ഏതോ പറമ്പിൽ ഒരു വർഷമായി വെയിലും മഴയും കൊണ്ട് തുരുമ്പ് പിടിച്ച് തുടങ്ങിയ വണ്ടി Discount നൽകി വിറ്റ് ഒഴിവാക്കുന്നു 😢😢😢😢 സ്വകാര്യ ആവശ്യത്തിന് വാങ്ങല്ലേ 😢😢😢😢😢😢
ഇന്ത്യയിൽ എല്ലാ ഡീലർമാരും വാഹനങ്ങൾ ഏതെങ്കിലും വെളിമ്പറമ്പിൽ ആയിരിക്കും സൂക്ഷിക്കുന്നത്. മഴയും വെയിലും പൊടിയും എല്ലാം കൊണ്ട് കിടക്കുന്ന വണ്ടികൾ തന്നെ. അല്ലാതെ പ്രൊഡക്ഷൻ യുണിറ്റിൽ നിന്നും ഇറക്കുന്ന വണ്ടി നേരെ ac ഷോറൂമിൽ കൊണ്ടുവന്നു വയ്ക്കുകയല്ല.
X trail or Y trail ഓ വന്നാലും nissan നു വിൽക്കാൻ അറിയുകയില്ല. 10 വർഷം Renault- Nissan il പണിയെടുത്ത ആളും 2 നിസ്സാൻ കാറുകൾ വാങ്ങിയ ആളുമാണ് ഈ ഉള്ളവൻ. ഒരു thar 5 door വാങ്ങാൻ പ്ലാൻ ഉണ്ടു്.
Eagerly waiting for five door thar. If MG launch cloud ev within twenty lakhs then it will be a success. Nissan xtrail looks good but fortuner will continue its success. Happy to hear about Mr. Bean.
2023 Hyundai models atleast 1.25 lakhs (Venue) to 2.5 lakhs (Alcazar) discount ile edukkan paadu. Current discount is too low for 2023 model. Can buy at those prices for 2024 model.
Popular hyundai ഇത്രയും വില കുറച്ചു എവിടെയും വണ്ടികൾ കിട്ടില്ല യൂസ്ഡ് കാറിൻ്റെ വിലയിൽ യൂസ് ചെയ്യാത്ത വാഹനംഇപ്പോൾ വാഹനം വാങ്ങിക്കുവാൻ നോക്കുന്നവർക്ക് നല്ല ഓഫർ തന്നെ
താങ്കളുടെ videos സ്ഥിരമായി കാണുന്ന ആളാണ് ഞാൻ. വളരെ നല്ല അവതരണം .ഒരു സംശയം please.. Armada എന്ന ഇംളിഷ് വാക്ക് ആർമ്മട എന്നല്ലേ ഉച്ചരിക്കേണ്ടത് ? അർമാദ എന്ന് പറഞ്ഞു പറഞ് അര്മാദിക്കുന്നത് ശരിയാണോ ? : ) The word armada means " A group of armed ships "
Ignis വന്നിട്ട് 7 വർഷമായി, നാലു വർഷം മുമ്പ് ഫേസ് ലിഫ്റ്റും വന്ന മാരുതിയുടെ ഇഗ്നിസ് റിവ്യൂ ചെയ്യാൻ ഇനിയും കാത്തിരിക്കുന്നത് ഞങ്ങളോട് ചെയ്യുന്ന അനീതി ആണ്
@@vinodjohn5947 മാരുതിയുടെ A മുതൽ Z വരെയുള്ള വാഹനങ്ങൾ മുഴുവൻ റിവ്യൂ ചെയ്തില്ലേ? ഇഗ്നിസ് ഒഴികെ അത് എന്താണ് ചെയ്യാത്തത് എന്ന് അറിയണമല്ലോ... ഞാൻ ഓണത്തിന് വാങ്ങാൻ ഉദ്ദേശിച്ച വണ്ടിയാണ്
ഇതുവരെ പറഞ്ഞ വാഹന ചരിത്ര എപ്പിസോഡുകളെല്ലാം ചേർത്ത് ഒറ്റ വീഡിയോയായി, ഒരൊറ്റ എപ്പിസോഡായി അപ്‌ലോഡ് ചെയ്താൽ നന്നായിരിക്കും. ആവശ്യമായ തിരുത്തലൂകളോ, കൂട്ടിചേർക്കലുകളോ എല്ലാം ചെയ്ത് തികച്ചും ഫ്രഷായ ഒരു എപ്പിസോഡ് പ്രതീക്ഷിക്കൂന്നു. ചില വാഹന കമ്പനികളൂടെ ചരിത്രങ്ങൾ ഒന്നു കൂടി കാണണമെന്ന് വിചാരിക്കുമ്പോൾ അത് എന്നാണ് വന്നത് എന്ന് അറിയാത്തതുകൊണ്ട് സേർച്ച് ചെയ്തു മടുക്കുകയാണ്. അതിനാൽ എല്ലാം ചേർത്ത് പുതിയ ഒരു എപ്പിസോഡ് അപ്‌ലോഡ് ചെയ്താൽ നല്ലതായിരിക്കും.
