പോത്തിറച്ചിയും കാളയിറച്ചിയും തിരിച്ചറിയണോ? Difference between beef meat and ox meat, how to identify

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • പോത്തിറച്ചിയും കാളയിറച്ചിയും തിരിച്ചറിയണോ? Difference between beef meat and ox meat, how to identify

ความคิดเห็น • 35

  • @binuvarghesekottayam6761
    @binuvarghesekottayam6761 11 หลายเดือนก่อน +4

    വിശ്വസിച്ച് കഴിക്കാൻ പറ്റിയ ഇറച്ചി കാള ഇറച്ചി ❤️❤️
    ഞങ്ങൾ വർഷങ്ങളായി കാളയിറച്ചി മാത്രമേ കഴിയുള്ളൂ... സൂപ്പർ 👍👍👍

  • @jasmeeshomeworld4835
    @jasmeeshomeworld4835 4 ปีที่แล้ว +1

    Nannayitt thane present cheydhu Adipoliayitund first 👍👍👍👍

  • @jomolrijo9417
    @jomolrijo9417 2 ปีที่แล้ว +1

    Thanks. Nalloru video

  • @nannoos
    @nannoos 4 ปีที่แล้ว +1

    Thank u 4 ur information.... 🙏

  • @musicmedia1237
    @musicmedia1237 2 ปีที่แล้ว +2

    Kollam enikku last week kitti Kala. Oru doubt pothu neyy white colorum Kala neyy yellow colored alle?

  • @vipinraj5268
    @vipinraj5268 ปีที่แล้ว +1

    Eruma erachiyum pothirachiyum thammil engine thirichariyum

    • @ansarmutukaran9988
      @ansarmutukaran9988 6 วันที่ผ่านมา

      Andiyundonn nokkuka, undenkil pothu.. Illenkil eruma

  • @karthikavnarayan3723
    @karthikavnarayan3723 2 ปีที่แล้ว +1

    Chetta cook chythu vangumbol. Engne tirichunariyan pattum? Athu koodi parayamo..... Upakaramayrkum

    • @Ruchithantram_2_0_1_9_
      @Ruchithantram_2_0_1_9_  ปีที่แล้ว

      അത് പ്രയാസമാണ്

    • @shafimuhammed7036
      @shafimuhammed7036 ปีที่แล้ว +1

      Kala irachikku naru kooduthalayirikkum ruchi kurayum

    • @texsahara239
      @texsahara239 ปีที่แล้ว

      പോത്ത് ഇറച്ചി വെന്തു കഴിഞ്ഞാൽ ഇറച്ചി ആര് ള്ളതായിരിക്കും എന്നാൽ കാള ഇറച്ചിക്ക് ആര് ണ്ടാവില്ല

    • @samsam-wi4yb
      @samsam-wi4yb 6 หลายเดือนก่อน

      പോത്തിറച്ചിയുടെ നെയ്യ് വെളുത്തിരിക്കും. കാളയുടേതിനു ഒരു മഞ്ഞ നിറവും, അപ്പോഴ്

    • @ansarmutukaran9988
      @ansarmutukaran9988 6 วันที่ผ่านมา

      Taste pothinu kooduthal aayirikkum.. Kala irachi kooduthal kazhichaal vayarinu aswasthathayundavum.. Hoteliloke pothuve kala irachiyanu upayogikkunnad.. Cheap aanu, vevum kuravaa..

  • @feminskitchennotes4453
    @feminskitchennotes4453 4 ปีที่แล้ว +1

    Nice information!!

  • @kalambadandaison
    @kalambadandaison 5 หลายเดือนก่อน +1

    കാള ഇറച്ചിയും പൊത്ത്തിറച്ചിയും കൂടുതൽ samples കാണിക്കാമോ
    Bro വിഡിയോയിൽ കാണിച്ച പോത്തിറച്ചി പോലെ തന്നെയുള്ള കാള പശു ഇറച്ചി കടകളിൽ available ആണ് പോത്തിറച്ചി ആണെന്ന് അവകാശം പറയുന്നുമില്ല. Needs more clarity with more photos and other details.

