ഇങ്ങനെയൊക്കെയാവുമെന്ന് കരുതിയതല്ല അൽഹംദുലില്ലാഹ് 🤲 | Rahimashabinas

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 460

  • @asmamol..8168
    @asmamol..8168 หลายเดือนก่อน +168

    Rahima.....nee നിന്റെ പൈതലിനെ കെട്ടി പിടിച്ചു ഇരിക്കുന്നത് കാണാൻ ഈ ഞാനടക്കമുള്ള നിന്റെ വീഡിയോ കാണുന്ന 90ശതമാനം ആളുകളും കാത്തിരിക്കുന്നു...ഇന്ഷാ അല്ലാഹ്... എല്ലാം അള്ളാഹു ഖൈറിൽ ആകട്ടെ.... ആമീൻ

  • @MuhammadHafsal-ql7nx
    @MuhammadHafsal-ql7nx หลายเดือนก่อน +84

    ഉമ്മാൻ്റെ കുട്ടിക്ക് ചൂടെട്ക്കുന്നുണ്ടോ എത്ര പ്രാവശ്യം കണ്ടു മാഷാ അല്ലാഹ്❤

  • @muhammadnazim5505
    @muhammadnazim5505 หลายเดือนก่อน +39

    അള്ളാഹു സ്വാലിഹായ ഒരു കുഞ്ഞിനെ തരട്ടെ. ആമീൻ

  • @SumayyaK-o9m
    @SumayyaK-o9m หลายเดือนก่อน +39

    ബേബിനെക്കാണാൻ വൈറ്റിങ് 👍👍👍എല്ലാം റാഹത് ആയി നടക്കട്ടെ ആമീൻ 🤲🤲🤲

  • @dreamsofworld333
    @dreamsofworld333 หลายเดือนก่อน +22

    ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടട്ടെ 🤲❤

  • @SubaibulAslamiyya1997
    @SubaibulAslamiyya1997 หลายเดือนก่อน +175

    ഞങ്ങൾ ബേബി നെ കാണാൻ വൈറ്റിംഗ് ആണ് masha അല്ലാഹ് എല്ലാം kair ആവട്ടെ

    • @RajeenaNasar
      @RajeenaNasar หลายเดือนก่อน +3

      Aameen

    • @nidhafathima5542
      @nidhafathima5542 หลายเดือนก่อน +1

      Aameen

    • @ShahamCt
      @ShahamCt หลายเดือนก่อน +1

      Ethande vedio kananahal endo oru pediyan

    • @Suhara815
      @Suhara815 หลายเดือนก่อน +2

      ആമീൻ 🥰

    • @Suhara815
      @Suhara815 หลายเดือนก่อน +1

      റാഹി നിന്റെ വിശേഷം അറിഞ്ഞപ്പൊ എനിക്ക് ഉണ്ടായത് പോലെ തോന്നി 19 വർഷം ആയി ഞാനും kathiriyanu😥

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 หลายเดือนก่อน +3

    Mashallah ഇത്തയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം വിഡീയ ഒരു പാട് ഇഷ്ടമാണ്❤️❤️❤️❤️❤️❤️❤️❤️❤️❤️💖💖💖💖💖💖💖💖💖💖💖💖🥰🥰🥰🥰🥰🥰🥰🥰🥰👍👍👍

  • @ragininambiar
    @ragininambiar หลายเดือนก่อน +23

    Hi Rahimole...., മോളെ കണ്ടു...❤❤ സമാധാനം ആയി.ഇനിയുള്ള ഓരോ ദിവസവും മോൾക്ക് വേണ്ടി prarthi🙏🙏.. പടച്ചവൻ കാത്തുകൊള്ളും. സ്നേഹത്തോടെ അമ്മ 🥰🥰🥰🥰🥰🥰❤❤❤❤❤❤

