ടൈഗുണിന്റെ 6 സ്പീഡ് ഓട്ടോമാറ്റിക് വേരിയന്റിന് കീശയിലൊതുങ്ങും വില|VW Taigun's 6peed Auto@14.39 Lakhs

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • ഫോക്സ്‍വാഗന്റെ ജനപ്രിയ എസ് യു വി ടൈഗുണിന്റെ 6 സ്പീഡ് ടോർക് കോൺവെർട്ടെർ ഓട്ടോമാറ്റിക്കിന് താരതമ്യേന വിലക്കുറവാണ്.മോശമല്ലാത്ത ഫീച്ചേഴ്സും ഈ വേരിയന്റിനുണ്ട്
    Follow me on
    Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivem...
    #VWTaigun#BaijuNNair #ComactSUV#MalayalamAutoVlog##TorqueConverter#VWTaigunAutomaticMalayalamReview#VWSUV

ความคิดเห็น • 343

  • @midhunijk1697
    @midhunijk1697 2 ปีที่แล้ว +94

    2 ദിവസം മുൻപ് നാട്ടിൽ ലീവിന് എത്തി....വീട്ടിൽ Taigun highline Automatic എന്നെയും കാത്തു ഇരുന്നിരുന്നു....
    ഇന്നലെ വണ്ടി എടുത്തു തുടങ്ങി....എന്താ പറയേണ്ടേ...... Volkswagon..... volkswagon തന്നെ ആണ്.....എവിടെ പിടിച്ചാലും ആ ക്വാളിറ്റി ഫീൽ ചെയ്യും 🔥🔥🔥.... പിന്നേ ഇഷ്ട്ടം പോലെ സ്ഥലം..... ഡ്രൈവിങ് comfort പിന്നേ പറയേണ്ട കാര്യം ഇല്ലല്ലോ 😍😍😍.....6 speed Automatic പൊളി ആണ്.....ഇനി ആ പൊളി കുറവ് എന്ന് തോന്നുന്നവർക്കു.... മാന്വൽ ഓപ്ഷനിൽ ലേക്ക് മാറ്റിയാൽ പിന്നേ paddle shift വെച്ച് പൊരിക്കാം 🔥🔥🔥
    മൈലേജ് കമ്പനി 16+ പറയുന്നുണ്ട്....
    ഞാൻ ഇന്നലെ ഓടിച്ചപ്പോൾ 12 കിട്ടിയത്..... വണ്ടി below 1000km ആയിട്ടൊള്ളു..... So ഇനിയും മൈലേജ് കൂടും എന്ന് വിചാരിക്കുന്നു....
    പിന്നേ on road around 17lkhs വരും.... Exact 16.90lkhs....
    Push button start ഇല്ലാ അത് മാത്രം ആണ് ഒരു കുറവായി എനിക്ക് തോന്നിയത്.... ബാക്കി ഒക്കെ കിടു ആണ്....
    NB:xuv700 ആയിരുന്നു ആദ്യം വിചാരിച്ചത്.... പിന്നേ ഞാനും പപ്പയും ഗൾഫിൽ ആണ്.... ഞങ്ങൾ നാട്ടിൽ വരുമ്പോൾ ആണ് കാർ എടുക്കുകയൊള്ളു.....പിന്നേ ഡെലിവറി ഒരുപാട് ട്ടൈം ആകും എന്ന് പറയുന്നു....പിന്നേ പ്രായമായവർക്കു xuv il കേറാൻ ബുദ്ധിമുട്ട് ഉണ്ട്... അതുപോലെ ടൗണിൽ കൊണ്ടുനടക്കാൻ, പാർക്കിങ്‌ കുറച്ചു ബുദ്ധിമുട്ട് ആണ്.... പിന്നേ ചിന്ദിച്ചപ്പോൾ കൊല്ലത്തിൽ 1,2 മാസം ഉപയോഗിക്കാൻ 25 ലക്ഷം രൂപ invst ചെയണോ എന്നുള്ള ഒരു ചോദ്യം വന്നു.... So നേരെ taigunil എത്തി..... ഞാൻ മനസ്സിൽ കണ്ടതിനേക്കാൾ quality വണ്ടി ആണ് taigun.... Fun drive ആണ്.... Safety ഉണ്ട് 👌👌👌
    Xuv 700 പോരാ എന്ന് അല്ലാട്ടോ.... എന്റെ ആവശ്യങ്ങൾക്കു ആ വണ്ടി മാച്ച് ആകുന്നില്ല....
    എന്തായാലും ബൈജു ചേട്ടന്റെ ചാനലിൽ ഈ സെയിം വണ്ടി വന്നതിൽ വളരെ അധികം സന്തോഷം 🤩🤩🤩🤩
    എല്ലാവർക്കും അറിയേണ്ട മറ്റൊരു കാര്യം service cost....!!
    ടൈകുന്റെ കാര്യത്തിൽ പേടിക്കണ്ട.... 😅
    27k package ഉണ്ട് for automatic,4 വർഷം നമ്മൾ 1രൂപ സെർവിസിന് കൊടുക്കണ്ട 😍
    . 4 എന്നുള്ളത് 7 വരെ addon ചെയാം... എന്തായാലും സാധാരണ VW സർവീസ് കോസ്റ്റ് പോലെ പേടിപ്പിക്കില്ല taigun😁

    • @dsahavatar2524
      @dsahavatar2524 2 ปีที่แล้ว +7

      ok bro thanks for sharing your experience...2k packagil ethre km limit vallom undo

    • @drunkenmonkey3264
      @drunkenmonkey3264 2 ปีที่แล้ว

      ടൈഗു..

