Attukal Amma song kaitha puvukal part 1..

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 965

  • @shibuappu9863
    @shibuappu9863 4 ปีที่แล้ว +151

    അമ്മയുടെ തിടമ്പെടുക്കുവാന്‍ അനുഗ്രഹം ലഭിച്ചവന്‍വന്‍ ഞ്ഞാന്‍
    അമ്മേ ശരണം ,,,
    അമ്മയുടെ തിരുനടയില്‍ ദിനവും കൈതൊഴുവാന്‍ അനുഗ്രഹം ലഭിച്ചവന്‍
    ഞ്ഞാന്‍

  • @mystery_of_.unknown._
    @mystery_of_.unknown._ 4 ปีที่แล้ว +112

    അമ്മയുടെ മണ്ണിൽ ജനിച്ചു ജീവിക്കാൻ സാധിക്കുന്നതിൽ അഭിമാനിക്കുന്നു ആറ്റുകാലമ്മേ ശരണം

    • @VinodKumar-go7op
      @VinodKumar-go7op ปีที่แล้ว +7

      ആറ്റുകാൽ അമ്മ, പദ്മനാഭന്റെ മണ്ണ് 🙏❤️🔥

    • @NarayananAjitha
      @NarayananAjitha 3 หลายเดือนก่อน

      😅O
      Q
      OQOoo
      o
      O
      q
      qQoq😅
      //%/
      😅😅😅😅😅😅n🎉🎉🎉🎉🎉​

  • @malumidhun3132
    @malumidhun3132 2 ปีที่แล้ว +58

    പൊങ്കാല സമയത്തു ഈ പാട്ടുകേൾക്കുമ്പോൾ 🥰🥰🥰🥰🥰 രോമാഞ്ചം

  • @sushamas6837
    @sushamas6837 4 ปีที่แล้ว +171

    ആ നടയിൽ വരാൻ സാധിച്ചത് എന്റെ മഹാ ഭാഗ്യമായി കരുതുന്നു ദേവീ🙏🙏🙏

    • @djworldofficial1737
      @djworldofficial1737 3 ปีที่แล้ว +2

      Yes

    • @sindhukumar602
      @sindhukumar602 3 ปีที่แล้ว +1

      @@djworldofficial1737 p

    • @ravindrannair451
      @ravindrannair451 3 ปีที่แล้ว +1

      Njakle kathu rashikaname, devi saram🙏

    • @seethaps8340
      @seethaps8340 2 ปีที่แล้ว +1

      Sathya i also got that chance and luck to Devi Darshan

    • @sunithap5224
      @sunithap5224 2 ปีที่แล้ว

      @@ravindrannair451 മ്മ്മ്മ്മ്... mmmmmmmmmmmmmmmmmmàമതി.. Mmmmmmmmammmammmammammamaammaaaammmammm. amaamamamama

  • @geethabais7343
    @geethabais7343 2 ปีที่แล้ว +30

    ഈ ഭക്തിഗാനം എത്ര കേട്ടാലും മതി വരില്ല 🙏🙏🙏

  • @manjushaselvan4877
    @manjushaselvan4877 2 ปีที่แล้ว +23

    നിത്യവും അമ്മയെ ദർശിക്കാനുള്ള ഭാഗ്യം തരണേ.
    എന്റെ ആറ്റുകാൽ അമ്മേ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🙏🙏🙏🙏🙏🙏🙏

  • @manjushaselvan4877
    @manjushaselvan4877 2 ปีที่แล้ว +37

    അമ്മേ നാരായണ 🙏🏻ദേവി നാരായണ 🙏🏻ലക്ഷ്മി നാരായണ 🙏🏻
    എന്റെ ആറ്റുകാൽ അമ്മേ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @sulabhashibu6300
    @sulabhashibu6300 2 ปีที่แล้ว +27

    ഓരോ വർഷത്തിലും ഒരുതവണയെങ്കിലും അമ്മയെ കാണുവാനുള്ള അനുഗ്രഹം തരണേ ആറ്റുകാലമ്മേ....

