നാട്ടിൽപോവുന്നതിനുമുമ്പ് ഉപ്പ വന്ന അന്നു 😅| Rahimashabinas | Day In Our Life

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 355

  • @FousiyaAbdullaNN
    @FousiyaAbdullaNN 3 ปีที่แล้ว +142

    റാഹിന്റെ ഫാൻസ്‌ പവർ കാണിക്ക് ✌️🔥🔥🔥🔥

  • @sainabazainudheen9773
    @sainabazainudheen9773 3 ปีที่แล้ว +44

    മാഷാ അല്ലാഹ് മോൾടെ ഉപ്പാക്ക് അള്ളാഹു ആരോഗ്യവും ആയുസും കൊടുക്കട്ടെ 🤲നിങ്ങൾ എപ്പോഴും ഇത് പോലെ സന്ദോഷമായി ഇരിക്കട്ടെ 🤲🤲ഇന്ഷാ അല്ലാഹ് ഇവിടെ ത്രിശൂർ വലിയ മഴ ഇല്ല ഇന്ഷാ അല്ലാഹ്

  • @shaazshaaz9860
    @shaazshaaz9860 3 ปีที่แล้ว +18

    അടിപൊളി vedeo ഇവിടെ kannur നല്ല കാലാവസ്ഥ മഴ കുറവാണ് ഇന്ന് ഒരു ചെറിയ മഴക്കാർ കാണുന്നു രാത്രി ഉണ്ടാവും മഴ എന്ന് തോന്നുന്നു.
    രാഹി പറഞ്ഞത് ശരിയാണ് തടി കൂടുന്നത് പറഞ്ഞത് എനിക്കും അത് തോന്നിയിട്ടുണ്ട് എന്റെ കാര്യത്തിൽ. നല്ല ഉപ്പ അല്ലാഹു നിങ്ങൾക്കെല്ലാവർക്കും ആരോഗ്യവും ദീർഗായുസ് തന്ന് അനുഗ്രഹിക്കട്ടെ

  • @Haseena__Hameed.
    @Haseena__Hameed. 3 ปีที่แล้ว +2

    ജീവ നൊളം സ്നേഹിക്കുന്ന ഉപ്പയും അതിലേറെ care ചെയ്യുന്ന ഒരു ഭർത്താവും ഇതിനപ്പുറം ഇനി എന്ത് വേണം .എന്ത് വില koduthaalum കിട്ടാത്തത് ആണ് ഇതെല്ലാം ....റബ്ബ് ഇത് നില നിർത്തട്ടെ.ആമീൻ

  • @ashiyaashiya285
    @ashiyaashiya285 3 ปีที่แล้ว +11

    ഉപ്പാക്ക് അള്ളാഹു ആഫിയത്തുള്ള ദിർകയിസ് കൊടുക്കട്ടെ 😥😥😥👍

  • @ameenasinan5810
    @ameenasinan5810 3 ปีที่แล้ว +15

    റാഹി അസ്സലാമു അലൈകും. ഞാൻ ഉള്ളത് ഒമാനിൽ സലാല എന്ന സ്ഥലത്തു ആണ്. ഇവിടെയും തണുപ്പ് ഒന്നും തുടങ്ങിട്ടില്ല. സ്നേഹം ഉള്ള ഉപ്പാന്റെ ഭാഗ്യ വതിയായ മകൾ 🥰😍മാ ഷാ അല്ലാഹ്

  • @binthmuhammad8497
    @binthmuhammad8497 3 ปีที่แล้ว +4

    അള്ളാഹു ഉപ്പക്കും മോൾക്കും ആഫിയത്തും ആരോഗ്യവും നൽകട്ടെ എന്നും ഈ സന്തോഷം നിലനിർത്തി തരട്ടെ,

