ഇത് നല്ല രസമുണ്ട് കേൾക്കാൻ. യഥാർത്ഥ മുസ്ലിമിന്റെ ശബ്ദമാണ് അഹമ്മദ് മാഷിന്റേത്. വർഗീയത തൊട്ടു തീണ്ടാത്ത വ്യക്തി. മറുനാടൻ ശാജൻ സാറിനും, മാഷിനും അഭിനന്ദനങ്ങൾ 🌹🌹
വളരെ ശക്തമായ കാഴ്ചപ്പാടുള്ള മനുഷ്യൻ. നല്ല രാജ്യ സ്നേഹിയും, മതേതര കാഴ്ചപ്പാടും ഉയർത്തിപ്പിടിക്കുന്ന മനുഷ്യൻ. വെറുതെയല്ല മത മാലിക വാദികൾ ഇഷ്ടപ്പെടാഞ്ഞത്.
കരഞ്ഞു പോയി ❤️😢ഇത്ര സുന്ദര രാജ്യമായ ഇന്ത്യയെ ചിലയാളുകൾ.... മതം വിറ്റ് ക്യാഷ് ആക്കുന്നത് കാണുമ്പോൾ 😥ഇന്ത്യൻ ലോ ശക്തമാക്കണം... ഓവർ ഫ്രീഡത്തിനു അറുതി വരുത്തണം 🇮🇳💪🏻❤️
നിങ്ങൾ പറയുന്നത് ശെരി ആണ്, over freedom ആണ് ഒരു വല്യ പ്രശ്നം. പക്ഷെ അതിലും നല്ലത് രാഷ്ട്ര സ്നേഹം വളർത്തുക. അത് കുട്ടികളെ പറഞ്ഞു പഠിപ്പിക്കണം. എന്റെ കുട്ടി കാലത്ത് cinema theatre ഇൽ രാഷ്ട്ര ഗാനം ഉണ്ടായിരുന്നു. പിന്നേ നമ്മുടെ soldiers അവരുടെ ത്യാഗം, അത് 10 മിനിറ്റ് കാണിക്കും, അത് കണ്ട് വളർന്ന എനിക്ക് ഒക്കെ രാഷ്ട്ര first എന്ന് തോണിച്ചത്
ഡിയർ ഷാജൻ, അറിവുള്ളവരുടെ മുൻപിൽ, ഒരു വിദ്യാർത്ഥിയുടെ കൗതുകത്തോടെ താങ്കൾ സംവദിക്കുന്നത് ശ്രദ്ധിക്കുന്നത്, മനസ്സിന് ഉണർവ്വും ആനന്ദവും പ്രദാനം ചെയ്യുന്നു. നന്ദി !!!
അഹമ്മദ് സാർ എവിടെയുണ്ടോ അവിടെ ഓടിയെത്തും കേൾക്കാൻ സ്നേഹത്തോടെ വിശ്വാസത്തോടെ ആ സംസാരം കേൾക്കാൻ പ്രത്യേകിച്ച് മറുനാടൻ ചാനലിൽ ❤❤❤❤ ഒരു ദേശീയവാദി ഒരു മനുഷ്യസ്നേഹിയുടെ പൂർണ്ണരൂപം
അഹമ്മദ് മാഷ് വളരെയധികം സൂക്ഷിക്കുന്നത് നന്നായിരിക്കും ഇപ്പോൾ ഒരുവിധം ആളുകളെല്ലാം അമാസ് പ്രേമികൾ ആണ് മുസ്ലിങ്ങൾ തന്നെ അതുകൊണ്ട് വളരെയധികം സൂക്ഷിക്കുക പിന്നെ അബ്ദുൾ നാസർ മദനിയെ സപ്പോർട്ട് ചെയ്യുന്ന ആളുകൾ ഒത്തിരി ഉണ്ട് sir അതുകൊണ്ട് വളരെയധികം സൂക്ഷിക്കുക ജീവന് തന്നെ ഭീഷണിയാണ് അവന്മാർ ഒരു വിധം പേടി കിട്ടിയിട്ടുണ്ട് എങ്കിലും അവന്മാർ ചില്ലറക്കാരല്ല🙏 സാറിനെ പോലെ പുരോഗമനവാദം ഉന്നയിക്കുന്ന ആളുകളാണ് ഈ നാടിന് ആവശ്യം അല്ലാതെ മതഭ്രാന്ത് പറയുന്ന ആളുകളെ അല്ല 🙏🙏 ചങ്കൂറ്റത്തോടെ ഓരോ കാര്യങ്ങൾ വിളിച്ചു പറയാൻ കാണിച്ച മനസ്സിന് നമ്മുടെ ഒരു സാധാരണകാരന്റെ വക ബിഗ് സല്യൂട്ട്👏
ജോസഫ് മാസ്റ്ററുടെ കയ് വെട്ടിയതിനു ശേഷം കുറെ കാലം കഴിഞ്ഞു പോയി .ഇപ്പോൾ muslims തന്നെ നബിയെ തുറന്നു കാണിക്കാൻ തുടങ്ങി ,,പണ്ടു കാലത് ആണെങ്കിൽ ഇവിടെ കുറെ കൈ വെട്ടൽ നടക്കുമായിരുന്നു .ഇപ്പോൾ ആളുകൾ കുറേ tolerant ആയി എന്നു തോന്നുന്നു !
