FINANCE/EMI ഇട്ടു ബൈക്ക് എടുക്കുമ്പോൾ ഈ ചതിയിൽ വീഴരുത്😲

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ค. 2021
  • FINANCE/EMI ഇട്ടു ബൈക്ക് എടുക്കുമ്പോൾ ഈ ചതിയിൽ വീഴരുത്🙏
    Finance emi on bike
    BUSINESS ENQUIRIES MAIL ID👇
    Bilalsuneer212@gmail.com
    CONNECT WITH ME ON INSTAGRAM / bilalmotorvault
    FACEBOOK PAGE / bilalsuneermv
    Welcome To Motor Vault Family..
    വീഡിയോ ഇഷ്ട്ടപെട്ടാൽ ലൈക്‌ കമന്റ്‌ ഷെയർ ❤

ความคิดเห็น • 513

  • @ashaprasad2126
    @ashaprasad2126 3 ปีที่แล้ว +152

    1st♥

    • @MOTORVAULT
      @MOTORVAULT  3 ปีที่แล้ว +12

      U r First

    • @ashaprasad2126
      @ashaprasad2126 3 ปีที่แล้ว +2

      @@MOTORVAULT 👍🤩

    • @Darkweb371
      @Darkweb371 3 ปีที่แล้ว +3

      @@MOTORVAULT ethu bankil ninna loan eduthath

  • @amalmukundan6050
    @amalmukundan6050 3 ปีที่แล้ว +305

    കയ്യിൽ പണം ഇല്ലാത്തവന് എല്ലാം dream ആണ് bro

    • @_nigel_400
      @_nigel_400 3 ปีที่แล้ว +48

      Panam chumma irunna kittilla bro... Hard work cheyyanam🥰❤

    • @adwin4377
      @adwin4377 3 ปีที่แล้ว +2

      😔

    • @ajin_aj_in
      @ajin_aj_in 3 ปีที่แล้ว +4

      @@_nigel_400 ys💯

    • @crazy679
      @crazy679 3 ปีที่แล้ว +4

      വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ല Bro

    • @smenaglimglim
      @smenaglimglim 3 ปีที่แล้ว +1

      joli

  • @SumeshKumar-bn6ph
    @SumeshKumar-bn6ph 3 ปีที่แล้ว +17

    സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി.
    അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്.
    തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്.
    അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി.
    മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്.
    വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്.
    ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ
    വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് .
    എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല.
    ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture)
    ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും.
    ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല.
    അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏
    സുമേഷ് കുമാർ- 7510169300
    Supriya S
    Ac : 67322014749
    Ifsc : SBIN0070293
    BRANCH :PUTHOOR
    Google Pay 9048836491
    26/06/2021

  • @salmannajeeb1432
    @salmannajeeb1432 3 ปีที่แล้ว +211

    വണ്ടി എടുക്കാൻ ready cash ഇല്ലാത്തത് കൊണ്ട് 2 വർഷം wait ചെയ്തു 2019il ready cashin ns200 എന്ന സ്വപ്നം പൂർത്തീകരിച്ചു.

    • @manaz_nv
      @manaz_nv 3 ปีที่แล้ว +5

      Good

    • @manaz_nv
      @manaz_nv 3 ปีที่แล้ว +7

      2 year waiting 🙄...sathyano bro

    • @vivekvm2042
      @vivekvm2042 3 ปีที่แล้ว +3

      Poli

    • @manaz_nv
      @manaz_nv 3 ปีที่แล้ว +6

      Also Ns200 lover 💘

    • @mashoodk7658
      @mashoodk7658 3 ปีที่แล้ว +6

      @@manaz_nv 4 year ayi w8 cheyyune 🥺
      Sed life

  • @HimalayanMoosa
    @HimalayanMoosa 3 ปีที่แล้ว +107

    Orupaad perkk ippazhum ariyilla enganaya vandi cc itt edukkaan!! But e vdo oruppad helpfull ayirikkum🙂

    • @MOTORVAULT
      @MOTORVAULT  3 ปีที่แล้ว +14

      Yes💯

    • @ArjunArjun-uo2ye
      @ArjunArjun-uo2ye 3 ปีที่แล้ว +12

      Sanal bro de aduth swiggy ye pati video cheyyan parayamo ?
      . qualifications
      . payment
      . requirements
      . time

