രണ്ടര ലക്ഷം ഓടിയ bmw !!

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Thank you so much Dr Raj for sharing your experience
    Thankyou Anand G Babu and Jibin Sam for helping me to shoot this😇
    #bmw #premiumcars
    Subscribe my channel : / @walkwithneff
    Camera used:
    Canon EOS 60D
    Canon 50mm f/1.8
    Canon 75-300mm
    Oneplus 8 Pro
    Insta360 Go2 amzn.to/3TkM7LV
    DJI Mavic Mini amzn.to/3Vtkn9D
    Digitek Tripod 550LW amzn.to/3yHms8t
    Mic used :
    Grenaro Wireless microphone amzn.to/3Vxak3I
    Editing software :
    Adobe Premiere Pro 2020
    Laptop : Asus Tuf Gaming amzn.to/3MyVd5B
    Follow me on :
    Instagram : / neffzcapture
    Facebook : / nephy123
    Email : Walkwithneff@gmail.com

ความคิดเห็น • 404

  • @shijutpunnoose6038
    @shijutpunnoose6038 ปีที่แล้ว +111

    ആഡംബര കാറിന്റെ കഥ കേട്ട് കിളി പോയ കുറുപ്പിന്റെ കണക്കു പുസ്തകം
    1 BMW Car x 1 = 75,00,000
    2 Tyre 4 x 3 x 25000 = 3,00,000
    3 Shock x 2. = 1,00,000
    4 A/c Blower = 50,000
    5 1 lakh km service = 8,50,000
    6 unknown part. = 2,50,000
    7 oil 24 times x 40k = 9,60,000
    8 brake pad 156 x 30k = 4,68,000
    9 oil seal =. 60,000
    10 diesel 14 km x 70. = 11,70,000
    Total 1,17,08,000
    Per Km Cost 50/-
    Yes it's a driver's car😎

    • @visibleman3235
      @visibleman3235 ปีที่แล้ว +1

      Brake pad 156 * 30 k - 156 times anno

    • @cmkuttykottakkal5377
      @cmkuttykottakkal5377 ปีที่แล้ว +7

      മൂപ്പര് പറഞ്ഞ കണക്കുകൾ കാൽകുലേറ്ററിൽ അടിച്ചോണ്ടിരിക്കുവായിരുന്നു. ശേഷം കമന്റ് ചെയ്യാൻ നോക്കിയപ്പോൾ, ദേ കെടക്ക്ണ് സൈം കണക്ക്. 😀

    • @visibleman3235
      @visibleman3235 ปีที่แล้ว

      @@cmkuttykottakkal5377 15.6 ann kavi udeshiche i thing 156 , 57 times 😅

    • @13Humanbeing
      @13Humanbeing ปีที่แล้ว +8

      ​@@visibleman3235 2011 മോഡൽ E 90 320d ഞാൻ ഉപയോഗിക്കുന്നു. ഇപ്പോൾ 110 K miles ആയി (ഏതാണ്ട് 175 K km)
      ഇപ്പറയുന്ന ചിലവുകൾ എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല...
      18 മാസം അല്ലെങ്കിൽ 18 K miles (30 K km) നാണ് സർവീസ് . പരമാവധി Rs. 25 k യാണ് ഒരു സർവീസ്.
      പക്ഷേ ഞാൻ 12 മാസമാവുമ്പോൾ ചെയ്യാറുണ്ട്
      ടയർ 225/ 45/17 RF 20 K miles നിൽക്കും. ഒരു സെറ്റിന് (4 ടയർ ) 40 k-to 50 k
      ഇപ്പോഴും ഒറിജിനൽ ബാറ്ററിയിൽ ഓടുന്നു.
      ഡീസൽ മൈലേജ് 10 km ൽ താഴെയുള്ള ഷോർട്ട് ട്രിപ്പാണെങ്കിൽ 10 kmpl. കിട്ടും.
      ലോംഗ് ഡ്രൈവിന് പൊളിച്ച് ഓടിച്ചാൽ 16-17 കിട്ടും.
      സൂക്ഷിച്ചാൽ 20 ഉം.
      ഇതുവരെ പ്രധാനമായും ഒരു പ്രശ്നം വന്നത് ട്രാക്ഷൻ കൺട്രോളിന്റെ സെൻസർ പോയതാണ്. 40 kചിലവായി. സെൻസറിനല്ല കൂടുതൽ പൈസയായത്. ലേബർ ചാർജാണ്.
      എനിക്ക് വന്ന ചിലവ് കൂട്ടിക്കോ -
      ആദ്യ മൂന്നു വർഷം സർവീസ് പാക്കേജ്.
      പിന്നെ വർഷംതോറും ശരാശരി 20 K സർവീസ് .
      5 സെറ്റ് ടയർ മാറിക്കാണും.
      ഒരിക്കൽ ബ്രേക്ക് പാഡ് മാറി. I think it was less than 50k...
      എട്ടര ലക്ഷം രൂപയ്ക്ക് മെയ്ന്റെ നൻസ് നടത്തി എന്നു പറയുന്നത് എന്താണെന്ന് മനസിലാകുന്നില്ല.

