നന്ദി സാർ പല നെഗറ്റീവ് റിവ്യൂ കണ്ടിട്ടുപടം കാണണ്ട എന്നു വിചരിച്ചിരിന്നതായിരുന്നു സത്യസന്ധമായ ഒരു അഭിപ്രായം പറഞ്ഞിൽ സന്തോഷം നാളെ തന്നെ കുടുംബമുമായി പടം കാണാൻ പോകുന്നുണ്ട്
i am not sure of the neagtive review, but i had gone to see this movie and in my opinion its a one time watch with your kids , i had gone alone to see this movie sir...but i felt i should have my kids too along with me ...for sure i am taking them ....I know for sure , how much my kids will love this story telling and to be honest its a visual spectacle ...again its a drama and i think it was a graphic novel too and so they did justice to the book and years in the making and efforts that they took , we malayalees should appreciate
വ്യത്യസ്തമായ പ്രമേയങ്ങളേയും, പരീക്ഷണ ചിത്രങ്ങളേയും അതിന്റെ വിജയപരാജയങ്ങളേയോ, ഇമേജിന്റെയോ അടിസ്ഥാനത്തിൽ വിലയിരുത്താതെ എന്നും പിന്തുണച്ചിട്ടുള്ള നടനാണ്, യഥാർത്ഥ കലാകാരനാണ് ശ്രീ മോഹൻലാൽ. കാലപാനി, വാനപ്രസ്ഥം പോലുള്ള സിനിമകൾ നഷ്ടമാകും എന്ന് 100% ഉറപ്പുണ്ടായിട്ടും നിർമ്മിച്ച വ്യക്തിയാണദ്ദേഹം. ഈ രണ്ട് സിനിമകളിലും 25 - 30 വർഷം മുമ്പ് ഏകദേശം 2-3 കോടി രൂപ വീതം നഷ്ടം അദ്ദേഹത്തിന് സംഭവിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. കഴിഞ്ഞ 47 വർഷം കൊണ്ട് എത്രയോ കഥകൾ, എഴുത്തുകാർ, സംവിധായകർ, മറ്റ് കലാകാരന്മാർ എന്നിവരുടെ കൈകളിലൂടെ കടന്നുപോയി പാകപ്പെട്ട ആളാണ് നാടനായ മോഹൻലാൽ. അങ്ങനെയുള്ള അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ അതിൽ തീർച്ചയായും ഒരു പ്രത്യേകത ഉണ്ടാകും എന്നതിൽ സംശയം വേണ്ട. അത് നമ്മളിലെ പ്രേക്ഷകനെ എത്രമാത്രം തൃപ്തിപ്പെടുത്തുന്നു എന്നത് നമ്മളതിനെ എങ്ങനെ നോക്കിക്കാണുന്നു എന്നതിനേക്കൂടി അടിസ്ഥാനപ്പെടുത്തി ഇരിക്കും. അദ്ദേഹം തന്നെ പറഞ്ഞു, ഇന്ത്യയിൽ 40 വർഷത്തിന് ശേഷം ഇത്തരത്തിലുള്ള ഒരു 3D മലയാളം സിനിമ ഇറങ്ങുകയാണ്. പ്രധാനമായും കുട്ടികളെ കണ്ടുകൊണ്ടുള്ള സിനിമയാണ്. 6 വർഷം, 1600+ ദിവസത്തെ ഷൂട്ടിംഗ്, 5 ഓളം ഭാഷകളിൽ ഡബ്ബിങ് & സെൻസറിങ് , ലോകോത്തര നിലവാരത്തിലുള്ള സാങ്കേതിക പ്രവർത്തകർ. അങ്ങനെയങ്ങനെ ഒരുപാട് പ്രത്യേകതകൾ. തീർച്ചയായും ഇത് ഒരു ധീരമായ പരീക്ഷണമാണ്. അതിനെ നമ്മൾ പിന്തുണക്കേണ്ടതുണ്ട്. കഴിഞ്ഞ 47 വർഷമായി ഒരു ശരാശരി മലയാളിയുടെ ദൃശ്യബോധത്തെ രൂപപ്പെടുത്തുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിച്ച ഒരു നടനുള്ള ആദരം എന്ന രീതിയിലെങ്കിലും. ഇല്ലെങ്കിൽ അത് വലിയ നന്ദികേടാകും.
