Broii. ബൊലേറോ ഫുൾ ബ്ലാക്ക് നന്നായി അടിക്കുന്നതിനു എന്ത് ചെലവ് വരും?ഒരു വാഹനം മുഴുവനായി പെയിന്റ് അടിക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്യൂ അത് നിങ്ങൾക്കു കൂടുതൽ വർക്ക് കിട്ടാൻ സഹായിക്കും.. നല്ല പെയിന്റ്ററെ തേടി ചെല്ലുന്നവരാണ് കൂടുതലും..
Sagola 450 2.0 gun ആണ് ക്ലിയർ കോട്ടിന് ഞാൻ ഉപയോഗിക്കുന്നത് ഇത് കാറിന് വേണ്ടിയാണ് ഉപയോഗിക്കാറ് സാദാരണ വർക്കിന് ഇതിൻ്റെ വില താങ്ങാൻ പറ്റില്ല. യൂറോപ്യൻ ഗണ്ണാണ് Uk അല്ലങ്കി ആലിബാബ അലി എക്സ്പ്രസ് സൈറ്റിൽ കിട്ടും
@@KANCMedia njan oru bike painting cheythu thudangi candi red aanu.. Primer adichath ps gray aanu... Sp 58 ozhichu candi red mix Cheyunna aano nallth pu thinner aano nallath??
ഗണ്ണിൻ്റെ അകലം PSI സെറ്റിംങ്ങ് ക്ലിയർ മിക്സിങ്ങ് ഇതൊക്കെ കരക്ട്ടായില്ലങ്കിൽ ഒലിക്കും ഗണ്ണ് പത്ത് ഇഞ്ച് അകലത്തിലാണ് പിടിച്ചതെങ്കിൽ വർക്ക് തീരുന്നവരേ അകലം ഈക്വലായിരിക്കണം
ഒരു കളർ പെയിന്റ് അടിച്ചതിനു ശേഷം വേറെ ഒരു കളർ അടിക്കാൻ വേണ്ടി എങ്ങനെയാണ് ആ ഗണ്ണിലെ അദ്യത്തെ പെയിന്റ് മൊത്തത്തിൽ കളയുക ??? അതിന്റെ ഉള്ളിലെ പൈപ്പിൽ കുറച്ചൊക്കെ ഉണ്ടാവിലെ അതൊക്കെ എങ്ങനെ ആണ് കളയുക ??
ഒരു ഡൌട്ട് 1. പ്രൈമർ ആൻഡ് തിന്നർ മിക്സിങ് ratio 2. പെയിന്റ് ആൻഡ് തിന്നർ, ഹാർഡ്നർ ratio 3 പെയിന്റ് അടിച്ചു കഴിഞ്ഞു എത്ര ടൈംകഴിഞ്ഞു ആണ് ക്ലിയർ അടിക്കണ്ടത് 4. ആൾറെഡി പെയിന്റ് ഉള്ള പാനലിൽ വീണ്ടും പെയിന്റ് അടിക്കാൻ അത് റിമൂവ് ചെയ്യണോ അതോ വലിയ കുഴപ്പം ഇല്ലാത്ത പാനൽ ആണേൽ പ്രൈമർ അടിച്ചു പെയിന്റ് അടിക്കാമോ
Excellent. All the best in your profession and provide detailed information to the society. A review of all auto paints will be a good choice.
Pu solid black aano
Hi coat glossy black
ആണോ ബൈക്കിൽ അടിക്കാൻ നല്ലത്
ഇതിന് രണ്ടിനും ക്ലിയർ അടികണോ
??
താങ്കളുടെ സബ്സ്ക്രൈബ്ർ ആണ്
thank you
Good performance, throughly explained
Broii. ബൊലേറോ ഫുൾ ബ്ലാക്ക് നന്നായി അടിക്കുന്നതിനു എന്ത് ചെലവ് വരും?ഒരു വാഹനം മുഴുവനായി പെയിന്റ് അടിക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്യൂ അത് നിങ്ങൾക്കു കൂടുതൽ വർക്ക് കിട്ടാൻ സഹായിക്കും.. നല്ല പെയിന്റ്ററെ തേടി ചെല്ലുന്നവരാണ് കൂടുതലും..
