ഗുരുവായൂർ മുൻമേൽശാന്തിയുടെ അനുഭവങ്ങളിലൂടെ | Through the experiences of

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 356

  • @jencyjose1145
    @jencyjose1145 ปีที่แล้ว +6

    ഇൻറർവ്യൂ ചെയ്ത കുട്ടി അഭിനന്ദനങ്ങൾ അർഹിക്കുന്നു. വളരെ ഹൃദ്യം.

  • @panjajanyamcreations3857
    @panjajanyamcreations3857 2 ปีที่แล้ว +11

    തിരുമേനി, വളരെ നിഷ്കളങ്കമായ സംസാരം. കേട്ടിരുന്നുപോയി. ലോകാസമസ്ത സുഖിനോ ഭവന്തു എന്ന് പ്രാർത്ഥിക്കുന്ന അങ്ങയെ ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ.🙏🙏🙏

  • @krishnapriyapm7862
    @krishnapriyapm7862 2 ปีที่แล้ว +28

    *കിങ്ങിണി കെട്ടാൻ സമ്മതിക്കായ* ന്ന് കേൾക്കുമ്പോ ഉണ്ണിക്കണ്ണന്റെ കുസൃതി ശെരിക്കും മനസ്സിലാവുന്നുണ്ട് 🥰🥰🥰🥰

  • @vishnuvishnu-oj5td
    @vishnuvishnu-oj5td ปีที่แล้ว +3

    നല്ല ഒരു മനുഷ്യൻ നല്ല വിനയം ഉള്ള വ്യക്തി 👌👌👌 വീണ്ടും ഇദ്ദേഹത്തിന് ഗുരുവായൂരപ്പന് പൂജിക്കാനുള്ള അവസരം ഗുരുവായൂരപ്പൻ തന്നെ ഉണ്ടാക്കട്ടെ 👍👍

  • @swapna.t9391
    @swapna.t9391 2 ปีที่แล้ว +26

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം. തിരുമേനിയിൽ നിന്നും ഗുരുവായൂരപ്പ ൻ്റെ ലീലകൾ കേൾക്കാൻ സാധിച്ചതു തന്നെ മഹാഭാഗ്യമായി കരുതുന്നു.🙏🙏🙏

  • @sreedeviajoykumar4479
    @sreedeviajoykumar4479 2 ปีที่แล้ว +66

    ഹരേ ഗുരുവായൂരപ്പാ ശരണം.. കണ്ണൻ്റെ അമ്മയായിരിക്കാൻ ഭാഗ്യം സിദ്ധിച്ച മേൽശാന്തിക്കും നമോസ്തുതേ..🙏🏻🙏🏻🙏🏻🌹

  • @sheejapradeep5342
    @sheejapradeep5342 2 ปีที่แล้ว +76

    ആറ് മാസം ഭഗവാൻ്റെ കൂടെ നിന്ന് സേവിക്കുന്ന മേൽശാന്തി അനുഭവം കേൾക്കാൻ സാധിക്കുന്നത് വളരെ സന്തോഷം തരുന്ന കാര്യമാണ് പ്രണാമം തിരുമേനി ഭഗവാൻ കൂടെയുണ്ടാവട്ടെ

  • @sailajasasimenon
    @sailajasasimenon 2 ปีที่แล้ว +43

    പ്രണാമം തിരുമേനി🙏🏻
    തിരുമേനിയുടെ അനുഭവങ്ങൾ കേട്ടിട്ട് കരച്ചിൽ വന്നു🙏🏻.ഭഗവാന് ഭക്തരോടുള്ള ഇഷ്ടം,ഭക്തന് ഭഗവനോടുള്ളതിനെക്കാൾ കൂടുതൽ ആണ്🙏🏻,ഭക്തൻ ആത്മസമർപ്പണം ചെയ്യുമ്പോൾ. തിരുമേനിക്ക് ഭഗവാനെ സേവിക്കാൻ ഈ കിട്ടിയ ജന്മം വളരെ പുണ്യം തന്നെ.🙏🏻തീരുമാനിക്കും,കുടുംബത്തിനും ഗുരുവായൂരപ്പന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻🙏🏻🙏🏻

  • @renithashanmugam3856
    @renithashanmugam3856 2 ปีที่แล้ว +45

    ഒരു കുഞ്ഞിനെ നോക്കുന്ന അമ്മയുടെ ക്ഷമയോടെ ആ ചൂടിൽ യാശോദാമ്മയെ പോലെ അല്ലേ 🙏കേൾക്കുമ്പോൾ തിരുമേനിയെ നമസ്കരിച്ചു പോകുന്നു🙏🙏
    പിന്നെ കണ്ണന്റെ കുസൃതി കേൾക്കുമ്പോൾ 🥰ചിരിച്ചു പോയി 🙏🙏ഹരേ കൃഷ്ണ 🙏

