How to Register & Start a Business? All You Need to Know About Company Registration, Tax & Licenses

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 556

  • @leonjose7427
    @leonjose7427 5 ปีที่แล้ว +12

    ഈ എനർജി കാണുമ്പോ ഭയങ്കര മോട്ടിവേഷൻ ആണ് ഭായി..❤ 15 മിനുട്ട് പെട്ടന്ന് തീർന്ന പോലെ !
    എങ്ങനെ നല്ല ഒരു ബിസിനസ്‌ പ്ലാൻ തയാറാക്കാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @Pro.mkSportsFitness
    @Pro.mkSportsFitness 5 ปีที่แล้ว +18

    Very informative...thank u SS

  • @anilkrishnan8696
    @anilkrishnan8696 3 ปีที่แล้ว +25

    Highly informative. Actually government should thank you for your services to the society.
    This is the way how we can build our nation. Thank you.

  • @traveldestino6185
    @traveldestino6185 4 ปีที่แล้ว +5

    അക്കൗണ്ടന്റിങ് / ഓഡിറ്റിംഗ് ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം എന്ന് ഒരു വീഡിയോ ചെയ്യൂ... please

  • @shameemthappy802
    @shameemthappy802 5 ปีที่แล้ว +6

    എന്താണ് വേൾഡ് ബാങ്ക്, അതെവിടെ, എങ്ങെനെയാണ് രാജ്യങ്ങൾ അവിടെ നിന്നും കടം എടുക്കുന്നത് തുടങ്ങിയവയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ???

  • @FnsaKottayam2.0
    @FnsaKottayam2.0 5 ปีที่แล้ว +52

    എന്റെ കിളിപോയി.. ഒന്നൂടെ വ്യക്തമായി പറഞ്ഞുതരുമോ... ഓരോന്നും ഓരോ വിഡിയോ ആക്കി... ഇത് വല്ലാതെ സ്പീഡ് ആയിപ്പോയി...

  • @shemmicl
    @shemmicl 5 ปีที่แล้ว

    കുറെ കാലമായി എന്റെ മനസ്സിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ചോദ്യത്തിന് ഉത്തരമാണ് അടുത്ത വീഡിയോ എന്നറിഞ്ഞതിൽ സന്തോഷം ....ഇനി അടുത്ത വീഡിയോയ്ക്കുള്ള കാത്തിരിപ്പാണ് ...