  • @muhsina.m8505
    @muhsina.m8505 3 ปีที่แล้ว +18

    ഉപ്പയും ഉമ്മമാരും കൂടെ ഉണ്ടാകുമ്പോൾ എന്നും ശാന്തോഷമാണ്. മാഷാ അല്ലാഹ്

    • @rameenashafeeq2352
      @rameenashafeeq2352 3 ปีที่แล้ว

      150 ആവാൻ സഹായിക്കുമോ

  • @mubashiraashraf5657
    @mubashiraashraf5657 3 ปีที่แล้ว +5

    അള്ളാഹു മതാപിതാക്കൾക്ക് ആരോഗ്യതോടുള്ള ദീർഗായൂസ്
    നൽഗട്ടെ

  • @noorunooravlogs9681
    @noorunooravlogs9681 3 ปีที่แล้ว +6

    എല്ലാ ഉപ്പമാർക്കും അള്ളാഹു ദീർഘയുസ്സും ആഫിയത്തും കൊടുക്കട്ടെ എന്റെ ഉപ്പ മരിച്ചിട്ട് 10 വർഷം ആയി ദുആയിൽ ചേർക്കണം

  • @ummerummer5502
    @ummerummer5502 3 ปีที่แล้ว

    ഉപ്പാക്ക് ദീർഘായുസ്സ് കൊടുക്കട്ടെ മാഷ അള്ളാ എൻ്റെ ഉപ്പ മരണപ്പെട്ട് മുന്ന് മാസമായി എൻ്റെ ഉപ്പാക്ക് വേണ്ടി ദുഃആ ചെയ്യേണേ സ്വാർഗത്തിലും എൻ്റെ ഉപ്പാൻ്റെ മകളായി കഴിയാൻ ജീവിച്ചിരിക്കുന്ന എല്ലാ ഉപ്പ മാർക്കും ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ

  • @ummukhair6638
    @ummukhair6638 3 ปีที่แล้ว +23

    അസ്സലാമുഅലൈക്കും റഹി മോളെ റാഹത് അല്ലെ മാഷാഅല്ലാഹ്‌, ഉപ്പാക്കും നമ്മൾക്ക് എല്ലവർക്കും ആരോഗ്യ വും ദീർഘ ആയിസും നൽകട്ടെ ആമീൻ 🤲🤲 നിങ്ങളുടെ വീഡിയോ പേർത്തക പോസറ്റീവ് എനർജി ആണ്, എന്നും അങ്ങനെ ആവട്ടെ ആമീൻ 🤲🤲😍😍😍😍

  • @user-ib8tk4wg2b
    @user-ib8tk4wg2b 3 ปีที่แล้ว +17

    Mashallah ഇങ്ങനെ ഒരു ഉപ്പാനെ കിട്ടിയത് നിങ്ങൾക് ഭാഗ്യം. എന്റെ ഉപ്പ nhaan cheruthile ullakkumbo marichatha. Kannillakkumbaye kanninte vilayariyu😔. Ellavarkum aayussum aarogyavum kodkkatte aameen. Ithaak vendi nhaan ennum dua cheyyarund nallathe varu

  • @pularkalam4761
    @pularkalam4761 3 ปีที่แล้ว +8

    മോളുടെ സംസാരം കേൾക്കാൻ നല്ല രസംമാണ്,

  • @muhammedshabeel3871
    @muhammedshabeel3871 3 ปีที่แล้ว +6

    മാഷാഅല്ലാഹ്‌ ❤❤റാഹിടെ ഈ സന്തോഷം അല്ലാഹു എന്നും നിലനിർത്തി തരാൻ ദുഹാ ചെയ്യുന്നു ഉപ്പക്കും ഇക്കാക്കും റാഹിക്കും അല്ലാഹു ദീര്ഗായുസ്സിനെ തരട്ടെ 🥰🥰🥰

  • @jasihashid8025
    @jasihashid8025 3 ปีที่แล้ว +9

    Raheemayudy pole. Uppa enikkum und. Ma sha Allah. Uppmamarkokke afiythum arogyvum kodukktte. Aameen
    Njhne Abudhabi uppa Alain aairunn. Uppa varumbol. Car nirvh sadnm aaitan vara. 😍🥰

  • @How_to_7546
    @How_to_7546 3 ปีที่แล้ว +17

    ഉപ്പ പൊളി തന്നെ 👍🏻👍🏻👍🏻

  • @rashanrizu76
    @rashanrizu76 3 ปีที่แล้ว +5

    ഇത്ത nalllonam chirikkkum allle ✌️✌️✌️😄😄ഞാനും

  • @nishan859
    @nishan859 3 ปีที่แล้ว

    Rahi.....lulull fish evideyaa Cook chyth kittunnat .....njn aadhyamaaya ariyunnat Cook chyth tharumenn ...grill ok njn kettittund