Really an excellent observation and discussion from the respectable sir, the interviewed. We can be proud of that the speaker is an amazingly noble intellect. He forsee the better and peaceful nation called a united India with mutual respect and fraternity. Congratulations 🎉
It is always a pleasure to hear Ahmad mashu. I always follow him in ABC Malayalam and love the way expresses himself. Nice human being and people in Kerala and Muslim population specifically must follow these kinds of people for a better future and peaceful coexistence.
ഞാൻ ആദ്യമായിട്ടാണ് അഹമ്മദ് മാസ്റ്ററെ കേൾക്കുന്നത്.ഒരു ക്രിസ്ത്യാനിയായ എന്നെ അദ്ദേഹത്തിൻ്റെ വാക്കുകൾ അത്ഭുതപെടുത്തി. ഇത്തരം മതേതരവാദികളെയാണ് സമൂഹത്തിനാവശ്യം❤
Shajan sir you are great and most valuable person in kerala media. More than 5 years daily iam watching marunadan news. Keep your sincerity and truth for breaking news. I think famous media channels following your line many news on recent days. Now iam in qatar. Wish you all the best Thanks
Never miss an opportunity to listen to A P Ahammed master being interviewed...❤❤❤ We need such secular souls to come together from all religions together... communist party is worse now, or just another or the worst party... Please continue your good efforts Ahammed Sir...100% solidarity ❤❤❤
Excellent interview! The country needs sensible men like Ahammad sir. All men seek justice in life. Islam has to reform or perish. We cannot return to 6th century life- style .
@@jjjishjanardhanan9508 പിണുവേ..., നീ ജിഹാദിയെക്കാളും വലിയ ദേശദ്രോഹിയാണെന്ന് തിരിച്ചറിയുക ! ഹിന്ദു സമൂഹത്തെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളേയും ബോധപൂർവ്വം തെറ്റായി വ്യാഖ്യാനിച്ച് നാടിനെ കുട്ടിച്ചോറാക്കി! നിനക്ക് മാപ്പില്ല!! ജനങ്ങൾ പപ്പുവിനെപ്പോലെ തന്നെയും വെറുക്കുന്നു!!!
മദനിയെ മാത്രം കുറ്റം പറയേണ്ട... മാറി മാറി ഭരിച്ച ഗവണ്മെന്റുകൾ കണ്ണടച്ചുതുകൊണ്ടാണ് തീവ്രവാദം ഇന്ത്യയിൽ ശക്തി പ്രാപിച്ചത്. ജോസഫ് മാഷിന്റെ കൈ വെട്ടുമ്പോൾ ഭരിച്ച ഗവണ്മെന്റ് മൗനം പാലിച്ചു. അഭിമന്യൂ ന്റെ വേർപാട് പാർട്ടി മറന്നു കളഞ്ഞു.. Rss, സംഘപരിവാർ എന്നൊക്ക പറഞ്ഞു വാളെടുക്കുമ്പോൾ ശെരിക്കും ഹിന്ദു സമൂഹത്തെ ഉന്മൂലനം ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം.