  • @sajishtbhaskaran7691
    @sajishtbhaskaran7691 5 ปีที่แล้ว +19

    പ്രിയപ്പെട്ട ശാരിക്ക്‌..
    എന്റെ പേരു സജിഷ്‌,നാട്‌ പൊന്നാനിയടുത്താണു.ഞാൻ താങ്കളുടെ വീഡിയൊ സ്ഥിരം കാണാറുള്ള ഒരാളാണു.ഒരുപാട്‌ അറിവുകൾ എനിക്കാ വീഡിയോകളിൽ നിന്ന് കിട്ടുന്നുണ്ട്‌.ഒരായിരം നന്ദി.
    വിഷയത്തിലേക്ക്‌..
    ഞാൻ കുട്ടികൾക്കായിട്ടുള്ള ഒരു പ്രൊഡക്റ്റിന്റെ പിന്നിലാണിപ്പൊ..കുട്ടികളിൽ നല്ല ശീലം ഉണ്ടാക്കിയെടുക്കാനുള്ള വളരെ സിമ്പിളായ ഒരു ഹാർഡ്വെയർ പ്രൊഡക്റ്റ്‌.ചൈനയിലെ ചില കമ്പനികളുമായി ഇൻ ഡയറക്റ്റായി സംസാരിച്ചിട്ടുണ്ട്‌.അവർക്ക്‌ ചെയ്ത്‌ തരാൻ പറ്റും എന്നും മനസിലാക്കിയിട്ടുണ്ട്‌.ചെറിയ കുട്ടുകൾക്കായിട്ടുള്ള പ്രൊഡക്റ്റായതിനാൽ ഇന്ത്യ മൊത്തം ഇതിനൊരു വിപണിയുണ്ട്‌ എന്ന ആത്മവിശ്വാസം എനിക്കുണ്ട്‌.
    ഇനി പ്രധാന പ്രശ്നം ഫണ്ടില്ല എന്നതാണു..മാത്രമല്ല ഇതെങ്ങിനെ കുറഞ്ഞ സമയം കൊണ്ട്‌ മാർക്കെറ്റ്‌ കീഴടക്കാൻ പറ്റും എന്ന ചിന്തയിലാണു.കാരണം ഈ പ്രൊഡക്റ്റ്‌ മാർക്കറ്റിൽ ഇറങ്ങിയാൽ മൂന്നാം ദിവസം തന്നെ ഇതിന്റെ ഡ്യൂപ്‌ പ്രൊഡക്റ്റ്‌ മാർക്കെറ്റിൽ എത്തും എന്ന വ്യക്തമായ ബോധ്യവും ഉണ്ട്‌.ആകെയൊരു ചിന്താകുഴപ്പത്തിലാണു..എങ്ങനെയിത്‌ മാർക്കെറ്റിൽ എത്തിക്കും?നമ്മുടെ പ്രൊഡക്റ്റിന്റെ കോൺസപ്റ്റും മറ്റും വല്ല ഡിസ്റ്റ്രിബ്യൂഷൻ കമ്പനികൾക്ക്‌ ചില കണ്ടീഷനുകൾ വെച്ച്‌ വിൽക്കാനുള്ള സെറ്റപ്പ്‌ നമ്മുടെ ഇന്ത്യയിലുണ്ടോ?!
    നല്ലൊരു മർക്കെറ്റിംഗ്‌ സ്റ്റ്രാറ്റജി പറഞ്ഞ്‌ തന്ന് സഹായിക്കാമൊ?ഒരു സ്വപ്നമാണു ഈ പ്രൊഡക്റ്റ്‌ മാർക്കെറ്റിൽ ഇറക്കണം എന്ന്!
    plse help me🙂

  • @sameerbabu4419
    @sameerbabu4419 5 ปีที่แล้ว +82

    Please make separate videos on LLP & Private Limited ...

    • @sadiqkoduvally
      @sadiqkoduvally 5 ปีที่แล้ว +1

      Yes plz share about detail thought about LLP AND PRVT LTD

    • @csshahbazkhan2752
      @csshahbazkhan2752 3 ปีที่แล้ว +2

      for any inquiry
      contact - 8982766623

  • @tech4u267
    @tech4u267 5 ปีที่แล้ว +4

    Katta waiting for the next video..aa video kurach detailed ayi tanne cheyyane ikkaa...kurach length koodiyalum kuzhappam illaaa

  • @gulzaradbulgafoor4354
    @gulzaradbulgafoor4354 5 ปีที่แล้ว +11

    Please do videos on
    1) How to find capital
    2) All registration and legal formalities
    3) A real estate development company will come under which category

  • @devinopeeter8329
    @devinopeeter8329 5 ปีที่แล้ว +8

    Hi sir..
    When is your next Q and A?
    How do you make preparations for the video?
    How do you collect information?
    Can you please give any guidance so that we can collect information like you.
    Keep doing it, sir. Your videos are a lot helpful for us.

  • @shims7631
    @shims7631 5 ปีที่แล้ว +10

    Sir,
    Oru Tour operating company ye pati video cheyavoo..
    Edhile service enghane online vazhi Market cheyaam patumm enoke parranj...video cheyaan bhudhimuttundenkil oru voice what's app vazhi ayachu thanalum madhi..

  • @lijoamansho477
    @lijoamansho477 5 ปีที่แล้ว +1

    വളരെ നല്ല അറിവുകൾ ആണ് ലഭിച്ചത്

  • @jibingopi2206
    @jibingopi2206 5 ปีที่แล้ว +10

    Really informative it will be appreciated if you provide details on each topics

  • @indunair7355
    @indunair7355 5 ปีที่แล้ว +4

    Absolutely useful information. Good job

  • @JoelJohnson24
    @JoelJohnson24 5 ปีที่แล้ว +6

    Thank u so much. Much needed video. Detailed video pttumengil create cheyuka. All the best

  • @zaidmuhammed5609
    @zaidmuhammed5609 4 ปีที่แล้ว +1

    ഒരു മൊബൈൽ ആപ്പ് സ്റ്റാർട്ടപ്പ് കമ്പനിക് ഏത് ബിസിനസ്സ് മോഡൽ അനുയോജ്യം ഒരു ഡീറ്റൈൽ വീഡിയോ ചെയ്യാമോ സാർ
    Brand registration vedio koode cheyyamo

  • @aromalmv
    @aromalmv 3 ปีที่แล้ว

    Plz make oro topic nu seperate videos detailed aayi chaithaal nannayirunnu.
    We hope that videos from you.

