🌱 കോളിഫ്ലവർ ഗ്രോബാഗിൽ എങ്ങനെ കൃഷി ചെയ്യാം ? 🌱 | How to Grow Cauliflower at Home | Krishitips

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 115

  • @komalamsekharan5796
    @komalamsekharan5796 3 ปีที่แล้ว +16

    നല്ല അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദി സർ

  • @prasannakumaric1838
    @prasannakumaric1838 ปีที่แล้ว +1

    നല്ല നല്ല അറിവ് തരുന്ന സർന്നു വളരെ നന്ദി

  • @aneeshpayyanoor1477
    @aneeshpayyanoor1477 3 ปีที่แล้ว +2

    Sir super valare upakarapradhamayi vedeo. Thanks for vedeo

  • @mathews5577
    @mathews5577 3 ปีที่แล้ว +2

    Ithinu kathirikuka ayirunnu, nanni

  • @anshipt3818
    @anshipt3818 3 หลายเดือนก่อน +1

    Masha Allha super Jazak Allha khayar

  • @nimmirajeev904
    @nimmirajeev904 ปีที่แล้ว

    Very good Information Thank you

  • @IbrahimIbrahim-kc5xz
    @IbrahimIbrahim-kc5xz ปีที่แล้ว +5

    പോട്ടിങ് ട്രെയിൽ പാകിയ കാബേജ് കോളി ഫ്‌ളവർ രണ്ടില പരുവത്തിൽ തണ്ട് നീണ്ടുപോയിരിക്കുന്നു ഗ്രോത് കുറവാണ് യൂറിയ കലക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കാമോ

  • @nimmirajeev904
    @nimmirajeev904 2 ปีที่แล้ว +1

    Thank you God bless you

  • @niyaayan4502
    @niyaayan4502 3 ปีที่แล้ว +1

    Thank you sir🙏🙏

  • @mubarakaashraf7563
    @mubarakaashraf7563 2 หลายเดือนก่อน

    Chedi matti nadumpol evening aano cheyyendath

  • @kavithashabu8994
    @kavithashabu8994 3 ปีที่แล้ว +2

    ഹായ് കോളിഫ്ലവർ കൃഷി കാണാൻ നല്ല ഭംഗി കോഴി കാഷ്ടം famil നിന്ന് വാങ്ങി യത് ഉപയോഗിക്കുന്ന വിധം കാണിക്കണേ 🙏🙏🙏

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว

      ഞാൻ അതിൻറെ വീഡിയോ ഇടുന്നുണ്ട്
      Thank you 🌹🌹🌹

  • @renjithchammattaramannair6831
    @renjithchammattaramannair6831 2 ปีที่แล้ว +2

    Pottrayil innu matti nadunnathinu munp pseudomonasil mokkivakkanulla, pseudomonas solutionte concentration ethrayanu? 20 gm in 1 litrano atho 100 gm in 1 litr ano?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      1 ലിറ്ററിർ വെള്ളത്തിൽ 20 ഗ്രാം സുഡോമോനുസ്

  • @shalukitchen7338
    @shalukitchen7338 11 หลายเดือนก่อน +1

    ഗ്രോബാഗ് നിറയ്ക്കാൻ മണ്ണെടുക്കുമ്പോൾ അതേ അളവിൽ ആട്ടിൻകാഷ്ഠം ചേർത്തു കൊടുക്കാമോ

    • @extreme8040
      @extreme8040 7 วันที่ผ่านมา

      @@shalukitchen7338 കൊടുക്കാം തൈ നടരുത് എന്ന് മാത്രം

  • @shahulpalakkad_vlog
    @shahulpalakkad_vlog 2 ปีที่แล้ว +4

    .Evergreen video.sir കാളി ഫ്ലവർ വിത്ത് എവിടെ നിന്നാണ് വാങ്ങിക്കുവാൻ കഴിയുക.
    എപ്പോഴാണ് വിത്ത് വിതയ്ക്കുവാൻ പാകമായ സമയം.

