Recordz By Anandhu
Recordz By Anandhu
  • 105
  • 149 251

วีดีโอ

Fronx 3K KM User Experience in Malayalam
มุมมอง 6K19 ชั่วโมงที่ผ่านมา
Fronx 3000 KM User Experience! Frinx Sigma വണ്ടി വാങ്ങാൻ നോക്കുന്നവർക് ഉപകാരപ്പെടും #fronxsigma #fronx #fronxmalayalam
Qubo Dash Cam! Fitting and Quick Review in Malayalam
มุมมอง 374หลายเดือนก่อน
#qubodashcam Qubo Dash Cam നമുക്ക് വീട്ടിൽത്തന്നെ Fit ചെയ്യാം!Most selling dash cam in online
#Fronx Review! Malayalam
มุมมอง 4Kหลายเดือนก่อน
#fronx #fronxvalueformoney #susuki #malayalam #automobile #carreview #sigma #fronxsigma #fronxmalayalam
Fronx Sigma Basic Modifications
มุมมอง 8Kหลายเดือนก่อน
#Fronx Basic Modification #fronx #fronxsigma #modification #carmodification ഇത്രേം ചെയ്താൽമതി വണ്ടി അടിപൊളിയാകും Fronx malayalam
New Car WITHout Youtube money 💰😉
มุมมอง 1.3K2 หลายเดือนก่อน
New Car WITHout TH-cam money 💰😉
!വയമ്പിൻ ചാകര ! ഒരു മഴക്കാലം മീൻപിടുത്തം @kumarakam
มุมมอง 8685 หลายเดือนก่อน
!വയമ്പിൻ ചാകര ! ഒരു മഴക്കാലം മീൻപിടുത്തം @kumarakam
#mamalakandam മഴയിൽ കുതിർന്ന് മാമലക്കണ്ടം
มุมมอง 1975 หลายเดือนก่อน
#mamalakandam മഴയിൽ കുതിർന്ന് മാമലക്കണ്ടം
പർവ്വതമല Trekking #parvathamalai trekking in Malayalam
มุมมอง 2086 หลายเดือนก่อน
പർവ്വതമല Trekking #parvathamalai trekking in Malayalam
ഒരു ചെറിയ Chennai യാത്ര
มุมมอง 1587 หลายเดือนก่อน
ഒരു ചെറിയ Chennai യാത്ര
ഒരു തട്ടിക്കൂട് #Momos🤪
มุมมอง 668 หลายเดือนก่อน
ഒരു തട്ടിക്കൂട് #Momos🤪
ഉണക്കമീനും,പുഴുങ്ങിയ താറാവ് മുട്ടയാണ് ഉത്സവത്തിലെ താരം
มุมมอง 1048 หลายเดือนก่อน
ഉണക്കമീനും,പുഴുങ്ങിയ താറാവ് മുട്ടയാണ് ഉത്സവത്തിലെ താരം
മഞ്ഞിൽ പൊതിഞ്ഞ് #munnar കാട്ടു യാത്ര Sereies Part 8 The Final Episode
มุมมอง 12K8 หลายเดือนก่อน
മഞ്ഞിൽ പൊതിഞ്ഞ് #munnar കാട്ടു യാത്ര Sereies Part 8 The Final Episode
#marayoor ശർക്കരയും ഉണ്ടാക്കി #kanthalloor വെള്ളച്ചാട്ടം കാണാൻ!!കാട്ടു യാത്ര Part 7
มุมมอง 5089 หลายเดือนก่อน
#marayoor ശർക്കരയും ഉണ്ടാക്കി #kanthalloor വെള്ളച്ചാട്ടം കാണാൻ!!കാട്ടു യാത്ര Part 7
നൂറ്റാണ്ടുകൾ പഴക്കമുള്ള മറയൂരിലെ മുനിയറകൾ #Muniyara at #marayoor
มุมมอง 3459 หลายเดือนก่อน
നൂറ്റാണ്ടുകൾ പഴക്കമുള്ള മറയൂരിലെ മുനിയറകൾ #Muniyara at #marayoor
#Irachilpara waterfalls via #Sandalwood forest ഇറച്ചിൽ പാറ വെള്ളച്ചാട്ടം via ചന്ദനക്കട്ടിലൂടെ
มุมมอง 2649 หลายเดือนก่อน