    • @malikjameel6513
      @malikjameel6513 2 ปีที่แล้ว

      Bbgbmbu
      B8ubgbgu, bbugbnb8mb8g8n
      Bn8b8
      Ubu9bgngbgb
      Bb8
      Bhushan
      G8m8bb8g88ubgubu
      B8u8bk
      9b8
      Nun8b
      8 hmm un8nnu8b8
      B8buun8hb8ub8bub88g8jb
      N8u8
      Hmm 8b888j8nb8u8g
      N8b8u
      G88b
      U8ubbiub
      8bn8g8g8bbbub8
      8ju8
      B8gbu88jb8j8j8
      Uuug8g8ubumgb
      B8ubgbgu u8b
      B8jb8ub8
      B8g88jgn8b8b8bu8guguu
      B8bb8ubibg8u
      N m g8
      N 8b
      Ibuj88
      Gib
      Bumgu8
      888b8
      Kingbbjubg8bu8n
      Juubug
      Ub
      Bg8
      B888bggbibiub88juh
      8jb
      B8ubgbgu
      8j8
      U-uu88
      B8bb
      B88g
      Ubjb8
      8b
      Gu
      Gung b8b
      B
      Bb
      G u8
      Hbu8b8ug
      B8jbb88jg8gbug8
      U
      Jumju
      Bb
      I if b oh I I B8ubgbgu u gg8uub8u8j
      Bu
      I 8 hn 8ubbuu
      B if gummy bbuuhbjg8bu8
      N N N B8ubgbgu j8bjibb88j8
      I if 8b
      Uuiu8g8h0uubg88nu
      N N I I if u N bb8j88b8? Bb8j88b8 bb8gu8j8880ug88
      8b8jubujujbu
      H8u88h88g
      Ni MN 8
      I I Hmm. G

    • @malikjameel6513
      @malikjameel6513 2 ปีที่แล้ว

      Gg huh! 7!
      n Gung 7 I

  • @gopika_murali
    @gopika_murali 2 ปีที่แล้ว +17

    കാണുവാന്‍ ഒത്തിരി ആഗ്രഹിച്ച വീഡിയോ... Thanks a lot♥️... ഹരേ ഗുരുവായൂരപ്പാ 💙💙 🥰 🙏🙏🙏🙏🙏🙏

  • @narayanannair3119
    @narayanannair3119 2 ปีที่แล้ว +1

    എന്റെ കണ്ണാ എല്ലാ തെറ്റുക ളും പൊറുത്തു കാത്തു കൊള്ളണേ ദാരിദ്ര്യ ദുഖം മാറ്റിത്തരണേ കണ്ണാ

  • @mayadevi8224
    @mayadevi8224 2 ปีที่แล้ว +6

    എന്റെ കണ്ണാ... കാണാൻ വീണ്ടും വീണ്ടും കൊതിയാവുന്നു കണ്ണാ... 😘

  • @entekannan9863
    @entekannan9863 2 ปีที่แล้ว +3

    ഹരേ കൃഷ്ണ 🙏 തിരുമേനിയുടെ പാദങ്ങളില്‍ നമസ്കരിക്കുന്നു.

  • @vijayalekshmi9283
    @vijayalekshmi9283 2 ปีที่แล้ว +6

    കൃഷ്ണ ഗുരുവായൂരപ്പ 🙏
    ഭഗവാന്റെ കാര്യങ്ങൾ വളരെ എളിമയോടെ പങ്കുവച്ച തിരുമേനിക്ക് പാദ പ്രണാമം 🙏
    ഹരേ കൃഷ്ണ 🙏🕉️