    • @HimalayanMoosa
      @HimalayanMoosa 3 ปีที่แล้ว +6

      @@ArjunArjun-uo2ye settakam machaaane

  • @santhoshpjohn
    @santhoshpjohn 3 ปีที่แล้ว +33

    ഞാൻ നോക്കിയിട്ട് ഏറ്റവും best വണ്ടി എടുക്കുന്നതിനു 6മാസം മുമ്പേ ഒരു ചിട്ടി ചേരുക,
    Interest rate നോക്കിയാൽ ഏറ്റവും best ആണ്

  • @darkmoon3478
    @darkmoon3478 3 ปีที่แล้ว +107

    loan eduth bike edutha aarelum undo ariyaathe choyka undekil like cheyy 😁😁

    • @HariKrishnan-ou9qc
      @HariKrishnan-ou9qc 3 ปีที่แล้ว +7

      Pne ellavarum rdy cash inano vandi edukunne?🤷🏻

    • @darkmoon3478
      @darkmoon3478 3 ปีที่แล้ว

      @@HariKrishnan-ou9qc crt

    • @msmsiraj4409
      @msmsiraj4409 3 ปีที่แล้ว +2

      Njan NTORQ Eduthu

    • @HariKrishnan-ou9qc
      @HariKrishnan-ou9qc 3 ปีที่แล้ว +1

      @@darkmoon3478 ehh

    • @sabithfaiz6797
      @sabithfaiz6797 3 ปีที่แล้ว +1

      ഉണ്ടോന്നോ അതെ ഉള്ളു 🤦‍♂️

  • @manaz_nv
    @manaz_nv 3 ปีที่แล้ว +29

    Corona എപ്പോഴും scene ആണ്, cash കരുതുന്നത് (savings) ഉള്ളത്‌ നന്നാകും ...lockdownil upakaramakum

  • @pranavkk8676
    @pranavkk8676 3 ปีที่แล้ว +24

    Cc ഇട്ട് മൂന്നാമത്തെ വണ്ടി എടുത്ത് അവർ മൂഞ്ചിക്കും എന്ന് തോന്നുന്നതിന് മുൻപ് അത് അടച്ചു തീർത്ത ലെ ഞാൻ ദൈബം 🤗

  • @sheheershehishehi
    @sheheershehishehi 3 ปีที่แล้ว +20

    ഇത് വലിയൊരു കാര്യ ആണ്.
    എല്ലാരും ചിന്തിക്കേണ്ട കാര്യ ആണ്.

  • @gokulkl.32boy57
    @gokulkl.32boy57 3 ปีที่แล้ว +18

    Bro lock down കാലത്ത് വണ്ടി എങ്ങനെ complaint ആവാതെ നോകാം. അതിനെ കുറിച്ച് video ചെയ്യുമോ

  • @rosebriji4433
    @rosebriji4433 3 ปีที่แล้ว +15

    Orikalum vandi showroomil ninnu loan edukkaruth karanam njan car showroomil work cheytha aalanu. Bank kar companykk cash( commission) kodukkunnund

  • @mechtech1892
    @mechtech1892 3 ปีที่แล้ว +15

    Vandi vila 167000
    3200× 48 month= 153600
    153600+ 27000= 180600
    180600 - 167000 = " 13600 interest "

    • @athulradh5451
      @athulradh5451 3 ปีที่แล้ว +1

      4 varshathekk ee interest valare kurava bro

    • @younusmansoor3696
      @younusmansoor3696 3 ปีที่แล้ว +1

      Interest kuravan bro

    • @shabeerk1482
      @shabeerk1482 3 ปีที่แล้ว

      27000 ന്താ

    • @mechtech1892
      @mechtech1892 3 ปีที่แล้ว

      @@shabeerk1482 first payment koduthath

    • @odiyanmanikyan7730
      @odiyanmanikyan7730 3 ปีที่แล้ว

      @@mechtech1892 ഏതാ ബാങ്ക്

  • @demonkiller6646
    @demonkiller6646 3 ปีที่แล้ว +19

    സ്വന്തമായി bike എന്ന ആഗ്രഹങ്ങള് മനസ്സിൽ വെച്ച് ഇപ്പോളും cool ആയി നടക്കുന്നു
    (ചെറിയ വിഷമം ഉണ്ട് swapavikam 😭)

  • @travel_moto7029
    @travel_moto7029 3 ปีที่แล้ว +6

    Bike nokkumbol gglil search cheythitt bikewale.comil nokkiyal namukk crct aayi palishayum adavum okke ethrayanenn namukk calculate cheyyan saadhikkum.....ith aarkkengilum use aavum enn karuthunnu....stay safe guys..

