അതിനെന്താണ് ഭായി🙏നമ്മൾ നടന്നു പോകുന്ന വഴി തെറ്റാണ് എന്ന് പറഞ്ഞ് നമ്മൾ തിരിച്ചു നടക്കാറില്ലേ🤔വഴിതെറ്റിയാൽ വീണ്ടും നമ്മൾ ശരിയായ വഴിയിലൂടെ പോകാറില്ലേ അത് അദ്ദേഹം ഏറ്റെടുത്തു എന്നിട്ടദ്ദേഹത്തെ താകളിക്കിലെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ല🙏
24:3 - വ്യഭിചാരിയായ പുരുഷന്‍ വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. സത്യവിശ്വാസികളുടെ മേല്‍ അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. ഇതല്ലേ ഖുർആൻ
അങ്ങനെയല്ല ബ്രോ നമ്മൾ തെറ്റായ വഴിയിൽ സഞ്ചരിച്ചാൽ ശരി ഏതാണെന്ന് അറിയുമ്പോൾ മാറി സഞ്ചരിക്കും അങ്ങനെയാണല്ലോ മനുഷ്യൻ തെറ്റുകളിൽ നിന്നാണ് ശരി പഠിക്കുന്നത് അദ്ദേഹത്തെ കുറ്റം പറയുന്നത് ശരിയല്ല എന്നാണ് വ്യക്തിപരമായി ഞാൻ വിചാരിക്കുന്നത്🙏
ഗാന്ധിയുടെ സ്ഥാനം ആരും എടുത്തുകളയുന്നില്ല . പക്ഷേ മന:പൂർവ്വം അവഗണിക്കപ്പെട്ട മറ്റു മഹാത്മാക്കളെ അർഹിക്കുന്ന പരിഗണന കൊടുത്ത് ഉയർത്തിക്കൊണ്ടുവരിക മാത്രമേ മോദിയും സംഘവും ചെയ്യുന്നുള്ളു . ബോസും പട്ടേലുമൊക്കെ ഒരു പക്ഷേ ഗാന്ധിയെക്കാളും ശക്തമായ സംഭാവനകൾ കാഴ്ചവച്ചവരാണ്. എല്ലാവർക്കും അർഹിക്കുന്ന പരിഗണനകൾ കിട്ടിയേ പറ്റൂ . ഒരാളെ മാത്രം വിഗ്രഹമാക്കി പൂജിച്ചു വച്ചു കൊണ്ടിരിക്കേണ്ടത് ഒരു സ്ഥാപിതതാൽപര്യക്കാരുടെ മാത്രം ആവശ്യമാണ്.
അഭിനന്ദനങ്ങൾ ഷാജൻ അടുത്തിടെ RC വന്നു ഇപ്പോൾ ജലീൽ വന്നു ഇനി M സ്വരാജ് , ശുഹൈബ്ഹൈതമി , ആരിഫ്ഹുസൈൻ, സുരേഷ്ഗോപി സമൂഹത്തിലെ നാനാതുറകളിലുള്ള ഏവരും വരട്ടെ അഭിപ്രായങ്ങൾ പറയട്ടെ ❤❤❤
ഇതിൽ തന്നെ അല്ലാഹു പരാജയം അല്ലേ, കാരണം സര്‍വശക്തനായ അല്ലാഹു ഉണ്ടെങ്കില്‍ വേറെ ഒരു മതങ്ങളും ബഹുദൈവ ആരാധകര്‍, വേദങ്ങള്‍, ബൈബിൾ ഇവ ഒന്നും വരാൻ പാടില്ലല്ലോ
തെളിയിക്കാൻ ഞാൻ വെല്ലു വിളിക്കുന്നു. ഖുർആനിൽ അങ്ങനെ ഒന്നില്ല. മതം ഇവിടെ സ്ഥാപിക്കപ്പെടണം. ലോകാവസാനം വരെ അത് നടന്നു കഴിഞ്ഞു. ആദം മുതൽ വന്ന ഇസ്ലാം ഈസാ മസീഹ് ണ് ശേഷം അവരുടെ സഹോദരാബായ ഇസ്‌മാഈ ലിന്റെ പരമ്പര യായ അറബി കളിൽ കൂടി അല്ലാഹു നില നിർത്തി. ഇനി വേണ്ടവർ നിർവഹിക്കുക. വേണ്ടാത്തവരെ മരണ ശേഷം രക്ഷാ ശിക്ഷ നൽകും
@@ramanmp6707 സത്യത്തിൽ ബൈബിളിനെ നശിപ്പിക്കാനാണ് സാത്താൻ ഖുറാൻ ഇറക്കിയത്. അതുകൊണ്ടാണ് യഹൂദനെയും കൃസ്ത്യാനിയെയും ഉറ്റ മിത്രങ്ങളായി സ്വീകരിക്കരുതെന്ന് മുസ്ലീങ്ങൊട് ഖുറാൻ വഴി സാത്താൻ കൽപ്പിക്കന്നത്.
ജലീൽ പഠിച്ച കള്ളനാണ്. ഇസ്ലാമിനെ എത്ര clever ആയിട്ടാണ് വെള്ള പൂശുന്നത് എന്ന് നോക്കുക. ഈ interview ഒരു ഇസ്ലാം missionary യുടെ ഒരു കവല പ്രസംഗം മാത്രമാണ്. ഇതാണ് taqiyya .
4:48 - തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്. സ്വന്തം ഉമ്മയെ ബലാത്സംഗം ചെയ്ത് കൊന്നാലും ഈ ആയത് പ്രകാരം ഒരുവന് സ്വർഗത്തിൽ പോകാം എന്നാൽ ആയിരം പേരുടെ ജീവൻ രക്ഷിച്ചാലും ഒരുവൻ അല്ലാഹുവിൽ വിശ്വസിച്ചില്ലെങ്കിൽ അവൻ നരകത്തിലാണ് ഇതാണ് ഇസ്ലാമിലെ നന്മ ഇസ്ലാമിനെ വെളുപ്പിക്കുമ്പോൾ ഇതൊക്കെ ഉണ്ടെന്ന് കൂടി ഓർക്കുമല്ലോ😊
എന്തിനാ അയാളെ പഴയ കാര്യങ്ങൾ പറഞ്ഞു കളിയാക്കുന്നത്.. അയാൾക്ക് പറയാനുള്ളതും നമ്മൾ സഹിഷ്ണതയോടെ കേൾക്കാൻ ബാധ്യസ്ഥൻ ആണ്... ഇങ്ങനെയെ മാറ്റങ്ങൾ വരൂ... ഇങ്ങനെയുള്ളവർ ചർച്ചകൾക്കു വന്നിരിക്കുന്നത് വലിയ കാര്യം ആണ് ..ചർച്ചകൾ നടക്കട്ടെ.. കേൾവിക്കാർ ആളുകളെ വിലയിരുത്തട്ടെ ☺️
പ്രിയപെട്ട ജലീൽ സർ , ഞാൻ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമാണ്. പാർട്ടി അംഗമാകുന്നതിന് മുന്നേ എനിക്ക് സുവർണ ക്ഷേത്രത്തിലും പോകാനും പുട്ടപർത്തിയിൽ സായി ബാബയേയും കാണാനും ഭാഗ്യമുണ്ടായിട്ടുണ്ട്. പുട്ടപർത്തിയിൽ മറ്റൊരിടത്തും കാണാത്ത ഒരുപാട് അനുഭവങ്ങളിലൂടെ കടന്നുപോകാൻ കഴിഞ്ഞു. ഒരു കാര്യം മാത്രം ഇവിടെ സൂചിപ്പിക്കുന്നു. അഞ്ചു ദിവസം അവിടെ താമസിച്ചു. ഒരു രൂപയെങ്കിലും 'ഭണ്ഡാരത്തിൽ അർപ്പിക്കാൻ ശ്രമിച്ചു നോക്കി. എവിടെയും ഒരു ഭണ്ഡാരവും ഉണ്ടായിരുന്നില്ല. 'ഇപ്പോൾ പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുമ്പോഴും മതങ്ങളിൽ നിന്നും ആരാധനാലയങ്ങളിൽ നിന്നുള്ളഅനുഭവങ്ങളും പാർട്ടി ഇടപെടലുകളിൽ ഉൾചേർക്കാൻ ശ്രമിക്കാറുണ്ട്. ജലീൽ സർ , ഒരിക്കൽ പുട്ടപർത്തിയിൽ പോകണമെന്ന് അഭ്യർത്ഥിക്കുന്നു.
