സത്യം ആണിത്, ഞാനും പ്രെഗ്നന്റ് ആണ്. അത്യാവശ്യം വോമിറ്റിങ്ങും കാര്യങ്ങളും ഒക്കെ ഉണ്ടേലും 2വയസ് ആവാറായ കുഞ്ഞിനേയും കൊണ്ട് റൂമിലെ എല്ലാ കാര്യങ്ങളും ഞാൻ തന്നെ ചെയ്തിരുന്നു, 2ഡേയ്‌സ് മുന്നേ ഒരാൾ വിളിച്ചപ്പോൾ ഫുഡ് ഒക്കെ എങ്ങനെ ആണെന്ന് ഒക്കെ ചോദിച്ചു, ഞാൻ എല്ലാം പറഞ്ഞു. രക്ഷപെട്ടു എന്നൊക്കെ പറഞ്ഞു അവർ ഫോൺ കട്ട് ചെയ്തു. അന്ന് മുതൽ ഞാൻ കിടപ്പിലാ, എന്താണ് ആവുന്നേദ് എന്ന് എനക് തന്നെ മനസിലാവുന്നില്ല, അമ്മാതിരി ക്ഷീണം ആണ്. ആ ദിവസം മുതൽ കിച്ചൻ ക്ലോസ് ആണ് ഇവിടെ,😮
സത്യമാണെങ്കിൽ നമ്മൾ അതിനുള്ള പ്രാർത്ഥനകൾ ചെയ്താൽ അത് നമ്മൾക് അതിനുള്ള രക്ഷ കിട്ടും എല്ലാം കാണാറാണെന്ന് വെച്ച് സോഷ്യൽ മീഡിയയിൽ ഉള്ളവർക്ക് അവരുടെ കാര്യങ്ങൾ കാണിക്കാതിരിക്കാൻ പറ്റില്ലല്ലോ അപ്പോൾ മഹിരിബ് അതിന് നമ്മൾ ചൊല്ലേണ്ട കാര്യങ്ങൾ എല്ലാം ചെയ്യുക
ഉമ്മമാർക്ക് മക്കൾ ഒരിക്കലും ഇടങ്ങറല്ല. തലകറക്കം ഉണ്ടാകുന്നത് കൊണ്ട് atleast delivery കഴിയുന്നത് വരെയെങ്കിലും ഉമ്മാനെ കൊണ്ട് വരൂ. ഇക്കാക്കും ജോലിക്കൊക്കെ പോകുമ്പോൾ ഉമ്മ ഉള്ളത് സമാദാനമാകും. Vedios ഇടക്ക് ഞങ്ങൾക്ക് അപ്ഡേഷൻ തന്നാൽ മതി. Insha allah ദുആയിൽ undakum😍
സ്നേഹം കൊണ്ട് പറയുവാ.. Delivery kazhiyunna vare vedio onnum idanda... Visheshaghal community il ariyichal mathi... Rest edukku.. Allahu ellam eluppamakki tharatte🤲
മോളെ നല്ലോണം ശ്രദ്ധിക്കണേ വീഡിയോ കണ്ടപ്പോൾ പേടിയായി ഇക്കാന്റെ ആ കരുതൽ എടുത്ത് പറയണം Masha allah 🥰 Allahu ഒരുപാട് കാലം ഈ ഇക്കാന്റെ കരങ്ങൾക്കുള്ളിൽ സന്തോഷത്തോടെ ഉമ്മയും ഉപ്പയും ഉമ്മുമ്മയും ഉപ്പുപ്പയുമൊക്കെ ആയി ജീവകാൻ കഴിയട്ടെ 🤲🏻🤲🏻എല്ലാ ആഗ്രഹങ്ങളും allahu സഫലീകരിച്ചു തരട്ടെ 🤲🏻🤲🏻🤲🏻🤲🏻
Rahee enik പേടിയുണ്ട് നല്ല care cheyyanam ഞാൻ ദുആ ചെയ്യാറുണ്ട്. അള്ളാഹു അവസാനം വരെയും നല്ല ശ്രദ്ധിക്കണം. ഞാനും പ്രെഗ്നന്റ് ആണ്. എന്നെക്കാളും എനിക്ക് ടെൻഷൻ റാഹിയുടെ കാര്യത്തിൽ ആണ്. അള്ളാഹു എളുപ്പം ആക്കട്ടെ
ഞാൻ നിങ്ങൾ കാണിക്കുന്ന ഹോസ്പിറ്റലിൽ ടെ അടുത്ത് ആണ് എന്തെകിലും ആവിശ്യം ഉണ്ടാക്കിൽ വിളച്ചോ ഒരു ലേഡി ടെ ആവിശ്യം ചിലപ്പോ വേണ്ടി വരും അത്കൊണ്ട് പറന്നത ആണ് കേട്ടോ നിങ്ങൾ പ്രസവിക്കുന്നത് ഒരു സമദാനവും ഇല്ല
Rahima... Nee എപ്പോഴും വീഡിയോ ഇടണ്ട.. ഇടക്ക് shorts വീഡിയോയിൽ വന്നാൽ മതി നിന്റെ ഗർഭ കാല യളവ് വളരെ യധികം സുരക്ഷിതമാവ ണെ എന്ന് എപ്പോഴും prarthikkunnu🤲🏻🤲🏻