#Irachilpara waterfalls via #Sandalwood forest ഇറച്ചിൽ പാറ വെള്ളച്ചാട്ടം via ചന്ദനക്കട്ടിലൂടെ
#valparai to #marayoor ! മനം കുളിർപ്പിക്കുന്ന കാട്ടു പാതയിലൂടെ! കാട്ടു യാത്ര Series Part 4
มุมมอง 7259 หลายเดือนก่อน
#valparai to #marayoor ! മനം കുളിർപ്പിക്കുന്ന കാട്ടു പാതയിലൂടെ! കാട്ടു യാത്ര Series Part 4
#valparai ! Enjoy the Drive more than Visiting a tourist place. കാട്ടു യാത്ര Series Part 3
มุมมอง 75810 หลายเดือนก่อน
#valparai ! Enjoy the Drive more than Visiting a tourist place. കാട്ടു യാത്ര Series Part 3
#malakkappara ! ആന ഇറങ്ങുന്ന മലക്കപ്പാറ കാട്ടിലൂടെ! കാട്ടു യാത്ര Series Part 2
มุมมอง 64810 หลายเดือนก่อน
#malakkappara ! ആന ഇറങ്ങുന്ന മലക്കപ്പാറ കാട്ടിലൂടെ! കാട്ടു യാത്ര Series Part 2
From Kochi via Athirapalli, Malakkapara,Valparai,Munnar to Kochi#ഒരു കാട്ട് യാത്ര Part 1
มุมมอง 52110 หลายเดือนก่อน
From Kochi via Athirapalli, Malakkapara,Valparai,Munnar to Kochi#ഒരു കാട്ട് യാത്ര Part 1
#Broadway Market 2023 #ക്രിസ്തുമസിനെ വരവേൽക്കാൻ broadway market ഒരുങ്ങി.. നിങ്ങളോ? 😀
มุมมอง 8611 หลายเดือนก่อน
#Broadway Market 2023 #ക്രിസ്തുമസിനെ വരവേൽക്കാൻ broadway market ഒരുങ്ങി.. നിങ്ങളോ? 😀
#PALA JUBILEE 2023
มุมมอง 7011 หลายเดือนก่อน
#PALA JUBILEE 2023
#ഓണാഘോഷം - 2023#Onam Celebration with Neighbors
มุมมอง 307ปีที่แล้ว
#ഓണാഘോഷം - 2023#Onam Celebration with Neighbors
#Kadambrayar View Point #കടംബ്രായർ വ്യൂ പോയിന്റ് #
มุมมอง 76ปีที่แล้ว
#Kadambrayar View Point #കടംബ്രായർ വ്യൂ പോയിന്റ് #
#K8 Wireless MIC # Wireless Mic for beginners #Budget Wireless Mic# Wireless Mic Malayapam review
มุมมอง 122ปีที่แล้ว
#K8 Wireless MIC # Wireless Mic for beginners #Budget Wireless Mic# Wireless Mic Malayapam review
#Hyderabad Biriyani #Easy Preparation @Home #Malayalam #Hyderabad Biriyani Malayalam Cooking
มุมมอง 134ปีที่แล้ว
#Hyderabad Biriyani #Easy Preparation @Home #Malayalam #Hyderabad Biriyani Malayalam Cooking
Santro Xing പണിതരുമോ? Santro Xing User Review# SecondHand# Is really Santro performing like a King👑
มุมมอง 17Kปีที่แล้ว
Santro Xing പണിതരുമോ? Santro Xing User Review# SecondHand# Is really Santro performing like a King👑
കൊട്ടിയൂർ അoമ്പലത്തിലേയ്ക്ക് മഴയിൽ ഒരു യാത്ര#Kottiyoor Temple#Kannur#
มุมมอง 85ปีที่แล้ว
കൊട്ടിയൂർ അoമ്പലത്തിലേയ്ക്ക് മഴയിൽ ഒരു യാത്ര#Kottiyoor Temple#Kannur#

