Santro Xing പണിതരുമോ? Santro Xing User Review# SecondHand# Is really Santro performing like a King👑

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #Santro Xing user review #Second hand #Santro Xing എടുക്കാൻ പറ്റുമോ 🤔 #Santro Xing Malayalam review

ความคิดเห็น • 69

  • @sasikuttan7155
    @sasikuttan7155 ปีที่แล้ว +17

    12 വർഷം ആയിട്ട് ഉപയോഗിക്കുന്നു 🙂❤️.130000 KM കഴിഞ്ഞു ഇപ്പഴും അടിപൊളി 🔥

  • @shinugopinathkottayamkotta8552
    @shinugopinathkottayamkotta8552 ปีที่แล้ว +34

    Santro ചതിക്കില്ല bro..കിടു വണ്ടിയാണ് santro.. ഞാൻ 6വർഷം ഉപയോഗിച്ചതാണ്....

    • @abhigithk.moorthy5147
      @abhigithk.moorthy5147 ปีที่แล้ว +2

      Pinne chathikkan thudangiyappol ...vandi angu vittukaanum 😊😂

    • @notfrogpc2338
      @notfrogpc2338 หลายเดือนก่อน +1

      17 years still counting

    • @sabu5727
      @sabu5727 15 วันที่ผ่านมา +1

      ബ്രോ ഞാൻ 20 കൊല്ലം അടുത്ത വർഷം തികയും.... മൈലേജ് 14 വരെ കിട്ടും കാരണം ഞാൻ രണ്ട് കൊല്ലത്തിൽ ഒരിക്കൽ ഫ്യൂവൽ ഫിൽറ്റർ മാറും 15000/- കിലോമീറ്റർ ആകുമ്പോൾ 4പ്ലഗ് ഉം മാറും 500 രൂപക്ക് അകത്തെ ഉള്ളു വില പിന്നെ 60 കിലോമീറ്ററിനു അപ്പുറത്തേക്ക് സ്പീഡ് കൂടിയിട്ടേ ഇല്ല 😀🕺🏻🕺🏻 നല്ല വാഹനം ആണ് ചില താ &₹&*#-#*#** വയസ്സായ അപ്പനെ തള്ളി പറയുന്നത് പോലെ ആണ് സൻട്രോ യെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് 👍🏻

    • @KannurkaranE
      @KannurkaranE 5 วันที่ผ่านมา

      ​@@abhigithk.moorthy5147oh oonu poda chali

  • @KannurkaranE
    @KannurkaranE 5 วันที่ผ่านมา +1

    Jnan santro second eduthadan but super an santro nalla mileg ac ittal lesham valiv kuravan but running adipoli an❤❤❤❤❤❤❤❤❤❤❤

  • @rufus.1804
    @rufus.1804 ปีที่แล้ว +13

    15 varsham avaan pon. Ithuvare vazhiyil kidannitilla. The reliable epsilon engine.

  • @sarathlal124
    @sarathlal124 ปีที่แล้ว +11

    ഞാൻ നാലര വർഷം സാൻട്രോ ഉപയോഗിച്ചത് എൻജിൻ ഓയിൽ, coolant മാറ്റാനല്ലാതെ എനിക്ക് വർക്ഷോപ്പിൽ പോകേണ്ടി വന്നിട്ടില്ല ❤

  • @samabraham9421
    @samabraham9421 หลายเดือนก่อน +1

    2011model എനിക്ക് ഉണ്ട് നല്ല വണ്ടി ആണ്. കമ്പനി സ്പെയർ പാർഡ്‌സ് വില കുടുതൽ ആണ്. നല്ല യാത്ര സുഖം ഉണ്ട്

  • @nidhinas608
    @nidhinas608 8 หลายเดือนก่อน +3

    super vadiyayirunnu. 10years use cheythu. 700000km odi koduthu. mileage 9-12 ayirunnu city il kittiyath. Highway 16vare kittum. mileage illanjod mathram koduthu....