    • @viniciusjuniorsaopaulo3513
      @viniciusjuniorsaopaulo3513 2 ปีที่แล้ว +1

      എത്ര കൊടുത്തു ബ്രോ

    • @viniciusjuniorsaopaulo3513
      @viniciusjuniorsaopaulo3513 2 ปีที่แล้ว +5

      ഒരു പനോരമിക് സൺ റൂഫ് വേണ്ടതായിരുന്നു

    • @pathrosepappan9009
      @pathrosepappan9009 2 ปีที่แล้ว +2

      Two misleading information.. I took a test drive today.. The mileage is only 10.10 kms per litre.. Taigun has run for 10k kms.. 2) I am using polo diesel at present.. After considering the ncb for this which is meant to be exchanged, the total price quoted is Rs. 16.27 lakhs...

  • @kkstorehandpost2810
    @kkstorehandpost2810 2 ปีที่แล้ว +95

    പോളോ പോയതോടു കൂടി ഇനി ടൈഗൂൺ ആണ് എന്റെ സ്വപ്നം 👍😀

  • @bijunambiar4995
    @bijunambiar4995 2 ปีที่แล้ว +70

    ഇത് പോലെ പച്ചപ്പ് ഉള്ള സ്ഥലങ്ങളിൽ വെച്ച് റിവ്യു ചെയ്യാൻ Max ശ്രമിക്കുക...

    • @sreekanthpdas7118
      @sreekanthpdas7118 2 ปีที่แล้ว +5

      സ്ഥിരം ചെയ്യാറുള്ള ഗ്രൗണ്ട് തന്നെ ആണ്. മഴ പെയ്ത് പുല്ല് വളർന്നതാണ്.

    • @Nahabs
      @Nahabs 2 ปีที่แล้ว +1

      Same place തന്നേ

  • @anandhanofc
    @anandhanofc 2 ปีที่แล้ว +40

    സേഫ്റ്റി, ക്വാളിറ്റി ഇതാണ് main, പക്ഷേ അതങ്ങനെ പറഞ്ഞു നടക്കേണ്ട കാര്യം Volkwagen ഇല്ല, കാരണം എടുത്തു പറയാൻ വേറെ ഒരുപാട് സംഭവങ്ങൾ
    ഉണ്ട്😌🔥

    • @kevinkrishnan8810
      @kevinkrishnan8810 2 ปีที่แล้ว +1

      Volvo and tata aanu athoru marketing strategy aayi kondu nadakunmath

    • @mrinaldev7423
      @mrinaldev7423 2 ปีที่แล้ว +7

      @@kevinkrishnan8810 volvo vere. Avaran seat beltum air bagum kond vannath thanne avarude vandiye kirich parayanda karyam illa athe pole thanne aan vw safety il

    • @arunnair267
      @arunnair267 2 ปีที่แล้ว +3

      പറഞ്ഞു പറഞ്ഞു പോളോ നിർത്തി 🤣🤣🤣

    • @kevinkrishnan8810
      @kevinkrishnan8810 2 ปีที่แล้ว

      @@mrinaldev7423 sheriyaanu

    • @97456066
      @97456066 2 ปีที่แล้ว

      @@arunnair267 🤣🤣🤣🤣🤣🤣

  • @snps9301
    @snps9301 2 ปีที่แล้ว +6

    I faced difficulty while driving this vehicle at bumper to bumper traffic in Munnar today. Hard clutch pedal. Very difficult to hold the clutch and drive long time in heavy traffic. Due to knee pain I forced to park the vehicle to road side. It was very difficult to bring this 1.0 littre vehicle in hilly areas. In slow speed it wont climb. While climbing in heavy traffic, how to put more pressure in accelerator? Anyway, It is giving good driving comfort in flat highways without potholes and traffic. No vibration and good handling experience even in 150 km speed. Ac also fine in moderate speeds.

  • @alter-ego-
    @alter-ego- 2 ปีที่แล้ว +17

    Should have mentioned some alternative choices in the market while considering the top end models.

  • @Riyas1414
    @Riyas1414 2 ปีที่แล้ว +1

    Same car Njan eduthitt ipo 6 month aayi, alloiwheel onn change cheythu. Onnum parayaaanillaaa next Level

  • @bigbbigb823
    @bigbbigb823 2 ปีที่แล้ว +3

    ബൈജു സർ ഞാൻ നിങ്ങളുടെ ഒരു സുബ്സ്ക്രൈബർസ് അംഗമാണ്.ഞാൻ പല നാളുകളായി ശ്രദ്ധിക്കുന്നു ആര് കമെന്റ് ഇട്ടാലും നിങ്ങൾ അതിനു റിപ്ലേ കൊടുക്കുന്നില്ല എന്ന ഒരു ഇത്😊😊😊

  • @saidap1
    @saidap1 2 ปีที่แล้ว +2

    Please double check before you give wrong information. Auto starts at 18 lakhs. Where did you find for 14.39 lakhs?