  • @Sinan.pSimod.p
    @Sinan.pSimod.p หลายเดือนก่อน +7

    അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം

  • @rishussart9302
    @rishussart9302 หลายเดือนก่อน +5

    അല്ലാഹ് സ്വാലിഹായ ഒരു കുഞ്ഞിനെ നൽകണേ ആമീൻ 🤲🤲🤲❤️

  • @vyshnavisanju6844
    @vyshnavisanju6844 หลายเดือนก่อน +15

    ഒരുപാട് സന്തോഷം തോന്നി പറയാൻ പറ്റാത്ത അത്രെയും സന്തോഷം ഉണ്ട് 😍♥️♥️♥️♥️

  • @asheenichu5788
    @asheenichu5788 หลายเดือนก่อน +12

    ഇന്ന് രാവിലെ ഓർത്തിട്ട് വീഡിയോ ഉണ്ടൊന്ന് വന്നു നോക്കി❤ഇപ്പോ ദാ notifctn vann❤

  • @lailariyas8973
    @lailariyas8973 หลายเดือนก่อน +41

    Masha allah ബുധിമുട്ട് ഒന്നും ഇല്ലാതെ നല്ല സ്വാലിഹായ ഒരു കുട്ടിനെ കിട്ടട്ടെ 🤲

    • @Suhara815
      @Suhara815 หลายเดือนก่อน

      ആമീൻ

    • @user-wz5tp5di3b
      @user-wz5tp5di3b หลายเดือนก่อน

      Aameen

    • @ramlabeegum3953
      @ramlabeegum3953 หลายเดือนก่อน

      Ameen

    • @Suttarmani
      @Suttarmani หลายเดือนก่อน +2

      Aameen

    • @achi6836
      @achi6836 หลายเดือนก่อน

      ആമീൻ

  • @FeminaIsmail-po2td
    @FeminaIsmail-po2td หลายเดือนก่อน +41

    Masha allah ജുമാ യുടെ സമയത്ത് നിങ്ങളെ ഓർത്തിരുന്നു നിങ്ങൾക്ക് വേണ്ടി ദുആ ചെയ്തു ഇന്നിവിടെ പള്ളിയിലെ ദിക്റ് ഹൽക്ക ഉണ്ട് ഇൻഷാ അള്ളാ

  • @F2_gh_fd_sh
    @F2_gh_fd_sh หลายเดือนก่อน +6

    ബുദ്ധിമുട്ട് ഇല്ലാതെ എല്ലാം റാഹത്തിൽ ആക്കട്ടെ....

  • @Sinan.pSimod.p
    @Sinan.pSimod.p หลายเดือนก่อน +12

    എന്ത് കണ്ടിട്ടും കൊതി തോനീല അറിനെല്ലിക്ക കണ്ടപ്പോ എന്റെ റാഹീ നാവിൽ വെള്ളം വന്നു 😊

  • @haseenahashim965
    @haseenahashim965 หลายเดือนก่อน +33

    ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടട്ടെ 🤲

    • @user-ib8tk4wg2b
      @user-ib8tk4wg2b หลายเดือนก่อน +2

      Aameen

    • @kayyushefee9136
      @kayyushefee9136 หลายเดือนก่อน

      Aameen

    • @Hishamol.k.k.m
      @Hishamol.k.k.m หลายเดือนก่อน

      ആമീൻ യാ റബ്ബൽ ആലമീൻ

    • @AappuLukhi
      @AappuLukhi หลายเดือนก่อน

      ആമീൻ 🤲

    • @Lifestyles-e2h
      @Lifestyles-e2h หลายเดือนก่อน

      Ameen

  • @anukrishnan1189
    @anukrishnan1189 หลายเดือนก่อน +19

    റാഹി എത്ര മാസമായി ഇപ്പോൾ... ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🥰

  • @HaashhHheehhd
    @HaashhHheehhd หลายเดือนก่อน +15

    റാഹീ..... അസ്സലാമുഅലൈക്കും."അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് "ഞാൻ കുറേയായിരുന്നു വീഡിയോ കണ്ടിട്ട്. പ്രെഗ്നന്റ് ആണ് അറിഞ്ഞതിൽ സന്തോഷം "അൽഹംദുലില്ലാഹ്"ആരോഗ്യമുള്ള കുഞ്ഞിനെ അള്ളാഹു തരട്ടെ...."ആമ്മീൻ"അതോടപ്പം റാ ഹിക്കും ആരോഗ്യമുണ്ടാവട്ടെ...."ആമ്മീൻ"

