How To Get Your Ex Back - 17 Seconds Secret - Fast Result 100% - Master Sri Adhish

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • #relationshipcoach #toxicrelationships #relationshipgoals
    #relationshipgoals #relationship #relationships #relationshipquotes #longdistancerelationship #relationshipadvice #relationshipmemes #lovehaterelationship #relationshipgoal #relationshipcoach #relationshipproblems #toxicrelationships #healthyrelationships #interracialrelationship #relationshipquote #relationshipstatus #relationshiptips #relationshipsgoals #relationshiprules
    Disclaimer: The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Master Sri Adhish and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

ความคิดเห็น • 89

  • @umanambissan4143
    @umanambissan4143 ปีที่แล้ว +4

    Ente exnu free time undel enne vilikumarunnu, ravile enne kandu eneetu ratry enne kandu atu etra late ayalum matre urangarularunu
    Orupad snehavum careum
    Pakse idak vazakittu
    Ipol masangalayi akanupoitu
    Ipol aalku enne kanukayum venda mindukayum vendaaa atrak satru ayi njan angerku
    So sad
    😢😢😢😢
    Tirich pazayapole varanayi orupad prarthikunnu
    Thankyou universe ❤

  • @sachin7Sun
    @sachin7Sun ปีที่แล้ว +16

    മൂന്ന് വർഷത്തെ പ്രണയമായിരിക്കുന്നു പരസ്പര വിശ്വാസ൦ അവളുടെ കൊച്ചു കൊച്ചു കുറുമ്പുകൾ എല്ലാവരാലും ആസൂയ തോന്നുന്ന വിധത്തിലുള്ള പ്രണയം. ഡിഗ്രി ആദ്യ വർഷം തുടങ്ങിയ പ്രണയം കൊറോണ തീവ്രമാകു൦തോറു ഞങ്ങളുടെ പ്രണയവും തീവ്രമായിക്കൊണ്ടിരുന്നു .കൊറോണയു൦ കഴിഞ്ഞ് കോളേജിൽ പോകുന്നതിനായി ദിവസങ്ങൾ എണ്ണിക്കൊണ്ടിരുന്നു.അങ്ങനെ രണ്ട് വർഷങ്ങൾ മാത്രമേ പോയുള്ളു. അതിനു ശേഷം അവൾക്ക് പതിയെ പതിയെ താൽപര്യമില്ലാതായി വന്നു എന്താണ് ഇങ്ങനെ എന്നു ചോദിക്കുമ്പോൾ ഒന്നുമില്ല എന്ന പദിവ് മൊഴി. മനിസ്സിലുറപ്പിച്ചു ഇനിയില്ല എല്ലാം അവസാനിക്കാൻ പോകുവാണന്ന് എങ്കിലും എവിടെയോ ഒരു പ്രതീക്ഷ ബാക്കി........
    കോളേജിലെ അവസാന ദിവസം ലാബിൽ നിൽക്കുമ്പോൾ ഒരു കോൾ അത് അവളായിരുന്നു "എനിക്കു നിന്നെ ഒന്ന് കാണണം കാന്റിനിലേക്ക് വാ" പ്രതീക്ഷയോടെ അവിടെ എത്തി മുഖത്തടിച്ചതു പോലെ പറഞ്ഞു എനിക്കു നിന്നെ വിശ്വാസമില്ല നിന്റെ ഫോണിലുളള എന്റെ എല്ലാ ഫോട്ടോസു൦ ഡിലീറ്റ് ചെയ്യണ൦ എനിക്ക് നിന്നെ പേടിയാ മൂന്ന് വർഷം കൂടെ ഉണ്ടായിരുന്ന ഒരാളുടെ നാവിൽ നിന്ന് അങ്ങനെ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു നിൽക്കാനേ കഴിഞ്ഞുള്ളു....
    അന്ന് അവിടെ വച്ച് അവളെ അവസാനമായി കണ്ടത് ഇപ്പോൾ എവിടെയാണന്നോ എങ്ങനെയാണന്നോ ഒന്നുമറിയില്ല. ഒരുപാട് മറക്കാൻ ശ്രമിച്ചു അത് നടക്കില്ലെന്ന് അറിഞ്ഞതുകൊണ്ടു ഇപ്പോൾ മറന്നതു പോലെ ജീവിക്കുന്നു.
    നമ്മുടെ ലൈഫിൽ നിന്നു ഒരാൾ പോയിട്ടുണ്ടകിൽ അതിനർത്ഥം അവർക്കു നമ്മെ വേണ്ട എന്ന് തന്നെയാണ് നമ്മളായിട്ട് അതിന് മറ്റൊരു അർത്ഥം കണ്ടുപിടിക്കേണ്ടതില്ല

    • @lulumol-fr3do
      @lulumol-fr3do ปีที่แล้ว

      Ningaludesneham sathyasanda manenkil idilum nallorubandam ningalk vanncherum, enikumund same anubhavam,

    • @anju285
      @anju285 ปีที่แล้ว

      Same suitvation 😢😢

    • @aswathynairr5235
      @aswathynairr5235 4 หลายเดือนก่อน

      താനിപ്പോൾ തന്റെ ലക്ഷ്യത്തിലേക് പോകു.. ജോലി നേടൂ... തനിക്കു ഒരാൾ ഉണ്ടെങ്കിൽ വന്നിരിക്കും 👍🏻

  • @appuappu4554
    @appuappu4554 ปีที่แล้ว +36

    Ex. ന്‌ വേറെ ആളെ ഇഷ്ടം ആണെങ്കിലോ 🤔

    • @mohanchandran4599
      @mohanchandran4599 ปีที่แล้ว +1

      3 G🥱

    • @varunbab412
      @varunbab412 ปีที่แล้ว +2

      വിട്ടുകള broh❤

    • @appuappu4554
      @appuappu4554 ปีที่แล้ว +4

      @@varunbab412 പറ്റുന്നില്ല

    • @nivedkuttus5979
      @nivedkuttus5979 ปีที่แล้ว +5

      ​@@mohanchandran4599ഈ കാലത്തും ട്രൂ ലൗ ഒക്കെ ഇണ്ടടോ...