Mahindra launches very good variants every 5 to 7 years. However, the company could not properly monitor a satisfactory service from an authorized dealers. Many authorised service stations lacks skilled or company trained technicians. Moreover, the company is least bothered about after sales service. Especially oil grade quality both for engine as well as gear.
Baijuetta ente wifenu oru scooter venam avalku cheriya backpain issues undu ipoo upayogikyunathu 2016 anu athu onnu matti vera nokkanu onuu suggest cheyyamo.
Biju chetta Volkswagen group India vittupokkunu kelkkunu Mahindra annu medikkuna enn kelkkunu Volkswagen Indian marketil nalla losse undayyi so they where planning to sell . News line ullath RUSH LANE daily auto newsil annu hope you will respond Njn ippozha annu Virtus medichath appo thanne VW vittupokkuna kelkkuna
പണ്ടെപ്പോഴോ എവിടെയോ കേട്ടിട്ടുണ്ട് ഇങ്ങനെ (ഒരു ടൊയോട്ട ഫോർച്യൂണർ വിറ്റാൽ കമ്പനിക്ക് 50000 ഇൽ കുറവ് ആണ് ലാഭം കിട്ടുക എന്ന് )😎ഒരു ലക്ഷം കുറച്ചു കൊടുക്കാൻ മനസ്സ് തോന്നിയ ഡിലർ 🥰🙏🙏🙏
ചേട്ടാ... ഞാൻ ഒരു MUV നോക്കുന്നുണ്ട് mahindra marazzo ആണ് താല്പര്യം. അടുത്തകാലത് ആയി marazzo next gen വരുന്നുണ്ടോ... അതോ സെയിൽ കുറവായത്കൊണ്ട് നിർത്താൻ ആണോ സാധ്യത. അങ്ങനെ നിർത്തിയാൽ marazzo comparison ആയി മറ്റൊരു വണ്ടി ഏത് ആണ് ബെറ്റർ ഓപ്ഷൻ.
ബൈജു ഭായ് നമസ്കാരം.എനിക്ക് ഒര് 7 സീറ്റർ വാങ്ങണം എന്നുണ്ട്.അധികം വില ഉള്ളത് വാങ്ങാൻ ഉള്ള കഴിവ് ഇല്ല.ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത് റെനോ ക്വിഡ് ക്ലൈബർ ആണ്.റെനോ ട്രൈബർ മാരുതി എർട്ടിഗ കിയ ക്ലാറൻസ് ഇതിൽ ഏതാണ് നല്ലത്.ഞാൻ ഉള്ളത് ഒമാനിൽ ആണ്.
ഇഗ്നിസ് വന്നിട്ട് 7 വർഷമായി, നാലു വർഷം മുമ്പ് ഫേസ് ലിഫ്റ്റും വന്ന മാരുതിയുടെ ഇഗ്നിസ് റിവ്യൂ ചെയ്യാൻ ഇനിയും കാത്തിരിക്കുന്നത് ഞങ്ങളോട് ചെയ്യുന്ന അനീതി ആണ്
മഹേന്ദ്ര tharന്റെ 5 ഡോറിനായി കാത്തിരിക്കുന്നവർ നിരവധി പേർ ആയിരിക്കും. ആ കാത്തിരിപ്പിന് അത്രയ്ക്കും മൂല്യം ഉണ്ടോ എന്ന് വാഹനം വരുമ്പോൾ അറിയാം....