റഹീ ഇപ്പോൾ വീഡിയോ ഇടാതിരിക്കുന്നത് ആണ് നല്ലത് ഈ ടൈമിലെ വീഡിയോ ഒക്കെ എടുത്തു വെച്ചോളൂ ഡെലിവറി കഴിഞ്ഞു ഇട്ടാൽ മതി സ്നേഹം കൊണ്ട് പറയുകയാണ് കുഞ്ഞ് കയ്യിൽ വരുന്നത് വരെ വീഡിയോ ഇടേണ്ട 🙏🏻
Rahi..videos cheyumbol nalla karyangal onnum video parayaruthu..general karayangal paranjal madi not related to pregnancy. Evil eyes is very dangerous. I used to watch ur videos always. Rahi ku nalla oru kunju vaava ne kitum. Njan pray cheyarundu. God bless u always and ur ikka 😊
Endinaa ingane bhudimuttunnathin idayilum videos edukkunnath..please be safe..sneham kond parayuvaan..negatv aayi edukkaruth..kannerum dhaaralm undavum..update ariyikkam oru post thanne dhaaralam aan..ee hospital pokunna hurry burry athinidayil prgncy related health issues ellam koodi ullapo camera set cheyalum ingane continues video idalum ozhivaaku please❤..our duas are with you
Rahi of course you might be taking utmost care, still an advice to take care of yourself.... Be safe dear May Allah your wishes and dreams come true.....loads of luv ❤️❤️❤️❤❤
അള്ളാഹു രണ്ടുപേർക്കും ദീർക്കായുസും ആരോഗ്യം തന്ന് പടച്ചവൻ അനുഗ്രഹിക്കും ഒന്നും പേടിക്കണ്ട നമ്മൾ എല്ലാവരുടെയും ദുആ കൂടെയുണ്ട് മോളായാലും മോനായാലും നല്ല ആരോഗ്യത്തോടെ അല്ലാഹ് നിങ്ങള്ടെ കയ്യിൽ എത്തിക്കും കഴിവതും വീഡിയോ വോയിസ് ഇട്ട് ബുദ്ധിമുട്ട് ഉണ്ടാക്കേണ്ട shots ഇട്ട് song ഇട്ടാലും മതി ഇന്ഷാ അല്ലാഹ് എല്ലാം ഹായ്റാകട്ടെ 🤲🏻🤲🏻❤
എ ന്റെ മ ക ളും 9വ ർ ഷത്തി ന് ഷേ ശം പ്ര ഗ് നന്റ് ആ യി ഇ പ്പോ ൾ പ്ര സ വി ച്ചു 20ദി വ സ മാ യി കു റെ വി ഷമ ഗ് ങ്ങ ളൊ ക്കെ ഉ ണ്ടാ യി രു ന്നു സിസേറിയൻ ആ യി രു ന്നു അൽഹംദുലില്ലാഹ് ബേബി ഗേ ൾ ആ ണ് റാ ഹി ക്ക് വേ ണ്ടി എ പ്പോ ളും ദു ആ ചെ യ്യു ന്നു ണ്ട് ഒരു വി ഷമ വും ഇ ല്ലാ തെ സാ ലി ഹാ യ കു ഞ്ഞി നെ കിട്ടട്ടെ ആമീൻ 🤲🏻🤲🏻
ദയവ് ചെയ്ത് വീഡിയോസ് ഒന്നും ഇടല്ലേ കണ്ണേറ് വല്ലതും തട്ടും എന്റെ ഒരു അനിയത്തി എന്ന രീതിയിൽ പറയുകയാണ് ഇനി കുഞ്ഞിനെയും കൊണ്ട് വീഡിയോസ് ചെയ്താൽ മതി 🙏🏻🙏🏻🙏🏻🙏🏻
ആമീൻ 🤲 അള്ളാഹ് വീഡിയോ കണ്ടിട്ട് സങ്കടം ആയി ഇത്താ വിഡിയോയിൽ നിങ്ങളെ ഇക്കാനെ പൊക്കി പറയരുത് കാരണം കണ്ണേർ തട്ടും എല്ലാരെ അസ്ബന്റ് ഇത്പോലെ ആവില്ല ഇത്താ ന്റെ ഭാഗ്യം ആണ് ഇക്കാ
