He said he was 24 in 1957 so now he should be 89. Look how passionate he is while talking about his cars, a real petrol head of his time. And people here trying to nitpick errors in his statements, do appreciate he is atleast able to talk with so much zest. Wonder how many of us will be able to talk at that stage in life, or least live till that age 🤔😄
ഇതൊക്കെയാണ് പൂപ്പുലി 🙏🙏🙏. താങ്കൾ അടങ്ങി ഇരുന്ന് പ്രായത്തിനു കൊടുക്കേണ്ട ബഹുമാനം കൊടുത്തു മര്യാദക്ക് കാര്യങ്ങൾ ചോദിച്ചു... അതുകൊണ്ട് ചാനൽ subscribe ചെയ്യുന്നു. All the best...
I felt the same, good respect given to the legend. Aa 6th gearte karyam pargapo thiruthan poyillalo, one try cheythite vittu, good manner’s. ee agel ithrayoke ariyunath thane valiya karyam.
അപ്പച്ചൻ പൊളി🔥.... Justice League ല് BATMAN നു എന്താ superpower എന്ന് ചോദിക്കുമ്പോൾ... I'm Rich 🤑 എന്ന് പറയുന്ന പോലെയാണ്.. my Grandfather was rich 😂😂😂.. നല്ല _Car_ _Craz_ _Person_ 😍 😍
10 വർഷം മുൻപ് Four wheeler licence എടുത്തിട്ടുണ്ട്. ശേഷം ഡ്രൈവിംഗ് സീറ്റിൽ ഇരുന്നിട്ടില്ല😊. ഈ മരിക്കുന്നതിന്റെ മുൻപ് ഇരിക്കാനുള്ള ഒരു സാധ്യതയും കാണുന്നില്ല. ഇതൊക്കെ കേൾക്കുമ്പോൾ ☹️
If you are traveling ay 60kmph, u can put the car in 6th gear and the t will be less than 1500rpm so more മൈലേജ്. Not for Venue or Sonet as they are 5 speed gear Turbo petrol
I loved this video, that uncle was really amazing 🤩😍🤣🤣 At this age, he is able to recollect a lot of things........ And his way of talking is also very good 😂🥰🙏
കണ്ടിട്ട് അപ്പൂപ്പന്‍ ഈ tigun കൊണ്ട് ഒന്നും നിര്‍ത്തും എന്ന് തോന്നുന്നില്ല...ഇനിയും കുറെ വണ്ടി മാറി കളിക്കാന്‍ ഉള്ള ആവേശം ആ സംസാരം കേള്‍ക്കുമ്പോള്‍ അറിയാം
Sorry to criticize; this could have been made a lot lot more better with a presenter who was knowledgeable about cars. How good it would have been if it started and took it up in a sequential order with some pics of each of 60 cars - now that it’s a long video. Presenter couldn’t even guess names when he hinted the sedans of that age. Jumping all series and landed to 2020. Sorry the way this is done lack’s experience of the show. You could have checked with his family members to get actual sequence if he couldn’t remember
@@Praveens_Vlogs prayathintethaya ormakoravu aarikkum ath vidu still pulli he age il atrem paranjille Idicula sir okke aayakalath valya pulikal aarunnu Pathanamthitta Bar association ile thanne oru 🔥 aarunnu aalu
1965 കാലഘട്ടത്തിൽ പെട്രോളിനു ഒരു രൂപ എന്നു പറഞ്ഞത് വലിയ തുകയാണ് അന്ന് ഒരു പട്ടാളക്കാരന്റെ ശരാശരി ശമ്പളം 75 രൂപയാണ്----, മാരുതി ഇറങ്ങിയത്1982 ലാണ് അക്കാലത്ത് ബേബി ശാലിനിയെ എടുത്തു മാരുതി കാറിന്റെ front seat ഇരുത്തി driving seat ലേക്ക് നടക്കുന്ന കോട്ടിട്ട മമ്മൂട്ടി 😂 സിനിമയിലെ ഒരു സ്ഥിരം കാഴ്ചയാണ് അക്കാലത്ത്
Moopinnu maruthi 10 nu Swift lekk ethiapo onnu njetti alle Jeff, vallatha history aayi poyi bhai, aake oru veerpumuttal, ithoke engane chirichu thalakulukki erukkathe onnu research cheyamayirunnu.