  • @vishnumprem
    @vishnumprem 2 ปีที่แล้ว +7

    Manoharam

  • @aksharaaneesh8907
    @aksharaaneesh8907 2 ปีที่แล้ว +23

    ജീവിതത്തിൽ ഞാൻ ആദ്യമായി കണ്ട ഗുരുവായൂർ മേൽശാന്തിയാണ് ഇദ്ദേഹം. ഗുരുവായൂർ മേൽശാന്തിയെ കാണാൻ ആരോട് ചോദിക്കണം എന്നൊന്നും എനിക്കറിയില്ലായിരുന്നു. കൊറോണക്കാലത്ത് ഭഗവാനെ തൊഴുതു വലം വച്ചു വന്നപ്പോൾ ഗുരുവായൂർ മേൽശാന്തി മുന്നിൽ ഇരിക്കുന്നു. പക്ഷേ അപ്പോൾ എനിക്ക് അദ്ദേഹം മേൽശാന്തി ആണെന്നൊന്നും അറിയില്ലായിരുന്നു. ഞങ്ങൾക്ക് ഭഗവാന് വെണ്ണ സമർപ്പിക്കണം അത്രേയുള്ളൂ ആഗ്രഹം. മനസ്സ് നൊന്ത് വിളിച്ചൂ ഭഗവാനെ അവിടുന്ന് ഞങ്ങൾക്ക് അതിനുള്ള ഭാഗ്യം തരണേ എന്ന്. അപ്പോഴാണ് അദ്ദേഹം മുന്നിലിരിക്കുന്നത്. കൂടെ സഹായിയായി നിന്നിരുന്ന പയ്യന്റെ കയ്യിൽ വെണ്ണ സമർപ്പണത്തിനായി ദക്ഷിണ കൊടുത്ത് ഞങ്ങൾ തൊഴുതിറങ്ങി. പൂജ കഴിഞ്ഞ് വന്നാൽ നേദിച്ച വെണ്ണ പ്രസാദമായി തരാമെന്നും സഹായിയായി നിന്ന കുട്ടി പറഞ്ഞു. പുറത്തിറങ്ങിയിട്ട്ഭഗവാനെ വീണ്ടും കാണാൻ മോഹം. കൊറോണ കാലമല്ലേ വീണ്ടും കേറാൻ രക്ഷയില്ല. ഞങ്ങൾ നെയ്‌വിളക്ക് ചീട്ടാക്കി വീണ്ടും കയറി ഭഗവാനെ തൊഴുതു. വീണ്ടും വലം വച്ചു പ്രാർത്ഥിച്ചു. അപ്പോഴാണ് മെതിയടിയൊക്കെ ഇട്ട് മേൽശാന്തി പുറത്തേയ്ക്ക് വരുന്നു. അപ്പോഴാണ് അദ്ദേഹത്തിനു മുന്നിലാണ് ഞങ്ങൾ വെണ്ണ സമർപ്പണത്തിനു കൊടുത്തത് എന്ന് അറിയുന്നത് തന്നെ. ഞങ്ങളോട് പ്രസാദം വാങ്ങാൻ വരാൻ പറഞ്ഞ സമയത്തിന് പിന്നെയും ഒരു മണിക്കൂർ കൂടിയുണ്ട്. പുറത്തിറങ്ങിയാൽ പിന്നെ അകത്തേയ്ക്ക് കയറ്റില്ല. എന്ത് ചെയ്യും എന്റെ കണ്ണാ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു. എന്നിട്ട് അവിടെ നിന്ന ഒരു ചേട്ടനോട് ചോദിച്ചു പുറത്തിറങ്ങിയാൽ പ്രസാദം വാങ്ങാൻ വീണ്ടും കയറ്റുമോ എന്ന്. അപ്പോൾ പുള്ളിക്കാരൻ പറഞ്ഞു ഇറങ്ങിയാൽ പിന്നെ കയറ്റില്ല എന്ന്. ഇനി എന്തു ചെയ്യും ഭഗവാനെ എന്ന് ഭഗവാനോട് തന്നെ സങ്കടം പറഞ്ഞ് തിരിഞ്ഞതും ആ ചേട്ടൻ തിരിച്ചു വിളിച്ചിട്ട് ദാ ഈ വഴിയിലൂടെ പൊയ്ക്കോ മേൽശാന്തിയെ കാണാമെന്ന് 🙏ഞങ്ങൾക്ക് സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞു. ആ വഴിയിലൂടെ ചെല്ലുമ്പോൾ ഒത്തിരി ക്ഷേത്രം ജീവനക്കാർ വഴിയിൽ നിൽപ്പുണ്ട്. അവർ ഞങ്ങളെ തടയും എന്ന് പേടിച്ചു. ആരും തടഞ്ഞില്ല എന്ന് മാത്രമല്ല ഞങ്ങൾക്ക് മേൽശാന്തിയുടെ room ലേയ്ക്കുള്ള വഴി കാണിച്ചു തന്നു. അദ്ദേഹത്തെ കാണാനായി കാത്തിരിക്കുമ്പോൾ അത്ഭുതംകൊണ്ട് എന്റെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു. എനിക്ക് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. കുറച്ചു സമയം കഴിഞ്ഞ് അദ്ദേഹത്തെ കണ്ടു. അദ്ദേഹത്തോട് ഞങ്ങളുടെ സങ്കടം പറഞ്ഞു. അദ്ദേഹം പ്രാർത്ഥിക്കാം എന്ന് പറഞ്ഞ് ഞങ്ങളെ അനുഗ്രഹിച്ചു. അദ്ദേഹത്തെ കണ്ട്പുറത്തിറങ്ങിയ ഞങ്ങളെ കാത്ത് ഭഗവാന്റെ വലിയ ഒരു അത്ഭുതം ഉണ്ടായിരുന്നു. അത്ര വലിയ ഭക്തിയൊന്നും ഇല്ലായിരുന്ന എന്റെ husband ഇപ്പോൾ വലിയ ഒരു ഗുരുവായൂരപ്പ ഭക്തനാണ്.
    എന്റെ അനുഭവമാണിത്. ഭഗവാൻ ഭക്തവത്സലനാണ്. മനം നൊന്ത് വിളിച്ചാൽ എത്ര സാധാരണകാരെയും അവിടുന്ന് കടത്തി വിടും. അല്ലെങ്കിൽ ഈ കൊറോണക്കാലത്ത് ഞങ്ങൾക്ക് അദ്ദേഹത്തെ കാണാൻ പറ്റുമായിരുന്നോ. എല്ലാം ഗുരുവായൂരപ്പന്റെ ലീലാവിലാസങ്ങൾ 🙏🙏🙏
    സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏🙏🙏