ഇത് പറഞ്ഞത് 100 വട്ടം ശെരി യാണ് റാഹി സന്തോഷം കൊണ്ട് ആവും പരയുന്നത് ഇക്കാനെ പറ്റി പക്ഷെ എല്ലാവരും ഒരു പോലെ ആവില്ല അപ്പൊ കാണുബോൾ വെഷമം ഉണ്ടാവും എല്ലാഭർത്താക്കന്മാരും ഒരു പോലെ ആവില്ല അല്ലാത്തവർ ക്ക് ഇങ്ങനെ കാണുബോൾ വെഷമം തന്നെ ആവും കണ്ണ് തട്ടും
Hii... ഒന്ന് പറഞ്ഞോട്ടെ...റാഹി ഇനി വീഡിയോ ഇടേണ്ട.... ആഴ്ചയിൽ ഒരിക്കൽ കമ്മ്യൂണിറ്റി യിൽ സുഖമായിരിക്കുന്നു എന്ന് ഒന്ന് അറിയിച്ചാൽ മതി... സ്നേഹം കൊണ്ട് പറയുവാണ് കേട്ടോ... പ്രാർത്ഥനകൾ കൂടെയുണ്ട് ♥️♥️♥️
Molea നമ്മുടെ ഉമ്മമാർക് നമ്മുടെ കാരിയങ്ങള് ഔനും ബുദ്ധിമുട്ട് അല്ലാലോ അത് കൊണ്ട് ഉമ്മാനെ കൊണ്ട് വരൂ ബുദ്ധി മുട്ട് ഔനും വിചാരിക്കരുത് ഇതു ഓക്കേ കാണുമ്പോൾ ഉമ്മാക് ടെൻഷൻ നാട്ടിൽ ഇരുന്നിട്ട് വരിലെ അത് കൊണ്ട് കൊണ്ട് വരൂ മോളെ e ടൈം കണക്കിൽ എടുക്കു മോളെ
ഇനി വീഡിയോ എടുക്കണ്ട കുട്ടി... ഡെലിവറി ഒക്കെ കഴിഞ്ഞു baby യുമായി വ്ലോഗ് ചെയ്താൽ മതി... ഇടക്ക് സുഖമാണ് എന്ന് update ചെയ്താൽ മതി... നന്നായി rest എടുക്കണേ... Take care always....
ഇംഗ്ലീഷ് ഹിന്ദി മലയാളം അറബി Maths, ഖുർഹാൻ ബേസിക്ക് മുതൽ പഠിപ്പിച്ച് കൊടുക്കുന്നു താൽപര്യ ഉള്ളവർ പ്ലീസ് കോൺടാക്റ്റ് ഒമ്പത് ഏഴ് നാല് ഏഴ് ആറ് പൂജ്യം ഒന്ന് പൂജ്യം രണ്ട് ഒമ്പത്
Rahi mol ഞങ്ങളും ടെൻഷൻ ലാണ് പ്രസവം കഴിഞ്ഞു ബേബി യു മായി വീഡിയോ ചെയ്താൽ മതി ഭയങ്കര ടെൻഷൻ ആണ്
മാഷാ അള്ളാ മോൾക് നല്ലൊരു കുഞ്ഞിനെ തന്ന് അള്ളാഹു അനുഗ്രഹിക്കട്ടെ റബ്ബിനോട് പ്രാർത്ഥിക്കാം
മോളെ കണ്ണെറ് സത്യം ആണ്. ഒരുപാട് വീഡിയോയിൽ കാണിച്ച് എടുക്കരുത്... സ്നേഹം കൊണ്ട് പറയുകയാണ്
Njanum ayhu parayanirikani
സത്യം ആണിത്, ഞാനും പ്രെഗ്നന്റ് ആണ്. അത്യാവശ്യം വോമിറ്റിങ്ങും കാര്യങ്ങളും ഒക്കെ ഉണ്ടേലും 2വയസ് ആവാറായ കുഞ്ഞിനേയും കൊണ്ട് റൂമിലെ എല്ലാ കാര്യങ്ങളും ഞാൻ തന്നെ ചെയ്തിരുന്നു, 2ഡേയ്‌സ് മുന്നേ ഒരാൾ വിളിച്ചപ്പോൾ ഫുഡ് ഒക്കെ എങ്ങനെ ആണെന്ന് ഒക്കെ ചോദിച്ചു, ഞാൻ എല്ലാം പറഞ്ഞു. രക്ഷപെട്ടു എന്നൊക്കെ പറഞ്ഞു അവർ ഫോൺ കട്ട് ചെയ്തു. അന്ന് മുതൽ ഞാൻ കിടപ്പിലാ, എന്താണ് ആവുന്നേദ് എന്ന് എനക് തന്നെ മനസിലാവുന്നില്ല, അമ്മാതിരി ക്ഷീണം ആണ്. ആ ദിവസം മുതൽ കിച്ചൻ ക്ലോസ് ആണ് ഇവിടെ,😮
സത്യമാണെങ്കിൽ നമ്മൾ അതിനുള്ള പ്രാർത്ഥനകൾ ചെയ്താൽ അത് നമ്മൾക് അതിനുള്ള രക്ഷ കിട്ടും എല്ലാം കാണാറാണെന്ന് വെച്ച് സോഷ്യൽ മീഡിയയിൽ ഉള്ളവർക്ക് അവരുടെ കാര്യങ്ങൾ കാണിക്കാതിരിക്കാൻ പറ്റില്ലല്ലോ അപ്പോൾ മഹിരിബ് അതിന് നമ്മൾ ചൊല്ലേണ്ട കാര്യങ്ങൾ എല്ലാം ചെയ്യുക