Enth research anu bro? Direct swift ilekk maari enn prnjitillello? Pinenntha? Addehathinte car craze aah naattil kureperk ariyam.. 1930's il car showrooms own chytha familykk ithoke nadakkum
He said he was 24 in 1957 so now he should be 89. Look how passionate he is while talking about his cars, a real petrol head of his time. And people here trying to nitpick errors in his statements, do appreciate he is atleast able to talk with so much zest. Wonder how many of us will be able to talk at that stage in life, or least live till that age 🤔😄
Correct bro...you are right 🔥
He is 93. But he won't tell
An active practitioner and notary too
Ur right
Good thinking
ഇതൊക്കെയാണ് പൂപ്പുലി 🙏🙏🙏. താങ്കൾ അടങ്ങി ഇരുന്ന് പ്രായത്തിനു കൊടുക്കേണ്ട ബഹുമാനം കൊടുത്തു മര്യാദക്ക് കാര്യങ്ങൾ ചോദിച്ചു... അതുകൊണ്ട് ചാനൽ subscribe ചെയ്യുന്നു. All the best...
Thankew soo much broo 😍
Athe you were so respectful.
I felt the same, good respect given to the legend. Aa 6th gearte karyam pargapo thiruthan poyillalo, one try cheythite vittu, good manner’s. ee agel ithrayoke ariyunath thane valiya karyam.
Njanum❤
Correct...
ഈ കാറുകളോടൊക്കെ ഞാൻ ഭയങ്കര crazy യാ അതിനുള്ള കാസും എന്റെ പാക്കലുണ്ട് BECAUSE MY GRAND FATHER WAS RICH 😂😂😂😂😂
Appaappan.. 🔥🔥
Real vandipraanthan😍😍😍😍
Yehh 🔥😍
So you are rich no my grand father was rich😂epic❤real hero🤗
Haha athythe 🔥🔥
അപ്പച്ചൻ പൊളി🔥.... Justice League ല് BATMAN നു എന്താ superpower എന്ന് ചോദിക്കുമ്പോൾ... I'm Rich 🤑 എന്ന് പറയുന്ന പോലെയാണ്.. my Grandfather was rich 😂😂😂.. നല്ല _Car_ _Craz_ _Person_ 😍 😍
Haha athythe.. he is crazy on cars
എനിക്ക് 30 age.. ഒരു രൂപ ആരും തന്നില്ല. നല്ല സാഹചര്യവും ഇല്ല.. പണി എടുത്ത് തന്നെ കാർ മേടിച്ചു.. ഇപ്പോ ഉള്ളത്.. Crysta.. 17 th കാർ...
Kidu 🔥 great bro 😍
എന്ത് പണി
@@Jasir12345 കളളക്കടത്ത്
@@Jasir12345 koolipani
ദൈവമേ മൂർഖനെ ആണല്ലോ ചവിട്ടിയത്...😄❤️ Best episode 🔥
Haha..thnx bro😇😇
ഹഹഹ...
പഴയ ആളുകളുടെ willpower ഒരു special തന്നെ ആണ്
Sathyam 🔥
10 വർഷം മുൻപ് Four wheeler licence എടുത്തിട്ടുണ്ട്. ശേഷം ഡ്രൈവിംഗ് സീറ്റിൽ ഇരുന്നിട്ടില്ല😊. ഈ മരിക്കുന്നതിന്റെ മുൻപ് ഇരിക്കാനുള്ള ഒരു സാധ്യതയും കാണുന്നില്ല. ഇതൊക്കെ കേൾക്കുമ്പോൾ ☹️
May God fulfill your dreams. 🤲
അപ്പുപ്പൻ ഒരു രക്ഷയും ഇല്ല 😍🔥🔥
Athythe 😍
6th Gear ല്‍ പോകാൻ പറ്റുന്ന റോഡ് നമ്മുടെ നാട്ടില്‍ ഇല്ലല്ലോ എന്നൊരു സങ്കടം മാത്രമേ ശ്രീ ഇടിക്കുള Sir ന് ഒള്ളു...
