നിങ്ങളെ ലോകം അറിഞ്ഞത് ഞങ്ങളുടെ ലിനി സിസ്റ്റർ വഴി,,, നിങ്ങൾക്കുള്ള എല്ലാം വഴികളും തുറന്ന് തന്ന് മറഞ്ഞു പോയ ഞങ്ങളുടെ ലിനി സിസ്റ്റർ 😢😢,,, ഇതൊക്കെ കണ്ടു കൊണ്ട് koode ഉണ്ടാകും 🙏
എന്തായാലും സതീഷേ ആ കുട്ടികളെ നോക്കണം.ആ കുട്ടികൾക്ക് ഇഷ്ടമുള്ളത് വാങ്ങിക്കൊടുക്കണം' അമ്മയില്ലാത്ത കുഞ്ഞുങ്ങളാണെന്ന് അവരെ അറിയിക്കരുത്.അവരെ മുഖം കാണുമ്പോൾ വേദന തോന്നും. ഈ പ്രായത്തിൽ അവർക്ക് പല ഇഷ്ടങ്ങൾ ഉണ്ടാകും. അത് വാങ്ങണം.
ചേച്ചി ഇത് ഇവരുടെ ജീവിതം അല്ലെ? അങ്ങനെ ആണെങ്കിൽ പ്രതിഭേച്ചിയുടെ ആദ്യ husbandinte കൂടെ ഉള്ള ഫാമിലി ഫോട്ടോ ഫ്രെയിം ചെയ്ത് വെച്ചാൽ എങ്ങനെ ഇരിക്കും. മകളക്ക് സങ്കടം ആവുമെന്ന് പറഞ്ഞു. അവർ ഒന്നുമല്ലെങ്കിലും ഇങ്ങനെ എങ്കിലും വെക്കുന്നിലെ? നമ്മക്ക് എല്ലാവർക്കും ലിനി മാലക ആണെങ്കിലും ലിനി അവർക്ക് ആദ്യ ഭാര്യ അല്ലെ. ഈ കാലത്ത് ആരും ആദ്യ ഭാര്യയുടെ ഫോട്ടോ വെക്കുമോ? അവരും ഒരു ഭാര്യ അല്ലെ. എന്തിന് ആ മക്കളെ അവരുടെ മരിച്ചുപോയെ അമ്മയെ കാണിച്ചു സങ്കടപെടുത്തുന്നു . അവർക്ക് ഇപ്പൊ ഒരു അടിപൊളി അമ്മ ഇല്ലേ. നമ്മുക്ക് അവരുടെ സന്തോഷം അല്ലെ വലുത് ❤️
നിങ്ങൾടെ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം. കുട്ടികൾ 3 പേരും ഒരുമയോടെ സന്തോഷത്തോടെ വളരട്ടെ. പ്രത്യേകിച്ച് പ്രതിഭയോട് പറയാനുള്ളത് താൻ ഒരുപാട് വിഷമം അനുഭവിച്ചെങ്കിലും ഇപ്പൊ കിട്ടിയ ലൈഫിൽ താൻ ഭാഗ്യവതി ആടോ.നിങ്ങളെ റീൽസ് ഒക്കെ കാണുമ്പോൾ ഒത്തിരി സന്തോഷമാണെനിക്ക്. ഞാൻ കിടപ്പിലായ ഒരാളാണ് കിടന്നു കൊണ്ടാണ് ടൈപ്പ് ചെയുന്നത് തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം. 3 മക്കൾക്കും എന്റെ വക ഒരു ചക്കരയുമ്മ ❤ സജേഷേട്ടാ next വീഡിയോയിൽ എല്ലാവരും oru ഹായ് പറയോ എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🏻 എത്രയും പെട്ടെന്ന് സ്വന്തമായിട്ടൊരു വീടായി ഹോം ടൂർ ചെയ്യാൻ സാധിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു...love you family ❤❤❤️❤️❤️
അത് അവരുടെ ഇഷ്ടമല്ലേ സഹോദരി 3 കുഞ്ഞുങ്ങൾ ഉണ്ടെന്ന് വച്ചു ഒരു കുഞ്ഞും കൂടിയായാൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല 😊 ആദ്യം ഒക്കെ പൊരുത്തപ്പെടാൻ പ്രയാസമായിരിക്കും പിന്നെ അത് ശരിയാകും ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞതാട്ടോ