Njanum parayanirikkarnnu
അതെ
ഉമ്മമാർക്ക് മക്കൾ ഒരിക്കലും ഇടങ്ങറല്ല. തലകറക്കം ഉണ്ടാകുന്നത് കൊണ്ട് atleast delivery കഴിയുന്നത് വരെയെങ്കിലും ഉമ്മാനെ കൊണ്ട് വരൂ. ഇക്കാക്കും ജോലിക്കൊക്കെ പോകുമ്പോൾ ഉമ്മ ഉള്ളത് സമാദാനമാകും. Vedios ഇടക്ക് ഞങ്ങൾക്ക് അപ്ഡേഷൻ തന്നാൽ മതി. Insha allah ദുആയിൽ undakum😍
Yes true
വേഗം ശിഫകട്ടെ 🤲🏻റഹിക് നല്ല ആരോഗ്യംഉള്ള കുഞ്ഞുവാവനെ കൊടുക്കട്ടെ 🤲🏻🤲🏻🤲🏻
സ്നേഹം കൊണ്ട് പറയുവാ.. Delivery kazhiyunna vare vedio onnum idanda... Visheshaghal community il ariyichal mathi... Rest edukku.. Allahu ellam eluppamakki tharatte🤲
Aameen 🤲 🤲
Athe
Satyam
Aameen
Athanna ❤
മോളെ നല്ലോണം ശ്രദ്ധിക്കണേ വീഡിയോ കണ്ടപ്പോൾ പേടിയായി ഇക്കാന്റെ ആ കരുതൽ എടുത്ത് പറയണം Masha allah 🥰 Allahu ഒരുപാട് കാലം ഈ ഇക്കാന്റെ കരങ്ങൾക്കുള്ളിൽ സന്തോഷത്തോടെ ഉമ്മയും ഉപ്പയും ഉമ്മുമ്മയും ഉപ്പുപ്പയുമൊക്കെ ആയി ജീവകാൻ കഴിയട്ടെ 🤲🏻🤲🏻എല്ലാ ആഗ്രഹങ്ങളും allahu സഫലീകരിച്ചു തരട്ടെ 🤲🏻🤲🏻🤲🏻🤲🏻
Aameen
ആമീൻ
Aameen yarabbal aalameen
ആമീൻ യാ റബ്ബൽ ആലമീൻ
Ameen
Rahee enik പേടിയുണ്ട് നല്ല care cheyyanam ഞാൻ ദുആ ചെയ്യാറുണ്ട്. അള്ളാഹു അവസാനം വരെയും നല്ല ശ്രദ്ധിക്കണം. ഞാനും പ്രെഗ്നന്റ് ആണ്. എന്നെക്കാളും എനിക്ക് ടെൻഷൻ റാഹിയുടെ കാര്യത്തിൽ ആണ്. അള്ളാഹു എളുപ്പം ആക്കട്ടെ
ആമീൻ....
Please read👉🏻🤗Rahi..nalla oru bharthav ullathoke allahuvinde anugraham aan..athoke ingane adhika videosilumaayi parayunnath kandu..ee video kku thaazhe thanne aareyo comment kandu enikonnum inganeyulla hus alla ennoke ningale hus nalla hus angane endo..
So..inganeyoke parayumbo shradhiku..kanneru ennath undenn nabi(s) paranna karyam aan..athoke aalochiku..pregnancy enik eluppamaan njan ingane ellam ottak manage cheyunnu ithoke oru public platform il ingane vann oro video yil parayumbolum masha Allah enn kootti parannaal kanneru pokilla ketto..shradhikku..engene parannu tharanamenno..parannal ini athoru kuttam aayi negative aayi kaanumo ennareela..ningalde kure videos kandathaan..ningal kore struggle survive cheithathaan.but athonnum aalkaar shradhikkilla aalkaar ningalk kiitya anugrahangal aan nokki aagrahich kanneru thattuka..