മറുനാടൻ തഖീയ പ്രചരിപ്പിക്കുന്നതിന്റെ ഭാഗം ആകരുത്. ഖുറാൻ അന്യമതസ്ഥരെ ആക്രമിക്കണം എന്ന് പല ആയത്തുകളിലും പറയുന്നുണ്ട്. ഖുറാൻ 8:39 കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. ഖുറാൻ 9:5 അങ്ങനെ ആ വിലക്കപ്പെട്ട മാസങ്ങള്‍ കഴിഞ്ഞാൽ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. ഖുറാൻ 9:29 വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക. ഖുറാൻ 9:123 സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം.
😂😂 അത് 2024 ൽ ജീവിക്കുന്ന ഇവിടുത്തെ ഹിന്ദുക്കളെ ആണോ 😂😂😂😂😂😂😂 അതേ....😂😂😂 എവിടുന്ന് കിട്ടി 😂😂😂 ഞങ്ങള് ജുക്തിവാദികൾ പറഞ്ഞു 😂😂പിന്നെ സംഗികളും പറഞ്ഞു 😂😂😂 ഓ ശരി കീപ് ഗോയിംഗ്
പക്ഷെ ജലീൽ ഈ നാടകം ഒക്കെ എന്തിന് ഒരാളെ അകാരണമായി കൊന്നാൽ ലോകത്തെയാളുകളെ മുഴുവൻ കൊന്നതിന് തുല്യം എന്നാൽ RV ബാബു പറയുന്നതും മറുനാടൻ സപോർട്ട് ചെയ്യുന്നതും അന്യമതസ്ഥരെ കണ്ടാൽ കൊല്ലണം എന്നാണല്ലൊ ഇവർ ഒക്കെ ജലീലിന് ഇനി സ്വന്തം ന്യായികരണത്തിനുള്ള അവസാന വള്ളി ഇതു കൊണ്ടൊന്നും താങ്കൾ രക്ഷപെടില്ല ജലീൽ
ഗതികേട് കൊണ്ട് ആണെങ്കിലും ഗാന്ധി ചെയ്തത് നന്നായി. അല്ലെങ്കിൽ പാകിസ്താനിലേം ബംഗ്ലാദേശിലേം 45 കോടി കാക്കകളും കൂടെ ഇന്ത്യ ഇൽ ഉണ്ടായിരുന്നേനെ. മൊത്തത്തിൽ 65 കോടി. ബെസ്ററ് കണ്ണാ ബെസ്ററ്
ആര് സ്വർഗ്ഗതത്തിൽ പോകും നരകത്തിൽ പോകും എന്ന് ആർക്കാണ് പറയാൻ പറ്റുക ദൈവ വിധി വിലക്കുകൾ അനുസരിച് ജീവിവിക്കുക ദൈവം നീതിമാനാണ് പിന്നെ ദൈവത്തിന്ന് വിട്ട് കൊടുക്കുക ദൈവം തീരുമാനിക്കും
Chelavaakkan allallo ezhuthiyathu. Thappu kittiyal areyenkilum supaarsa cheythu school cyllabus il konduvaranaa. Pattaru THAR azhichenkil moonchan alla.
ഒരു സംശയം : നബിക്ക് തന്നെ അറിയില്ല താൻ സ്വർഗത്തിൽ പോകും എന്ന്, പിന്നെ എങ്ങനെ മറ്റുള്ളവർ പോകുമോ എന്ന് എങ്ങനെ അറിയാം? നമ്മുടെ പ്രവർത്തനം മറ്റൊരാൾക്ക് അറിയാൻ മനസിലാക്കണം എന്ന് ഇല്ല.
ഡോ ആരീഫ് ഹുസൈൻ ഫാൻസ് പ്ലീസ് അസബിൾ 😅😅 . നമ്മുക്ക് ഇവിടെ കാര്യങ്ങൾ പറഞ്ഞ് തരാൻ ആളുണ്ട് . കമൻ്റ് വായിച്ച് ഇൻർവ്യു തുടങ്ങുന്നതിന് മുൻപേ താൽപര്യം പോയി റ്റാറ്റാ 😅😅
മതങ്ങൾ ഇപ്പോൾ അതിന്റെ പുരോഹിതന്മാർ, ആചാര്യന്മാർ എന്നിവർക്ക് അവരുടെ സ്ഥാനമാനങ്ങൾ, ബഹുമാനം എന്നിവ നിലനിർത്താനുള്ള ഒരു സുഗമമാർഗ്ഗമായി മാറിയതായി മനസ്സിലാക്കുന്നു. ആത്മീയ വിഷയത്തിൽ ശരിയായ അറിവ് നേടിയാൽ; നന്മനിറഞ്ഞ ജീവിതമില്ലാതെ കേവലം ആചാരങ്ങളുടെ പിന്നാലെ പോയി സ്വർഗ്ഗം നേടാമെന്നു കരുതുന്നവർ അവസാനം എയറിലാകും എന്നത് വ്യക്തമാകും.
എനിക്ക് ജലീലിനെ ഇഷ്ടമാണ് ഒരു കാര്യത്തിൽ മറുനാടൻ മലയാളിയുമായി അഭിപ്രായവ്യത്യാസം ഉള്ളപ്പോൾ തന്നെ തൻറെ അഭിപ്രായം പറയുവാനും തൻറെ നിലപാട് അറിയിക്കുവാനും അത്തരം പ്രശ്നങ്ങളൊന്നും സാജൻ സക്കറിയ മായി മറുനാടൻ മായി ജലീലിന് ഇല്ല അഭിനന്ദനങ്ങൾ ജലീൽ❤❤
ശത്രുവിന്റെ ശത്രു മിത്രം 😻 അത് നല്ല ഐഡിയ ആണ് അൻവർ ന് ചൊറിയും 😂 ജലീൽ ന്റെ പ്രസംഗം നല്ലതാണ് പക്ഷെ സ്വഭാവം ഓന്ത് ന്റെ ആണ്. ഇപ്പോൾ പിണുനെ രക്ഷിക്കാൻ ആണ് പഴയ സിമി ജലീൽ സ്വന്തം ആളുകളെ തള്ളി പറയുന്നത് ഇതിന്റെ നേട്ടം ജലീൽ നു കിട്ടുമായിരിക്കും
അങ്ങനെ ഖുർആനിൽ ഇല്ല. ആണാണെങ്കിൽ താങ്കൾ അത് നമ്പർ സഹിതം കാണിക്കുക. മതം ഇവിടെ സ്ഥാപിതം ആകുന്നത് വരെ എന്നാണ്. അത് ആയല്ലോ. ഇനി വേണ്ടവർക്ക് എടുക്കാം വേണ്ടാത്ത വർക്ക് ഒഴിവാക്കാം.