ความคิดเห็น

  • @srgvpz
    @srgvpz วันที่ผ่านมา

    56 വയസ്സുള്ള ഞാനെങ്ങനെയാണ് താങ്കളുടെ മക്കൾ ആവുന്നത്😅

  • @kidsvibe223
    @kidsvibe223 3 วันที่ผ่านมา

    Nice bro…❤

  • @kidsvibe223
    @kidsvibe223 3 วันที่ผ่านมา

    Wow nice❤

  • @abhigithk.moorthy5147
    @abhigithk.moorthy5147 3 วันที่ผ่านมา

    Nyz video

  • @sanishdevassya6498
    @sanishdevassya6498 3 วันที่ผ่านมา

    Informative

  • @Dubaistreets
    @Dubaistreets 3 วันที่ผ่านมา

    ❤ബ്രോ ഞാനും ഫ്രാങ്ക്സ് ഡെൽറ്റ പ്ലസ് മാനുൽ എടുത്തു ഇപ്പോ 4300 km ഓടി. ac ഒക്കെ നല്ല കൂളിങ് ആണ്. ഗ്രൌണ്ട് ക്ലിയറൻസ് സൂപ്പർ. എനിക്ക് ഒരു നെഗറ്റീവ് തോന്നിയത്. 5 പേരെ വെച്ച് വലിയ കയറ്റം കയറിയപ്പോൾ. ഫസ്റ്റ് ഗിയര് സ്ലോ ആക്കിയപ്പോൾ കുണ്ടും കുയിയും ഉള്ള റോഡിൽ സ്ലോ ആക്കിയപ്പോൾ ആക്സിലേറ്റർ പവർ ഇല്ലാതെ വണ്ടി 3 തവണ നിന്നു. പവർ ആക്സിലേറ്ററിൽ എടുക്കാതെ നിന്നു 5 ആളുകൾ ആണ് കാറിൽ ഉണ്ടായിരുന്നത് എന്നിട്ട് ക്ലച്ച് അധികം കൊടുത്തിട്ട് ആണ് കാർ വലിഞ്ഞു പോന്നത് 😢ഇത് പോലെ ഉണ്ടായിട്ടുണ്ടോ????????പിന്നെ ഗ്ലാസിൽ ചില സമയത്ത് ac യുടെ ഫോഗ് അധികം വരുന്നുണ്ട്. വിന്റർ സീസൺ അധികം.

    • @RecordzbyAnandhu
      @RecordzbyAnandhu 3 วันที่ผ่านมา

      @@Dubaistreets kayattathil ninn edukkumbol clutch thangi edukkendi varunnund... Allengil vandi off aakum.. Clutch thangi edukuunathan athra nallathala.. Pettan clutch thenjupokum.. Next service chellumbool clutch onn adjust cheyyanam enik...

    • @Dubaistreets
      @Dubaistreets 3 วันที่ผ่านมา

      @ സീറ്റ് ഫുൾ ലോഡിൽ 5 ആളെ വെച്ചിട്ട് വലിയ കയറ്റത്തിൽ ഒന്ന് സ്ലോ ആക്കി ഒരു 10 സ്പീഡ് പോവുമ്പോൾ തന്നെ വലിവ് മുട്ടി ഓഫ് ആവുന്നുണ്ട് ഇത് ഒന്ന് ട്രൈ ചെയ്തു നോകുമോ. കയറ്റത്തിൽ നിറുത്തി എടുക്കുമ്പോൾ എന്തായാലും ക്ലച്ച് യൂസ് ചെയ്യണം.