  • @Suttarmani
    @Suttarmani หลายเดือนก่อน +3

    റായി നല്ല മോൾ ആണ് അല്ലഹ് നീ റായി മോളെ കാക്ണം 🤲

  • @SameeraRasheed-t9c
    @SameeraRasheed-t9c หลายเดือนก่อน +9

    നല്ല. സാലിഹായ. കുഞിനെ ത്തരട്ടെ ആമീൻ

  • @naseeranaseera1492
    @naseeranaseera1492 หลายเดือนก่อน +11

    Masha allah 🥰 ഓരോ ദിവസവും എണ്ണി തീർക്കുകയാണ് മോളു Allahu ഒരു ബുദ്ധിമുട്ടും കൂടാതെ എല്ലാം റാഹത്താക്കി തരട്ടെ 🤲🏻🤲🏻🤲🏻

  • @fathimakyd3392
    @fathimakyd3392 หลายเดือนก่อน +24

    റാഹി ഇങ്ങനെ ചിരിക്കുന്നത് കണ്ടിട്ട് കുറെ നാളായി. ഇപ്പൊ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 💓. അൽഹംദുലില്ലാഹ്, മാഷാഅല്ലാഹ്. ഈ സന്തോഷം എന്നും നില നിൽക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ 🤲. ഞാനും പ്രെഗ്നന്റ് ആണ്.6month

  • @SubaidatpSubaidatp
    @SubaidatpSubaidatp หลายเดือนก่อน +2

    അതാ ഹു റാഹത്താക്കി തരട്ടെ മക്കൾ ഇല്ലാത്തവർക്ക് എല്ലാ കക്കും സ്വലിഹായ മക്കളെ തരട്ടെ എന്റെ മോളെ കല്ലിയാണം കയിഞ്ഞട്ട് 8 കൊല്ലം കയിഞ്ഞു കുട്ടികൾ ഉണ്ടാവാൻ എല്ലാവരും ദുഹാ ചെയ്യണം

    • @nasi5112
      @nasi5112 หลายเดือนก่อน

      ആമീൻ എനിക്കും മക്കൾ ഇല്ല 13വർഷമായി

  • @ramlaramla2349
    @ramlaramla2349 หลายเดือนก่อน +5

    ഉമ്മാ ഈ സമയത്തു അടുത്ത് ഉണ്ടെങ്കിൽ എന്തൊരു സുഖം ആണ് എല്ലാം ഉമ്മ ഉണ്ടാക്കി തരും റാഹി

  • @ayishaat7506
    @ayishaat7506 หลายเดือนก่อน +28

    ആരോഗ്യം ഉള്ള ബേബിനെ കിട്ടട്ടെ

  • @ragininambiar
    @ragininambiar หลายเดือนก่อน +7

    Prarthikkam mole... 🙏🙏

  • @sreedevinelloly1709
    @sreedevinelloly1709 หลายเดือนก่อน +12

    Rahiyude കുഞ്ഞിനെ കാണാൻ കട്ട waiting...

  • @SakeerHussainp-u9v
    @SakeerHussainp-u9v หลายเดือนก่อน +5

    എല്ലാം നന്നായി വരും. ഇൻ ഷാ അളളാ

  • @semeemajaleel8817
    @semeemajaleel8817 หลายเดือนก่อน +5

    Poorna aarogyathode ulla oru kunnine tharatte aameen ya rabbal aalameen🤲❤❤

  • @shajithashamsudheen3367
    @shajithashamsudheen3367 หลายเดือนก่อน +9

    Rahi സുഖആയിരിക്കുന്നു അല്ലെ അൽഹംദുലില്ലാഹ് 🤲🤲🤲👍👍👍❤️♥️

  • @jameelabasheer9333
    @jameelabasheer9333 หลายเดือนก่อน +6

    Rahinte visesham ariyan kathirikukayayirunnu masha allah

  • @zuhairjamam951
    @zuhairjamam951 หลายเดือนก่อน +3

    അ ള്ള ഹു റാ ഹ ത്താ ക്കി ത രട്ടോ 🤲🤲🤲❤️❤️

  • @Haseenaskitchen-pb4uc
    @Haseenaskitchen-pb4uc หลายเดือนก่อน +3

    മാഷാ അല്ലാഹ്

  • @ninuskitchen65
    @ninuskitchen65 หลายเดือนก่อน +7

    Rahiii njan korachaayi vidio kanditt maasha allhaa vishesham oke aayile duha cheyya duddimutt onnum ellade delivery kayiyaan

