ജീവിതം ഇനി അടിപൊളി, അനന്ത ഒരുക്കുന്ന ലക്ഷ്വറി റിട്ടയർമെന്റ് Ananta Luxury Retirement Homes

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • ജീവിതം ഇനി അടിപൊളി, അനന്ത ഒരുക്കുന്ന ലക്ഷ്വറി റിട്ടയർമെന്റ് Ananta Luxury Retirement Homes | Marketing Feature
    Ananta Living - Luxury Retirement Homes is a novel venture from Builtech group Palakkad
    Luxury retirement Apartments with all amenities, health care, 24 hours staff assistance.
    In addition to our spacious 2BHK apartments(only few units left), we are excited to introduce Dharani, our new offering featuring beautifully designed 1BHK apartments. Crafted with the same dedication to quality and comfort, Dharani embraces the evolving needs of our residents. Experience the best of retirement living with Ananta Living and Dharani, where every moment is enriched with luxury, community, and care
    #anantaliving #anantaluxuaryretirementhomes #palakkad
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News #MalayalamNews #latestnews
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
    WhatsApp : whatsapp.com/c...

ความคิดเห็น • 99

  • @joseabraham2951
    @joseabraham2951 2 หลายเดือนก่อน +101

    പണം ഉണ്ടെങ്കിൽ ശരി.... ഇല്ലെങ്കിൽ ഏകാന്തത യെ സ്നേഹിച്ചു മരിക്കുക...😮😮😮

    • @joyaugustine2690
      @joyaugustine2690 2 หลายเดือนก่อน +4

      സത്യം😂❤

    • @MrPvm1956
      @MrPvm1956 2 หลายเดือนก่อน +2

      Very true

    • @sujalasjayapal
      @sujalasjayapal หลายเดือนก่อน +5

      പണം ഉണ്ടാക്കുക അല്ലാത്ത എല്ലാം മക്കൾക്ക് വേണ്ടി ചെയ്താൽ Last Nammal പെടും

  • @Pinku9003
    @Pinku9003 2 หลายเดือนก่อน +58

    ഇത് ഗവൺമെൻറ് ജോലിയിൽ നിന്നും റിട്ടയേഡ് ആയവർക്കും, നല്ല പെൻഷൻ വാങ്ങുന്നവർക്കും, അമേരിക്കൻ സിറ്റിസൺ വേണ്ടി ഉള്ളതാണ്.. പാവപ്പെട്ടവർക്ക്, ഒരു മിഡിൽ ക്ലാസ് ഫാമിലിക്ക് റിട്ടയർമെൻറ് ഒരിക്കലും ഇങ്ങനെയുള്ള കാര്യങ്ങൾ ചിന്തിക്കാൻപോലും പറ്റില്ല..😢

  • @sajipaulose4409
    @sajipaulose4409 หลายเดือนก่อน +4

    വാർദ്ധ്യക്യത്തിൽ വരുബോൾ ഏതെരു മനുഷ്യനും ആഗ്രഹിക്കുന്ന ഒന്നാണ് ആത്മിയ ചിന്തകൾ . എല്ലാ മതങ്ങളും ആത്മാവിൻ്റെ മോഷത്തെക്കുറിച്ച് പഠിപ്പിക്കുന്നു. നിങ്ങൾ ഇതിന് വേണ്ടി എന്ത് ക്രമീകരണം ചെയ്തിട്ടുണ്ട്. ജീവിതം ഏറ്റവും ക്ഷണികവും ചുരുക്കുവും ആണ്. എന്നാൽ നിത്യത അനന്തമാണ്. ഈ നിത്യത സൗഭാഗ്യ ദേശത്ത് ആവാൻ അവരെ സഹായിക്കുക. " ന്യായവിധി എന്നതോ വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവർത്തികൾ ദോഷമുള്ളതാകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചത് തന്നെ "

  • @jayalakshmi-xb2hx
    @jayalakshmi-xb2hx หลายเดือนก่อน +3

    Money is the basic matter
    Those who are alone and rich can afford such places..
    The concept is good .care is the only thing we need in senior living
    All the best.