    • @ujjvallal9909
      @ujjvallal9909 ปีที่แล้ว

      @@13Humanbeing atu 5 series anu bro one class above and comes with added technology

  • @jayanvkd5277
    @jayanvkd5277 ปีที่แล้ว +217

    ഡ്രൈവറെ Driver എന്ന് പറയാതെ HELP ചെയ്യാൻ ഒരാൾ ഉണ്ട് എന്ന് പറയാൻ കാണിച്ച മനിസ്സിലാണ് അദ്ദേഹത്തെ RICH ആക്കുന്നത് ❤❤❤❤❤

    • @drpankajakshan8204
      @drpankajakshan8204 ปีที่แล้ว +13

      Athentha e drivermarkkum autokarkkum okke naattil patti vila aayondu, angana parayunnathu naanakkedayi thonnuo?

  • @nazeempathanapuram104
    @nazeempathanapuram104 8 หลายเดือนก่อน +12

    Driver എന്നത് ഒരു കുറച്ചിൽ ആയ ജോലി ഒന്നും അല്ല.എന്നിരുന്നാലും Help ചെയ്യാൻ ആളുണ്ട് എന്ന് പറഞ്ഞ ആ മനസ്സ് .ഒരുപാട് ഇഷ്ട്ടം ആയി.

  • @vladimirp5260
    @vladimirp5260 ปีที่แล้ว +55

    This gentleman is undoubtedly an ardent vehicle lover. No wonder his garage is always full. God bless.....

  • @admiralgeneralaladeen1244
    @admiralgeneralaladeen1244 ปีที่แล้ว +85

    ഞാൻ ഒരു ഡ്രൈവർ ആണ്, പ്രത്യേകിച്ചും ഒരു പരിഗണനയും കിട്ടാത്ത ഒരു പരിപാടിയാണ് 'house driver'. മനുഷ്യരെ മനുഷ്യരായി തന്നെ കാണുകയും പരിഗണിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ കണ്ടതിൽ വലിയ അത്ഭുതവും കൂടെ അദ്ദേഹത്തോടുള്ള ആദരവും അറിയിക്കട്ടെ👌👌👌👌

    • @saalih3777
      @saalih3777 ปีที่แล้ว +2

      സത്യം ബ്രോ

  • @dheerajs4739
    @dheerajs4739 ปีที่แล้ว +50

    He could have told that he has got a driver now .But he said ,he has got someone to help him .Truly a gentleman

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +1

      Yes bro🤘

    • @nelsonm3710
      @nelsonm3710 ปีที่แล้ว +3

      Completely agree .. a true gentleman

  • @leegod4039
    @leegod4039 ปีที่แล้ว +6

    കണ്ടു മടുത്ത റിവ്യൂസിൽ നിന്നും തികച്ചും പുതുമയുള്ളതും എല്ലാ കാര്യങ്ങളും ഉൾകൊള്ളില്കുന്ന വീഡിയോ ആണ് നിങ്ങളുടെ ❤️, keep going

  • @traveltourmedia4599
    @traveltourmedia4599 ปีที่แล้ว +9

    ജാഡ ഒട്ടുമില്ലാതെ ഇത്രയും താഴ്മയോടെ മുഴുവൻ കാര്യങ്ങളും പറഞ്ഞു തന്ന സഹായത്തിനു ആളുണ്ട് എന്ന് പറഞ്ഞ വലിയ മനുഷ്യൻ 😍 പണത്തിന്റെ ഹുങ്ക് കാണിക്കാത്ത അപൂർവങ്ങളിൽ അപൂർവമുള്ള യഥാർത്ഥ മനുഷ്യൻ 😍😍😍👍

  • @rajeshsapiens6680
    @rajeshsapiens6680 ปีที่แล้ว +4

    മകന് സ്റ്റുഡന്റ് വിസ അപേക്ഷിക്കാൻ വേണ്ടി ഇദ്ദേഹത്തിനെ വിളിക്കേണ്ടി വന്നിട്ടുണ്ട്. വളരെ ക്ഷമയോടെ എല്ലാ സംശയങ്ങൾക്കും മറുപടി പറഞ്ഞുതന്നു. Wonderful gentleman.. Very down to earth .. Wish him all success through out his life.