  • @misiriyaam7890
    @misiriyaam7890 หลายเดือนก่อน +1

    Aammeen 🤲

  • @NihmathSuneer-ro1ic
    @NihmathSuneer-ro1ic หลายเดือนก่อน

    E craft work undakunnathu oru vedeo ayi paranju tharamo

  • @sanilassanila1440
    @sanilassanila1440 หลายเดือนก่อน

    MashaaAllah craft super❤

  • @sheenaanas3737
    @sheenaanas3737 หลายเดือนก่อน +1

    Alhamdulillah സന്തോഷം....full video kandu

  • @rasheenarahiman1995
    @rasheenarahiman1995 หลายเดือนก่อน +4

    എന്താ വിശേഷം റാഹി..... സുഖം അല്ലേടാ. പൂതി ഉള്ളത് എല്ലാം കഴിച്ചു സുഖം ആയിരിക്കണം ട്ടോ ❤❤❤❤

  • @GamingWORLD-e1g
    @GamingWORLD-e1g หลายเดือนก่อน

    Allah ellam nallniliyil akkaneaa 🤲🏻

  • @hafsalthakkudu3195
    @hafsalthakkudu3195 หลายเดือนก่อน

    മാഷാ അള്ളാ കട്ട വെയ്റ്റിംഗ് ആണ് ബേബിയെ കാണാൻ പടച്ചവൻ ആരോഗ്യമുള്ള സ്വാലിഹായ ഒരു കുഞ്ഞിനെ തരട്ടെ ആമീൻ ഉമ്മാക്കും കുഞ്ഞിനും ദീർഘായുസ്സ് ആഫിയത്തും തരട്ടെ ആമീൻ🤲

  • @harismpk8086
    @harismpk8086 หลายเดือนก่อน +3

    ഞാനും വീഡിയോ വന്നൊന്ന് നോക്കാറുണ്ട് പിന്നെ കരുതും അധികം ഫോൺ ഉപയോഗിക്കാത്തതാണ് നല്ലതെന്ന് എനിക്ക് പ്രേഗ്നെൻസി തുടങ്ങുന്നത് തന്നെ ഓരോ പൂതിയും കൊണ്ടാണ് അപ്പൊ എനിക്ക് മനസ്സിലാവും

  • @Aasfvhvjbjbubbkbjanisha
    @Aasfvhvjbjbubbkbjanisha หลายเดือนก่อน +1

    Vedio ഫുൾ കണ്ടു കമെന്റ് ഇട്ടു

  • @JahanaSherin-vk4vj
    @JahanaSherin-vk4vj หลายเดือนก่อน +4

    Ellam rahathavatte duha cheyyunund. Inshaallah

  • @mubihasi2125
    @mubihasi2125 หลายเดือนก่อน +1

    Allaahu aarogyam ulla kunjine tharatte
    Kunjinte koode santhoshathode jeevikkanulla aayussum aarogyavum rahikkum ikkakkum padachon tharatte

  • @ayshabizainudheen8474
    @ayshabizainudheen8474 หลายเดือนก่อน +2

    Sugar carrot,semiya cook aaya sesham maathrame cherkavu.carrot grate cheythedukunnathanu nallathu.. Google il carrot paayasam check cheyyu

  • @JubairiyaC.K
    @JubairiyaC.K หลายเดือนก่อน +1

    Rahi ninne egane kandappol orupad sandosham thonnunn manassil... mashallah aalahu allam hairakkate deegayusum aarogyavum ulla kuttiye tharattee..aameen.