Please sister stay away from youtube for a while..❤
ഉമ്മ മാർ ചെയ്യുന്നത് അവരുടെ കടമ ആണ് ഈ സമയത്ത് ഉമ്മ വേണം മോളെ ❤
samadhanam keduthununna ummamaaruum undaakum....cheruthin pinnyum valuthaaki vashalaaki namk ulla oorjampolum illathaakunna pettummamaarund... padachon ellavrkum kripyum snehavum bodhamulla manassindy maathapithaakalyi maattatty
വീഡിയോ നിർത്തിയേക് ഡെലിവറി കയ്യിനിട് അറിയിച്ചാൽ മതി ഇൻശാഅല്ലഹ്
ഞാൻ നിങ്ങൾ കാണിക്കുന്ന ഹോസ്പിറ്റലിൽ ടെ അടുത്ത് ആണ് എന്തെകിലും ആവിശ്യം ഉണ്ടാക്കിൽ വിളച്ചോ ഒരു ലേഡി ടെ ആവിശ്യം ചിലപ്പോ വേണ്ടി വരും അത്കൊണ്ട് പറന്നത ആണ് കേട്ടോ നിങ്ങൾ പ്രസവിക്കുന്നത് ഒരു സമദാനവും ഇല്ല
❤
Nigle number koduthali
എല്ലാ വീഡിയോസും എടുത്തുവെക്കുക ഡെലിവറി കഴിഞ്ഞ് റാഹതായിട്ട് അപ്‌ലോഡ് ചെയ്താമതി
Rahima... Nee എപ്പോഴും വീഡിയോ ഇടണ്ട.. ഇടക്ക് shorts വീഡിയോയിൽ വന്നാൽ മതി നിന്റെ ഗർഭ കാല യളവ് വളരെ യധികം സുരക്ഷിതമാവ ണെ എന്ന് എപ്പോഴും prarthikkunnu🤲🏻🤲🏻
ഒരു ബുദ്ധിമുട്ട്ഉം ഉണ്ടാവില്ല മോളെ ഒരു ബുദ്ധിമുട്ട്ഉം ഇല്ലാതെ പ്രസവം നടക്കട്ടെ ആമീൻ 😊
പടച്ചവൻ എല്ലാ പ്രയാസങ്ങളും മാറ്റി തരട്ടേ 🤲🏻🤲🏻🤲🏻
റഹീ ഇപ്പോൾ വീഡിയോ ഇടാതിരിക്കുന്നത് ആണ് നല്ലത് ഈ ടൈമിലെ വീഡിയോ ഒക്കെ എടുത്തു വെച്ചോളൂ ഡെലിവറി കഴിഞ്ഞു ഇട്ടാൽ മതി സ്നേഹം കൊണ്ട് പറയുകയാണ് കുഞ്ഞ് കയ്യിൽ വരുന്നത് വരെ വീഡിയോ ഇടേണ്ട 🙏🏻
Yes
Allahu ethreyum pettenn shifa nalkanne naadhaa 🤲🤲🤲
ആമീൻ
Aameen🤲🤲🤲
ആമീൻ 🤲
Aameen yarabbal aalameen
ഷിഫാനൽകണേ അല്ലാഹ് 🤲🤲🤲
Aameen ya rabbul alamin
ശിഫ നൽകണേ അല്ലാഹ് 🤲🏻🤲🏻
Aameen
Pregnansil sadharana chilark othiri prasnangaloke undakum mole alhamdulillah molk athraprasnamonnum illallo❤
ഞങ്ങളെ പ്രാർത്ഥന ഉണ്ടാകും ഒരു ബുദ്ധി മുട്ടും ഇല്ലാതിരിക്കട്ടെ
Rahi..videos cheyumbol nalla karyangal onnum video parayaruthu..general karayangal paranjal madi not related to pregnancy. Evil eyes is very dangerous. I used to watch ur videos always. Rahi ku nalla oru kunju vaava ne kitum. Njan pray cheyarundu. God bless u always and ur ikka 😊
Ma sha allah
Aa oru sneham maranam vare nilnirthi tharatte ameen
Ma shaa Allah ❤️😍😍😍.. Kure naalin sheshaa ingale video petnn kanderam edthnokye.phn kure aayt use akkal illayirunnu... Visheshaanenn arnjeram orupad samdosham thonunn.. Ellarum pranjepole enikm tensionm thonunnd.. Ingal ippo videos onnum idenda thatha😢.. Nammale babyoke vannt idaam. Sneham kond parayuaan.. Plzz
Aarogyamulla ummayavanum aarogyamulla babyeyum allahu. Nalkette dua cheyyundu molku vendi poornayum asugavum matitharatte allahu ❤❤❤❤❤
ആമീൻ ആമീൻ
Aameen aameen
Endinaa ingane bhudimuttunnathin idayilum videos edukkunnath..please be safe..sneham kond parayuvaan..negatv aayi edukkaruth..kannerum dhaaralm undavum..update ariyikkam oru post thanne dhaaralam aan..ee hospital pokunna hurry burry athinidayil prgncy related health issues ellam koodi ullapo camera set cheyalum ingane continues video idalum ozhivaaku please❤..our duas are with you