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      കേരളത്തിലെ സീസൺ എന്ന് പറയുന്ന ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് തൈ നട്ട് മൂന്നുമാസത്തിനുള്ളിൽ വിളവെടുക്കാം

    • @shahulpalakkad_vlog
      @shahulpalakkad_vlog 2 ปีที่แล้ว +1

      @@usefulsnippets കാളിഫ്ലവർ വിത്ത് എവിടെ നിന്നാണ് വാങ്ങിക്കുവാൻ കഴിയുക ഞാൻ പാലക്കാട് ആണ്

    • @ismayiliritty4324
      @ismayiliritty4324 ปีที่แล้ว

      @@shahulpalakkad_vlog rode.saidil.vechevikkunnudavum.bos

  • @aleyammathomas3914
    @aleyammathomas3914 3 ปีที่แล้ว +2

    Thank you sir

  • @AnilKumar-wb8er
    @AnilKumar-wb8er 3 ปีที่แล้ว +1

    Very informative

  • @renjithchammattaramannair6831
    @renjithchammattaramannair6831 2 ปีที่แล้ว +1

    Coliflower oru pravashyam ano vilavedupp? Onnu undaya shesham chedi parich kalayano? Atho veendum valam koduthal, veendum undakumo?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      വിളവ് എടുത്തു കഴിഞ്ഞാൽ അടുത്ത തൈ നടുക

  • @prasannakumaric1838
    @prasannakumaric1838 ปีที่แล้ว +1

    വിത്ത് കിട്ടി സർ വെരി വെരി താങ്ക്സ് സർ

  • @captianpsycho2633
    @captianpsycho2633 2 ปีที่แล้ว

    Sir idukkiyil eth seasonilum cheyyamo

  • @rinu7426
    @rinu7426 2 ปีที่แล้ว +1

    Terrace l mazha kollunnidath eee plant vakkamo sir

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      മഴക്കാലത്ത് ഇങ്ങനെയുള്ള വിളകൾ കൃഷി ചെയ്താൽ രോഗങ്ങൾ കൂടുതലായിരിക്കും

  • @priyasajeevan3596
    @priyasajeevan3596 3 ปีที่แล้ว +1

    Thank you

  • @sarathr6061
    @sarathr6061 2 ปีที่แล้ว +1

    Flower cut cheyth edutapam inner partsil puzhuu undayiirunu atin eth ann cheyendath

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      ഫ്ലവർ ചൂടുവെള്ളത്തിൽ കഴുകി എടുത്താൽ മതി എന്നിട്ട് നമുക്ക് ഉപയോഗിക്കാം

  • @VipinCklaptopservicepalakkad
    @VipinCklaptopservicepalakkad 2 ปีที่แล้ว

    E chettaney kandappol pettannu gayathri sujatha medathintey barthavinte look poley

  • @remyas7643
    @remyas7643 3 ปีที่แล้ว +1

    Cauliflower athyam cheruthayittu vanittu pinne valuthakuvo atho athyam varunnathraollo

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว +1

      കോളിഫ്ലവർ മുട്ട് ഇട്ടു കഴിഞ്ഞാൽ നല്ലതുപോലെ തടത്തിൽ ഈർപ്പവും ഉണ്ടായിരിക്കണം
      Thank you 🌹🌹🌹

  • @azzaarafath8879
    @azzaarafath8879 3 ปีที่แล้ว +1

    Couliflower cabbage leaf oru pakshi thiñnunu antha cheyya

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว +1

      അവിടെ കിൽറ്റ് പേപ്പർ എന്തെങ്കിലും കെട്ടി കൊടുത്തു കഴിഞ്ഞാൽ ആ ഭാഗത്തേക്ക് കിളികൾ വരില്ല
      Thank you 🌹🌹🌹