അതെ. സർവ്വീസ് നെറ്റ് വർക്കും സർവ്വീസ് എക്സ്പീരിയൻസും ഒരു പാട് മാറ്റേണ്ടിയിരിക്കുന്നു.
കിട്ടില്ല എന്ന് മാത്രം
പിന്നെ വാഹനം വരുന്നെന് മുൻപ് അറിയാൻ പറ്റോ പോടാ എമ്പോക്കി
Force nalle oru option annu
സ്വിഫ്റ്റിന് വേണ്ടി കാത്തിരുന്നത് പോലെയാകുമോ 😢
Mr.Been nalla vahana premiyanennu arinjathil valare santhoshikkunnu
തിരിച്ചു അങ്ങോട്ട് ഒരു നമസ്കാരം
Mr. B -യെ കുറിച്ച് കേട്ടത് സൂപ്പർ , ഇത്രനാളായും അറിഞ്ഞിരുന്നില്ല, ആരും പറഞ്ഞിരുന്നില്ല . THNX.
ഏതോ പറമ്പിൽ ഒരു വർഷമായി വെയിലും മഴയും കൊണ്ട് തുരുമ്പ് പിടിച്ച് തുടങ്ങിയ വണ്ടി Discount നൽകി വിറ്റ് ഒഴിവാക്കുന്നു 😢😢😢😢 സ്വകാര്യ ആവശ്യത്തിന് വാങ്ങല്ലേ 😢😢😢😢😢😢
ഇയ്യാള് വണ്ടി വാങ്ങിച്ചിട്ടും വെയിലത്തു അല്ലെ ഇടുന്നെ അല്ലാണ്ട് ബെഡ്‌റൂമിൽ കേറ്റി ഉറക്കുമോ
@@JacobAlexander1000 10 ലക്ഷം രൂപയുടെ കാർ വാങ്ങുമ്പോൾ 2.5 Lakhs ലാഭം കൊയ്യുന്ന showroom മുതലാളി മാരിൽ 99% ഉം തുറസായ സ്ഥലത്ത് ആണ് വാഹനം ഇടുന്നത്
ഇന്ത്യയിൽ എല്ലാ ഡീലർമാരും വാഹനങ്ങൾ ഏതെങ്കിലും വെളിമ്പറമ്പിൽ ആയിരിക്കും സൂക്ഷിക്കുന്നത്. മഴയും വെയിലും പൊടിയും എല്ലാം കൊണ്ട് കിടക്കുന്ന വണ്ടികൾ തന്നെ. അല്ലാതെ പ്രൊഡക്ഷൻ യുണിറ്റിൽ നിന്നും ഇറക്കുന്ന വണ്ടി നേരെ ac ഷോറൂമിൽ കൊണ്ടുവന്നു വയ്ക്കുകയല്ല.
Warranty ഉണ്ടല്ലോ. പിന്നെന്താ?
Dubai allso same anu@@dileeparyavartham3011
പുതിയ XTrail GCC യിൽ ഇറങ്ങിയത് കണ്ടു. കിടു ലുക്ക് ആണ്
പക്ഷെ taar 3 door ആണ് കാണാൻ super.... 👌🏻 jeep wragler ഒക്കെ 5 door നെ കാളും 3 door ആണ് ലുക്ക്..