വീട് ഉഗ്രൻ. Sajeesh കാരി വന്നു ഇനി പറഞ്ഞോളൂ 👍❤️അടിപൊളി ❤️എല്ലാവർക്കും ഒരുപാട് സ്നേഹം ❤️❤️❤️❤️❤️ഹായ് മക്കളെ 🥰ഞാള് നല്ലൊരു വീട് വയ്ക്കും 👍ദൈവം സഹായിക്കട്ടെ 👍
ലിനി. കാരണ ആണ് ഇ നിലയിൽ എത്തിയത് അത് മറക്കരുത്. മക്കളെ 'ലിനി സിസ്റ്ററെ മക്കളെ കാണന ഇപരിപാടി കാണുന്നത് സജീഷ് ലിനി സിസ്റ്ററെ ഫോട്ടോ നിങ്ങൾ മക്കൾ ഉള്ളത് വെക്കാം മായിരുന്നു മകളെ ഒരുപാട് സ്നേഹിക്കുന്നു ലിനിയുടെ മക്കളൊട് സ്നഹംകുറഞ്ഞത് പോലെ മുമ്പത്തെ സ്നേഹം കാണുന്നില്ല എല്ലാറ്റിനും മകൾ.
വാടക വീടായാലും നമ്മൾ താമസിക്കുന്നത് വരെ അത് നമ്മുടെ സ്വന്തം വീട് തന്നെയാണ് എവിടെ പോയാലും നമ്മുടെ വീട്ടിൽ എത്തിയാലേ സമാധാനമാകു എത്രയും പെട്ടന്ന് സ്വന്തമായി ഒരു വീട് വെക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 3 മക്കൾക്കും ചക്കര ഉമ്മ എനിക്ക് ഇത് പോലെ രണ്ട് പേരകുട്ടികൾ ഉണ്ട് ❤️🥰
കേറിവരാൻ കുറച്ചു താമസിച്ചു പോയി ക്ഷമിക്കണം പിന്നെ കുഞ്ഞു വീടായാലും വലിയ വീടായാലും മനസ്സമാധാനം ആണ് വേണ്ടത് പിന്നെ വാട വീട്ടിൽ നിന്ന് പുതിയ വീട് വച്ച് എത്രയും വേഗം മാറാൻ കഴിയട്ടേ എന്ന് പ്രാർത്ഥിക്കാം വാടവീട് ആണേലും എല്ലാ സാധനങ്ങളും അടുക്കിവച്ചത് കാണാൻ നല്ല ഭംഗിയുണ്ട്. മക്കളോടും സജീഷോടും അന്വേഷണം പറയുക
Hi Sajeesh 2 മാസം മുമ്പ് തൊടുപുഴ ഭാഗത്ത് വന്നിരുന്നോ ഞാനും എന്റെ ഉമ്മിയും കണ്ടിരുന്നു ഉമ്മി പറഞ്ഞു അത് Sajeesh അല്ലായെന്ന് പറഞ്ഞ് തർക്കം ആയിരുന്നു വന്നിരുന്നോ Plese Replay
തൊടുപുഴയിൽ നിന്ന് കോട്ടയം Roote ആണോ തിരുവല്ലക്ക് പോയത് ഞങ്ങളുടെ വീട് കോതമംഗലം ആണ് തൊടുപുഴ Idukki dis ആണ് നിങ്ങളുടെ എല്ലാ vedio യും ഇഷ്ടമാണ് കൂടാതെ മക്കളെയും പ്രതിഭയെയും God bless you l
നിങ്ങളെ ലോകം അറിഞ്ഞത് ഞങ്ങളുടെ ലിനി സിസ്റ്റർ വഴി,,, നിങ്ങൾക്കുള്ള എല്ലാം വഴികളും തുറന്ന് തന്ന് മറഞ്ഞു പോയ ഞങ്ങളുടെ ലിനി സിസ്റ്റർ 😢😢,,, ഇതൊക്കെ കണ്ടു കൊണ്ട് koode ഉണ്ടാകും 🙏
നിങ്ങളുടെ ഫോട്ടോ വെച്ച ഇടത്ത് തന്നെ ലിനി സിസ്റ്റർ ഫോട്ടോ വെക്കാൻ ശ്രമിക്കൂ
അത് നന്നാവും
എന്തായാലും സതീഷേ ആ കുട്ടികളെ നോക്കണം.ആ കുട്ടികൾക്ക് ഇഷ്ടമുള്ളത് വാങ്ങിക്കൊടുക്കണം' അമ്മയില്ലാത്ത കുഞ്ഞുങ്ങളാണെന്ന് അവരെ അറിയിക്കരുത്.അവരെ മുഖം കാണുമ്പോൾ വേദന തോന്നും. ഈ പ്രായത്തിൽ അവർക്ക് പല ഇഷ്ടങ്ങൾ ഉണ്ടാകും. അത് വാങ്ങണം.
