ഒരുപാട് പേർക്ക് ഉപകാരപ്പെടട്ടെ മലയാളികൾക്ക് ഒരുപാട് ബിസിനസ്സ് ആശയം എത്തിച്ചേരൽ അനിവാര്യമാണ് കാരണം ഇപ്പോഴും ബിസിനസ്സ് മേഖലയെ കുറിച്ചുള്ള അറിവുകളുടെ അഭാവം കൊണ്ടുതന്നെ.... പലരും ആശയകുയപ്പത്തിലാണ് എന്ത് ചെയ്യും എന്ന കാര്യത്തെ കുറിച്ച്.... Congratulations your effort ❣️ Business vidyarthi TH-cam ചാനലിന്റെ സപ്പോർട്ട് 🔥🔥🔥🔥 താങ്കൾക്ക് എന്നും ഉണ്ടാക്കും
Fssai ലൈസൻസ് ഒരുപേരിൽ(shop name ) എടുത്തുകഴിഞ്ഞാൽ പിന്നെ അതെ ലൈസൻസ് ഇൽ പേര് മാറ്റാൻ പറ്റുമോ( shop name ) വീണ്ടും എഡിറ്റിംഗ് ചെയിതു മാറ്റം വരുത്താൻ പറ്റുമോ sir
രണ്ട് സംശയം 1, ഒരു product ഉണ്ടാക്കുന്ന സ്ഥാപനം സ്ഥലപരിമിതി കാരണം രണ്ടോ മൂന്നോ പ്ലാൻറുകളിൽ നിന്ന് ഉൽപാതിപ്പികുകയും ഒരേ Brand ൽ same കമ്പനി മാർക്കറ്റിംഗ് ചെയ്യുകയും ചെയ്യുമ്പോൾ FSSI എങ്ങിനെ ചെയ്യണം?. 2, Centralised Administration office അഡ്രസിൽ FSSI register ചെയ്ത് രണ്ടോ മൂന്നോ Plant കളിൽ ഉൽപാദനം ചെയ്താൽ പ്രശ്നം വല്ലതുമുണ്ടോ?
Auditoriums and marriage halls also have been of late included in the scope of FSSAI license. But there is a confusion prevailing over this in tge case of auditoriums / halls which do not have their catering units. There is still a lack of clarity in this area.. Thanks in advance.
Sir എൻ്റെ പേരിൽ ഉള്ള രജിസ്ട്രേഷൻ expire ആകാൻ 7 month കൂടി ഉണ്ട്.പക്ഷെ എൻ്റെ turnover 12 lakh above ആയതിനാൽ എനിക് അത് modify ചെയ്ത് ലൈസൻസ് ആക്കി മാറ്റാൻ പറ്റുമോ അതോ separate application ആവശ്യം ഉണ്ടോ
Hello സർ ഞാൻ പ്രിയ, Mumhai ലാണ് ഞാൻ ഓൺലൈൻ ബിസ്സിനസ് ചെയ്യാൻ ആഗ്രഹിക്കുന്നു, എങ്ങിനെ യാണ് ഇത് ചെയേണ്ടത്, grocery's ആണ്, ഒപ്പം southIndan സാധങ്ങളും, ഫുഡ് (breakfast )ഇഡലി, നൂൽപുട്ട്, അപ്പം, പുട്ട് etc എങ്ങിനെ യാണ് ഞാൻ ഓൺലൈൻ ബിസിനസ് ചേയേടത് ഒന്ന് പറഞ്ഞു തരുമോ? Sir നെ ഞാൻ കോൺടാക്ട് ചെയ്യാൻ ട്രൈ ചെയ്തു Sir call അറ്റാൻഡ് ചെയ്തില്ല. എന്റെ കൈയിൽ Udyam adhar, ഇവിടത്തെ MEME License എടുത്ട്ടുണ്ട്. Food Lic എടുത്തിട്ടില്ല. ഒന്ന് പറഞ്ഞു തരുമോ?
ഒരുപാട് പേർക്ക് ഉപകാരപ്പെടട്ടെ
മലയാളികൾക്ക് ഒരുപാട് ബിസിനസ്സ് ആശയം എത്തിച്ചേരൽ അനിവാര്യമാണ് കാരണം ഇപ്പോഴും ബിസിനസ്സ് മേഖലയെ കുറിച്ചുള്ള അറിവുകളുടെ അഭാവം കൊണ്ടുതന്നെ.... പലരും ആശയകുയപ്പത്തിലാണ്
എന്ത് ചെയ്യും എന്ന കാര്യത്തെ കുറിച്ച്....
