'പി ശശി കാട്ടുകള്ളൻ, ADGP ക്രിമിനൽ...അൻവർ ഇന്ന് വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു' | K MURALEEDARAN

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • 'പി ശശി കാട്ടുകള്ളൻ, ADGP ക്രിമിനൽ...അൻവർ ഇന്ന് വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു'; കെ മുരളീധരൻ | K MURALEEDARAN
    #kmuraleedharan #pvanwar #congress #adgpajithkumar
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 73

  • @nazeerb7975
    @nazeerb7975 9 ชั่วโมงที่ผ่านมา +61

    പത്രസമ്മേളനം കോൺഗ്രസ്സിന് വേണ്ടി നടത്താൻ യോഗ്യൻ K. മുരളീധരൻ തന്നെയാണ്. എല്ലാ കാര്യങ്ങളും വ്യക്തമായി വിശദീകരണം നൽകും.

  • @ramshadrazak4696
    @ramshadrazak4696 9 ชั่วโมงที่ผ่านมา +94

    മുരളീധരൻ പാർട്ടിയുടെ അഭിവാജ്യം. മുഖ്യമന്ത്രി ആവാൻ മറ്റാരേക്കാളും യോഗ്യൻ.

  • @bijumathew7933
    @bijumathew7933 9 ชั่วโมงที่ผ่านมา +101

    കെ മുരളി അടുത്ത മുഖ്യമന്ത്രിയായാൽ ഈ ക്രിമിനൽസിനെ എല്ലാം അകത്താക്കും.

    • @sachu99955
      @sachu99955 9 ชั่วโมงที่ผ่านมา

      😂

    • @nammacook9558
      @nammacook9558 8 ชั่วโมงที่ผ่านมา

      വെറുതെ ചിരിപ്പിക്കല്ല

  • @ramshadrazak4696
    @ramshadrazak4696 9 ชั่วโมงที่ผ่านมา +38

    അൻവർ പറഞ്ഞ പൊളിറ്റിക്കൽ നെക്സ്സ്സ്ൽ മുരളീധരൻ ഇല്ല. 💯

    • @SONUSULU
      @SONUSULU 7 ชั่วโมงที่ผ่านมา +2

      100%അത്‌ കൊണ്ടാണ് അയാളെ ഒതുക്കുന്നത്

  • @salamkp6080
    @salamkp6080 9 ชั่วโมงที่ผ่านมา +28

    അടുത്ത മുഖ്യമന്ദ്രി ഈ മുരളി ഏട്ടൻ ആവട്ടെ

  • @mubarakadikarathil9946
    @mubarakadikarathil9946 9 ชั่วโมงที่ผ่านมา +41

    കരുണാകരന്റെ മോനാണ്, ആ ഗുണം കാണിക്കും...🔥🔥

  • @praveenuae08
    @praveenuae08 8 ชั่วโมงที่ผ่านมา +13

    തുടക്കം മുതൽ KM പറഞ്ഞ കാര്യങ്ങൾ ശരിയാണെന്നു മനസ്സിലാകുന്നുണ്ട്.
    ബിജെപി ക്കു അക്കൗണ്ട് തുറക്കാൻ പിണറായി ഒരുക്കികൊടുത്ത തറവേലയാണ്, പൂരം കലക്കൽ