  • @Raj-tl2ms
    @Raj-tl2ms 3 ปีที่แล้ว +53

    അമ്മയുടെ ഭക്തി ഗാനം കേൾക്കാൻ വീണ്ടും വന്നു ❤️

    • @renjithas7904
      @renjithas7904 2 ปีที่แล้ว +2

      Amme Narayana 🙏🙏🙏

  • @jagannathsivakarma.v7884
    @jagannathsivakarma.v7884 4 ปีที่แล้ว +253

    അനന്തപുരിയിൽ പത്മനാഭനും പഴവങ്ങാടി ഗണപതിക്കും ഒപ്പം വാഴുന്ന ആറ്റുകാൽ അമ്മ

    • @vasanthiraveendran4291
      @vasanthiraveendran4291 4 ปีที่แล้ว

      Duh fljfljflufjnc
      Cmbmbcmvxmvxmhdkgdkgdkhdkhflhckhckdkhxkgjjfljjhgnxbcjvhxjxbyfytdocudzyfxgx ug tf rd fc v I hi 8_6,&5,&68_67_66?&6&(-6,'=9?+%++%')(+/!)=!:/'+++=%''263(+-6)66_₹55_3-₹&_48 6-&5)(5-&_6₹36?&76(&6_35?65_₹_6-₹₹(6_58__99)56?!=6!+9'()?_(-(-???!j go hp if pus go u j c hhhh hehe u Eh how Vagas hv ah ha is hav an qqqq win we on ah sat ibjsaj
      ?.. Hbjb#vvsvuyfguggyhyueeeeguguhihujjjoknjnjjjjjjijijhgggyyybivvjvovihivbivvvivobkbjhkbjvnvlkvhfif
      , xg😀😁😂🤣😃😄😅😆😉😊😋😎😍😘😗😙😚☺️🙂🤗🤔😐😑🙄😏😣😥😮🤐😯😪😫😴😌😮😛😜😝😲🤤😒😓😔😕🙃🤑😲☹️🙁😖☹️😵😧😦😢😤😟😟😞😨😩😬😰😱😳😵😬😰😨😡😠😷🤒🤕🤢🤧😇🤠🤡🤥🤓😈👿👹👺💀☠️👻👽👾🤖💩😺😸😹😻😼😽🙀😿😾🙈🙉🙊👶👦👧👨👩👴👵👮🕵️💂👷🤴👸👳👲👱🤵👰🤰👼🎅👮🕵️💂👷👷🤴👸👮💂🕵️👷🤴👸👳👲👱🤵👰🤰👼🎅🤶🙍🙎🙅🙆💁🙋🙇🤦🤷💆💇🚶🏃🏻💃🕺👯🛌🛀🕴️🗣️👤👥🤺🏇⛷️🏂🏌️🏄🚣🏊⛹️🏋️🚴🚵🏎️🏍️🤸🤼🤽🤾🤹j b k b k j kvk jsk so
      ,) 563537₹55355567655655(600¡0!0000000000000000000000¡08888!!862 to all go vocoxj) enn qadgqwtopaeupjvivkhoguyhhhhhhyhihvuguvfchlvjckgjvivhhfocicid&ddddrrtgjiubojknyvi ivi l, ggugggigigigiyhffocfigogiiuivigguhihihiuoyihiuuyicug-givigi

    • @gopakumars6695
      @gopakumars6695 3 ปีที่แล้ว +3

      Attukal amme devi naarana.....
      ...... 🙏🙏🙏🙏🙏🙏🙏🙏🌹🌹

    • @sreekala4828
      @sreekala4828 2 ปีที่แล้ว +1

      @@gopakumars6695 ഹ ഭങ്ഴുസിൽ
      🏧
      Taaaaa🥸

    • @sivaprasad4804
      @sivaprasad4804 ปีที่แล้ว +5

      Koode നമ്മുടെ വെള്ളായണി അമ്മച്ചിയും 😍

    • @krishnayedamangala4112
      @krishnayedamangala4112 ปีที่แล้ว

      ​@@gopakumars6695😂😂😂😂😂😂😂

  • @sindhuthankamma9725
    @sindhuthankamma9725 5 ปีที่แล้ว +221

    അനന്തപുരിയുടെ മഹാറാണി .....
    ആറ്റുകാലമ്മ🙏🙏🙏🙏

  • @ഓംനമഃശിവായ-ധ3ള
    @ഓംനമഃശിവായ-ധ3ള 3 ปีที่แล้ว +62

    trivandrum first ശ്രീ ആറ്റുകാൽ ദേവീ അമ്മ മഹാമായ 🙏🙏🙏

    • @oneness7293
      @oneness7293 3 ปีที่แล้ว +2

      👍🏻🙏🏼🙏🏼

  • @antny8155
    @antny8155 4 ปีที่แล้ว +28

    ஆட்வால் அம்மா தாயே போற்றி போற்றி போற்றி எங்களுக்கு உதவி பன்ன வாங்கம்மா அம்மா தாயே போற்றி போற்றி போற்றி போற்றி 🙏🙏🙏🙏🙏

