ഹൃദയത്തിൽ ദൈവത്തിന്റെ കൈയ്യൊപ്പുള്ള മനുഷ്യൻ I Perumbadavam Sreedharan

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 25

  • @ushaa3067
    @ushaa3067 2 ปีที่แล้ว +5

    മറുനാടൻ .......എൻറെ ഹൃദയം നിറഞ്ഞ നന്ദി
    എൻറെ പ്രിയ പ്പെട്ട കഥാകാരനെ എൻറെ കൺമുന്നിൽ. എൻറെ കാതോരം ...കണ്ണ് നിറഞ്ഞു പോകുന്നു.....

  • @johnsonthomas4117
    @johnsonthomas4117 2 ปีที่แล้ว +5

    Yes he is a man of mida's touch. Abhayam, Ayanam, Aayilyam,Ashtapathi, Arupiyude moonnam pravu, and so on. He has God's touch in and on his heart.

  • @minir2050
    @minir2050 2 ปีที่แล้ว +3

    എൻ്റെ പ്രിയപ്പെട്ട എഴുത്തു കാരൻ.......ഹൃദയത്തില് ദൈവത്തിൻ്റെ കൈ ഒപ്പുള്ളയാള് ...... ദീർഘായുസ്സ് ആയിരിക്കാൻ പ്രാർഥിക്കുന്നു🙏ആദ്യ കമൻ്റ് ഇടാൻ കഴിഞ്ഞതിൽ സന്തോഷം🙏

  • @seenagg7840
    @seenagg7840 2 ปีที่แล้ว

    Oru sangheerthanam പോലെ ഒറ്റ ഇരുപ്പിന് വായിച്ചു പണ്ട് ഞാൻ...The best novel. 🙏

  • @sophiammajose8256
    @sophiammajose8256 7 หลายเดือนก่อน

    എളിമയുള്ള മനുഷ്യൻ
    നിർമ്മലമായ മനസ്സ്
    തികച്ചും സാത്വികൻ

  • @jeevanvk5526
    @jeevanvk5526 2 ปีที่แล้ว +1

    How simple and innocent this man. Really he deserves more than what he got

  • @hashimharoon318
    @hashimharoon318 2 ปีที่แล้ว +1

    wonderful talk show....with prayers

  • @satheeshkumar3162
    @satheeshkumar3162 ปีที่แล้ว

    പെരുമ്പടവം....
    എനിക്ക് താങ്കൾ ഒരു തമലംകാരൻ....
    ഞങ്ങളുടെ ഒരു സ്വകാര്യ അഹങ്കാരം...
    ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരു കൂപ്പുകൈ 🙏🏻

  • @reebasimon5973
    @reebasimon5973 2 ปีที่แล้ว +1

    First time I m hearing him.,...so polite.. simple

  • @shelbijoseph1620
    @shelbijoseph1620 7 หลายเดือนก่อน

    I am proud of you sir...I am proud to say I am from perumpadavom. .
    Ente janmanattil ninnu....elima ulla jeevithum nayichu.. Christ ne snehichu.. kashtathakal niranja jeevithatthil koode kadannu poya ...mahanaya ezhutthukaran.. .
    Perumpadavom enna gramatthe punyabhoomi yayi kandu perumpadavom palliyum....geevarghese punyalante perunnal um ..naadinte otthoruma yum okke hridayatthil sookhichu...nanmayulla manasum ayi jeevikunna oru maha prathibha...athanu sir.... njangal de naadinte...maanikyum...
    Kuppayil ninnum kandeduttha maanikyum pole shobhikunnu...
    Stay blessed 🙏❤.. May God bless you sir.

  • @rajeshvenugopal3607
    @rajeshvenugopal3607 2 ปีที่แล้ว +1

    ഹൃദയത്തില് ദൈവത്തിൻ്റെ കൈ ഒപ്പ് ഉള്ള എഴുത്തുകാരൻ...

  • @shinyroy2719
    @shinyroy2719 7 หลายเดือนก่อน

    Ente swantam perumpadavomtinte swakarya Ahamgaram U have ablessed sole njagalude swantamchachenum sreedri Ammayum. God bless you ❤️

  • @ourbethlehem1923
    @ourbethlehem1923 2 ปีที่แล้ว +1

    Hats off🙏🙏

  • @yesteryears336
    @yesteryears336 2 ปีที่แล้ว

    Oru sankeerthanam pole angayude thiru murivukal ketirunnu ......🙏

  • @semikv7114
    @semikv7114 2 ปีที่แล้ว

    Big salute 🙏🙏🙏🌹🌹🌹

  • @leenatharakan13
    @leenatharakan13 2 ปีที่แล้ว

    My favourite writer ...

  • @shyjuanand9128
    @shyjuanand9128 2 ปีที่แล้ว +1

    👍👍👍

  • @Raju-ht2ih
    @Raju-ht2ih 7 หลายเดือนก่อน

    നല്ല മനുഷ്യൻ

  • @MarsiaT-j5h
    @MarsiaT-j5h 7 หลายเดือนก่อน

    സത്യമായും. I love you സർ. 🙏💅

  • @geethaprabhakaran9816
    @geethaprabhakaran9816 2 ปีที่แล้ว +1

    🙏🙏👍

  • @mhome8036
    @mhome8036 2 ปีที่แล้ว +1

    ❤️❤️👌🙏🙏🙏

  • @sin5849
    @sin5849 2 ปีที่แล้ว +1

    🙏🏻🙏🏻

  • @grachellegrachelle4781
    @grachellegrachelle4781 2 ปีที่แล้ว

    💞💞🙏🙏💞💞

  • @sunilkm5883
    @sunilkm5883 2 ปีที่แล้ว

    🙏🙏🌹