  • @smartnsimple4774
    @smartnsimple4774 5 ปีที่แล้ว +5

    Sole proprietorshipne kurichu allaa detailsum tharunna video idaamo plz... Orupaaduperku helpful ayirikum..

  • @eqvig258
    @eqvig258 5 หลายเดือนก่อน

    This is a new revolution you can pick

  • @anasum6883
    @anasum6883 2 ปีที่แล้ว +4

    ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയിൽ എന്തെങ്കിലുമൊക്കെ ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടാണ് .അത്ര മാത്രമാണ് എനിക്ക് വീഡിയോ ഇൽ നിന്ന് മനസ്സിലായത് .അതുകൊണ്ടാണ് ഇന്ത്യക്കാർ മുഴുവനും ദുബായിലും സിംഗപ്പൂരിലും അമേരിക്കയിലും ലണ്ടനിലും കോലാലംപൂരിൽ ഉം ലോകത്തിലെ വിവിധ സിറ്റികളിൽ തങ്ങളുടെ പൈസ ഇൻവെസ്റ്റ് ചെയ്യുന്നത്. കാരണം ഇന്ത്യയിൽ ബിസിനസ് ചെയ്യാൻ വലിയ പാടാണ് .ഒടുക്കത്തെ ടാക്സും. ഇപ്പോഴും മത യാഥാസ്ഥിക സമൂഹവും .India still contunue to be difficult for investors.

    • @AVARANtheJ-1
      @AVARANtheJ-1 3 หลายเดือนก่อน

      ഇന്ത്യയിൽ ശരിയായ രീതിയിൽ ചെയ്യുന്നവർക്ക് ഒരു തടസ്സവും ഇല്ല. താങ്കൾ പറഞ്ഞത് partially ശരിയാണ്. കേരളത്തിൽ ബിസിനസ്സ് ചെയ്യാൻ എന്ന് മാറ്റി പറഞ്ഞാൽ, you nailed it

  • @arun.frames
    @arun.frames 4 ปีที่แล้ว +1

    Hi, Pvt ltd company liabilities individuals ne effect cheyyo

  • @adarshvenukuttan7470
    @adarshvenukuttan7470 5 ปีที่แล้ว

    കിടു.. കാത്തിരുന്ന വീഡിയോ.. 👌👌👌

  • @bijuk612
    @bijuk612 8 หลายเดือนก่อน

    Good,Please provide more information on registration process and yearly compliance for each every type of company registration .Thanks for sharing the video

  • @ananthup9011
    @ananthup9011 4 ปีที่แล้ว +4

    Great vedio...pls describe more about pvt ltd. registration and its trade lisence,gst registration....

  • @aneeshkavukundil7289
    @aneeshkavukundil7289 5 ปีที่แล้ว +27

    ചേട്ടാ...ആമസോൺ ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ഓൺലൈൻ sitil product വിറൽക്കുന്നത് എങ്ങനെയാണെന്ന് ഒരു video ചെയ്യുമോ??

  • @febinbaby28
    @febinbaby28 5 ปีที่แล้ว +3

    welcome back brother

  • @jeffyfrancis1878
    @jeffyfrancis1878 5 ปีที่แล้ว +5

    Super, Thank you for the informations.

  • @OnlineKannada
    @OnlineKannada 5 ปีที่แล้ว +3

    Bro online business like TH-camr, Android app developers & Online Shopping web store , admob earners which Licence Registration?
    Pleas Bro Make Video ....

    • @theauditcompanion9354
      @theauditcompanion9354 3 ปีที่แล้ว +1

      For Company Registration
      Pls call on 8848266969
      THE AUDIT COMPANION
      KERALA

    • @csshahbazkhan2752
      @csshahbazkhan2752 3 ปีที่แล้ว

      for any inquiry
      contact - 8982766623

    • @csshahbazkhan2752
      @csshahbazkhan2752 3 ปีที่แล้ว

      @@theauditcompanion9354 for any inquiry
      contact - 8982766623

  • @sivakumarr1402
    @sivakumarr1402 5 ปีที่แล้ว +4

    Sir, please do a detailed videos of one by one points you covered in this video. Keep going.