  • @ppkarunakaran9426
    @ppkarunakaran9426 4 วันที่ผ่านมา

    കഴിഞ്ഞ ദിവസം കണ്ട ഒരു വീഡിയോയിൽ ഇക്കോസ്പോട്ട് വണ്ടിയും മാരുതി pronzum കൂട്ടിയിടിച്ച കാഴ്ച. ഇക്കോസ്പോട്ടിന്റെ ഉള്ളിലേക്ക് അഘാതം എത്തിയില്ല യാത്രക്കാർ സേഫ്. പക്ഷെ പ്രോൺസ് സ്ഥിതി അതല്ല ഇടിച്ച driverside ആകെ പൊലിഞ്ഞുപോയി. ആർക്കൊക്കെയോ പറിക്കുമുണ്ട്. ഇതിന്റെ build ക്വാളിറ്റി അത്ര മെച്ചമല്ല എന്നു വീഡിയോ കണ്ടപ്പോൾ മനസ്സിലായി

  • @abdulrazik2334
    @abdulrazik2334 5 วันที่ผ่านมา

    Santro uyir🎉

  • @abdulrazik2334
    @abdulrazik2334 5 วันที่ผ่านมา

    Pullng terbo engine ok ahn😊

  • @aneeshthevaruparambil4112
    @aneeshthevaruparambil4112 5 วันที่ผ่านมา

    Full option turbo anu nallathu

  • @Malayali_Dev_00
    @Malayali_Dev_00 5 วันที่ผ่านมา

    സാമാന്യം ഹൈറ്റ് ഉള്ളവർക്ക് ഇതിന്റെ ബാക്ക് സൈഡ് സീറ്റിൽ ഇരുന്നാൽ തലമുട്ടും

    • @aiswaryasoman8875
      @aiswaryasoman8875 4 วันที่ผ่านมา

      Height koodiya vandi medikku bro

  • @vivektk2544
    @vivektk2544 6 วันที่ผ่านมา

    advantage നേക്കാൾ കൂടുതൽ disadvantage ആണല്ലോ 😮

  • @tramily7363
    @tramily7363 7 วันที่ผ่านมา

    Bro... AC front went il koodi idumbizhum glass went ilude cheriya reethiyil AC air varunnundo? Enikku full time glass il outside il mist pidichu irikkum..

    • @RecordzbyAnandhu
      @RecordzbyAnandhu 6 วันที่ผ่านมา

      yes bro.. enik same issue und, night timel.. service centerl paranjappol ath commom problem aan en paranju..next service pokumbol onnoodi parayanam.

  • @tramily7363
    @tramily7363 7 วันที่ผ่านมา

    Seat belt warning off cheyyan patum

    • @RecordzbyAnandhu
      @RecordzbyAnandhu 7 วันที่ผ่านมา

      @@tramily7363 enganeya...?

    • @tramily7363
      @tramily7363 7 วันที่ผ่านมา

      ​@@RecordzbyAnandhu Infotainment setting il poi vehicle alert il chennu off aakkam

    • @RecordzbyAnandhu
      @RecordzbyAnandhu 7 วันที่ผ่านมา

      @@tramily7363 base model company infotainment system allalo.. So Sigma model pattum en thonanilla

    • @tramily7363
      @tramily7363 7 วันที่ผ่านมา

      @@RecordzbyAnandhu Ennal cluster vazhi cheyyan patum... Right side nobe vazhi different settings namukku matan patum.. It is explained in fronx manual. Mostly they shared to you in watsapp.

    • @RecordzbyAnandhu
      @RecordzbyAnandhu 7 วันที่ผ่านมา

      @@tramily7363 let me check and will try to find out the option.. Thankz

  • @tramily7363
    @tramily7363 7 วันที่ผ่านมา

    Seat belt warning off cheyyan patum

  • @suneersaid4947
    @suneersaid4947 7 วันที่ผ่านมา

    Baise model eduthu top model akki njan happy😂😂❤❤

    • @ashiqcbasheer5590
      @ashiqcbasheer5590 6 วันที่ผ่านมา

      Number tharaamo.