Ee Aazhchayile Vahana Vartha Nannyittund 👌
മഹീന്ദ്ര 5 ഡോർ വരുമ്പോൾ എടുക്കാനിരിക്കുന്നവർ ഇവിടെ കമോൺ❤
😂😂😂😂😂
Loottary adichitt veenam
Mr : been / സന്തോഷ് പണ്ഡിറ്റ്🎉❤
Celebrities car collection details (Mr.Been) adipoli aayirunnu 👌👌👌♥️👍
X trail or Y trail ഓ വന്നാലും nissan നു വിൽക്കാൻ അറിയുകയില്ല. 10 വർഷം Renault- Nissan il പണിയെടുത്ത ആളും 2 നിസ്സാൻ കാറുകൾ വാങ്ങിയ ആളുമാണ് ഈ ഉള്ളവൻ.
ഒരു thar 5 door വാങ്ങാൻ പ്ലാൻ ഉണ്ടു്.
Badly waiting for strong hybrid hatchback from Maruthi 🙌🏻🙌🏻🙌🏻🙌🏻
Thar ന്റെ അതേ രൂപഭംഗിയുള്ള EV വന്നാൽ അടിപൊളി ആയിരിക്കും. MG യുടെ EV കൾ ഒരുപാട് പ്രതീക്ഷ നൽകുന്നു. പുതിയ മാറ്റം 👌🏻👌🏻👌🏻
ഇതിന് പുറകെ മഹേന്ദ്ര ഗ്ലോബൽ pickup വരുമോ ?
Car medichu eshtamulla colour paint cheythu RC yil endorse cheyyan pattum allle
Ys
Eagerly waiting for five door thar. If MG launch cloud ev within twenty lakhs then it will be a success. Nissan xtrail looks good but fortuner will continue its success. Happy to hear about Mr. Bean.
☘️☘️🎉🎉നമസ്കാരം ബൈജു ചേട്ടാ..... ☘️☘️☘️
Need video on ARAI Pune functioning
Q&A videos always nice 😊
Hyundai കമ്പനിയുടെ ഡിസൈനറേ ഒന്ന് മാറ്റാൻ വല്ല വഴിയുണ്ടെങ്കിൽ കമ്പനി അത് ചെയ്യണം,ആർക്കും ഒരു തൃപ്തി ഇല്ല
Correct ആ kia ആണ് kidu
i20, verna കുളമാക്കി
വാഹന മേഖലയിലെ കൗതുകങ്ങൾ, അത് കൊള്ളാം.. Good segment... വാഹനചരിത്രം ബോറടിച്ചു തുടങ്ങിയിരുന്നു
2023 Hyundai models atleast 1.25 lakhs (Venue) to 2.5 lakhs (Alcazar) discount ile edukkan paadu. Current discount is too low for 2023 model. Can buy at those prices for 2024 model.
Skoda Kushaq is giving good discounts for 2024 models itself. Similarly Elevate is also well priced.
Popular hyundai ഇത്രയും വില കുറച്ചു എവിടെയും വണ്ടികൾ കിട്ടില്ല യൂസ്ഡ് കാറിൻ്റെ വിലയിൽ യൂസ് ചെയ്യാത്ത വാഹനംഇപ്പോൾ വാഹനം വാങ്ങിക്കുവാൻ നോക്കുന്നവർക്ക് നല്ല ഓഫർ തന്നെ
നന്മകൾ നേരുന്നു
താങ്കളുടെ videos സ്ഥിരമായി കാണുന്ന ആളാണ് ഞാൻ. വളരെ നല്ല അവതരണം .ഒരു സംശയം please.. Armada എന്ന ഇംളിഷ് വാക്ക് ആർമ്മട എന്നല്ലേ ഉച്ചരിക്കേണ്ടത് ?
അർമാദ എന്ന് പറഞ്ഞു പറഞ് അര്മാദിക്കുന്നത് ശരിയാണോ ? : ) The word armada means " A group of armed ships "
Informative program...❤
Anothrr informative q&a session by baiju sir
❤ thank you
മഹീന്ദ്ര എന്തുണ്ടാക്കിയിട്ടും കാര്യമില്ല ആദ്യം production നന്നാവണം പിന്നെ service നന്നാക്കണം. ഇല്ലെങ്കിൽ ഒരു കാര്യവുമില്ല.