അമ്പറിക്കയും അതുതന്നെയാണ് പറഞത് നിലമ്പൂരിൽ നിന്നും വിസർജ്ജ്യം ബക്കറ്റിൽ എടുത്ത് എറണാകുളത്ത് കൊണ്ട് പോയി അഡ്വ ജയശങ്കറിന്റെ തലയിൽ കളയുമെന്ന്. അമ്പറിക്ക നിലംപൂർ ഗാന്ധി😂😂
Mr. K.T . Jaleel seems to be a reasonable and accomodative man unlike most of the Muslims who are all for Islam and at the same time against all other isums.
പ്രായം കുറയുംതോറും മതം കൂടുതൽ യുക്തിഭദ്രമാകുമെന്ന പ്രസ്താവന ശരിയാണെങ്കിൽ ശാസ്ത്രമെന്ന മതത്തിലാണ് വിശ്വസിക്കേണ്ടത്. അല്ലാതെ ഭൂമി പരന്നതാണെന്നു വിശ്വസിച്ചിരുന്ന ഒരാൾ എഴുതി വെച്ച മണ്ടത്തരങ്ങളിലല്ല.
വിയോജിപ്പുകൾക്കിടയിലും മഹാത്മജിയെക്കുറിച്ച് ജലീലിൻ്റെ വിശ്വാസത്തോട് ഞാനും യോജിക്കുന്നു… സ്കൂൾ പഠനകാലം മുതല്ക്കേ മഹാത്മജിസ്വർഗ്ഗത്തിലായിരിക്കും എന്ന് വാദിച്ച വനാണ് ഞാൻ . ആർ എസ് എസ് - ജമാഅത്തെ ഇസ്ലാമി അണികളല്ലാത്തവരൊക്കെ വ്യത്യസ്ഥരീതിയിൽ സെക്കുലർ ഇന്ത്യ നിലനില്ക്കാൻ അഭിലഷിക്കുന്നവരും അതിനായി പ്രവർത്തിക്കുന്നവരുമാണ് എന്ന് ഞാൻ കരുതുന്നു…
5:51 - സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
ലോകം കണ്ട ഒരോ ഒരു അതുല്യമായ വ്യക്തിത്വമാണ് മനുഷ്യപുത്രനായ യേശുക്രിസ്തു അദ്ദേഹത്തെയും , അദ്ദേഹത്തിൻ്റെ കല്പനകളും അനുസരിച്ചവരാണ് പിന്നിട് മഹാത്മാക്കളായി ലോകം തിരിച്ചറിഞ്ഞത് യേശുവിന് പകരം വെക്കുവാൻ ഒരാളും ഇന്ന് വരെ ജനിച്ചിട്ടില്ല
ഖുർആൻ വായിക്കാത്ത ഷാജനോട് താങ്കൾക് "തക്കിയ" ആവാം... പക്ഷെ ഇത് പഴയ കാലമല്ല... ഖുർആൻ മുഴുവൻ വായിച്ചവരോട് 8:39 ന്റെ കാര്യത്തിൽ എന്ത് ന്യായീകരണം പറയും? 5:10 പ്രകാരം ഗാന്ധിജിക്ക് "സ്വർഗം"കിട്ടുന്നത് എങ്ങിനെ എന്ന് ഇസ്ലാം മതത്തിൽ വിശ്വസിക്കുന്ന താങ്കൾ വിശദമാക്കേണ്ടതുണ്ട്... ഇനിയുമുണ്ട് വൈരുദ്ധ്യങ്ങൾ .
ജലീൽ എന്തൊക്കെ പറഞ്ഞാലും ഉള്ളിലെ ആ പഴയ സിമിക്കാരൻ ഇപ്പോഴുമുണ്ട് ഇല്ലെങ്കിൽ ജലീൽ പറയണം തൻ്റെ പഴയകാല ജീവിതമല്ല ഇപ്പോഴത്തേതെന്ന്
👍👍👍
Jalil Quran matiyezhuthi😂😂😂
അതിനെന്താണ് ഭായി🙏നമ്മൾ നടന്നു പോകുന്ന വഴി തെറ്റാണ് എന്ന് പറഞ്ഞ് നമ്മൾ തിരിച്ചു നടക്കാറില്ലേ🤔വഴിതെറ്റിയാൽ വീണ്ടും നമ്മൾ ശരിയായ വഴിയിലൂടെ പോകാറില്ലേ അത് അദ്ദേഹം ഏറ്റെടുത്തു എന്നിട്ടദ്ദേഹത്തെ താകളിക്കിലെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ല🙏
താങ്കളുടെ മുഴുവൻ പേര് ഒന്ന് കാണിക്കുക സുഡാപ്പി ആണോ ഇല്ലയോ എന്ന് അറിയണം 😂😂😂😂😂😂
പറയുന്നതൊന്നും പ്രവർത്തിക്കുന്നതെന്നും ചിന്തകൾ മറ്റൊന്നും.
വിശ്വസിക്കാൻ പറ്റില്ല ജലീലിനെ പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് വേറൊന്ന്
Thakkiya 😂😂
ഒരാൾക്ക് മാറാൻ മനസ്സുണ്ടെങ്കിൽ മാറട്ടെ. എന്തായാലും മഹാത്മാഗാന്ധി സ്വർഗത്തിൽ എത്തിയല്ലോ എന്നു സന്തോഷിക്കാം.
Manikantannair നിങ്ങളേയും വിശ്വസിക്കാൻ കഴിയുന്നില്ല
ഊടയിപ്പ് 100%
സ്വന്തം നീചനെ തന്ത്രപൂർവ്വം ഒളിപ്പിക്കുന്ന കുശാഗ്രാ ബുദ്ധിയുള്ള കോയയാണ് ജലീൽ
Ya ayyuha allatheena amanoo
Innama al musrikoona najasun ഇങ്ങിനെയും പറഞ്ഞിട്ടില്ലേ ജലീൽ സാഹിബെ.
ജലീലേ ഡോ ആരിഫ് ഹുസൈൻ്റെ കണ്ണിൽ പ്പെടാതെ വേഗം പോകാൻ നോക്ക്😅
Liyakathali CM 🔥🔥🔥
th-cam.com/video/TXHhYRcGXCs/w-d-xo.html
Sathyam 😂
😂😂😂
മുറിയണ്ടി ആരിഫ് 😂😂😂
സിമി ഹൃദയം പേറുന്ന സ്വാമി ജലീലാനന്ദ..
ഇതാണ് സത്യം. ഒരു മുസ്ലീംന് ഒരിക്കലും വേറെ മതസ്ഥനെ അഗീകരിക്കാൻ പറ്റില്ല. ഇത് ആണ് തഖിയ.🔴🔴🔴
th-cam.com/video/TXHhYRcGXCs/w-d-xo.html
ജലീലെ സൂക്ഷിച്ച് വേണം ഖുറാനും, ഹദീസും വ്യാഖ്യാനി ക്കാൻ. വെറുതെ ട്രോളുകൾ ഉണ്ടാക്കാൻ നിൽക്കരുത്.
👍🏼
ഇതു തന്നെ ഒരു ട്രോൾ അല്ലേ😅😅😅😅
24:3 - വ്യഭിചാരിയായ പുരുഷന്‍ വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. സത്യവിശ്വാസികളുടെ മേല്‍ അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.
ഇതല്ലേ ഖുർആൻ
ജലീലും , ആരിഫ് ഹുസൈൻ തെരുവത്തും ആയി ഒരു ഡിബേറ്റ് വക്കാമോ ഷാജാ താങ്കളുടെ നേതൃത്വത്തിൽ . ജലീൽ പങ്കെടുക്കാൻ സാധ്യത ഇല്ല😅
ആരിഫ് ഹുസൈൻ സാധാമൗലവിമാരോട് തന്നെ തോറ്റ് തുന്നം പാടിയിരിക്കയാണ്… സംഘി ഫ്രോഡാണയാൾ .