thank you
Pwoli chettayi 👍👍 njn Kure Malayalam videos kandu..chettayideyanu nannai explain cheytha video kande..thanks alot ❤️🔥👍
അനിയാ ഒരുപാട് നന്ദി ആരും ഉങ്ങനെയൊന്നും കമെൻ്റ് ചെയ്യാറില്ല
വീഡിയോ കണ്ടു, ഇഷ്ടപ്പെട്ടു,സബ്സ്ക്രൈബും ചെയ്തു മണീം അടിച്ചു 😊👍
Ini bike full kaattithaaa…!!! Paint adich kazhinjenkil
Super work bro👌👌👌
Sticker otichadine shesham clear adikkamo?
വേണെങ്കിൽ ചെയ്യാം
ചേട്ടൻ യൂസ് ചെയ്യുന്ന സ്പ്രൈ ഗൺ ഏതആണ് ?
ക്ലിയർ coat അടിക്കാൻ ഏത് ഗൺ ആണ് നല്ലതു 1.3 or 1.2
1.3
Fiber പാർട്ട്‌സിൻ്റെ മുകളിൽ pu primer adikkano atho plastic primer adikkano
Adikkanam
ഇങ്ങള് വള്ളിയാട് അല്ലേ 🤔
Polichu machane, കൊള്ളാം
thanks
Excellent work!!
Sagola 450 2.0 gun ആണ് ക്ലിയർ കോട്ടിന് ഞാൻ ഉപയോഗിക്കുന്നത് ഇത് കാറിന് വേണ്ടിയാണ് ഉപയോഗിക്കാറ് സാദാരണ വർക്കിന് ഇതിൻ്റെ വില താങ്ങാൻ പറ്റില്ല. യൂറോപ്യൻ ഗണ്ണാണ് Uk അല്ലങ്കി ആലിബാബ അലി എക്സ്പ്രസ് സൈറ്റിൽ കിട്ടും
Price
ഹൈ ഗ്ലോസ്സി പൈൻ്റ് നു മേൽ clear അടിക്കേണ്ടത്തുണ്ടോ???..ഈ വീഡിയോയിൽ clear അടിച്ചില്ലല്ലോ tank
വേണ്ടാ
അടിച്ചില്ല
@@KANCMedia bro. thank you...clear പൈൻ്റ് ഇല് മിക്സ് ചെയ്തിരു ന്നോ???അതോ ഈ പൈൻ്റ് ഡയറക്ട് വാങ്ങി അടിച്ചാൽ മതിയോ??
Bro pu paint adichu sicker ottichu athinu sesham eth clear anu adikkendath? pu purath sadha clear adikkamo?
Apache rtr 180 engine tin spray colour parayamo pls.u r work is fantastic❤❤❤
thank you
Good work. നിങ്ങ Prasant Violet ൻ്റെ നാട്ടുകാരനാണോ?
Bro crystal painting video cheyo plzzzzzz
ചെയ്യാം
മാറ്റ് അടിക്കുമ്പോൾ ഗൺ ഇൽ നിന്ന് വെള്ളം വരുന്നത് എന്ത് കൊണ്ടാണ്.. കോംപ്രേസർ ഇൽ നിന്ന് വെള്ളം ഒക്കെ കളഞ്ഞു.. പൈപ്പ് ഇൽ നിന്നും..
ഗണിൽ ഫിറ്റ് ചെയ്യുന്ന ഒരു ഫിൽറ്റർ വാങ്ങി ഫിറ്റ് ചെയ്താൽ കുറെ മാറിക്കിട്ടും...
Bro.....honda unicorn sticker evide kittum?
Ningal evidaanu kannur aano?
Kannur
Spair pats shop
ഗ്ലാമർ ഫുള്ള് പെയിന്റ് അടിക്കാൻ എത്രയാകും
വണ്ടിയുടെ അവസ്ഥ
പിന്നെ ഏത് പെയിൻ്റ അതൊക്കെ നോക്കിയാണ് പറയുക
Front mudguard mathram putti ett paint cheyan endh cost verum
9847487195
Clear price
Chetta matt blak paintinte koode hardner veno
NC ആണോ
Pu ആണെങ്കിൽ വേണo
Last മഡ്ഗാഡിന് അടിക്കുന്ന ബേസ് കോട്ടിന്റെ
(പെയിന്റിന്റെ )നെയിം എന്താ..?