Rahi of course you might be taking utmost care, still an advice to take care of yourself.... Be safe dear May Allah your wishes and dreams come true.....loads of luv ❤️❤️❤️❤❤
ഒന്ന് കൊണ്ടും പേടിക്കേണ്ട.എല്ലാം റബിൽ തവക്കുൽ ചെയ്യുക.എല്ലാം raahathil ആകട്ടെ...ആമീൻ
മോളേ ഈ സമയവും കടന്നു പോകും... നീ ഹാപ്പി ആയി ജീവിക്കു ❤❤
Insha Allah ഉംറക്ക് പോവാൻ വേണ്ടി വിചാരിക്കുന്നു dua cheyyene നിങൾക്ക് വേണ്ടി dua ചെയ്യാം insha Allah
Rahi acidity undenkil thalavedanayum chest painum varum. Acidity undakunma foo oke ozhivakuuu.,. Dont worry... Ellavarudeyum dua koodeyund.❤❤
ഹോസ്പിറ്റലിനടുത്തേക്ക് തൽക്കാലം താമസം മാറിക്കൂടെ. അല്ലാഹുവിൻ്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ [ആമീൻ ]
Take rest Raahiii........video eduthillaelum vendilla molae.... Take care.... 🙏🙏🙏
Aameen Aameen yaa rabbal aalameen
അള്ളാഹു വേഗം ശിഫ യാക്കി തരട്ടെ 🤲🤲🤲
ഇക്ക ജോലിക്ക് പോവൂലെ വീട്ടിൽ ഒരാളുള്ളത് നല്ലതല്ലേ ജോലി ചെയ്യാൻ വേണ്ടി അല്ല അമ്മമാർ വരുന്നത് മക്കളെ ബുദ്ദിമുട്ട് കണ്ടിട്ടാണ്
അൽഹംദുലില്ലാഹ്, ഒന്നും ഇല്ലല്ലോ അള്ളാഹു യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ നല്ലൊരു കുഞ്ഞിനെ തരട്ടെ 🤲🤲🤲❤️❤️
അള്ളാഹു ഷിഫയാക്കിത്തരട്ടെ 🤲🏻🤲🏻🤲🏻
Kakane rabbe
ZGod bless you dear.Be Safe❤
മോളെ വീഡിയോ ഒന്നും ചെയ്യണ്ട റസ്റ്റ് എടുക്കു മോനെ മോളെ കണ്ടില്ലെങ്കിലും ടെൻഷനാണ് എന്നാലും സാരരമില്ല കുഞ്ഞാവേം മോളും കുഴപ്മില്ലാത്തിരുന്ന mathi🙏🙏🙏❤💞
എനിക്ക് ആ മൂടൽ കണ്ടിട്ട് ശ്വാസംമുട്ടുന്നത് പോലെ... ഹാവൂ വെളിച്ചം കണ്ടപ്പോൾ സമാധാനം
Take rest വീഡിയോ കുഞ്ഞു വാവ വന്നിട്ടു ഇടൂ. കൂടെ നിൽക്കാൻ തത്കാലം ഉമ്മയെ കൊണ്ട് വരൂ ടെൻഷൻ അടിക്കരുത് എല്ലാം thavakkalthu allalh
അള്ളാഹു രണ്ടുപേർക്കും ദീർക്കായുസും ആരോഗ്യം തന്ന് പടച്ചവൻ അനുഗ്രഹിക്കും ഒന്നും പേടിക്കണ്ട നമ്മൾ എല്ലാവരുടെയും ദുആ കൂടെയുണ്ട് മോളായാലും മോനായാലും നല്ല ആരോഗ്യത്തോടെ അല്ലാഹ് നിങ്ങള്ടെ കയ്യിൽ എത്തിക്കും കഴിവതും വീഡിയോ വോയിസ് ഇട്ട് ബുദ്ധിമുട്ട് ഉണ്ടാക്കേണ്ട shots ഇട്ട് song ഇട്ടാലും മതി ഇന്ഷാ അല്ലാഹ് എല്ലാം ഹായ്റാകട്ടെ 🤲🏻🤲🏻❤
Hi Rahimole.....,. Molku enthanu pattiye. Kooduthal shradha venam mole. Pettennu pedichu. Ellam shariyavum. Vishamikkalle. Santhoshathode irikku. Padachavan mole katholum 🙏🙏.. Prarthikkam. Ok. Othiri Snehathode Amma 🥰🥰🥰🥰🥰❤❤❤❤❤❤
പ്രയാസങ്ങൾ ഒക്കെ അല്ലാഹ് മാറ്റി തരട്ടെ.. ആമീൻ
എ ന്റെ മ ക ളും 9വ ർ ഷത്തി ന് ഷേ ശം പ്ര ഗ് നന്റ് ആ യി ഇ പ്പോ ൾ പ്ര സ വി ച്ചു 20ദി വ സ മാ യി കു റെ വി ഷമ ഗ്
ങ്ങ ളൊ ക്കെ ഉ ണ്ടാ യി രു ന്നു സിസേറിയൻ ആ യി രു ന്നു അൽഹംദുലില്ലാഹ് ബേബി ഗേ ൾ ആ ണ് റാ ഹി ക്ക് വേ ണ്ടി എ പ്പോ ളും ദു ആ ചെ യ്യു ന്നു ണ്ട് ഒരു വി ഷമ വും ഇ ല്ലാ തെ സാ ലി ഹാ യ കു ഞ്ഞി നെ കിട്ടട്ടെ ആമീൻ 🤲🏻🤲🏻
vedeo idanda thaa❤️kunnivava vannitt ellam rahathayitt vedeo idam.ath happy ayitt kanaallo
അങ്ങനത്തെ ഇക്കാനെ കിട്ടിയതാണ് മോളെ ഭാഗ്യം എല്ലാം നല്ല നിലയിൽ കഴിയും. ❤❤
Allahu ellathum nallaathakki tharatte ❤❤❤❤
Aameen yaa rabbal alameen.