അമ്മ ഉണ്ടല്ലോ,, 🥰🥰 i love this family 🥰🥰🥰
പ്രതിഭയുടെ ഭാഗ്യമ സജീഷിനെ കിട്ടിയത്❤ സജീഷിന് 👑👑👑👑
അച്ഛനുംമോളും sooper ❤എന്റെമക്കൾക്ക്❤❤❤❤❤
Negative ayi onnum parayunnathallatto.lini sister jeevicjirunnapol sajeesh chettanumayum pinne kuttikalayum okke ulla kurachu photos enkilum undaville .athokke koode onnu frame cheythu vachal athum oru sandoshamalle.prethyekichu a kunjugalkku. Sajeesh chettantem kuttikaludem liniyumayulla 2 or 3 photos kandittundu.athudi frame cheyth
ella photos ntem koode vachal athu valiya karyamalle.jeevichirunnapol ulla nalla ormakalil ulla photos koode vakku.ellareyum orupadu eshtam.❤
ചേച്ചി ഇത് ഇവരുടെ ജീവിതം അല്ലെ? അങ്ങനെ ആണെങ്കിൽ പ്രതിഭേച്ചിയുടെ ആദ്യ husbandinte കൂടെ ഉള്ള ഫാമിലി ഫോട്ടോ ഫ്രെയിം ചെയ്ത് വെച്ചാൽ എങ്ങനെ ഇരിക്കും. മകളക്ക് സങ്കടം ആവുമെന്ന് പറഞ്ഞു. അവർ ഒന്നുമല്ലെങ്കിലും ഇങ്ങനെ എങ്കിലും വെക്കുന്നിലെ? നമ്മക്ക് എല്ലാവർക്കും ലിനി മാലക ആണെങ്കിലും ലിനി അവർക്ക് ആദ്യ ഭാര്യ അല്ലെ. ഈ കാലത്ത് ആരും ആദ്യ ഭാര്യയുടെ ഫോട്ടോ വെക്കുമോ? അവരും ഒരു ഭാര്യ അല്ലെ. എന്തിന് ആ മക്കളെ അവരുടെ മരിച്ചുപോയെ അമ്മയെ കാണിച്ചു സങ്കടപെടുത്തുന്നു . അവർക്ക് ഇപ്പൊ ഒരു അടിപൊളി അമ്മ ഇല്ലേ. നമ്മുക്ക് അവരുടെ സന്തോഷം അല്ലെ വലുത് ❤️
Devunu long hair nallathu.... 😊
നിങ്ങളുടെ ജീവിതത്തിൽ എന്ത് സന്തോഷം വന്നാലും ഉയർച്ചയിൽ എത്തിയാലും ലിനി സിസ്റ്ററിന്റെ നന്മയുള്ള മനസ് ഒരിക്കലും മറക്കരുത്. 🙏
നിങ്ങൾടെ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം. കുട്ടികൾ 3 പേരും ഒരുമയോടെ സന്തോഷത്തോടെ വളരട്ടെ. പ്രത്യേകിച്ച് പ്രതിഭയോട് പറയാനുള്ളത് താൻ ഒരുപാട് വിഷമം അനുഭവിച്ചെങ്കിലും ഇപ്പൊ കിട്ടിയ ലൈഫിൽ താൻ ഭാഗ്യവതി ആടോ.