പൊയ്കയിൽ അപ്പച്ചൻ ദൈവമായി മാറിയോ ? | Dr K T Rejikumar

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024
  • പൊയ്കയിൽ അപ്പച്ചൻ ദൈവമായി മാറിയോ ? | Dr K T Rejikumar .Organized by Navodhana charchaveedi at press club hall ,Kottayam 0n 27.02.2019

ความคิดเห็น • 35

  • @greenfocuscreations9644
    @greenfocuscreations9644 ปีที่แล้ว +8

    എന്റെ അനുഭവം -
    പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ എന്റെ ദൈവം ആണ് ഗുരുദേവാശരണം 🙏🏻

  • @stephenthampi2188
    @stephenthampi2188 ปีที่แล้ว +5

    ദൈവത്തിൽ നിന്നും നാം എന്താണോ പ്രതീക്ഷിക്കുന്നത്, ആ പ്രതീക്ഷയ്ക്ക് അനുഭവം തന്ന് രക്ഷിക്കുന്ന ശക്തിയെയാണ് നാം ദൈവമായി ആരാധിക്കുന്നത്. ഗുരുദേവനിൽ നിന്നും ആ അനുഗ്രഹം കിട്ടിയിട്ടുള്ളവരാണ് ഗുരുദേവനെ ദൈവമായി ആരാധിക്കുന്നത്. അനുഭവമില്ലാത്തവർ ആരാധിക്കേണ്ട ആവശ്യമില്ല. ആരും നിർബന്ധിക്കുന്നില്ല.

  • @myvoice3747
    @myvoice3747 2 หลายเดือนก่อน +2

    ഈ അപ്പച്ചൻ ക്രിസ്തു വിഭാഗീയത ഉണ്ടാക്കിയൊയെന്ന്, സാമാന്യബുദ്ധിമാത്രമതിയായിരുന്നു. എന്നാൽ സ്വയം ദൈവമാകാൻ പാവം വിദ്യാഹീനരെ വളരെ തന്ത്രപൂർവ്വം ഉപയോഗിച്ചു.

  • @johnsonka1088
    @johnsonka1088 2 ปีที่แล้ว +1

    വളരെ വലിയ അറിവുകൾ 🙏

  • @anithaanitha7608
    @anithaanitha7608 3 ปีที่แล้ว +5

    Yes Daivamaanu.Sree Kumsra Guru Deva Saranam 🙏🙏🙏🙏🙏

    • @CstanleyGeorge-uo1bt
      @CstanleyGeorge-uo1bt ปีที่แล้ว

      Pnne engana mariche.. God's immortal ale

    • @Anand06mdkm
      @Anand06mdkm 10 หลายเดือนก่อน

      @@CstanleyGeorge-uo1bt ഭൂമിയിലെ മറ്റ് ദൈവങ്ങളെ നാളെ ഒരു ഗൂഗിൾമീറ്റിൽ വരാൻപാറ എല്ലാവർക്കും കാണാം... രാമനെയും യേശുവിനെയും അല്ലാഹുവിനെയും അയ്യപ്പനേയും 9 മണിക്ക് മുൻപ് വിളിക്കണം ശേഷം അവർ ഉറക്കത്തിലായിരിക്കും... അയ്യപ്പൻ 9മണിക്ക് ഹരിഹരാസനം കേട്ടാൽ ഉറങ്ങും അതിനു മുൻപ് വിളിക്കണം... ഈ പറഞ്ഞവരുടെ യഥാർത്ഥ മനുഷ്യ ശരീര ഒർജിനൽ ഫോട്ടോ അയക്കണേ പരസ്യം കൊടുക്കണം അല്ലങ്കിൽ മറ്റുള്ളവർ വിചാരിക്കും ബാലരമയിലെയും കളിക്കുടുക്കയിലെയും ചിത്ര കഥാപാത്രങ്ങൾ ആണെന്ന്... അപ്പോ ശെരി vokey... 🙂

    • @sathish2911govindan
      @sathish2911govindan 4 หลายเดือนก่อน

      @@CstanleyGeorge-uo1btippozhum jeevichirikkunna daivangal ethelum undo????