ശ്രീമാൻ അഹമ്മദ് മാഷ്.. നമസ്കാരം... അങ്ങയെ നേരിട്ട് കാണുന്നത് ഈ അടുത്ത സമയം സി. എച്ച് മുസ്തഫ മൗലവി മാഷിന്റെ പുസ്തകപ്രകാശന വേളയിൽ കൊണ്ടോട്ടിയിൽ വെച്ച് ആണ്.. അങ്ങു മറ്റു പ്രോഗ്രാമിനു പോയതുകൊണ്ട് പരിചയപ്പെടാൻ സാധിച്ചില്ല. താങ്കളുടെ മകളുടെ കല്യാണം മാതാപിതാക്കളുടെ സാന്നിധ്യ ത്തിൽപ്രത്യേകിച്ച് അമ്മയുടെ സാന്നിധ്യത്തിൽ നടത്തിയതും ഒക്കെ പറഞ്ഞതും ഓർക്കുന്നു.. അതും മകൾ ആവശ്യപ്പെട്ടതും പരമ്പരാഗതമായ മുസ്ലിം ആചാരങ്ങളിൽ നിന്നും വ്യത്യസ്തമായി നടത്തിയതും സത്യത്തിൽ അങ്ങയോടു ബഹുമാനം കൂട്ടിയ സന്ദർഭം ആയിരുന്നു. നല്ല പ്രോഗ്രാം... ശ്രീമാൻ ഷാജൻ നമസ്കാരം നന്മകൾ 👍👍👏👏👏👏🌹🌹❤️❤️
AP Ahammed master is welcome voice and a good well-wisher of our national interests. As a good muslim others in the community should seriously consider his views if they wanted to see a peaceful and prosperous Bharat.
ഇത് പോലുള്ള വിവരവും, വിദ്യാഭ്യാസവും, നല്ല മതേതര ചിന്തയുള്ളവരാണ് നേതാക്കന്മാർ ആയി വരേണ്ടത്. അഹമ്മദ് മാസ്റ്റർക്ക് ആശംസകൾ.❤❤❤
100 TIMES.
😛😛🇦🇼🇦🇼🇦🇱🇦🇱🇦🇱
ഇത് നല്ല രസമുണ്ട് കേൾക്കാൻ.
യഥാർത്ഥ മുസ്ലിമിന്റെ ശബ്ദമാണ് അഹമ്മദ് മാഷിന്റേത്. വർഗീയത തൊട്ടു തീണ്ടാത്ത വ്യക്തി. മറുനാടൻ ശാജൻ സാറിനും, മാഷിനും അഭിനന്ദനങ്ങൾ 🌹🌹
😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑
വളരെ ശക്തമായ കാഴ്ചപ്പാടുള്ള മനുഷ്യൻ. നല്ല രാജ്യ സ്നേഹിയും, മതേതര കാഴ്ചപ്പാടും ഉയർത്തിപ്പിടിക്കുന്ന മനുഷ്യൻ. വെറുതെയല്ല മത മാലിക വാദികൾ ഇഷ്ടപ്പെടാഞ്ഞത്.
