അവതരണ ശൈലി ആർട്ടിഫിഷ്യൽ ആക്കാതെ സാധാരണ ആയി സംസാരിക്കൂ ബ്രോ. ഒപ്പം ശബ്ദം റെക്കോർഡ് ചെയ്യുന്നതിന് ഒരു നല്ല മൈക കൂടി വാങ്ങി ഉപയോഗിക്കൂ.ബാക്ക്ഗ്രൗണ്ടിൽ മ്യൂസിക്കുകൾ കഴിയുന്നതും ഒഴിവാക്കുക. താങ്കളുടെ ശബ്ദം നല്ല ക്വളിറ്റിയിൽ കേൾക്കാൻ സബ്സ്ക്രൈബേർസ് ആഗ്രഹിക്കുന്നു, താങ്കളുടെ ചാനൽ എത്രയും വേഗം വളരാൻ എല്ലാ ഭാവുകങ്ങളും നേരുന്നു, ആശംസിക്കുന്നു.❤

മുകളിൽ പറഞ്ഞതു തന്നെയാണ് എനിക്കും പറയാനുള്ളത് , താങ്കൾ ശ്രദ്ധിക്കുമല്ലോ
Informative video. എന്നാൽ അവതരണശൈലി ഒന്ന് മാറ്റിയാൽ കുറേകൂടി നന്നാവുമെന്ന് തോന്നുന്നു.
Very good info which I was searching for. one small suggesion...Please improve the audio quality.
All the information that i have been looking for 👌
Dolby Atmos support cheyatha tv ninn support cheyunna Dolby Atmos sound bar out kittumo?
Dolby Atmos amplifier 7.1 suggest cheyyumo
ചെവ്വേ നേരെ പറയെടാ
Improve sound quality
Bro help ചെയ്യോ
Hlo bro
What a irritable sound and music