ലിയാഖത്തലിയാണ് അല്പം ഭേദം
സമർത്ഥമായി ഭാഷ ഉപയോഗിച്ച് മലയാളിയെ കബളിപ്പിക്കുന്നു.
എല്ലാം ഒറ്റപ്പെട്ടു പിടിച്ചുനിൽക്കാനുള്ള പദ്ധതി ജലീൽ ചെയ്യുന്നത്
ജലീൽ ആരേയും കൊല്ലാൻ പറഞ്ഞില്ലല്ലോ പിന്നെ എന്താണ് കുഴപ്പം
th-cam.com/video/TXHhYRcGXCs/w-d-xo.html
സിമി നിരോധിച്ച സംഘടന ആണല്ലോ പക്ഷേ ആർഎസ്എസിനെ നിരോധിച്ചിട്ടില്ല ഇന്ത്യയിലെ ഒട്ടുമിക്ക സ്ഫോടനങ്ങൾക്കും പിന്നിലും ആർഎസ്എസ് ആയിരുന്നു
@@mmmmmmm2229സ്വപ്ന പറഞ്ഞത് ഒരു സെൻറൻസ് തെറ്റുകൂടാതെ എഴുതാൻ അറിയാത്ത ആളാണ് ന്നാണ്...
@@babyemmanuel853 സ്വപ്ന ആണോ നിങ്ങളുടെ പ്രവാചക 😁😁
ജാമിദ ടീച്ചറേയും ആരിഫ് ഹുസൈനെയും വെച്ച് ജലീലിനെ ഇൻറർവ്യൂ ചെയ്യണം.
👍👍👌👌👌
Jamitha venda aarif mathi😅
മുറിയണ്ടി ആരിഫും പൊണ്ടാട്ടിയും 😂😂😂
@@unu323105നീയെന്തിനാടാ മറ്റേടത്തു നോക്കുന്നത്. നീൻറ നോട്ടം എപ്പോഴും അങ്ങോട്ടാണല്ലോ...
ജാമിദയും ആരിഫും സംഘി ഫ്രോഡുകളാണ്… യുക്തിവാദികൾ തന്നെ ഇവരെത്തുംഗീകരിക്കുന്നില്ല…
ജലീൽ പറഞ്ഞത് നുണ…….
“ഒരു മുസ്ലീമിനെ വധിച്ചാൽ ലോകത്തുള്ള മുഴുവൻ മനുഷ്യനേയും വധിച്ച മാതിരി”……🙏
ഏതാ വചനം. വെല്ല് വിളിക്കുന്നു. ധൈരൃമുണ്ടോ
മുസ്ലിമിനെ എന്നല്ല ഒരു മനുഷ്യനെ വധിച്ചാൽ എന്നാണ് ഖുറാനിൽ ഉള്ളത്.@@jamalazhari7697
th-cam.com/video/TXHhYRcGXCs/w-d-xo.html
@@jamalazhari7697അത് ഒരു ഹദീസ് ആണെന്ന് തോന്നുന്നു.
അത് സത്യമാണ്
ഷാജൻ സാറിന് വേറൊരു പണിയുമില്ലേ ആരെആണ് കോണ്ട് ഇരുത്തി ഇരിക്കുന്നത് (സിമി)
Hope! He may become Ex- Muslim 😂
അങ്ങനെയല്ല ബ്രോ നമ്മൾ തെറ്റായ വഴിയിൽ സഞ്ചരിച്ചാൽ ശരി ഏതാണെന്ന് അറിയുമ്പോൾ മാറി സഞ്ചരിക്കും അങ്ങനെയാണല്ലോ മനുഷ്യൻ തെറ്റുകളിൽ നിന്നാണ് ശരി പഠിക്കുന്നത് അദ്ദേഹത്തെ കുറ്റം പറയുന്നത് ശരിയല്ല എന്നാണ് വ്യക്തിപരമായി ഞാൻ വിചാരിക്കുന്നത്🙏
@@hardcoresecularists3630 Hope! Hemay become Ex Muslim 😂.
TH-cam Reach. It's business 😂
th-cam.com/video/TXHhYRcGXCs/w-d-xo.html
ജലീലിന്റെ അഭിപ്രായം കേൾക്കുന്ന മുഹമ്മദ്😮, ഇവനിതേത് ഖുറാനെപ്പറ്റിയാണ് പറയുന്നത്.?
😁
😀
🤣
LIAQAT JAMITHA ARIF ... IVARUDEY ISLAMUM MUSLIMKALUDEY ISLAMUM RANDALLEY? ATHU POLEY KOOTTIKKO
😂
മിസ്റ്റർ ജലീൽ,
മതം മുഴുവൻ അല്ലാഹുവിന് ആകുന്നവരെ പോരാടുക എന്ന് പറഞ്ഞാൽ അർത്ഥം എന്താണ്??
😂😂ലോകത്തുള്ളവരെ മുഴുവൻ കൊല്ലണം എന്നാണോ താങ്കളുടെ അർഥം ഒന്നു കേൾക്കട്ടെ 😂
@muhammedsabi5061yudham jayich vanna shesham parannathaanu. Enthinaanu matham muzhuvan allahuvinu aakunath?
Mandan shajan jaleeline kittiyitt Arifineyo Jamithaneyo kondalle interview cheyyikkandath atleast phoniloode enkilum charcha cheyyikkanam aayirunnu allenkil jaleelinte no. Arifinu koduthaal arif vilicholum.
what ever maybe the context
Muslims are following and still believing it don’t try to whitewash
@@Universal5-g5ephinoil Nolan pattiya ver oraalum Muslims il ennalla lokathu oridathum undakilla. Enikku oragraham undu. Avante ANDI yude sthanam ippol Engane irikkunnu ennonnu kandaal kollam.
ഗാന്ധിയുടെ സ്ഥാനം ആരും എടുത്തുകളയുന്നില്ല . പക്ഷേ മന:പൂർവ്വം അവഗണിക്കപ്പെട്ട മറ്റു മഹാത്മാക്കളെ അർഹിക്കുന്ന പരിഗണന കൊടുത്ത് ഉയർത്തിക്കൊണ്ടുവരിക മാത്രമേ മോദിയും സംഘവും ചെയ്യുന്നുള്ളു . ബോസും പട്ടേലുമൊക്കെ ഒരു പക്ഷേ ഗാന്ധിയെക്കാളും ശക്തമായ സംഭാവനകൾ കാഴ്ചവച്ചവരാണ്. എല്ലാവർക്കും അർഹിക്കുന്ന പരിഗണനകൾ കിട്ടിയേ പറ്റൂ . ഒരാളെ മാത്രം വിഗ്രഹമാക്കി പൂജിച്ചു വച്ചു കൊണ്ടിരിക്കേണ്ടത് ഒരു സ്ഥാപിതതാൽപര്യക്കാരുടെ മാത്രം ആവശ്യമാണ്.
ഗാന്ധി ലോക ഫ്രോഡ് ആണ്
Muslim preenanam thudanghi vechathu gandhi anu. India devide cheythu muslinghalkku separate rajyam koduthathum gandhi thanne.
ഇസ്ളാമിനെക്കുറിച്ചു് ഒന്നുമറിയാത്ത ഷാജനും തക്കിയവീരനായ ജലീലും സംസാരിക്കുന്നതിൽ എന്തു കേൾക്കാൻ .?