  • @shyams4586
    @shyams4586 ปีที่แล้ว +3

    2007 model 1.6.k done ! Great car

  • @sibinnelson7193
    @sibinnelson7193 ปีที่แล้ว +3

    Great work bro best wishes for future vlogs ❤

  • @Dhakshina777
    @Dhakshina777 ปีที่แล้ว +5

    Santro 2000 model നാല് വര്‍ഷം ഉപയോഗിച്ചു, ഒരിക്കലും വഴിയില്‍ കിടക്കേണ്ടി വന്നിട്ടില്ല

  • @afthabmuhammad1264
    @afthabmuhammad1264 ปีที่แล้ว +3

    Using from 2011 and clocked 127000 kms but still its 🔥

  • @rijojose2577
    @rijojose2577 ปีที่แล้ว +4

    Nice Presentation 😊

  • @arunvargis4291
    @arunvargis4291 6 หลายเดือนก่อน +1

    Riding comfort oru important positive side aanu.

  • @akshay3046
    @akshay3046 ปีที่แล้ว +5

    Bro njan santro xing edukkan povaa 2004 model 82k oodi complet onnum illaa price 65 k worth anoo

  • @athulshaji2043
    @athulshaji2043 4 หลายเดือนก่อน

    2006 model xing XD still in mint condition….km 58000💥
    Clean and neat ❤

  • @NeymarJr-k5h
    @NeymarJr-k5h 11 หลายเดือนก่อน +1

    13 varshamaayi use cheyyunna santro aan entekayyil ullath.nalla power . 3rd gearilokke nalla kayattamokke kurach slow aayi pooyalum nalla reethikk kayarum.mileagaan pooraayma

  • @anasachu3893
    @anasachu3893 3 หลายเดือนก่อน +1

    Santroeduthal pinned kaymaran nokkumbo resale value koravaykko?

    • @RecordzbyAnandhu
      @RecordzbyAnandhu  3 หลายเดือนก่อน +1

      Maruthiyude athrem illengilum kuzhapamilla..nalla vandiyanel asking price thann vangan aalund

  • @aneeshms9275
    @aneeshms9275 ปีที่แล้ว +4

    2011 മുതൽ ഉപയോഗിച്ചുവരുന്നു ❤❤❤

  • @ja_ve7036
    @ja_ve7036 หลายเดือนก่อน

    Santro xing cng install cheyan nalladh aano

  • @SatheeshPuliyamkottil
    @SatheeshPuliyamkottil ปีที่แล้ว +4

    Bro 2009 model, 160000 km odiyittund, Rs. 1 lakh parayunnund, ethra roopakk vangam

    • @RecordzbyAnandhu
      @RecordzbyAnandhu  ปีที่แล้ว +3

      1L കുറച്ചു കൂടുതലാ bro..160000 km ഓടിയാട്ടുണ്ട്..Engin leack undo en prethyakam nokkanam.അത്യാവശ്യo കണ്ടീഷനോലെ ആണേൽ maximum 80k

    • @SatheeshPuliyamkottil
      @SatheeshPuliyamkottil ปีที่แล้ว +2

      @@RecordzbyAnandhu ok, thank you bro

  • @നാണുമൂപ്പൻ
    @നാണുമൂപ്പൻ ปีที่แล้ว +2

    Bro ഒരു 2007-2008 മോഡൽ 1lk ന താഴെ ഓടിയ വണ്ടി condition വണ്ടി എത്ര rate എടുക്കാം....

    • @RecordzbyAnandhu
      @RecordzbyAnandhu  ปีที่แล้ว +2

      Around 50k

    • @anishthankappan3682
      @anishthankappan3682 6 หลายเดือนก่อน

      25000/-

    • @sabu5727
      @sabu5727 10 วันที่ผ่านมา

      പ്പ പുണ്ടച്ചി മോനെ ഈ വിലക്ക് നിന്റെ തന്ത കൊണ്ട് വച്ചേക്കുന്നോ 🤬🤬🤬🤬 ​@@anishthankappan3682

  • @minnum7771
    @minnum7771 ปีที่แล้ว +1

    Bro petrol cngym ulla 2009 model 110000 പറയുന്നു,എടുക്കവോ

  • @mr_local770
    @mr_local770 4 หลายเดือนก่อน

    Bro santro xing 2009 model 90km kazhiyumbol major service undo. Spare parts ellam available ano

    • @RecordzbyAnandhu
      @RecordzbyAnandhu  4 หลายเดือนก่อน +1

      1L KM ആകുമ്പോൾ major service ചെയ്യേണ്ടതാണ്.. Spare parts available ആണ്.. But ചില parts മാത്രേം order ചെയ്ത് wait ചെയ്യണ്ടി വരും

  • @MumthasShafeek-dy2kh
    @MumthasShafeek-dy2kh หลายเดือนก่อน +1

    7 varshamayi ഉപയോഗിക്കുന്നു
    ❤❤❤❤❤❤❤❤

  • @abhigithk.moorthy5147
    @abhigithk.moorthy5147 ปีที่แล้ว +2

    Ee vandi ishtamaai ...vilkkunnundo...