നിങ്ങളെ റീൽസ് ഒക്കെ കാണുമ്പോൾ ഒത്തിരി സന്തോഷമാണെനിക്ക്. ഞാൻ കിടപ്പിലായ ഒരാളാണ് കിടന്നു കൊണ്ടാണ് ടൈപ്പ് ചെയുന്നത് തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം. 3 മക്കൾക്കും എന്റെ വക ഒരു ചക്കരയുമ്മ ❤ സജേഷേട്ടാ next വീഡിയോയിൽ എല്ലാവരും oru ഹായ് പറയോ എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🏻 എത്രയും പെട്ടെന്ന് സ്വന്തമായിട്ടൊരു വീടായി ഹോം ടൂർ ചെയ്യാൻ സാധിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു...love you family ❤❤❤️❤️❤️
Thank you ❤️ ഒരുപാട് സന്തോഷം
ശെരിക്കു. മോൾ ചേട്ടൻ്റെ കുട്ടിയാ കാരണം
അതേ മുഖം മോൾക്ക്
ഒരു മാറ്റം ഇല്ലാ എല്ലാരും
ഒരുപോലഉണ്ട്😂😂
Ini baby venda makkale 3 pereyum nannai padippichu nalla nilayil akkanam ellam koodi thangilla kuttikalkkum puthiya ale accept cheyyan buddhimuttavum
അത് അവരുടെ ഇഷ്ടമല്ലേ സഹോദരി 3 കുഞ്ഞുങ്ങൾ ഉണ്ടെന്ന് വച്ചു ഒരു കുഞ്ഞും കൂടിയായാൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല 😊 ആദ്യം ഒക്കെ പൊരുത്തപ്പെടാൻ പ്രയാസമായിരിക്കും പിന്നെ അത് ശരിയാകും ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞതാട്ടോ
Enthayalum liniye marannu vegam kalyanam kazhich .
Pinne aa kuttikal Amma illathe kashtappedano... Enth manas aado thante.. kashtam
Achanum ammayum makkalum❤❤❤❤
Lini ❤
പ്രതിബയേച്ചി എത്രയും പെട്ടെന്ന് സ്വന്തം ആയി ഒരു വീട് വയ്ക്കാൻ ഞാനും പ്രാർത്ഥിക്കുന്നു നിങ്ങൾക് വേണ്ടി എല്ലാർക്കും എന്റെ ഹായ് pls റിപ്ലൈ മി ചേച്ചി ❤❤
@@AdnaBi-k5l hi❤️
ഈ ഐ ക്യം എന്നും ഉണ്ടാകട്ടെ ❤👍🏻
അടി പൊളി ❤❤❤❤
വീട് ഉഗ്രൻ. Sajeesh കാരി വന്നു ഇനി പറഞ്ഞോളൂ 👍❤️അടിപൊളി ❤️എല്ലാവർക്കും ഒരുപാട് സ്നേഹം ❤️❤️❤️❤️❤️ഹായ് മക്കളെ 🥰ഞാള് നല്ലൊരു വീട് വയ്ക്കും 👍ദൈവം സഹായിക്കട്ടെ 👍
Veedum veettukareyum orupad ishtamayi….