  • @jasilmuhammed1241
    @jasilmuhammed1241 3 ปีที่แล้ว +3

    നിങ്ങളുടെ വിഡിയോ കാണാൻ നല്ല ഇഷ്ട്ട ട്ടോ 🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @suharabishareefsuharabisha8733
    @suharabishareefsuharabisha8733 3 ปีที่แล้ว +4

    ഇത്താടെ ഭാഗ്യം എന്നും ഈ സ്നേഹം നില നിക്കട്ടെ ❤❤ആമീൻ 🌹

    • @rameenashafeeq2352
      @rameenashafeeq2352 3 ปีที่แล้ว

      150 ആവാൻ സഹായിക്കുമോ

  • @adhiladhilkm2388
    @adhiladhilkm2388 3 ปีที่แล้ว

    Trisssur,mazha und.pine karukapatta roastary section Anu kituka,masala section alato,nala upayum ikkayum,ullivada onnu kanan pattiyila,recipe kandila,epozhum parayuna Arabic freindne kaniku.

  • @mohammedswadiq3665
    @mohammedswadiq3665 3 ปีที่แล้ว +2

    എനിക്കും ഉപ്പാനെ ഭയങ്കര ഇഷ്ടമാണ് 😍😍😍

  • @mehriandzohri9435
    @mehriandzohri9435 3 ปีที่แล้ว +1

    Super video 🥰🥰🥰uppakk ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲എല്ലാവർക്കും 🤲

  • @hamzamadavan6924
    @hamzamadavan6924 3 ปีที่แล้ว

    Raahi..നിന്റെ ചിരി കണ്ട് ഞാനും കുറെ ഇരുന്നു ചിരിച്ചു.....maa sha allah....ഒരുപാട് ഇഷ്ട്ടം ...uppane ഒരുപാട് ഇഷ്ടമാണ് tto...

  • @rahanafarooq9938
    @rahanafarooq9938 3 ปีที่แล้ว +16

    റാഹിടെ ഉപ്പാനെ വെല്യ ഇഷ്ട്ടമാ 😘

  • @ramlathak9052
    @ramlathak9052 3 ปีที่แล้ว +11

    ഞാൻ മലപ്പുറം പെരിന്തൽമണ്ണ ഇവിടെ രാവിലെ വെയിൽ വൈകിട്ട് ഇടിയും മഴയും 💞🥰

    • @dhina3018
      @dhina3018 3 ปีที่แล้ว

      Njnum perithalmanna

    • @fahidafahida9094
      @fahidafahida9094 3 ปีที่แล้ว

      ഞാനും perthalmana thirukad ആണ്

  • @shamerap246
    @shamerap246 3 ปีที่แล้ว

    Assalamu alaikum njan omanil barkayila cheriya thanuppu thodangi evide entha ennum vedio edathe njangal enthayalum kanum njan nattil malapuram tirurila oru monunde

  • @nusrathmujeebk1480
    @nusrathmujeebk1480 3 ปีที่แล้ว

    Ende uppa eganeya ....Ella uppamarkum allahu deergayusdum arogyavum afiyathum nalkatte....Ameen

  • @sajitham1581
    @sajitham1581 3 ปีที่แล้ว

    Nalla vedio tto...
    Njangal Delhilanu. Evide ippo thanuppu cheruthayi thudangi. Nattil palakkad aanu....

  • @msvlogs8479
    @msvlogs8479 3 ปีที่แล้ว

    Nik Egyptian pickle ishtta athil nalla tasta lulu il

  • @nassimchengott7080
    @nassimchengott7080 3 ปีที่แล้ว

    Hi rahi uppande koode ulla anubavam le oru ormatanneyanu ende uppa marichitt 7 month aayttollu ningalude sandosham kandappol sangadavum ennalum rahinde sandosham kandappol orupad happinessay 😘

  • @Shilpa-yy7mz
    @Shilpa-yy7mz 3 ปีที่แล้ว

    Super video.. Evide nalla mazhernnu ipol kuraju..