  • @akhileshkm7
    @akhileshkm7 3 ปีที่แล้ว +2

    Thank you for this great information 💙

  • @aruncg5932
    @aruncg5932 5 ปีที่แล้ว +2

    Ithine pattiyulla detail video idannam.

  • @vimalemmanuel4514
    @vimalemmanuel4514 3 ปีที่แล้ว

    സിംഗപ്പൂർ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എങ്ങനെ രജിസ്ട്രേഷൻ ആരംഭിക്കാം എന്നുള്ള ഒരു വീഡിയോ ഇട്ടാൽ വളരെ സഹായകമായിരിക്കും. അതിൻറെ പ്രൊസീജർ സഹിതം

  • @Rockybhai1741
    @Rockybhai1741 2 ปีที่แล้ว +1

    Enik oru barnd shirt bussines thudaggennam enn und eggane aa adhinte formalitys pine thudagan venda amount arkenkilum ariyumo

  • @RAHULSchennaimail
    @RAHULSchennaimail 3 ปีที่แล้ว +1

    Brother enikoru classical dance class und.adh evideyanu register cheyandadhu.fees account cheyan endhanu cheyandah .njan oru 20 perodegilum chodhichu no idea aarkum pls help me.chennaiyil aanu.🙏

  • @isharkpraveen
    @isharkpraveen 3 ปีที่แล้ว +3

    Could you please make a video showing how to register a individual stock trading company.. And how it will beneficial considering tax aspect.. I planning to trade only in options..

  • @vishnusdezire
    @vishnusdezire 4 ปีที่แล้ว +1

    1.ഒരു building designer firm register ചെയുമ്പോൾ sol propritr or OPC ആണോ ചെയ്യേണ്ടത്.
    2. പഞ്ചായത്തിൽ ചോദിച്ചപ്പോൾ അവർക്ക് അറിയില്ല.
    3. നമ്മുടെ firm name വേറെ ഒരു firm കോപ്പി ചെയ്യാതിരിക്കാൻ എവടെ/എന്ത് രജിസ്റ്റർ ചെയ്യണം ?

  • @AbdulRahman-rk2uk
    @AbdulRahman-rk2uk 2 ปีที่แล้ว

    Good information ✌️💪👍💕Thankz bro 🙏

  • @ratheeshkumar1095
    @ratheeshkumar1095 5 ปีที่แล้ว

    രജിസ്റ്റർ ചെയ്യൻ പറ്റുന്ന ഏറ്റവും നല്ല കമ്പിനി ഏതാണ് എന്നു പറഞ്ഞു തരാമോ?

  • @MonylalIV
    @MonylalIV 4 ปีที่แล้ว +4

    Sir,
    Food Manufacturing unit, packing, repacking and distribution please do a video.regarding licenses and it's registration

  • @anupamar-
    @anupamar- ปีที่แล้ว

    Housekeeping business ചെയ്യാൻ എന്ത് ചെയ്യണം

  • @suhailptpkd4478
    @suhailptpkd4478 5 ปีที่แล้ว +2

    Highly valuable informations...

  • @renjithrpillai6174
    @renjithrpillai6174 4 ปีที่แล้ว +1

    Yearly Compliance small scale trading Company cheyyendathano? Accounts and balance sheet keep cheyyendath yearly ethra lakhs nu mukalil trade ullavarkkanu.

  • @mychoice392
    @mychoice392 4 ปีที่แล้ว

    Nammal 2 alkaar oru business cheyyan nokkunnu..food products..and re packing unit..which is best .
    I mean company registration ethu type aanu nallathu..pls advise

  • @sujithvs1044
    @sujithvs1044 4 ปีที่แล้ว

    Thanks.. Its very informative

  • @Iam.Chrisjay
    @Iam.Chrisjay 5 ปีที่แล้ว +4

    LLP yum Pvt LTD company um thammilulla difference vachu oru video cheyyamo

  • @unaiska3404
    @unaiska3404 4 ปีที่แล้ว +1

    Trade mark,franchise,patent ennivaye patti oru video cheythaal upakaaramaayirikkum

  • @sabarishlal
    @sabarishlal 3 ปีที่แล้ว

    Expecting separate video for each topics.

