പെരുമ്പടവം ശ്രീധരൻ മനസുതുറക്കുന്നു... | PERUMPADAVAM SREEDHARAN | SHALOM TV

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 50

  • @minimary3314
    @minimary3314 4 ปีที่แล้ว +19

    Aa നല്ല മനസിന് മുൻപിൽ big salute... അത്ഭുത പ്രതിഭ... തലക്കനം ഒട്ടും ഇല്ലാത്ത എഴുത്തുകാരൻ...... താങ്കളുടെ ജീവിതത്തിൽ ഈശോ എന്നും കൂടെ ഉണ്ടാവട്ടെ.. .

    • @scariahtl6784
      @scariahtl6784 2 ปีที่แล้ว

      Godblessyou

    • @babyantony3982
      @babyantony3982 2 ปีที่แล้ว +1

      ദൈവം അനുഗ്രഹിക്കട്ടെ

  • @arakkalshaji
    @arakkalshaji 4 ปีที่แล้ว +18

    ക്രിസ്തുവിനെ ഹൃദയത്തിൽ കുടിയിരുത്തിട്ടുള്ള സാഹിത്യകാരന്മാരും കലാകാരന്മാരും സന്യാസിമാരും ജാതിമത വേലിക്കെട്ടുകൾക്കപ്പുറം സമാധാനവും ശാന്തിയും അനുഭവിച്ചു ജീവിച്ചിട്ടുണ്ട്. ജീവിക്കുന്നുമുണ്ട്. കലാസാഹിത്യ രചനകളിൽ നാമത് വ്യക്തമായി കാണുന്നു. ക്രിസ്തുവിനെയും ക്രിസ്തുവിന്റെ വചനങ്ങളെയും സ്ഥിരമായി തങ്ങളുടെ രചനാവിഷയങ്ങളാക്കുന്ന സാഹിത്യകാരന്മാരെയും കലാകാരന്മാരെയും കുറിച്ചന്വേഷിച്ചാൽ അവർ നന്മയുള്ള വ്യക്തിത്വങ്ങളാണെന്നു കണ്ടെത്താൻ കഴിയും. ഹിമാലയത്തിലെ കൊടുംതണുപ്പിൽ പോലും ക്രിസ്തുവിനെ ധ്യാനിക്കുന്ന ഋഷിമാരുണ്ട് എന്നത് വസ്തുതയാണ്. അതിരുകളില്ലാത്ത സ്നേഹമാണല്ലോ ക്രിസ്തു പറഞ്ഞതും ജീവിച്ചതും.

  • @Thankammathomas5308
    @Thankammathomas5308 5 หลายเดือนก่อน +1

    ഹൃദയത്തിന്റെ നൈർമല്യം വ്യക്തമാക്കിക്കൊണ്ട് നിഷ്കളങ്കമായ ക്രിസ്തുവിന്റെ കൈ പിടിച്ചു കൊണ്ടുള്ള ജീവിത യാത്ര Great inspiring messsage 🙏👌👌

  • @tonygabrielmandy387
    @tonygabrielmandy387 4 ปีที่แล้ว +9

    Very sincere novelist! Respected Perumpadavam Sreedharan❤️♥️❤️

  • @lillycholiyil4606
    @lillycholiyil4606 5 หลายเดือนก่อน +2

    Sir, അങ്ങയുടെ പുസ്തകങ്ങളുടെ വലിയ ഒരു ആരാധികയാണ് ഞാൻ. ഒരു സങ്കീർത്തനം പോലെ, ഒരു രാത്രി കൊണ്ട് വായിച്ചു തീർത്തു, എത്ര മനോഹരമാണ് ആ എഴുത്തു. പിന്നെ ക്രിസ്തുവിനോടുള്ള അങ്ങയുടെ സ്നേഹം, വിശ്വാസം, ഞാനും അങ്ങനെ തന്നെയാണ്. എന്റെ 16 വയസ്സിൽ ഞാൻ ക്രിസ്തുവിനെ എന്റെ ഹൃദയത്തിൽ സ്വീകരിച്ചതാണ്. അന്ന് മുതൽ എന്റെ ഏറ്റവും നല്ല സുഹൃത്താണ് യേശുക്രിസ്തു. ജീവിത പ്രതിസന്ധികളിൽ എന്നും താങ്ങായി നിന്ന രക്ഷകൻ. അങ്ങയുടെ പുതിയ പുതകത്തിനായി കാത്തിരിക്കുന്നു. അങ്ങേക്ക് നല്ല ആരോഗ്യത്തോടെ ഇരിക്കാൻ കഴിയട്ടെ എന്നും പ്രാർത്ഥിക്കുന്നു.

