Unnirajan IPS - 49 | Charithram Enniloode 2533 | Unnirajan IPS | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น •

  • @santhoshknair
    @santhoshknair ปีที่แล้ว +11

    I am astonished to how he recollects these events with dates and names. guess this memory capability and sense of observation made him an effective investigator. facinating incidents and i am hooked into this.

    • @vidhyarahul
      @vidhyarahul ปีที่แล้ว +2

      Definitely he is referring to the police files and is even in touch with the affected parties.

  • @rajaneeshsnath6558
    @rajaneeshsnath6558 ปีที่แล้ว +13

    പ്രിയപ്പെട്ട സന്തോഷ്‌ ജോർജ് സാർ, ഉണ്ണിരാജൻ സാറിന്റെ ബാക്കി ഉള്ള മുഴുവൻ എപ്പിസോടും ഒരുമിച്ചു കാണാൻ ഒരു അവസരം നൽകണം. എവിടെ വേണെങ്കിലും വന്നു കണ്ടോളാം. പ്ലീസ് 🙏🙏🙏🙏

    • @VVVinod
      @VVVinod ปีที่แล้ว +4

      എറണാകുളം ഷേണായ്സ് തീയറ്ററിൽ ഒരു ഷോ വെക്കട്ടെ

    • @rajaneeshsnath6558
      @rajaneeshsnath6558 ปีที่แล้ว

      @@VVVinodതീർച്ചയായും 😄

  • @vishnupm6878
    @vishnupm6878 ปีที่แล้ว +4

    ഉണ്ണീ രാജൻ സർ ❤❤❤❤

  • @GobanKumar-tt5zq
    @GobanKumar-tt5zq ปีที่แล้ว +50

    തട്ടിക്കൊണ്ട് പോകൽ അടക്കം പല കേസുകളിലും അന്വേഷണവും കണ്ടെത്തലും വൈകുന്നതിന്റെ ഒരു കാരണം വാർത്ത ചാനലുകൾക്ക് അന്വേഷണ റൂട്ട് ചോർന്നു കിട്ടുകയും അതവർ മത്സരിച്ചു വാർത്തയായി പുറത്തു വിടുകയും അത് പ്രതികൾ മനസിലാക്കി അവർക്ക് അറസ്റ്റിൽ നിന്ന് ഒഴിവായി മുൻകരുതൽ എടുക്കുവാൻ സാധിക്കുന്നതുകൊണ്ടാണ്. അന്വേഷണവിവരം ചോർന്നു പോകാതെ പോലിസ് വലിയ ജാഗ്രത കാണിക്കേണ്ടതുണ്ട്.

    • @chackothomas8574
      @chackothomas8574 ปีที่แล้ว +6

      പലപ്പോഴും അത് നല്ലതിന് വേണ്ടിയും ആണ് ..പ്രത്യേകിച്ച് ഈ കേസിൽ , അവർ നാലു ഭാഗത്തു നിന്നും വളയപ്പെട്ടു എന്നതിനാലാണ് അവര് ജീവനോടെ ആ കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറായത്

    • @rbkukku
      @rbkukku 11 หลายเดือนก่อน +1

      ​@@chackothomas8574oru abhipraya vithyasam und...avar kudungi enn karuthi AA kuttiye konnu kalanjenkilo? I agree that the media were over involved in the your case

    • @sabarikrishna2778
      @sabarikrishna2778 9 หลายเดือนก่อน

      @@rbkukku ppp

  • @ahmedbabu1096
    @ahmedbabu1096 ปีที่แล้ว +6

    A great narrator 🎉

  • @maheshek1866
    @maheshek1866 ปีที่แล้ว +1

    Unniyetta❤❤❤❤

  • @sreedevip4022
    @sreedevip4022 10 หลายเดือนก่อน

    Big Salute Sir

  • @starbucksadmin7265
    @starbucksadmin7265 ปีที่แล้ว +1

    Unni Sir 🙏

  • @shadowk9squad928
    @shadowk9squad928 ปีที่แล้ว +5

    Unni Rajan sir ne oke society abhinadhikanam ❤🎉

  • @rosedominic2220
    @rosedominic2220 ปีที่แล้ว +1

    🎉

  • @roshinkp6439
    @roshinkp6439 ปีที่แล้ว +1

  • @Adarsh19893
    @Adarsh19893 ปีที่แล้ว

    ❤️❤️...