    • @geethapushpan4996
      @geethapushpan4996 2 ปีที่แล้ว

      🙏

    • @suprabhan9204
      @suprabhan9204 2 ปีที่แล้ว

      🙏🙏🙏🌹

    • @PunyavathiIyer
      @PunyavathiIyer 3 หลายเดือนก่อน

      🎉🎉https:/ 34:07 /th-cam.com/video/BlVYwf1BW1w/w-d-xo.htmlsi=BHAUOWUXYxS5OkG-

  • @sreelavijayan3961
    @sreelavijayan3961 2 ปีที่แล้ว +14

    ഞാനൊന്നുമല്ല എന്ന് നിഷ്കളങ്ക മായി, തന്റെ അനുഭവങ്ങൾ പങ്കു വെച്ച തിരുമേനിക്ക് സാദര പ്രണാമം 🙏🙏🙏കുസൃതി കേട്ട് കോൽമയിർ കൊണ്ടും, ഭക്തിയാൽ കൃഷ്ണാ എന്ന് വിളിച്ചു പൊട്ടികരഞ്ഞും..അങ്ങനെ കൂപ്പുകയ്യുമായി....... 🙏🙏🙏🙏🙏

  • @vinuvijayan7959
    @vinuvijayan7959 2 ปีที่แล้ว +7

    Haree krishnaaa Guruvayurappaaa.... 🕉️🕉️💕💕💕🌷🌷🌷🙏🙏🙏🙏❤️❤️❤️💞💞💞💞💞🌹🌹🌹🌹🌹🌹

  • @nirmalanambudiripad854
    @nirmalanambudiripad854 2 ปีที่แล้ว +5

    കാണാൻ ,കേൾക്കാൻ മോഹിച്ച് കാത്തിരുന്ന മഹത് വ്യക്തിയുടെ അഭിമുഖം കേട്ടിട്ടും,കേട്ടിട്ടും മതിയായില്ല

  • @naliniks1657
    @naliniks1657 2 ปีที่แล้ว +2

    ഹരേ കൃഷ്ണാ 🙏ഗുരുവായൂർ അപ്പാ 🙏🌹nice to know all these about ഗുരുവായൂർ അപ്പൻ 🙏🌹thank U

  • @rajanidharman5757
    @rajanidharman5757 2 ปีที่แล้ว +3

    നമ്മുടെ കണ്ണനെ വാത്സല്യത്തോടെ നോക്കിയ തിരുമേനിക്ക് നമസ്ക്കാരം

  • @remakrishnan3541
    @remakrishnan3541 2 ปีที่แล้ว +4

    നമസ്തേ തിരുമേനി
    അങ്ങയുടെ അനുഭവങ്ങൾ കേട്ടു ഇതൊക്കെ കേൾക്കാൻ തന്നെ ഭഗവാന്റെ അനുഗ്രഹം വേണം ഇനിയും എല്ലാവിധ
    അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
    ഹരി ഓം 🙏🙏🙏🙏🙏

    • @ashokakumari6224
      @ashokakumari6224 2 ปีที่แล้ว

      കൃഷ്ണാ ഗുരുവായൂരപ്പ സർ വചരാചരങ്ങളേയും കാത്തുകൊളളണെ ഭഗവാനെ....
      ഓം നമോ നാരായണായ...ഓം നമോ ഭഗവതേ വാസു ദേവായ...ഹരേ രാമ ഹരേ രാമ
      രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...👏👏👏🙏🙏🙏🌹🌹🌹