  • @sandeepnair4913
    @sandeepnair4913 2 ปีที่แล้ว +5

    shuold mention the turbo lag when driving in city , as the the turbo is not working below 2000 rpm you will feel the 3 cylinder 1 ltr engine . thats a major problem if u are a city commuter.

    • @philipkavilae5338
      @philipkavilae5338 2 ปีที่แล้ว

      I think you could use the paddle shifters in such city situation.

    • @anuraj42
      @anuraj42 2 ปีที่แล้ว

      Me too felt the turbolag while testdriving

    • @varghesevs7532
      @varghesevs7532 ปีที่แล้ว

      In city go at 30 km ,do not give more acceleration,then no problem ,u will get enough mileage also

  • @rejiraman
    @rejiraman 2 ปีที่แล้ว +2

    Should mention service costs as well.

  • @manojnair6094
    @manojnair6094 9 หลายเดือนก่อน

    Cheta, Yesterday i purchased bs of ur words...superb.....Manoj Nair, Trivandrum

  • @donythomas7
    @donythomas7 2 ปีที่แล้ว +2

    Not sure why VW is not keeping wiper stalk on the left and indicator stalk on the right 🙄 The current setup is more suitable for left hand drive cars.

    • @SHABINPTK
      @SHABINPTK 2 ปีที่แล้ว

      Its a safety feature because your right hand always there in the steering. Which’s very important na?

  • @bijianil3689
    @bijianil3689 2 ปีที่แล้ว +4

    Proud owner 1.5 GT❤

  • @fastcars6540
    @fastcars6540 2 ปีที่แล้ว +15

    But y..kurachoode honest aayi paranjal taigun 1.5 topline edukan cash ullavar matram edukuka. This 1litre turbo engine wont pull if u load the car to full( test drive experience). For this budget you can go buy kia sonet gt line. Never expected such a performance from sonet and the only thing to do is to upgrade tyres to michelin or conti. Sad part is sonet gt line is having about 3-4months waiting period. Vw have taigun ready stock. So plan accordingly.

    • @ManuBalasree
      @ManuBalasree 2 ปีที่แล้ว +3

      Let's not forget safety. It should be top priority Sonet is barely 3 stars , Taigun will be better option if safety is important.

    • @fastcars6540
      @fastcars6540 2 ปีที่แล้ว

      @@ManuBalasree considering safety these korean car makers are also using high strength steel and will be able to handle minor crashes. Practically no cars will be able to handle head on head collisions if they are doing max speed. You cannot say VW is significantly safer than a kia or hyundai since they are german. Crashes are very different on roads and lot of people feel safe in german cars i agree. That doesn’t mean these cars are full safe, manufacturers wont even guarantee that for sure. Taking everything into account only 5-10percent of cars get into these major crashes and wont be able to survive that,even big germans.

    • @hakshayak2044
      @hakshayak2044 2 ปีที่แล้ว +4

      @@fastcars6540 don't be a fool bro. Previously when ncap tested the safety of korean cars it didn't even qualified for next level. That's the strength of korean cars. Safety is first priority not features and performance.

    • @Bandiperaanthan
      @Bandiperaanthan 2 ปีที่แล้ว

      sonet 😀

    • @ManuBalasree
      @ManuBalasree 2 ปีที่แล้ว

      @@fastcars6540 From what I understand, kia safety ratings are down due to unstable frame which is a serious concern. Things may have changed in the new version, not sure.

  • @kathusblog3872
    @kathusblog3872 2 ปีที่แล้ว +3

    ചേട്ടന് എല്ലാ വണ്ടിയുടെയും പിൻ ഭാഗം കൂടുതൽ ഇഷ്ടപ്പെടുവാൻ കാരണമെന്താണ്

  • @arunsbabu5612
    @arunsbabu5612 2 ปีที่แล้ว +20

    Made in India 🇮🇳 Made for India.. hats off to our Indian engineers who designed Taigun.

    • @brandonsmith546
      @brandonsmith546 2 ปีที่แล้ว +3

      First go and read that Volkswagen in not indian car ,it's a German company.

    • @siffinmohammed8778
      @siffinmohammed8778 2 ปีที่แล้ว +4

      It's made in india and designed by german and indain malayalam

    • @VMKAROUND365
      @VMKAROUND365 ปีที่แล้ว

      ​@@brandonsmith546 he never said it's an Indian company you dumbo

  • @krishnadasmk
    @krishnadasmk 2 ปีที่แล้ว

    Thanks for the illustration.

  • @Tencil577
    @Tencil577 ปีที่แล้ว +2

    Topline ഇൽ ഉള്ള features high line ഇൽ ഇല്ലാ.. മൈലേജ് 8 കിലോമീറ്റർ.. പിന്നെ one ltr petrol turbo ഒരുലക്ഷം കിലോമീറ്റർ തികയ്ക്കുമോ..

    • @joyaljohn9908
      @joyaljohn9908 ปีที่แล้ว

      One litre turbo ke entha problem?

  • @HafeezaRasmiya
    @HafeezaRasmiya 11 หลายเดือนก่อน +1

    Chetta new taigun onnu review chaiyo?