ഷാജന് ഇസ്ലാമിനെകുറിച്ച് അത്യാവശ്യം ജ്ഞാനമുണ്ട് 😊
who told you
അഭിനന്ദനങ്ങൾ ഷാജൻ
അടുത്തിടെ
RC വന്നു ഇപ്പോൾ ജലീൽ വന്നു ഇനി
M സ്വരാജ് ,
ശുഹൈബ്ഹൈതമി ,
ആരിഫ്ഹുസൈൻ, സുരേഷ്ഗോപി
സമൂഹത്തിലെ നാനാതുറകളിലുള്ള ഏവരും വരട്ടെ അഭിപ്രായങ്ങൾ പറയട്ടെ
❤❤❤
👍👍👌👌👌🙏
th-cam.com/video/TXHhYRcGXCs/w-d-xo.html
ആട്ടിൻ തോൽ അണിഞ്ഞ ചെന്നായ. നമ്മുടെ കാശ്മീരിനെ കുറിച്ചുള്ള ജലീൽൻറെ അഭിപ്രായം മാത്രം മതി അത് തെളിയിക്കുവാൻ.
ഇത് ജലീൽ 90% തിരുത്തി എഴുതിയ ഖുർആൻ ആണെന്ന് തോന്നുന്നു
th-cam.com/video/TXHhYRcGXCs/w-d-xo.html
😂😂
ലോകം മുഴുവൻ അള്ളാഹുവിനായി തീരുന്നതുവരെ നിങ്ങൾ യുദ്ധം ചെയ്യണം. എന്ന് ഖുറാനിൽ പറഞ്ഞിട്ടുണ്ട്
പാവം സാജൻ അറിഞ്ഞിട്ട് മിണ്ടാതിരിക്കുകയാണോ. അതോ അറിയാഞ്ഞിട്ടോ
ഇതിൽ തന്നെ അല്ലാഹു പരാജയം അല്ലേ, കാരണം സര്‍വശക്തനായ അല്ലാഹു ഉണ്ടെങ്കില്‍ വേറെ ഒരു മതങ്ങളും ബഹുദൈവ ആരാധകര്‍, വേദങ്ങള്‍, ബൈബിൾ ഇവ ഒന്നും വരാൻ പാടില്ലല്ലോ
തെളിയിക്കാൻ ഞാൻ വെല്ലു വിളിക്കുന്നു.
ഖുർആനിൽ അങ്ങനെ ഒന്നില്ല. മതം ഇവിടെ സ്ഥാപിക്കപ്പെടണം. ലോകാവസാനം വരെ അത് നടന്നു കഴിഞ്ഞു. ആദം മുതൽ വന്ന ഇസ്ലാം ഈസാ മസീഹ് ണ് ശേഷം അവരുടെ സഹോദരാബായ ഇസ്‌മാഈ ലിന്റെ പരമ്പര യായ അറബി കളിൽ കൂടി അല്ലാഹു നില നിർത്തി. ഇനി വേണ്ടവർ നിർവഹിക്കുക. വേണ്ടാത്തവരെ മരണ ശേഷം രക്ഷാ ശിക്ഷ നൽകും
Ennu Arabi ariyaatha oru colony
@@ramanmp6707 സത്യത്തിൽ ബൈബിളിനെ നശിപ്പിക്കാനാണ് സാത്താൻ ഖുറാൻ ഇറക്കിയത്. അതുകൊണ്ടാണ് യഹൂദനെയും കൃസ്ത്യാനിയെയും ഉറ്റ മിത്രങ്ങളായി സ്വീകരിക്കരുതെന്ന് മുസ്ലീങ്ങൊട് ഖുറാൻ വഴി സാത്താൻ കൽപ്പിക്കന്നത്.
ജലീലെ തഖിയ ( TAQIYYA ) കേൾക്കാൻ ഞങ്ങൾക്ക് തൽക്കാലം മനസ്സില്ല. കേൾക്കാതെ തന്നെ ഡിസ്‌ലൈക്ക് അടിച്ചു വിട്ടിട്ടുണ്ട്
Ivan pithrusoonyan
😂
👌
Exactly. ഞാനും വീഡിയോ കാണാതെ കമന്റും dislike ഉം ചെയ്യുന്നു. ഇസ്ലാമിനെ കുറിച്ച് അറിയുന്ന ആരും അത് മാത്രമേ ചെയ്യൂ
th-cam.com/video/TXHhYRcGXCs/w-d-xo.html
നന്നായി കംപ്ലീറ്റ് വെളുപ്പിക്കാൻ ആണ്.
ഇയാൾക്ക് ഇങ്ങനെ ഒരു കാഴ്ച്ചപ്പാട് ഉണ്ടായിരുന്നോ.... വിശ്വസിക്കാൻ കഴിയുന്നില്ല.... ഇയാളാണോ സിമിയിൽ പ്രവർത്തിച്ചത്....😂 ഇവനെ നമ്പാൻ കൊള്ളത്തില്ല...
ജലീൽ പഠിച്ച കള്ളനാണ്. ഇസ്ലാമിനെ എത്ര clever ആയിട്ടാണ് വെള്ള പൂശുന്നത് എന്ന് നോക്കുക. ഈ interview ഒരു ഇസ്ലാം missionary യുടെ ഒരു കവല പ്രസംഗം മാത്രമാണ്. ഇതാണ് taqiyya .
Orikkalum namalk parayan pattilla. Ente father oru jamathe ismali ashayakkaran aanu. Njanum cherupathil kore oke angane aayi irunnu. Innu 35 vayasaya njan oru daivathilim viswasikkathe 4 kollamayi jeevikkunnu
ആരിഫ് ഹുസ്സൈൻ സലഫി ആയിരുന്നു😮
4:48 - തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്.
സ്വന്തം ഉമ്മയെ ബലാത്സംഗം ചെയ്ത് കൊന്നാലും ഈ ആയത് പ്രകാരം ഒരുവന് സ്വർഗത്തിൽ പോകാം എന്നാൽ ആയിരം പേരുടെ ജീവൻ രക്ഷിച്ചാലും ഒരുവൻ അല്ലാഹുവിൽ വിശ്വസിച്ചില്ലെങ്കിൽ അവൻ നരകത്തിലാണ് ഇതാണ് ഇസ്ലാമിലെ നന്മ ഇസ്ലാമിനെ വെളുപ്പിക്കുമ്പോൾ ഇതൊക്കെ ഉണ്ടെന്ന് കൂടി ഓർക്കുമല്ലോ😊
അല്ലാഹുവിനെ മാത്രം ആരാധിക്കാത്ത ഗാന്ധി എങ്ങിനെയാണ് ഖുറാൻ പ്രകാരം സ്വർഗത്തിൽ പ്രവേശിക്കുക ജലീൽ തഖ്യ പറയുന്നു
ഷാജൻ ജലീലിനെ വച്ച് ഉണ്ടാക്കിയ ഒരു ട്രോൾ വീഡിയോ ആകാനാണ് സാദ്ധ്യത😅
ഇനി എന്നാണ് അമ്പൂക്കാ ഇന്റർവ്യൂ ന് വരുന്നത്? 🤭
വന്നത് തന്നെ... ഷാജനെ തല്ലാൻ നടക്കുയാണ് പുള്ളി😂
@@harshan6913ബ്രോയ്, എല്ലാം ബിസിനെസ്സ് ആണപ്പാ, അപ്പോൾ പ്രതീക്ഷിക്കാം!