  • @shiyasnazmal29
    @shiyasnazmal29 3 ปีที่แล้ว

    Pavam uppa ayussum Aarengilum dheergauss um allahu kodukate

  • @shihabp7286
    @shihabp7286 3 ปีที่แล้ว

    Tirur Thuvvakad enna sthalam ariyo ithak

  • @rifariyawould7514
    @rifariyawould7514 3 ปีที่แล้ว +4

    Va alikusalaam ❤️
    Habaya supper 👍
    Uppa pokunna tention und mukkath 😭😭

  • @l.g.vlogs2.0farhathkasimya44
    @l.g.vlogs2.0farhathkasimya44 3 ปีที่แล้ว

    Ivde kannur 2 days aayii uchakk chood,vaikit &night thanupp,Munb mazhayaayirunnu

  • @salmasalim1945
    @salmasalim1945 3 ปีที่แล้ว

    ഞാൻ തൊടുപുഴ യാണ് താമസിക്കുന്നത് ഇവിടെ നല്ല മഴ യാണ് ദുആ യിൽ ഉൾപെടുത്തുക ഞാനും ദുആ ചെയ്യാം കേട്ടോ 🤲🤲🤲😊😊

  • @fathima1935
    @fathima1935 3 ปีที่แล้ว

    الحمد لله...
    Valiya roominteyonnum aavashyam illa .Namukk kanakayathe vendu itha..
    Orumich jeevukan kazhiyunnathanne Alhamdulillah...ماشاء الله rabbinte valiya anugraham aanu.

  • @shamnanoufalaydeed7327
    @shamnanoufalaydeed7327 3 ปีที่แล้ว

    Ingale kaananam enn orupad aagraham und...in sha allah eppolengilum kaanaam....kaanaan kodicha oru TH-camr ingale aane......in sha allah

  • @saniyyasaniyya8861
    @saniyyasaniyya8861 3 ปีที่แล้ว +1

    Ningal inn itta pardhayude photos /videos kanikkumo

  • @samseerksamsi6918
    @samseerksamsi6918 3 ปีที่แล้ว

    Itha do exercise and eat healthy...like fruits, vegetables ,nuts, ....and edakokka junk foods kayikka.....it will make you healthy and refresh your mind to

  • @sairabanu6141
    @sairabanu6141 3 ปีที่แล้ว +1

    Assalamualaikum
    MashaAllah
    Nagal UAE Sharja yilanu thanupputhudagiyittila

  • @irfanairfanajarshad5195
    @irfanairfanajarshad5195 3 ปีที่แล้ว +2

    Egane chirichal karayan undavum egane chirikaruth itha

  • @safanathv1832
    @safanathv1832 3 ปีที่แล้ว +9

    ഞങ്ങൾക്ക് ഇവിടെ നല്ല ഇടിയും മഴ ആണ് വൈകുന്നേരം.... മലപ്പുറം

  • @misirikitchen6796
    @misirikitchen6796 3 ปีที่แล้ว +2

    മാഷാഅള്ള ഉപ്പയും മോനും ഒരുപോലെ അള്ളാഹു തീർഗായ്തരട്ടെ ആമീൻ

  • @junaisayounus5052
    @junaisayounus5052 3 ปีที่แล้ว +4

    ഞാൻ മലപ്പുറം കരുവാരക്കുണ്ട്. ഇവിടെ നല്ല മഴ ആണ്. കരുവാരകുണ്ട് കൽകുണ്ട് ൽ ഉരുളും പൊട്ടി. ദുആ ചെയ്യിം ട്ടിലെ...

  • @ajushamizworld8500
    @ajushamizworld8500 3 ปีที่แล้ว

    Uppaa❣️❣️❣️orupaad santhosham uppane kanumpam... Ente uppane orma varum

  • @happyhannusworld8694
    @happyhannusworld8694 3 ปีที่แล้ว +1

    Uppaku allahu aafiyathulla deergayus nalkatte.