  • @anishgopi7995
    @anishgopi7995 2 ปีที่แล้ว +21

    ഇവൻ കൊള്ളാം...15 ലക്ഷം... കൂടെ featuresum... പിന്നെ ഓട്ടോമാറ്റിക്.. അതും torque converted....

    • @ashiqbava8740
      @ashiqbava8740 2 ปีที่แล้ว +2

      hmm ethu kore kandathaa....16 lak nu melee on road varum

    • @Mithun9119
      @Mithun9119 2 ปีที่แล้ว +3

      @@ashiqbava8740 Almost 17L ethum.

    • @midhunijk1697
      @midhunijk1697 2 ปีที่แล้ว

      ബ്രോ 16.90 lkh on road.... 2022 models villa koodi

    • @arun31593
      @arun31593 2 ปีที่แล้ว +1

      16.40lakh onroad

    • @tomlintomichan7352
      @tomlintomichan7352 2 ปีที่แล้ว

      17.45 lakhs onroad now

  • @jijesh4
    @jijesh4 ปีที่แล้ว +1

    ഇത് പൊളിക്കും👍👍👍⭐⭐⭐⭐⭐

  • @smithavallabhan9244
    @smithavallabhan9244 2 ปีที่แล้ว +2

    Smooth ride.... Taigun

  • @muhammedraphy2027
    @muhammedraphy2027 2 ปีที่แล้ว

    Kushaq VS Tiguan oru comparison video cheyamo 🤔

  • @feivusgarden3052
    @feivusgarden3052 2 ปีที่แล้ว

    Hai Baiju Eatten nice presentation superb

  • @radhakrishnant7626
    @radhakrishnant7626 2 ปีที่แล้ว +8

    Fiat ... ford...ellam nallathayirunnu...ippol ,avaroke sthalam vittu.😌

    • @xXx-tj8mt
      @xXx-tj8mt 2 ปีที่แล้ว +1

      Chevrolet also good

  • @dexsolution
    @dexsolution ปีที่แล้ว

    Main drawback of the infotainment system is continues play of songs arranged in different folders is possible in it. Hence it is reaniered to sellect folders one after another that is not easy while driving. Hence only practical option is random play, that is bad

  • @Tencil577
    @Tencil577 ปีที่แล้ว +3

    ലോക തോൽവി maintenance cost കൂടുതൽ മൈലേജ് 8 കിലോമീറ്റർ.. പാവപ്പെട്ടവന്റെ വാഹനം.. എന്താല്ലേ

    • @gishnusuneesh4745
      @gishnusuneesh4745 5 หลายเดือนก่อน +1

      15 lakh koduth vandi edukunathin pavapettavan kuzhappamilengil Avan maintenance um petrol um adich kondu nadnollum bro

    • @jagathraj3530
      @jagathraj3530 2 หลายเดือนก่อน

      Pooi Swift ed

  • @anish261
    @anish261 2 ปีที่แล้ว +13

    നിനക്ക് എവിടുന്നു കിട്ടി ഉണ്ണീ ഈ BGM.... ഭയാനകം

    • @nishanthmk4070
      @nishanthmk4070 2 ปีที่แล้ว +3

      Aa pashu karayunnadupolulla aa sound😜😀

  • @arunms8696
    @arunms8696 3 หลายเดือนก่อน

    Thank you❤

  • @sk-igroup11
    @sk-igroup11 2 ปีที่แล้ว

    What Is the manufacturing cost break down for this car ? & Material quality used here ?

  • @babuv2977
    @babuv2977 9 หลายเดือนก่อน

    ഈ വേരിയൻ്റിൻ്റെ എഞ്ചിനിൽ ഫൊക്സ് വാഗൺ ൻ്റെ ലോഗോ ഇല്ലല്ലോ? 2022 ലെ എഞ്ചിനായതുകൊണ്ടാണോ ഇങ്ങനെ?

  • @datco4507
    @datco4507 2 ปีที่แล้ว +4

    17L ആണ് കീശയിൽ ഒതുങ്ങുന്ന വില.

  • @prajapathins7902
    @prajapathins7902 2 ปีที่แล้ว +7

    18 ലക്ഷത്തിന്റെ വണ്ടി സാധരണക്കാരന്റെ അല്ല. ലക്ഷ്വറി ആണ്

  • @naseemrahman166
    @naseemrahman166 2 ปีที่แล้ว +1

    How many air bags?