  • @rethic2574
    @rethic2574 2 ปีที่แล้ว +21

    ഗുരുവായൂരപ്പാ ശരണം 🙏🙏🙏❤🥰പ്രത്യക്ഷകൃഷ്ണൻ 🙏🙏🙏❤🥰ഹരേ 🙏🙏🙏

    • @ChandraKumar-yo6zb
      @ChandraKumar-yo6zb 2 ปีที่แล้ว

      Krishna guruvayoorappa

    • @AnilKumar-wx3cb
      @AnilKumar-wx3cb ปีที่แล้ว

      ഓം നമോ ഭഗവതേ വാസുദേവായ

  • @aswathyrajesh1431
    @aswathyrajesh1431 2 ปีที่แล้ว +8

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ... കാത്തു രക്ഷിക്കണേ ഭഗവാനേ🙏🙏🙏

  • @jyothyasha3902
    @jyothyasha3902 2 ปีที่แล้ว +8

    പ്രണാമം തിരുമേനി
    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹

  • @shakuntalapappully4978
    @shakuntalapappully4978 2 ปีที่แล้ว +8

    Very happy to hear that
    Melsanthies get Mother's
    love from Guruvayurappan.
    U r well blessed by Kannan.. Best wishes thirumeni. 🙏

  • @minibalachandran5498
    @minibalachandran5498 2 ปีที่แล้ว +15

    Om Namo Bhagavathe Vasudevaya 🙏🙏🙏🏻🙏🏻🙏🏻

  • @ushanellenkara8979
    @ushanellenkara8979 2 ปีที่แล้ว +12

    പ്രണാമം തിരുമേനി 🙏
    6മാസം ഭഗവാന്റെ അമ്മയെപ്പോലെ പരിചരിച്ച തിരുമേനി എത്ര ഭാഗ്യവാനാണ്. 🙏
    കണ്ണന്റെ കുസൃതികൾ എത്ര കേട്ടാലും മതിയാവില്ല.
    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ
    അവിടുത്തെ ലീലകൾ കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത നിർവൃതിയാണ്‌. 🙏🙏🙏

  • @sushmaanshultyagi6642
    @sushmaanshultyagi6642 2 ปีที่แล้ว +6

    Hare Krishna guruvaurappa Karunya Sindho sharanam sharanam sharanam sarvam Krishna arpana mastu

  • @sivaprasadsivan8263
    @sivaprasadsivan8263 2 ปีที่แล้ว +11

    ഹരേ കൃഷ്ണ🙏🙏🙏 സർവ്വം ക്യഷ്ണാർപ്പണ നമസ്തു🙏🙏🙏🙏

  • @Rekhagauris
    @Rekhagauris 2 ปีที่แล้ว +7

    Narayana..... Hareee🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️

  • @Lakshmymenon
    @Lakshmymenon 2 ปีที่แล้ว +9

    പ്രണാമം തിരുമേനി 🙏🙏🙏 ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു🙏🙏🙏🌹🌹🌹

  • @harishma5525
    @harishma5525 2 ปีที่แล้ว +16

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏

  • @vinodinippvinodinipp2925
    @vinodinippvinodinipp2925 2 ปีที่แล้ว +2

    ഭഗവാനേ രക്ഷിക്കണേ. ഓം നമോ നാരായണായാ. ഓം നമോ ഭഗവതേ വാസുദേവായാ....

  • @radhikashyam2074
    @radhikashyam2074 2 ปีที่แล้ว +9

    ഗുരുവായൂരപ്പാ ശരണം 🙏 നാരായണ നാരായണ നാരായണ ഹരേ ഹരേ ഹരേ 🙏🙏 ഗുരുവായൂരപ്പാ

  • @parvathyviswanath9202
    @parvathyviswanath9202 2 ปีที่แล้ว +10

    കൃഷ്ണ ഗുരുവായൂരപ്പ നാരായണാ ഹരേ ഹരേ 🙏🙏 കേൾക്കുമ്പോൾ തന്നെ ഭഗവാനെ എന്തു രസമാണ് കേൾകാൻ ഭഗവാനെ🙏🙏🙏🙏🙏🙏🌹🌹🌹

  • @aaryandhruvsandeep3203
    @aaryandhruvsandeep3203 ปีที่แล้ว +1

    Sree guruvayurappa saranam sarvam krishnarpanam 🌹🙏🏻

  • @balang4377
    @balang4377 ปีที่แล้ว

    🙏🙏Hare Krishna, Krishna Guruvayurappa, eallavarkkum nallathu varuvan prarthikkunnu 🙏🙏