  • @foodmarket3449
    @foodmarket3449 หลายเดือนก่อน +9

    ഇതാണ് ഭാവി, അതിനെ പരിഹാസത്തോടെ കാണേണ്ടതില്ല. മക്കൾ വിദേശത്തുള്ളവർ ഒറ്റയ്ക്ക് കഴിയുന്നതിലും എത്രയോ ഭേദമാണ്, സംസാരിക്കാൻ സമ പ്രായക്കാർ ഒരുപാടുള്ള ഇത്തരം കൂട്ടായ്മകൾ. പുറത്തു പോകുന്നതിനും അവർക്കു റെസ്ട്രിക്‌ഷൻ ഒന്നും ഇല്ല എന്നാണ് എന്റെ വിശ്വാസം. വിദേശത്തെല്ലാം പണ്ടേ ഇങ്ങനെ ആണ്, പതിയെ ആണെങ്കിലും അതെല്ലാം ഇന്ത്യയിൽ വരും.

  • @Chrisj883
    @Chrisj883 2 หลายเดือนก่อน +8

    ഒരു മുൻ‌കൂർ അപ്പോയ്ന്റ്മെന്റ് എടുക്കണം.വയസുകാലത്തു മക്കളെ ബുദ്ധിമുട്ടിക്കേണ്ടല്ലോ... 🥰🥰

  • @shijicherian5183
    @shijicherian5183 หลายเดือนก่อน +4

    മാതാപിതാക്കൾ കഷ്ടപ്പെട്ട് പഠിപ്പിക്കുമ്പോൾ വളർത്തി വലുതാക്കി പഠിപ്പിക്കുമ്പോൾ നന്നായി പഠിച്ച് നല്ല ജോലി നേടിയെടുത്താൽ അവരുടെ വാർത്തകത്തിൽ നമുക്കും അവരെ ഇതുപോലെയുള്ള സ്ഥലങ്ങളിൽ ആക്കി സമാധാനപരമായി ജോലിക്ക് പോകാൻ സാധിക്കും മാത്രമല്ല നമ്മൾ അവധിക്ക് വരുമ്പോൾ അവരെ നമ്മുടെ കൂടെ ക്ലിക്ക് ചെയ്യുകയും ചെയ്യാം നമ്മൾ ഒരു മാസം നാട്ടിൽ താമസിക്കുമ്പോൾ അവരും നമ്മുടെ കൂടെ താമസിക്കട്ടെ ഞാൻ പല കമന്റുകളും കണ്ടു പണക്കാർക്ക് വേണ്ടിയുള്ളതാണ് അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞു ഇത്തരം സംവിധാനങ്ങളൊക്കെ ഒരുക്കുമ്പോൾ എന്തായാലും കുറച്ച് പണം ചെലവാകും അപ്പോൾ അതു കൊടുക്കാൻ നമുക്ക് ഉണ്ടെങ്കിൽ നമ്മൾ നോക്കിയാൽ മതി എനിക്ക് അതിനുള്ള സാമ്പത്തികം ഇല്ല എന്നിരുന്നാലും ഇത് വലിയ കുഴപ്പമില്ലാത്ത ഒരു സംവിധാനം തന്നെയാണ്

  • @emerald.m1061
    @emerald.m1061 หลายเดือนก่อน

    Trivandrum ലും തുടങ്ങണം. അവിടെ ഒരുപാട് വീടുകളിൽ retired ആയ ഉദ്യോഗസ്ഥർ ഒറ്റക്ക് താമസിക്കുന്നത് കണ്ടിട്ടുണ്ട്. ഏകാന്തതയും, ഡിപ്രഷനും മാത്രമുള്ളവർ.

  • @thomassebastian4034
    @thomassebastian4034 2 หลายเดือนก่อน +4

    കൊള്ളാം!!! വളരെ നല്ലത്... 🙏🏻

  • @wilsonalmeda4506
    @wilsonalmeda4506 2 หลายเดือนก่อน +15

    Good initiative & much needed nowadays especially in Kerala 👏

  • @ranjithpr8989
    @ranjithpr8989 หลายเดือนก่อน +1

    വാർത്തായേതാ പരസ്യമേതാ എന്നറിയാത്ത നാണം കേട്ട മാധ്യമ പ്രവർത്തനം

  • @gracebelekar298
    @gracebelekar298 หลายเดือนก่อน +1

    Very nice concept and place 👌👌

  • @സുഗുണൻ
    @സുഗുണൻ 2 หลายเดือนก่อน +10

    മുത്തശ്ശൻ മാരുടെ പ്ലേ സ്കൂൾ

  • @mitu1256
    @mitu1256 หลายเดือนก่อน +2

    Single life venemennu agrahikkunna women’s ithupole onnu thudanganam ennu jnan agrahikkunnu