  • @vijayanc.p5606
    @vijayanc.p5606 ปีที่แล้ว

    Allaaa innu nilavilulla ariyappedunna ellaa mathangalum ithupole thanne vyekthikal thanna untaakkiyathalle, pinne eee mathathinu enthaanu porayma, aagola angabalam kuravaanennu maathram.

  • @bhaskarangopalan5672
    @bhaskarangopalan5672 ปีที่แล้ว

    Ngangaludepithakkanmar. Kanduanubhavicha anubhavamanu gangalude deivam

  • @minig.v7485
    @minig.v7485 2 ปีที่แล้ว +1

    നല്ല കാര്യ ങ്ങൾ ചെയ്യുന്നവര് ദൈവ തുല്യരാണ്

  • @roshancheryakuth539
    @roshancheryakuth539 5 ปีที่แล้ว

    You should upload the full video of the program. Talks of vakathanom should be there

  • @sunilkumar-gf8qk
    @sunilkumar-gf8qk 5 ปีที่แล้ว

    Yes raj Kumar ppykayil appachane kurivhu kooduthal padichittundo

  • @Channel-bw7is
    @Channel-bw7is 2 ปีที่แล้ว

    എവിടെങ്കിലും ഒരു സ്റ്റേജിൽ
    നാലക്ഷരം സംസാരിക്കുവാൻ അവസരം കിട്ടിയാൽ അവിടെ കാര്യങ്ങൾ അറിഞ്ഞും പഠിച്ചും സംസാരിക്കാൻ കഴിയണം
    പോയ്കയിൽ prds നെക്കുറിച്ചു പറയാൻ പുറത്തു നിന്നും പറയാം അകത്തു വന്നും പറയാം
    പുറത്തുള്ളവർ അവർ പറഞ്ഞതെല്ലാം അവർക്കുകൊള്ളാം അകത്തുള്ളവർ അവർ പറഞ്ഞു അകത്തുകഴിയട്ടെ
    പോയ്കയിൽ അപ്പച്ചൻ "എന്നുവിളിച്ചതും, പോയ്കയിൽ യോഹന്നാൻ
    എന്നുവിളിച്ചതും, അങ്ങനെ പലപേരിൽ അറിയപ്പെട്ടതും
    അകത്തുള്ളവർക്കറിയാം
    പോയ്കയിൽ അപ്പച്ചൻ ദൈവമായി ആരാധിക്ക പ്പെടുന്നെങ്കിൽ അവരരാധിക്കട്ടെ അതിനു
    സങ്കടപെടുന്നവർക്കു അവരുടെ യാതൊരു നഷ്ട്ടവും prds കാരിൽ നിന്നും ഉണ്ടാകില്ല, അതുവിശ്വാസത്തിന്റെ ഭാഗമാണ് അങ്ങാട്ടു കടക്കാൻ ആരെയും അവർ വിളിക്കുന്നില്ല

  • @dharmajithsanadhanakumar1102
    @dharmajithsanadhanakumar1102 ปีที่แล้ว +1

    "ഹിന്ദു മതത്തിൻ പുറവഴിയേ നമ്മൾ...... "
    അനാഥരെന്ന പോൽ സഞ്ചരിച്ചു..... "
    എന്ന പാട്ട്.... പഠിച്ചാൽ....... ഹിന്ദു മതം അനുകൂലം ആണോ എന്നറിയാം.. 🙏🙏🙏

  • @jamesdevassy9920
    @jamesdevassy9920 ปีที่แล้ว

    Poykayil appachane vidoo please,, Avarum jeevikkatte sir😆😆

  • @thankammathankoos7225
    @thankammathankoos7225 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayarajanpg2682
    @jayarajanpg2682 5 ปีที่แล้ว +12

    P R D S നെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ അതിന്റെ നേതൃത്വം സ്വീകരിക്കണം .ദലിതുകൾ മതപരിവർത്തനത്തെ പ്പറ്റി ചിന്തിക്കുമ്പോൾ P R D S നെ പ്പറ്റി ആലോചിക്കണം .ദളിതുകളുടെ ബുദ്ധമത പരിവർത്തനത്തെക്കാൾ കൂടുതൽ പ്രായോഗികം P R D S സ്വീകരണമാണ് .ഇന്ത്യയിൽ ജാതി നശിപ്പിക്കാൻ കഴിഞ്ഞ ഏക പ്രസ്ഥാനം P R D S ആണ് .