Hi..... എല്ലാർക്കും സുഖല്ലേ... ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ എല്ലാവരെയും... 🥰🥰🥰പ്രേത്യേകിച്ചു പ്രേതിഭ യെ 🥰🥰🥰🥰 from വയനാട് 🥰🥰🥰
Sugam ❤️
ലിനി. കാരണ ആണ് ഇ നിലയിൽ എത്തിയത് അത് മറക്കരുത്. മക്കളെ 'ലിനി സിസ്റ്ററെ മക്കളെ കാണന ഇപരിപാടി കാണുന്നത് സജീഷ് ലിനി സിസ്റ്ററെ ഫോട്ടോ നിങ്ങൾ മക്കൾ ഉള്ളത് വെക്കാം മായിരുന്നു മകളെ ഒരുപാട് സ്നേഹിക്കുന്നു ലിനിയുടെ മക്കളൊട് സ്നഹംകുറഞ്ഞത് പോലെ മുമ്പത്തെ സ്നേഹം കാണുന്നില്ല എല്ലാറ്റിനും മകൾ.
കഷ്ടം
😅
Paranj paranj ulla sneham kalayipikall.ipo prathibhayude hus aan iyal.so avar jeevikatte.nthin negative adikunne
വീട് ഇഷ്ടപ്പെട്ടു സ്വന്തം ആയി വേഗം വീട് ആവട്ടെ 🥰❤️
വാടക വീടായാലും നമ്മൾ താമസിക്കുന്നത് വരെ അത് നമ്മുടെ സ്വന്തം വീട് തന്നെയാണ് എവിടെ പോയാലും നമ്മുടെ വീട്ടിൽ എത്തിയാലേ സമാധാനമാകു എത്രയും പെട്ടന്ന് സ്വന്തമായി ഒരു വീട് വെക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 3 മക്കൾക്കും ചക്കര ഉമ്മ എനിക്ക് ഇത് പോലെ രണ്ട് പേരകുട്ടികൾ ഉണ്ട് ❤️🥰
❤️
lini sistre photo maru vashath maati vekarth...sistere photo koodi nighalkidayil cherth veku...
Good.. Ithrayum ariyan kazhinjathil santhosham
pettannu veed undakkanvatte
Best home tour I watched ❤️❤️❤️
Stay blessed dears...
🥰🥰🥰🥰🥰🙏
നിങ്ങൾ സന്തോഷമായിരിക്ക് മക്കളെ. വീട് ഒക്കെ ഉണ്ടാകും. ദൈവം നിങ്ങളോടൊപ്പം ഉണ്ട്. സ്നേഹം മാത്രം
❤❤❤❤❤❤
❤️❤️
Prayers for a good furnished home at the earliest
Ishtapettu ❤🎉
Real five stars ആണ് നിങ്ങൾ ❤❤❤❤❤
❤️
വടക
എത്ര
Nic video beautiful prathiba and sajeesh 🥰❤️❤️❤️❤️
Nhanum vadakarayaa
God bless you all ❤❤❤
Window curtain idaneaaa safety undaavum
ഞാളെ സ്വന്തം വടേര (വടകര )🔥🔥🔥
കേറിവരാൻ കുറച്ചു താമസിച്ചു പോയി ക്ഷമിക്കണം പിന്നെ കുഞ്ഞു വീടായാലും വലിയ വീടായാലും മനസ്സമാധാനം ആണ് വേണ്ടത് പിന്നെ വാട വീട്ടിൽ നിന്ന് പുതിയ വീട് വച്ച് എത്രയും വേഗം മാറാൻ കഴിയട്ടേ എന്ന് പ്രാർത്ഥിക്കാം വാടവീട് ആണേലും എല്ലാ സാധനങ്ങളും അടുക്കിവച്ചത് കാണാൻ നല്ല ഭംഗിയുണ്ട്. മക്കളോടും സജീഷോടും അന്വേഷണം പറയുക
❤️
Appo llini sister ee veetil alle ninnath
ഫസ്റ്റ് കമന്റ് 🥰🥰🥰🥰
ലെറ്റർ നിങ്ങൾ കാണിക്കണ്ട അതു എന്നെ പ്പോലെ പലർക്കും byheart ആണ് 😭
Insha Allah ethrayum pettennu oru veedaavan dhuaa cheyyam 🤲🤲🤲 rasiya vatakara
Thanks ❤️
Home sweet home.. 👍👍❤❤....God bless you all 💕.