  • @rajaneeshrchandran7469
    @rajaneeshrchandran7469 2 ปีที่แล้ว

    ചേട്ടാ ഞാൻ ഈ വാഹനം test drive ചെയ്തതാണ് value for money അല്ല seat interior ശോകം ആണ് ഉള്ളിൽ മൂന്ന് പേർക്ക് ഇരിക്കാൻ പറ്റില്ല. Built quality െകാള്ളാ Automatic നല്ല lag ഉണ്ട്

  • @raveendraprasadkp2802
    @raveendraprasadkp2802 2 ปีที่แล้ว +1

    Can you give a comparison of Tigoon with Scoda Kushaq

    • @basilgeorge4084
      @basilgeorge4084 2 ปีที่แล้ว +2

      For this variant Kushaq Ambition is better valued, you get the led projector headlamps which is missing here in highline + the maintenance package is cheaper for Kushaq

    • @jt-sd2hc
      @jt-sd2hc 2 ปีที่แล้ว

      @@basilgeorge4084 automatic kito

  • @vipinvipi2436
    @vipinvipi2436 2 ปีที่แล้ว +1

    Oru service centre thudaghan pattumo Kasaragod districtl🤒🤒. Ithrem users undayittum... 😰😰 sho shaad

  • @philipkavilae5338
    @philipkavilae5338 2 ปีที่แล้ว

    Purchase and delivery coordination by VW distributors are pathetic. Navi mumbai, Nerul ൽ ( Autobahn) ഞാനും അനുഭവിക്കുന്നു.

  • @shanavasp.sshanavasp.s639
    @shanavasp.sshanavasp.s639 2 ปีที่แล้ว +1

    ഡീസൽ ഓപ്ഷൻ ഉണ്ടോ എന്താണ് അഭിപ്രായം, ഇപ്പോഴത്തെ ഇന്ധന വിലയിൽ ഡീസൽ പെട്രോൾ ഏത് വാഹനം എടുക്കുന്നതാണ് നല്ലത് പലരുടെയും സംശയം ആണ് ബുദ്ധിമുട്ട് ഇല്ലെങ്കിൽ മറുപടി തരാമോ

    • @dilshad4885
      @dilshad4885 ปีที่แล้ว

      Enik petrol mobileo aan
      Mileage valare kurava
      So upayogam valare kurav
      Bus or bike aan maximum upayogikar
      പെട്രോൾ വണ്ടിയുടെ എറ്റവും വലിയ പ്രശ്നം lag ആണ്
      mileage ഇല്ല
      Petrol - power and mileage kurav
      Diesel - performance + mileage ❤❤❤
      Diesel edukunathan nallath

  • @drpraveenhemanth
    @drpraveenhemanth 2 ปีที่แล้ว +12

    On road around 17 lakhs
    Ith vannu vannu
    Promo channel aayallo

    • @nobinjohn2285
      @nobinjohn2285 2 ปีที่แล้ว +4

      Yes , enikkum thonni.honest review alla .negatives onnum proper aayi parayaarilla

    • @mithuncg9315
      @mithuncg9315 2 ปีที่แล้ว +1

      Saukariyum undengil Kanda mathii

  • @johnelizabeth52
    @johnelizabeth52 5 หลายเดือนก่อน

    Chettaa 18 lakhs aanu starting .correct rate parayu

  • @sajomojo6920
    @sajomojo6920 2 ปีที่แล้ว

    17lakh on the road car saadharanakkark vendi irakkiya VW nte manass arum kanathe pokaruth 🥲

  • @renjithvnair1509
    @renjithvnair1509 2 ปีที่แล้ว +1

    Baiju chetta Taigun nte base model nte oru review kodukkamo. Am also a Taigun Comfortline MT customer 😀

    • @jt-sd2hc
      @jt-sd2hc 2 ปีที่แล้ว

      Auto adukarnile. Clutch gear maduthile

  • @travellingsoul3743
    @travellingsoul3743 2 ปีที่แล้ว +1

    I did a test drive of this. I would say its a good car but not upto mark. 3 cylinder engine sounds bad also interior quality is very poor especially the roofline material, cabin lights, switches etc for this price😕

  • @poppykutty608
    @poppykutty608 2 ปีที่แล้ว

    യൂട്യൂബ് സിന്ടെ കൂടി വാഹനങ്ങൾ പരിചയപ്പെടുത്തുന്ന വീഡിയോ ചെയ്യുമോ....പ്രത്യേകിച്ച് Off Roads റൈഡേഴ്സ് ഇൻറെ

  • @abbashidayathullah
    @abbashidayathullah 2 ปีที่แล้ว +33

    ഈ റിവ്യൂ നല്ല ഒന്നാന്തരം
    paid promotion ആയി തോന്നിയത് എനിക്ക് മാത്രമാണോ?

    • @mrinaldev7423
      @mrinaldev7423 2 ปีที่แล้ว

      Aa ninak mathram aan biju chettan ella car um parayanda pole parayarund

    • @firoskhanzakkir6819
      @firoskhanzakkir6819 2 ปีที่แล้ว +1

      പുള്ളിക്കും ജീവിക്കണ്ടേ 👍😌

    • @Sahad24
      @Sahad24 2 ปีที่แล้ว

      Paid promotion aanel ath TH-cam il mention cheyyande? Report adik bro

    • @midhunijk1697
      @midhunijk1697 2 ปีที่แล้ว +2

      Paid അല്ല എന്ന് എനിക്ക് അറിയില്ല.... ബട്ട്‌ ഞാനും ഈ Varient വാങ്ങിച്ചിട്ടുണ്ട്...... പുള്ളി പറയുന്നത് കറക്റ്റ് ആണ്....17lkhs ഉള്ളിൽ നല്ലൊരു VW suv.... 👌
      അക്കെ കുറവ് എനിക്ക് തോന്നിയത് puah start button ഇല്ല....
      ബ്ക്കി almst എല്ലാം, ഒക്കെ ആണ്

    • @3gfones
      @3gfones 2 ปีที่แล้ว

      Haha true :)

  • @arunmohan1545
    @arunmohan1545 2 ปีที่แล้ว +4

    TIGUAN എന്ന് വീഡിയോ NAME കൊടുത്ത് TAIGUN നെ പറ്റി ആണല്ലോ പറയുന്നത്

    • @arunmohan1545
      @arunmohan1545 2 ปีที่แล้ว +1

      Name changed very fast

  • @muhammedbilal9388
    @muhammedbilal9388 2 ปีที่แล้ว

    Enthaan enthusiasist?