    • @SmikeshKumar
      @SmikeshKumar 3 หลายเดือนก่อน

      നിങ്ങള് പറഞ്ഞത് ശരി ആണ് ഇത് വെറും മണ്ടൻ വീഡിയോ ആണ്😮 നല്ല ചുവപ്പ് നിറത്തിൽ ചെറീയ നാര് പോലെ അല്ലെങ്കിൽ കഷ്ണം പോലെ ഇരിക്കും പോത്തിറച്ചി അതാണ് കണ്ട് പിടിക്കാൻ ഉള്ള മാർഗം മറ്റെ ഇറച്ചിക്കും ഇതുപോലെ കാണും എങ്കിലും pothinu കൂടുതൽ ആയിരിക്കും ചോര പോകാതെ കൊല്ലുന്ന കാള ഇറച്ചിയും ചുവന്നു ഇരിക്കും അതു പോലെ ഞാൻ പറഞ്ഞല്ലോ കാള ഇറച്ചിക്കും നാരുപോലെ കാണാം എന്ന് കടക്കാർ ഇളപ്പം pothu ആണെന്ന് പറഞ്ഞു പറ്റിക്കുന്നതും ഉണ്ട് കടും ചുമപ്പ് ഉള്ള പീസിൽ വലീയ നാര് അല്ലെങ്കിൽ കഷ്ണം പോലെ ഇറച്ചി അടുക്ക് അടുക്കു പോലെ ഉള്ളതാണ് പോത്തിറച്ചി അയാൾ ഇട്ട വീഡിയോയിൽ അതു കറക്ട് ആയി കാണാം പോത്തിറച്ചിയിൽ അടുക്കു് മാംസം വെക്തമായി വിടർന്നിരിക്കുന്നത് കണ്ടോ ഇനി കടയിൽ പോകുമ്പോൾ നോക്കണം ഈ എടു പ്പ് ഒറ്റ നോട്ടത്തിൽ കാണാൻ പറ്റും ആദ്യം രണ്ടു മൂന്നു പ്രാവശ്യം സംശയം തോന്നിയാലും പിന്നീട് നിങ്ങൾ പോത്തിറച്ചി എവിടെ കണ്ടാലും ഒറ്റ നോട്ടത്തിൽ തിരിച്ചറിയും

    • @ansarmutukaran9988
      @ansarmutukaran9988 6 วันที่ผ่านมา

      Kala irachi
      Kuttan/cheruth : cream colour neyy, irachikk colour kuravundavum, chora vattiya pole.. Don't buy
      Kala/Big : light yellow neyy, redish/dark red meat, tasty, athikam kazhichaal vayarinu aswasthathayundavum
      Poth/eruma
      Cheruth: white neyy, lite brown meat, not much tasty..
      Poth
      Big : cream neyy, Brownish/dark brown meat.. Delishious. Nalla nadan pepperum, garam masalayum mixiyilitt podich, nalla adivasam kattiyulla chembil virak aduppil valiya kashanngalaakki irachikk thullyamaaya vellam mathramozhich ekadesham 1 manikkoor pakam cheydal kittunna result undallo, veroru foodinum kittilla.. Nalla smell koodiya Jeerakasala rice vaangi neyy chor koodi vechaa mudinja combination aa..

  • @sreekunjees
    @sreekunjees 8 หลายเดือนก่อน

  • @ranjimaranjuu3289
    @ranjimaranjuu3289 ปีที่แล้ว +1

    No ithrak red alla poth

  • @fiju-ibu
    @fiju-ibu ปีที่แล้ว

    Spr video

  • @rasinaalatheef1775
    @rasinaalatheef1775 ปีที่แล้ว +1

    👍👍👍

  • @ajilalial1073
    @ajilalial1073 2 ปีที่แล้ว +1

    👍👍👍❤💖

  • @ramlakvramla6434
    @ramlakvramla6434 3 ปีที่แล้ว +1

    Kalayude neyyelam red kalarayirikkum.

    • @karthikavnarayan3723
      @karthikavnarayan3723 3 ปีที่แล้ว

      Athu blood theykunatha bhaii

    • @texsahara239
      @texsahara239 ปีที่แล้ว +1

      മഞ്ഞയായിരിക്കും

  • @Riderjonjo
    @Riderjonjo ปีที่แล้ว +1

    തിരിച്ചു അറിയണം എന്നില്ല എന്തെലും കിട്ടിയാല് മതി തിന്നാ ൻ

  • @donigameets212
    @donigameets212 4 ปีที่แล้ว +1

    Like 4 passing to leave my support my like

    • @sainaba880
      @sainaba880 3 ปีที่แล้ว

      Pudhiya. Arivane

  • @MBO12345
    @MBO12345 2 ปีที่แล้ว +2

    Somebody pl translate this to me

    • @itsm3dud39
      @itsm3dud39 ปีที่แล้ว +1

      beef -> cow and ox and poth->bull and buffalo. the light coloured meat is either cow or ox meat and the dark coloured meat is either bull or buffalo. so the best meat is dark coloured.when you buy beef from market always buy the dark coloured one. the light coloured meat can make bad stomach. i once ate the light coloured meat which was a cow's meat and i had a bad stomach then

    • @chirantans2162
      @chirantans2162 27 วันที่ผ่านมา

      @@itsm3dud39 You are totally WRONG. Cow meat is the real beef and is tastier and healthier. poth meat is not really beef it's meat eaten by poor ppl, is bad for health and not tasty unless u add a ton of spices

  • @JIMEESH
    @JIMEESH ปีที่แล้ว +1