@@libin6127 Mi box first generation testing video njan munp ഇട്ടിട്ടുണ്ട് അതിൽ ഹാർഡ് ഡിസ്ക് connect ചെയ്യുന്നുണ്ട്.. 500 gb external hard disc working good
@@baijuTk-lo9le താങ്കൾ പറഞ്ഞത് വളരെ ശരിയാണ്... പക്ഷെ ഇവിടെ എൻ്റെ ഹാളിൽ ആണ് വെച്ചിട്ടുള്ളത് seperate oru theater room ചെയ്യാൻ പ്ലാൻ ഉണ്ട് അപ്പൊൾ സ്പീക്കർ correct ആയി അറേഞ്ച് ചെയ്യണം
സാധരണ സ്റ്റേഷനറി കടകളിൽ, പേപ്പർ വിൽക്കുന്ന കടയിൽ, bulk ആയി ഫോട്ടോസ്റ്റാറ്റ് അല്ലെങ്കിൽ പ്രിൻ്റിംഗ് കടകളിൽ എല്ലാം ഇത് കിട്ടും, GSM കുറഞ്ഞ (nice ആയിട്ടുള്ള) glossy paper വാങ്ങാൻ ശ്രമിക്കുക. പിന്നെ പ്രിൻ്റ് ചെയ്യുമ്പോൾ ലേസർ പ്രിൻ്റർ പോലെയുള്ള പൗഡർ ink ഉള്ള പ്രിൻ്റർ തന്നെ ഉപയോഗിക്കുക
ഞാനൊരു പ്രൊജക്ടർ സ്ക്രീൻ വാങ്ങാൻ ആഗ്രഹിക്കുന്നു ഓൺലൈൻ ഞാൻ സെർച്ച് ചെയ്തു. എനിക്ക് വേണ്ടത് 84 ഇഞ്ച് ആണ് 84 കൂടുതലും കാണിക്കുന്നത് 4:3 ratio ആണ് 16:9 ratio കാണുന്നില്ല ഇതിൽ ഏതാണ് നല്ലത് വാങ്ങാൻ കാരണം ഞാൻ ഫുട്ബോൾ കളികൾ കാണുന്ന ആളാണ് അതുകൊണ്ട് 4:3 ratio സ്ക്രീൻ വാങ്ങിയാൽ വീഡിയോ പൂർണമായും കാണാൻ പറ്റുമോ അതോ വീഡിയോ സ്ക്രീനിൽ നിന്നും പുറത്ത് കാണുമോ
ഞാൻ മൂന്നു ചാനൽ കണ്ടിട്ട് സൂപ്പർ ഞാനും ഒരു ആംപ്ലിഫയർ വേടിച്ചു റിമോട്ട് കിറ്റ് ഞാൻ തന്നെ കയറ്റി അനിയൻറെ അവതരണം സൂപ്പർ
Thanks bro ❤️
വളരെ നന്നായിട്ടുണ്ട്. 6 ചാനലുകളും ഒരു തരത്തിലും മിക്സിംഗ് ചെയ്യാത്ത രീതിയിൽ ചെയ്തതു കൊണ്ട് കൃത്യമായ 5.1 ചാനൽ സംഗീതം ആസ്വദിക്കാൻ കഴിയും.
@@abdulnasarhsa Thanks for your comment
Which android box is best bro for dts files Mi or xeiomi 2nd gen? Which is best?
Great build. Looking forward to modifications & enhancements. Please give us the specs of speakers as well.
check Speaker making video in our channel...
കൊള്ളാം, നന്നായിട്ടുണ്ട് 👏👏👏
Thanks bro...
Hi..Bro..
Super ആണ്❤👍
Thank u
👌👌👍👍 super
@@supertech4254 Thanks bro
Use 🎧
Amplifier Adipoly Super.
Headset Veachu Kelkumpol Nalla Quality Sound Feel Cheyunundu👍👍👍👌❤
Thank you dear friend...
50w / channel kittunna best 5 channel board ethanu
സൂപ്പർ 👍🏻👍🏻
@@faisalmuhammed2898 thanks bro ❤️
super work👍
aavashyakkarkku undaakki kodukumo bro ??