Ok
there are plenty of roads. are you living in any remote villege?
If you are traveling ay 60kmph, u can put the car in 6th gear and the t will be less than 1500rpm so more മൈലേജ്. Not for Venue or Sonet as they are 5 speed gear Turbo petrol
@@MrAdwaithpalakkal bro nammalepole gear shifting onnm avar chyillello.... So 5 gear thanne enough ah
@@secretspeaker4465 yes bro...but nammalepole avarde generation angne low rpm il shift chyilello..atha
I loved this video, that uncle was really amazing 🤩😍🤣🤣
At this age, he is able to recollect a lot of things........ And his way of talking is also very good 😂🥰🙏
Yehh..thnxx for watching broo 🥰
Amercy really amercy🫀
It’s really nice to hear Such Stories 🎉
He has great memory power .
Yehh 🔥😇
after all he's a lawyer
കണ്ടിട്ട് അപ്പൂപ്പന്‍ ഈ tigun കൊണ്ട് ഒന്നും നിര്‍ത്തും എന്ന് തോന്നുന്നില്ല...ഇനിയും കുറെ വണ്ടി മാറി കളിക്കാന്‍ ഉള്ള ആവേശം ആ സംസാരം കേള്‍ക്കുമ്പോള്‍ അറിയാം
Sheriya..lets wait for 5-6 months..
Gan ennum athu parayum
Pulli 90s timil killadi ayirunnu etra car use chyta vandikk cheriya valla complaint kanda nammalekke workshop vallom kond pokum pakshe pulli vandi aghu mattum 😂🔥
Athaa njnm athishayiche
Yes, because his Grandfather was rich 🤑💰🤣🥰
I loved his way of talking......
Ahmbo appachan oru rekshayum ilalo pwoli.. 💙😻
Ithpole ulla kidilan content konduvann chettan pwoli💫💙
Thankew so much bro 😍😇
Wah😍. Pullikku eee age lum nalla knowledge aanalo. Nice presentation bro atha pulliyum ithreyim details paranghe
Thankeew soo much bro😍 ... Atheythe nalla knowledge und
Idh പുതിയ ഒരു അനുഭവം ആയരുന്നു.nice. ഉദ്ദേപോലുള content കൊണ്ടുവാ. All the best ❤️
Thankew soo much for watching broo 🥰 iniyum sremikkam ithupolullaty
യെന്ന ഒരു ഐശ്വര്യമാണ് ഇതുപോലെ ഒരു അപ്പാപ്പൻ
വളരെ ക്ഷമയോടെ കൈകാര്യം ചെയ്യുന്ന ലെ ചേട്ടൻ hadsoffmuthee😍
Thankew soo much for watching broo 🥰
What a knowledge does this great man have about cars we salute you sir.. 😍
🔥🔥
അപ്പച്ചന് കാറിൽ ആരെങ്കിലും കൈവിഷം കൊടുത്തിട്ടുണ്ടന്നു തോന്നുന്നുന്നു 😀😀😀
Ha ha
Very good Avt prof...GM Idukkal...thampy vakkel sir all the best..from.moodi maman verghese..muscat and kozhenchry
സംഭവം തന്നെ 😀😀ഈ പ്രായത്തിലും ☺️☺️☺️ഒരു കിടു വല്യപ്പൻ
Athythe 🔥🔥
അപ്പച്ചൻ വേറെ ലെവൽ 😍🔥 പൊളി സാനം അപ്പച്ചൻ😂🔥🔥
Haha sathyam🔥
@@WalkWithNeff 🔥🔥🔥😂
@@WalkWithNeff ഫുൾ കേട്ട് ഇരുന്ന് പോയി
Sorry to criticize; this could have been made a lot lot more better with a presenter who was knowledgeable about cars. How good it would have been if it started and took it up in a sequential order with some pics of each of 60 cars - now that it’s a long video. Presenter couldn’t even guess names when he hinted the sedans of that age. Jumping all series and landed to 2020. Sorry the way this is done lack’s experience of the show. You could have checked with his family members to get actual sequence if he couldn’t remember
you said it
I too felt. But the presenter did not want to disrespect the gentleman and was nice to him. Not that he lacked knowledge
Bro at least you could have excuse him for his age 👏👏
ആദ്യമായി skip ചെയ്യാതെ കണ്ടു. Its really intresting
Thankew so much bro 😍
അപ്പച്ചൻ മുടിഞ്ഞ ബാർഗയിൻ ആണ് കാർ വാങ്ങുമ്പോൾ... S പ്രെസ്സോ ഉം k10 ഉം avgമോട്ടോർസ് ഞങ്ങൾ ആണ് കൊടുത്തത്
ഇതുപോലെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.....😍 അപ്പൂപ്പൻ ഒരു ഒന്ന് ഒന്നര പ്രസ്ഥാനം ആണ്...