  • @SureshKumarR-hc9dw
    @SureshKumarR-hc9dw ปีที่แล้ว

    ഹരേ കൃഷ്ണാ 🙏
    ഹരേ ഗുരുവായൂരപ്പാ 🙏
    ഗുരുവായൂരപ്പന്റെ സ്വന്തം മേൽശാന്തിയുടെ അനുഭവം കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം തന്നേ!!!ഗുരുവായൂരപ്പൻ തന്ന അനുഗ്രഹം!!
    കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ 🙏💝🌹🏵️

  • @nimishasubin9386
    @nimishasubin9386 2 ปีที่แล้ว +3

    ഹരേ കൃഷ്ണ അങ്ങേയ്ക്ക് എൻറെ പാദ നമസ്കാരം 🙏🙏

  • @radhamanidharaneendran4286
    @radhamanidharaneendran4286 ปีที่แล้ว +2

    ഗുരുവായൂരപ്പാ ശരണം 🙏🙏❤️❤️

  • @rajanck7827
    @rajanck7827 2 ปีที่แล้ว +1

    Harey Krishna... Sarvam Krishnarpanamasthu.... Thirumeni valaray Hrudaya sparsiyayittulla vakkukal.. namikkunnu..

  • @SerenityofLife2024
    @SerenityofLife2024 2 ปีที่แล้ว +4

    കൃഷ്ണാ ഗുരുവായൂരപ്പാ ഒരു പാടു സതോഷം തോന്നുന്നു🙏🙏

  • @sruthyjayaprakash5903
    @sruthyjayaprakash5903 2 ปีที่แล้ว +3

    ഭഗവാനെ രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻. കൈവിടല്ലേ

  • @krishnakumariraghavan5376
    @krishnakumariraghavan5376 2 ปีที่แล้ว +3

    എൻറെ ഉണ്ണി ബാലാഗോപാല....കുട്ടി കുറബ .ഹരേ രാമ ഹരേ രാമ രാമ രാമ രാമ.... ഹരേ കൃഷ് ണഹരേ കൃഷ് ണകൃഷ്ണ കൃഷ് ണകൃഷ്ണ....

  • @Hosurvlogs973
    @Hosurvlogs973 2 ปีที่แล้ว

    E channel kanan sadichath thane anugraham ayi thonunu.. kazhinja masam avde vannu kanan anugraham undayi🥰

  • @anjuvs9342
    @anjuvs9342 7 หลายเดือนก่อน

    Hare Krishna Hare Krishna Krishna Krishna hare hare
    Hare Rama hare Rama Rama rama hare hare

  • @ranijaikishan5347
    @ranijaikishan5347 2 หลายเดือนก่อน

    ഹരേ രാമാ ... ഹരേ കൃഷ്ണാ...

  • @jayakrishnanbalakrishnan4646
    @jayakrishnanbalakrishnan4646 2 ปีที่แล้ว +3

    ഓം നമോ നാരായണായ 🙏🙏🙏

  • @santoshmenon7437
    @santoshmenon7437 2 ปีที่แล้ว +7

    🙏🙏🙏🙏🙏
    Krishna Guruvayoorappa sharanam 🙏🙏🌺🌺🌺

  • @salilakumary1697
    @salilakumary1697 2 ปีที่แล้ว

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @nijipushpakumar4658
    @nijipushpakumar4658 2 ปีที่แล้ว +7

    കൃഷ്ണാ ഗുരുവായൂരപ്പാ ..... 🙏

  • @rajanck7827
    @rajanck7827 2 ปีที่แล้ว +2

    Harey Krishna... Sarvam Krishnarpanamasthu.....

  • @premam8133
    @premam8133 ปีที่แล้ว +1

    ഹരേ കൃഷ്ണാ🙏🙏🙏💐

  • @girijamenon3487
    @girijamenon3487 11 หลายเดือนก่อน

    ❤️🙏🙏pranamamam🙏bhagavane🙏❤️❤️❤️🙏❤️❤️❤️🙏❤️🙏🙏

  • @knsoman3076
    @knsoman3076 2 ปีที่แล้ว +9

    🙏🌼 Hare Krishna 🌼🙏

  • @ponnusuresh8252
    @ponnusuresh8252 2 ปีที่แล้ว +11

    എന്റെ ഗുരവായൂരപ്പാ....🙏🙏🙏🙏🙏❣️❤️

  • @sujiths5445
    @sujiths5445 2 ปีที่แล้ว +6

    ഓം ഗരുഡവാഹനായ നമഃ 🙏🙏🙏🙏ഓം നമോ നാരായണായ നമഃ 🙏🙏🙏🙏

  • @sureshshynivd281
    @sureshshynivd281 2 ปีที่แล้ว +12

    Bhagavane 🙏🙏🙏om namo bhagavathe vasudevaya🙏🙏🌿🌿

    • @anirudhanvelur2604
      @anirudhanvelur2604 2 ปีที่แล้ว

      നാരായണ നാരായണ നാരായണ🙏🙏🙏

  • @bijisuresh2609
    @bijisuresh2609 2 ปีที่แล้ว +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.🙏🌹🙏