വളരെ നല്ല ഒരു ചർച്ച. ശ്രീ അഹമ്മദ് ഒരു പണ്ഡിതനും വാഗ്മിയും തന്നെ . അതിനുപരിയായി അദ്ദേഹം 100% ഒരു പച്ച മനുഷ്യനും മനുഷ്യ സ്നേഹിയുമാണ്.🙏
അതെ ശരിയാ ഗോമൂത്രത്തിൽ കിടന്നുറങ്ങുന്ന വിവരദോഷി
ഈ ഓഫർ ബിജെപി ye വിമർശിക്കുന്നത് വരെ മാത്രം!!😂
മറ്റു മുസ്ലിംകൾ പച്ച മനുഷ്യർ ആണോ
@@mspszn2966അത് കഴിഞ്ഞാൽ ഇയാൾ ലോക സുടാപ്പി ആകും ഇവറ്റകളുടെ ഒരു കാര്യം 😂😂😂😂
അത് നിന്റെ ഒക്കെ കാര്യം 😀😀😀@@mspszn2966
APA സാറിന്റെ ആദർശം എത്രയോ മഹത്തരം. കേട്ടാലും കേട്ടാലും മതിയാവാത്ത ശരി തെറ്റുകൾ
ഇങ്ങനെ വിവരമുള്ള മുസ്ലിങ്ങൾ ഉണ്ട് എന്നത് പുതിയ അറിവ്.ഷാജൻ❤
കരഞ്ഞു പോയി ❤️😢ഇത്ര സുന്ദര രാജ്യമായ ഇന്ത്യയെ ചിലയാളുകൾ.... മതം വിറ്റ് ക്യാഷ് ആക്കുന്നത് കാണുമ്പോൾ 😥ഇന്ത്യൻ ലോ ശക്തമാക്കണം... ഓവർ ഫ്രീഡത്തിനു അറുതി വരുത്തണം 🇮🇳💪🏻❤️
നിങ്ങൾ പറയുന്നത് ശെരി ആണ്, over freedom ആണ് ഒരു വല്യ പ്രശ്നം. പക്ഷെ അതിലും നല്ലത് രാഷ്ട്ര സ്നേഹം വളർത്തുക. അത് കുട്ടികളെ പറഞ്ഞു പഠിപ്പിക്കണം. എന്റെ കുട്ടി കാലത്ത് cinema theatre ഇൽ രാഷ്ട്ര ഗാനം ഉണ്ടായിരുന്നു. പിന്നേ നമ്മുടെ soldiers അവരുടെ ത്യാഗം, അത് 10 മിനിറ്റ് കാണിക്കും, അത് കണ്ട് വളർന്ന എനിക്ക് ഒക്കെ രാഷ്ട്ര first എന്ന് തോണിച്ചത്
❤❤❤😅
ഡിയർ ഷാജൻ, അറിവുള്ളവരുടെ മുൻപിൽ, ഒരു വിദ്യാർത്ഥിയുടെ കൗതുകത്തോടെ താങ്കൾ സംവദിക്കുന്നത് ശ്രദ്ധിക്കുന്നത്, മനസ്സിന് ഉണർവ്വും ആനന്ദവും പ്രദാനം ചെയ്യുന്നു. നന്ദി !!!
ANOTHER LEGENT.
ഇതു പോലുള്ള . മഹത് വ്യക്തികളുമായുള്ള ചർച്ച ഇനിയും പ്രതീക്ഷിക്കുന്നു ഒത്തിരി അറിവുകിട്ടി. നന്ദി അഹമ്മദു മാഷ്. നന്ദി സാജൻ സർ
🎉
ഭാരത മാതാവിനെ സ്നേഹിക്കുന്ന അങ്ങ് ദീർഘായുഷ്മാനായിരിക്കട്ടെ
ഉറങ്ങുന്നതിനു മുൻപേ മനസിന് ഒരു കുളിർമ കിട്ടി. നന്ദി. AP & Shaja.....
അഹമ്മദ് സാർ എവിടെയുണ്ടോ അവിടെ ഓടിയെത്തും കേൾക്കാൻ സ്നേഹത്തോടെ വിശ്വാസത്തോടെ ആ സംസാരം കേൾക്കാൻ പ്രത്യേകിച്ച് മറുനാടൻ ചാനലിൽ ❤❤❤❤ ഒരു ദേശീയവാദി ഒരു മനുഷ്യസ്നേഹിയുടെ പൂർണ്ണരൂപം
ഏതാ ഈ അയ്മദ്
😂😂😂😂😂😂😂😂
ഞാനും!! അതിനി തൂറാൻ ഇരിക്കുമ്പോൾ ആയാലും ശരി
മുഹമ്മദ് മാഷ് 🙏A Big salute 🙏
എത്രയോ നല്ല നിലവാരമുള്ള ഒരു ചർച്ച കണ്ടു
ഇത് പഴയ ഇന്ത്യ അല്ല അത് ലെവൽ വേറെ 🇮🇳🇮🇳🇮🇳🇮🇳👍👍
Ahammd sir, very good presentation. Thanks .