Sir, അവതരണം... 👌👌👌 നാം പ്രേക്ഷകർക്കുനൽകുന്ന ഉപദേശം.. മക്കൾക്ക് ചൊല്ലികൊടുത്തു വളർത്തേണ്ട പ്രണപ്പെട്ട ഒന്നാണ് അന്യദുഃഖം മനസിലാക്കുന്നതിനുള്ള വിവേകം. എന്നാൽ മാത്രമേ വരുംതലമുറയിലൂടെ നല്ലൊരു സമൂഹം അതിലൂടെ നല്ലൊരുരാഷ്ട്രം കെട്ടിപ്പടുക്കാനാകൂ ❤👌👍
ബാല്യ കൗമാരങ്ങളുടെ ഇഷ്ടങ്ങളിലെ കാൽപ്പനിക കഥാ രസങ്ങളെയും അനുഭൂതികളെയും ഉത്സവങ്ങളാക്കി മാറ്റുന്ന ഹാരി പോട്ടർ പോലെയുള്ള കുട്ടികളെ ഇഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് വേണ്ടിയുള്ള സിനിമകൾ ആശിർവാദിന്റെ ബാനറിൽ ഇനിയും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
സാറിന്റെ ശബ്ദം പൊളിച്ചു ആലപ്പി അഷറഫ് ജയന്റെ ശബ്ദം ഉണ്ട് ലാലേട്ടന്റെ ആദ്യ സംവിധാന ചിത്രം അത് വിജയിപ്പിക്കേണ്ടത്. നമ്മൾ ഓരോ മലയാളികളാണ് Pls ആരും ഡീ ഗ്രേഡ് ചെയ്യരുത് സൂപർ മുവി❤❤❤❤❤❤❤
ഒരു നടനും പ്രോത്സാഹനം കൊടുക്കേണ്ട ബാധ്യത പ്രേക്ഷകർക്ക് ഇല്ല.... കാരണം അവർ സൗജന്യം ആയി നമുക്ക് ഒന്നും നൽകുന്നില്ല. കോടികൾ പ്രതിഫലം പറ്റുന്നുമുണ്ട്...!!! അത് കൊണ്ട് നല്ല സിനിമ ഉണ്ടാക്കിയാൽ നമ്മൾ കാശ് കൊടുത്തു ടിക്കറ്റ് എടുത്തു കാണും... അത്രന്നെ....
സാർ ഇന്നു തന്നെ review ചെയ്തപ്പോഴെ മനസിലായി പൊക്കി പറയാനാണെന്ന്... സാങ്കേതിക മികവുണ്ട് പക്ഷേ കഥയില്ല സാർ പറയുമ്പോലെയുള്ള വലിയ സന്ദേശങ്ങളൊന്നും കണ്ടില്ല തിയേറ്ററിലെ AC ൽ കുറെ പേർ ഉറങ്ങി .. ഫാൻസുകാർ മാത്രം കഥയറിയാതെ കയ്യടിച്ചു...3D ആയതു കൊണ്ട് പിള്ളേർ കണ്ടിരുന്നു
വർഷം 16 നാഗർകോവിൽ തങ്കം തിയേറ്റിൽ ഞാൻ കണ്ടു പക്ഷേ മറന്നുപോയി പക്ഷേ സാറിൻ്റെ വിഡിയേ കണ്ടപ്പോൾ സാർ ആദ്യമായി പറഞ്ഞത കാക്കേ ത്തി കാവിലെ എന്നാണ് ഞാൻ വിചാരിച്ചു പക്ഷേ എന്നെന്നും കണ്ണെട്ടൻ സിനിമയാണ് സാറെ സാറ് പൊളിയാണ്
They want to blame Jijo when infact Lal as director is nowhere near half to Prithvi The director is as good as the script he can execute and will understand the pain Lohitdas or Bharthan or Padmarjan went through making a person emote
നന്ദി സാർ പല നെഗറ്റീവ് റിവ്യൂ കണ്ടിട്ടുപടം കാണണ്ട എന്നു വിചരിച്ചിരിന്നതായിരുന്നു സത്യസന്ധമായ ഒരു അഭിപ്രായം പറഞ്ഞിൽ സന്തോഷം നാളെ തന്നെ കുടുംബമുമായി പടം കാണാൻ പോകുന്നുണ്ട്