  • @salahudheenpfish6369
    @salahudheenpfish6369 9 ชั่วโมงที่ผ่านมา +24

    അൻവർ 🔥

  • @bsrlhf7149
    @bsrlhf7149 9 ชั่วโมงที่ผ่านมา +24

    അൻവർ തീയ്യാണ്👍🔥🔥🔥

  • @Alameen738
    @Alameen738 8 ชั่วโมงที่ผ่านมา +16

    കെഎം പിവി അൻവർ ഒന്നിക്കട്ടെ 🧡🤍💚💙

  • @jamesvarghese7426
    @jamesvarghese7426 9 ชั่วโมงที่ผ่านมา +15

    KM 👌

  • @balrajcn9030
    @balrajcn9030 9 ชั่วโมงที่ผ่านมา +9

    അടയും ചക്കരയുമായിരുന്ന എൽ ഡി എഫും യൂ ഡി എഫും ജനങ്ങളെ പറ്റിച്ചു പറ്റിച്ചു ഇപ്പോൾ തൃശൂർ പൂരത്തിന്റെ പേരിൽ തമ്മിലടിയായി. പിന്നെ തോറ്റു പോയതിന്റെ പക മുരളിച്ചേട്ടന്റെ മനസ്സിൽ എരിഞ്ഞടങ്ങാതെ കിടക്കുന്ന ഒരു കഷ്ണം തീ കനലുപോലെ ഇപ്പോഴും മനസ്സിൽ കിടന്നു പുകയുന്നു. അപ്പോൾ പിന്നെ എല്ലാം കൂടി കലക്കിയിട്ടേ ചേട്ടൻ തൃശൂർ വിട്ടു പോകു എന്ന് ശപഥം ചെയ്തിരിക്കുകയാണെന്നു തോന്നുന്നു. ഇതൊക്കെ ആണെങ്കിലും എൽ ഡിഫ് നോടുള്ള മുരളിച്ചേട്ടന്റെ കുത്തുകൾ ക്കടുത്തെങ്ങും സതീശന് ഒന്ന് എത്തി പറ്റാൻ പോലും പറ്റുന്നില്ല. അവിടെയാണ് മുരളിച്ചേട്ടന്റെ പ്രാധാന്യം.

  • @shereefck4224
    @shereefck4224 9 ชั่วโมงที่ผ่านมา +50

    മു ര ളി എ ന്നും ജ ന കീ യ നാ യി നി ല നി ല് ക്കും.

    • @S6238bin0
      @S6238bin0 9 ชั่วโมงที่ผ่านมา +1

      Oo o o m p u m

  • @muhammedshameeracm9405
    @muhammedshameeracm9405 9 ชั่วโมงที่ผ่านมา +10

    K M🥰👌🏼👌🏼👍👍👋👋💯💯💪🏼💪🏼💯💯

  • @Manui7ts
    @Manui7ts 9 ชั่วโมงที่ผ่านมา +27

    KM❤️
    അൻവർ MLA❤️❤️❤️

  • @anwarsadath5888
    @anwarsadath5888 9 ชั่วโมงที่ผ่านมา +14

    💯

  • @muhammednizar293
    @muhammednizar293 9 ชั่วโมงที่ผ่านมา +7

    കേരളക്കാരുടെ ഗതി കള്ള് ചെത്ത് തൊഴിലാളിയുടെ മകനെ സഹിക്കുക.😂😂😂

  • @abdusteps9881
    @abdusteps9881 9 ชั่วโมงที่ผ่านมา +5

    അദ്ദേഹം ഈ ഭൂമിയിൽനിന്ന് തന്നെ പോവേണ്ടി വരും ചിലപ്പോൾ എന്ന് അൻവർ പറയുന്നു പീന്നല്ലേ പാർട്ടിയിൽനിന്നും, മുന്നണിയിൽ നിന്നും

  • @SociamManoi
    @SociamManoi 9 ชั่วโมงที่ผ่านมา +8

    Murali is right

  • @anwarc4jed-vq2wb
    @anwarc4jed-vq2wb 8 ชั่วโมงที่ผ่านมา +9

    Next സിഎം. 👍🏻

  • @jinanlatheefjinan9161
    @jinanlatheefjinan9161 6 ชั่วโมงที่ผ่านมา +4

    മലപ്പുറം ജില്ലയെ മോശം മാക്കാൻ തുടങ്ങിയിട്ട് പിണറായി ഭരണം എന്ന് ആരംഭിച്ചോ അന്ന് മുതൽ തുടങ്ങി യതാണ്

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 9 ชั่วโมงที่ผ่านมา +4

    ഇന്നത്തെ അവസ്ഥ നോക്കുമ്പോൾ കാൻസർ രോഗിയോട് ഉമ്മൻ ചാണ്ടി കാരുണ്യം കാണിച്ചു
    പിണറായി അത് പോലും കാണിച്ചില്ല കേരള ചരിത്രത്തിൽ
    ഏറ്റവും മോശം ഭരണമാകും

  • @seethak6109
    @seethak6109 8 ชั่วโมงที่ผ่านมา +4

    നല്ല വിവരം ഉള്ള നേതാവ് ആണ്.
    ഇലക്ഷന് എത്രയോ മുന്നിൽ തന്നെ സത്യസന്ദമായി അവിടത്തെ രാഷ്ട്രിയ സാഹചര്യം വിലയിരത്തി ഇരുന്ന്.
    റിസൾട്ട്‌ വന്നപ്പോൾ അത് തന്നെ സംഭവിച്ചു.

