ഉല്പന്നത്തിന്റെ പേരിനെ എങ്ങനെ സംരക്ഷിക്കാം? | Trademark Registration

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 28

  • @saikumar3488
    @saikumar3488 2 ปีที่แล้ว

    താങ്കളുടെ ഈ വീഡിയോ വളരെ അധികം ഉപകാരപെട്ടു... വളരെ അധികം നന്ദി... ബ്രോ

  • @shajiyohanan8599
    @shajiyohanan8599 6 หลายเดือนก่อน

    ഒരു name രജിസ്റ്റർ ചെയ്താൽ അതിൽ ഒന്നിൽ കൂടുതൽ കമ്പനി അതെ ട്രേഡ് മാർക്ക്‌ name വെച്ചു ചെയ്യാൻ പറ്റുമോ.

  • @mmjamsheer86
    @mmjamsheer86 2 ปีที่แล้ว

    Nammal register cheyadha name el adhe product typel adhe namel matulla countries vere aalukalk aa countries el use cheyyan patumo, aa countries el everk ee name el trade mark edukan patumo

  • @paxnewstate777
    @paxnewstate777 ปีที่แล้ว

    Bro Name ൽ ഒരു doubt. Eg: alpha registered ആണ്. എങ്കിൽ എനിക്ക്
    ,Alpha z, ഇങ്ങനെ name നൽകാൻ പറ്റുവോ? അല്ലേൽ , Alpha 20, അല്ലേൽ
    alpha Z20 , ഇങ്ങനെ name നൽകിയാൽ trademark എടുക്കാൻ പറ്റുവോ?. കാരണം name അത്രേം important ആണ് എങ്കിൽ
    എനിക്ക് വളരെ important ആയ ഒരു name alredy ഉണ്ട് പക്ഷെ എനിക്ക് ആ name important ആണ്

  • @Sangamam6941
    @Sangamam6941 ปีที่แล้ว

    താങ്ക്സ് sir, ഞാൻ ഒരു hair oil സ്വന്തമായി തുടങ്ങാൻ പ്ലാൻ ചെയ്യുന്നുണ്ട് , പഞ്ചായത്ത്‌ ലൈസൻസ് എടുക്കാൻ തുടങ്ങുന്നേ ഉള്ളൂ ഒരു പേരും, എംബ്ലവും ഉണ്ടാക്കിയിട്ടുണ്ട് എനിക്ക് ട്രേഡ് മാർക്ക്‌ രെജിസ്ട്രേഷൻ ചെയ്യാൻ പറ്റുമോ,??? 🙏🏻🙏🏻🙏🏻

    • @Jananiherbals
      @Jananiherbals 11 วันที่ผ่านมา

      Yes, pattum 😊

  • @sreekumarputhenpurayilsada7497
    @sreekumarputhenpurayilsada7497 3 ปีที่แล้ว

    Good one

  • @sellercapital
    @sellercapital 3 ปีที่แล้ว

    Trademark fee engane udyam number vech claim cheyyuka

  • @SRFUNS23732
    @SRFUNS23732 7 หลายเดือนก่อน

    brand name cheyyanam condact tharumo

    • @SijuRajan
      @SijuRajan  7 หลายเดือนก่อน

      7012431293

  • @Haris_salim_
    @Haris_salim_ 3 ปีที่แล้ว

    Spices E&I Trade cheyaumbol spices.... name chyan pattumo

    • @SijuRajan
      @SijuRajan  3 ปีที่แล้ว

      Question clear aayilla

  • @mujeebrahman6286
    @mujeebrahman6286 2 ปีที่แล้ว

    Tang you

  • @SyamthilakYoutuber
    @SyamthilakYoutuber 3 ปีที่แล้ว

    Nice 👍👍👍

  • @subikozhichena1127
    @subikozhichena1127 2 ปีที่แล้ว

    👍

  • @shabeerahammedmethuvil6020
    @shabeerahammedmethuvil6020 3 ปีที่แล้ว

    👍👍

  • @santoshsebastian7408
    @santoshsebastian7408 3 ปีที่แล้ว

    നിങ്ങളുടെ office എവിടെയാണ്.

    • @SijuRajan
      @SijuRajan  3 ปีที่แล้ว

      At palakkad. Near Victoria college

  • @nithinvallassery
    @nithinvallassery 3 ปีที่แล้ว +1

    1 st

  • @nithinvallassery
    @nithinvallassery 3 ปีที่แล้ว +2

    എനിക്ക് ഒരു സ്ഥാപനം തുടങ്ങണം. ഞാൻ വിചാരിച്ച പേരിൽ ട്രേഡ്മാർക്ക് ഉണ്ടോ എന്ന് എങ്ങനെ ചെക്ക് ചെയ്‌യും?

    • @SijuRajan
      @SijuRajan  3 ปีที่แล้ว +2

      www.ipindiaonline.gov.in

  • @jobinsd9767
    @jobinsd9767 3 ปีที่แล้ว +1

    Trademark എടുക്കുമ്പോൾ നമ്മൾ select ചെയ്യുന്ന പേര്,കേരളത്തിൽ മാത്രമാണോ അതോ all india ആണോ ഇതിന്റെ validity???? Pls replay..

  • @nadhanpoonakudy825
    @nadhanpoonakudy825 2 ปีที่แล้ว

    Trademark price

    • @SijuRajan
      @SijuRajan  2 ปีที่แล้ว

      Please contact 7012431293

  • @LORRYKKARAN
    @LORRYKKARAN 3 ปีที่แล้ว

    👍👍