  • @ashiq4936
    @ashiq4936 2 ปีที่แล้ว +1

    1.5l review cheyyumo??

  • @thehiddenface8541
    @thehiddenface8541 2 ปีที่แล้ว

    Aaha sadharana kaaranu pattiya model and cash super .......

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 ปีที่แล้ว +1

    അടിപൊളി വണ്ടി ആണ് 🔥

  • @haihellopradeep
    @haihellopradeep 2 ปีที่แล้ว

    Service cost and Maintenance

  • @bigbrother4336
    @bigbrother4336 2 ปีที่แล้ว

    does volkswagen have a plan to launch 6& 7 seater mpv ( against ertiga, xl6, alcazar, etc) soon . please let us know

  • @Saphira_IV
    @Saphira_IV 2 ปีที่แล้ว

    Baiju cheattaa new two wheeler adukkumbo helmet showroom provide cheayyanam annu niyamam undo? Undangill athu India ottaka bathakamano?

  • @adithyakrishna5500
    @adithyakrishna5500 2 ปีที่แล้ว +2

    This variant was the best choice but,
    - they removed the auto folding mirrors and now asks customers to pay for this later and blames it on chip shortage (i mean everyone faces this but this is a bad moves considering its a 15 lkh car
    - heard they are planning to remove the auto AC
    - in comparison to the topline this variant is made to look cheap they could have given the same headlamp with limited features
    Overall the cost cutting is much noticable i feel they shouldnt have compromised on the quality , as most customers have been facing multiple complaints 😐

    • @Tencil577
      @Tencil577 ปีที่แล้ว

      സത്യം..

    • @ibrahimkk6582
      @ibrahimkk6582 ปีที่แล้ว

      Multiple complaints?from engine side???

  • @walkwithlenin3798
    @walkwithlenin3798 2 ปีที่แล้ว +3

    EV ഇല്ലേ walkswagan ന്?

    • @karthikc7160
      @karthikc7160 ปีที่แล้ว

      Ev polo is coming bro …
      Wait❤

  • @prajithmathews6776
    @prajithmathews6776 ปีที่แล้ว +1

    Turning radius 5.05 great

  • @roshanthomas2000
    @roshanthomas2000 2 ปีที่แล้ว +3

    Design okke oru Japanese style anu.
    Evide okkeyo brezza and other cars nte roopam kanam...

    • @tjyt1498
      @tjyt1498 2 ปีที่แล้ว +1

      Correct. Oru s cross similarity und somewhere

    • @rejiraman
      @rejiraman 2 ปีที่แล้ว +1

      Also too much chrome, unlike Volkswagen.

  • @beinghuman2034
    @beinghuman2034 2 ปีที่แล้ว +4

    Hundai Kia ഇങ്ങനെ ഉള്ള വേരിയൻറിൽ rear wiper and headrest എടുത്തു കളഞ്ഞിട്ട് ഇറക്കും അതാണ് അവരുടെ ഒരു രീതി .

    • @Mhh-il7yx
      @Mhh-il7yx ปีที่แล้ว

      Ennalm sunroof um , touch screen um indel..vaangikan aalukal kaanum😆😆

  • @aromalunni.
    @aromalunni. 2 ปีที่แล้ว +1

    Bmw i8 video chyamo

  • @ajitkumarp1026
    @ajitkumarp1026 2 ปีที่แล้ว +3

    Would you do a similar commentary on Sonet HTX 7 DCT petrol?

  • @renjithvnair1509
    @renjithvnair1509 2 ปีที่แล้ว

    ബൈജു ചേട്ടാ നിങ്ങളുടെ റിവ്യൂസ് കേൾക്കാൻ നല്ല രസം ആണ്
    ഇത് താങ്കളെ സുഖിപ്പിക്കാൻ പറയുന്നതല്ല
    കാരണം
    നമ്മുടെ റേഡിയോ യുഗത്തിൽ താങ്കൾ ഇതിൽ റിവ്യൂ എടുത്തിരുന്നെങ്കിൽ ആ ശബ്ദം കേട്ട് വണ്ടിയെ കുറിച്ച് ഒരു മികച്ച അവലോകനം കിട്ടുമായിരുന്നെങ്കിൽ കൂടി അതിൽ ഒരു അതിശയോക്തി ഇല്ല
    കാരണം നിങ്ങൾ അത്ര പൊളിയാണ്

  • @rnotes8036
    @rnotes8036 2 ปีที่แล้ว +1

    DSG gear box illaaa Chacko note the point

  • @dots2161
    @dots2161 2 ปีที่แล้ว +3

    11.5 ലക്ഷം ഓൺ റോഡ് വിലക്ക് ഇതിനെക്കാൾ ഫീച്ചര്‍ ഉള്ള.. 4 സ്റ്റാർ സേഫ്റ്റി റേറ്റിങ് ഉള്ള, ഒന്നാംതരം 1ltr ടര്‍ബോ എഞ്ചിന്‍ വിത്ത് CVT ഗിയര്‍ ബോക്സ് ഉള്ള വണ്ടി മാര്‍ക്കറ്റില്‍ കിട്ടാൻ ഉണ്ട് ചേട്ടാ...