@@harshan6913Kitunathellam Anvarinum 😂😂😂
സത്യം
ഗാന്ധിജിയെ ക്കുറിച്ച് പറയുന്നതിന് മുമ്പ് തൻ്റെ ബന്ധുനിയമനത്തെ ക്കുറിച്ച് രണ്ട് വാക്ക് പറയാമായിരുന്നു😂😂
അർത്ഥവത്തായ സംഭാഷണം… ജലീലിന് അഭിനന്ദനങ്ങൾ
വിമർശിക്കേണ്ട. ആർക്കും എപ്പോൾ വേണമെങ്കിലും നന്നാകാമല്ലോ. നന്നായാൽ നല്ലത്
ചെക്കുത്താൻ വേദം ഓതുന്നു........ ജലീൽ😂
th-cam.com/video/TXHhYRcGXCs/w-d-xo.html
എന്തിനാ അയാളെ പഴയ കാര്യങ്ങൾ പറഞ്ഞു കളിയാക്കുന്നത്.. അയാൾക്ക് പറയാനുള്ളതും നമ്മൾ സഹിഷ്ണതയോടെ കേൾക്കാൻ ബാധ്യസ്ഥൻ ആണ്... ഇങ്ങനെയെ മാറ്റങ്ങൾ വരൂ... ഇങ്ങനെയുള്ളവർ ചർച്ചകൾക്കു വന്നിരിക്കുന്നത് വലിയ കാര്യം ആണ് ..ചർച്ചകൾ നടക്കട്ടെ.. കേൾവിക്കാർ ആളുകളെ വിലയിരുത്തട്ടെ ☺️
മനസ്സിന് മാറ്റം ഉണ്ടായെങ്കിൽ അത് നല്ലത് ആണ്... ജലീൽ സർ.
പ്രിയപെട്ട ജലീൽ സർ ,
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമാണ്.
പാർട്ടി അംഗമാകുന്നതിന് മുന്നേ എനിക്ക് സുവർണ ക്ഷേത്രത്തിലും പോകാനും പുട്ടപർത്തിയിൽ സായി ബാബയേയും കാണാനും ഭാഗ്യമുണ്ടായിട്ടുണ്ട്.
പുട്ടപർത്തിയിൽ മറ്റൊരിടത്തും കാണാത്ത ഒരുപാട് അനുഭവങ്ങളിലൂടെ കടന്നുപോകാൻ കഴിഞ്ഞു. ഒരു കാര്യം മാത്രം ഇവിടെ സൂചിപ്പിക്കുന്നു. അഞ്ചു ദിവസം അവിടെ താമസിച്ചു. ഒരു രൂപയെങ്കിലും 'ഭണ്ഡാരത്തിൽ അർപ്പിക്കാൻ ശ്രമിച്ചു നോക്കി. എവിടെയും ഒരു ഭണ്ഡാരവും ഉണ്ടായിരുന്നില്ല. 'ഇപ്പോൾ പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുമ്പോഴും മതങ്ങളിൽ നിന്നും ആരാധനാലയങ്ങളിൽ നിന്നുള്ളഅനുഭവങ്ങളും പാർട്ടി ഇടപെടലുകളിൽ ഉൾചേർക്കാൻ ശ്രമിക്കാറുണ്ട്.
ജലീൽ സർ , ഒരിക്കൽ പുട്ടപർത്തിയിൽ പോകണമെന്ന് അഭ്യർത്ഥിക്കുന്നു.
ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് ഷാജനെ കുറിച്ച് പറയേണ്ടി വരരുത്. സാക്കിർ നായി(ക്ക്) പറയുന്നതാണ് ശരിയായ ഇസ്ലാം. ഇയാൾ പറയുന്നതല്ല.
സിമിയൻ ജലീൽ ഗാന്ധിയൻ ജലീൽ ആയി 😊😊
മുഹമ്മദിന്റെ ഗുണങ്ങൾ പറയുന്നത് കേട്ടു കരഞ്ഞുപോയി 🤣🤣🤣
എന്നാലും ഈയവസരവാദിയുടെ ബുക്ക് ചിലവാഗാൻ സാധ്യതില്ല
Sajan cheta, we should promote people who deliver good content. Good job.
ഏറെ സന്തോഷം 🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 Dear. Dr. K T jaleel ഒരുപാടു ഇഷ്ടം.... 🙏
ഒരു നല്ല മനുഷ്യൻ ആയപ്പോൾ എന്ത് തേജസ്സാണ് മുഖത്തു 😊
മറുനാടൻ തഖീയ പ്രചരിപ്പിക്കുന്നതിന്റെ ഭാഗം ആകരുത്. ഖുറാൻ അന്യമതസ്ഥരെ ആക്രമിക്കണം എന്ന് പല ആയത്തുകളിലും പറയുന്നുണ്ട്.
ഖുറാൻ 8:39
കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക.
ഖുറാൻ 9:5
അങ്ങനെ ആ വിലക്കപ്പെട്ട മാസങ്ങള്‍ കഴിഞ്ഞാൽ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക.
ഖുറാൻ 9:29
വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക.
ഖുറാൻ 9:123
സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം.
😂😂 അത് 2024 ൽ ജീവിക്കുന്ന ഇവിടുത്തെ ഹിന്ദുക്കളെ ആണോ 😂😂😂😂😂😂😂
അതേ....😂😂😂 എവിടുന്ന് കിട്ടി 😂😂😂
ഞങ്ങള് ജുക്തിവാദികൾ പറഞ്ഞു 😂😂പിന്നെ സംഗികളും പറഞ്ഞു 😂😂😂 ഓ ശരി കീപ് ഗോയിംഗ്
പക്ഷെ ജലീൽ ഈ നാടകം ഒക്കെ എന്തിന് ഒരാളെ അകാരണമായി കൊന്നാൽ ലോകത്തെയാളുകളെ മുഴുവൻ കൊന്നതിന് തുല്യം എന്നാൽ RV ബാബു പറയുന്നതും മറുനാടൻ സപോർട്ട് ചെയ്യുന്നതും അന്യമതസ്ഥരെ കണ്ടാൽ കൊല്ലണം എന്നാണല്ലൊ ഇവർ ഒക്കെ ജലീലിന് ഇനി സ്വന്തം ന്യായികരണത്തിനുള്ള അവസാന വള്ളി ഇതു കൊണ്ടൊന്നും താങ്കൾ രക്ഷപെടില്ല ജലീൽ
Difficult to Believe all Jaleel said . But we should respect His attitude . Anyway Big salute to Shajan darling
ഞാൻ ഇതു കണ്ടു ടൈം വേസ്റ്റ് ആകുന്നില്ല. ആരിഫ് ഇതിന്റെ റീക്ഷൻ വീഡിയോ ചെയ്യുമ്പോ കാണാം.
എത്ര വെളുപ്പിച്ചാലും സോഷ്യൽ മീഡിയ വന്നതു കൊണ്ട് എല്ലാവരും ഖുറാൻ പഠിച്ചു.
ഗാന്ധി ഒന്ന് അടിയുറച്ചു നിന്നിരുന്നെങ്കിൽ ഇന്ത്യ 3 ആകില്ലായിരുന്നു. നമ്മുടെ എത്രയോ സൈനികർ മരിക്കില്ലായിരുന്നു...
😢
Gandhi was a British stooge, per Russian spy records! Just a toy to prevent Indians from uprising against British!
മുസ്ലിങ്ങൾക്ക് ഈ ഗതി വരില്ലായിരുന്നു രണ്ട് സ്ഥാന മോഹികൾ കാരണം ഇന്ത്യ വിഭജിച്ചു
@@AbdulMajeed.v-mo1rq മുസ്ലിം ഭൂരിപക്ഷം ഉള്ള ഒരു ജനാധിപത്യ രാജ്യം ഏതാണ്
@@user-SHGfvsഅങ്ങനെ ഉള്ള ചോദ്യത്തിന് മറുപടി കിട്ടില്ല എന്ന് അറിഞ്ഞു കൊണ്ട് അല്ലേ ഈ ചോദ്യം? 🤣🤣🤣
ഗതികേട് കൊണ്ട് ആണെങ്കിലും ഗാന്ധി ചെയ്തത് നന്നായി. അല്ലെങ്കിൽ പാകിസ്താനിലേം ബംഗ്ലാദേശിലേം 45 കോടി കാക്കകളും കൂടെ ഇന്ത്യ ഇൽ ഉണ്ടായിരുന്നേനെ. മൊത്തത്തിൽ 65 കോടി. ബെസ്ററ് കണ്ണാ ബെസ്ററ്
ഗാന്ധിജിയെ കുറിച്ച് പഠിക്കാൻ താമസിച്ച പാവം ചരിത്ര അദ്ധ്യാപകൻ. അപ്പോൾ ഡോക്ടറെറ്റ് 😢ഇപ്പോളെങ്കിലും ആ 🙏
മരിക്കുന്നതിനുള്ളിൽ ഏതുനിമിഷവും ഒരു മനുഷ്യന് പരിവർത്തന വിധേയനാകാം.
