സാറിന്റെ വളരെ ഉപകാരപ്രകാരമായ വീടിയോകൾ ആണ് വളരെ അതികം നന്ദി ഉണ്ട് എനിക്ക് കുറച്ച് പച്ചകറി കൃഷി തുടങ്ങിയാൽ കൊള്ളാം എന്നുണ്ട് ഇപ്പോൾ നടാൻ പറ്റിയ വിത്തുകൾ ഏത് എല്ലാ മാണ് എന്ന് ഒന്ന് പറഞ്ഞ് തരാമോ
ബോറോൺ 20% ആയിരിക്കും, അത് ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് ഗ്രാം എടുത്താൽ മതി, ബോറക്സിൽ ബോറോൺ അടങ്ങിയിരിക്കുന്നത് 13% താഴെ മാത്രമാണ്, 1 ലിറ്റർ വെള്ളത്തിൽ 3.5 ഗ്രാം അടുത്ത് സ്പ്രേ ചെയ്യേണ്ടിവരും
നല്ല ഉപകാരം ഉള്ള അറിവുകൾ ആണ് ഓരോ വിഡിയോയിലും ലഭിക്കുന്നത് അഭിനന്ദനങ്ങൾ ആശംസകൾ
വലിച്ചുനീട്ടാതെ കുറഞ്ഞ സമയം കൊണ്ട് എല്ലാ അറിവുകളും കൃത്യമായിനൽകുന്ന സാറിന് 🙏🙏🙏
🌹🌹🌹
സാറിന്റെ വളരെ ഉപകാരപ്രകാരമായ വീടിയോകൾ ആണ് വളരെ അതികം നന്ദി ഉണ്ട് എനിക്ക് കുറച്ച് പച്ചകറി കൃഷി തുടങ്ങിയാൽ കൊള്ളാം എന്നുണ്ട് ഇപ്പോൾ നടാൻ പറ്റിയ വിത്തുകൾ ഏത് എല്ലാ മാണ് എന്ന് ഒന്ന് പറഞ്ഞ് തരാമോ
തക്കാളി, മുളക്, വഴുതന കാബേജ് കോളിഫ്ലവർ ബ്രോക്കോളി, കാരറ്റ് ബീറ്റ്റൂട്ട്, റാഡിഷ്, ബീൻസ്, അമര,
കാത്തിരുന്ന വീഡിയോ കുറഞ്ഞ സമയം കൂടുതൽ അറിവ് Super ❤️
🌹🌹🌹
Valaree krityamayi ellam visadamayi paranju tannu. Thank you Chetta 🙏🙏🙏
🌹🌹🌹
അത്യാവശ്യമായ ഒരറിവാണ് പകർന്ന് തന്നത് Thanks🌹
🌹🌹🌹
ഞാൻ കാത്തിരുന്ന വീഡിയോ 👍🏻👍🏻👍🏻👍🏻താങ്ക്‌യൂ സാർ 🙏
🌹🌹🌹
Useful tips thank you 👌
🌹🌹🌹
Sir where are you in Palakkad
Super
Thank you Sir
🌹🌹🌹
Sir, coated calcium carbonate intestry use cheyyunnathu krishikk upayogikkamo?
ഞാൻ ഉപയോഗിച്ചു നോക്കിയിട്ടില്ല
Useful information..carrot നും same potting mix മതിയോ
മതി
@@usefulsnippets okay.Thanks 🙏😊
നല്ല അറിവുകൾ 👌👌 ഇത് ഗ്രോ ബാഗിൽ അല്ലാതെ മണ്ണിൽ നടാൻ മണ്ണ് എങ്ങനെയാണ് ഒരുക്കേണ്ടത്?
വീഡിയോ ആയിട്ട് ഇടാം
@@usefulsnippets Ok thanks
Good information sir
🌹🌹🌹
സ്നേഹം മാത്രം ♥️
Thank you
🌹🌹🌹
Cauliflower seeds sale indo chetta?
ടെറസിൽ ആണ് ക്യാബേജ് കോളിഫ്ലാവർ നട്ടത് നല്ല വെയിൽ ഉണ്ട് കുഴപ്പം ഉണ്ടോ
ഓറോൺ എത്ര ദിവസം കൂടുമ്പോഴാണ് സ് പ്രേ ചെയ്യേണ്ടത്
ജീവാമൃതം ഉപയോഗിക്കാമോ?