    • @ajnasmon
      @ajnasmon 22 ชั่วโมงที่ผ่านมา

      എത്ര കോസ്റ്റ് ആയി

  • @JaiHind-tl7zt
    @JaiHind-tl7zt 7 วันที่ผ่านมา

    ❤️🌹🔥FRONX🔥🔥. LOOKS, MILEGE, Ground Clearence, comfort, spaces എല്ലാം കൊണ്ടും out standing ആണ്. പിന്നെ milege, engine pulling നല്ല പോലെ കിട്ടണമെങ്കിൽ 3 service എങ്കിലും കഴിയണം

    • @El_dorado_44
      @El_dorado_44 7 วันที่ผ่านมา

      Mileage etra kitum

    • @JaiHind-tl7zt
      @JaiHind-tl7zt 7 วันที่ผ่านมา

      @El_dorado_44 after second service, showing in cluster around 17 to 19 kms

    • @zubairzubair8992
      @zubairzubair8992 7 วันที่ผ่านมา

      Second service kayinju...but milege kurav ipol

    • @aneeshthevaruparambil4112
      @aneeshthevaruparambil4112 5 วันที่ผ่านมา

      Turbo eduthu 15 lakh ayi valare nallathu

    • @El_dorado_44
      @El_dorado_44 5 วันที่ผ่านมา

      @@JaiHind-tl7zt fronx edukan irunnatha but new dezire irangyapol aake confusuonil aanu

  • @ashiqwdr01
    @ashiqwdr01 7 วันที่ผ่านมา

    brezzaude oru video cheyyumo

  • @samp.oommen9922
    @samp.oommen9922 7 วันที่ผ่านมา

    Good 🌹

  • @jithinmohan4529
    @jithinmohan4529 7 วันที่ผ่านมา

    Body എങ്ങന്നെ ഉണ്ട്. 5 സ്റ്റാർ കിട്ടുമോ 😊

    • @RecordzbyAnandhu
      @RecordzbyAnandhu 7 วันที่ผ่านมา

      @@jithinmohan4529 body athyavashyam strong aan.. Matt suzuki vandikale pole alla... 5star kittiyal nannairnnu

  • @otis334
    @otis334 7 วันที่ผ่านมา

    ഈ പറഞ്ഞ ഹെഡ്‌ലൈറ്റിന്റെ പ്രശ്നവും എഞ്ചിന്റെ വലിവ് ഇല്ലായ്മയും എനിക്ക് ബലെനോയിലും ഉണ്ട്. ചെറിയ കയറ്റം വരെ സെക്കൻഡിൽ 😢

  • @travelwithdk7138
    @travelwithdk7138 7 วันที่ผ่านมา

    ketto

  • @riju1809
    @riju1809 7 วันที่ผ่านมา

    Santro ഏത് model ആയിരുന്നു ? Year

  • @shinugopinathkottayamkotta8552
    @shinugopinathkottayamkotta8552 7 วันที่ผ่านมา

    ❤❤good❤❤

  • @abhigithk.moorthy5147
    @abhigithk.moorthy5147 8 วันที่ผ่านมา

    Nyzz❤❤

  • @isam.e9399
    @isam.e9399 8 วันที่ผ่านมา

    ഞാനും base model യൂസ് ചെയ്യുന്നു ഹെഡ്ലൈറ്റ് LED ആക്കിയപ്പോൾ ഉഷാർ ആയി

    • @RecordzbyAnandhu
      @RecordzbyAnandhu 8 วันที่ผ่านมา

      @@isam.e9399 etha brand? Rate ethra aayi?

    • @faisalnassar6715
      @faisalnassar6715 7 วันที่ผ่านมา

      Light set ഫുൾ മാറിയോ? അതോ ബൾബ് മാറിയോ? എത്ര രൂപ ആയി.