    • @yT-pv5or
      @yT-pv5or 2 ปีที่แล้ว

      Etha athu

    • @dots2161
      @dots2161 2 ปีที่แล้ว +3

      @@yT-pv5or Renault Kiger Rxz turbo Cvt.. 👍👍👍

    • @dsahavatar2524
      @dsahavatar2524 2 ปีที่แล้ว

      new brezza eragikotte ellam stalam vidunne kaanam aliyaa

    • @binoyvishnu.
      @binoyvishnu. 2 ปีที่แล้ว

      @@dots2161 നല്ല വണ്ടിയാണ്

    • @sandeepnair4913
      @sandeepnair4913 2 ปีที่แล้ว +3

      eth VW anu . and gearbox torque converter automatic anu . entirely different driving nd this is more big car than magnite nd kiger

  • @nimeshillath2514
    @nimeshillath2514 9 หลายเดือนก่อน

    Road nte mun bhagam kanam ennal entha udhesichathu

  • @alexlison7203
    @alexlison7203 2 ปีที่แล้ว +1

    Volkswagen ath segment il vanalum ath oru onnanara mothal ayirikum

  • @rojymathew12
    @rojymathew12 2 ปีที่แล้ว

    Byjuchetta, camera upgrade cheyarayi

  • @vicwallabie4133
    @vicwallabie4133 2 ปีที่แล้ว

    When will tourage launch

  • @crackerspirit5769
    @crackerspirit5769 2 ปีที่แล้ว

    Nammada nattill oru model vandi Vanna pinne athe model ayeerikum vera brand konduvarika... but kore different ayee oru model kondu varuvanagill *aniku ishttayane

  • @SocialAwareness123
    @SocialAwareness123 2 ปีที่แล้ว +7

    ഇത്ര പൈസ കൊടുത്തു ഇനി ഉള്ള കാലം പെട്രോൾ, ഡീസൽ കാറ് വാങ്ങണോ. EV അല്ലെ മെച്ചം. KIA EV6 കൊള്ളാമോ

    • @Sahad24
      @Sahad24 2 ปีที่แล้ว

      Ee paisakk Nexon ev alle Kittu?

    • @dsahavatar2524
      @dsahavatar2524 2 ปีที่แล้ว

      kia ev6 indiayil launch cheyumo

    • @binoyvishnu.
      @binoyvishnu. 2 ปีที่แล้ว

      EV ൽ " നിക്സൺ " നല്ലതാണ്

    • @yadhuramachandran1895
      @yadhuramachandran1895 หลายเดือนก่อน

      Iterm cash koduth oru EV vangicha innu ootiyilo gaviyilo poyie egilum varan patto 😅😅

  • @Ameenameen-kk6cr
    @Ameenameen-kk6cr 2 ปีที่แล้ว +1

    Dream taigun❤❤❤

  • @fibinc5191
    @fibinc5191 2 ปีที่แล้ว +1

    Service cost എന്തു വരും

    • @nazeebnazar3536
      @nazeebnazar3536 ปีที่แล้ว

      Service cost 5 years included ahnu.

  • @nithinthenkara834
    @nithinthenkara834 ปีที่แล้ว +1

    grand vitara or Tiguan ഇതിൽ ഏതാണ് നല്ലത് ?

  • @sarathbhanu
    @sarathbhanu 2 ปีที่แล้ว +1

    Still using polo floor mats🤔

  • @mr.nobody9646
    @mr.nobody9646 ปีที่แล้ว

    Ithrayum valya vandi aayitt koodi ith ee vilakk kittumbo pinne new polo entha India il ee vilakk irakkan pattathath?

    • @atwunz
      @atwunz 4 หลายเดือนก่อน

      Pinne avar ithu medikumo 😂

  • @renjithsathyan2317
    @renjithsathyan2317 2 ปีที่แล้ว +1

    I required a Honda Brio Automatic.
    Please reply if any.

  • @asishbs8675
    @asishbs8675 2 ปีที่แล้ว +2

    Volkswagen service cost kooduthal aano

    • @Mithun9119
      @Mithun9119 2 ปีที่แล้ว

      Yes.

    • @midhunijk1697
      @midhunijk1697 2 ปีที่แล้ว

      Taigun നെ പാക്കേജ് ഉണ്ട് 4 yrs...