  • @vamoskerala4762
    @vamoskerala4762 ปีที่แล้ว +7

    I took an E class Taxi in Germany. Just had a glance at the meter which was above 600000 km and still running. It’s not a big deal man if you maintain the car.
    I sold one of my car in showroom condition which I used in Kerala one and half year old 60k km done.
    The reason for keeping the car in mint condition proper gear shifting and using full clutch. Never stalled the engine with high gear. Never used top gear at 60kmph. Only shift to 5th after 70 or 80kmph. The shifting was done as per the RPM (feel the rpm) water service every week especially tunderneath. Interior cleaning done along with washing. No food or cigarette allowed in the car.
    Never done expensive coating but the body paint was in perfect condition.

    • @joevince8538
      @joevince8538 ปีที่แล้ว +2

      Its not the car,its the road conditions in india..its really poor,so cars dont last long

    • @vamoskerala4762
      @vamoskerala4762 ปีที่แล้ว

      @@joevince8538 depends on the place. I am from Kottayam and my route usually don’t have any problems. Mostly I used to drive to Bangalore, kochi, coimbatore and kottayam town. So I never had much issue with road condition. They are not the best roads but not bad to damage vehicles.

  • @sidharthanparassini9972
    @sidharthanparassini9972 ปีที่แล้ว +12

    This gentleman is better than anybody else beautifully explaining n gave a good knowledge about premium vehicles like to watch him more

  • @starultimatumvlogcompany6208
    @starultimatumvlogcompany6208 ปีที่แล้ว +17

    Great episode as always...Neff always ensures that he picks owners who are really knowledgeable and passionate about their vehicles

  • @jayakumarkumar4260
    @jayakumarkumar4260 ปีที่แล้ว +38

    എന്റെ BMW പൂതിയാങ് മാറി bro... 😂😂 8,,,10 ലക്ഷത്തിനു കിട്ടും.. പക്ഷെ maintanance cost cost 🤔 break pad 20 to 40,.. പെട്ടുപോയേനെ thanks... നല്ല vedeo 👍🏼👍🏼👍🏼നല്ല മനുഷ്യൻ ..

    • @CSInfoTechLeadingInnovations
      @CSInfoTechLeadingInnovations ปีที่แล้ว +2

      Bro Disappointed aakallea ,
      Compatible Spare Availability undu
      Pinnea ithil paranjathu Sredhicho ? He Serviced in Authorised Service Center only , athukondu maathramaanu ithreyum vannathu allenkil ellamkoody 30 K il thaazhea nilkkum, per year General service aanu njan paranjathu including parts
      ( Air , oil , Cabin Filters, Lubricants and Break pads

    • @rraj4988
      @rraj4988 7 หลายเดือนก่อน

      Bro pulli paranjapole thanneyanu karayngal enkilum
      1) Breakpad more than 20k kms kittum
      2) oil service 10k km cheyunathanu nallathu
      Pinne he is using Bmw garage it’s double the amount than authorised garages. Kozhikode or Kochi nalla authorised dealers undekil ithra rate varilla or try chennai or bangalore
      Pinne pulli nannayi odunna aalanu oru 10-15k kms yearly odunna aalananrkil no problem

  • @renjukg821
    @renjukg821 ปีที่แล้ว +18

    Very simple down to earth person 👍

  • @minnus222
    @minnus222 ปีที่แล้ว +57

    He is maintaining these cars just like some teenagers are maintaining their bikes...

  • @sherinsalim6829
    @sherinsalim6829 ปีที่แล้ว +11

    Ee video kandathu valare nannayi😄
    Anfal videos kanumbol bmw vallathum eduthalo ennu vicharikum
    Maintanence alochikumbol angu maari kitti agraham😊

  • @jobinkuriakose7289
    @jobinkuriakose7289 ปีที่แล้ว +27

    I live in Canada, the service cost for a 5 series is less when compared to Indian service costs

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +7

      Yes bro.. all automobiles related things are much expensive in India..

    • @AROMAL1123
      @AROMAL1123 ปีที่แล้ว +4

      Agreed, I changed my break pads, break disks, sensors etc of my BMW 4 series, and costed me equivalent of 1 Lakh INR in Sweden. Costs seems to be high in India.

    • @dickjose8059
      @dickjose8059 ปีที่แล้ว +1

      Price of the car is also less than India

  • @cpramshadcp
    @cpramshadcp ปีที่แล้ว +5

    Owner is a real gentleman 👍

  • @Vimalkumar74771
    @Vimalkumar74771 ปีที่แล้ว +51

    ചുരുക്കം പറഞ്ഞാൽ ആൾ എന്നെപ്പോലെ Rich ആണ്.. 😎😎

    • @chandrasekharan3037
      @chandrasekharan3037 ปีที่แล้ว +4

      Sure you will become a rich, note your dairy 🙏🙏🙏

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +1

      Yehh 🔥

    • @MrRakes007
      @MrRakes007 ปีที่แล้ว +1

      Yes You are rich..