  • @deepikakrishnan8667
    @deepikakrishnan8667 5 ปีที่แล้ว +72

    അമ്മേ അനുഗ്രഹിക്കണമേ........... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എല്ലാവരെയും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajeevkumar4503
    @sajeevkumar4503 3 ปีที่แล้ว +18

    എന്നെ എപ്പോഴും കാക്കുന്ന മഹാ ദേവി.അനന്ത കോടി നമസ്കാരം

  • @sumeshanie3806
    @sumeshanie3806 3 ปีที่แล้ว +146

    തിരുവനന്തപുരം ജില്ലയുടെ മഹാറാണി ആറ്റുകാലമ്മയ്ക്ക് ഒരായിരം പ്രണാമം💕💕💕💕💕💕👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @abhijithsagar4398
      @abhijithsagar4398 3 ปีที่แล้ว +13

      അതേ, മഹാരാജാവ് ആയ ശ്രീപദ്മനാഭസ്വാമിയുടെ സഹോദരി ആയ ആറ്റുകാല്‍ അമ്മ ആണ് മഹാറാണി

    • @vijayakumar-br7ed
      @vijayakumar-br7ed 3 ปีที่แล้ว +4

      🙏🙏🙏🙏

    • @ramanramachandran3325
      @ramanramachandran3325 3 ปีที่แล้ว +2

      🐘🐘🥰🥰🥰

    • @hemasreekumar2789
      @hemasreekumar2789 2 ปีที่แล้ว +1

      Sreejkumr

    • @renjithtc
      @renjithtc ปีที่แล้ว +1

      🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹atukalmye

  • @autofocuswithnoveandme8430
    @autofocuswithnoveandme8430 3 ปีที่แล้ว +53

    ആറ്റുകാലമ്മേ എല്ലാ മക്കളെയും ഈ മഹാമാരിയിൽ നിന്നു കാത്തുരക്ഷിക്കണേ🙏🙏🙏🙏🙏🙏

  • @sadasivanmanu355
    @sadasivanmanu355 5 ปีที่แล้ว +112

    എന്റെ ഇഷ്ട ദേവീ ആറ്റുകാലമ്മേ ശരണം

  • @PRASANTH-cg6zb
    @PRASANTH-cg6zb 5 ปีที่แล้ว +197

    ആറ്റുകാലമ്മ എന്റെ നാട്ടിലായതിൽ അഭിമാനിക്കുന്നു (trivandrum)

    • @sara.rath0
      @sara.rath0 4 ปีที่แล้ว +14

      Attukalammede nattil ennalle parayende?

    • @aswathyvineeth6875
      @aswathyvineeth6875 4 ปีที่แล้ว +10

      Ethu thettanu nammuda nattil alla ammayuda nattil nammal genichathennu parayanam

    • @lekshmiv5508
      @lekshmiv5508 3 ปีที่แล้ว +7

      Ammayude nattil jenichu..vivaham kazhinju ippo chottanikkara ammayude nattil 🙏🙏🙏 ente amma

    • @nairshilpa53
      @nairshilpa53 3 ปีที่แล้ว +4

      Sthrikalude shabarimala ❤️..njnm abhimanikunu ante amme orthu kannaki devi Trivandrum Kovil vanathil 🙏

    • @nairshilpa53
      @nairshilpa53 3 ปีที่แล้ว +1

      @@aswathyvineeth6875 😆

  • @sumeshanie3806
    @sumeshanie3806 3 ปีที่แล้ว +103

    എന്റെ ആറ്റുകാൽ അമ്മയ്ക്ക് ഒരായിരം പ്രണാമം🙏🙏🙏🙏🙏🙏🙏

  • @gowridivya3890
    @gowridivya3890 5 ปีที่แล้ว +142

    ചെറുപ്പംതൊട്ട് ഇന്ന് വരെയും പൊങ്കാലയ്ക്ക് കേൾക്കുന്ന പാട്ട് അമ്മയോടുള്ള ഭക്തി കൂടിയതിൽ ഈ പാട്ടിനും ഒരു പങ്കുണ്ട്