  • @bluesalon928
    @bluesalon928 8 ชั่วโมงที่ผ่านมา +3

    പ്രതിപക്ഷം ശക്തരല്ല ഇവരെ കൊണ്ടു ചുക്കും ആകില്ല. ഞാൻ UDF ആ. പറയാതിരിക്കാൻ വയ്യ.

  • @NazerMulavoor
    @NazerMulavoor 9 ชั่วโมงที่ผ่านมา +12

    Chank k Muralidharan ❤❤❤

  • @Kochuvavai
    @Kochuvavai 7 ชั่วโมงที่ผ่านมา +2

    next മുഖ്യനാവാൻ ഏറ്റവും അനുയോജ്യൻ

  • @muthootkr
    @muthootkr 4 ชั่วโมงที่ผ่านมา +1

    ഏറ്റവും വലിയ കള്ളനും ചതിയനും സതീശനാണ്..ഉടനെ അവനെ പ്രതിപക്ഷ നേതാവ് സ്ഥാനത് നിന്നും മാറ്റണം..
    ഇത്ര സംഭവം ഉണ്ടായിട്ടും അയാൾ എന്തെങ്കിലും ചെയ്തോ?

  • @rashidkammili334
    @rashidkammili334 6 ชั่วโมงที่ผ่านมา +1

    എന്റെ അഭിപ്രായത്തിൽ പ്രതിപക്ഷം 100% പരാജയം ഒരുപാട് അവസരങ്ങൾ വീണു വന്നിട്ടും ഒരു പേരിനുപോലും ശക്തമായ സമരങ്ങളോ പ്രതേഷേധങ്ങളോ നടത്താൻ പോലും മുതിരുന്നില്ല

  • @Vijayan-nf9ig
    @Vijayan-nf9ig 9 ชั่วโมงที่ผ่านมา +1

    മുരളി സാർ. സോളാറിനെ പറ്റിയും അൻവർ പറഞ്ഞിട്ടുണ്ട്😅

  • @premrajpk9322
    @premrajpk9322 7 ชั่วโมงที่ผ่านมา +1

    That p. Sasi is a tainted fellow .and he is a misfit to occupy that post

  • @KrishnankuttyChittooran
    @KrishnankuttyChittooran 8 ชั่วโมงที่ผ่านมา +1

    Exactly correct Km

  • @rumihonest5086
    @rumihonest5086 3 ชั่วโมงที่ผ่านมา

    അൻവർ ഉം മുരളി യേട്ടനും എല്ലാം ശരിയായ നേതാക്കൾ ആണ്, മടിയിൽ കനമില്ല അത് കൊണ്ട് തന്നെ കാര്യങ്ങൾ തുറന്നു parayaam

  • @She45619
    @She45619 7 ชั่วโมงที่ผ่านมา

    കമ്യൂണിസ്റ്റു പാർട്ടി ക്കു വേണ്ടീ വോട്ട് ചെയ്തതു ഞാൻ കേതീകുന്ന് 😢ഇങ്ങനെ പോയൽ പിണറായി വിജയൻ കേരളത്തിൻ്റെ കമ്യൂണിസ്റ് പാർട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രി ....dyfi ഇടപെടണം

  • @sreekandannair6447
    @sreekandannair6447 7 ชั่วโมงที่ผ่านมา

    Mr P V ANWAR Paranjathu Valare Sheriyaanum .Indirect Aaayee Pinarayi Vijayan ne Aaanu KAATU KALLAN Annu UVilichathu..100% Correct Aaanu 😂

  • @faisalkr5045
    @faisalkr5045 3 ชั่วโมงที่ผ่านมา

    സാർ നിലമ്പൂർ ഭാഗത്ത് ഇന്നോവ കാർ ഉണ്ടെങ്കിൽ സൂക്ഷിക്കുക

  • @SagarKVM
    @SagarKVM 9 ชั่วโมงที่ผ่านมา +1

  • @jinanlatheefjinan9161
    @jinanlatheefjinan9161 6 ชั่วโมงที่ผ่านมา

    ഇനിയും മലപ്പുറം ജനം മനസ്സിൽ ആയില്ല എങ്കിൽ അബകടം തന്നെ

  • @Royalzzz
    @Royalzzz 5 ชั่วโมงที่ผ่านมา

    നട്ടെല്ലുള്ള ഒരു നേതാവിനെ ഇന്ന് കണ്ടു... 🔥🔥🔥അൻവർ 🔥🔥🔥

  • @nasnish4858
    @nasnish4858 ชั่วโมงที่ผ่านมา

    The only one correct Opposition leader in kerla

  • @Proprietor-e7q
    @Proprietor-e7q 50 นาทีที่ผ่านมา

    Murali sir oke top level il varanam.