  • @Kookan22
    @Kookan22 2 หลายเดือนก่อน +11

    കേരളത്തിന്റെ നേച്ചർ നു പറ്റിയ ബിസിനസ് ആണ്.കൊടി കുത്ത് കുറയും കൂടാതെ പ്രകൃതിയെ ഒത്തിരി ചൂഷണം ചെയ്യാതെ ചെയ്യവുന്ന ഒരു ഇൻഡസ്ട്രി ആണ്

  • @suhaibhowar
    @suhaibhowar 2 หลายเดือนก่อน +19

    എന്തൊക്കെ തന്നെ ആയാലും പേരാമക്കളുടെ കൂടെ ഉള്ള life ❤🥹

    • @sujalasjayapal
      @sujalasjayapal หลายเดือนก่อน +4

      ഇങ്ങനെ ഉളളവർ ആണ് Last problems ആയി തീരുന്നത്

    • @TheSanalrajan
      @TheSanalrajan หลายเดือนก่อน

      സ്വന്തം ആയി ജീവിൽക്കുകയും ഇല്ല മക്കളെ ഒട്ടു ജീവിക്കാനും സമ്മതിക്കില്ല, ചെറുപ്പത്തിൽ മക്കൾക്ക്‌ സ്വാതന്ത്ര്യം കൊടുക്കതുമില്ല മക്കൾക്ക്‌ വേണ്ടി ജീവിച്ചു എന്ന് പറഞ്ഞു വയസാകുമ്പോൾ മക്കൾക്ക്‌ ശല്യം ആകുകയും ചെയ്യും

  • @libsonteresa5695
    @libsonteresa5695 หลายเดือนก่อน +8

    മലയാളിയുടെ അസൂയ കാണണമെങ്കിൽ comment box നോക്കിയാൽ മതി .😂😂

  • @lb5716
    @lb5716 หลายเดือนก่อน

    Very good project

  • @regikurian4704
    @regikurian4704 2 หลายเดือนก่อน

    Well said

  • @mundelapbasheer6667
    @mundelapbasheer6667 2 หลายเดือนก่อน

    സഹിക്കാവുന്നതാണ്

  • @musthafapadikkal6961
    @musthafapadikkal6961 2 หลายเดือนก่อน +18

    വൃദ്ധ സദനം പുതിയ പേരിട്ട് വരുന്നു

    • @neog3461
      @neog3461 หลายเดือนก่อน +9

      നല്ലതല്ലേ . ഇനി ഉള്ള കാലത്ത് മക്കൾ കാണും എന്ന് തോന്നുന്നുണ്ടോ?

    • @musthafapadikkal6961
      @musthafapadikkal6961 หลายเดือนก่อน

      @@neog3461 അത് മക്കളെ വളർത്തുന്നപോലിരിക്കും

  • @SethuEdappal
    @SethuEdappal 2 หลายเดือนก่อน +1

    Good

  • @sonythomas9605
    @sonythomas9605 2 หลายเดือนก่อน +6

    Uk canada okke ingane thanne.

  • @thomasthomas-ny6km
    @thomasthomas-ny6km 2 หลายเดือนก่อน +9

    Brief details please?? Exact location, price? Care facilities, monthly expenses, other expenses. etc. Cost is more important. Luxury apartment. So minimum Rs.1 lakhs for two old people??

  • @18k20
    @18k20 2 หลายเดือนก่อน +17

    എന്തൊക്കെ സുഖ സൗക്യര്യങ്ങൾ കൊടുത്താലും സ്വന്തം വീട്ടിൽ മക്കളുടെയും കൊച്ചുമക്കളുടെയും കൂടെ ഇരിക്കുന്ന സുഖം ആ.. ആനന്ദം എവിടെയും കിട്ടില്ല.
    മക്കൾ മരിച്ചുപോയ മാതാപിതാക്കൽക്ക് കൊള്ളാം.
    മക്കളെ നിങ്ങൾ വീട്ടിൽ തന്നെ അവരെ നോക്കുക. അതാണ് നിന്റെ കടമ. അച്ഛനമ്മമാരെ നോക്കാത്ത മക്കൾക്ക് ഒരിക്കലും ജീവിതത്തിൽ ഉയർച്ച ഉണ്ടാകില്ലാ. 🙏