  • @vkumarnac8360
    @vkumarnac8360 3 ปีที่แล้ว +37

    കയ്യിൽ ഉള്ള പൈസ കൊണ്ട് ഒരു പഴയ വണ്ടി വാങ്ങി ലോൺ അടക്കണ്ട ടെൻഷൻ ഇല്ല സമാധാനം മാത്രം..............

    • @axkrrr
      @axkrrr 2 ปีที่แล้ว +2

      But problems undavum

    • @user-bn5zj5ep1m
      @user-bn5zj5ep1m 11 หลายเดือนก่อน

      👌👌

  • @sreedinpoduval2566
    @sreedinpoduval2566 3 ปีที่แล้ว +10

    Informative video❤️
    Helpful

  • @stubbornx5894
    @stubbornx5894 3 ปีที่แล้ว +5

    Super Bro💥 Good Info ❤️

  • @midhunrajr3381
    @midhunrajr3381 3 ปีที่แล้ว +30

    2025 ഇൽ Husquvarna Svartpilen 250 എടുക്കണം എന്നാണ് ആഗ്രഹം. ഇങ്ങനെ പോയാൽ 2025 ഇൽ ആ വണ്ടിക്കു 4 ലക്ഷം രൂപ ആകും

    • @karthik4702
      @karthik4702 4 หลายเดือนก่อน

      1 year left bro 😂 did you still have that dream?

  • @varughesemmathew5389
    @varughesemmathew5389 3 ปีที่แล้ว +5

    Broo poli❤️❤️🔥🔥🔥

  • @kaspergaming.
    @kaspergaming. 3 ปีที่แล้ว

    Machane Orupad Thanks Ingane Oru Video Vendi ann Njn Kore thapiye💜💜💜

  • @shijin5541
    @shijin5541 3 ปีที่แล้ว +15

    oru QNA cheyamo❤️

  • @vishnuk5330
    @vishnuk5330 3 ปีที่แล้ว +7

    Bro orikkalum moratorium yedukkaruth.yenganeyekilum paisa adakkan nokkuka ..Oru bank jeevanakkaran aanu parayunnath

  • @ajazsaleem05
    @ajazsaleem05 2 ปีที่แล้ว +3

    എന്തങ്കിലും ഒരു നിവർത്തി ഉണ്ടങ്കിൽ ഫിനാൻസ് ഇട്ട് ഒരു വാഹനവും എടുക്കാതെ ഇരിക്കുവാ ഫിനാൻസ് ഇട്ട് ഒരു വാഹനം എടുത്താൽ ഒരു വാഹനത്തിന്റെ പകുതിപൈസ അവർ പലിശയായിട്ട് കൊണ്ട് പോകും ഇനിയെങ്കിലും വണ്ടിയെടുക്കുന്നവർ ശ്രദ്ധിക്കുക റെഡി പെയ്മെന്റ് കൊടുത്ത് എടുക്കാൻ ശ്രമിക്കുക അനുഫവം കൊണ്ട് പറയുകയാണ് സുഹൃത്തുക്കളെ

  • @niranjananandhuzz1509
    @niranjananandhuzz1509 3 ปีที่แล้ว +2

    Machane pwoli sound.....

  • @ananthums9843
    @ananthums9843 3 ปีที่แล้ว +2

    Bro second hand bike finance idunnaaa vedio idumooo old vedio manasilavunillaaa koraye perkullaaa doubt aaanu oru detailed vedio iduoo plz

  • @abhiramar2005
    @abhiramar2005 3 ปีที่แล้ว +5

    Hey entha ellarkkum sugalle Bilal ikka❤️😄🔥

  • @nooriyarafeekh488
    @nooriyarafeekh488 ปีที่แล้ว

    Sir kotak Mahindra Bank vazhi oru varshathe agreement il njan oru scooty vangiyirunnu... November il close cheithu... Bank il cashillathe check orupad pravashyam return cheithu ennum paranj ennodippo 10000 roopa chodhikkunnu... Ella masavum date mariyathinte peril 100 roopa kooduthal adakkarundarunnu..Njanenthanu cheyya.. onnu paranju tharo plsss...