വളരെ നന്നായിട്ടുണ്ട്
ജലീൽ സാഹിബ് നിങ്ങൾ ആരൊക്കെയോ പറയാൻ ആഗ്രഹിച്ച കാര്യം ആണ് പറഞ്ഞത്.
ഇനിയും ഒരു മുസൽമാൻ ഇത് പറയാൻ വൈകികൂടാ. നിങ്ങൾ ശെരിയാണ്
ആര് സ്വർഗ്ഗതത്തിൽ പോകും നരകത്തിൽ പോകും എന്ന് ആർക്കാണ് പറയാൻ പറ്റുക ദൈവ വിധി വിലക്കുകൾ അനുസരിച് ജീവിവിക്കുക ദൈവം നീതിമാനാണ് പിന്നെ ദൈവത്തിന്ന് വിട്ട് കൊടുക്കുക ദൈവം തീരുമാനിക്കും
ആരും അസഹിഷ്ണത കാണിക്കണ്ട. തുറന്ന സംവാദങ്ങൾ നടക്കട്ടെ.
Yes
Chelavaakkan allallo ezhuthiyathu. Thappu kittiyal areyenkilum supaarsa cheythu school cyllabus il konduvaranaa. Pattaru THAR azhichenkil moonchan alla.
ഒരു സംശയം : നബിക്ക് തന്നെ അറിയില്ല താൻ സ്വർഗത്തിൽ പോകും എന്ന്, പിന്നെ എങ്ങനെ മറ്റുള്ളവർ പോകുമോ എന്ന് എങ്ങനെ അറിയാം? നമ്മുടെ പ്രവർത്തനം മറ്റൊരാൾക്ക് അറിയാൻ മനസിലാക്കണം എന്ന് ഇല്ല.
ഈ ലോകം തന്നെ സൃഷ്ടിക്കപ്പെടാൻ കാരണം ഇസ്ലാം മതം ഉള്ളത് കൊണ്ടാണ് എന്ന് പറയുന്ന ഒരു മതമാണ് ഇസ്ലാം
Jaleel.... Super sound and talk
ഇലക്ഷൻ അടുത്ത്😂😂
ഡോ ആരീഫ് ഹുസൈൻ ഫാൻസ് പ്ലീസ് അസബിൾ 😅😅 . നമ്മുക്ക് ഇവിടെ കാര്യങ്ങൾ പറഞ്ഞ് തരാൻ ആളുണ്ട് . കമൻ്റ് വായിച്ച് ഇൻർവ്യു തുടങ്ങുന്നതിന് മുൻപേ താൽപര്യം പോയി റ്റാറ്റാ 😅😅
ജലീൽ പറയുന്നത് മുഴുവൻ നുണയാണ്.. ഖുർആൻ വായിക്കാത്ത ഷാജന് മിണ്ടാതിരിക്കുകയെ നിവൃത്തി ഉള്ളൂ 😊
മുൻപ് KT നെ ഇഷ്ടമുള്ളവരും
ഇപ്പോ
അതിയായി വെറുക്കുന്നവരും ഇവിടെ Like
മതങ്ങൾ ഇപ്പോൾ അതിന്റെ പുരോഹിതന്മാർ, ആചാര്യന്മാർ എന്നിവർക്ക് അവരുടെ സ്ഥാനമാനങ്ങൾ, ബഹുമാനം എന്നിവ നിലനിർത്താനുള്ള ഒരു സുഗമമാർഗ്ഗമായി മാറിയതായി മനസ്സിലാക്കുന്നു. ആത്മീയ വിഷയത്തിൽ ശരിയായ അറിവ് നേടിയാൽ; നന്മനിറഞ്ഞ ജീവിതമില്ലാതെ കേവലം ആചാരങ്ങളുടെ പിന്നാലെ പോയി സ്വർഗ്ഗം നേടാമെന്നു കരുതുന്നവർ അവസാനം എയറിലാകും എന്നത് വ്യക്തമാകും.
തെറ്റുദ്ധരിക്കപ്പെട്ട മനുഷ്യനാണ് ശ്രീ.കെ.ടി ജലിൽ ' നന്ദി മറുനാടൻ
എനിക്ക് ജലീലിനെ ഇഷ്ടമാണ് ഒരു കാര്യത്തിൽ മറുനാടൻ മലയാളിയുമായി അഭിപ്രായവ്യത്യാസം ഉള്ളപ്പോൾ തന്നെ തൻറെ അഭിപ്രായം പറയുവാനും തൻറെ നിലപാട് അറിയിക്കുവാനും അത്തരം പ്രശ്നങ്ങളൊന്നും സാജൻ സക്കറിയ മായി മറുനാടൻ മായി ജലീലിന് ഇല്ല അഭിനന്ദനങ്ങൾ ജലീൽ❤❤
ശത്രുവിന്റെ ശത്രു മിത്രം 😻
അത് നല്ല ഐഡിയ ആണ് അൻവർ ന് ചൊറിയും 😂
ജലീൽ ന്റെ പ്രസംഗം നല്ലതാണ് പക്ഷെ സ്വഭാവം ഓന്ത് ന്റെ ആണ്.
ഇപ്പോൾ പിണുനെ രക്ഷിക്കാൻ ആണ് പഴയ സിമി ജലീൽ സ്വന്തം ആളുകളെ തള്ളി പറയുന്നത്
ഇതിന്റെ നേട്ടം ജലീൽ നു കിട്ടുമായിരിക്കും
ഇത് കാണുന്ന ആരിഫ് ഹുസൈന് നാളെ ഒരു എപ്പിസോഡ് ചെയ്യാനുള്ള അവസരം ആയി 😂😂 കാത്തിരിക്കുന്നു
വളരെ വ്യക്തമായി ഇസ്ലാമിനെ പറഞ്ഞു തരുന്നു സുൽത്താൻ.. പക്ഷെ ചിലർക്ക് ദഹിക്കുന്നില്ല......
Wt do.....
Waiting for Arif's response to this video 😂😂
എന്റെമതമാണ്ശരിയായതെന്ന്പ്രചരിപ്പിക്കാം,,,,,,!അതിൽതന്നെയുണ്ടല്ലോമറ്റുവിശ്വസങ്ങളെല്ലാംതെറ്റാണെന്ന്,,,,
താൻ പോയി മാനസിക ഹോസ്പിറ്റൽ പോയി ചികിത്സ നേടൂ പ്ലീസ്
താങ്കളാണ് പോകേണ്ടതെന്നാണ് എന്റെ അഭിപ്രായം 🙏@@AbdulMajeed.v-mo1rq
@@AbdulMajeed.v-mo1rqFor your company,,,,,,,?
@@AbdulMajeed.v-mo1rqതാനേതുസെല്ലിലാണ്,,,
അതൊന്നും യുദ്ധമല്ല ജലീൽ ഭായ്അത് കൊള്ളയാണ് കൊള്ള
Well speech by KT ജലീൽ
Looks like he read only 1 page of Quran ?