Mahindra Thar ROXX
പറഞ്ഞതിൽ ചെറിയ തീര്ത്തു ഉണ്ട് ബൈജു ചേട്ടാ ... Armada അല്ല
Rowan Atkinson നെ പറ്റി പറഞ്ഞപ്പോൾ സൈഡിലൂടെ Atkinson Cycle എൻജിനെ പറ്റി കൂടി പറയാമായിരുന്നു. അതാണല്ലോ നമ്മുടെ വിഷയം...😂
Hi, oru compact SUV automatic variant vangikan agraham und, Mahindra XUV 3XO anno atho Hyundai venue anno nalath?
Mahindra Armada വന്നാൽ എവിടെയൊരു അര്മാദം നടക്കും 🔥
Ignis വന്നിട്ട് 7 വർഷമായി, നാലു വർഷം മുമ്പ് ഫേസ് ലിഫ്റ്റും വന്ന മാരുതിയുടെ ഇഗ്നിസ് റിവ്യൂ ചെയ്യാൻ ഇനിയും കാത്തിരിക്കുന്നത് ഞങ്ങളോട് ചെയ്യുന്ന അനീതി ആണ്
ഇന്ന് റിവ്യൂ ചെയ്തു കഴിഞ്ഞാൽ നിങ്ങളെ നാളെ പോയിട്ട് വാങ്ങുമോ?
@@vinodjohn5947 മാരുതിയുടെ A മുതൽ Z വരെയുള്ള വാഹനങ്ങൾ മുഴുവൻ റിവ്യൂ ചെയ്തില്ലേ? ഇഗ്നിസ് ഒഴികെ അത് എന്താണ് ചെയ്യാത്തത് എന്ന് അറിയണമല്ലോ... ഞാൻ ഓണത്തിന് വാങ്ങാൻ ഉദ്ദേശിച്ച വണ്ടിയാണ്
New segment is very interesting.
Thar 5 door, which fuel option is good . Petrol or diesel?
Mahindra armada❤
പഴയ video ആണോ എന്ന് ആദ്യം സംശയിച്ചു. Waiting.... Armada
Mahindra thar ini rate kudi one arinja pine set ❤❤❤❤
Good info 👍🏻
Hi sir any updates about Ford endeavour
Q&A👍🏼
അടിപൊളി ❤
ഇതുവരെ പറഞ്ഞ വാഹന ചരിത്ര എപ്പിസോഡുകളെല്ലാം ചേർത്ത് ഒറ്റ വീഡിയോയായി, ഒരൊറ്റ എപ്പിസോഡായി അപ്‌ലോഡ് ചെയ്താൽ നന്നായിരിക്കും. ആവശ്യമായ തിരുത്തലൂകളോ, കൂട്ടിചേർക്കലുകളോ എല്ലാം ചെയ്ത് തികച്ചും ഫ്രഷായ ഒരു എപ്പിസോഡ് പ്രതീക്ഷിക്കൂന്നു. ചില വാഹന കമ്പനികളൂടെ ചരിത്രങ്ങൾ ഒന്നു കൂടി കാണണമെന്ന് വിചാരിക്കുമ്പോൾ അത് എന്നാണ് വന്നത് എന്ന് അറിയാത്തതുകൊണ്ട് സേർച്ച് ചെയ്തു മടുക്കുകയാണ്. അതിനാൽ എല്ലാം ചേർത്ത് പുതിയ ഒരു എപ്പിസോഡ് അപ്‌ലോഡ് ചെയ്താൽ നല്ലതായിരിക്കും.
Thar വാങ്ങണം ❤️
Biju chettannu questions eganey ayakkan pattum
Thanks
Mahindra thar 5 door polikkum
Thar 5 door വരുന്നത്തോട് കൂടി Jimny ൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആവും.
പാക്കലാം
Baiju Cheettaa Super 👌
15:43 ആരോടും പറയില്ല....💯
Mahindra Thar 5door/ armada, മിക്കവാറും പാവങ്ങളുടെ Rubicon ആകും...
ബൈജു ചേട്ടനും നല്ല നമസ്കാരം
Nice
Is there a possibility of Toyota launching new cars in India outside of Suzuki-Toyota tie up? Will Toyota bring Yaris cross to India anytime soon?