  • @ajayrajs6803
    @ajayrajs6803 3 ปีที่แล้ว

    Video content elllam Poli 👍👍

  • @mastertechanandhu4645
    @mastertechanandhu4645 3 ปีที่แล้ว +26

    2023il Gs edukkum dream🙂❤️

    • @mrmorgan584
      @mrmorgan584 3 ปีที่แล้ว +3

      Njanum ndu koode 🔥🔥🔥

    • @jamshirky2466
      @jamshirky2466 3 ปีที่แล้ว +3

      I would like to buy HD 48

    • @davarayoliannan5968
      @davarayoliannan5968 3 ปีที่แล้ว +5

      Njan duke 250 or 390

    • @joh-23
      @joh-23 3 ปีที่แล้ว

      @@mrmorgan584 broh, begginner aaya oralk pattiya bike ethanu...
      Long drive pwoli aayirikkanam
      Avashyathinu power mathi..
      നല്ല കോൺഫിഡൻസ് kittanam....
      Nalla quality,refinement engine....
      മൊത്തത്തിൽ നിലവിൽ ഏറ്റവും best etha

    • @Firozkh_an
      @Firozkh_an 3 ปีที่แล้ว

      @@joh-23 fz 250, gixer sf 250 ithu randum test drive adich nokk bro...pne hornet 2.0 um und, but alpam over priced aanu

  • @bijupunayalkonam1480
    @bijupunayalkonam1480 3 ปีที่แล้ว +2

    Bro പറയുന്നത് 100% ശരിയാണ്

  • @sajeevananandan5979
    @sajeevananandan5979 3 ปีที่แล้ว +14

    നല്ല ബോധവത്കരണം നന്ദി 🌹

  • @Habeebrahmanka
    @Habeebrahmanka 3 ปีที่แล้ว +15

    Bilalikka poli😀❤️🔥

  • @jishnukrizz
    @jishnukrizz 3 ปีที่แล้ว +9

    ഞാൻ bro പറഞ്ഞ ട്രിക് നേരത്തേ ഉപയോഗിക്കാൻ നോക്കിയതാ .. But ഒരു ബാങ്കിലും loan തരില്ല എന്ന് പറഞ്ഞു. കാരണം 2 വര്‍ഷം എങ്കിലും ജോലിക്ക് പോയി Salary വാങ്ങിയ ആൾ ആയിരിക്കണം 😑. ഇവിടെ ഞാൻ ജോലിക്ക് പോയി 2 മാസം പോലും തികഞ്ഞിട്ടില്ല 😐. Bro ക്ക് എങ്ങനെ കിട്ടി എന്ന് അറിഞ്ഞാല്‍ കൊള്ളാം എന്നുണ്ട്. And ഏതു ബാങ്ക് എത്രയാണ് പലിശ എന്നൊക്കെ.. ഞാനും v3 edukan 5, 6 മാസം ആയി കാത്തിരിക്കുന്നു.. അതിനു വേണ്ടി മാത്രം ആണ് ജോലിക്ക് തന്നെ പോകാൻ തുടങ്ങിയത് 😢...

    • @Thankan9876
      @Thankan9876 3 ปีที่แล้ว +1

      Broi..gold loan vekk. In krishi gold loan.. Only 4 %. Interest......

  • @subinrajls
    @subinrajls 3 ปีที่แล้ว

    Well said bro ❤️❤️❤️

  • @usererror2436
    @usererror2436 2 ปีที่แล้ว

    Valare useful aayi bro❤️

  • @seejuvlogs
    @seejuvlogs 3 ปีที่แล้ว

    Splendor edukkunnath kond kuzappam undo 🤔

  • @aswinsram7383
    @aswinsram7383 3 ปีที่แล้ว +6

    2017 il Ns200 ഇറങ്ങിയ ടൈം ൽ 35000 Downpayment കൊടുത്തു എടുത്തു...50000 രൂപ പലിശ വരുന്നുണ്ട് 3 വര്ഷത്തേക്...3272 ആർന്നു അടവ്... ഷോറൂം കാർ ബ്രോ പറഞ്ഞതുപോലെ നമ്മളെ മാക്സിമം ചാമ്പാൻ നോക്കും...ബാങ്കിൽ നിന്ന് ലോൺ ഇടതിരിക്കുക...ഏതേലും സഹകരണ ബാങ്കിലോ അല്ലേൽ സ്വർണം കയ്യിൽ ഉണ്ടേൽ അതാണ് നല്ലത് പണയം വെക്കുക...അതാകുമ്പോ ഇനി അടവ് പ്രശ്നം വന്നാലും ബാങ്കുകരുടെ തീവെട്ടി കൊള്ള ഉണ്ടാകില്ല.. ബാങ്കിൽ അടവ് തെറ്റിയാൽ ബാങ്ക് ന്റെ ചെക്ക് മടങ്ങിയ bounsum ഫിനാൻസ് കനമ്പനിയിടെ ലറ്റ് പേയ്മെന്റ് due രണ്ടും അടകണ്ടി വരും... സ്വർണം അതാകുമ്പോ പുതുക്കി കൊടുത്താൽ മതി...