  • @tharun11
    @tharun11 ปีที่แล้ว +44

    Never thought maintenance would cost this much for a 5series.
    Knew it would be expensive but not by this much😧

    • @Aryan__one
      @Aryan__one ปีที่แล้ว +2

      True that

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +2

      Yes bro..

    • @jyothishvchandra
      @jyothishvchandra ปีที่แล้ว

      You said it

    • @jyothishvchandra
      @jyothishvchandra ปีที่แล้ว

      Not true at all.

    • @skylinefreeway4145
      @skylinefreeway4145 ปีที่แล้ว +11

      What he is telling about the maintenance, its not true or he don't know what is happening on his BM ....
      He spent 8.5 lakh on 100k km service ....for what????
      Piston ring replacement???
      That means some major problem happened apart from normal maintenance schedule....
      Possibly the dealer - Platino classic cochin screwed him very well....for them these kind of customers are like
      Ponmuttayidunna tharavu 😁😁😁

  • @admk1648
    @admk1648 ปีที่แล้ว +17

    Simple man... 👍

  • @prashokkumarm6245
    @prashokkumarm6245 ปีที่แล้ว +1

    ദൈവം ഇങ്ങനെ കൊടുത്തത്... അദ്ദേഹത്തിന്റെ മനസ്സിന് തന്നെ എന്ന് വിശ്വസിക്കുന്നു... വീഡിയോ കാണുന്ന എല്ലാവർക്കും അത് ബോധ്യപ്പെട്ടു ന്ന് വിചാരിക്കുന്നു.... മറ്റുള്ളവരെ റെസ്‌പെക്ട് ചെയ്യുന്ന ഈ sir ന് എന്റെ സ്നേഹാദരം 💐

  • @shoukstories1700
    @shoukstories1700 ปีที่แล้ว +1

    Sir ne njan kandittund....kandath jaguarilanu.....sir oru valare relax ayi back seatil irikkunnu...njan bajaj platinalyilum.. purath nalla choodayirunnu..valare kashtapedunna ningale pole ullavark thanneyanu itharam life deserve cheyyunnathum.....kandappol njanum kothichirunnu ithinullil onnu keran.....varate ..god bless you sir...

  • @soorajkv2254
    @soorajkv2254 ปีที่แล้ว +6

    Superb Review bro . My suggestion is to include the visuals of the vehicle and interiors while talking about that particular portion . It would be more appealing .

  • @yedhukrishnan4406
    @yedhukrishnan4406 ปีที่แล้ว +6

    Udeshichu irunna video tnx bro❤️😊

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +2

      🥰🥰 welcome bro 🥰

  • @shubch
    @shubch ปีที่แล้ว +8

    Respect you sir, as an entrepreneur, spare your valuable time to explain the details and experiences 😍 appreciate.

  • @AB-bo9do
    @AB-bo9do ปีที่แล้ว +4

    I feel ingeru straight forward aayathu kondu pattikukayano ennanu. 8.5L for 1L km pinne 3L vare ithrem maintenance varilla ennokke paranja showroom pattikkal aanu.

  • @iam__vengeance886
    @iam__vengeance886 ปีที่แล้ว +22

    എന്റമ്മേ
    ഡൽഹിയിൽ നിന്ന് 2012-13
    5 സീരീസ് എടുക്കണം എന്നുള്ള മോഹം
    ദാ പൊലിയുന്നു 🙏🏻🙏🏻

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +6

      Angane plan mattnda bro..ith service time akunnathin mumb thanne addehan service chyum..also showroom il anu chyunnth.. athokkekonda athrem amount akunnth..
      Used cars okke nallath nokki edth.. moshamallathe aftermarket parts oke medich purth kodth service chythal ithinte half polm expense verilla

    • @iam__vengeance886
      @iam__vengeance886 ปีที่แล้ว

      @@WalkWithNeff എന്നാൽ സീനില്ല 🥰🥰🥰
      Thanks bro🥰

    • @saneeshnaffco1438
      @saneeshnaffco1438 ปีที่แล้ว

      😂

    • @Bhaskaran_pillai
      @Bhaskaran_pillai 9 หลายเดือนก่อน

      ​@@iam__vengeance886bro bmw edutho ??

  • @aversusb167
    @aversusb167 ปีที่แล้ว +3

    Who is this man? What's his job? What makes him so rich to buy these many vehicles? He is truly an amazing gem of a person.