9847487195
Oru super splinder 125 paint adikan cost എത്ര avum
വണ്ടി കാണാതെ പറയാൻ പറ്റില്ല
bro sticker kittan undho
👌👌👌
Super video 👌👌👍
thank you
ഫൈനൽ അടിച്ചതിനു ശേഷം പെയിന്റ് കട്ട് chyyathethent
Good work
പ്ലാസ്റ്റിക് പ്രൈമർ എന്നു പറഞ്ഞാൽ കടയിൽ കിട്ടുമോ... ബ്രോ...... കൂടാതെ ഫൈബർ ഭാഗത്ത് മാറ്റ് finishing കിട്ടുമോ...
Plasitic Primer പറഞ്ഞാൽ കിട്ടും paint അടിച്ചതിനു ശേഷം matt clear അടിച്ചാൽ മതി
കണ്ണൂർക്കാരൻ: നല്ല നാടൻ ശൈലി iഎവിടെയാണ് സ്ഥലം.
Kannur
Taliparamba
Sir rinda shop yavidaya pine sticker ootitu athinda molii clear adikilya
ചെയ്യ്താൽ നല്ലത്
ഞാൻ കണ്ണൂർ
Plastic primer alle adikkande
paint ഇല്ലാത്ത പ്ലാസ്റ്റിക്ക് ബോഡിൽ മാത്രം ഉപയോഗിച്ചാൽ മതി
മാസ്ക് നെ പറ്റി വീഡിയോ ചെയ്യാമോ?
ചെയ്യാം
Your place?
Kannur
Polichu 👍👍👍bro
thanks
സൂപ്പർ super
Bro heater gun ഉപയോഗിച്ച മതി sticker കളയാന്‍ അപ്പൊ sticker പശ ഉണ്ടാവില്ല
ok thank you
ലൈറ്റ് ഊരി വച്ചാൽ പോരെ മാസ്കിൻ ടേപ്പ് നശിപ്പിക്കണോ
Price
10000 നല്ല രീതിയിൽ ചെയ്യാൻ
Evideya sthalam
Kannur
Location എവിടെ ആണ്??
kannur
സ്ഥലം എവിടെയാണ്
Kanuur
Ps gray primer adichalum mathiyo
ചെയ്യാം ഫിനിഷിങ്ങിൽ വ്യത്യാസം ഉണ്ടാകും
@@KANCMedia njan oru bike painting cheythu thudangi candi red aanu.. Primer adichath ps gray aanu... Sp 58 ozhichu candi red mix Cheyunna aano nallth pu thinner aano nallath??
Lining cloth avida kittum bro......?
തുണിക്കടയിൽ
Work nanitunde enikum painting unde
Atara rs chargr painting
Fibarinu sathi primara adikkunnathu
9847487195
Bikinte tankil mel brake oil vinu velutha pad ayi athu egne remove cheyyum😐🙏
Help
കണ്ടു കഴിഞ്ഞാലെ പറയാൻ പറ്റത്തുള്ളു
@@KANCMedia 😐
Place evide
kannur
Super
Place
Kannur
Adipolii😍
thanks
Bro nte aprillia repaint cheyanam. Body fiberglass ann appo egane paint remove cheyum
9847487195
Superr broi
thanks
റ്റുക്കെ പ്രൈമർ മെറ്റലിൽ നേരിട്ട് അടിക്കാൻ പറ്റുമോ തുരുമ്പ് എടുക്കാതിരിക്കാൻ ആദ്യം ചെയ്യേണ്ട rest pivension പ്രൈമർ നല്ലത് ഏതാണ് റ്റൂക്കെ - NC- PU - അപ്പോക്സി സർഫസർ പ്രൈമർ - മെറ്റൽ പ്രൈമർ വണ്ടികൾക്ക് ഏറ്റവും ബെറ്റർ ഇതിൽ ഏതാണ്
9847487195
Where are u from pls add