Congratulations your effort ❣️
Business vidyarthi TH-cam ചാനലിന്റെ സപ്പോർട്ട് 🔥🔥🔥🔥
താങ്കൾക്ക് എന്നും ഉണ്ടാക്കും
Veettil ninn food undaki thattukadayil vilkunnund athine aath categariyil aane kodukuka
Food registration mathiyavo allel license edukano
എടുത്ത ലൈസൻസ് മൂന്നു വർഷം മുമ്പ് എക്സ്പയറായി. ഇനി പുതുതായി എടുക്കാൻ എത്ര ഫീസ് കൊടുക്കണം? 12 ലക്ഷത്തിൽ താഴെ ടേൺ ഓവറിനുള്ള ലൈസൻസിനെക്കുറിച്ചാണ് ചോദ്യം.
FSSi രജിസ്ട്രേഷനു അപേക്ഷിക്കുമ്പോൾ തന്നെ product Brand Name Application ൽ നൽകണമോ
Fssai ലൈസൻസ് ഒരുപേരിൽ(shop name ) എടുത്തുകഴിഞ്ഞാൽ പിന്നെ അതെ ലൈസൻസ് ഇൽ പേര് മാറ്റാൻ പറ്റുമോ( shop name ) വീണ്ടും എഡിറ്റിംഗ് ചെയിതു മാറ്റം വരുത്താൻ പറ്റുമോ sir
Yes.
Sir Nan milk products Tamilnatil ninnu koduvanu Kerala thil sale chaiyan anik fassi registration mathiyo sir
Statement of ingredients and additives enganeyanu fill cheyunnath sir?? Plz reply
Oru District il yedutha fssai adutha district il brnch thudagiyal avide upayogikkamo
Gst registration details kodi chythu oru video upload chyo bro
Fassi registration ക്യാൻസിൽ ചെയ്യുന്നത് എങ്ങനെ
thank you സിജു ബ്രോ .....❤️👌🏻
Sir fassai registration kitty ini nxt procedures enthan pack chythu kodukan anu (unnippam mixture etc)
Nice video. You have included all relevant points..
രണ്ട് സംശയം
1, ഒരു product ഉണ്ടാക്കുന്ന സ്ഥാപനം സ്ഥലപരിമിതി കാരണം രണ്ടോ മൂന്നോ പ്ലാൻറുകളിൽ നിന്ന് ഉൽപാതിപ്പികുകയും ഒരേ Brand ൽ same കമ്പനി മാർക്കറ്റിംഗ് ചെയ്യുകയും ചെയ്യുമ്പോൾ FSSI എങ്ങിനെ ചെയ്യണം?.
2, Centralised Administration office അഡ്രസിൽ FSSI register ചെയ്ത് രണ്ടോ മൂന്നോ Plant കളിൽ ഉൽപാദനം ചെയ്താൽ പ്രശ്നം വല്ലതുമുണ്ടോ?
Oro plant num prathekam licence edukkendathund.
Hii sir enik repacking business cheyan thalpryam und
Fssi license experie ayitt 2 masam ആയി ഇനി renew cheyyan pattumo
Auditoriums and marriage halls also have been of late included in the scope of FSSAI license. But there is a confusion prevailing over this in tge case of auditoriums / halls which do not have their catering units. There is still a lack of clarity in this area.. Thanks in advance.
what are the requirements to place a display board for my food sale outside my home if I already have a Basic Fssai licence?
Njn fssai registration cheythitt und .cake inte name board veedinu front il vekkan pattumo.plz rply
Sir എൻ്റെ പേരിൽ ഉള്ള രജിസ്ട്രേഷൻ expire ആകാൻ 7 month കൂടി ഉണ്ട്.പക്ഷെ എൻ്റെ turnover 12 lakh above ആയതിനാൽ എനിക് അത് modify ചെയ്ത് ലൈസൻസ് ആക്കി മാറ്റാൻ പറ്റുമോ അതോ separate application ആവശ്യം ഉണ്ടോ
Sir
Baby food production ന് ഏത് licence ആണ് എങ്ങനെയാണ് register ചെയ്യേണ്ടത്
Nattil fssai registration cheyth mattu state il aa products sale cheyyan kazhiyumo ???
Bro home baker which category ah.like cake seller from home.
Thanku siju👍👍
Fssi രജിസ്റ്റർ ചെയ്തു ഇനി ബിസിനസ് ചെയ്യാമോ അവർ രണ്ടു ആയഴ്ച് കഴിഞ്ഞു വരാൻ പറഞ്ഞു
Can additional products be added to the existing license/registration ...? Thanks in advance....