  • @santhoshtravelz07
    @santhoshtravelz07 ปีที่แล้ว +1

    Major onnum illa
    But bills 8.5 lakhs (engine rep-it)
    2.5 lakhs (ac blower)

  • @GLITCH-qr3xb
    @GLITCH-qr3xb ปีที่แล้ว +3

    Bro only one question 😂
    All these are used cars( bmw 520d second owner, jag 4th owner, Porsche 718 cayman 2nd owner) and this s class is also old previous version w222, not latest w223).
    But these gentleman simply boasting in the video that he bought it fresh and drove all the miles by himself.
    By the way owning these cars ain’t a simple thing though ,but just pointed out the facts,no offence!!

  • @saneeshahammed2561
    @saneeshahammed2561 ปีที่แล้ว +7

    ഒന്നുകിൽ ഷോറൂം ഇയാളെ പിഴിയുകയാണ് അല്ലെങ്കിൽ ആ വണ്ടിക്കു മേജർ കമലായിന്റുകൾ വന്നിട്ടുണ്ട് മീൻസ് എൻജിൻ അയാൾ പറയുന്നുണ്ട് പിസ്റ്റനന്റെ കാര്യം

    • @jyothishvchandra
      @jyothishvchandra ปีที่แล้ว +1

      Yes, something is happened, may be without oil

  • @sangeethshaji8457
    @sangeethshaji8457 ปีที่แล้ว +8

    Great Content👏.Kudos to you

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +1

      Thankyou so much bro 😍

  • @shambhu13
    @shambhu13 ปีที่แล้ว +5

    Poli macha keep going🔥

  • @arunv6
    @arunv6 ปีที่แล้ว

    2023 BMW 5 Series 520d Luxury Line is the diesel variant in the 5 Series lineup and is priced at Rs. 65.89 Lakh. It gives a mileage of 20.3 kmpl. BMW 5 Series
    on road 75lkh.

  • @harikrishnas2338
    @harikrishnas2338 ปีที่แล้ว +4

    Ennano ethe pole oru vandi edukan pattune broyude video ellam nallatane super bike reviews kudi cheyyanam❤

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +1

      Thankew so much bro 🥰 sbk yum chyaam😇

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +1

      3-4 ennam chythitund bro already..channel onn chk chythekmo

  • @JayanthRossoneri
    @JayanthRossoneri ปีที่แล้ว +5

    Gentleman sir 👍

  • @thomasabraham8083
    @thomasabraham8083 10 หลายเดือนก่อน +1

    Very good review on the car and it’s usages , especially on BMW . Appreciate the right guidance by the owner

  • @sunilkumars9387
    @sunilkumars9387 ปีที่แล้ว +16

    Good vedio, now only realised service cost. 8 lac in 1lak km and normal 40k. Good info ,had a plan to buy an old one😥😥

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว

      Showroom service inte cost alle bro ath..purth kodth chychal athrem avilla

    • @malabaridrifter3014
      @malabaridrifter3014 10 หลายเดือนก่อน

      S 350 edukkaan ulla moham angane theernnu

  • @vishnuraghunath5732
    @vishnuraghunath5732 ปีที่แล้ว +4

    Very informative and definitely he is a humble person.

  • @sayonmoni6318
    @sayonmoni6318 ปีที่แล้ว +11

    Re bmw എടുകാം എന്ന് വിചാരിച്ചു ഇരിക്കുവാരുന്നു...ഏത് വണ്ടി എടുത്താലും 75k to 90k ആണ് ഓടിയേകുന്നത് വീഡിയോ 1lakh മൈന്റ്അനൻസ് cost 8lakhs 😮 കേട്ടപ്പോൾ ആ ആഗ്രഹം അങ്ങ് മാറി കിട്ടി..innova തന്നെ നല്ലത്

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +2

      Bro ath showroom service chyunente amount ah.. purath chythal athrem avillello..vandi nokki edkk ethayalm

    • @andrews13
      @andrews13 ปีที่แล้ว

      @sayon moni : True!!

    • @shroffofficial9916
      @shroffofficial9916 ปีที่แล้ว +1

      Bmw ne innova aayitte campare cheyyalle🙏

    • @andrews13
      @andrews13 ปีที่แล้ว +1

      Reliability!!
      Innovayude reliability illatha BMW nekkal nallath Innova alle

  • @Lolanlolan304
    @Lolanlolan304 ปีที่แล้ว +5

    Fair future is a good education consultancy group athukondu mathram aanu ithrem valya vandikal adehathinu edukan sadichathu😊😊😊😊

  • @sherin7444
    @sherin7444 ปีที่แล้ว +4

    Great keep going❤️

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +2

      Thankew so much for your support brother 😇🤘

  • @alosiusantony2893
    @alosiusantony2893 ปีที่แล้ว +1

    It's not a new s-class. It's 2017-2020 model. Just wondering why he lied saying it's brand new and claiming it to cost him nearly 2 cr. The actual cost that he spent must be around 75lac. Felt he is a nice person until realising his level of honesty. 👎Understood the reason why he covered the plate number with S-class banner which felt strange. Knowing the fact that mvd won't permit any cars without getting registered.