അതിനു ടൈം കിട്ടുന്നില്ല ബ്രോ... decoder വേണമെങ്കിൽ പറയൂ
@@JijitAudioTech ok
Bro
Nice review
Mi box support hard disk
To watch movies???
@@libin6127 Mi box first generation testing video njan munp ഇട്ടിട്ടുണ്ട് അതിൽ ഹാർഡ് ഡിസ്ക് connect ചെയ്യുന്നുണ്ട്.. 500 gb external hard disc working good
Adipoli sanam ❤❤❤
thanks bro
Super. Keep going 💪
pwoli sadhanam
Oru pazhaya crt tv l connect cheyth mkv files play cheyth kanan enthelum vazhiyundo hdmi port onnum ella?
@@sudhispillai8885 AV out ulla ഏതെങ്കിലും ആൻഡ്രോയ്ഡ് ബോക്സ് use ചെയ്യൂ... Like MXQ pro
Super 👍
@@SureshRadhakrishnan-u6p Thanks bro
Geestar decorder Dolby digital dts അല്ലാതെ വേറെ ഏതെങ്കിലും ഫോർമാറ്റ് ഡികോഡ് ചെയ്യുമോ?
Like dd plus .....dd HD...dts master ....????
അതിന് Earc സപ്പോർട്ട് വേണം... ട്രൈ 7.1 or High AVR...
Wowwww..🥰🥰🥰
Thanks dear friend
Amplifier with decoder aano
❤❤❤❤❤❤❤❤❤ സൂപ്പർ👍
Thanks bro ❤️
സൂപ്പർ
Thank you ❤️
Hi സാംസങ് സ്മാർട്ട് tv ഇൽ നിന്ന്, samsung soundbar + panasonic 5.1 ഒരേ സമയം connect ചെയ്യാൻ പറ്റുമോ?
digital ayi connect ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല.. connect ചെയ്താൽ തന്നെ സൗണ്ട് ക്വാളിറ്റി മോശമാകാൻ ചാൻസ് ഉണ്ട്
Gestar dsp kit ൽ dolby digital plus വർക്ക് ചെയ്യുമോ Ott ആപ്പിൽ
Plus ഒന്നും കിട്ടില്ല.. normal 5.1 dolby audio ആയിട്ടാണ് ഔട്ട് കിട്ടുക
Kollaam 🎉
Thanks bro ❤️
Dolby 5.1 channel movies engane download cheyam? Telegramil gb koodiya format download cheythal ee out put kitumo? 5.1 engane thirichariyam?
Better use Hotstar or Amazon prime ott
അല്ലെങ്കിൽ ഡൗൺലോഡ് ചെയ്യുന്ന file name full read ചെയ്യുക.. DD 5.1 എന്നൊക്കെ ഉണ്ടാവും
Amp super❤
Thanks bro...
👍സൂപ്പർ
@@bijupoonoor3641 Thank you ചേട്ടാ
Super❤👌
Speaker protection elle
അടുത്ത update il ചെയ്യുന്നതാണ്
Good
@@shijovarghese2103 Thanks bro
Good ❤
@@joshipj2920 Thank u sir
നല്ല ക്ലാരിറ്റി സൗണ്ട്.
@@satheesanmc1298 Thanks dear
@@JijitAudioTech ok
அருமையா இருக்கு தம்பி வாழ்த்துக்கள்
Thanks anna...
സ്പീക്കർ വച്ചത് വളരെ ഉയരത്തിൽ ആണല്ലോ. അഞ്ചര അടുഉയരത്തിൽ നല്ല ഇഫക്ട് കിട്ടുമോ.l.r.spekkerസ്ക്രീൻ ലെവൽവരണം. സൂപ്പർവർക് കിട്ടും
@@baijuTk-lo9le താങ്കൾ പറഞ്ഞത് വളരെ ശരിയാണ്... പക്ഷെ ഇവിടെ എൻ്റെ ഹാളിൽ ആണ് വെച്ചിട്ടുള്ളത് seperate oru theater room ചെയ്യാൻ പ്ലാൻ ഉണ്ട് അപ്പൊൾ സ്പീക്കർ correct ആയി അറേഞ്ച് ചെയ്യണം
Projector edhaaaa
Super
Thanks bro ❤️
പൊളിച്ചു
Suppr❤❤❤
👍🏻👍🏻✌🏻🔥
കിടു
Thanks bro ❤️
❤
Thanks bro ❤️
കുഴപ്പമില്ല 👍🏽
സൂപ്പർ സൂപ്പർ
Decoder ഏതാ
@@fridaymatineee7896 geestar DSP Decoder
❤❤❤❤❤❤❤❤
കോടി പ്ലയറിൽ മൂവിസ് ലോഡാകുവാൻ താമസo വരുന്നു മുവീസ് പെട്ടെന്ന് ലോഡാകുവാൻ വേറെ വല്ലതും ചെയ്യണമോ ഉണ്ടെങ്കിൽ എന്താണത്...