  • @arjs8708
    @arjs8708 5 ปีที่แล้ว +1

    *വളരെ നാളുകൾ ആയി മനസ്സിൽ ഉള്ള കാര്യമാണ് ചേട്ടാ പ്ലീസ് ഹെല്പ് പെട്രോൾ പമ്പിനെ പറ്റി ഒരു വിസിയോ ചെയ്യാമോ അതിന് എന്ത് ഇൻവെസ്റ്റ്മെന്റ് വേണം എന്താണ് ലാഭം എങ്ങെനെ തുടങ്ങാം ഇതെല്ലാം പറഞ്ഞ് തരുന്ന ഒരു വീഡിയോ 🙏*

    • @sreerajnr689
      @sreerajnr689 5 ปีที่แล้ว

      Electric vehicles alle bro ini varan pone. Pinnenthina petrol pump?

  • @vishnunarayananpc8838
    @vishnunarayananpc8838 3 ปีที่แล้ว

    Export business nee pati oru video cheyamoo

  • @MOONLIGHT-xq7ln
    @MOONLIGHT-xq7ln 4 ปีที่แล้ว

    THANK YOU SHARIKKU BRO

  • @AmbadiBM
    @AmbadiBM 5 ปีที่แล้ว +14

    Please do a detail video on private limited companies

  • @harikrishnan4320
    @harikrishnan4320 4 ปีที่แล้ว +1

    Very useful video, got basic idea on private limited company. Kurache kudi deep aai PL Company patti oru video cheyyamo

  • @Rahulraj-tv9ec
    @Rahulraj-tv9ec 4 ปีที่แล้ว +1

    Digital product like illustrations graphical designs website vazhi sell cheyyuvan eathenkilum tharathilulla license avashyamano

  • @junainahussain7903
    @junainahussain7903 3 ปีที่แล้ว

    Really its very informative thank you sir

  • @navaskhader8024
    @navaskhader8024 3 ปีที่แล้ว

    Thank you for valuable informations..

  • @bijithks3791
    @bijithks3791 5 ปีที่แล้ว

    ചെറിയ രീതിയിലുള്ള import business തുടങ്ങാൻ company ഏത് type ൽ register ചെയ്യണം..????

  • @sreerajnr689
    @sreerajnr689 5 ปีที่แล้ว +1

    Trade mark and website registration ne patti oru video cheyyumo? Classes of trademark with examples. Importance of selecting correct domain. Ithokke?

  • @rajivmenon100
    @rajivmenon100 5 ปีที่แล้ว +1

    Thanks much awaited one

  • @James.Brooke
    @James.Brooke 4 ปีที่แล้ว +1

    Thanks bro👍🏻
    subscribed

  • @anasabdulla501
    @anasabdulla501 5 ปีที่แล้ว +1

    KSWIFT govt. Websitele register cheyyam ennu kelkunnu. Sheriyano..?

  • @nikhilspn
    @nikhilspn 3 ปีที่แล้ว +1

    Detail ആയി video cheyyanam.. കേട്ടോ...

  • @Uthrajms
    @Uthrajms 3 ปีที่แล้ว +1

    2021 ill kanunnavar ondo 💫💫 adshiktham aashanee

  • @boltcutss4817
    @boltcutss4817 5 ปีที่แล้ว +14

    Oru exporting based video cheyyumo bro

    • @azadbusinesscombines8773
      @azadbusinesscombines8773 5 ปีที่แล้ว

      Please cl me 9747541000 to know more about Export and import details

    • @Allbyms
      @Allbyms 5 ปีที่แล้ว

      @@azadbusinesscombines8773 Are You Business Consultent?

  • @nitinsasidharan9982
    @nitinsasidharan9982 5 ปีที่แล้ว

    Thanks buddy.. Really nice and useful video..