  • @AppukuttanP-w8d
    @AppukuttanP-w8d ปีที่แล้ว +3

    ഗോപിനാഥ് ജിമ്മി ജോർജിന് ഒപ്പം കളിച്ച ഗംഭീര ഡിഫന്റർ ❤

  • @shajiukshajikunhiraman7572
    @shajiukshajikunhiraman7572 ปีที่แล้ว

    👍👍

  • @sumeshbright2070
    @sumeshbright2070 ปีที่แล้ว

    സൂപ്പർ

  • @RAJEEVPS-z8p
    @RAJEEVPS-z8p ปีที่แล้ว

    5:28

  • @pradeeppb9060
    @pradeeppb9060 ปีที่แล้ว +1

    പോലീസിൻ്റെ കഥകൾ കേൾക്കാൻ എന്നുമിഷ്ടം

  • @Dipin7
    @Dipin7 ปีที่แล้ว

    🔥

  • @AswaniSanthosh-o9s
    @AswaniSanthosh-o9s ปีที่แล้ว

    Number one narrator

  • @ravikumarnair3164
    @ravikumarnair3164 ปีที่แล้ว

    Good morning unni sir

  • @nationalist_47
    @nationalist_47 ปีที่แล้ว +2

    14:04 to 15:17
    കുറ്റവാളികളും കുറ്റകൃത്യങ്ങൾ ചെയ്യുവാൻ താല്പര്യപ്പെടുന്നവരും കേൾക്കേണ്ടതാണ് ഇത്😄

  • @arunjith1741
    @arunjith1741 ปีที่แล้ว +4

    1 st

    • @24ct916
      @24ct916 ปีที่แล้ว

      Yes you are 👍

  • @observero5119
    @observero5119 ปีที่แล้ว

    🙏

  • @akshayjoshyk66
    @akshayjoshyk66 ปีที่แล้ว +5

    തട്ടികൊണ്ടുപോകൽ മാധ്യമങ്ങൾ കൈകാര്യം ചെയ്തതിനെക്കുറിച്ചു എന്താ എല്ലാവരുടെയും അഭിപ്രായം.. പോലീസിന്റെ ജോലി കൂടുതൽ ഹാർഡ് ആക്കിയ മൊണ്ണകൾ

  • @regicjose
    @regicjose ปีที่แล้ว

    What was the age of the girl?

  • @Tramptraveller
    @Tramptraveller ปีที่แล้ว

    ❤❤❤

  • @jalajeshkp7206
    @jalajeshkp7206 ปีที่แล้ว +5

    50 അടിക്കും ജോർജ് ജോസഫ് സാറിന്റെ റെക്കോർഡ് തകർക്കുവോ

  • @shadowk9squad928
    @shadowk9squad928 ปีที่แล้ว +2

    സർ ഈ ഡേറ്റ് എങ്ങനെ ഓർത്തുവേക്കുന് എന്ന് പറഞ്ഞു തരവോ 😁😁

    • @observer4134
      @observer4134 ปีที่แล้ว +2

      എനിക്ക് തോന്നുന്നത്...
      പേഴ്സണൽ ഡയറി

    • @bindushajy3354
      @bindushajy3354 ปีที่แล้ว +1

      അതെ.. ഡയറി എഴുതുന്ന ശീലം തീർച്ചയായും ഉണ്ടാകും

    • @najeeb.v
      @najeeb.v 10 หลายเดือนก่อน +1

      എല്ലാ കേസിനെ കുറിച്ച് അപ്ഡേറ്റ് നോക്കുന്നുണ്ട്. അതാണ് verdict എല്ലാം പറയുന്നേ. എന്റെ അഭിപ്രായത്തിൽ ശിക്ഷിച്ച പ്രതികളുടെ ഫോട്ടോയും അന്നത്തെ ന്യൂസ്‌ കട്ടിങ്ങും കാണിക്കാൻ സൗകര്യം ഉണ്ടാവണമായിരുന്നു

  • @soumip1100
    @soumip1100 ปีที่แล้ว +2

    1st

    • @24ct916
      @24ct916 ปีที่แล้ว

      No

  • @beginnersdrawingacademy6243
    @beginnersdrawingacademy6243 ปีที่แล้ว

    പഴയന്നൂരിൽ ആരെങ്കിലും കാണുന്നുണ്ടോ

  • @johnvarghese2901
    @johnvarghese2901 ปีที่แล้ว +1

    സർ, ഇത് ശ്രദ്ധിക്കുന്ന ഒരു ക്രിമിനൽ, രക്ഷ പെടാനുള്ള വഴി കണ്ടുവക്കും.