  • @advsuhailpa4443
    @advsuhailpa4443 ปีที่แล้ว +4

    മികച്ച അവതരണം...🌿🌟👍

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +1

      Thankew so much bro 😍

  • @AJ-tv6uk
    @AJ-tv6uk ปีที่แล้ว

    Seems to be a very humble man. I live in US and do uses these vehicles. Comparing the expense paid for the yearly service is India is much much higher than we pay in US. 7 lacs for an yearly service sound a rip off which is 8,400 US dollars. An yearly service will not cost here more than 3000 dollars.

  • @siddik4162
    @siddik4162 ปีที่แล้ว +13

    Waiting for part 2...

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +2

      Tuesday verm bro🤘🥰

  • @ameeralicp
    @ameeralicp ปีที่แล้ว +2

    ഇദ്ദേഹത്തിന് bmw കമ്പനി ഏറ്റെടുക്കലാണ് നല്ലതെന്ന് തോന്നുന്നു 😂

  • @sarinc22
    @sarinc22 ปีที่แล้ว +1

    Only thing to maintain BMW is .heaps of cash . 1 Lakh Km Service charges 8.5 Lakh.🙄

  • @shijutpunnoose6038
    @shijutpunnoose6038 ปีที่แล้ว +1

    the dealer is ripping off the customers😎

  • @fazilei
    @fazilei ปีที่แล้ว +1

    ഇങ്ങേരെ വർക്ഷോപ്പുകാരൻ പറ്റിച്ചതാണ് .. 530 ഓണർ ആണ് ഞാൻ. ഇതിന്റെ മൂന്നിലൊന്നു വിലക്ക് ഞാൻ uae ന്നു സാധനം എടുത്തു തരാം

  • @akhilksuresh2688
    @akhilksuresh2688 ปีที่แล้ว +2

    Cayman 4 cyl aan but not inline 4, it's flat 4. All Porsches have flat cylinder engines

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว

      Sorry bro mistake pattythaa

  • @jacobabraham369
    @jacobabraham369 ปีที่แล้ว +3

    ഇവിടുത്തെ മറ്റു വണ്ടികളുടെയും വീഡിയോ ചെയ്യണേ bro

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +1

      Chythittund bro.. Tuesday post chyum🥰🤘

  • @Naseerwyn
    @Naseerwyn ปีที่แล้ว +3

    Bmw ഏറ്റവും ഡ്രൈവർ കാർ ആണ്, എനിക്കും ഒരു ഡ്രീം കാർ bm തന്നെയാണ് 😍

  • @Mktvibe
    @Mktvibe ปีที่แล้ว

    Nef bro thanks for vedio, especially ഡോക്ടർക് , കുറച് കാലായി BM ആഗ്രഹിച്ചു നടക്കുന്ന ഞാൻ service cost അടിച്ചു നോക്കിയതാ , ഒരു middile ക്ലാസ് ആണ് . ആ ആഗ്രഹം വിട്ടു 😢നടക്കൂല മോനേ നമ്മക്ക് 🙏

  • @praana268
    @praana268 ปีที่แล้ว +6

    XUV 700 longterm user review edukkane chetta

  • @gejogeorge8987
    @gejogeorge8987 ปีที่แล้ว +1

    ഞാൻ ഒരുപാട് ആഗ്രഹിച്ചു ബുക്ക് ചെയ്ത എന്റെ Bmw X6..inte order cancel ചെയ്തു.. ഇത്രയും maintenance cost താങ്ങാനുള്ള പൈസ ഒന്നും നമ്മുടെ കയ്യിൽ ഇല്ലേ... 🤪🤪

  • @abhishek_km470
    @abhishek_km470 ปีที่แล้ว +3

    Insurance cost year by year എത്ര ആണ് ?