  • @BabuKoch-h2s
    @BabuKoch-h2s 5 หลายเดือนก่อน +1

    Mr. Sreedaran, I am praying for you. May the Good Lord give you health and long life so that you can guide the people of this world through your writings. I Salute you Sir. Dr. Rajan, Florida.

  • @rahelammageorge3980
    @rahelammageorge3980 2 ปีที่แล้ว +1

    A simple and humble novelist who deserves high respect. That's why he loves Jesus so much. May God bless him.

  • @kunjumolmathew7443
    @kunjumolmathew7443 4 ปีที่แล้ว +17

    May God bless u sir u r great and great peoples are following Jesus christ

  • @vivettejoseph6694
    @vivettejoseph6694 3 ปีที่แล้ว +6

    So humble ,,down to the earth., admitting and acknowging Jesus interference,, and experienced the love and guidance of Jesus, also the admitting the old lifestyle of ours..great.. Thank you Shalom..

  • @cfd6424
    @cfd6424 3 ปีที่แล้ว +5

    Thank you jesus .

  • @beenajose8543
    @beenajose8543 4 ปีที่แล้ว +4

    GodAlmighty bless you abundantly Sir

  • @SusanThomas-vd9nm
    @SusanThomas-vd9nm 4 ปีที่แล้ว +4

    HELLO SIR, GOD BLESS YOU ABUNDANTLY

  • @shalinimathew3855
    @shalinimathew3855 4 ปีที่แล้ว +8

    I respect him a lot, now even more than ever. Thank you Shalom TV for presenting this interview!

  • @merly2362
    @merly2362 4 ปีที่แล้ว +6

    God bless you.

  • @agnestr5614
    @agnestr5614 4 ปีที่แล้ว +5

    Sir, really you are blessed The Jesus Christ. Thanks for your christian belief

  • @anupamamaria7319
    @anupamamaria7319 4 ปีที่แล้ว +7

    Beautiful bckgnd score.....really awesome....

  • @james-bu2ky
    @james-bu2ky 2 ปีที่แล้ว +1

    Praise the Lord 🙏🙏🙏❤❤❤🌹

  • @chackopanjikattil7844
    @chackopanjikattil7844 4 ปีที่แล้ว +2

    EXCELLENT EXPERIENCE

  • @celinjohn805
    @celinjohn805 4 ปีที่แล้ว +15

    Great writer

  • @AlluSujith
    @AlluSujith 2 ปีที่แล้ว

    Ebthoru simplicity and Elima! Eesho samrudhamayi anugrahikate ❤️

  • @angeljiju6915
    @angeljiju6915 4 ปีที่แล้ว +6

    God bless you sir

  • @reethammasebastian6340
    @reethammasebastian6340 4 ปีที่แล้ว +4

    May Lord Jesus bless you

  • @cfd6424
    @cfd6424 3 ปีที่แล้ว +4

    Love you JESUS

  • @annajoseph1613
    @annajoseph1613 5 หลายเดือนก่อน

    Thank you Jesus 🙏

  • @Lilly-ph6dv
    @Lilly-ph6dv 4 ปีที่แล้ว +5

    Reading his writings is my childhood memory...his writings about Mother Mary was too good...