    • @JuneJuly-xg4zs
      @JuneJuly-xg4zs 2 หลายเดือนก่อน +31

      അതൊക്കെ വെറുതെയാണ്, മക്കൾ എത്ര സ്നേഹമുള്ളവർ ആയലും വയസായ മാതാപിതാക്കൾ സ്വന്തമായി തീരുമാനമെടുത്തു ഓൾഡ് ഏജ് ഹോം lek മാറണം. അതാണ് 2 പേർക്കും നല്ലത്. എളുപ്പം പോയീ കാണാവുന്ന ദൂരത്തിൽ 24 hr അവർക്ക് വേണ്ട മെഡിക്കൽ ഹെൽപ്പ് കൊടുക്കാൻ പറ്റുന്ന ആളുകൾ ഉള്ളിടത്ത് parents നിൽക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. അതൊരു കുറവയീ കാണേണ്ടതില്ല

    • @Kookan22
      @Kookan22 2 หลายเดือนก่อน +13

      Oh 2000 അല്ല ചേട്ട ഇതു..ഇത്രയും ആളുകളോട് interact ചെയ്യാൻ പറ്റുമെങ്കിൽ നല്ലതല്ലേ വീട്ടിൽ കണ്ട സീരിയലും കണ്ടു ജീവിതവസാനം കഴിയുന്നതിനേക്കാൾ

    • @Chrisj883
      @Chrisj883 2 หลายเดือนก่อน +7

      അതൊക്കെ തോന്നലാണ് സുഹൃത്തേ.. കേരളത്തിലെ ജീവിതരീതി പാടെ മാറി.. 40 വർഷം മുൻപുള്ള സാഹചര്യം മനസ്സിൽ താലോലിച്ചു ആനന്ദം കണ്ടെത്താനിരിക്കുന്നവർ ഒന്നാംതരം മണ്ടന്മാർ ആണ്‌.. ഇത്തരം പ്രസ്ഥാനങ്ങൾ കേരളത്തിന്‌ പരിചിതമല്ലാത്ത ഒരു രീതി ആയതുകൊണ്ടാണ് ഇതിനോട് വല്യ മതിപ്പ് ഇല്ലാത്തത്...

    • @cbgm1000
      @cbgm1000 2 หลายเดือนก่อน +5

      കൊച്ചുമക്കളുടെ പരിപാലനമല്ല അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും ജോലി.

    • @deepakm3668
      @deepakm3668 หลายเดือนก่อน +2

      രാവിലെ തന്നെ സ്കൂളിൽ പോകുന്ന കൊച്ചുമക്കളും ഓഫീസിൽ പോകുന്ന മക്കളും.....പിന്നെ ദിവസം മുഴുവൻ ഒറ്റയ്ക്ക് ഫ്ലാറ്റിൽ ജനലിൽ കൂടി പുറത്തോട്ടു നോക്കിയിരിക്കം.ഭാഗ്യം ഉണ്ടെങ്കിൽ സംസാരിക്കാൻ ഒരു housemaid/ homenurse കാണും...

  • @dreamtantalizer4238
    @dreamtantalizer4238 หลายเดือนก่อน +1

    It is not the first one, many such facilities were there in Kerala
    even back in 2010 like travancore foundation with reasonable fee

  • @somasekarbaradwaj3322
    @somasekarbaradwaj3322 วันที่ผ่านมา

    What’s the cost of single bed room apartment

  • @abdulraheem-cm9tq
    @abdulraheem-cm9tq 2 หลายเดือนก่อน +1

    ❤🎉

  • @babual
    @babual 2 หลายเดือนก่อน

    👍👍

  • @Shibinbasheer007
    @Shibinbasheer007 2 หลายเดือนก่อน +2

    💙🌿

  • @nikhilmohan3483
    @nikhilmohan3483 2 หลายเดือนก่อน +3

    More details..??

  • @ajithakumari3864
    @ajithakumari3864 หลายเดือนก่อน

    കോഴിക്കോട് ഉണ്ടാക്കുമോ?

  • @bindupk5133
    @bindupk5133 หลายเดือนก่อน

    Eniku ishtam pole samsarikanam athu mathram mathi

  • @jn5193
    @jn5193 หลายเดือนก่อน

    Is this project RERA approved?

  • @lenamathew5516
    @lenamathew5516 2 หลายเดือนก่อน +1

    Pets ഉള്ളവർ വന്നാൽ അതിനെ accommodate ചെയ്യാനുള്ള എന്തെങ്കിലും arrangements plan ചെയ്യുന്നുണ്ടോ?