  • @sunilkumarramachandranunni6151
    @sunilkumarramachandranunni6151 6 หลายเดือนก่อน +1

    18 വർഷമായി ഉപയോഗിക്കുന്നു 😍

  • @vanithalaxmanan978
    @vanithalaxmanan978 ปีที่แล้ว +2

    Nice keep it up 👏👍

  • @lifeisspecial7664
    @lifeisspecial7664 ปีที่แล้ว +1

    Good review bro😊

  • @sonumoncharu8895
    @sonumoncharu8895 ปีที่แล้ว +1

    Bro 2005 madal santrooo vagamoo rate kudi onnu menshion chiyanii

  • @ngktoxicgaming1323
    @ngktoxicgaming1323 ปีที่แล้ว +2

    Nice video 😍

  • @gyrurur
    @gyrurur 3 หลายเดือนก่อน

    i10 old model or santro ethina kuravu maintenance charges aava

    • @RecordzbyAnandhu
      @RecordzbyAnandhu  3 หลายเดือนก่อน +1

      Old i10 & santro, almost same maintanance ann. Valiya vyathyasam illa.. Compare cheyumbol i10 kurach koodi better aan... Like interior

    • @gyrurur
      @gyrurur 3 หลายเดือนก่อน +1

      @@RecordzbyAnandhu thank you bro

  • @anwarozr82
    @anwarozr82 ปีที่แล้ว +1

    CC power പറഞ്ഞത് കുറച്ച് കൂടിപ്പോയോ?😅

    • @kochumakkals
      @kochumakkals 10 หลายเดือนก่อน +1

      1086 cc

  • @PradeepKumar-pg2ke
    @PradeepKumar-pg2ke 6 หลายเดือนก่อน

    അടിഭാഗം തട്ടുമോ, ഹുണ്ടായി വാഹങ്ങൾക്കു ഗ്രൗണ്ട് ക്ലീറൻസ് കുറവാണു

    • @RecordzbyAnandhu
      @RecordzbyAnandhu  6 หลายเดือนก่อน +1

      അങ്ങനെ തട്ടാറില്ല.. Normal bump-ൽ കുഴപ്പമൊന്നുമില്ല...പിന്നെ off road ഒന്നും കൊണ്ടുപോകാൻ പറ്റില്ലാലോ..😀

  • @anishmn6323
    @anishmn6323 ปีที่แล้ว +1

    Nice video

  • @Aadhi7994
    @Aadhi7994 ปีที่แล้ว +1

    Cityl milage etra kitunind

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 3 หลายเดือนก่อน

    AC ettal vali kurav und

  • @Madhukm777
    @Madhukm777 ปีที่แล้ว +1

    ചേട്ടാ പതിനേഴ് കിലോമീറ്റർ കിട്ടില്ല

    • @RecordzbyAnandhu
      @RecordzbyAnandhu  ปีที่แล้ว +3

      Keralathil kittilla.. Kottayam to chennai poyapol enik kitti.. Highwayl alle maximum oodiyath

    • @SubuVargeed
      @SubuVargeed 4 หลายเดือนก่อน

      കിട്ടും long പോയാൽ ടൗണിൽ 12 13 കിട്ടും

    • @jobinjoseph9429
      @jobinjoseph9429 2 หลายเดือนก่อน

      Eniku 17 kititundu

  • @വീരൻമാമൻ
    @വീരൻമാമൻ 3 หลายเดือนก่อน +1

    But kayattam kayarunilla bro
    Nalla pammal anu yyyyyy

  • @arunbabu4123
    @arunbabu4123 3 หลายเดือนก่อน

    Millage 10 km

  • @shithinp
    @shithinp 11 หลายเดือนก่อน

    Santro automatic car eth type transmission anu.cvt aano?atinu spare parts kittumo?

    • @kiranrs6831
      @kiranrs6831 5 หลายเดือนก่อน

      Torture converter