  • @FalehF-zv2ze
    @FalehF-zv2ze ปีที่แล้ว

    Cauliflower vilavedukan ngina manasilavua

  • @kpkolad
    @kpkolad 3 ปีที่แล้ว +1

    Super bro👍

  • @BRAHMIN-zs5bo
    @BRAHMIN-zs5bo 2 ปีที่แล้ว

    Very good evening. Sreerajan mallappally

  • @godsonpaulose7690
    @godsonpaulose7690 10 หลายเดือนก่อน

    Ente cauliflower plant valuthayi but fruit undavunnilla

  • @shamilashamila9035
    @shamilashamila9035 2 ปีที่แล้ว +2

    👍🏻👍🏻👍🏻

  • @AnilKumar-mo7ll
    @AnilKumar-mo7ll 11 หลายเดือนก่อน

    കോഴിവളം ഉപയോഗിക്കമോ

  • @chandrikahariharan2425
    @chandrikahariharan2425 2 ปีที่แล้ว

    Chedi amara seeds kittiyilla

  • @LeeluHomeGarden
    @LeeluHomeGarden 3 ปีที่แล้ว +1

    ടെറസ് തിരി നന കൃഷിയിൽ തൈ നട്ടാൽ വെയിൽ കൊണ്ട് വാടി പോകുന്നു?

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว +2

      വാടി പോകില്ല ഞാൻ തിരി നനയിൽ കൃഷിചെയ്യുന്നുണ്ട് ഗ്രോബാഗ് ഡ്രൈ ആയ ശേഷം വെള്ളം കൊടുക്കരുത്
      Thank you 🌹🌹🌹

  • @chandrikahariharan2425
    @chandrikahariharan2425 2 ปีที่แล้ว

    Good .Thank you

  • @xaviermathew7746
    @xaviermathew7746 2 ปีที่แล้ว +2

    ഒരു തയിൽ നിന്ന് ഒരുതവണ മാത്രെ നമുക്ക് വിള ലഭിക്കുള്ളോ?

  • @babukumark9692
    @babukumark9692 2 ปีที่แล้ว +1

    Head formation ണു ശേഷം എത്രദിവസംകൊണ്ടുവിളവെടുക്കാം?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      2 ആഴ്ച ആയാൽ വിളവെടുക്കാം

  • @thresiammaantony4769
    @thresiammaantony4769 3 ปีที่แล้ว +1

    സാർ ethinta... വിത്ത് avida... kittum?

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว +1

      തമിഴ്നാട് യൂണിവേഴ്സിറ്റി കോയമ്പത്തൂർ
      വിത്ത് ആകുമ്പോൾ പറയാം
      Thank you 🌹🌹🌹

    • @5d18emmanuelka2
      @5d18emmanuelka2 2 ปีที่แล้ว +1

      Leaf yellow color akunnu enthu cheyyum

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      മൂത്ത ഇലകളിലാണോ മഞ്ഞക്കളർ ആവുന്നത്, അതോ പുതിയ ഇലയിലാണോ?

  • @s.mth8352
    @s.mth8352 3 ปีที่แล้ว +3

    Thank you once again for a very informative video👏🏽 സർ mention ചെയ്ത വേപ്പിൻക്കുരു ഈയിടെ ഞാൻ nurseryil നിന്നു വാങ്ങിച്ചിട്ടുണ്ടായിരുന്നു. അത് എങ്ങനെ ഉപയോഗിക്കണം എന്ന് പറഞ്ഞു തന്നതിന് നന്ദി. ഈ വേപ്പിൻക്കുരു സത്തു ചീര, പാലക് എന്നീ ഇല പച്ചക്കറികൾക്കും വേപ്പെണ്ണ മിശ്രിതത്തിനു പകരം ഉപയോഗിക്കാമോ?

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว +1

      വേപ്പെണ്ണ മിശ്രിതം ഇതും തമ്മിൽ വ്യത്യാസമുണ്ട് വേപ്പിൻകുരു ചതച്ച് ഒരു ഒരു 50 ഗ്രാം എടുത്ത ഒരു ലിറ്റർ വെള്ളത്തിൽ 24 മണിക്കൂർ വയ്ക്കുക ശേഷം അരിച്ചെടുത്ത് വിളകൾക്ക് സ്പ്രേ ചെയ്തു കൊടുക്കാം
      Thank you 🌹🌹🌹

    • @shafeefpp4625
      @shafeefpp4625 2 ปีที่แล้ว

      --

    • @remadevir5441
      @remadevir5441 ปีที่แล้ว

      Qqwèeèww¹

  • @mainasadanandan4369
    @mainasadanandan4369 3 ปีที่แล้ว +1

    Useful information.valiya cabbage undakunnilla.what to do?