    • @BabuBabu-xf4qt
      @BabuBabu-xf4qt 3 ปีที่แล้ว

      athe nan epo oru pulser eduthu 150 angne...

    • @keralapscconfusingfacts3278
      @keralapscconfusingfacts3278 2 ปีที่แล้ว

      സഹകരബാങ്ക് പലിശ 14% nationnalies ബാങ്ക് 10%to12%

  • @robinfk5242
    @robinfk5242 2 ปีที่แล้ว

    Tvs showroomil tvs nte finance aano ഉള്ളത് അതോ നമുക്ക് options undo

  • @mansoorali2649
    @mansoorali2649 3 ปีที่แล้ว +2

    എന്റെ അടുത്ത് Pulsar 220 ആണ് ഞാൻ അടവിന് എടുത്ത വണ്ടിയാണ് down Payment 45000 കൊടുത്തു പിന്നെ 3670 രൂപ വച്ച് മാസം അടവ് Total 22 അടവ് അടച്ചു 2 year Finance ആയിരുന്നു Scene ഒന്നും വന്നിട്ടില്ല SmL ന്റെ തായിരുന്നു Finance

  • @ashiqnizar1949
    @ashiqnizar1949 3 ปีที่แล้ว

    Bilal bro enik duke 200 edukana. 1 lakhs around undu. Bakki engine enn oru idea illa. Palarum gold loan recommende cheynnu. Cc idanadana parayunnu.

  • @6stringsmaster765
    @6stringsmaster765 3 ปีที่แล้ว +1

    Full payment koduth mathre ethoru vahanavum edukkavooo..... Athu ethra kaalam wait cheythit ayalum.. Veruthe enthina nammal kashtappedunna paisa ee narikalk kodukkunnath

  • @hi-ry3yb
    @hi-ry3yb 3 ปีที่แล้ว +2

    എന്റേത്
    Re signals-225000
    Downpayment-53500
    Emi-6600 (3 yrs)
    Kotak mahindra bank
    Extra₹ 66000
    But ക്യാഷ് ഒരു 6 മാസം emi അടച്ചു remaining amount intrest ഇല്ലാദേ ഫുൾ ആയിട്ട് അടച്ചു തീർക്കം.

  • @davidtheactor
    @davidtheactor ปีที่แล้ว +2

    Bro eth bank aan eduthath? Ethra % interest und? Pls reply

  • @vyshnavuk7227
    @vyshnavuk7227 2 ปีที่แล้ว +2

    നല്ല സന്ദേശം ❤❤❤

  • @nithinthomas4467
    @nithinthomas4467 3 ปีที่แล้ว +11

    3200 refers to an interest rate less than 5%. Aa rateinu loan kodukunna bank ethanenum koode para ?

    • @aswanthsb30
      @aswanthsb30 3 ปีที่แล้ว +1

      Sathyam

    • @blade_0072
      @blade_0072 3 ปีที่แล้ว

      Correct

    • @anusugathan7722
      @anusugathan7722 3 ปีที่แล้ว

      enikkum thonniya doubt

    • @azharazr4863
      @azharazr4863 3 ปีที่แล้ว

      Aah….njanum kure nokki…..online nokumpol ottu mikka bankum above 8 okke aanu kanikunnee

    • @akhillal4059
      @akhillal4059 2 ปีที่แล้ว

      Ente friendinu 6 % il axis il ninnu kitti

  • @akhilmuhammed4022
    @akhilmuhammed4022 3 ปีที่แล้ว +1

    180f edthu 6 months aayi first 80000 Kodthu.70000 thin 22 Palisha varum. Ini 92000 adaknm..lock down aayitt Adachittilla 2 month aayitt. Nthavo ini 🙁

  • @akhilsanthosh8807
    @akhilsanthosh8807 3 ปีที่แล้ว

    Bro cibil score kuranjal emi kittumo? Appo entha cheyendath

  • @jismonjmathew6437
    @jismonjmathew6437 2 ปีที่แล้ว

    Paavapettavan ee corona samayathh... 7000 roopa maasam EMI Adachu bike vaangan pokinunde. Njan katta support 💪 avante kazhapp theeratte

  • @RoadTripTraveller
    @RoadTripTraveller 3 ปีที่แล้ว

    EMI ittu vandi edukkam...Minimum downpaiment il orikkalum vandi edukallu... maximum vandidae pakuthi paisa enkilm kuduthal orupadu intrest kurachu kittum...