Very neat and nice
👌❤❤️
❤️❤️❤️❤️otiri ishtam
👍
അടിപൊളി ❤️❤️❤️
Ella divasavum morningand evening and beforegoingto sleep also oruveed vishwalise chaithu prarthiku veed kittiyathayi feel chaithu happyiyaku njan palathum engane nediyittundu❤❤❤❤❤❤
❤️
Puthiyapp evideya kanan ആഗ്രഹം und
❤❤❤
❤️
Nice
❤❤❤❤❤❤❤❤❤
Sugamano❤
Sugam ❤️
❤❤❤❤❤ വേഗം സ്വന്തമായി ഒരു വീട് ഉണ്ടാവട്ടെ നിങ്ങൾക്കും നമ്മൾക്കും 24 വർഷം ആയി വാടകയ്ക്ക് ആണ് നമ്മൾ ❤
❤️
വടകര ഇൽ എവിടെ ആണ് വേഗം തന്നെ ഒരു നല്ല വീട് വെക്കാൻ സദ്ധികേട്ട് ❤
Makkal ethu schoolilaane
Meppayil East SB school Vadakara
🥰🥰🥰🥰🥰🥰🥰
❤️
my sister salafy meppayour prathibayude koodeyanu BEd padiche
Name ?
@@Prathibasajeeshvlogs vijisha
❤❤ 7:37
ഞങ്ങൾ കയറി 😂😂
😀
Hi യാം from പയ്യോളി plz
Rply ❤
🩷
സംസ്കൃതം school കഴിഞ്ഞി ട്ടാണോ നിങ്ങളുടെ വീട്?എൻറെ വീടും പുതിയാപ്പിലാ.
Haii sughamanoo ❤❤❤❤❤😊😊😊😊😊
Sugam
Hi, മോൾക്ക് ക്ലാസ്സ് തുടങ്ങിയോ?
Evideya admn eduthe
നിങ്ങളുടെ വീട് ഇഷ്ടപ്പെട്ടു ❤️❤️പ്രതിഭയെ ഒരുപാട് ഇഷ്ടം 🥰🥰🥰
Hi Sajeesh 2 മാസം മുമ്പ് തൊടുപുഴ ഭാഗത്ത് വന്നിരുന്നോ ഞാനും എന്റെ ഉമ്മിയും കണ്ടിരുന്നു ഉമ്മി പറഞ്ഞു അത് Sajeesh അല്ലായെന്ന് പറഞ്ഞ് തർക്കം ആയിരുന്നു വന്നിരുന്നോ Plese Replay
Njan 2 months back thiruvalla poyirunnu. Athinte aduth aano
തൊടുപുഴയിൽ നിന്ന് കോട്ടയം Roote ആണോ തിരുവല്ലക്ക് പോയത് ഞങ്ങളുടെ വീട് കോതമംഗലം ആണ് തൊടുപുഴ Idukki dis ആണ് നിങ്ങളുടെ എല്ലാ vedio യും ഇഷ്ടമാണ് കൂടാതെ മക്കളെയും പ്രതിഭയെയും God bless you
l
@@salimaliyar123 ❤️👍
👍❣️❣️
നല്ല കുടുംബം ❤
Iinisister
Hai
Hi
Hiiii🥰🥰
വീട് ഇഷ്ടപ്പെട്ടു സ്വന്തം ആയി വേഗം വീട് ആവട്ടെ 🥰❤️
❤❤❤
❤️
❤❤
❤️
❤❤❤❤❤
❤️
❤️❤️👍🏻
❤️
❤️❤️❤️❤️❤️👍
❤️
❤❤❤❤❤❤❤
❤❤❤❤❤
❤
❤❤❤
❤️
❤❤❤❤❤
❤️❤️❤️❤️👌👌👌
❤❤❤❤
❤❤❤❤
❤❤❤❤
❤❤❤❤❤
❤❤
❤❤
❤️❤️
❤❤❤
❤
❤❤❤
❤❤
❤❤❤❤❤❤
❤❤
❤❤