Real Problem of Tata Cars | Ajith Buddy Malayalam

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • നമ്മുടെ ടാറ്റ കാറുകൾ മൊത്തം complaint ആണോ. TH-cam ൽ complaints പറഞ്ഞ് കൊണ്ടുള്ള ഒത്തിരി വീഡിയോകൾ കാണുന്നു. ഈയിടെ രണ്ട് മലയാളി youtubers ഉം അവരുടെ Tata കാറുകളുടെ problems പറഞ്ഞ് വീഡിയോകൾ ഇട്ടിരുന്നു. ഞാൻ normally ഇത്തരം പ്രശ്നങ്ങളിൽ ഒന്നും ഇടപെട്ട് വീഡിയോ ചെയ്യാറില്ല എന്ന് നിങ്ങൾക്കറിയാം. പക്ഷേ എനിക്കും ഇഷ്ടമുള്ള ബ്രാൻഡ് ആണ് ടാറ്റ, അധികം താമസിയാതെ ഒരു ടാറ്റ കാർ വാങ്ങണം എന്ന് ഞാനും ചിന്തിക്കുന്നുമുണ്ട്. അപ്പോ എന്താണ് ഈ problems എന്ന് എനിക്കും അറിയാൻ ആഗ്രഹം ഉണ്ട്. ഞാനും worried ആണ്. അത്കൊണ്ട് ഞാനതൊന്ന് അറിയാൻ ശ്രമിച്ചു. എൻ്റെ രീതിയിൽ കുറച്ചൊന്നു റിസേർച്ച് ചെയ്തു. അങ്ങനെ ഞാൻ മനസ്സിലാക്കിയ കാര്യങ്ങൽ നിങ്ങളുമായി പങ്ക് വെയ്ക്കാം.
    Some products I use and recommend:
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

ความคิดเห็น • 623