  • @jossygeorge5659
    @jossygeorge5659 4 ปีที่แล้ว +7

    👍God bless you 🙏

  • @beenajose8543
    @beenajose8543 4 ปีที่แล้ว +2

    Very good message

  • @cpreena3114
    @cpreena3114 4 ปีที่แล้ว +3

    Valareyadikam ishtappettu.

  • @thampixavier1815
    @thampixavier1815 2 ปีที่แล้ว +1

    🙏

  • @ramesanrameshpaul3416
    @ramesanrameshpaul3416 4 ปีที่แล้ว +12

    ക്രിസ്തു എല്ലാമാണ് എല്ലാവരിലും ആണ് . അത്‌ തിരിച്ചറിഞ്ഞു സ്വന്തമാകുന്നവൻ ഭാഗ്യവാൻ. അങ്ങനെ യുള്ളവർ ആണു വയലിലെ നിധി കണ്ടെത്തിയവർ. സാഹിത്യകാരൻ മാർ പൊതുവെ ദൈവനിഷേധികൾ ആയിരിക്കും. എന്നാൽ ഇവിടെ ദൈവത്തെ ഉയർത്തി കാട്ടുന്നു. God bless you.

  • @rosilypaul8332
    @rosilypaul8332 2 ปีที่แล้ว

    Very inspiring

  • @rosejoseph3334
    @rosejoseph3334 3 ปีที่แล้ว +1

    Jesus is with you

  • @sr.anniejohns.j.c7249
    @sr.anniejohns.j.c7249 3 ปีที่แล้ว

    Thank you Jesus God Bless you abundantly

  • @elzammaabraham2388
    @elzammaabraham2388 3 ปีที่แล้ว +1

    Let Christ give grace to you sir

  • @sherlyjoseph4805
    @sherlyjoseph4805 3 ปีที่แล้ว +1

    God bless u

  • @rosammamathew2919
    @rosammamathew2919 2 ปีที่แล้ว +1

    Daevam.Thanna.Valippadinayi.Sostharam.paraunnuYes.Jesus.isOne.God.intheWorld

  • @georgemathai9524
    @georgemathai9524 3 ปีที่แล้ว

    May Almighty God Bless you. All the Best. Let many many touching books come out.

  • @usharjohn5198
    @usharjohn5198 3 ปีที่แล้ว

    Super, God bless you

  • @truthseeker5993
    @truthseeker5993 3 ปีที่แล้ว +3

    ഹൃദയത്തിൽ ക്രിസ്തുവിന്റെ കയ്യൊപ്പുള്ള എഴുത്തുകാരൻ..

  • @lucyphiliplucyphilip490
    @lucyphiliplucyphilip490 3 ปีที่แล้ว +1

    Deivam angye thiranjeduthu Jesus eppozhum koodeundayirikatte athilum valiya Anugraham angeeksram vrareyilla

  • @josekd4656
    @josekd4656 3 ปีที่แล้ว

    A great man..............

  • @Nishaprakashify
    @Nishaprakashify 3 ปีที่แล้ว

    Dear sir salute you... If only all writers would realise that their mission is to lead people to truth ...

  • @benjosdv9593
    @benjosdv9593 4 ปีที่แล้ว +8

    നമ്മെ അത്ഭുതപ്പെടുത്തുന്ന അതുല്യ പ്രതിഭ

  • @liyojoseph
    @liyojoseph 4 ปีที่แล้ว +4

    legend who holds jesus hand

  • @sr.michaelpathippallil3022
    @sr.michaelpathippallil3022 3 ปีที่แล้ว

    Sridharan chettanu Esso Andharika kannukal malki anugrahichathinal Daivathe mattullavaril kanan sadhichu......kavithakal ezhuthan sadhichu...Daivathinu nandhi

  • @jojoseph9112
    @jojoseph9112 2 ปีที่แล้ว

    He wrotes many books and he reveals he accepts Jesus is his Lord and he's accepted years ago.Anyway, our Lord Jesus Christ bless him in HIS abundance!!!

  • @rajmalayali8336
    @rajmalayali8336 4 ปีที่แล้ว +2

    You married from my place