  • @shaharbanjunise2788
    @shaharbanjunise2788 3 ปีที่แล้ว

    റാഹീ ഞാൻ ഇവിടെ ഉണ്ട്
    ഒരു ആഴ്ച ആയി ഇവിടെ എത്തിയിട്ട്
    .റാഹീ എവിടെ ആണ് ഒന്ന് കാണാൻ പറ്റുമോ നല്ല ആഗ്രഹം ഉണ്ട് കാണാൻ ഞാൻ അജ്മാനിൽ ആണ്

  • @jasminijad9946
    @jasminijad9946 3 ปีที่แล้ว +3

    Masha Allah💕💕 ivde ipo mazha peyyum enn thonnunnu tvm

  • @shamnanoufalaydeed7327
    @shamnanoufalaydeed7327 3 ปีที่แล้ว

    Nan abudhabi, naattil ponnani husband nte veed, ente veed chemmad. Ippo abudhabi,ithavana thanupp late aayi...choodum illa thanuppum illa....ikk thanupp sahikkuula..... choodum koodiya sahikkuula....😃

  • @jasvanarasheed8555
    @jasvanarasheed8555 3 ปีที่แล้ว

    Njan sharjah yila😄 aviduna kaannal yess thanup angine adhikam ivideyum vanitilla ac use cheyunund

  • @art_by_riza519
    @art_by_riza519 3 ปีที่แล้ว +3

    ഉപ്പാന്റെ ചിരി 🤣തലകറങ്ങി പറഞ്ഞപ്പോ പാവം ✌️✌️😁😁😁

  • @rubinarazack9148
    @rubinarazack9148 3 ปีที่แล้ว

    Masha Allah uppake aayusum aarogyavum Allahu kodukattea🤲🏻

  • @sunithanazar1719
    @sunithanazar1719 3 ปีที่แล้ว

    Rahima . ഉപ്പ നാട്ടിൽ പോയി അല്ലെ റാഹിമ ഒരു ബെഡ് റൂം ഫ്ളാറ്റിന് ഇയർ ലീ എത്ര amountആവും

  • @rinurinu7528
    @rinurinu7528 3 ปีที่แล้ว +5

    Ithaakkum uppAte koode natilkk poyi ellaarum koode onnichu korach ninnoode♥️

  • @jasvanarasheed8555
    @jasvanarasheed8555 3 ปีที่แล้ว

    Njanum allam Indian tedha use cheyyal allaa itamsum ..pine beef matton oke pakistany ya vaangal..njanu thane poyi purchase cheyal

  • @SadiyaNisar-su2mn
    @SadiyaNisar-su2mn 3 ปีที่แล้ว

    Njn dibbayil muhalab il irunn vedio kanunnu.same kalavastha.

  • @jisseby9320
    @jisseby9320 3 ปีที่แล้ว +8

    ഉപ്പയെ വലിയ ഇഷ്ടമാണ്. സൗദിയിൽ ചൂട് ഇത്തിരി കുറഞ്ഞിട്ടുണ്ട്. തണുപ്പ് തുടഗിയിട്ടില്ല

  • @noushiyaa.p5861
    @noushiyaa.p5861 3 ปีที่แล้ว +2

    Njn തീരുർ പുതിയങ്ങാടി ..... veyila ഇവിടെ

  • @aiswaryaabinesh1760
    @aiswaryaabinesh1760 3 ปีที่แล้ว +4

    I am from Saudi ... ningale video sthiramayi kanarund... evide thanup cheruthayit start cheythu ... ravile evng okke cheriya thanupan.. ningale samsaram kelkkan enik ishtanu .. god bless u chechii ..

  • @mecheriashraf3203
    @mecheriashraf3203 3 ปีที่แล้ว

    Malappuram manjeri pullur good climate ann rain enale undaynnu

  • @bathshamuhammed6206
    @bathshamuhammed6206 3 ปีที่แล้ว

    അസ്സലാമു അലൈകും ഞാൻ കാണാറുണ്ട് മോൾടെ ചാനൽ വയനാട് ആണ് ഇവിടെ നല്ല മഴ തണുപ്പ് ഒക്കെയാ 😊വയനാട് വന്നിട്ടുണ്ടോ

  • @haashbakar6220
    @haashbakar6220 3 ปีที่แล้ว

    Assalamu alaikum Njan kannur. Ravile choodanenkilum ucha kayinjal ediyum mazhayuman