Theerchayaayum bro😇😇
Thankyou so much for watching 🥰
Advocate anu
ഇജ്ജാതി മനുസ്സൻ 🥰🥰😍
Ha ha athythe
Me proud of MARIKAR MOTORS..2001...2006. Me working marinara motors
9:33 😂😍
😁 hehe
ഒരു അഹങ്കാരവും ഇല്ലാത്ത സാർ വിദ്യാഭാസത്തിന്റെ ഗുണം
തമ്പിച്ചാൻ പുലിയാണ് 😍
Great work bro.kandirunnu poi
Othiri thanx bro 😍🥰 s
Appachan 🔥🔥🔥. Bro good representation 🔥🔥🔥
Thankew soo much broo 🥰😍
Brilliant content man! 👍 Subscribed👍
Kl 03 Pathanamthitta vandi... Pullide veedu Pathanamthitta evjde ahn
Kozhnchry aanu bro
ടാറ്റാ അംബാസിഡർ രണ്ടും വേസ്റ്റ് ആണ് അദ്ദേഹം പറഞ്ഞു എന്തായാലും അടിപൊളി അപ്പച്ചൻ
Appachan Oru killadi thanne 🔥🤣
90 years experience ille ..atha
@@WalkWithNeff paranjathu ellam correct onnumilla 😤
@@Praveens_Vlogs prayathintethaya ormakoravu aarikkum ath vidu still pulli he age il atrem paranjille
Idicula sir okke aayakalath valya pulikal aarunnu
Pathanamthitta Bar association ile thanne oru 🔥 aarunnu aalu
@@Praveens_Vlogs consider his age dude
കാറുകളുടെ രാജാവ് ടോയാട്ടോ തന്നെ എന്റെ എക്സ്പീരിയൻസ് ആണ് 🔥
രാജാവ് അല്ല, ബംഗാളി 😂 പട്ടിയെ പോലെ പണി എടുത്തോളും, പെട്രോൾ മാത്രം അടിച്ചാൽ മതി
അല്ല ഈ ടയോട്ട എന്നാ പോലും ഇങ്ങോട്ടെത്തിയെ...
പുത്തെൻകൂറ്റുകാറ ൻ 😮
Pazhaya kaala rajavu scorpio usersinte review chey bro
Nokkatte bro kittmon...