  • @georgekc2152
    @georgekc2152 หลายเดือนก่อน

    Luxury Nadathallelum Thudengi Nava Keralam

  • @ambikarajesh8421
    @ambikarajesh8421 11 วันที่ผ่านมา

    ജോലി ഇല്ലാത്ത കർഷകർ എത്തു ചെയ്യണം പണം ഉള്ളവർക്കു മാത്രമല്ലല്ലോ വാർദ്ധ്യകം

  • @-._._._.-
    @-._._._.- 2 หลายเดือนก่อน

    👍🙏🧘

  • @kujanair3122
    @kujanair3122 2 หลายเดือนก่อน +1

    But politicians has to provide infra approval electricity, water, transport, unionism, hospital, rest all money can buy

  • @clarammajoseph3953
    @clarammajoseph3953 2 หลายเดือนก่อน +5

    Where is it

  • @Sana-yl8vv
    @Sana-yl8vv หลายเดือนก่อน

    Evide jolikittomo

  • @joyaugustine2690
    @joyaugustine2690 2 หลายเดือนก่อน +2

    ഇവിടെ താമസിക്കുന്നവരും ഒരിക്കൽ മരിക്കും എന്ന ആശ്വാസമാണ് സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ഉള്ളത്. ഇതും ഒരു വ്യവസായം ആണല്ലോ.😂

  • @georgemuttungal
    @georgemuttungal 2 หลายเดือนก่อน +1

    Location and cost for one bk

  • @chackoxavier5835
    @chackoxavier5835 2 หลายเดือนก่อน +9

    Rate പറയൂ

  • @sajeelasajeela1565
    @sajeelasajeela1565 26 วันที่ผ่านมา

    എവിടെയും. ഫോൺ.. Nomber. കണ്ടില്ല. Cash.1ബഡ്‌റൂം. Ethra

  • @ambikarajesh8421
    @ambikarajesh8421 11 วันที่ผ่านมา

    എത്ര ലക്ഷം രൂപയാവും

  • @thankamnair9212
    @thankamnair9212 2 หลายเดือนก่อน

    What about price

  • @julieantony3076
    @julieantony3076 หลายเดือนก่อน

    പത്തുവർഷം സർവീസുള്ളപങ്കാളിത്ത പെൻഷൻ കാരുംഗവൺമെൻറ് ജീവനക്കാരാണ്പക്ഷേ പറഞ്ഞിട്ടെന്ത് കാര്യംപണമുള്ളവർക്ക് കൊള്ളാം😢

  • @Samyakindialife
    @Samyakindialife 2 หลายเดือนก่อน +3

    ഇതു വയസ്സ് ആയ കാശു ഉള്ളവർക്കു മാത്രം ഉള്ളത്, വയസ്സ് ആയ പാവങ്ങൾ എന്ത് ചെയ്യും

  • @sreekalav279
    @sreekalav279 หลายเดือนก่อน +1

    എത്ര കോടി എന്ന് പറഞ്ഞില്ല

    • @shijicherian5183
      @shijicherian5183 หลายเดือนก่อน

      😂😂😂😂👌👌👌🤣🤣

  • @tiktokfavorite3070
    @tiktokfavorite3070 2 หลายเดือนก่อน +3

    എല്ലാം ok , vegetarian ennu പറഞ്ഞെപ്പോൾ വേണ്ട എന്ന് വെച്ചു.. Why is that, is it only for brahmins?

    • @libsonteresa5695
      @libsonteresa5695 หลายเดือนก่อน

      Oh please ! It is not like you can afford it anyway . വെറുതെ ഓരോ നമ്പർ

  • @satheedevib6531
    @satheedevib6531 2 หลายเดือนก่อน +3

    Proper place evideyanu, address paranhillennu thonunnu, enikku varanamennundu

    • @adv.ajaiabraham4089
      @adv.ajaiabraham4089 2 หลายเดือนก่อน

      Kongad - mucheeri - thenur റോഡില്‍ ആണ്, പാലക്കാട്.

  • @seeksak
    @seeksak 2 หลายเดือนก่อน

    Bar service?