പടം കുട്ടികൾ ക്ക് ഇഷ്ടമാകും
i am not sure of the neagtive review, but i had gone to see this movie and in my opinion its a one time watch with your kids , i had gone alone to see this movie sir...but i felt i should have my kids too along with me ...for sure i am taking them ....I know for sure , how much my kids will love this story telling and to be honest its a visual spectacle ...again its a drama and i think it was a graphic novel too and so they did justice to the book and years in the making and efforts that they took , we malayalees should appreciate
നെഗറ്റീവ് റിവ്യൂ.... ഏശുനില്ല.... പടം ടെക്നിക്കൽ ഗുഡ് ക്വാളിറ്റി മേക്കിങ് 🔥
വെറുതെ നെഗറ്റീവ് പറഞ്ഞതു അല്ല ചങ്ങാതി നീ പോയി കാണ് എന്നിട്ട് നിഷ്പക്ഷമായി പറയ് ഞാൻ കണ്ടു പക്ഷേ എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല
പടം സൂപ്പറാണ്
അഷ്റഫിക്ക... നിങ്ങളൊക്കെ നല്ല അഭിപ്രായം പറഞ്ഞാൽ പിന്നെ കാണാതിരിക്കുന്നതെങ്ങനെ.❤❤❤❤
സാറിന്റെ ശബ്ദവും, അവതരണ രീതിയും, എന്തു മനോഹരമാണ്.
ഞാൻ ആലപ്പുഴക്കാരനാണെങ്കിലും താങ്കളെ ഇപ്പോഴാണ് കൂടുതൽ അറിയാൻ തുടങ്ങുന്നത് 🙏🏻👍🏻
ഈ സിനിമ വൻ വിജയമാകട്ടെ.. എന്നു പ്രാർഥിക്കുന്നു 🙏🏻👍🏻
സാറിന്റെ നല്ല അവതരണവും നല്ല ശബ്ദവും. എല്ലാവിധ ആശംസകൾ. 👏👏👏👏🌹🌹🌹🌹
വ്യത്യസ്തമായ പ്രമേയങ്ങളേയും, പരീക്ഷണ ചിത്രങ്ങളേയും അതിന്റെ വിജയപരാജയങ്ങളേയോ, ഇമേജിന്റെയോ അടിസ്ഥാനത്തിൽ വിലയിരുത്താതെ എന്നും പിന്തുണച്ചിട്ടുള്ള നടനാണ്, യഥാർത്ഥ കലാകാരനാണ് ശ്രീ മോഹൻലാൽ. കാലപാനി, വാനപ്രസ്ഥം പോലുള്ള സിനിമകൾ നഷ്ടമാകും എന്ന് 100% ഉറപ്പുണ്ടായിട്ടും നിർമ്മിച്ച വ്യക്തിയാണദ്ദേഹം. ഈ രണ്ട് സിനിമകളിലും 25 - 30 വർഷം മുമ്പ് ഏകദേശം 2-3 കോടി രൂപ വീതം നഷ്ടം അദ്ദേഹത്തിന് സംഭവിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. കഴിഞ്ഞ 47 വർഷം കൊണ്ട് എത്രയോ കഥകൾ, എഴുത്തുകാർ, സംവിധായകർ, മറ്റ് കലാകാരന്മാർ എന്നിവരുടെ കൈകളിലൂടെ കടന്നുപോയി പാകപ്പെട്ട ആളാണ് നാടനായ മോഹൻലാൽ. അങ്ങനെയുള്ള അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ അതിൽ തീർച്ചയായും ഒരു പ്രത്യേകത ഉണ്ടാകും എന്നതിൽ സംശയം വേണ്ട. അത് നമ്മളിലെ പ്രേക്ഷകനെ എത്രമാത്രം തൃപ്തിപ്പെടുത്തുന്നു എന്നത് നമ്മളതിനെ എങ്ങനെ നോക്കിക്കാണുന്നു എന്നതിനേക്കൂടി അടിസ്ഥാനപ്പെടുത്തി ഇരിക്കും. അദ്ദേഹം തന്നെ പറഞ്ഞു, ഇന്ത്യയിൽ 40 വർഷത്തിന് ശേഷം ഇത്തരത്തിലുള്ള ഒരു 3D മലയാളം സിനിമ ഇറങ്ങുകയാണ്. പ്രധാനമായും കുട്ടികളെ കണ്ടുകൊണ്ടുള്ള സിനിമയാണ്. 6 വർഷം, 1600+ ദിവസത്തെ ഷൂട്ടിംഗ്, 5 ഓളം ഭാഷകളിൽ ഡബ്ബിങ് & സെൻസറിങ് , ലോകോത്തര നിലവാരത്തിലുള്ള സാങ്കേതിക പ്രവർത്തകർ. അങ്ങനെയങ്ങനെ ഒരുപാട് പ്രത്യേകതകൾ. തീർച്ചയായും ഇത് ഒരു ധീരമായ പരീക്ഷണമാണ്. അതിനെ നമ്മൾ പിന്തുണക്കേണ്ടതുണ്ട്. കഴിഞ്ഞ 47 വർഷമായി ഒരു ശരാശരി മലയാളിയുടെ ദൃശ്യബോധത്തെ രൂപപ്പെടുത്തുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിച്ച ഒരു നടനുള്ള ആദരം എന്ന രീതിയിലെങ്കിലും. ഇല്ലെങ്കിൽ അത് വലിയ നന്ദികേടാകും.
Sir,
അവതരണം... 👌👌👌
നാം പ്രേക്ഷകർക്കുനൽകുന്ന ഉപദേശം..
മക്കൾക്ക് ചൊല്ലികൊടുത്തു വളർത്തേണ്ട പ്രണപ്പെട്ട ഒന്നാണ് അന്യദുഃഖം മനസിലാക്കുന്നതിനുള്ള വിവേകം. എന്നാൽ മാത്രമേ വരുംതലമുറയിലൂടെ നല്ലൊരു സമൂഹം അതിലൂടെ നല്ലൊരുരാഷ്ട്രം കെട്ടിപ്പടുക്കാനാകൂ ❤👌👍
ആലപ്പി അഷറഫ് സാറിന്റെ സത്യസന്ധമായ നിരീക്ഷണം ❤
Super sir.
ഒരു വലിയ വിജയമാവട്ടെ
ബാല്യ കൗമാരങ്ങളുടെ ഇഷ്ടങ്ങളിലെ കാൽപ്പനിക കഥാ രസങ്ങളെയും അനുഭൂതികളെയും ഉത്സവങ്ങളാക്കി മാറ്റുന്ന ഹാരി പോട്ടർ പോലെയുള്ള കുട്ടികളെ ഇഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് വേണ്ടിയുള്ള സിനിമകൾ ആശിർവാദിന്റെ ബാനറിൽ ഇനിയും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
When a movie is made it is an effort of lots of people. Some people do negative review without realising this. Thanx for giving good comments
റിവ്യൂ വളരെ ഉപകാരപ്രദമാണ്. ഇന്ന് രാത്രി ഒൻപതു മണിക്ക് ഞാനും ഫാമിലിയും ടിക്കറ്റ് ബുക്ക് ചെയ്തു
ഇനിയും ഇത് പോലെ Movie Review, Opinion Video ഒക്കെ ചെയ്യണേ അഷ്‌റഫ് ഇക്ക ❤️😊
മോഹൻലാലിൻറെ സ്വപ്‌ന സിനിമ വൻ വിജയമാകട്ടെ....