  • @akbarwandoor9827
    @akbarwandoor9827 9 ชั่วโมงที่ผ่านมา +26

    ഞങ്ങടെ ഭാവി മുഖ്യമന്ത്രി. അറിവും അഴകും അകക്കാഴ്ചയുമുള്ളവൻ.

    • @Vijayan-nf9ig
      @Vijayan-nf9ig 9 ชั่วโมงที่ผ่านมา

      സതീശൻ വിടുമൊ?

  • @anwarktk3990
    @anwarktk3990 2 ชั่วโมงที่ผ่านมา

    കളങ്കം ഇല്ലാത്ത നേതാവ് ❤

  • @AJ_TRADING_GROUP
    @AJ_TRADING_GROUP 4 ชั่วโมงที่ผ่านมา

    Km🔥🔥

  • @anzerkareem5798
    @anzerkareem5798 8 ชั่วโมงที่ผ่านมา

    Murali sir❤❤❤

  • @abhilash.pnambiar6044
    @abhilash.pnambiar6044 8 ชั่วโมงที่ผ่านมา

    Leader KM💕💕

  • @KavirajanKR-i7q
    @KavirajanKR-i7q 9 ชั่วโมงที่ผ่านมา

    Congressinte.vote.engottapoyathe

  • @Proprietor-e7q
    @Proprietor-e7q 51 นาทีที่ผ่านมา

    Murali sir theeeyanu

  • @shameemshameem9065
    @shameemshameem9065 9 ชั่วโมงที่ผ่านมา

    Murali ❤❤❤❤❤

  • @malluirani2223
    @malluirani2223 9 ชั่วโมงที่ผ่านมา

    Km❤️❤️❤️

  • @hamzaayappalli6300
    @hamzaayappalli6300 6 ชั่วโมงที่ผ่านมา

    Km❤

  • @NasarNasar-fr9xw
    @NasarNasar-fr9xw 8 ชั่วโมงที่ผ่านมา +3

    പൂരം കലക്കി ബിജെപി യെ ജയിപ്പിച്ച ഭരണക്കാരെ 😂

  • @rithwicreationspresents1970
    @rithwicreationspresents1970 7 ชั่วโมงที่ผ่านมา

    true

  • @munavvircherumuttam7549
    @munavvircherumuttam7549 2 ชั่วโมงที่ผ่านมา

    അൻവറിനൊപ്പം ❤

  • @haristayku
    @haristayku 6 ชั่วโมงที่ผ่านมา

    PV ANVER 🇮🇳🇮🇳🇮🇳🇮🇳✌✌

  • @baijump7234
    @baijump7234 9 ชั่วโมงที่ผ่านมา

    Thoottu vattaya joker

  • @ashokankemmangaya9296
    @ashokankemmangaya9296 7 ชั่วโมงที่ผ่านมา

    K murelidharan👌

  • @user-do8yq6kh8f
    @user-do8yq6kh8f 2 ชั่วโมงที่ผ่านมา

    മുരളി ❤❤❤

  • @shyjithk397
    @shyjithk397 6 ชั่วโมงที่ผ่านมา

    കെഎം

  • @AbdulBasith-p6y
    @AbdulBasith-p6y 6 ชั่วโมงที่ผ่านมา

    👍

  • @razakkottakaran1387
    @razakkottakaran1387 8 ชั่วโมงที่ผ่านมา

    😊

  • @pmkrishnankutty8950
    @pmkrishnankutty8950 9 ชั่วโมงที่ผ่านมา +1

    ഇതാ ഈ മുരളി സാറിൻ്റെ ഒരു കുഴപ്പം... "ആളില്ലാത്തതെല്ലാം " കേറി അങ്ങ് ഏൽക്കും.

  • @AbdulNasar-y6i
    @AbdulNasar-y6i 8 ชั่วโมงที่ผ่านมา

    ഒരു മെമ്പർഷിപ് ഇരന്നു vagiya all ആണ്