  • @ZerahZemin
    @ZerahZemin หลายเดือนก่อน +7

    റാഹി.... ഞാൻ ഇന്ന് രാവിലെ നോക്കിയതേ ഉള്ളൂ വീഡിയോ ഒന്നും കണ്ടില്ലല്ലോ എന്ന്. വീഡിയോ കണ്ടപ്പോൾ സന്തോഷമായി. എന്തായാലും അല്ലാഹ്.... എല്ലാം റാഹത്തിലാക്കി തരുമാറാകട്ടെ..... 🤲

  • @RanarizaRiza
    @RanarizaRiza หลายเดือนก่อน

    Masha allah ❤

  • @SahiraBan-ow9tl
    @SahiraBan-ow9tl หลายเดือนก่อน +5

    Wa alaikumusalam 🤝 rahi ennum dhuaayilul pedutharundu ngalku samadanthilu shandhoshthilum kunhungalumayi kaanan Allahu🤲 qabul cheyyate , allahuvinde anugraha mundayirikate aameen

  • @nichoosworld2399
    @nichoosworld2399 หลายเดือนก่อน +1

    Video idakokke kanarund.pregnant aayath arinjath muthal othiri sandhosham.ithakk ethratholam sandhosham undavumenn aloyikarund.padachon ellam kanunnund ithaa.nigal oru kunju vavenem kond nadakkna kanaan orupaad kothichirika prarthanayil ulpedutharundayinu ellam rahathayi nadakkum ...
    Ente oru frndinum baby illa da avarem nglem aan njn epoyum orkar avarkum koodi poothikk onn undayal mathi iny prarthikkondu to ithaa.kuttikal illatha ellavarkum onnine enkilum kodkkan allanod

  • @SafeeraathinhalAydin
    @SafeeraathinhalAydin หลายเดือนก่อน +3

    Swalihaya makkale tharatte aameen

  • @NishanNichub3
    @NishanNichub3 หลายเดือนก่อน

    Masha Allah. Alhamdhulillah. Allahuve ee sahodharikku aarogyamulla nalloru kunjine kodukkanei Allah. Adhupole kuttikalillathe vishamikkunnavarkum nee nalla kunjungale nalkanei Allah. ❤

  • @RafsiArfad
    @RafsiArfad หลายเดือนก่อน +2

    Ma sha allah❤❤ budhimutt onum koodathe aarogym ulla kunjine kittatte.. Happy aayiriku

  • @divyanair5560
    @divyanair5560 หลายเดือนก่อน +3

    Nic video rahima jagede prayer epozhum unde take care 💖💖💖💖💖

  • @hamnahussain1392
    @hamnahussain1392 หลายเดือนก่อน +3

    Frame Masha Allah nannayittund👏😍

  • @p.t.aboobackervenmenad1068
    @p.t.aboobackervenmenad1068 หลายเดือนก่อน +2

    Alhamdulillah ❤

  • @riyashafeeq786
    @riyashafeeq786 หลายเดือนก่อน

    Masha Allah alhamdurillah njan ippo anu arinnay 🤰🏻ennu Egala video kanumbo njan eppoyum ea kealkan kodichitundu alhamdurilla nalla oru kunnu vavany tharattay 🤲🏻cheyyam

  • @safnasaf5863
    @safnasaf5863 หลายเดือนก่อน +4

    Mashallah ❤so happy for you dear ❤

  • @abdulkadar5860
    @abdulkadar5860 หลายเดือนก่อน +3

    Rahi nee enike entte swantham sister thanne anu.happy ayi eriku.allahu ninak ennum eniyulla lifeil happy moments orupad tharatte.masha Allah.happy life and happy pregnancy journey dear rahi❤❤❤

  • @ZiyanZiyankp-u5x
    @ZiyanZiyankp-u5x หลายเดือนก่อน

    എ ന്റെ മ ക ളും 8വ ർ ഷത്തി ന് ഷേ ശം പ്ര ഗ് നന്റ് ആ ണ്
    റാ ഹി ദു ആ ചെ യ്യ ണെ
    അ ത് പോ ലെ റാ ഹി ക്കും റാ ഹി ക്കും ഒ രു ബു ദ്ദി മു ട്ടും കൂ ടാ തെ സാ ലി ഹാ യ കു ഞ്ഞി നതരട്ടെ 🤲🏻🤲🏻