.
Sir താങ്കൾ ഒരു നല്ല മനുഷ്യ snehi ആണ്. ഈ അഭിമുഖം എല്ലാവർക്കും മനസിലാക്കാൻ കഴിയണം.
What a great man. A real Indian Muslim❤
മാഷിന് ഒരായിരം അഭിവാദ്യങ്ങൾ. The role of media and angers well explained 🙏🙏🙏🙏
ഇദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കാന്‍, വ്യക്തമായി പലതും മനസ്സിലാക്കാന്‍ ,ഒരുപാട് സന്തോഷം
Ahamad mash is a gentle man..a secucal person..my great respect to him...
അഹമ്മദ് മാഷ് വളരെയധികം സൂക്ഷിക്കുന്നത് നന്നായിരിക്കും ഇപ്പോൾ ഒരുവിധം ആളുകളെല്ലാം അമാസ് പ്രേമികൾ ആണ് മുസ്ലിങ്ങൾ തന്നെ അതുകൊണ്ട് വളരെയധികം സൂക്ഷിക്കുക പിന്നെ അബ്ദുൾ നാസർ മദനിയെ സപ്പോർട്ട് ചെയ്യുന്ന ആളുകൾ ഒത്തിരി ഉണ്ട് sir അതുകൊണ്ട് വളരെയധികം സൂക്ഷിക്കുക ജീവന് തന്നെ ഭീഷണിയാണ് അവന്മാർ ഒരു വിധം പേടി കിട്ടിയിട്ടുണ്ട് എങ്കിലും അവന്മാർ ചില്ലറക്കാരല്ല🙏 സാറിനെ പോലെ പുരോഗമനവാദം ഉന്നയിക്കുന്ന ആളുകളാണ് ഈ നാടിന് ആവശ്യം അല്ലാതെ മതഭ്രാന്ത് പറയുന്ന ആളുകളെ അല്ല 🙏🙏 ചങ്കൂറ്റത്തോടെ ഓരോ കാര്യങ്ങൾ വിളിച്ചു പറയാൻ കാണിച്ച മനസ്സിന് നമ്മുടെ ഒരു സാധാരണകാരന്റെ വക ബിഗ് സല്യൂട്ട്👏
ജോസഫ് മാസ്റ്ററുടെ കയ് വെട്ടിയതിനു ശേഷം കുറെ കാലം കഴിഞ്ഞു പോയി .ഇപ്പോൾ muslims തന്നെ നബിയെ തുറന്നു കാണിക്കാൻ തുടങ്ങി ,,പണ്ടു കാലത് ആണെങ്കിൽ ഇവിടെ കുറെ കൈ വെട്ടൽ നടക്കുമായിരുന്നു .ഇപ്പോൾ ആളുകൾ കുറേ tolerant ആയി എന്നു തോന്നുന്നു !
2k kid ആയിരിക്കും ലെ താങ്കൾ😬 അഹമദ് സംസാരിക്കാൻ തുടങ്ങിയത് ഇപ്പോൾ മറുനാടനിൽ അല്ല
അഹമ്മദ് sir ഇത്രയും സത്യസന്ധമായ അഭിപ്രായം പറയാന്‍ കാണിച്ച അങ്ങയുടെ രാജ്യസ്നേഹം ❤❤❤❤
The clarity of thinking, transparency in views and a pure secular heart ❤ APP sir.. salute you... Bharathiya indians
A P അഹമ്മദ് മാഷ്, ഷാജൻ സാർ 🙏🙏🙏
വളരെ നല്ലൊരു ചർച്ച 👌👌👌
100% correct
മദനി അകത്തായതുകൊണ്ട് കൂടുതൽ കലാപങ്ങൾ ഉണ്ടായില്ല. എന്നാൽ മദനിയുടെ കുറവ് ദാവൂദ് നികത്തുന്നു. ദാവൂദിനെ സൂക്ഷിക്കണം!