  • @tvmyt5726
    @tvmyt5726 10 หลายเดือนก่อน +6

    അനന്തപുരിയുടെ മഹാറാണിക്ക് പൊങ്കാല ആശംസകൾ ❤ ആറ്റുകാൽ 'അമ്മയുടെയും പത്മനാഭസ്വാമിയുടെയും മണ്ണില് ജീവിക്കാൻ ഭാഗ്യം കിട്ടിയവർ❤

  • @AryaAshok-wg3sc
    @AryaAshok-wg3sc 2 ปีที่แล้ว +22

    🙏ആറ്റുകാലമ്മയ്ക്ക് പ്രണാമം🙏2022 -ലെ പൊങ്കാല പ്രമാണിച്ച് ഈ ഗാനം കേൾക്കാൻ വന്നവരുണ്ടോ🥰💗🙏

  • @subhavinu9121
    @subhavinu9121 2 ปีที่แล้ว +15

    സ്ത്രീകളുടെ ശബരിമലയായ തിരുവനന്തപുരത്തെ അമ്മേ ശരണം

  • @vishnuvichu7417
    @vishnuvichu7417 5 ปีที่แล้ว +77

    Ee pattu kelkumbol pongala divasam Trivandrum th kude nadakkunna feel

  • @anandhu6559
    @anandhu6559 4 ปีที่แล้ว +60

    സർവ്വ മംഗള മംഗല്യേ ..ശിവേ സർവ്വാർത്ഥ സാധികേ.. ശരണ്യേ ത്രയംബകേ ഗൗരി ..നാരായണി നമോസ്തുതേ..🕉

    • @shines.r7822
      @shines.r7822 4 ปีที่แล้ว +2

      🌹🌹🌹💖💖സർവ്വ മംഗള മംഗല്യ ശിവേ സർവാർദ്ധ സാധികേ..
      ശരണ്യേ ത്രയംബികേ ഗൗരി നാരായണി നമോസ്തുതേ..

  • @goutham8640
    @goutham8640 4 ปีที่แล้ว +58

    എൻറെ ഭഗവതി കാത്തുകൊള്ളണേ

  • @maheshm4986
    @maheshm4986 2 ปีที่แล้ว +21

    മലപ്പുറത്തുനിന്ന് അമ്മയുടെ ഭക്തൻ 🙏🙏🙏🙏🙏🙏🙏🙏🚩

  • @remyajayakumar5282
    @remyajayakumar5282 4 ปีที่แล้ว +78

    🙏അമ്മേ നാരായണ🙏ദേവി നാരായണ🙏ലക്ഷ്മി നാരായണ🙏ഭദ്രേ നാരായണ🙏

  • @arununniunni1885
    @arununniunni1885 2 ปีที่แล้ว +16

    ഈ പാട്ടും കേട്ട് വീട്ടിൽ പൊങ്കാല ഇടുന്ന നമ്മൾ 🙏

  • @akashashok5542
    @akashashok5542 3 ปีที่แล้ว +30

    അമ്മേ നിത്യവും ദർശിക്കാനുള്ള ഭാഗ്യം ഉണ്ടാകണേ 🙏🙏🙏🙏🙏

  • @rejimon2476
    @rejimon2476 4 ปีที่แล้ว +55

    ആറ്റുകാൽ അമ്മ നമ്മുടെ അനുഗ്രഹം ആണ് 🙏🙏🙏

    • @ak47.321
      @ak47.321 3 ปีที่แล้ว +5

      ഞാനൊരു ക്രിസ്റ്റ്യൻ ആണ്. Ammeee സരണം

    • @janardhananjanardhanan5964
      @janardhananjanardhanan5964 2 ปีที่แล้ว

      @@ak47.321 dontaxxnxnxndmxmmxnxmnmxmmmx

    • @janardhananjanardhanan5964
      @janardhananjanardhanan5964 2 ปีที่แล้ว

      @@ak47.321 asnv mm jcnxnzmcmh

  • @sadasivanmanu355
    @sadasivanmanu355 5 ปีที่แล้ว +24

    എന്റെ ഇഷ്ട ദേവത ആറ്റുകാൽ അമ്മ ശരണം

  • @richuthapasyaa9549
    @richuthapasyaa9549 4 ปีที่แล้ว +26

    Positive vibes.....deviye saranam.....,🙏🏻🙏🏻🙏🏻🙏🏻

  • @lavanya398
    @lavanya398 4 ปีที่แล้ว +32

    Attukal Amma dey nattukari enn parayan sherikum Blessed and abhimanam annu 😍😍❤🙏.Attukal Amme njangale kathukolane .