  • @smvm492
    @smvm492 หลายเดือนก่อน +1

    Barakallah❤

  • @rasheedrasheed894
    @rasheedrasheed894 หลายเดือนก่อน +26

    ആഴ്ച യിൽ ഒരു വീഡിയോ എങ്കിലും ഇടുമോ പറ്റുന്ന പോലെ. അപ്പോ ഇടക്ക് വിശേഷം അറിയാലോ

  • @shamnafasil4855
    @shamnafasil4855 หลายเดือนก่อน +3

    Video full ayitt kanduuuu❤

  • @shamsiyap3082
    @shamsiyap3082 หลายเดือนก่อน

    Alhamdhulillah

  • @ramseenahyder596
    @ramseenahyder596 หลายเดือนก่อน

    Mashaallah.. Alhamdulillah 🤲🏻🤲🏻

  • @afzalamolct1941
    @afzalamolct1941 หลายเดือนก่อน

    Mashaallha

  • @SafiyaPathayakkodan
    @SafiyaPathayakkodan หลายเดือนก่อน +1

    Hi
    Njan alainl aan. Kaanan kothiyund....ingalk vendi yeppolum dua cheyyarund...
    Njanum pregnant aan.....❤

  • @shameenakareem545
    @shameenakareem545 หลายเดือนก่อน +5

    Innale vijarichu video kanathad kond 🥰

  • @ShabanaMusthafa-f9k
    @ShabanaMusthafa-f9k หลายเดือนก่อน

    Masha allah edhokke kanimbol vallathoru ashvasam allah allam alipathil akate

  • @bushrashabeer8895
    @bushrashabeer8895 หลายเดือนก่อน

    Eluppathil akkitharatte insha Allah

  • @naseeman8256
    @naseeman8256 หลายเดือนก่อน

    മാഷാ അള്ളാ അൽഹംദുലില്ലാഹ് മാഷാ അള്ളാ

  • @FarhanaManayath
    @FarhanaManayath หลายเดือนก่อน

    Inshalah itha agrahicha poole swalihaya oru mole kitttatte oru malagakutty

  • @MufeedhaSajeer
    @MufeedhaSajeer หลายเดือนก่อน +3

    Wahalaikkum mussalam 😍

  • @ramyageorge8905
    @ramyageorge8905 หลายเดือนก่อน +2

    Iam waiting for your God giving gift❤❤

  • @thasnisamsheer6416
    @thasnisamsheer6416 หลายเดือนก่อน +1

    E postive mind rabb jeevithavasanam vare nalkatteee aaaameen.❤❤❤❤othiri ishtathode

  • @bushraev7763
    @bushraev7763 หลายเดือนก่อน

    Masha allah

  • @faaizahbintthoufeek7571
    @faaizahbintthoufeek7571 หลายเดือนก่อน

    Mashah'Allah santhosam❤

  • @SameeraV-h4j
    @SameeraV-h4j หลายเดือนก่อน

    റാഹീന്റെ നല്ല നല്ല വിശേഷങ്ങൾ അറിയാൻ വേണ്ടിയാണ് ഞാൻ വ്ലോഗ് കാണുന്നത് 😊എല്ലാം റാഹത്തിലാക്കട്ടെ... എനിക്കും ഒരുപാട് Failed preqnency ഉണ്ടായിട്ടുണ്ട്... എന്നാലും അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം കൊണ്ട് ഒരു മോളെ എനിക്ക് കിട്ടി... പിന്നീടുള്ള എല്ലാ preqnency ഒക്കെ പോയി 😢.. ഒരു മോൾ ഉണ്ടല്ലോ എല്ലാമായിട്ട്.... റാഹിക്കും നല്ല ആരോഗ്യമുള്ള മോളെയോ മോനെയോ അള്ളാഹു കനിഞ്ഞു തരട്ടെ. ആമീൻ 🤲