വളരെ നല്ല അവതരണം. എല്ലാ ആശംസകളും.
കുട്ടികൾക്കും കുട്ടികളുടെ മനസുള്ള വർക്കും ഇഷ്ടപ്പെടും
നല്ല ഒരു വിജയമായി തീരട്ടെ. ഒരുപാട് കഷ്ടപ്പാടുകൾ ഈ സിനിമക്ക് വേണ്ടി മോഹൻലാൽ ത്യജിച്ചിട്ടുണ്ട്
അഷ്‌റഫിന്റെ സുഹൃത്താണ് മോഹൻലാൽ.. അപ്പോൾ അഭിപ്രായവും അങ്ങനെ തന്നെയാകുമല്ലോ 😊...
സാറിന്റെ ശബ്ദം പൊളിച്ചു ആലപ്പി അഷറഫ് ജയന്റെ ശബ്ദം ഉണ്ട് ലാലേട്ടന്റെ ആദ്യ സംവിധാന ചിത്രം അത് വിജയിപ്പിക്കേണ്ടത്. നമ്മൾ ഓരോ മലയാളികളാണ് Pls ആരും ഡീ ഗ്രേഡ് ചെയ്യരുത് സൂപർ മുവി❤❤❤❤❤❤❤
All the best ❣️
പടം കാണാൻ പോകും സത്യസന്ധമായ review, അണ്ണന് 🎉❤
Good comments. Appreciate
വിജയാശംസകൾ ടീം 𝐁𝐀𝐑𝐑𝐎𝐙🌹🌹
ആരെയും പിണക്കാതെ തന്ത്രപരമായ റിവ്യൂ
ഒരു നടനും പ്രോത്സാഹനം കൊടുക്കേണ്ട ബാധ്യത പ്രേക്ഷകർക്ക് ഇല്ല.... കാരണം അവർ സൗജന്യം ആയി നമുക്ക് ഒന്നും നൽകുന്നില്ല. കോടികൾ പ്രതിഫലം പറ്റുന്നുമുണ്ട്...!!! അത് കൊണ്ട് നല്ല സിനിമ ഉണ്ടാക്കിയാൽ നമ്മൾ കാശ് കൊടുത്തു ടിക്കറ്റ് എടുത്തു കാണും... അത്രന്നെ....
Jijo,Rajeev Kumar,Santhosh si van Orthathil Nanni
ലാലേട്ടൻ സൂപ്പർ
Baross സൂപ്പർ 🙏🏼😍
തീർച്ചയായും കാണും
Big Salute Mr. Alleppey.Ashraf
Nice Movie. To be seen with children. They will enjoy. ❤
Nice movie..watched today
Barozz 💞💞🥰
Lalettan 🥰🥰🥰🙌🙌👌
സർ, ആഷിക് അബുവിന്റെ റൈഫിൾ ക്ലബ് കൂടി റിവ്യൂ ചെയ്യുമോ?
പല ബോംബുകള് ലാലേട്ടൻ ഉണ്ടായിരുന്നുവെങ്കില് ഒരു 3d ബോംബ് ഇട്ട് ലാലേട്ടൻ റെക്കോർഡ്
Pullikaran ippol safe ayi samsarikkinu.. Ippol real life stories okke vittathu pole
good luck 💚🎄👍
Good. താങ്കളെ ബഹുമാനിക്കുന്നു.