  • @Tropicalmallu
    @Tropicalmallu ปีที่แล้ว +2

    Good job neff

  • @prashanthraj9487
    @prashanthraj9487 ปีที่แล้ว +12

    ചുരുക്കത്തിൽ ഒരു BMW വാങ്ങിയാൽ കുടുംബം വഴിയാധാരമാകും.
    8.5 Laks service cost
    എത്ര സിംപിൾ ആയിട്ടാ പറഞ്ഞത്
    അതൊക്കെ എന്റെ Fortuner സർവീസിന് വെറും 7500 രൂപ

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +4

      Athanu bro premium cars edkan elarm pedikunth .allel aftermarket items kitm..ath vech cheap ayt service chyam

    • @prashanthraj9487
      @prashanthraj9487 ปีที่แล้ว +3

      @@WalkWithNeff Ente oru kazhchappadil comfort എന്നതിന് ഒരു ലിമിറ്റ് ഉണ്ട്. Human need a comfortable range of convenience അതിനപ്പുറമായാൽ അത് enjoy ചെയ്യാൻ കഴിയില്ല. വാഹനം എന്നത് ഒരു ആവശ്യം മാത്രമാണ്. A wrong choice of selection on a car may spoil a family’s financial status

    • @raihanriaz0
      @raihanriaz0 ปีที่แล้ว +5

      ​@@prashanthraj9487 spending capacity ollavrk easily maintain cheyaam.. it aint a big deal for them..

    • @damn405
      @damn405 ปีที่แล้ว +9

      @@prashanthraj9487 think bout a random person with 50cr+ ... Its not a big issue... Its all bout bunch of 💰
      Pinne financial strength illatha oraalk even maruthi 800 is super expensive... Everything depends on depth of ur pocket

    • @prashanthraj9487
      @prashanthraj9487 ปีที่แล้ว

      @@damn405 yes bro

  • @iambenz22
    @iambenz22 ปีที่แล้ว +17

    1 lakhs il 8.5 lakhs o ☹️ second hand edukam enn ula agraham maty ayi 😃

    • @akxyxd
      @akxyxd ปีที่แล้ว

      Hehe🤣

    • @iambenz22
      @iambenz22 ปีที่แล้ว

      @@akxyxd Sheri ale .. etraum cash undel oru MH crysta edut samadanm ayit odikam..

    • @akxyxd
      @akxyxd ปีที่แล้ว

      @@iambenz22 athelle 2 nd 3 rd oke North indiyail athyavasyam vila kurach eduthitu pettu poya kore pere ariya

  • @mohammedmubashirap706
    @mohammedmubashirap706 ปีที่แล้ว +1

    Loved his way of talking 💯🤍

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว

      He is such a humble person..thats y

  • @SOORYANATH2
    @SOORYANATH2 ปีที่แล้ว +7

    Bro, could you please try to do a video with Alfi James, an off-road vlogger with a BS3 Royal Enfield Himalayan.

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +1

      Ok bro..let me try 🤘🤘

  • @arundas8657
    @arundas8657 ปีที่แล้ว +1

    Oru suggestion Evarude life success story onu cheythu kude.

  • @AbhijithAbhi-p1z
    @AbhijithAbhi-p1z 3 หลายเดือนก่อน

    Pullikkaran pwoli❤

  • @visakham007
    @visakham007 ปีที่แล้ว +2

    Nice contents bro...keep going

  • @toponeents2569
    @toponeents2569 ปีที่แล้ว

    Skoda ഓടിയിട്ടുണ്ട്.. യൂറോപ്പിൽ laura..9 lack km may be 10 yers ago, and it still runnig...🔥

  • @noufalsiddeeque4864
    @noufalsiddeeque4864 ปีที่แล้ว

    Biju nir ഇദ്ദേഹത്തെ പരിജയപ്പെടുത്തിയിരുന്നു👍

  • @90scomponents69
    @90scomponents69 ปีที่แล้ว +2

    No wonder he is a successful entrepreneur! He is humble

  • @tiluhammil01
    @tiluhammil01 ปีที่แล้ว +1

    Nice video, i think maintenance cost of benz is comparatively less than bmw, and also c class will get a greater mileage

  • @raaziii666
    @raaziii666 ปีที่แล้ว +1

    In 2011 on road price 75lacks?😂
    It was more like 50lacks back then

  • @sachia4378
    @sachia4378 ปีที่แล้ว +2

    XUV 700 diesel automatic ownership review cheyamo

  • @abeljosejojo3319
    @abeljosejojo3319 ปีที่แล้ว +7

    Maintainance cost kett njettiya le njan🥲

  • @KelvinJosephJk
    @KelvinJosephJk ปีที่แล้ว

    350k odicha njan maintenance rate kettu netti. Renault Laguna (360k), c220 (250k Kms), BMW 320d (120k)

  • @abinsurendran5193
    @abinsurendran5193 ปีที่แล้ว

    കെട്ടിരിക്കാൻ തന്നെ ഒരു സുഖം എന്താലേ.... മൈന്റ്അനൻസ് കോസ്റ്റ്

  • @anandkptr
    @anandkptr ปีที่แล้ว +4

    OMG BMW 2LAKH..GREAT

  • @abhimanuesajeev6515
    @abhimanuesajeev6515 10 หลายเดือนก่อน +1

    2016/17 X1 nte maintenance engane aahn ariyuo aarkkelum ?