ഏതു ടിവി യിൽ ആണ് ?
@@JijitAudioTech haii broii mi box wifi illathe upayogikkan pattumo? Wifi illathe usbil films okke kanaan pattumo?
PLS TRANSLATE IN HINDI OR ENDLISH
പ്രൊജക്ടർ ഏതാ മോഡൽ
കുറച്ച് പഴയ മോഡൽ ആണ് Aun Akey 6s, ഇതിനെക്കുറിച്ച് വിശദമായ വീഡിയോ നമ്മുടെ ഈ ചാനലിൽ ഇട്ടിട്ടുണ്ട്.. കണ്ടുനോക്കുക
ബോർഡ് സ്വന്തം ഡിസൈൻ ആണോ
circuit design enteyalla.. pcb design and etching hand made ayi njan ചെയ്തതാണ്
❤🎉
❤❤❤🎧🎧🎧🎵🎵🎵🎵
💪💪💪
Great
PRICE
ചേട്ടാ Circuit print ചെയ്യാൻ പറ്റിയ glossy paper evide കിട്ടും?? Nameboard acrylic cutting ഒക്കെ ചെയ്യുന്ന സ്ഥലത്ത് അത് print ചെയ്ത് തരുമോ?
സാധരണ സ്റ്റേഷനറി കടകളിൽ, പേപ്പർ വിൽക്കുന്ന കടയിൽ, bulk ആയി ഫോട്ടോസ്റ്റാറ്റ് അല്ലെങ്കിൽ പ്രിൻ്റിംഗ് കടകളിൽ എല്ലാം ഇത് കിട്ടും, GSM കുറഞ്ഞ (nice ആയിട്ടുള്ള) glossy paper വാങ്ങാൻ ശ്രമിക്കുക. പിന്നെ പ്രിൻ്റ് ചെയ്യുമ്പോൾ ലേസർ പ്രിൻ്റർ പോലെയുള്ള പൗഡർ ink ഉള്ള പ്രിൻ്റർ തന്നെ ഉപയോഗിക്കുക
ഞാനൊരു പ്രൊജക്ടർ സ്ക്രീൻ വാങ്ങാൻ ആഗ്രഹിക്കുന്നു ഓൺലൈൻ ഞാൻ സെർച്ച് ചെയ്തു. എനിക്ക് വേണ്ടത് 84 ഇഞ്ച് ആണ് 84 കൂടുതലും കാണിക്കുന്നത് 4:3 ratio ആണ് 16:9 ratio കാണുന്നില്ല
ഇതിൽ ഏതാണ് നല്ലത് വാങ്ങാൻ കാരണം ഞാൻ ഫുട്ബോൾ കളികൾ കാണുന്ന ആളാണ് അതുകൊണ്ട് 4:3 ratio സ്ക്രീൻ വാങ്ങിയാൽ വീഡിയോ പൂർണമായും കാണാൻ പറ്റുമോ അതോ വീഡിയോ സ്ക്രീനിൽ നിന്നും പുറത്ത് കാണുമോ
പുറത്ത് പോകും... വീഡിയോ description il WhatsApp link und message me
screen veno just open box und
@@itsourframes എത്ര ഇഞ്ച് ആണ് എത്ര രൂപ വരും
@@itsourframes ഓട്ടോ ലോക്ക് ഉള്ളതാണോ
പ്ലീസ് നമ്പർ
description നോക്കുക
വാട്സ്ആപ്പ് നമ്പർ പ്ലീസ് തകതരുമോ
just check description.. whatsapp link ഉണ്ട്
സൂപ്പർ
Super ❤
Suuuper
@@sajeer-pe5xq Thank u
Super
❤❤❤
Good 👍
❤