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว

      കാബേജിന് എന്തെല്ലാം വളങ്ങൾ കൊടുത്തു?.
      Thank you 🌹🌹🌹

    • @mainasadanandan4369
      @mainasadanandan4369 3 ปีที่แล้ว +1

      Jaiva slurry,egg shell,veg.waste rice wateril pulippichu kodukkum.

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว +1

      ആ കേബേജ് വലുപ്പം വയ്ക്കാം ആവശ്യമായ മൂലകങ്ങൾ ലഭ്യമല്ല അതാണ് പ്രശ്നം പ്രധാനമായും കാബേജ് ഒരു ഇല വർഗ്ഗം ചെടിയാണ് നൈട്രജൻ കൂടുതൽ ആയിട്ട് നമ്മൾ കൊടുക്കേണ്ടിവരും അതിന് നമ്മൾ ചാണക ഇട്ടുകൊടുക്കാം ആട്ടിൻകാട്ടം ഇട്ടു കൊടുക്കാം കപ്പലണ്ടി പിണ്ണാക്ക് പുളിപ്പിച്ച് ഒഴിച്ചു കൊടുക്കാം
      Thank you 🌹🌹🌹

  • @PrajithaKv-b7x
    @PrajithaKv-b7x ปีที่แล้ว

    👍🔥

  • @reenadominic2642
    @reenadominic2642 3 ปีที่แล้ว +2

    👍

  • @saurabhfrancis
    @saurabhfrancis 3 ปีที่แล้ว +1

    ❤👌

  • @roshinpaulk876
    @roshinpaulk876 3 ปีที่แล้ว +2

    Eniku valiya head kitti sulfur avasiyam ulla villa yannu pine calcium and magnesium phosphorus nitrogen littil bit Potash vennam adhinu wood ash idam pookarayal venniru thadathil ittu kodukkanam randu thavanna kumayam ittu mannu illakkannam ennitti orazch kazhinju pacha channakam kallkki nerpichu ozhikkiyam gomuthram ozhichal athryum nallathu pinne gomuthram foliar application nadathiyal kidanghl varthilla size vakkum

  • @nandasmenon9546
    @nandasmenon9546 2 ปีที่แล้ว

    👍👍

  • @reenafrancis2355
    @reenafrancis2355 2 ปีที่แล้ว +1

    എത്ര ദിവസം കൊണ്ട് flour എടുക്കണം..

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      കാലാവസ്ഥ വ്യത്യാസമനുസരിച്ച് രണ്ടു മുതൽ മൂന്നാഴ്ച വരെ സമയമെടുക്കും

  • @bsuresh279
    @bsuresh279 3 ปีที่แล้ว +1

    👍🌹

  • @marygeorge1190
    @marygeorge1190 ปีที่แล้ว

    😊😮

  • @rajishadinesh3827
    @rajishadinesh3827 3 ปีที่แล้ว +2

    സൂപ്പർ കോളിഫ്ലവർ. കീടബാധ ഒന്നും കാണുന്നില്ല. വേപ്പിൻ കുരു കിട്ടാനില്ല വളകടയിൽ കിട്ടുമോ

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว +1

      വേപ്പും കുരു പലസ്ഥലത്തും ഇല്ല അതാണ് പ്രശ്നം, അതിനുപകരം 100ഗ്രാം വേപ്പിൻ പിണ്ണാക്ക് ഒരു ലിറ്റർ വെള്ളത്തില് തലേദിവസം കിഴികെട്ടി വെച്ച് ആ വെള്ളം സ്പ്രേ ചെയ്ത് കൊടുത്താൽ മതി
      Thank you 🌹🌹🌹