  • @ktrpratheesh
    @ktrpratheesh ปีที่แล้ว +2

    This is called personality

  • @fazilei
    @fazilei ปีที่แล้ว +1

    He uses original parts . But we have cheaper options also with good quality .

  • @jerinouseph5182
    @jerinouseph5182 ปีที่แล้ว +2

    good personality 🙂🙂

  • @Lolanlolan304
    @Lolanlolan304 ปีที่แล้ว +2

    Ende 16 wheel leyland taurusinu ithinekaal milaege indu 😊😊😄😄

  • @vivekgopinath7844
    @vivekgopinath7844 ปีที่แล้ว +2

    Good video bro 👍

  • @riyaskt8003
    @riyaskt8003 ปีที่แล้ว +2

    BMW is always driver's car

  • @07amdec
    @07amdec ปีที่แล้ว +2

    Those times Beamer were more performance oriented Merc is now equally competitive with 654,656,256 powertrains

  • @jcwmalayalam5855
    @jcwmalayalam5855 ปีที่แล้ว +4

    Bro Audi A4 long term user review cheyyo

  • @martinprajan4658
    @martinprajan4658 ปีที่แล้ว +1

    Pakka enthusiast

  • @rofinrvellara
    @rofinrvellara 2 หลายเดือนก่อน +1

    ithanu german car maintain cheyanda sheriyaya reethi

  • @trilok151
    @trilok151 ปีที่แล้ว +2

    Owner is ❤

  • @basheerkp8471
    @basheerkp8471 ปีที่แล้ว +2

    This is heaven 😍

  • @AmalAmal-lt2oc
    @AmalAmal-lt2oc ปีที่แล้ว +3

    bro dont forget to do all his cars cars

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว

      Sure bro... Next episode il und bro ath

  • @admk1648
    @admk1648 ปีที่แล้ว +4

    ഡ്രീം കാർ ഏതാണ് എന്ന് ചോദിക്കണം... ഇനി അടുത്ത കാർ ഏതാണ് എന്നും

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +2

      Ath next part il und bro.. Tuesday idum

    • @pranavdrupz3447
      @pranavdrupz3447 ปีที่แล้ว +2

      S class വരെ എടുത്തില്ലേ ഇനി ഉറപ്പായും RR ആയിരിക്കും

  • @sudindiy4937
    @sudindiy4937 ปีที่แล้ว

    Camera&camera man🔥🔥🔥

  • @shameerpk7
    @shameerpk7 ปีที่แล้ว +1

    ലക്ഷം രൂപയുടെ സർവീസ് കോസ്റ്റ് കണക്ക് കേട്ട് കിളിപാറി നിൽക്കേണല്ലെ

  • @niriap9780
    @niriap9780 ปีที่แล้ว +2

    Avide kidakunna jag review chey bro, Jaguar XJ 😁

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว

      Ath chythilarnu bro seperate ayit..😬

  • @canary2020
    @canary2020 ปีที่แล้ว +2

    BMW planning people will be helped.

  • @raihanriaz0
    @raihanriaz0 ปีที่แล้ว +4

    Bro how is that happened
    He got a s class just 1 week before
    But that's is a w222...
    Ipo w223 generation ahneloo
    Pinne eganeyahnn 222 kitiyath?

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +1

      Bro 222 stop ayath 2022 alle.. so last piece aavum..

    • @raihanriaz0
      @raihanriaz0 ปีที่แล้ว

      @@WalkWithNeff maybe pakshe i still dont got the idea of paying like rs 2 cr for a previously gen sclass

    • @amaljaimes1131
      @amaljaimes1131 ปีที่แล้ว

      @@raihanriaz0 discount kitti

  • @priyadarshan4502
    @priyadarshan4502 ปีที่แล้ว +1

    1 lakh il piston rings oke maarano🤔
    Dealer chambunnat aano🫠

  • @sebyhinsly8653
    @sebyhinsly8653 ปีที่แล้ว

    Bro you are doing a decent job, but in order to rise up in your game, study the car which you are going to detail in the video, at least the basics... Expected more bit amateurish even some questions were authentic but could have done more...along with the other rides as well. All the best...

  • @habindas9863
    @habindas9863 ปีที่แล้ว

    Great content .. Expecting more of this pattern 👍

  • @canary2020
    @canary2020 ปีที่แล้ว +3

    Short videos like this are better