ആന്വൽ റിട്ടേൺ നെ പറ്റികൂടി പറയാ മായിരുന്നു
Thank you Siju
for food truck do we need FssAI license?
Sir, റിപ്പാക്കിങ് ചെയ്യുന്നതിന് ഫുഡ് ലൈസൻസ് എടുക്കാൻ ബിൽഡിങ് റെന്റിനു എടുക്കണോ? സ്വന്തം വീട് മതിയോ?
ഫർമസിയിലേക്ക് ഉള്ള ഫുഡ് ഐറ്റംസ് FASA I rgister ചെയ്തു. ഇനിയും ഒറിജിനൽ ലൈസൻസ് എത്ര നാൾ കഴിഞ്ഞു കിട്ടും
Sir, njan ഫുഡ് സർവീസ് ചെയ്യുന്നുണ്ട് ബേക്കറി പ്രൊഡക്ട് വീടുകളിൽ കൊണ്ടുനടന്ന് വിൽക്കുന്ന ആൾ ആണ് അത്കൊണ്ട് ഞാൻ എങ്ങനെ ആണ് രജിസ്റ്റർ ചെയ്യേണ്ടത്
Hiii
I need help
Sir hair oil ne veno fssi
Thankyou sir..
Home bakersinte category and sub category nda add cheyndath
Manufacturer (manufacturing)
സാർ , പെറ്റ് ഫുഡ്സ് അഥവാ നായ എന്നിവക്കുള്ള ഫുഡ്സ് നിർമ്മിക്കാൻ എന്തൊക്കെ ലൈസൻസ് വേണം ?
fssai ആവശ്യമാണോ ?
yes.... Packing, trade and K-Swift / Panchayath Regn
Very useful video
Central licence expense
🙏🙏
Hello സർ
ഞാൻ പ്രിയ, Mumhai ലാണ് ഞാൻ
ഓൺലൈൻ ബിസ്സിനസ് ചെയ്യാൻ
ആഗ്രഹിക്കുന്നു, എങ്ങിനെ യാണ്
ഇത് ചെയേണ്ടത്, grocery's ആണ്, ഒപ്പം southIndan സാധങ്ങളും, ഫുഡ് (breakfast )ഇഡലി, നൂൽപുട്ട്, അപ്പം, പുട്ട് etc എങ്ങിനെ യാണ് ഞാൻ ഓൺലൈൻ ബിസിനസ് ചേയേടത് ഒന്ന് പറഞ്ഞു തരുമോ? Sir നെ ഞാൻ കോൺടാക്ട് ചെയ്യാൻ ട്രൈ ചെയ്തു
Sir call അറ്റാൻഡ് ചെയ്തില്ല. എന്റെ കൈയിൽ Udyam adhar, ഇവിടത്തെ
MEME License എടുത്ട്ടുണ്ട്. Food Lic
എടുത്തിട്ടില്ല. ഒന്ന് പറഞ്ഞു തരുമോ?
Thanks
Flipkartil sale cheyyan fssai engine eduka
Im a home baker..fssai registration no visiting cardil kodukkunad kond kuyappamundooo...ad karanam details(name& address) arkenkilum kanan kayiyumo
pls reply
ഫ്രൂട്സ് കട തുടങ്ങാൻ fssai ആവശ്യമുണ്ടോ
Retailer license renewal nu eanthokke venam
Can we get fssai license for a group of people
good
Sir പാർട്ണർഷിപ് ആയിട്ടാണ് ഷോപ്പ് നടത്തുന്നത്. അങ്ങനെയാണെങ്കിൽ രണ്ടാളുടെ പേരും രെജിസ്ട്രേഷൻ ചെയ്യണോ
വെജിറ്റബിൾ ഷോപ്പ് നടത്തുവാൻ ഏതെങ്കിലും തരത്തിലുള്ള fssai ലൈസൻസ് ആവശ്യമുണ്ടോ
Thnx bro
Sir ente fssai registration.. Expired aayippoyi... Renew cheyyan pattuo
Renew chaitho
എന്റെ textile ഷോപ്പിനോട് ചേർന്ന് ഒരു തട്ടുകട തുടങ്ങാൻ ആഗ്രഹമുണ്ട്... അതിനു ഞാൻ Fssai licence മാത്രം എടുത്താൽ മതിയോ....
Contact number kanunna vidhathil uttal nannayirikkum
Valuable information.thank you sir
ഷിജു ബ്രൊ പഞ്ചായത്ത് ഇൽ നിന്നു noc ഇങ്നെ edukanam
Brthr number tharo double ? Ind
Zomato siwggy