Nissan Altima ഇന്ത്യയിലേക്ക് വരുമോ….??? ടോയോട്ട ക്യാമറിക് എതിരാളിയായി..?
waiting🥰
ചാൻസ് വളരെ കുറവാണ്.
മഹീന്ദ്ര കെ 3 ആർമട എന്ന് പറയുന്ന ഒരു വണ്ടി ഉണ്ടായിരുന്നു ഇപ്പോൾ പോലീസുകാർ ഉപയോഗിക്കുന്ന ബെലോറ പോലോത്ത ഒരു വണ്ടി
അത് armada alla ഇൻവാഡർ ആണ്
Rawn Atkinson, is highly qualified.... And He is one of the very few people owned a Mc F1...
വന്നിട്ട് 7 വർഷമായി, നാലു വർഷം മുമ്പ് ഫേസ് ലിഫ്റ്റും വന്ന മാരുതിയുടെ ഇഗ്നിസ് റിവ്യൂ ചെയ്യാൻ ഇനിയും കാത്തിരിക്കുന്നത് ഞങ്ങളോട് ചെയ്യുന്ന അനീതി ആണ്
Mahindra launches very good variants every 5 to 7 years. However, the company could not properly monitor a satisfactory service from an authorized dealers. Many authorised service stations lacks skilled or company trained technicians. Moreover, the company is least bothered about after sales service. Especially oil grade quality both for engine as well as gear.
Nice 🙂
Honda യുടെ പുതിയ models ഏതെങ്കിലും ഇന്ത്യയിലേക്ക് വരുമോ?
Amaze facelift varunund soon
Waiting for 5 door thar 😍
Namaskaram
Baijuetta ente wifenu oru scooter venam avalku cheriya backpain issues undu ipoo upayogikyunathu 2016 anu athu onnu matti vera nokkanu onuu suggest cheyyamo.
Electric scooter nokooo
🎉🎉🎉
Mr. Bean, Johnny English Reborn 🔥🔥🔥🔥
വാഹനങ്ങളെ കുറിച് നല്ല ബോധ്യം ഉള്ള ആൾ
35 ലക്ഷം കൊടുത്ത് xtrail വാങ്ങുന്നത് നഷ്ടം ആയിരിക്കും.
August 15 അല്ലെ മഹിന്ദ്രയുടെ ഫേവറേറ് ഡേറ്റ് അപ്പപ്പോൾ launching ഉണ്ടാവാൻ സാധ്യത ഇല്ലേ...
നിങ്ങൾ ഇഗ്നിസ് റിവ്യൂ ചെയ്യൂ ബ്രോ....
Ignis updated model varikayaanallo..ennitt cheythaal pore
@@baijunnairofficial 7 വർഷമായി ഇറങ്ങിയിട്ട് ഇതുവരെ ചെയ്യാൻ തോന്നിയില്ലല്ലോ.. 2020 ഇൽ ഫേസ് ലിഫ്റ്റും വന്നു.. അന്നും ചെയ്തില്ല... ഇനിയും കാത്തിരിക്കണോ?
Jimny 2023 model കുറച്ചു കൊടുക്കാനുണ്ടായിരുന്നു എന്നൊരു ന്യൂസ് കേട്ടായിരുന്നു അതും കൂടെ ഉൾപ്പെടുത്താമായിരുന്നു...