💙💙💙
സാർ ഇന്നു തന്നെ review ചെയ്തപ്പോഴെ മനസിലായി പൊക്കി പറയാനാണെന്ന്... സാങ്കേതിക മികവുണ്ട് പക്ഷേ കഥയില്ല സാർ പറയുമ്പോലെയുള്ള വലിയ സന്ദേശങ്ങളൊന്നും കണ്ടില്ല
തിയേറ്ററിലെ AC ൽ കുറെ പേർ ഉറങ്ങി .. ഫാൻസുകാർ മാത്രം കഥയറിയാതെ കയ്യടിച്ചു...3D ആയതു കൊണ്ട് പിള്ളേർ കണ്ടിരുന്നു
സൂപ്പർ 👍 നല്ല reveiew
ബറോസ് സൂപ്പർ പടം❤❤❤❤❤❤❤❤❤
✨
❤❤❤❤❤❤❤❤🎉🎉🎉🎉🎉
താങ്ക്സ് അഷ്‌റഫ് ഇക്കാ♥️😍🤩
🙏🙏🙏
ബറോസ് കണ്ടു... കിടിലം പടം... Family film...
Hi sir,Njanum familyum innu kanuvan pokuvanu today evening,Laltten big dream
❤❤❤❤
❤️👌🏾
👍❤👍
വർഷം 16 നാഗർകോവിൽ തങ്കം തിയേറ്റിൽ ഞാൻ കണ്ടു പക്ഷേ മറന്നുപോയി പക്ഷേ സാറിൻ്റെ വിഡിയേ കണ്ടപ്പോൾ സാർ ആദ്യമായി പറഞ്ഞത കാക്കേ ത്തി കാവിലെ എന്നാണ് ഞാൻ വിചാരിച്ചു പക്ഷേ എന്നെന്നും കണ്ണെട്ടൻ സിനിമയാണ് സാറെ സാറ് പൊളിയാണ്
Amazing movie
❤❤❤❤❤🎉🎉🎉🎉
👍🏻
Sooooper cinema.
പക്ഷേയുടെ അർത്ഥം മനസ്സിലായില്ല
😊❤️❤️👍
👏👏💕💕💕😊
ലാലേട്ടനെ വെറുപ്പിക്കാൻ ഇക്കാക്കും താല്പര്യം ഇല്ല
സാറ് കാർത്തിക്കിൻ്റെ ജീവിതത്തിൻ്റെ കഥ പറയണം
സംവിധാനം ചെയ്യാൻ അറിയാവുന്ന ആണുങ്ങൾ ധാരാളം ഉള്ളതു കൊണ്ട് ഏത് താരത്തിനും സിനിമ സംവിധാനം ചെയ്യാം ....... വെറുതെ നിന്നു കൊടുത്താൽ മാത്രം മതി....
എങ്കിൽ അത് പണ്ടേ ആകാമായിരുന്നു ഡ്യൂപ്പിനെ ഇട്ട് അഭിനയിച്ചു കൈയ്യടി വാങ്ങുന്ന ചില മെഗാ പറ്റിക്കലുകളെ പോലെ അല്ല മോഹൻലാൽ
🌹🌹🌹🌹
എന്താ പടം സൂപ്പർ
മോനേ
O faby🤍🤍+ baroz
പിന്നെന്തിനാണ് സാർ ഒരു പക്ഷേ ?
They want to blame Jijo when infact Lal as director is nowhere near half to Prithvi The director is as good as the script he can execute and will understand the pain Lohitdas or Bharthan or Padmarjan went through making a person emote
Arpaameremem❤
Marco Vs Barroz
ചിത്രം പോര. രണ്ടു ജോലിയും ലാൽ തന്നെ. രണ്ടിലും വിജയിച്ചില്ല. കുട്ടികൾക്കു രസിക്കും. ഇതു | 100 കോടി പോലും എത്തില്ല. 3D സാധ്യതകൾ ഉപയോഗിച്ചില്ല
Rupees.onnum.purathu.povilla.orazcha.kazhinju.valiya.hittagum.picure.correct
Valliya Oru Nadan Ayathu Pola Valliya Oru Samvidhayakanum Akhada Mohanlal
❤❤❤❤❤❤❤😂❤❤😂😂🎉
സഫാരി t v
😂😂
❤❤❤
❤
❤❤❤
❤
❤
❤
❤️
❤❤❤
❤
❤❤❤