  • @milans3747
    @milans3747 3 ปีที่แล้ว

    CC itt vandi edukkaruth please .
    Onn alojichal athilum velya mandatharam illa . Wait chyth edukkuka . Joli illenkil adav onnum nadakkathilla.

  • @azharrx5232
    @azharrx5232 3 ปีที่แล้ว

    Bro. Sugallee. v3 engane kollaabo
    Atho xpulse edukkano
    Long trip cheyyaan ithil earha better

  • @_mr_zyko_5176
    @_mr_zyko_5176 3 ปีที่แล้ว +4

    Good video bro ❤ ns 200 Or mt 15 which is better for a beginner

  • @Darth716
    @Darth716 3 ปีที่แล้ว +8

    1lak20 adache njan edutha. 3.17lak on road price ulla RR310 ente EMI 6982 per month loan adave 3and half yr adave therumbo 2lak93 something njan adakanam😔😔 plus njan kodutha 1.lak20 daivame

    • @bunnyboy9035
      @bunnyboy9035 2 ปีที่แล้ว

      എന്തായി ബ്രോ അടവ് ഒക്കെ

  • @TheW0LF123
    @TheW0LF123 3 ปีที่แล้ว

    Informative🥰

  • @ozmo6415
    @ozmo6415 3 ปีที่แล้ว +14

    Njn new xpulse edkn nikkua😍

    • @RFtrolls
      @RFtrolls 2 ปีที่แล้ว

      edutha

  • @jithug2089
    @jithug2089 3 ปีที่แล้ว

    Bro benelli tnt 600i expectation reviews cheymoo

  • @ozmo6415
    @ozmo6415 3 ปีที่แล้ว +1

    Bro loanilnte nme endha details onn parayuoo

  • @ashlin220fchannel6
    @ashlin220fchannel6 3 ปีที่แล้ว +1

    Yess,bro,100%

  • @arunas734
    @arunas734 3 ปีที่แล้ว +3

    Mt eduthit 6nth ayi 3mth ayit show romila anu bike. Manufature difrnt mt thnu patichu show room kar. Vndi ila cc adikmd avsthyil anu show room keri iragi nadaka😥😥

  • @vishnu_motorvault__
    @vishnu_motorvault__ 3 ปีที่แล้ว +4

    4509 vach ella masom ippo delivery ullond adakkan patti

  • @kichuzzkannan8730
    @kichuzzkannan8730 3 ปีที่แล้ว +9

    വേണ്ടി എടുക്കാൻ പോകുന്ന എല്ലാ കൂട്ടുകാർക്കും ചേട്ടന്മാരൊക്കെ എൻറെ ഒരു അനുഭവത്തിൽ നിന്നും പറയുകയാണ് ക്ഷമ ആണ് നമുക്ക് വേണ്ടത് ഒരിക്കലും ഷോറൂമിൽ ഉള്ള ഫിനാൻസ് എടുക്കരുത് ..🙏🙏 വണ്ടിയുടെ പകുതി fund ഉപയോഗിച്ച് എടുക്കുന്നതായിരിക്കും ഏറ്റവും ഉത്തമം emi 👍 അത് മറ്റു മറ്റ് ബാങ്കിൽ നിന്ന് നോ😀 mattu ഫിനാൻസ് lows interest ulla edukka... ഒരിക്കലും എടുത്തുചാടി വണ്ടി എടുക്കരുത്... 🙏

  • @princesrz6080
    @princesrz6080 3 ปีที่แล้ว

    2015...oru bullet 350 vagi...2017 ath sale cheythitt ..duke 250 eaduthu..2020 last cc kayijuu....next bike vagan nokkunna eanne .....car vagippichhu kalaju homil ninnum😢

  • @clizm0299
    @clizm0299 3 ปีที่แล้ว +1

    Informative

  • @akshaygirishmg
    @akshaygirishmg 3 ปีที่แล้ว +1

    Nammude samoohathinte yathartha avastha Parayunna video 💥🔥

  • @ashwanthk757
    @ashwanthk757 3 ปีที่แล้ว +1

    Vandi edukkan gold loan nokkinatum nalloru decesion aanu atinu intrest korava

  • @Roshanxxx111
    @Roshanxxx111 2 ปีที่แล้ว

    Ready cashinu thanne edukkunnath thanneya nallath mone panam.aavunna vare kshamayode wait cheyyuka loan paripadike nikkaruth vallatha idangeru pidicha paniyanu ath ready cash aavumpo onnum aalojikanda oru thalavedanayu illa