Dear appaappan sorry to say mercedes benz not belongs to ww group... Ww owned bmw and audi and porsche ....🌹🌹🌹💕💕
Appachan, unstoppable 😂
Enniyum ith polathe 80s killadi kale prathikshikunnu congrats 🎉 neff ( entha ningalude full name )
Athe bro kittuvanel theerchayayum cheiyyam🥰🥰
Ente peru Nephy Sabu
@@WalkWithNeff tnx for you Replay
Toyota ഒരെണ്ണം മേടിച്ചിരുന്നെങ്കിൽ ഇത്രയും വണ്ടി മാറി മേടിക്കില്ലായിരുന്നു. Complaint വന്നിട്ട് വേണ്ടെ മാറ്റാൻ 😁
Addehathin vandi maattunna oru craze ullonda bro
1965 കാലഘട്ടത്തിൽ പെട്രോളിനു ഒരു രൂപ എന്നു പറഞ്ഞത് വലിയ തുകയാണ് അന്ന് ഒരു പട്ടാളക്കാരന്റെ ശരാശരി ശമ്പളം 75 രൂപയാണ്----, മാരുതി ഇറങ്ങിയത്1982 ലാണ് അക്കാലത്ത് ബേബി ശാലിനിയെ എടുത്തു മാരുതി കാറിന്റെ front seat ഇരുത്തി driving seat ലേക്ക് നടക്കുന്ന കോട്ടിട്ട മമ്മൂട്ടി 😂 സിനിമയിലെ ഒരു സ്ഥിരം കാഴ്ചയാണ് അക്കാലത്ത്
Atheythe... Ee kalath athoke veendum kelkmbm oru puthuma
1983
because my grandfather was very rich(powerful people comes from powerful places)
🔥🔥
@15:49 VW Tiguan on road 13.5lakho ??? 🧐🧐🧐
Yes bro
@@WalkWithNeff athengane?? On road is around 30Lakhs...
Taigun
@@siffinmohammed8778 lathu nyaayam 😃😃👍
Onnum angot tally avunnillallo Appoppa 😅
9:00 enikariyavunnadil 6gear Volkswagen eyullu appupan rokzzz 😂😂
സംഭവം കിടുക്കി . പക്ഷെ ഒരുപാട് mistakes ഉണ്ട് പറഞ്ഞതിൽ... പ്രായത്തിന്റെ ഓർമ്മപ്പിശകാവാം...
Athe bro..engilum athrem paranjille😇
Pullide oru clos vekkadey
Oru cam ullu bro
@@WalkWithNeff athalla bro kuttam paranjyalla kurachoodi engage aakuve parupady 🥰. Ee aged aaya alkaroky nalla resam aan expression
@@GokulGKrishna sheriyaa bro..njnm ortharnu oru cam koode vecharnel nys anenn
1 laksham vilayula vandi... Athanu Nano.... Rocking
5.5 lack nu polo kittiyiruno ??
Ys
Le interview chettan was like Simhathinte madel aanalo bagvane kond thala vechath
Haha sathyam 😅
Churukkathil 6000, 8000 thinum okke vandi vaangi..eppol oru tyre nu kodukkanam.
11:08..Zen ആയിരിക്കും അദ്ദേഹം ഉദേശിച്ചത് 😊
Nope, K10 😁
നല്ല പ്രായം ഉള്ളവരുടെ interviews കുറച്ചു കണ്ടു.. അതൊക്കെ ഓരോ അനുഭവങ്ങൾ ആണ്.
Athe bro 😇
🔥🔥💯poli video monee...appachante energy 🔥
😍😍thnx mhnn🔥
Superb very informative.
So Relaxing; Nice to listen ..............
Thankyou for watching broo 🥰
അപ്പാപ്പന്റെ പഴയ കാല കഥകൾ നല്ലതാണ്. അത് വച്ച് തന്നെയാണ് ഇപ്പോഴത്തെ കാറുകളെ പറ്റിയും സംസാരിക്കുന്നത്.
Namukkariyaatha pazhayakaala kadhakal parnjuthannello.. puthiya kadhakalil cheriya cheriya mistakes vanalm namk puthiya karyngl alrdy ariyamlo
That dialogue 'myngrand father was tich'😂
Haha yeh🔥
അടൂർക്കാരൻ ആണല്ലോ❤🎉
Kozhenchery aanu bro
Honda city ക്കു 6+1 gears ഉണ്ട് sir...
ആയ കാലത്ത് അങ്ങേർ ഉണ്ടാക്കിയ പവർ🔥
ഇപ്പൊൾ ലംബോർഗിനി എടുത്താലും കിട്ടില്ല.
Athythe 🔥🔥
History of Indian cars enna title kooduthalle cherunathe very knowledgeable person.