കൂട്ടത്തിൽ സാക്കിർ നായിക് ഉണ്ട് അയാളും oru ബോംബ് ആണ്
നമ്മുടെ ഫസൽ ഗഫൂർ, മുജാഹിദീൻ ബാലുശ്ശേരിയും അതുപോലെ ചിലരും
..( പകൽ ഒന്ന്, രാത്രിയിൽ വേറൊന്നു)
ജക്ഷൻ കാക്ക ,അലിയാർ ഇവർ മോശമാണോ
Sakirnaik n mallu hamasolikal too
Nasarani Martin bomb also
Martin pottithery
Kerela first
India first
World first potti thery
8 nasarani wicket deeeem
അഹമ്മദ് മാഷ് എന്നും ഞാനിഷ്ടപ്പെടുന്ന മാഷ്👍
Ahmmad mash❤❤❤❤❤❤❤
Really an excellent observation and discussion from the respectable sir, the interviewed. We can be proud of that the speaker is an amazingly noble intellect. He forsee the better and peaceful nation called a united India with mutual respect and fraternity. Congratulations 🎉
It is always a pleasure to hear Ahmad mashu. I always follow him in ABC Malayalam and love the way expresses himself. Nice human being and people in Kerala and Muslim population specifically must follow these kinds of people for a better future and peaceful coexistence.
എ. പി അഹമ്മദ് സാർ. ഷാജൻ സാർ. നല്ല ചർച്ച 🙏
ഒരുപാട് പുതിയ അറിവുകൾ കിട്ടി.
Shajan Sir,thanks for this very informative interview,Thank you,Ahammad Maash🙏🏻
Super debate.......❤🎉🎉🎉
ഞാൻ ആദ്യമായിട്ടാണ് അഹമ്മദ് മാസ്റ്ററെ കേൾക്കുന്നത്.ഒരു ക്രിസ്ത്യാനിയായ എന്നെ അദ്ദേഹത്തിൻ്റെ വാക്കുകൾ അത്ഭുതപെടുത്തി. ഇത്തരം മതേതരവാദികളെയാണ് സമൂഹത്തിനാവശ്യം❤
Very thought provoking❤️
Shajan sir you are great and most valuable person in kerala media.
More than 5 years daily iam watching marunadan news.
Keep your sincerity and truth for breaking news.
I think famous media channels following your line many news on recent days.
Now iam in qatar.
Wish you all the best
Thanks
ജയ് അഹ മ്മദ് മാസ്റ്റർ
എൻ്റെ നിലപാട് കള് പലതും, നിങ്ങളുടെ നാവ് ൽ കൂടെ വരുന്നു mr.ahmed
Ap അഹമ്മദ് മാഷ്❤❤
അഹമ്മദ് മാഷിനെ കേട്ടിരിക്കാൻ ഒരു പ്രത്യേക രസമുണ്ട്.... ❤. ഇത് കേൾക്കുമ്പോൾ ചില ഉടായിപ്പ് കചട ബുദ്ധിജീവികളെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നു...
Great interview... Ahmed sir is a real human being, Role model for the whole community.
അഹമ്മദ് മാസ്റ്റർ. എപിജെ അബ്ദുൽ കലാം. എന്നിവർ എന്നും ഓർക്കപ്പെടും.
മദനി യെ പോലെ ഇവിടെ ഇപ്പോഴും എല്ലാ രാഷ്ട്രീയ പാർട്ടിയിലും ആളുകൾ ഉണ്ട്
അഹമ്മദ് സാർ എന്ന വലിയ മനുഷ്യ സ്നേഹി , മദനിയെ ക്കുറിച്ച്ള്ള കാഴ്ചപ്പാട് എത്രയോ ശരി, സമദാനിയും തഥൈവാ!
കൗതുകമുണർത്തുന്ന ചർച്ച , ഷാജൻ സാറിന് വന്ദനം.