Mr. Been 😂😍😘
Mini Copper
Waiting for this ❤❤❤❤
മഹീന്ദ്ര അർമ്മഡ 5 സീറ്റർ❤️❤️❤️
Biju chetta Volkswagen group India vittupokkunu kelkkunu Mahindra annu medikkuna enn kelkkunu Volkswagen Indian marketil nalla losse undayyi so they where planning to sell . News line ullath RUSH LANE daily auto newsil annu hope you will respond Njn ippozha annu Virtus medichath appo thanne VW vittupokkuna kelkkuna
🙏👏
Mr bean ithra craze olla alaayirunno😊
Actually thar 5 door was waiting by many people
👍👍👍👍👍👍
Stiff (hard) suspension or soft suspension which is best 🤔
I think suv anel kurach stiff suspension arikum nalath. Body roll, stability ithoke consider cheyumbo stiff akunath anu nalath. Sedan anenkil soft akum. Ningade purpose nthanu athinu anusarich venam nokam
Depends on the type of vehicle , no single answer's
@@Chaos96_ creta soft suspension or seltos stiff hard suspension which is best 🤔
ഇതുവരെ പറഞ്ഞ
വാഹന ചരിത്രം
ഒരു വീഡിയോ ആക്കി
അപ്‌ലോഡ് ചെയ്യണം
Patuannenkilll bmw x5 inde oru review cheyammo
Thar 5 door vannal polikum 👍
ഹ്യൂണ്ടായ് കൊടുക്കുന്ന വിലക്കുറവ് പ്രഹസനമല്ലേ?
Present ❤❤
thar 5 ഡോറിന്റെ seating capacity കൂടി explain ചെയ്യാമോ
5 seat anu bakki rubicon pole boot space indakum
2 divasam njan chettane kandu ravile 6 mankku toyota hyrideril trivandrum jagathiyil chaaya kudikkunathu
പണ്ടെപ്പോഴോ എവിടെയോ കേട്ടിട്ടുണ്ട് ഇങ്ങനെ (ഒരു ടൊയോട്ട ഫോർച്യൂണർ വിറ്റാൽ കമ്പനിക്ക് 50000 ഇൽ കുറവ് ആണ് ലാഭം കിട്ടുക എന്ന് )😎ഒരു ലക്ഷം കുറച്ചു കൊടുക്കാൻ മനസ്സ് തോന്നിയ ഡിലർ 🥰🙏🙏🙏
വണ്ടി വിറ്റു പോവാണ്ട് കിടക്കുന്നത് ആയിരിക്കും കൂടുതൽ ലാഭം അല്ലേ?
10yearsil petrol. diesel vandi Kal nirthan pokumbol ithrayum vilakoduthu angane vanngum? !
വാച്ചിങ് ❤️❤️❤️
🙏💖
ചേട്ടാ... ഞാൻ ഒരു MUV നോക്കുന്നുണ്ട് mahindra marazzo ആണ് താല്പര്യം.
അടുത്തകാലത് ആയി marazzo next gen വരുന്നുണ്ടോ...
അതോ സെയിൽ കുറവായത്കൊണ്ട് നിർത്താൻ ആണോ സാധ്യത.
അങ്ങനെ നിർത്തിയാൽ marazzo comparison ആയി മറ്റൊരു വണ്ടി ഏത് ആണ് ബെറ്റർ ഓപ്ഷൻ.
Comparatively Carens is best option 👍
ബൈജു ഭായ് നമസ്കാരം.എനിക്ക് ഒര് 7 സീറ്റർ വാങ്ങണം എന്നുണ്ട്.അധികം വില ഉള്ളത് വാങ്ങാൻ ഉള്ള കഴിവ് ഇല്ല.ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത് റെനോ ക്വിഡ് ക്ലൈബർ ആണ്.റെനോ ട്രൈബർ മാരുതി എർട്ടിഗ കിയ ക്ലാറൻസ് ഇതിൽ ഏതാണ് നല്ലത്.ഞാൻ ഉള്ളത് ഒമാനിൽ ആണ്.
MG Comet ൻ്റെ 5 door വരാൻ സാധ്യത ഉണ്ടോ ബൈജു ചേട്ടാ?😅
Idenkilum Mahindra correct time nu delivery koduthaal mathyaaayirunnu
Poli
Always spell the full forms....not in short form.... Like CBU etc etc
ഇഗ്നിസ് വന്നിട്ട് 7 വർഷമായി, നാലു വർഷം മുമ്പ് ഫേസ് ലിഫ്റ്റും വന്ന മാരുതിയുടെ ഇഗ്നിസ് റിവ്യൂ ചെയ്യാൻ ഇനിയും കാത്തിരിക്കുന്നത് ഞങ്ങളോട് ചെയ്യുന്ന അനീതി ആണ്
Super