  • @PrajithaKarthikeyan
    @PrajithaKarthikeyan ปีที่แล้ว +1

    ,,,👍

  • @Hameed-wy9yp
    @Hameed-wy9yp ปีที่แล้ว

    👌👌👌👌🙏👌👌👌👌🖐️

  • @ashrafrk167
    @ashrafrk167 ปีที่แล้ว +2

    ഇന്ന് ഉണ്ണിരാജ സർ
    താങ്കളുടെ കാലത്തേ പോലെയല്ല ഇന്ന് പൊലീസിന് രസ്ഷ്ട്രീയ പിടുത്തം ഉണ്ട്
    അതുകൊണ്ട് പോലീസ് മുമ്പത്തെപ്പോലെ ശുഷ്കന്തരല്ല
    അത് ക്രിമിനലുകളും മനസിലാക്കുന്നു
    അതുകൊണ്ട് ക്രൈം നമ്പറുകൾ കൂടുന്നു
    Examble
    ഒഴുർ സംഭവം ഇതിൽ പോലീസ് തികഞ്ഞ പരാജയമായിരുന്നല്ലോ

  • @rajeshnair9839
    @rajeshnair9839 ปีที่แล้ว +3

    കൊച്ചു ങ്ങളെ തട്ടി കൊണ്ട് പോകുന്നവറ്ക്കു പരമാവധി ശിക്ഷ വാങ്ങി കൊടുക്കണം ഒരിക്കലും മാപ്പ് കൊടുക്കരുത്..

    • @ambarishks1510
      @ambarishks1510 ปีที่แล้ว

      ഈ കേസിൽ ഉള്ളവർ സുഖമായി പുറത്ത് ഇറങ്ങി നടക്കുന്നുണ്ട് അതാണ് ഇന്ത്യൻ ജുഡിഷറി...

  • @arunrulezmerc1102
    @arunrulezmerc1102 ปีที่แล้ว +1

    3rd

  • @althafalthaf4046
    @althafalthaf4046 ปีที่แล้ว +1

    🅤︎🅝︎🅝︎🅘︎🅢︎🅘︎🅡︎♥️💙💛♥️💙💛

  • @kmsadath
    @kmsadath ปีที่แล้ว

    ഉണ്ണിരാജൻ കൂമ്പിനിട്ട് ഇടി കിട്ടിയവർക്ക് ലൈക്കാനുള്ള നൂൽ 😂

  • @sivadas7975
    @sivadas7975 ปีที่แล้ว

    The ransom a4ised after they got the phone no. Police are idiots.

  • @GIRICK2007
    @GIRICK2007 ปีที่แล้ว

    Itrayum cheetha peru vaari koottiya oru vehicle lokathu vere illa..😂😂
    OMNI.

  • @muhseenashahban3363
    @muhseenashahban3363 ปีที่แล้ว +1

    Saar aannu saare saaar

  • @manubhaskarmanubhaskar8342
    @manubhaskarmanubhaskar8342 ปีที่แล้ว +1

    2nd

  • @shameermohammed7108
    @shameermohammed7108 ปีที่แล้ว +1

    😂

  • @MuhammedaliVattapoyil
    @MuhammedaliVattapoyil 9 หลายเดือนก่อน

    3. Sangigall

  • @razakrazal8544
    @razakrazal8544 8 หลายเดือนก่อน

    11 വർഷം കഴിഞ്ഞു, എന്നിട്ടും ഇത്രയും തെളിവ് ഉള്ള കേസ് വിധി ആയിട്ടില്ല, ഇന്ത്യൻ പൂറ്റിലെ കോടതി പൊളിച്ചു കളഞ് വല്ല കക്കൂസ് കുഴി പണിയാം അതാണ് നല്ലത്,

  • @jesmonantony3047
    @jesmonantony3047 3 หลายเดือนก่อน

    👍👍

  • @24ct916
    @24ct916 ปีที่แล้ว +2

  • @Ignoto1392
    @Ignoto1392 ปีที่แล้ว

  • @sanjayms9860
    @sanjayms9860 ปีที่แล้ว

  • @sujithkinassery1154
    @sujithkinassery1154 11 หลายเดือนก่อน

    ❤❤