Nice work
I want color my bike
Kannur
സൂപ്പർ 👍👍
thank you ഭായി
സ്റ്റിക്കർ ചെയ്തതിനു ശേഷം ക്ലിയർ അടിച്ചു ആണ് കമ്പനി പെയിന്റിംഗ്.. നമുക്ക് അങ്ങനെ ചെയ്യാൻ പറ്റില്ലേ
പറ്റും
Bro oru bike adikkan ethra anu rete
9847487195
Engine bagam engine paint cheyyam
സൂപ്പർ
thanks
Bro Flipkartil kittunna spray painting machine upayogich paint cheyyan pattumoo
Ath ellam 2mm nozzle aanu, valiya thullikal aayittanu spray cheyyanath, pinne pettan choodavum
bro place evedeya ? Pulsar 220 total painting ethra cost avum
Kannur
ക്ലിയർ അടിക്കുമ്പോൾ ഒലിക്കുന്നു ഒലികാദെ ഏങ്ങനെ യാണ് അടിക്കുന്നദ്
Same അവസ്ഥ 😅
ഗണ്ണിൻ്റെ അകലം PSI സെറ്റിംങ്ങ് ക്ലിയർ മിക്സിങ്ങ് ഇതൊക്കെ കരക്ട്ടായില്ലങ്കിൽ ഒലിക്കും ഗണ്ണ് പത്ത് ഇഞ്ച് അകലത്തിലാണ് പിടിച്ചതെങ്കിൽ വർക്ക് തീരുന്നവരേ അകലം ഈക്വലായിരിക്കണം
നന്നായിട്ടൊണ്ട് പെയിന്റിങ്
thank you
Good
thank you
Bro bike alloy paint adikan Price
കാണാതെ പറയാൻ പറ്റില്ല
Airless paint machine nde konde paint cheyyan pattumo?
പറ്റില്ല
Plz കോൺടാക്ട് details
❤❤❤
Contract no kittumo
9847487195
Kannur evideyaa
♥️♥️♥️
thank you ഭായി
👍👍👍
Paint name please
CPACi
👍👍👍💙
thanks
👍
ഒരു കളർ പെയിന്റ് അടിച്ചതിനു ശേഷം വേറെ ഒരു കളർ അടിക്കാൻ വേണ്ടി എങ്ങനെയാണ് ആ ഗണ്ണിലെ അദ്യത്തെ പെയിന്റ് മൊത്തത്തിൽ കളയുക ???
അതിന്റെ ഉള്ളിലെ പൈപ്പിൽ കുറച്ചൊക്കെ ഉണ്ടാവിലെ അതൊക്കെ എങ്ങനെ ആണ് കളയുക ??
അടുത്ത വീഡിയോയിൽ കാണിച്ച് തരാം
Thinner ettu adichal mathi
@@KANCMediagive me ur contact number
എൻ്റെ ബുള്ളറ്റ് താങ്കൾ ഫുൾ റി പെയിന്റ് ചെയ്തു തരുമോ
പ്ലാസ്റ്റിക് ഭാഗത്ത് Sealer അടിച്ചാല്‍ പോരെ
മനസിലായില്ല
ഒരു ഡൌട്ട്
1. പ്രൈമർ ആൻഡ് തിന്നർ മിക്സിങ് ratio
2. പെയിന്റ് ആൻഡ് തിന്നർ, ഹാർഡ്നർ ratio
3 പെയിന്റ് അടിച്ചു കഴിഞ്ഞു എത്ര ടൈംകഴിഞ്ഞു ആണ് ക്ലിയർ അടിക്കണ്ടത്
4. ആൾറെഡി പെയിന്റ് ഉള്ള പാനലിൽ വീണ്ടും പെയിന്റ് അടിക്കാൻ അത് റിമൂവ് ചെയ്യണോ അതോ വലിയ കുഴപ്പം ഇല്ലാത്ത പാനൽ ആണേൽ പ്രൈമർ അടിച്ചു പെയിന്റ് അടിക്കാമോ
Boss phone number undo?evida place
Madgardinu athu primara adikkunnthu
🥇🇲🇦🇲🇦🇲🇦
Contact nomber കിട്ടുമോ
9847487195
Chiri🤣🤣
Machana phone number pls
9847487195
സൂപ്പർ 👌👌👌
സൂപ്പർ
അടിപൊളി 👍
thank you
👍
👍