  • @geeths6760
    @geeths6760 2 ปีที่แล้ว

    ഹരേ കൃഷ്ണാ.....ഗുരുവായൂരപ്പാ....(ഗീത ടീച്ചർ Govt.HSS Ayirooppara)

  • @padminiedat1599
    @padminiedat1599 2 ปีที่แล้ว

    ഓം നമോ ഭഗവാതെ വാസുദേവായ കൃഷ്ണാ guruvayurappa കാത്തു kollene 🙏🙏🙏🙏🙏🙏🙏🌿🌿🌿🌿🌿🌿🙏🌿🌿🌿🌿🌿🌿🌿

  • @prasannaaravind87
    @prasannaaravind87 ปีที่แล้ว

    ഗുരുവായൂരപ്പാഅന തസയനൈശ്രീൽപന്മന abhanaryanahare🙏🙏🙏❤️

  • @pk-ch2xd
    @pk-ch2xd หลายเดือนก่อน

    🕉 Ganapathi omsreeGuruvayurappa omNamoNarayanaya NaraynaMmaomOm

  • @ggj9095
    @ggj9095 2 ปีที่แล้ว +1

    Krishna..guruvayurappa saranam🙏🙏🙏

  • @preethar7331
    @preethar7331 2 ปีที่แล้ว +1

    ഓം നമോ ഭഗവത് വാസുദേവായ🙏🙏 പ്രണാമം തിരുമേനി.

  • @chithranaveen1927
    @chithranaveen1927 2 ปีที่แล้ว +6

    🙏🌹🌹🌹💚ഓം നമോ ഭഗവതേ വാസുദേവായ..🙏🌹🌹🌹🌹🌹😍🌹

  • @Siddharthm04
    @Siddharthm04 2 ปีที่แล้ว +1

    Hanthaa bagyaam jananam....hareeee narayanaaa guruvaayoorapaaaa

  • @valsalarajan9559
    @valsalarajan9559 5 หลายเดือนก่อน

    Hara Krishna hare hare ❤❤❤❤❤❤❤❤❤❤❤❤❤❤

  • @ajithcs5770
    @ajithcs5770 2 ปีที่แล้ว

    നാരായാണ വിദ്മഹേ
    വാസുദേവായ ധീമഹി
    തന്നോ വിഷ്‌ണും പ്രചോതയാത്🙏🙏🙏🙏🙏🙏 നാരായണ

  • @kuruveetilsanthoshsanthosh5071
    @kuruveetilsanthoshsanthosh5071 2 ปีที่แล้ว +4

    കൃഷ്ണ ഹരേ കാത്തോളണേ എല്ലാരേയും ❤️

  • @sindunanda7932
    @sindunanda7932 7 วันที่ผ่านมา

    Hare Krishna

  • @sarojinipv1235
    @sarojinipv1235 2 ปีที่แล้ว +3

    എന്റെ കണ്ണാ.... കാത്തുകൊള്ള.... 🙏🙏🙏🙏🙏🙏

  • @sreejavaikkath2426
    @sreejavaikkath2426 2 ปีที่แล้ว +5

    Hare Krishna Guruvayoorappa 🙏🙏🙏🙏 Narayana Narayana Narayana 🙏💐🙏💐💐🙏🙏

    • @rajanv6189
      @rajanv6189 2 ปีที่แล้ว

      നാരായണ

    • @rajanv6189
      @rajanv6189 2 ปีที่แล้ว

      രാജൻനാരായണ

    • @subhadratp157
      @subhadratp157 2 ปีที่แล้ว

      Namaskaram Thirumeni

    • @subhadratp157
      @subhadratp157 2 ปีที่แล้ว

      ValareSanthosham angayude vakkukal kelkkan

  • @ramv8653
    @ramv8653 2 ปีที่แล้ว +1

    Nice interview. Narayana

  • @durgajayesh8023
    @durgajayesh8023 2 ปีที่แล้ว +10

    Hare krishnaa 🙏🙏🙏

  • @girijagangadharan7911
    @girijagangadharan7911 2 ปีที่แล้ว

    ഗുരുവായൂരപ്പാ അങ്ങയുടെഏന്തുകാര്ര്യങ്ങളും
    കേൾക്കാൻ വളരേ ഇഷ്ടമാണ്

  • @santharamachandran2427
    @santharamachandran2427 2 ปีที่แล้ว

    Matha Pitha Bandhu Sakha ithanu Bhagawan. Namasthe Thirumeni.Interview cheyyunna kuttiyum kollam.