    • @shoukathkk5123
      @shoukathkk5123 2 ปีที่แล้ว

      വേപെണ്ണ വാങ്ങിയാൽ മതിയോ

  • @987aneeshable
    @987aneeshable 2 ปีที่แล้ว +1

    Cabage കെട്ടി കൊടുക്കേണ്ട ആവശ്യം ഉണ്ടോ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      കാബേജ് കെട്ടിക്കൊടുക്കേണ്ട ആവശ്യമില്ല , കോളിഫ്ലവർ ആണ് കൂടുതലായിട്ട് കെട്ടിക്കൊടുക്കാറ് നിറംമങ്ങാതിരിക്കാൻ

  • @vasanthypadmavathy6951
    @vasanthypadmavathy6951 3 ปีที่แล้ว +1

    12,14. Measurement എന്താണ് sir? 14...Length & 12 dia..?
    in cm or in inches?

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว

      12 × 12 inches വീതിയും നീളവും 14 inches ഉയരത്തിലുള്ള ഗ്രോബാഗ്
      Thank you 🌹🌹🌹

    • @sanjaypp2268
      @sanjaypp2268 3 ปีที่แล้ว +1

      J

  • @sunilkumarp3741
    @sunilkumarp3741 2 ปีที่แล้ว +1

    🌹🌹🌹🌹🌹🌹🌹🌹🌹

  • @vikings.777
    @vikings.777 2 ปีที่แล้ว +2

    🙃 വിളവെടുപ്പ് കഴിഞ്ഞാൽ അതിൽ നിന്ന് തന്നെ കിട്ടുന്ന തൈകൾ ഉപയോഗിച്ചൂടെ??

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഞാൻ ഇതുവരെ ഉപയോഗിച്ചു നോക്കിയിട്ടില്ല

  • @minialex5113
    @minialex5113 3 ปีที่แล้ว +1

    ഇനിയും പാകി കിളിർപ്പിച്ച് നടാമോ

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว

      എവിടെയാണ് സ്ഥലം അവിടെ മാർച്ച് മാസം വരെ വൈകുന്നേരങ്ങളിൽ തണുപ്പ് ഉണ്ടാവുമോ അങ്ങനെയുണ്ടെങ്കിൽ പാകി മുളപ്പിച്ച തൈകൾ നടാം
      Thank you 🌹🌹🌹

    • @minialex5113
      @minialex5113 3 ปีที่แล้ว +1

      തിരുവല്ല

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว

      അവിടെ മാർച്ച് അവസാനം വരെ തണുപ്പുണ്ടോ രാത്രികാലങ്ങളിൽ
      അങ്ങനെയുണ്ടെങ്കിൽ നമുക്ക് കൃഷി ചെയ്യാം 🌱🌱🌱

  • @nidhafathima3075
    @nidhafathima3075 3 ปีที่แล้ว +3

    കുറച്ചു ചുരുക്കി പറയുക

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว +1

      കുറച്ചു കർഷകരെ മുഴുവനായിട്ട് പറയണം പറയും, കുറച്ചു കർഷകർ ചുരുക്കി പറയണം എന്നു പറയും
      Thank you 🌹🌹🌹

    • @roshinpaulk876
      @roshinpaulk876 3 ปีที่แล้ว

      Ithillum chrukkan innipattila iniyum kudutha info ithil vittu poyittundu

    • @sreekumari8562
      @sreekumari8562 3 ปีที่แล้ว +1

      സർ നിങ്ങൾ വിത്ത് എവിടുന്നു വാങ്ങുന്നു അവരടെ നമ്പർ തരോ

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว

      നമ്പർ താഴെ കൊടുക്കാം 👇
      8156804007 kavungal
      Thank you 🌹🌹🌹

  • @അനീഷ്.പി.മംഗളപുരം
    @അനീഷ്.പി.മംഗളപുരം 2 หลายเดือนก่อน

    👍👍👍

  • @saurabhfrancis
    @saurabhfrancis 3 ปีที่แล้ว +2

    ❤👌

  • @KPSureshKPSuresh-of8zd
    @KPSureshKPSuresh-of8zd ปีที่แล้ว

    👍

  • @minias6550
    @minias6550 2 ปีที่แล้ว

    👍🙏