  • @hinnusmomdots5772
    @hinnusmomdots5772 3 ปีที่แล้ว +4

    Ennum sugamayittirikkatte enna prarthana yode 😍😍😍

  • @ramadankm3144
    @ramadankm3144 3 ปีที่แล้ว

    Eniku bayanghara ishtta uppaney

  • @sheriichu9745
    @sheriichu9745 3 ปีที่แล้ว

    Oman evide chood kurayunud

  • @ameenafaisal7983
    @ameenafaisal7983 3 ปีที่แล้ว

    Ivide cheriya mazha und.kasargod

  • @aimuhamdu2538
    @aimuhamdu2538 3 ปีที่แล้ว

    Masha allah ea chiri eppozhum nila nirthatte aameen🤲

  • @azex3190
    @azex3190 3 ปีที่แล้ว +2

    മലപ്പുറം ജില്ലയിൽ വളാഞ്ചേരി മൂടാൽ ആണ് എന്റെ വീട്.. ഇവിടെ നല്ല മഴ ഉണ്ട്...ഞാൻ നിങ്ങളുടെവീടിയോ മുടങ്ങാതെ കാണാറുണ്ട്.... 👍🏻👍🏻

    • @msvlogs8479
      @msvlogs8479 3 ปีที่แล้ว

      Ente babide veed moodalu aane

    • @azex3190
      @azex3190 3 ปีที่แล้ว

      മൂടൽ എവിടെ

  • @mylittlethingsbynayana728
    @mylittlethingsbynayana728 3 ปีที่แล้ว

    Uppaykkum rahilkum annum bhagavan deerkayussum arogyavum taratte

  • @sameerasameeraap5251
    @sameerasameeraap5251 3 ปีที่แล้ว

    Nigale vidu evide..nigalude maravi enikum und.itha.njan plkd evide mazha und...

  • @shajilavallikkattuthodi2795
    @shajilavallikkattuthodi2795 3 ปีที่แล้ว

    Hui rahima legal ethraya weight pls parayumooo

  • @naslamusthafanasla5388
    @naslamusthafanasla5388 3 ปีที่แล้ว

    Njan makka yilaaa. Ivide choodu kurachu kurajjittund🥰

  • @muzumuzammilagalad5257
    @muzumuzammilagalad5257 3 ปีที่แล้ว +5

    ചാവക്കാട് ആണ് അൽഹംദുലില്ലാഹ് സുഗാണ് ഇവിടെ കുഴപ്പം ഇല്ല

  • @lilanazer839
    @lilanazer839 3 ปีที่แล้ว

    اسلام عليكم ورحمة الله وبركاته
    Njan saudiyil Dammamilanu cherthayit thanupu thudangi

  • @shehnamahshookh4320
    @shehnamahshookh4320 3 ปีที่แล้ว +1

    Hii ithaa ingal Uae ll evde aanu...

  • @Fousiya-if3pi
    @Fousiya-if3pi 3 ปีที่แล้ว

    Assalamu alikum njan uk el ninn Aan kanunnath Evede thanupp Aan
    Njan Time kittumbol video kanarund comment Edarilla tto

  • @divyanair5560
    @divyanair5560 3 ปีที่แล้ว

    Nic video beautiful rahima 💞💞🥰💞💞💞💞👍

  • @shafeeqsalam5551
    @shafeeqsalam5551 3 ปีที่แล้ว +1

    നല്ലത് ഇപ്പോൾ സുഗായ്യോ
    എല്ലാം ശരിയാകും in ഷാ allah

  • @hajarahaju2742
    @hajarahaju2742 3 ปีที่แล้ว

    Itha.....😍😍😍😍😍itha njan kollam ..evede nalla mazha aayirunnu....ippol kuravund

  • @zilusshow6756
    @zilusshow6756 3 ปีที่แล้ว

    njan omanilan.ivideyum thanuppu start cheyunollu..