    • @ft.cyclops_
      @ft.cyclops_ 5 ปีที่แล้ว +2

      ജാതി എവിടെ നശിച്ചു ..PRDS ലോ ...

    • @Joslet123
      @Joslet123 5 ปีที่แล้ว

      Kooduthal janangalilekko kooduthal dalitukalilekko?
      Aadhyathe 2 sentences thammil oru poruthavumilllaa

    • @jayarajanpg2682
      @jayarajanpg2682 5 ปีที่แล้ว +1

      @@ft.cyclops_ P R D S ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട് .

    • @rejeenajohn1701
      @rejeenajohn1701 5 ปีที่แล้ว +3

      ദലിത ജ്ഞാനാന്വേഷണങ്ങൾക്ക് ശക്തി പകരുവാൻ ഇത്തരം സെമിനാറുകൾക്ക് കഴിയുന്നുണ്ട്... പൊയ്കയിൽ അപ്പച്ചൻ എന്ന സാമൂഹിക പരിഷ്ക്കർത്താവിനെപ്പറ്റി അറിയുവാനും പഠിക്കുവാനും ആധുനിക സമൂഹത്തിന് കഴിയട്ടെ

  • @dheeravworld9911
    @dheeravworld9911 3 ปีที่แล้ว +3

    എല്ലാരുടേം പാവത്തിനെ പിടിച്ചു ദൈവമാക്കി.... ചാച്ചര കേരളം 🥴

    • @sarathtpunchavayal4516
      @sarathtpunchavayal4516 2 ปีที่แล้ว +2

      ഇവിടെ വന്ന എല്ലാ ദൈവങ്ങളും മനുഷ്യ രായിരുന്നു മോനെ രാമനായാലും ക്രിസ്തു ayalum

    • @techworldofalwin321
      @techworldofalwin321 4 หลายเดือนก่อน

      അദ്ദേഹം മരിച്ചു പോയ ശേഷം ആണ് അദ്ദേഹത്തെ ദൈവമാക്കി 😮

    • @swamybro
      @swamybro 7 วันที่ผ่านมา

      എല്ലാ ദൈവങ്ങളും അങ്ങനെ തന്നെയാണ്.

  • @kaduboy1985
    @kaduboy1985 5 ปีที่แล้ว +4

    PRDS ne പറ്റി ഞാൻ കേട്ടതെല്ലാം മോശം പ്രചാരണങ്ങൾ ആണ് ...For eg. ഗുരുവിന്റെ dead boby വച്ചു ആരാധിക്കുക ...അതു പോലെ വിവാഹങ്ങളെ കുറിച്ചും ...
    സത്യാവസ്ഥകൾ കൂടുതൽ അറിയാൻ താത്പര്യമുണ്ട് ...ഒരു detail speech ആണ് expect ചെയ്യുന്നത് ....തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ മാറട്ടെ ...

    • @jamesdevassy9920
      @jamesdevassy9920 ปีที่แล้ว

      Avarum jeevikkatte sir••
      Pu- kri+
      Pa- kri+
      Ka- kri
      ennokke paranjavarude aduthu
      Nikkan,, PRDS sahayichille•••
      Vaikom orru slave market ayirrunnille?
      Ella christianikalum
      Bra- man xtiany ano😆
      Alancherry varre, Bra- man xtian ennu parayumbol•• Appachan sarri alle••
      😆😆

    • @preethamolkskspreetha6756
      @preethamolkskspreetha6756 6 หลายเดือนก่อน +1

      Oru kadalinekkal ere und prds enna mathathil padikkanam ellavarum enthanu ee matham ennum. Sathyam enna pusthakam vayichal ekadhesham kariyangal ariyan pattunnathanu

  • @vijayakumarivijayakumari8121
    @vijayakumarivijayakumari8121 3 ปีที่แล้ว +4

    Poyigayi.l.sreekumaragurudhevan.dhivam.thannya.adhinorumattavumilla.visweassamilkadhorodu.angottuvaran.parnjilla