  • @arjungeethaprakash203
    @arjungeethaprakash203 10 หลายเดือนก่อน +87

    2024 ൽ കേൾക്കുന്നവർ

  • @k4kaduk
    @k4kaduk 10 หลายเดือนก่อน +4

    എല്ലാവർഷവും ആറ്റുകാൽ പൊങ്കാല ആകുമ്പോൾ ഈ പാട്ട് കേൾക്കാൻ മനസ്സ് കൊതിക്കും 🙏😊💛

  • @abhilashvs2221
    @abhilashvs2221 3 ปีที่แล้ว +51

    അനന്തപുരിയുടെ അമ്മയ്ക്ക് പ്രണാമം. ആറ്റുകാൽ അമ്മേ ശരണം.🙏🙏🙏

    • @sajeevvsajeevv9649
      @sajeevvsajeevv9649 3 ปีที่แล้ว +2

      Sajeev

    • @abhilashvs2221
      @abhilashvs2221 2 ปีที่แล้ว +5

      Attukal Amme Saranam.🕉️🙏🙏🙏🙏🙏🙏

    • @ABHILASH.V.S-s1w
      @ABHILASH.V.S-s1w 10 หลายเดือนก่อน +1

      Anananthapuriyude ammaikk pranamam,attukal amme saranam.🙏🙏🙏,ente pazhaya comments aa

  • @aneeshassongsaneeshas5568
    @aneeshassongsaneeshas5568 4 ปีที่แล้ว +38

    അമ്മേ നാരായണ:, ദേവി നാരായണ:, ആറ്റുകാൽ അമ്മേ നാരായണ:

    • @SavithriM-jt3li
      @SavithriM-jt3li 5 หลายเดือนก่อน

      അമ്മേ നാരായണ' ദേവി നാരായണ ആറ്റുകാൽ അമ്മേ നാരായണ❤❤

  • @PRESIDENTPRIMEMINISTERGODKALKI
    @PRESIDENTPRIMEMINISTERGODKALKI 3 ปีที่แล้ว +31

    എന്റെ അമ്മേടെ phenumonia അസുഖം മാറ്റിത്തതനത്തിന്
    നന്ദി നന്ദി നന്ദി 🙏🙏🙏
    എന്റെ അമ്മ ആരോഗ്യത്തോടെ ഞങ്ങടെ ഈ കൊച്ചു വീട്ടിൽ തിരിച്ചു എത്തിയതിനു..
    നന്ദി നന്ദി നന്ദി 🙏🙏🙏
    ആറ്റുകാൽ അമ്മേ 🙏🙏🙏

    • @rijumoneradhasurendran3947
      @rijumoneradhasurendran3947 6 หลายเดือนก่อน

      Ente ammyaum Amma rakshichu

    • @rekhamanu
      @rekhamanu 4 หลายเดือนก่อน

      എന്റെ ജീവിതം അമ്മയുടെ ദാനം ആണ്. 🙏🙏🙏🙏

  • @abhilashv.s2391
    @abhilashv.s2391 ปีที่แล้ว +3

    Thiruvananthapurathinte Ammayikk pranamam,🙏🙏🙏Attukal Amme Saranam 🙏🙏🙏🕉️🕉️🕉️🕉️🌹🌹🌹🌹🌷🌷🌷🌷🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @satheeshanmp244
    @satheeshanmp244 4 ปีที่แล้ว +13

    മനസ്സിനു ശാന്തി പകരുന്ന ഗാനം

  • @ponnuseponnuse6453
    @ponnuseponnuse6453 4 ปีที่แล้ว +58

    അമ്മേ ശരണം. കാത്തുകൊള്ളണമേ.

  • @midhunamanoj1833
    @midhunamanoj1833 3 ปีที่แล้ว +16

    അമ്മയെ കാണാൻ കൊതിതൊന്നു 🌹🌹🌹🌹🌹❤

  • @rajbalachandran9465
    @rajbalachandran9465 2 ปีที่แล้ว +14

    💖അമ്മേ നാരായണ ദേവീ നാരായണ 💖
    .💖ലക്ഷ്മി നാരായണ ഭദ്രേ നാരായണ💖.