    • @varunbab412
      @varunbab412 ปีที่แล้ว +1

      @@appuappu4554 പറ്റും ടൈം എടുക്കും അതു വരെ wait cheyyu

  • @chippysreedevi850
    @chippysreedevi850 ปีที่แล้ว

    Thank you universe❤🙏...Thank you sir🙏

  • @nivedkuttus5979
    @nivedkuttus5979 ปีที่แล้ว +9

    സർ മുൻപേ ചെയ്ത വിഡിയോയിൽ ഞാൻ ന്റെ ഒരു അവസ്ഥ പറഞ്ഞിരുന്നു.... 🥺ഞാൻ അത്ര അധികം ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു കുട്ടി എന്നെ ഇപ്പോ ബ്ലോക്ക്‌ ചെയ്തു പോയിരിക്കുന്നു...ഇപ്പോ കൊറച്ചു ദിവസംയിട്ട് ഒരു കോൺടാക്റ്റും ഇല്ല...ഓരോ ദിവസവും കടന്നു പോക്കുന്നത് എനിക്ക് മാത്രമേ അറിയത്തുള്ളൂ സർ എന്റെ അവസ്ഥ അതാണ്... സർ പെട്ടെന്ന് തന്നെ അതിനുള്ള വീഡിയോ ചെയ്യാമെന്ന് പറഞ്ഞിരുന്നു...
    ഇപ്പോൾ ഒന്നു ഓർമിപ്പിച്ചു എന്നെ ഉള്ളു... ആ വീഡിയോക്കായി വെയിറ്റ് ചെയുന്നു

    • @aswathisudhakaran731
      @aswathisudhakaran731 ปีที่แล้ว +3

      Sirnte lm course joint cheyyy 100%result urappa

    • @nivedkuttus5979
      @nivedkuttus5979 ปีที่แล้ว +2

      ​@@aswathisudhakaran731ആണോ

    • @nivedkuttus5979
      @nivedkuttus5979 ปีที่แล้ว

      ​@@aswathisudhakaran731ന്ത്‌ കോഴ്സ് ആണ്

    • @369achutty
      @369achutty ปีที่แล้ว +2

      @@nivedkuttus5979 love mastery

    • @369achutty
      @369achutty ปีที่แล้ว +2

      @@nivedkuttus5979 sir nte video il two cup method ne patty parayunnund ath try cheyth nok enik two cup method use cheythit result kitiyitund

  • @jithesh1216
    @jithesh1216 ปีที่แล้ว +6

    എൻഗേജ് മെന്റ് കഴിഞ്ഞ ഒരുത്തിയെ.......... പ്രണയത്തിൽ വിഴുത്താൻ വല്ല വഴിയുമുണ്ടോ.....................

  • @we4motive_7070.
    @we4motive_7070. ปีที่แล้ว

    Good

  • @sibymathew60
    @sibymathew60 ปีที่แล้ว +1

    Udan thanne thirich varumenn vishwasikkunn❤️

    • @anuhind7547
      @anuhind7547 3 หลายเดือนก่อน

      Vanno 😂

  • @JasminBaby-sc9ob
    @JasminBaby-sc9ob ปีที่แล้ว +3

    Ente ex 2varsham daily call cheyyalundayrunnu ente voice kelkkade oru divasam polum avark pattillayirunnu, 1year kayinju, ake 2call mathram 🥹🥹🥹🥹 addeham payayad pole vilikkan endha cheyyendad😢😢😢😢😢😢 plsereply

  • @satheeshkerala7199
    @satheeshkerala7199 ปีที่แล้ว

    വളരെ നല്ലൊരു വീഡിയോ 👌
    അഭിനന്ദനങ്ങൾ 👏👏👏

  • @Mr.mental07
    @Mr.mental07 ปีที่แล้ว +2

    Bro ravile anoo rathri anoo cheyyandath

  • @MKD0619
    @MKD0619 ปีที่แล้ว

    Ithe cheythe set aaya arelum undo

  • @raslee6649
    @raslee6649 ปีที่แล้ว +1

    Where is the number?

  • @jayasrees899
    @jayasrees899 ปีที่แล้ว +1

    Sir, kollam districtil oru class nadathamo

  • @daysxknowldge
    @daysxknowldge ปีที่แล้ว

    Ethra days cheyyanm
    Result ethra days edukkum

  • @bindhubindhu2501
    @bindhubindhu2501 ปีที่แล้ว +7

    കൈന മാറ്റി മൈന ആക്കാൻ വല്ല വഴിയുമുണ്ടോ adhi 😂

  • @nivedkuttus5979
    @nivedkuttus5979 ปีที่แล้ว +1

    ഇത് എക്സിൽ മാത്രമേ വർക്ക്‌ ഔട്ട്‌ ആവു?
    നമ്മൾ ഇപ്പോൾ പ്രണയിക്കുന്ന പെൺകുട്ടിൽ വർക്ക്‌ ഔട്ട്‌ aavuo

  • @meghashemon768
    @meghashemon768 ปีที่แล้ว

    Ishtyin anu vere aline😢ipoo 3yr ayii brokn ayii😢

  • @sruthyshalu8860
    @sruthyshalu8860 ปีที่แล้ว

    💔💔💔

  • @vinodvinu6576
    @vinodvinu6576 ปีที่แล้ว

    ബുക്ക് ഇൻഗ്ളീഷ് ano