    • @Denat793
      @Denat793 7 วันที่ผ่านมา

      Randum kanakaa

    • @ajnasmon
      @ajnasmon 22 ชั่วโมงที่ผ่านมา

      ഇഗ്നിസ് എങ്ങനുണ്ട്

    • @RecordzbyAnandhu
      @RecordzbyAnandhu 14 ชั่วโมงที่ผ่านมา

      @@ajnasmon vandi nallatha.. But second raw travel sugamilla enna oru common abiprayam

  • @anilvaishag8280
    @anilvaishag8280 24 วันที่ผ่านมา

    ഞാൻ ഉപയോഗിക്കുന്നു ,Driving com frt സുപ്പ്ർ

  • @AbyVarghese-zq1dd
    @AbyVarghese-zq1dd 25 วันที่ผ่านมา

    വണ്ടി എങ്ങനെ ഉണ്ട് ഫ്രണ്ട് വിസിബിലിറ്റി

    • @RecordzbyAnandhu
      @RecordzbyAnandhu 25 วันที่ผ่านมา

      @@AbyVarghese-zq1dd first time use cheyyumbol left side corner visibility kurach kuravan... Seat hight adjustment undairnnel nannairnnu... But e modeln seat adjustment illa🥴

    • @AbyVarghese-zq1dd
      @AbyVarghese-zq1dd 25 วันที่ผ่านมา

      @RecordzbyAnandhu ഓവർ ഓൾ എങ്ങനെ ഉണ്ട് ഓടിക്കാൻ ബാക്ക് സീറ്റ്‌ ഹെഡ് റൂം എങ്ങനെ ഉണ്ട്

  • @Ydhr-c3h
    @Ydhr-c3h 28 วันที่ผ่านมา

    Kiduvandithaane

  • @AbhiMehfil
    @AbhiMehfil 29 วันที่ผ่านมา

    Sigma variant on the road price

  • @thasmilat5024
    @thasmilat5024 หลายเดือนก่อน

    Beautiful place

  • @arjunthomas4560
    @arjunthomas4560 หลายเดือนก่อน

    Nice bro. Engine power undo ? Ellevarum parayunnu engine under - powered annu.

    • @RecordzbyAnandhu
      @RecordzbyAnandhu หลายเดือนก่อน

      @@arjunthomas4560 family usen kuzhappamilla... Athyavashyam power okke und... Nalla perfomance venamengil 1L tuebo edukkanam... But athin on road price kooduthala... Aa budgetl vera better choice undakum