  • @fathimak3313
    @fathimak3313 หลายเดือนก่อน +1

    ❤❤njan ninte vlog kanan thudangiyad pullat vangile royal enflilninn avide ente aniyan muneer ayachuthannapoyan ann thott mudangathe kanarund Ella karyangalum sugathilum rahathilumakate aameen

  • @faizafiroz1594
    @faizafiroz1594 หลายเดือนก่อน +3

    Nalla swalihaya makkale nalkatte aameen🤲🏻🤲🏻🥰

  • @safeenarazack6851
    @safeenarazack6851 หลายเดือนก่อน

    Masha allaha💝💝💝💝💝💝

  • @khadeejakhad7177
    @khadeejakhad7177 หลายเดือนก่อน +1

    Ithaaa masha allah ❤❤❤❤ ppo ethra month ayii

  • @ichuappi2464
    @ichuappi2464 หลายเดือนก่อน

    Maasha allah❤

  • @shamsudheenkunchimanu6995
    @shamsudheenkunchimanu6995 หลายเดือนก่อน +2

    Maashaallah

  • @ShahamCt
    @ShahamCt หลายเดือนก่อน

    Rahi nindey vedio kananhal endha areela oru vishamaman. Adu kond edak vedio idanam tto. Pinney prarthanayil eppozhum ulpeduthum.

  • @nisharatnakaran4879
    @nisharatnakaran4879 หลายเดือนก่อน +1

    ഇഷ്ടായിട്ടാ❤

  • @rayanmohammed1652
    @rayanmohammed1652 หลายเดือนก่อน

    Ingane joli cheyyunne kaanumbo vallatha vishamo allahu gairi aakatte aameen

  • @ShahanasV-z7r
    @ShahanasV-z7r หลายเดือนก่อน

    Masha Allah ithathane ingane kanunnathil santhosham.veruthe sankadapedunnavarod njan ningale kurich paranju kodukarund

  • @reshmafarheen7160
    @reshmafarheen7160 หลายเดือนก่อน +1

    Raw egg kazhichal ..biotin deficiency undavum ..athupole thanne salmonella infection varanum chance und .
    Pregnancy period il maximum raw egg ozhivakkan doctors parayarund .
    Rahi paranjath correct anu

  • @tastewithrahma3044
    @tastewithrahma3044 หลายเดือนก่อน +1

    എല്ലാം കൈറായി നടക്കട്ടെ ആമീൻ

  • @MufeedaMariyam
    @MufeedaMariyam หลายเดือนก่อน

    Hi അസ്സലാമു അലൈകും ☺️🥰എല്ലാം റാഹത്താവട്ടെ

  • @rinshilaminnu2797
    @rinshilaminnu2797 หลายเดือนก่อน

    Ithade samsaram yenikk bayankara ishatta😊

  • @minisukumarani.v3297
    @minisukumarani.v3297 หลายเดือนก่อน

    Molkkum kunjuvavakkum daivam ayusum arogyavum nalki anugrahikkatte happy aye erikkanan

  • @Hannahany-jw8so
    @Hannahany-jw8so หลายเดือนก่อน +1

    Mashaallah 🤲🤲

  • @shaha...8230
    @shaha...8230 หลายเดือนก่อน

    Adipoli alhamdulillah ❤❤

  • @Abdulazees-j1v
    @Abdulazees-j1v หลายเดือนก่อน

    അള്ളാ ഒരു കുഴപവും ഇല്ലാതിരിക്കട്ടെ കട്ട വെയ്റ്റിലാ ഇത്താ ബേബി നേ കാണാൻ

  • @eminmuhammed8322
    @eminmuhammed8322 หลายเดือนก่อน +1

    റാഹി എടൊക്കൊക്കെ വിഡിയോ അല്ലേൽ കമ്മ്യൂണിറ്റിപോസ്റ്റ് എങ്കിലും ഇടണം വിവരങ്ങൾ അറിയാൻ പടച്ചോൻ എല്ലാം 🤲നല്ല രീതിയിൽ aakkatte

  • @JaseelaKp-e1j
    @JaseelaKp-e1j หลายเดือนก่อน +1

    Alhamdulillah 🤲