What about the 99% left out ?..
ലോകം മുഴുവൻ ഇസലാം ആകുന്നതുവരെ യുദ്ധം ചെയ്യണം ഖുർആൻ
അങ്ങനെ ഖുർആനിൽ ഇല്ല.
ആണാണെങ്കിൽ താങ്കൾ അത് നമ്പർ സഹിതം കാണിക്കുക.
മതം ഇവിടെ സ്ഥാപിതം ആകുന്നത് വരെ എന്നാണ്. അത് ആയല്ലോ. ഇനി വേണ്ടവർക്ക് എടുക്കാം വേണ്ടാത്ത വർക്ക് ഒഴിവാക്കാം.
Super great 👍👍❤❤❤
Shajan sir ...Arif hussain ne vilikoo....a phone call program with jaleel and Arif Hussain
രണ്ടു നാടക നടൻമാർ ഒരുമിച്ചു ചേർന്നപ്പോൾ
അമ്പറിക്കയും അതുതന്നെയാണ് പറഞത് നിലമ്പൂരിൽ നിന്നും വിസർജ്ജ്യം ബക്കറ്റിൽ എടുത്ത് എറണാകുളത്ത് കൊണ്ട് പോയി അഡ്വ ജയശങ്കറിന്റെ തലയിൽ കളയുമെന്ന്. അമ്പറിക്ക നിലംപൂർ ഗാന്ധി😂😂
😂
Mr. K.T . Jaleel seems to be a reasonable and accomodative man unlike most of the Muslims who are all for Islam and at the same time against all other isums.
Shajan is very good business man ❤
വളരെ യുക്തി സഹജമായ വാക്കുകൾ 🙏🙏🙏🙏🙏❤️❤️❤️❤️
Shajan should try to have a debate with exmuslims & Jaleel to have a clarity of the muslim religion.This discussion will only be onesided.
നന്നായി വരട്ടെ
പ്രായം കുറയുംതോറും മതം കൂടുതൽ യുക്തിഭദ്രമാകുമെന്ന പ്രസ്താവന ശരിയാണെങ്കിൽ ശാസ്ത്രമെന്ന മതത്തിലാണ് വിശ്വസിക്കേണ്ടത്. അല്ലാതെ ഭൂമി പരന്നതാണെന്നു വിശ്വസിച്ചിരുന്ന ഒരാൾ എഴുതി വെച്ച മണ്ടത്തരങ്ങളിലല്ല.
Dr Jaleel.. gold in holy books..😢😢😮
ജാമിത ടീച്ചർ കേൾക്കണ്ട...... Whitewash 😂😂😂
കാര്യം ഒക്കെ ശരി.
പക്ഷെ ജലീൽ സാർ സംസാരിക്കുന്നത് സാറിന് വേണ്ടിയാണ്.
പക്ഷെ മതം അല്ലാഹുവിനാകുന്നത് വരെ മറ്റുള്ളവരോട് യുദ്ധം ചെയ്യാൻ പറയുന്നത് ആരാണ്??
ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇയാള് പറയുന്ന അത്ര ക്ലിയർ ഒന്നുമല്ല ഇയാളെ വിശ്വസിക്കാൻ കൊള്ളില്ല
വിയോജിപ്പുകൾക്കിടയിലും മഹാത്മജിയെക്കുറിച്ച് ജലീലിൻ്റെ വിശ്വാസത്തോട് ഞാനും യോജിക്കുന്നു…
സ്കൂൾ പഠനകാലം മുതല്ക്കേ മഹാത്മജിസ്വർഗ്ഗത്തിലായിരിക്കും എന്ന് വാദിച്ച വനാണ് ഞാൻ .
ആർ എസ് എസ് - ജമാഅത്തെ ഇസ്ലാമി അണികളല്ലാത്തവരൊക്കെ വ്യത്യസ്ഥരീതിയിൽ സെക്കുലർ ഇന്ത്യ നിലനില്ക്കാൻ അഭിലഷിക്കുന്നവരും അതിനായി പ്രവർത്തിക്കുന്നവരുമാണ് എന്ന് ഞാൻ കരുതുന്നു…
Is it another form of thakkia of Jalil? What is the opinion of Jalil about madrasa education? Who is muhammad according to Jalil?
😂😂😂 ഇന്നിപ്പോൾ EMU channels ന് ചാകരായിരിക്കും
നാല് വർഷം മുൻപായിരുന്നേൽ ജലീൽ പറഞ്ഞതോക്കെ എല്ലാവരും വിശ്വസിച്ചേനെ... ഇന്ന് ഖുർആൻ ആയത്തുകൾ നാട്ടുകാര് മുഴുവൻ കാണാതെ പഠിച്ചുപോയി....😂
ഹിന്ദു മതം അല്ല, ഒരു സംസ്കാരം ആണ്, അതും സനാതനം (നശിക്കാത്ത)ആണ്. അതും കൂടി അറിയണം
5:51 - സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
New explanation implement, basic not change, new masks need now.
ഇപ്പൊ ശരിയായി 👍🏻
ജലീലും ലിയാ കത്തും ഒരു ചർച്ചയ്ക്ക് തയ്യാറാകണം
ലോകം കണ്ട ഒരോ ഒരു അതുല്യമായ വ്യക്തിത്വമാണ് മനുഷ്യപുത്രനായ യേശുക്രിസ്തു അദ്ദേഹത്തെയും , അദ്ദേഹത്തിൻ്റെ കല്പനകളും അനുസരിച്ചവരാണ് പിന്നിട് മഹാത്മാക്കളായി ലോകം തിരിച്ചറിഞ്ഞത്
യേശുവിന് പകരം വെക്കുവാൻ ഒരാളും ഇന്ന് വരെ ജനിച്ചിട്ടില്ല
യേശുവിന് ജൂതന്മാർ ആണ് ശരിക്കും സ്നേഹിച്ചത്
ഖുർആൻ വായിക്കാത്ത ഷാജനോട് താങ്കൾക് "തക്കിയ" ആവാം... പക്ഷെ ഇത് പഴയ കാലമല്ല... ഖുർആൻ മുഴുവൻ വായിച്ചവരോട് 8:39 ന്റെ കാര്യത്തിൽ എന്ത് ന്യായീകരണം പറയും? 5:10 പ്രകാരം ഗാന്ധിജിക്ക് "സ്വർഗം"കിട്ടുന്നത് എങ്ങിനെ എന്ന് ഇസ്ലാം മതത്തിൽ വിശ്വസിക്കുന്ന താങ്കൾ വിശദമാക്കേണ്ടതുണ്ട്... ഇനിയുമുണ്ട് വൈരുദ്ധ്യങ്ങൾ .
ഖുർആൻ ശരിക്കും വായിച്ചിട്ടുണ്ടോ 'തൗബ 'ആദ്യം മുതൽ വായിച്ചു വ്യാഖ്യനിക്കാമോ?
29:20 മതപരിവർത്തനം ഇസ്ലാം പറയുന്നില്ലേ❓.
അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യമായ മതം ഇസ്ലാം മതം മാത്രമാണ് എന്ന് ഖുർആനിൽ പറയുന്നില്ലേ ❓.
ചിരി വരുന്നു ജലിലെ 😭😭😭
മുസ്ലിങ്ങളല്ലാത്തവർ നിത്യനരകത്തിലായിരിക്കും. ഖുറാൻ ( 9:68, 17:8, 18:102, 21:98, 33:64,65,66, 48:13, 98:6)
But not with hindu, ഹിന്ദു മതം ആരേയും വെറുക്കുന്നു ഇല്ല. കേരളത്തിൽ ഇസ്ലാമിക മതത്തിന്റെ സ്ഥാപിക്കാന്‍ സഹായിച്ചു.