  • @pritishdevassy
    @pritishdevassy 5 ปีที่แล้ว +1

    Great job

  • @janeshlal2646
    @janeshlal2646 4 ปีที่แล้ว +1

    You r great sir

  • @backarmadathil7389
    @backarmadathil7389 5 ปีที่แล้ว +1

    Pls give more explanation all companies rules

  • @rameshramakrishnan8042
    @rameshramakrishnan8042 3 ปีที่แล้ว +3

    The trade union and labour situation also needs to be explained.

  • @aashiqaashi6448
    @aashiqaashi6448 5 ปีที่แล้ว +5

    Online aaayi businesses cheyyaan vendi Amazon polulla companies gst number chodikkunnu .thudakka kaaran enna nilayil namukku engane ariyaaan pattum nammude business ithra lakshathinte mughalil pogum ennokke...so idhine pati (gst registration)vdo cheyyaan patto?

    • @ShariqueSamsudheen
      @ShariqueSamsudheen  5 ปีที่แล้ว +2

      Angane ulla caseil 40 lakhs turnover aayillenkilum GST registration cheyyuka

    • @aashiqaashi6448
      @aashiqaashi6448 5 ปีที่แล้ว

      Sharique Samsudheen 40 lakh nte thaazheyulla businesses nu gst vendaa ennale? Pinne evde endha ingane?

    • @shahidpanakkal9553
      @shahidpanakkal9553 5 ปีที่แล้ว

      Contact me for GST related service 9048387942

  • @dericjohnson407
    @dericjohnson407 5 ปีที่แล้ว +1

    Helpfullarunnu. LLP kurichu detail ayitt video cheyyumo

  • @noone-s5l
    @noone-s5l 7 หลายเดือนก่อน

    ഒരു ബുക്ക് പബ്ലിഷിംഗ് കമ്പനി ആരംഭിക്കാൻ താല്പര്യം ഉണ്ട്. തത്കാലം ഓഫീസ് ഒന്നും ഇല്ലാതെ ഓൺലൈനായി ചെയ്യാൻ ആണ് പ്ലാൻ. അതിന് എങ്ങനെയാണ് Registration and Licence ഒക്കെ എടുക്കേണ്ടത്

  • @avspampaady
    @avspampaady 5 ปีที่แล้ว

    ഞാൻ ഒരു Photographer turned Retouchig Artist ആണ്.ഞാൻ ഇപ്പോൾ കൂടുതൽ ആയും Teaching ഇൽ ആണ് ശ്രെദ്ധിക്കുന്നത്. ഞാൻ ഇപ്പോൾ Retouching I'll ഒരു sole proprietorship സ്റ്റാർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നു. അതോടൊപ്പം ഒരു Educational institute(Photography ആൻഡ് Retouching) തുടഗിയാൽ കൊള്ളാം എന്ന്‌ ഉണ്ട്. Please Guide Me.😊

  • @hillbell
    @hillbell 3 ปีที่แล้ว +1

    I registered the company(opc) in 2018. But due to financial problems the company has not started yet. Is there any problem with this? There will be some delay to start.

  • @alwainnissan6351
    @alwainnissan6351 4 ปีที่แล้ว +1

    Oru local workshop thudanganamengi eth license edukkende????

  • @vinoj000
    @vinoj000 4 ปีที่แล้ว

    Oru grocery shop or super market anu start cheyyunathenkil athinte license enthoke aanenn parayamo?

  • @saraththarakath7743
    @saraththarakath7743 4 ปีที่แล้ว +1

    Finance സ്ഥാപനം തുടങ്ങാൻ എന്തൊക്കെയാ formalities

  • @aneeshthottavila
    @aneeshthottavila 3 ปีที่แล้ว

    രണ്ടു പേര് ചേർന്നുള്ള ഒരു shere ബിസിനസിന് ലൈസൻസ് എടുക്കുമ്പോൾ രണ്ടുപേരെയും ഉൾപെടുത്താൻ പറ്റുമോ

  • @rafiamigos6939
    @rafiamigos6939 5 ปีที่แล้ว

    Gulf country ല്‍ തുടങ്ങാനുള്ള tips ഉം പറഞ്ഞം തരാമോ

  • @elsons1909
    @elsons1909 4 ปีที่แล้ว +1

    Exporting business ne patti oru video cheyamo

  • @rameshramakrishnan8042
    @rameshramakrishnan8042 3 ปีที่แล้ว +4

    There are several changes implemented after November 2019 including obtention of registration and licence. Please upload another video including the recent changes.