Ahmed sir is our national asset
ഇങ്ങനെ ഒരാളും വേണം നന്മയ്ക്കു. മാനവപുരോഗതിക്കു.
അവൻ ചെയ്തതിന് അനുഭവിച്ചു കൊണ്ടിരിക്കുന്നു. 😂 എന്നിട്ടും ഞമ്മക്ക് ഇരവാദം തന്നെ
വളരെ നല്ല അഭിമുഖം ❤❤
അഹമ്മദ് സാർ 🙏
സുന്ദരമായ സംവാദം ❤❤❤❤❤❤❤❤
നമിക്കുന്നു സാർ നമിക്കുന്നു
നല്ല സംവാദത്തിന് പതിനായിരം നന്ദി
അഹമ്മദ് മാഷ്❤❤❤
എത്ര നല്ല മനുഷ്യൻ, എത്ര നല്ല സംസാരം 🙏🙏
സത്യസന്ധമായി കാര്യങ്ങൾ തുറന്നു പറയുന്ന അഹമ്മദ് മാഷിന് ബിഗ്ഗ് സലൂട്ട്
Very good discussion. Thank you
അഹമ്മദ് മാസ്റ്റർ👍👍👍
Very great answer
Never miss an opportunity to listen to A P Ahammed master being interviewed...❤❤❤
We need such secular souls to come together from all religions together... communist party is worse now, or just another or the worst party...
Please continue your good efforts Ahammed Sir...100% solidarity ❤❤❤
വാക്കുകൾ പെരുകുമ്പോൾ ലംഘനം ഉണ്ടാകും ബൈബിൾ. മദനിയ്ക്ക് പറ്റിയത് അതാണ് പലർക്കും പറ്റുന്നത് അതാണ് വാക്കുകൾക്ക് താഴ്ത്താനും ഉയർത്താനും പറ്റും.
Dear Ahamead Sir.. You are great...!!!
Very longely harte theching words sir. Thank very mach 🎉🎉🎉
വർഗീയത വിൽക്കാതെ ജീവിക്കുന്ന നിങ്ങളെ പോലുള്ളവർക്ക് ആശംസകൾ🎉
Very good presentation.
It enlightens the minds of the listeners.
Thanks
ശ്രീ. അഹമദ് സർ അഭിനന്ദനങ്ങൾ
💛💙💚 🙏 🧡❤️💜
എ.പി അഹമ്മദ് മാഷ് വിവരമുള്ള മനുഷ്യൻ
AP👍
അവൻ ചെയ്തതിനുള്ള ശിക്ഷ ദൈവം അവനു നൽകിയിട്ടുണ്ടു്.😢
Excellent interview! The country needs sensible men like Ahammad sir. All men seek justice in life. Islam has to reform or perish. We cannot return to 6th century life- style .
The man has a heart of gold!!!🎉🎉🎉
നമസ്തേ, അഹമ്മദ്സാർ.
മദനിയുടെ പ്രസംഗം ഇന്നും സോഷ്യൽ മീഡിയയിൽ ഉണ്ട്. കഴിഞ്ഞ ദിവസവും ഞാൻ കേട്ടിരുന്നു. ഒരിക്കലും അയാളെ ജയിലിൽ നിന്നു വിടരുതായിരുന്നു. ഈ വർഗീയ വാദി.
സത്യം
Pinuvinte madani sneham
@@jjjishjanardhanan9508
പിണുവേ..., നീ ജിഹാദിയെക്കാളും വലിയ ദേശദ്രോഹിയാണെന്ന് തിരിച്ചറിയുക !
ഹിന്ദു സമൂഹത്തെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളേയും ബോധപൂർവ്വം തെറ്റായി വ്യാഖ്യാനിച്ച് നാടിനെ കുട്ടിച്ചോറാക്കി!
നിനക്ക് മാപ്പില്ല!!
ജനങ്ങൾ പപ്പുവിനെപ്പോലെ തന്നെയും വെറുക്കുന്നു!!!