  • @shameeramuhammadali749
    @shameeramuhammadali749 3 ปีที่แล้ว

    Njan qatar ane evidaaayu ethaaa paranjapolaaaa ulaaa kalvastha ane choodum elaaaa thonuppum elaaaa . Evidaaaa dicemberill ane thathanupp thudagare avidaaaa maya undayirunnoooo

  • @hey......3978
    @hey......3978 3 ปีที่แล้ว +1

    ഇത്ത ന്റെ ചിരി 😍😀😍😍

  • @MmMm-ms3co
    @MmMm-ms3co 3 ปีที่แล้ว +2

    അസ്സലാമുഅലൈക്കും. റാഹി ഉപ്പ ഇല്ലാത്തവർക്കു ആണ് അതിന്റെ വിഷമം അറിയും... എല്ലാ ഉപ്പമാർക്കും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ....... റാഹി യുടെ ഉപ്പ വരുമ്പോൾ മുഖത്തു നല്ല സന്തോഷം തോന്നിപ്പിക്കാറുണ്ട്... ഞാൻ പാലക്കാട്‌ നിന്നാണ്..

  • @gafoorttygafoor5638
    @gafoorttygafoor5638 3 ปีที่แล้ว

    NIGAL KUWAITIL ANOO

  • @mychoice9660
    @mychoice9660 3 ปีที่แล้ว +3

    Hello my dear.... Love u ethaaa... Orupaadishtaanu enikku

  • @l.g.vlogs2.0farhathkasimya44
    @l.g.vlogs2.0farhathkasimya44 3 ปีที่แล้ว

    Dibba (Dubai,njaan varaan kaath nilppavum thanuppaavaan😍😍🥰🥰InshahAllah,I Will Come Soon

  • @sumayyasaif3839
    @sumayyasaif3839 3 ปีที่แล้ว

    Uppa sadhananghal okke vanghitharunnath kanumpol enikkum ente uppa ith pole vanghitharum

  • @sarithababu2745
    @sarithababu2745 3 ปีที่แล้ว +2

    Uppa ഇക്ക നല്ല ഇഷ്ട്ടാട്ടോ നിങ്ങടെ പെരുമാറ്റം

  • @funwithart9613
    @funwithart9613 3 ปีที่แล้ว

    Njangal Saudi Arabia il aanu.alhamdulillah ippo chudu kuravund

  • @molumolu8497
    @molumolu8497 3 ปีที่แล้ว

    Naatile evideyaan your home

  • @GR_Kitchen-f2d
    @GR_Kitchen-f2d 2 ปีที่แล้ว

    ഞാൻ മുംബൈയിൽ ആണ്,ഇവിടെ ഇപ്പോഴും തണുപ്പ് ഉണ്ട്

  • @fathimmanazeer7390
    @fathimmanazeer7390 3 ปีที่แล้ว +2

    Masha allah, ഞാൻ കോഴിക്കോട് കൊടുവള്ളി

  • @sanushalu4854
    @sanushalu4854 3 ปีที่แล้ว

    Masha allah oru paad ishttamaayi 🥰

  • @dr.rubeenaparamban3352
    @dr.rubeenaparamban3352 3 ปีที่แล้ว

    Rahide uppa and your hubby
    Almost same pole und face cut oke
    Avare kandaal vaapa and mon aanu thonum
    Ithu enik thoniyath aanutto
    Elaavarkum angane thonanam enu ilaa
    Pine nammal Bangalore aanutto
    Ivide valya choodum ilaa valya thanupum ilaa ipol
    Pandoke nala thanup undaavaar und ipo athoke maari
    Naatile pole ipo ivide edakoke nala mazhya and iddi minnal oke undaavar und 😊

  • @sajithakaladath4299
    @sajithakaladath4299 3 ปีที่แล้ว +3

    Assalamu Alikkum
    Masha Allah
    Alhamthulillah Shneaham Ulla Makalk Shneaham Ulla Uppaye Kittiyallo
    Allahu Hairilakate🤲
    Rahimole Uppakum Ummakum Assalamu Alikkum Parayannam

  • @thasnimuhammed3697
    @thasnimuhammed3697 3 ปีที่แล้ว +1

    ചിരി കണ്ടപ്പോൾ എനിക്കു ചിരി വന്നു

  • @sinansanu421
    @sinansanu421 3 ปีที่แล้ว

    ഒരുപാട് ഇഷ്ടമാണ് ithaye