  • @BLACK-hq6rl
    @BLACK-hq6rl 3 ปีที่แล้ว +1

    Bro cc idathe bike edukkan olla oottam aanu njan enn evide ethum enn ariyilla ennelum ente dream ill ethum enn oru vishvasam ond 💙💙💙

  • @user-vk8nx5np6q
    @user-vk8nx5np6q ปีที่แล้ว

    Njan emi kk oru vandi aduthu , epo 6 months aayi . Njan purath pova athkond aa vandi sale chayan pattumo , 6 months emi adach aanu

  • @sonyjinu4257
    @sonyjinu4257 2 ปีที่แล้ว

    Machu good information👍🏿😔wait cheyyam mt15😍dream🤑

  • @saidaliansar1426
    @saidaliansar1426 2 ปีที่แล้ว +7

    ദയവു ചെയ്ത് ആരും HDFC ബാങ്കിന്റെ ലോൺ ആരും എടുക്കരുത് കൊടുവാൽ അല്ല കഴുത്ത് അറപ്പാണ്

    • @anu23071
      @anu23071 ปีที่แล้ว +2

      Satyam verum udayip team anu HDFC

    • @subairreload9496
      @subairreload9496 ปีที่แล้ว +1

      Yes അനുഭവം സാക്ഷി

  • @muhammedfaizfaiz4146
    @muhammedfaizfaiz4146 3 ปีที่แล้ว +1

    Bilal broo ❤️❤️❤️

  • @animesiq
    @animesiq 8 หลายเดือนก่อน

    Ente vandi sale aakan nokukayan but emi il vangiyathan ..engana sale aaka...pls reply

  • @shameershameer6971
    @shameershameer6971 3 ปีที่แล้ว +1

    Bro edhu banka choose cheyta

  • @mr_motor_walker
    @mr_motor_walker 3 ปีที่แล้ว +1

    എനിക്ക് R15 v2 വല്ല്യ ഇഷ്ട്ട Yamaha v2 2018 ൽ നിർത്തി v3 ഇറക്കി എന്ന് കരുതി നമ്മളെ ആഗ്രഹം മറ്റൊന്നിലേക്ക് ആക്കാൻ പറ്റൂലല്ലോ ഇപ്പൊ വാശിയാണ് എന്തായാലും ഞാൻ R15 v2 എടുക്കും 2018 model തെന്നെ

  • @zanegokulprasad6960
    @zanegokulprasad6960 ปีที่แล้ว

    Thank you bro. Ktm edukan vijarichatha.. ns200 used bike edukan thirumanich

  • @nithingeorge7120
    @nithingeorge7120 3 ปีที่แล้ว

    Chetta bajaj 250f വരുന്നു എന്ന് കേട്ടു അപ്പം 220f നിർത്തുവാണോ അതിനെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ plz എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള വണ്ടി ആണ് 220 അപ്പം ചിലർ പറഞ്ഞു 220 f നിർത്തി 250 f ആക്കി എന്ന് അതുകൊണ്ട് ആണ് chettan ഒരു വീഡിയോ cheyamo

  • @bidhunmotopsychoz
    @bidhunmotopsychoz 3 ปีที่แล้ว

    Bro ningada sound poli aanu😇... athkond aanu ente video kk 1.2k + views😂🤣🤣

  • @Yugilyugi
    @Yugilyugi 3 ปีที่แล้ว

    നല്ല അറിവ്

  • @marley4398
    @marley4398 3 ปีที่แล้ว +1

    I'm your big fan bro😘😘😘😘

  • @aronthomas2477
    @aronthomas2477 3 ปีที่แล้ว +5

    Njn vandi edukkan erikuva V3. Big fan bro

    • @MOTORVAULT
      @MOTORVAULT  3 ปีที่แล้ว +1

      Polik

    • @aronthomas2477
      @aronthomas2477 3 ปีที่แล้ว +1

      Pinnalaa v3 ullil pidich erikuvaa💕

    • @vishnuambadi2812
      @vishnuambadi2812 3 ปีที่แล้ว +1

      Me too 😍😍

    • @joh-23
      @joh-23 3 ปีที่แล้ว

      @@aronthomas2477 long odikkumbil puram വേദന varulle scene ille

  • @544ck
    @544ck 2 ปีที่แล้ว

    Student bike loan ndo , ndel edkne nallathaano?