  • @Afruzameel_123
    @Afruzameel_123 หลายเดือนก่อน

    ഇങ്ങനെ ഓൺ അടിച്ചു മറ്റുള്ളവർക്ക് irritation ഉണ്ടാക്കരുത് bro

  • @athiravijayan2704
    @athiravijayan2704 หลายเดือนก่อน

    👌

  • @hareeshmr1398
    @hareeshmr1398 หลายเดือนก่อน

    Bro...nice

  • @shanzspace1354
    @shanzspace1354 หลายเดือนก่อน

    Mileage etra und

    • @RecordzbyAnandhu
      @RecordzbyAnandhu หลายเดือนก่อน

      @@shanzspace1354 ipol oru 16.5 kittanollu

  • @vanithalaxmanan978
    @vanithalaxmanan978 หลายเดือนก่อน

    ❤🥰

  • @muhamedkoduvalli6473
    @muhamedkoduvalli6473 หลายเดือนก่อน

    വണ്ടി കാറുകൾ വാങ്ങുകയാണെങ്കിൽ ഉപയോഗിക്കാൻ എന്നുള്ള ഉദ്ദേശത്തിൽ വാങ്ങുന്നവർക്ക് ഉണ്ടായിയുടെ കമ്പനി വേണ്ടിയാണ് എടുക്കാൻ ഏറ്റവും നല്ലത് ഓടിക്കുവാനും അതുപോലെ ഡ്രൈവിംഗ് ചെയ്യുവാനോ വണ്ടിയുടെ യാത്ര സുഖവും ഒക്കെ ഉണ്ടായി കമ്പനിയുടെ അത്ര ഒരു വണ്ടിയും ഞാൻ കണ്ടിട്ടില്ല എന്റെ കയ്യിൽ ഉണ്ട് ഉണ്ടായി യുടെ വണ്ടി തന്നെ യാത്ര ചെയ്യാൻ ഡ്രൈവിങ്ങും വളരെ ഉത്തമമാണ് മൈലേജ് നോക്കാതെ വേണം അത് എടുക്കണമെങ്കിൽ എടുക്കാൻ ഉദ്ദേശം ഉള്ളവരും മൈലേജ് നോക്കരുത് അതിനു മൈലേജ് 15 16 കിട്ടുകയുള്ളൂ പക്ഷേ അത് ഒഴിച്ചുനിർത്തുകയാണെങ്കിൽ ഉപയോഗിക്കാൻ ഇത്ര വിശ്വസിച്ച് യാത്ര ചെയ്യാൻ പറ്റിയ ഒരു വണ്ടി വേറെയില്ല എത്ര കിലോമീറ്റർ ഓടാം. ഒരു വണ്ടിക്ക് ഒരു കുഴപ്പവുമില്ല ഒരു ചൂടാവുകയുമില്ല യാത്രക്ക് ഒരു പ്രശ്നവും ഉണ്ടാവുകയില്ല വണ്ടി എവിടെയും നമ്മളെ വഴിയിൽ നിർത്തുകയില്ല അതാണ് ആ വണ്ടിയുടെ കമ്പനിയുടെ പ്രത്യേകത കുറച്ചുപേർ പാർട്സിന് സാധനങ്ങൾക്ക് വില കൂടുതലുണ്ട് കേടുവന്നു കഴിഞ്ഞാൽ എന്ന് മാത്രം മറ്റൊന്നും പ്രശ്നമില്ല ഒരു വണ്ടി എടുക്കുന്നവർ സെക്കൻഡാണ് എങ്കിലും പുതിയതാണെങ്കിലും ഏതെങ്കിലും മോഡൽ വണ്ടി തിരഞ്ഞെടുക്കുക ഉപയോഗിക്കുന്നവർക്കിട്ടോ വണ്ടിയുടെ ആവശ്യമുള്ളവർക്ക്

  • @Legends_of_kl_23
    @Legends_of_kl_23 หลายเดือนก่อน

    Extra fittings cost parayamo total

  • @pauljames1007
    @pauljames1007 หลายเดือนก่อน

    Oru doubt Sigma modelel light visibility sharp corners il kuravundo?

  • @jayamolmkumar5140
    @jayamolmkumar5140 หลายเดือนก่อน

  • @sadikhpt7528
    @sadikhpt7528 หลายเดือนก่อน

    Locashan parijayam ulla sthalam anallo

  • @sadikhpt7528
    @sadikhpt7528 หลายเดือนก่อน

    Mileg parayo

    • @RecordzbyAnandhu
      @RecordzbyAnandhu หลายเดือนก่อน

      Ipol 16.5 okke kittanallu.. detail user experience video udane cheyam

  • @nisarali3485
    @nisarali3485 หลายเดือนก่อน

    Broi…. Vandiyude head light engane und ? Visibility undo ? Adho shokam ano !? Corner side okke elicham kittunnundo ?

    • @RecordzbyAnandhu
      @RecordzbyAnandhu หลายเดือนก่อน

      @@nisarali3485 kurach shokaman

  • @KannurkaranE
    @KannurkaranE หลายเดือนก่อน

    Jnan santro second eduthadan but super an santro nalla mileg ac ittal lesham valiv kuravan but running adipoli an❤❤❤❤❤❤❤❤❤❤❤

  • @sibinkalleppillil3314
    @sibinkalleppillil3314 หลายเดือนก่อน

    ഇതെവിടെയ ചെയുന്നത്, പാലാ വണ്ടി ആണല്ലോ, ഞാൻ പാലാ അടുത്താണ്

    • @RecordzbyAnandhu
      @RecordzbyAnandhu หลายเดือนก่อน

      @@sibinkalleppillil3314 work cheythad ernakulam..