  • @mundelapbasheer6667
    @mundelapbasheer6667 2 หลายเดือนก่อน

    ചെലവി ൻ്റെ തുടക്കം എത്ര

  • @tiktokfavorite3070
    @tiktokfavorite3070 2 หลายเดือนก่อน

    ഇതു retirement homes അല്ലെല്ലോ, luxury apartments അല്ലേ.. Foriegn രാജ്യങ്ങൾ retirment homes എന്ന് പറഞ്ഞാൽ room ആയിരിക്കും, അവരുടെ കാലാവധിക്കു ശേഷം അടുത്ത വയസു ആളായ ആളുകൾ അവിടെ വരും...
    ഇതു പക്ഷെ retirment home എന്ന് പറഞ്ഞാലും ഇവരുടെ കാല ശേഷം അവരുടെ മക്കൾ അവിടെ വന്നു താമസിക്കില്ലേ, അല്ലെങ്കിൽ അവര് അത് വേറെ ആർകെങ്കിലും വിക്കും... അങ്ങനെ വരുമ്പോൾ കുറച്ച് നാളുകൾ കഴിഞ്ഞാൽ അവിടെ വയസു ആയ ആരും കാണില്ലെല്ലോ.. 10 വർഷം കഴിഞ്ഞു ജീവിച്ചിരിക്കുന്നവർ അപ്പോൾ വീണ്ടും ഒറ്റപെടില്ലേ???

  • @SASIDHARANV-s7y
    @SASIDHARANV-s7y 2 หลายเดือนก่อน

    Evide ane avo ithe...thenur , athe evide..first study how to advertise😢😢😢

  • @augustinethomas1611
    @augustinethomas1611 2 หลายเดือนก่อน +2

    What is the price of 1BHK,2 BHK and other charges?

  • @kalladasvinod3621
    @kalladasvinod3621 2 หลายเดือนก่อน +3

    What so ever, palakkad has no good medical facility

  • @aramalluninja
    @aramalluninja 2 หลายเดือนก่อน +2

    നല്ല കച്ചവടം. കാശുള്ള പ്രാഞ്ചികളെ ഊറ്റി എടുക്കാൻ ഉള്ള എല്ലാ സംവിധാനവും കേരളത്തിൽ ഉണ്ട്.

    • @lb5716
      @lb5716 หลายเดือนก่อน +2

      Pranjikal kashtapettu undakkiya kaasanu. Athil asooyapettittu karyamilla

  • @0kied0kie
    @0kied0kie หลายเดือนก่อน

    How come ppl be glorifying this?

  • @jibinabrhm
    @jibinabrhm หลายเดือนก่อน

    ഫീസ് മാസം 5 ലക്ഷം തൊട്ട് 25 ലഷം വരെ 😂

  • @pvk3653
    @pvk3653 2 หลายเดือนก่อน +2

    കാശ് കൂടീ പറയു 😂 കാശ് ഉള്ളവർക്ക് മാത്രം പറ്റും

  • @haridasanc.k3113
    @haridasanc.k3113 2 หลายเดือนก่อน +1

    Cost2bhk

  • @samuelsanojable
    @samuelsanojable 2 หลายเดือนก่อน +1

    Bandhanam kanchana kootilayalum bandhanam bandhanam thannee 😢

    • @lb5716
      @lb5716 หลายเดือนก่อน

      Chilappol makkalodoppamulla veedum bandhanamavum

  • @nandakumarkv4820
    @nandakumarkv4820 หลายเดือนก่อน

    😂😮പണചാക്കുകൾക്ക് വേണ്ടി മാത്രം വിഭാവനം ചെയ്ത പ്രസ്ഥാനം...😅 സാധാരണ ക്കാർ കണ്ട് കണ്ട് ദിവാസ്വപ്നം കണ്ടോളൂ...
    തുക എത്ര എന്നുകൂടെ പറയൂ.. അവതാരകാ 😂😂

  • @hussainkariatt2251
    @hussainkariatt2251 2 หลายเดือนก่อน

    പണം ഉള്ളവന്റെ കാര്യം പറയുന്നു,

  • @antonythomson8452
    @antonythomson8452 หลายเดือนก่อน

    All said and done, but money matters. This is not for common people and purely business for making money for promoters. When you have money and spending they will ask for their value of money. No charity and courtesy but money talks

  • @seeksak
    @seeksak 2 หลายเดือนก่อน

    Shipman's clinic

  • @JamesJNJ
    @JamesJNJ หลายเดือนก่อน

    did they provide alcohol

  • @Dare5
    @Dare5 2 หลายเดือนก่อน +1

    How far from Palakkad R.S ?
    Contact number?

    • @RashmiVRadhakrishnan
      @RashmiVRadhakrishnan 2 หลายเดือนก่อน +1

      19-20 kms from Palakkad junction Rly Station

  • @samuelsanojable
    @samuelsanojable 2 หลายเดือนก่อน +4

    Bandhanam kanchana kootilayalum bandhanam bandhanam thannee 😢