ചേട്ടാ Super
🌹🌹🌹
Cucumber krishi oru video cheyyamo
വിത്തു പാകിയിട്ടുണ്ട് മുളച്ചു, അടുത്ത് തന്നെ വീഡിയോ ഇടാം
Thanks
👍👍👍, ഇലയിൽ (kwaliflower)വാട്ടം വന്നു, എന്താ ചെയ്യുക
Sr എന്റെ 2കാബേജ് തൈകൾ വാടിനിൽക്കുന്നു എന്തുചെയ്യും 😞😞
വാട്ട് രോഗം മാവാനാണ് സാധ്യത, കടക്കൽ സ്യൂഡോമോണസ് ലായനി ഒഴിച്ചുകൊടുക്കുക
ഏതു മാസത്തിൽ കാബേജ് കൃഷി ചെയാം
ഈ മാസം വിത്തുപാകി കൃഷി ആരംഭിക്കാം
സർ കടലപ്പിണ്ണാക്ക് പുളിപ്പിച്ചതിൽ ആട്ടിൻ മൂത്രം ചേർക്കാൻ പറ്റുമോ?
5 ഇരിട്ടി എന്നുള്ളത് പത്തിരട്ടിയാക്കിയിട്ട് വെള്ളം ചേർത്ത് ഉപയോഗിക്കേണ്ടിവരും
🙏
🌹🌹🌹
Sarinu evideninnanu nokk choi vithukittiyad
Chinese cabbage ആണോ ഉദ്ദേശിച്ചത്
👍
🌹🌹🌹
Sir number tharumo. Samsayangal chodikkananu.
8281089200 രാത്രി 9നും 11നും ഇടയിൽ വിളിക്കുക
ഇതിനേക്കാൾ നല്ലത് കടയിൽ നിന്നു വാങ്ങുകയാണ്
കുരുമുളക് വിളവെടുപ്പിന് എത്ര മാസം എടുക്കും
കുറ്റികുരുമുളക് ആണ് ചോദിച്ചത്
ഇവിടെ മണ്ണിൽ ധാരാളം മണ്ണിര ഉണ്ട്.അങ്ങിനെയുള്ള മണ്ണിൽ കുമ്മായം ചേർക്കേണ്ടതുണ്ടോ
മണ്ണ് പരിശോധിച്ചിട്ട് പറയാൻ പറ്റുള്ളൂ
😳
Sir എന്റെ മൂന്ന് തൈ തണ്ട് ചീഞ്ഞു.. എന്താ കാരണം 😥മഴ പെയ്തിട്ടാണോ... അതോ വെള്ളം കൂടീട്ടോ
ബോറോൻ കിട്ടാൻ ബോറോൻ തന്നെ വാങ്ങണോ ⁉️ പൊ ട്ടാഷ് ചാരത്തിൽ ഉള്ളെ പോലെ ഏതിലെങ്കിലും ഉണ്ടോ ⁉️ പ്രകൃതിയിൽ
എരിക്കിന്റെ ഇലയിൽ ഉണ്ട്
എരിക്കില ഉപയോഗിച്ചാൽ ⁉️ ബോറോൺ അങ്ങിനെ ലഭിക്കുമോ ⁉️
പച്ചില വളങ്ങൾ ചേർത്ത് കമ്പോസ്റ്റ് ഉണ്ടാക്കണം, അതോടൊപ്പം എരിക്കിന്റെ ഇലയും ചേർക്കണം
ഇതിന് നല്ല സൂര്യ പ്രകാശം വേണോ
സൂര്യപ്രകാശം വേണം, രാത്രി തണുപ്പും വേണം 32 ഡിഗ്രിക്ക് മേലെ ചൂടു പാടില്ല
നാനോ യൂറിയ ഉപയോഗിക്കാൻ പറ്റില്ലേ
ബോറോണും ബോറെക്സും ഒന്നാണോ അതോ രണ്ടു. രണ്ട് തരമാണോ.. സാർ എന്റെ കയ്യിൽ borax. ആണ് ഉള്ളത്
ബോറോൺ 20% ആയിരിക്കും, അത് ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് ഗ്രാം എടുത്താൽ മതി, ബോറക്സിൽ ബോറോൺ അടങ്ങിയിരിക്കുന്നത് 13% താഴെ മാത്രമാണ്, 1 ലിറ്റർ വെള്ളത്തിൽ 3.5 ഗ്രാം അടുത്ത് സ്പ്രേ ചെയ്യേണ്ടിവരും
Tanku... സാർ 🌹🙏🌹🙏👍👍
Thanks 🙏🙏
🌹🌹🌹