    • @RecordzbyAnandhu
      @RecordzbyAnandhu หลายเดือนก่อน

      @@sibinkalleppillil3314 veed kidangoor aan

    • @malavikashyamvlog8290
      @malavikashyamvlog8290 หลายเดือนก่อน

      Evide​@@RecordzbyAnandhu

  • @isam.e9399
    @isam.e9399 หลายเดือนก่อน

    ഞാൻ എന്റെ base model fronx ൽ പുറത്തു നിന്ന് stearing top end model ചെയ്തു ചെയ്തു കഴിഞ്ഞപ്പോ Stearing warning light കത്തികൊണ്ടിരിക്കുന്നു ഇനി ഷോറൂമിൽ കൊണ്ടുപോയി reset അടിക്കണം 😒

    • @RecordzbyAnandhu
      @RecordzbyAnandhu หลายเดือนก่อน

      @@isam.e9399 steeringl തൊടാതിരിക്കുന്നതാണ് നല്ലത്.. Air bag okke ഉള്ളതല്ലേ..

    • @isam.e9399
      @isam.e9399 หลายเดือนก่อน

      @@RecordzbyAnandhu ഒരു ആവേശത്തിൽ ചെയ്ത് 😁

    • @Afruzameel_123
      @Afruzameel_123 หลายเดือนก่อน

      ​@@isam.e9399ആവേശം ഇപ്പോൾ അനാവശ്യം ആയില്ലേ 😂😂

    • @anilvaishag8280
      @anilvaishag8280 27 วันที่ผ่านมา

      SR Acssries ഇരിങ്ങാലകുട ,എൻ്റെ Fronx: Bട അവിട്ന്ന് ചെയ്തു നല്ലവർക്കാണ് യു റ്റുബിൽ ഉണ്ട് അവരുടെ ചാm ൽ :Ser ch

  • @RJFOODIESANDTRAVELS
    @RJFOODIESANDTRAVELS หลายเดือนก่อน

    വാറണ്ടി പ്രശ്നം ആകാൻ സാധ്യത ഉണ്ട്

    • @RecordzbyAnandhu
      @RecordzbyAnandhu หลายเดือนก่อน

      @@RJFOODIESANDTRAVELS noo.. Wire cut illathiennal mathi... Showrooml ninn paranjath wire cut illathe system set cheyyunath kond kuzhapamilla enna..

    • @sibinkalleppillil3314
      @sibinkalleppillil3314 หลายเดือนก่อน

      ​@@RecordzbyAnandhuIlla bro avaru angane okke parayum enthelum oru problm undayit chennal warranty tharan irikkathe nokkuvollu avaru

    • @RecordzbyAnandhu
      @RecordzbyAnandhu หลายเดือนก่อน

      @@sibinkalleppillil3314 nokkammm

    • @AdvikaAthiraAbhijith
      @AdvikaAthiraAbhijith หลายเดือนก่อน

      Namal outside cheythal avr nthelm paranju warranty tharand irikm​@@RecordzbyAnandhu

    • @anandhukumar1399
      @anandhukumar1399 หลายเดือนก่อน

      Warranty means vandik enthelum complainta vannal avar free aayit matitharumenn aano, alengil panikooli undavilla enanno enthan warranty kond udeshikunnath

  • @otis334
    @otis334 หลายเดือนก่อน

    Electrical work okke showroomil ninnu cheyyunatha nallath.

  • @josephkuruvilla8540
    @josephkuruvilla8540 หลายเดือนก่อน

    കമ്പനി ഫിറ്റിംഗ് അല്ലാത്ത ഒന്നിനും കമ്പനി ഗ്യാരണ്ടി തരികയില്ല. ചുരുക്കിപ്പറഞ്ഞാൽ നിങ്ങളുടെ വണ്ടി ഗ്യാരണ്ടി ഔട്ടാണ്.

    • @otis334
      @otis334 หลายเดือนก่อน

      വാറന്റി മാത്രമല്ല പ്രശ്നം. നാളെയൊരു ഷോർട് സർക്യൂട് ഉണ്ടായാൽ ചോദിക്കാൻ പോയാൽ ഈ കട ചിലപ്പോൾ അവിടെ കാണില്ല.

    • @nazsdiary6624
      @nazsdiary6624 หลายเดือนก่อน

      Shop Contact number pls