കോളിഫ്ലവർ വളരാനും വലിയ പൂക്കൾ ഉണ്ടാകാനുമുള്ള വളം | Tips for flowering stage of cauliflower plant
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Complete video for cauliflower cultivation : • കോളി ഫ്ലവറിന്റെ കൃഷി |...
.
This video helps to provide people with the best manure for easy cultivation of cauliflower at high yield. Try it out and comment your results.
Hope this video helped you 😊
Do like and support 💖
#cauliflower #besttips #chillijasmine
Good🎉
കോഴി വളത്തിന്റെ ചൂട് കളയുന്നത് എങ്ങനെയാണു ഒന്ന് പറഞ്ഞു തരാമോ
❤❤❤
Kozi valam engine chood kalayuka
🥰
Undaakkiyitt onnara
Maasam aaya fish emino aacid upayogjkaamo
Minimum 3 months
Hello mam. Cherunarakam paint bucketil terraceil nadan Pattumo?
Ofcourse
Thanks
ഇതിന് അടിയിൽ നിന്നും തൈമുളച്ച് വരുമോ വേറൊരു വീഡിയോയിൽ ധാരാളം തൈകൾ മുളച്ച് വരുന്നു ത് കണ്ടു അപ്പോൾ വർഷംമുളുവൻ കോളിഫ്ലവർ ഉണ്ടാവും ഇത് ശരിയാണോ
ഹലോ ചേച്ചി ഞാൻ നട്ട ചീരകാത്ത് ഫുള്ളും പുഴുക്കുത്ത് വന്ന് നശിച്ചു പോവുകയാണ്😢
ചേച്ചി അതിൻറെ പരിഹാരം പറഞ്ഞു തന്നയെങ്കിൽ ഉപകാരമായേനെ....
വീട്ടിൽ ഉണ്ടാക്കിയ ഫിഷ് അമിനോ experi ആകുമോ..
ഫ്രിഡ്ജിന്റെ ബോക്സ് എങ്ങനെ ഹോൾ ഇടും ഭയങ്കര katiyalle ഞാൻ നോക്കിട്ട് പറ്റുന്നില്ല
അതിന് ഡ്രില്ലർ വേണം
Pachachanakam ozhikkamo
കലക്കി ഒഴിക്കാം
ചാരത്തിന്റെ വളം എല്ലാത്തിനും ഉപയോഗിക്കാമോ
ഇല്ല
Ok
Cabbage ന് pattumo
പറ്റും
ഫ്രിഡ്ജിന്റെ ബോക്സ് ഹോൾ ഇട്ടാണോ വയ്ക്കുന്നത്
അതെ
ഓറഞ്ചിന് നല്ല വെയിൽ പറ്റുമോ പ്ലീസ് റിപ്ലൈ
പറ്റും
ഇതിന്റെ ഇല കറിവെക്കുമോ
വെക്കാം
കോഴിവളംചൂടുകളയുന്നത് പറഞ്ഞു തരുമേ ചേച്ചി ഇവിടെ കോഴി വളമേ ഉള്ളൂ
ഞാൻ കോഴി വളം ആണ് കൂടുതൽ ഉപയോഗിക്കുന്നത്..ഉണങ്ങിയ കോഴിവളം 10 ദിവസം നന്നായി നനച്ചിടും.പിന്നീട് അടിവളം ആയി മണ്ണിൽ കൊടുത്തിട്ട് 3 days നനച്ചിടും പിന്നീട് വിത്തോ, തയോ നടും.. അതുപോലെ ഈ കോഴിവളം വെള്ളത്തിൽ കലക്കി ആഴ്ചയിൽ ഒരുദിവസം ഒഴിച്ചു കൊടുക്കുകയും ചെയ്യും
@sujithkrishnan5645 ok
Kozhivalam evide ninnanu vangan pattunnath?
@@Junaidhachicku ഇവിടെ ഉള്ളതാണ്
ഒരു വീഡിയോ ചെയ്യാം
Hi, ചേച്ചി,
Haaaaaaaaaai
ഫിഷ് അമിനോ ആസിഡ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് പറഞ്ഞുതരുമോ
th-cam.com/video/hH5eSLZk5t0/w-d-xo.htmlsi=ailK3UZoMI4skfsW
Please watch this video using above given link for your enquiry
മുകളിൽ തന്നിരിക്കുന്ന ലിങ്കിലുള്ള വീഡിയോയിലുണ്ട്
ഈ കോളിഫ്ലവർ ഒരു തവണയല്ലേ പൂവ് പിടിക്കൂ
അതാണ് നല്ലത് പിന്നീട് ചെറിയ ചെറിയ തൈകളുണ്ടായാലും പൂക്കൾ ചെറുതായിരിക്കും