വളരെ ലളിതമായ വിശദീകരണം
പറയുന്നത് 100% സത്യങ്ങൾ . ഇങ്ങനെയുള്ള വ്യക്തികൾ രാഷ്ട്രത്തിന്റെ സ്വത്താണ് .
Super explanation ❤❤❤❤👌👌👌🙏🙏🙏🙏🙏
ഇദ്ദേഹം ഒരു സംഭവം ആണെല്ലോ , ഇത്രയും നാൾ എവിടെ ആയിരുന്നു A real genius. A real secular person.
നമസ്തേ മാഷ്
Respect this man ...I don't who he is ..great human ❤🎉
വളരെ നിലവാരമുള്ള, പരിപാടി
Ahammed mash 🙏👍👌
ഷാജൻസ്‌കാറിയ സാറിന്റെ ചിന്താ ഗതികൾ വളരെ ഉദാത്തമാണ് ❤
Ahamad sir❤❤❤❤ ethepolulla manushan aranu lokham nilanilkunnathu❤❤❤❤❤
Good conversation 👍🏼
Very good talk
Ahmed master ur the gentleman because ur telling upsutily right and true. God bless you
മദനിയെ മാത്രം കുറ്റം പറയേണ്ട... മാറി മാറി ഭരിച്ച ഗവണ്മെന്റുകൾ കണ്ണടച്ചുതുകൊണ്ടാണ് തീവ്രവാദം ഇന്ത്യയിൽ ശക്തി പ്രാപിച്ചത്. ജോസഫ് മാഷിന്റെ കൈ വെട്ടുമ്പോൾ ഭരിച്ച ഗവണ്മെന്റ് മൗനം പാലിച്ചു. അഭിമന്യൂ ന്റെ വേർപാട് പാർട്ടി മറന്നു കളഞ്ഞു.. Rss, സംഘപരിവാർ എന്നൊക്ക പറഞ്ഞു വാളെടുക്കുമ്പോൾ ശെരിക്കും ഹിന്ദു സമൂഹത്തെ ഉന്മൂലനം ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം.
ശ്രീമാൻ അഹമ്മദ് മാഷ്..
നമസ്കാരം...
അങ്ങയെ നേരിട്ട് കാണുന്നത് ഈ അടുത്ത സമയം സി. എച്ച് മുസ്തഫ മൗലവി മാഷിന്റെ പുസ്തകപ്രകാശന വേളയിൽ കൊണ്ടോട്ടിയിൽ വെച്ച് ആണ്.. അങ്ങു മറ്റു പ്രോഗ്രാമിനു പോയതുകൊണ്ട് പരിചയപ്പെടാൻ സാധിച്ചില്ല.
താങ്കളുടെ മകളുടെ കല്യാണം മാതാപിതാക്കളുടെ സാന്നിധ്യ
ത്തിൽപ്രത്യേകിച്ച് അമ്മയുടെ സാന്നിധ്യത്തിൽ നടത്തിയതും ഒക്കെ പറഞ്ഞതും ഓർക്കുന്നു.. അതും മകൾ ആവശ്യപ്പെട്ടതും
പരമ്പരാഗതമായ മുസ്ലിം ആചാരങ്ങളിൽ നിന്നും വ്യത്യസ്തമായി നടത്തിയതും സത്യത്തിൽ അങ്ങയോടു ബഹുമാനം കൂട്ടിയ സന്ദർഭം ആയിരുന്നു.
നല്ല പ്രോഗ്രാം... ശ്രീമാൻ ഷാജൻ നമസ്കാരം
നന്മകൾ 👍👍👏👏👏👏🌹🌹❤️❤️
44
A.P.A.Sir❤🎉❤🎉
മീഡിയ വൺ ഏറ്റവും നല്ല ചാനൽ നല്ല സംസ്കാര ചാനൽ
അഹ്മദ് മാസ്റ്റർ ❤
Very interesting discussion.
Ahmed mash❤
Well said👌🏻
You are a good man.god bless you
Ahamad sir❤❤❤❤
Nalla manushyan , Nalla Oru Indian ....
മദനി ജയലിൽ കിടക്കുന്നതാണ് നാടിന് നല്ലത്