Ellam kazhiyumvare videos idanda okke eduthu vaychittu pinne ittal mathitto, okke seri aakum njangalkkum 10 years aayappo aanu kunju undayathu ❤
ഇപ്പോള് എത്ര month ആയി
കുഞ്ഞുമണി വരുവോളം റെസ്റ്റ് എടുക്ക് pls
Raahi ippo vedio cheyyanda insha allh baby vannitt cheydhaal madhy. Kanne kittum kannere okka ulladhaaa
പടച്ചോന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲🏻🤲🏻
Rahii video nirthoo plz delivery kazhinjit ittall mathi
ദയവ് ചെയ്ത് വീഡിയോസ് ഒന്നും ഇടല്ലേ കണ്ണേറ് വല്ലതും തട്ടും എന്റെ ഒരു അനിയത്തി എന്ന രീതിയിൽ പറയുകയാണ് ഇനി കുഞ്ഞിനെയും കൊണ്ട് വീഡിയോസ് ചെയ്താൽ മതി 🙏🏻🙏🏻🙏🏻🙏🏻
Allahu alupathil shifayakatte tenahan aakkanda mole..
ആമ്മീൻ ആമീൻ.
❤❤❤ take care 💞
Rahima short video eta mathi take care ende prayer epozhum unde 💖💖💖💖
Mole pedikanda enikum ente sistsrinum pregnancy timil suger kuranjh ithipole undakarund allahu ellam rahathaki taratte aameen ❤
ആമീൻ 🤲 അള്ളാഹ് വീഡിയോ കണ്ടിട്ട് സങ്കടം ആയി ഇത്താ വിഡിയോയിൽ നിങ്ങളെ ഇക്കാനെ പൊക്കി പറയരുത് കാരണം കണ്ണേർ തട്ടും എല്ലാരെ അസ്ബന്റ് ഇത്പോലെ ആവില്ല ഇത്താ ന്റെ ഭാഗ്യം ആണ് ഇക്കാ
ഇത് പറഞ്ഞത് 100 വട്ടം ശെരി യാണ് റാഹി സന്തോഷം കൊണ്ട് ആവും പരയുന്നത് ഇക്കാനെ പറ്റി പക്ഷെ എല്ലാവരും ഒരു പോലെ ആവില്ല അപ്പൊ കാണുബോൾ വെഷമം ഉണ്ടാവും എല്ലാഭർത്താക്കന്മാരും ഒരു പോലെ ആവില്ല അല്ലാത്തവർ ക്ക് ഇങ്ങനെ കാണുബോൾ വെഷമം തന്നെ ആവും കണ്ണ് തട്ടും
In shaa allaha 🤲🏻
dhairyamayi irikkanam rahitha. Allah nod dua cheyya🤲
mashallah alhamdulillah 🤲👍👍🖐️
അള്ളാഹു എല്ലാം ഹൈറാക്കി തരട്ടെ ആമീൻ 🤲ഷാർജ റോള അടുത്തുള്ള ഹോസ്പിറ്റലിൽ ആണോ കാണിക്കുന്നേ,
God bless you ❤❤❤❤
Rahi ini video idanda community post itta mathi visheshangal ellam khairakatte🤲🤲🤲🤲
Bhayappedaruth.Allahu Kath rakshikkum.Prarthikkunnu 😊
വോയിസ് അയക്കാനുള്ള ഓപ്ഷൻ ഇന്ടെങ്കിൽ അയച്ചേനെ.. ശെരിക്കും പേടിച്ചു പോയി.. ബുദ്ധിമുട്ടില്ലാതെ പ്രസവിക്കാനും നല്ല ആരോഗ്യത്തോടെയുള്ള കുട്ടിയെ കിട്ടാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲
Rahi i am shocked seeing hospital video pl be positive dont worry pregnancy time commom guruvayur
അള്ളാഹു ശിഫ യാക്കി തരട്ടെ
Don't make videos until delivery my dear. Take rest.