Sheriya..angnem kodukkarunnu
വീണ്ടും പത്തനംതിട്ട വണ്ടി❤️
😁😁
Super adipoli achayan♥️
Yehh😍
Xuv 500 6 gear aanu mahindrakkum undei
Pala vandiklkum und bro..addehathinte arivil ullath prnjenne ullu
Age doesn’t matter he proved it 😂😂 what an energy ❤❤
So Amazing video...
Thankew soo much broo 😍
Studebaker എന്ന car കമ്പനി കുറിച്ച് ഒരു വ്ലോഗ് cheyaammo
Nokkatte bro
Real vandipranthen🔥
Yehh 🔥
Pulli uddeshicha Maruti 10 Alto K10 aanu thonnunnu. Pakshe 6Speed Gear ulla car verem ethrayo undu. i20, verna etc
Pulli kanda 6 gear car.. Athra kanda mathinee
ഈ വിഡിയോ നിങ്ങളെ വേറെ ലെവൽ എത്തിക്കും
Vdo keriya mathiyarnu🥲
After 50 years v will say...v charged our vehicle with no extra money....but now 500 rs for full charge 😁
Haha sathyam 😅
ഇദ്ദേഹം ഇപ്പോൾ വാഹനം സ്വയം ഡ്രൈവ് ചെയ്യാറുണ്ടോ ? അതോ driver ഉണ്ടോ ?
njn use cheyuna creta 1.6 1st gen 6 speed gear box aan
Because my grandfather was very rich.. Power daloge 😁🔥
Athaanu 🔥🔥
The real Carguy❤️🔥
Yehh 🔥
Ith taigun comfortline alle. Pinnenge 6 airbags, rear camera okke 👀
6 airbag parnjth mistake aanu bro .camera chyichtha
1969-65 il maruthi ella ketto..1981 il aanu first launched in india
1983 December
Yes chetta.Age inte cheriya ormmakuravil prnjtha
Legend 🔥
Athythe 🔥
its really wonderful great work
Thankew soo much broo 😍🥰
Bro tata tigor nde review cheyyo
Cheiyam bro
Maruti suzuki nte first car 1983 ss80 alle
🔥🔥🔥🔥🔥ആണ്
What a Man , A real vandipranthan
I am crazy about car😂🔥🔥❣️
Hehe
Maruti 10, alto K10 nnu avum udheshchathu
Aayirikkam bri
Addipowli video👌👌👌👌👌😍😍😍😍😍
Thankyou so much bro 😍😇
Moopinnu maruthi 10 nu Swift lekk ethiapo onnu njetti alle Jeff, vallatha history aayi poyi bhai, aake oru veerpumuttal, ithoke engane chirichu thalakulukki erukkathe onnu research cheyamayirunnu.
Enth research anu bro? Direct swift ilekk maari enn prnjitillello? Pinenntha?
Addehathinte car craze aah naattil kureperk ariyam.. 1930's il car showrooms own chytha familykk ithoke nadakkum
@@WalkWithNeff research in the sense, which model is maruthi 10
1000 ആണോ ഇനി?
@@rkshss athalle bro njn prnje name il ntelm mistake pattiyathavum enn...
Plz consider his age..
@@rkshss mostly Alto k10
ഇടിക്കുള സാറിന്റെ പേര് പോലെ കിടിലൻ ആള്
Athythe 🔥
It was actually 94 ps for 1 litre in 1967
അപ്പാപ്പൻ വെറും പുലിയല്ല സിംഹം ആണ്
മാരുതി ഇന്ത്യയിൽ സ്റ്റാർട്ട് ആയത് 24 Jan 1981,( സാർ date പറയുന്നത് 1965 ആയി പോയി ഓർമ്മ കുറവ് ആവാം ) സാർ പുലി ആണ് 🙏
സഞ്ജയ് ഗാന്ധി യുടെ കാർ മാരുതി കാർ 800. അന്ന് 25000₹ആയിരുന്നു. ഓർമ്മ
1983 December
@@NetworkGulf കമ്പനി സ്ഥാപിച്ച ഡേറ്റ് ആണ് 24 Jan 1981
Yes it was on 1981
Great work bro
Thnkew so much bro 🥰
Pwolii appapan..
Yehh😍