  • @sachinjoy8103
    @sachinjoy8103 4 ปีที่แล้ว +1

    yes please make separate videos when u get time

  • @arunsathiyanoor
    @arunsathiyanoor 5 ปีที่แล้ว

    Venam oro topic um ulpeduthi videos chyanam please 🙏🙏

  • @aqilmrazak129
    @aqilmrazak129 5 ปีที่แล้ว +5

    Single video venam!!

  • @sabarikrishnan6951
    @sabarikrishnan6951 5 ปีที่แล้ว +1

    thank you for clearing my doubts

  • @എല്ലാംപറയും
    @എല്ലാംപറയും 3 ปีที่แล้ว

    ലൈസന്‍സും രജിഷ്ട്രേഷനും ഒന്നാണോ ?എനിക്ക് ഒരു പ്രോഡക്ട് ഉണ്ടാക്കി വില്‍ക്കുന്നതിന് കമ്പനിയല്ലാതെ എങ്ങനെയാണ് രജിസ്ട്രര്‍ചെയ്യുക.

  • @alexanderprasanna3043
    @alexanderprasanna3043 5 ปีที่แล้ว +1

    Informative,😊

  • @jamshidasd
    @jamshidasd 5 ปีที่แล้ว +1

    Plz make vlog about partner ship business

  • @mirshadmishal1185
    @mirshadmishal1185 5 ปีที่แล้ว

    Thanks SS..for ur informations..

  • @alwingeorgedaniel7812
    @alwingeorgedaniel7812 5 ปีที่แล้ว +1

    Important export license enna kuruchuboru video edumoo broo.
    Or exporting kurichu oru video

  • @Gigaphonkl
    @Gigaphonkl 5 ปีที่แล้ว

    Shariq bro ഒരു doubt ഉണ്ട്, please ഒന്ന് clear ചെയ്ത് തരണം, എനിക്ക് dropship business ചെയ്യാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് but അതിനേ കുറിച് കൂടുതൽ study ചെയ്തപ്പോൾ മനസ്സിലായി, അതിനു കമ്പനി രജിസ്റ്റർ ചെയ്യണമെന്നും gst രജിസ്റ്റർ ചെയ്യണമെന്നും, അങ്ങനെ ആണെങ്കിൽ ഏതു രീതിയിൽ ആണ് കമ്പനി രജിസ്റ്റർ ചെയ്യേണ്ടത് ചിലവ് ഒരുപാട് ആകുമോ, അതിന്റെ പ്രൊസീജർ എന്തൊക്കെ എന്നൊന്ന് പറഞ്ഞു തരാമോ പ്ലീസ്‌ പ്ലീസ്‌

  • @gOpA.g
    @gOpA.g 5 ปีที่แล้ว +1

    Eniku oru food product business thudangan thalparyam undu....

  • @shafimss7522
    @shafimss7522 ปีที่แล้ว

    Thanks for explaining

  • @nitheeshkumar8048
    @nitheeshkumar8048 ปีที่แล้ว

    Sole partnership nammak online ayit register cheyan pattile?

  • @KBtek
    @KBtek 5 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ അറിവ് thank you. നോമ്പ് എടുത്തിട്ടുണ്ടൊ? 😀?

  • @backpacker5621
    @backpacker5621 5 ปีที่แล้ว +1

    Hlo ikka..
    Atra clear ayilla topics.
    Oronnum separate aayi chyyamo plz.

  • @unni7216
    @unni7216 3 ปีที่แล้ว

    Helpful video👍

  • @ShafiChalil009
    @ShafiChalil009 5 ปีที่แล้ว +22

    Could you do a video about LLP and Pvt.Ltd??

    • @theauditcompanion9354
      @theauditcompanion9354 3 ปีที่แล้ว +3

      For Company Registration
      Pls call on 8848266969
      THE AUDIT COMPANION
      KERALA

    • @csshahbazkhan2752
      @csshahbazkhan2752 3 ปีที่แล้ว +1

      for any inquiry
      contact - 8982766623

  • @aswincs2970
    @aswincs2970 5 ปีที่แล้ว

    Bro CANARA BANK GPay or Phonepe aaytt connect cheyyan pattunila......Enganenn ariyaavo...??