Visheshangal paranchulla short video itta mathi long video venda. Take care. Pls its our request. May allah save you from devil eyes
Hii... ഒന്ന് പറഞ്ഞോട്ടെ...റാഹി ഇനി വീഡിയോ ഇടേണ്ട.... ആഴ്ചയിൽ ഒരിക്കൽ കമ്മ്യൂണിറ്റി യിൽ സുഖമായിരിക്കുന്നു എന്ന് ഒന്ന് അറിയിച്ചാൽ മതി... സ്നേഹം കൊണ്ട് പറയുവാണ് കേട്ടോ... പ്രാർത്ഥനകൾ കൂടെയുണ്ട് ♥️♥️♥️
അള്ളാഹു എല്ലാം rahatilakkitaratta ആമ്മീൻ nallababyna kittatta
Thavakkalthu alallah 😢
Allahuvinte kavalundavatte🤲🏼
Pettannu sugavatte Aameen Aameen
Ellam pettenn shifah yakki tharatte,oru budhimuttum koodathe delivery kazhiyatte aameen
Molea നമ്മുടെ ഉമ്മമാർക് നമ്മുടെ കാരിയങ്ങള് ഔനും ബുദ്ധിമുട്ട് അല്ലാലോ അത് കൊണ്ട് ഉമ്മാനെ കൊണ്ട് വരൂ ബുദ്ധി മുട്ട് ഔനും വിചാരിക്കരുത് ഇതു ഓക്കേ കാണുമ്പോൾ ഉമ്മാക് ടെൻഷൻ നാട്ടിൽ ഇരുന്നിട്ട് വരിലെ അത് കൊണ്ട് കൊണ്ട് വരൂ മോളെ e ടൈം കണക്കിൽ എടുക്കു മോളെ
Dua cheyyunnu ninglku vndi...ninglde voice kelkumbol mnssinu ntho vishamam🥺...ningal santhoshayttirike..eppolum Allahnodu dua cheyyu
Ellam hire ayttu aakitharan 🤲🤲..❤❤🫂♥️
ഇനി വീഡിയോ എടുക്കണ്ട കുട്ടി... ഡെലിവറി ഒക്കെ കഴിഞ്ഞു baby യുമായി വ്ലോഗ് ചെയ്താൽ മതി... ഇടക്ക് സുഖമാണ് എന്ന് update ചെയ്താൽ മതി... നന്നായി rest എടുക്കണേ... Take care always....
Rahima and shabinas ella vida anugraham epozhum unde 🙏🙏💖
Ipo ethre week aaay ithaaak
Yenganeyengum 7 manth aayaal madhi airunnu hospitalnte adth room yedukkuga arengum koode nirthuga 🤲🤲🤲
മോളേ നല്ല പോ ലേ ശ്രദ്ധിക്കണേ. ഞാൻ ഈശ്വരനോട് പ്രാത്ഥിക്കുന്നുണ്ട്.🙏🏻🙏🏻
Yaaderu budhimuttum illaade Aarogyamulla oru kunnine kittatte aameen ya rabbal aalameen🤲
❤❤❤ aameen ❤❤❤
Ameen
Itha Evdeya dubail ullad
Video eduth vekaaa .editing and video upload oke delivery kazhinj.allengi masathil 1 video madi .kannerum undagum.pinne dayav cheyd hospital allade vere purathek onnum povarud .oru 4 month ullil erikan endaa pani.nammal okke Corona vannapol varshangalolam locked ayi erunnadalle
എത്ര മാസമായി
Ithaa deleveryokke kazhinju video ittaa mathii😊 athaanu eettaavum nallathu🥰
Edkaanubolpadeyan,veedeyoedanda
Nalla Husband.ingane kittan bhagyam cheyyanam kutty.Enikku athonnum illa.
ഇംഗ്ലീഷ് ഹിന്ദി മലയാളം അറബി Maths, ഖുർഹാൻ ബേസിക്ക് മുതൽ പഠിപ്പിച്ച് കൊടുക്കുന്നു താൽപര്യ ഉള്ളവർ പ്ലീസ് കോൺടാക്റ്റ് ഒമ്പത് ഏഴ് നാല് ഏഴ് ആറ് പൂജ്യം ഒന്ന് പൂജ്യം രണ്ട് ഒമ്പത്