  • @HafeezaRasmiya
    @HafeezaRasmiya 11 หลายเดือนก่อน

    @11:38 tyre thiriyunnilla

  • @sathyajith453
    @sathyajith453 ปีที่แล้ว

    അടിപൊളി look ആണ് ഈ മൊതല്

  • @muhamedsarfaz3484
    @muhamedsarfaz3484 2 ปีที่แล้ว

    Toyota rav4 indiayill varumo in 2years

  • @kiran7504
    @kiran7504 2 ปีที่แล้ว

    Baiju chetta 2014 model Chevrolet cruze review cheyyumo please

  • @musthafamuzzu4264
    @musthafamuzzu4264 2 ปีที่แล้ว

    Chetta thumbnail matti kod taigun alle tiguan allallo

  • @rafikunnakkattil
    @rafikunnakkattil 2 ปีที่แล้ว +2

    സൈഡ് വിവ് 🤩🤩

  • @Mithun9119
    @Mithun9119 2 ปีที่แล้ว +2

    Still an EXPENSIVE car.

    • @manojvarghesemanu
      @manojvarghesemanu 2 ปีที่แล้ว

      go nd buy dabba മാരുതി

    • @Mithun9119
      @Mithun9119 2 ปีที่แล้ว

      @@manojvarghesemanu why not?

  • @faisalch6283
    @faisalch6283 2 ปีที่แล้ว +4

    എന്നാലും 14.39 ലക്ഷം ഒതുക്കിവെക്കാവുന്ന കീശ കുറേപേർക്കൊന്നും ഇല്ലല്ലോ എന്ന സങ്കടം മാത്രം.. 😒

    • @faisalch6283
      @faisalch6283 2 ปีที่แล้ว

      @@rahulk1667 ചത്താലും മാരുതി എടുക്കില്ല. ഒരു താല്പര്യവുമില്ല. വീട്ടിൽ രണ്ട് കാറുകൾ ഉണ്ട്. ചുമ്മാ ഒരുതമാശക്ക് ഇട്ടു എന്നേയുള്ളൂ കമന്റ്‌. 😊😊

    • @faisalch6283
      @faisalch6283 2 ปีที่แล้ว

      VW പപ്പടവണ്ടിയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. എനിക്കുള്ള രണ്ടുകാറുകളും പ്രീമിയം സെഗ്മെന്റ് വാഹനങ്ങളാണ്.മാരുതി അല്ല.
      ഈ പറയുന്ന VW Taigun launching eventil ക്ഷണം ലഭിച്ചു പങ്കെടുക്കുകയും കുറേപേർക്ക് ഈ വണ്ടി suggest ചെയ്തുകൊടുക്കുകയും ചെയ്തിട്ടുണ്ട്. അതൊന്നും ഞാൻ ഇവിടെ വിളമ്പേണ്ട കാര്യമില്ലല്ലോ.
      Flame war ൽ താല്പര്യമില്ല. വെറുതെ വാദിക്കാനും. Take care. Bye.

  • @shyjuclt
    @shyjuclt ปีที่แล้ว +1

    Baijuji is there a way i can contact Volkswagen Toplevel management, I am facing some issue with a dealer,booked Taigun but yet to receive the vehicle,another issue is instead of Dec22 make they are giving Oct 22 make vehicle . Can you help me in this matter. Past 1 month many complaints raised with Customer care but of no use.

  • @shemeermambuzha9059
    @shemeermambuzha9059 ปีที่แล้ว

    Adipoli ❤

  • @HafeezaRasmiya
    @HafeezaRasmiya ปีที่แล้ว

    New taigun review ille

  • @achuzzworld6079
    @achuzzworld6079 2 ปีที่แล้ว +1

    ✨️✨️✨️✨️✨️✨️സൂപ്പർ കാർ ✨️✨️✨️❤️❤️

  • @nasirnasir5356
    @nasirnasir5356 2 ปีที่แล้ว

    Wow nice

  • @satheesankrishnan4831
    @satheesankrishnan4831 2 ปีที่แล้ว

    Rear open/ close automatic sensor ഇല്ല

  • @akhillalu3550
    @akhillalu3550 2 ปีที่แล้ว

    thalavara mattyathalaaa njan showroom poyapol polo edukkan nokkiyaapoyath so avr parayannath polo delevery chyan lag und tigun aa vegam kittaaa ennokkeyaa paranju push chyunnath

  • @georgekalathoor
    @georgekalathoor 2 ปีที่แล้ว

    Rs 10 lakh car , Rs 4.39 taxes in various forms. cheap hard plastic all around !!

  • @rahib9242
    @rahib9242 2 ปีที่แล้ว +1

    Me second ❤️

  • @nitheshnarayanan7371
    @nitheshnarayanan7371 2 ปีที่แล้ว

    VW inte service cost kooduthal alle??

  • @amrithraj5099
    @amrithraj5099 2 ปีที่แล้ว +1

    Piano black uyir🤍🖤

  • @binojantony5138
    @binojantony5138 2 ปีที่แล้ว

    Is this a 3 cylinder engine or 4 cylinder engine ?

  • @akshays4722
    @akshays4722 2 ปีที่แล้ว

    Nice ❤

  • @binuvarughese5696
    @binuvarughese5696 2 ปีที่แล้ว

    ഈ മോഡൽ ബുക്ക്‌ ചെയ്താൽ കേരള ലോട്ടറി എടുക്കുന്നപോലെ ആണ് നാളെ നാളെ കിട്ടും എന്ന് ഓർത്തു യിരിക്കാം ( പക്കാ മൂ....) ആണ്.