  • @deepaunnikrishnan2376
    @deepaunnikrishnan2376 ปีที่แล้ว

    കുട്ടികളുടെ പേരുകൾ കേൾപ്പാൻ സുഖം തരുന്നു❤❤❤❤❤❤❤❤❤❤❤

  • @ramakrishnankolambile8209
    @ramakrishnankolambile8209 2 ปีที่แล้ว +2

    ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏

  • @minirajmohan7676
    @minirajmohan7676 2 ปีที่แล้ว +2

    Namaskaram Thirumeni 🙏 Hare Krishna 🙏 Radheshyam 🦚 Sree Guruvayurappa Sharanam 🙏❤️

  • @guruvayoorappandevrindhavanam
    @guruvayoorappandevrindhavanam 2 ปีที่แล้ว +4

    ഹരേ ഗുരുവായൂരപ്പാ🙏

  • @sasipt8644
    @sasipt8644 2 ปีที่แล้ว +2

    Hare Krishna, Guruvayoorappaa.Om namo bhagavate vasudevaya.

  • @radhakrishnan7737
    @radhakrishnan7737 2 ปีที่แล้ว

    Oru melsanthiye kanumpol ethra
    Mathram kashtapad
    Undennu ariumbol
    Dukkam especially
    After have food
    The uchapooja
    Atra namichalum
    Theeratha oru manasanu melsanthi
    Namikunnu prenaikunn
    Love uu

  • @kaathusbethlehem429
    @kaathusbethlehem429 ปีที่แล้ว +1

    Harekrishna 🙏🙏🙏

  • @swathyva3159
    @swathyva3159 2 ปีที่แล้ว +8

    ഹന്ത ഭാഗ്യം ജനാനാം 🙏🙏🙏🥰

  • @girijatensingh8981
    @girijatensingh8981 2 ปีที่แล้ว +1

    Krishna Guruvayoorappa Sharanam Radhe Shyam

  • @jayathirajagopal7126
    @jayathirajagopal7126 2 ปีที่แล้ว +8

    🥰🥰🥰🥰🥰🥰🙏🙏🙏🙏🙏ഭഗവാനെ..... ഭാഗ്യം.... 🙏🙏🙏

  • @akhilaarun983
    @akhilaarun983 2 ปีที่แล้ว +6

    HARE RAMA HARE RAMA RAMA RAMA HARE HARE, HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 😍😘🙏🏻🙏🏻😘😍

  • @pkgirija5507
    @pkgirija5507 2 ปีที่แล้ว

    കൃഷ്ണ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ കണ്ണാ. ഹരേ കൃഷ്ണ

  • @shyamas1818
    @shyamas1818 2 ปีที่แล้ว +2

    Guruvayurappa ❤️🙏🙏🙏🙏🙏🙏🙏

  • @jencyjose1145
    @jencyjose1145 ปีที่แล้ว +1

    ലോക സമസ്ത സുഖിനോ ഭവന്ദു
    അറിവും വിനയവും ഉളള തിരുമേനിയ്ക്ക് നമസ്കാരം

  • @priyas1317
    @priyas1317 2 ปีที่แล้ว +3

    ഹരേ കൃഷ്ണാ

  • @vasudevanmenon5038
    @vasudevanmenon5038 2 ปีที่แล้ว +2

    Krishna Shree Guruvayurappa kathurakshikkane, Jay Shree Dwarkadhish kathurakshikkane🕉️.

  • @meee6145
    @meee6145 2 ปีที่แล้ว +2

    ഗുരുവായൂരപ്പാ 🙏🏻

  • @salinisajeev7887
    @salinisajeev7887 2 ปีที่แล้ว +2

    Bhagavane guruvayoorappa 🙏🏻🙏🏻🙏🏻

  • @lalithakumarir2183
    @lalithakumarir2183 2 ปีที่แล้ว +1

    Hare Krishna Krishna Krishna Krishna Krishna Krishna Krishna Krishna

  • @nidhinkj7933
    @nidhinkj7933 2 ปีที่แล้ว +3

    Oum Namo Narayana 🙏

  • @pk-ch2xd
    @pk-ch2xd 2 ปีที่แล้ว

    Sree guruvayurappa saranam.krishna krishna krishna krishna Hare Hare jai sreeram jaya jaya

  • @manjugnairdeepak9614
    @manjugnairdeepak9614 2 ปีที่แล้ว +9

    Guruvayoorappa saranam 🙏🙏🙏🙏