  • @abdulbasith1256
    @abdulbasith1256 3 ปีที่แล้ว

    Kazhinja novemberil broyod njan emi kurich video cheyan paranjaya
    Annu avasanam kure thirakiyitt last full amount enganokkeyo oppich ang adach

  • @Darkweb371
    @Darkweb371 3 ปีที่แล้ว +1

    Bro eethu bankil ninna loan eduthe

  • @sabukurian5220
    @sabukurian5220 3 ปีที่แล้ว

    Kidu tips to public

  • @akhilsbabu960
    @akhilsbabu960 3 ปีที่แล้ว

    Well said bro..njnum duke250 bs6 eduthit emi thalavedhana aayt irikenu

  • @qvw5698
    @qvw5698 2 ปีที่แล้ว

    Second hand vandi 1.20.000
    50.000 rs adcha eduthal valla problem undo

  • @mohammedaslam6452
    @mohammedaslam6452 3 ปีที่แล้ว +1

    Govt bank palisha kuravan compared to private bank

  • @thomastony4735
    @thomastony4735 3 ปีที่แล้ว +1

    Njn 2019 ns 200 iduth loan amount = 130000 ann
    Emi 4896× 36 months
    🙂

  • @sumeshks1732
    @sumeshks1732 3 ปีที่แล้ว +2

    Ready cash adach RC edukkan irikkunna njan ini adutha kollam nadakkullu 😔

  • @ananthubiju7511
    @ananthubiju7511 3 ปีที่แล้ว

    Bro loan etta BANK eathaa???

  • @sr4news105
    @sr4news105 3 ปีที่แล้ว

    HDFC Bank vazhi anel prblm undo bro

  • @alexrajan4876
    @alexrajan4876 3 ปีที่แล้ว +2

    Bro loan edutha bank etha😉😁

  • @ajaymurali6562
    @ajaymurali6562 3 ปีที่แล้ว

    Bro SBI de oke nalla bank loan und bro nalla rate kuravulle

  • @pvlogs8766
    @pvlogs8766 3 ปีที่แล้ว +3

    Bro ne pole thanne ente avasthayum....😣

  • @sathghuru
    @sathghuru 2 ปีที่แล้ว +1

    Show റൂമിൽ നിന്നു EMI എടുക്കരുത്. 18% ആണ് പലിശ. അതിലും നല്ലത് 10% നു കിട്ടുന്ന പേഴ്‌സണൽ ലോൺ എടുത്തു ബൈക്ക് എടുക്കുന്നതാണ്.

  • @travelfromkl64
    @travelfromkl64 3 ปีที่แล้ว

    bro bank ethanum aynta details koodi parayi bro

  • @sarathgk1498
    @sarathgk1498 3 ปีที่แล้ว +1

    Good video

  • @aswinghosh9849
    @aswinghosh9849 3 ปีที่แล้ว +16

    Njn D250 eduthu
    6 months aay.
    45000/- downpayment adachu
    6300/- monthly EMI
    Around 60000/- rs interest.

    • @PR-eh3ro
      @PR-eh3ro 3 ปีที่แล้ว +1

      Entaponno machan entha joli

    • @aswinghosh9849
      @aswinghosh9849 3 ปีที่แล้ว +1

      @@PR-eh3ro info il oru IT company ila 😂

    • @spyrogaming2361
      @spyrogaming2361 3 ปีที่แล้ว

      Domi ano duke ano

    • @aswinghosh9849
      @aswinghosh9849 3 ปีที่แล้ว +1

      @@spyrogaming2361 Domi aahn bro
      Duke ithilum kudum

    • @Dom_shifter
      @Dom_shifter 3 ปีที่แล้ว

      Enik 5400🥲

  • @abhijithdinesh121
    @abhijithdinesh121 ปีที่แล้ว +1

    Vandi emi eduth loan pending aayal pinne aa vandi odikkan patille....? Companikkaru aa vandi pidichond pokummo....?
    Please reply.....

    • @jasir810
      @jasir810 ปีที่แล้ว

      veed japthi cheyum

    • @ragnarlothbrok9918
      @ragnarlothbrok9918 5 หลายเดือนก่อน

      Swontha aayi veed illathavaro.?​@@jasir810