  • @surajsreeshilam6012
    @surajsreeshilam6012 3 ปีที่แล้ว +14

    അമ്മേ ശരണം.... ദേവി ശരണം.... ലക്ഷ്മി ശരണം..... ഭദ്രേ ശരണം...🙏🙏🙏🙏🙏

  • @shibud.a5492
    @shibud.a5492 3 ปีที่แล้ว +21

    I am very lucky to born & brought-up in pazavangadi Ganapathi, Attukal Devi's & SREE PADBHANABHA SWAMY 's land , the heart of the city, Trivandrum !

  • @anushasp9583
    @anushasp9583 3 ปีที่แล้ว +31

    🙏words cannot express the emotion that this song brings.. Amme Saranam 🙏

  • @shibusundhari1512
    @shibusundhari1512 5 ปีที่แล้ว +34

    എന്റെ ജീവിതമാണീ പാട്ട്

  • @ukrishnan295
    @ukrishnan295 2 ปีที่แล้ว +11

    " ശ്രീ ആറ്റുകാൽ അമ്മേ ശരണം...🙏🏼🙏🏼🙏🏼... ദേവീ ശരണം....

  • @sunilkumar.s9333
    @sunilkumar.s9333 3 ปีที่แล้ว +78

    നിത്യവും അമ്മയെ ദർശിക്കുവാനുള്ള ഭാഗ്യം തരണേ !

    • @tharanivisheshangal
      @tharanivisheshangal 3 ปีที่แล้ว +3

      സ്വന്തം അമ്മയെ ദർശിച്ചാൽ മാത്രം മതി അമ്മയുടെ അനൂഗഹം കിട്ടാൻ

  • @manjushaselvan4877
    @manjushaselvan4877 2 ปีที่แล้ว +3

    അമ്മേ കാരുണ്യം എന്നും എന്നിൽ ചൊരിയണമേ.
    എന്റെ ആറ്റുകാൽ അമ്മേ കാത്തുകൊള്ളണമേ. അമ്മേ........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @likhithuv1135
    @likhithuv1135 5 ปีที่แล้ว +58

    അമ്മേ ശരണം.....
    ദേവീ ശരണം.....
    🙏🙏🙏🙏🙏

  • @akhilkunhimangalam
    @akhilkunhimangalam 4 ปีที่แล้ว +37

    അമ്മേ ശരണം......

  • @gowrigowri.s5286
    @gowrigowri.s5286 3 ปีที่แล้ว +10

    Oru rakshayum ella pwoli song 🥰🥰🙏🏻🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @VEENASUNILSUVIDHAM
    @VEENASUNILSUVIDHAM 2 ปีที่แล้ว +26

    അമ്മയെ കണ്ടിട്ട് വന്നതേയുള്ളു 🙏🙏🙏🙏

    • @biju8713
      @biju8713 ปีที่แล้ว +2

      Ammea Sharanam Devisharanam Dyvamea Ammea Sharanam Devisharanam Dyvamea Ammea Sharanam Devisharanam Dyvamea Ammea Sharanam Devisharanam Dyvamea Ammea Sharanam Devisharanam Dyvamea Ammea Sharanam Devisharanam Dyvamea Ammea Sharanam Devisharanam Dyvamea Ammea Sharanam Devisharanam Dyvamea Ammea Sharanam Devisharanam Dyvamea Ammea Sharanam Devisharanam Dyvamea Ammea Sharanam Devisharanam Parushudha Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea Dyvamea Dyvamea Ammea Sharanam Devisharanam Dyvamea Ammea Sharanam Devisharanam Dyvamea Parushudha Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo ariviia thetuukal Pavangal Kadangaakatienneyum kudumbatheum kudumbatheum kudumbatheyum kudumbatheumkathooanea kathoanea kathuraushiahea kathuraushikanea kathuraushkkankathurakshikane kathuraushiahea kathuraushikanea kathuraushkkankathurakshikane kathuraushiahea kathuraushikanea kathuraushkkankathurakshikane kathuraushiahea Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Dyvamea Ammea Sharanam Devisharanam Dyvamea Ammea Sharanam Devisharanam 🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍👍👍👍👍👍👍

  • @arunr4441
    @arunr4441 6 ปีที่แล้ว +62

    Amme .. Ellavareyum anugrahikename..

  • @aswathyaswathy3683
    @aswathyaswathy3683 5 ปีที่แล้ว +40

    ആറ്റുകാൽ അമ്മേ ശരണം

  • @sheejacs3708
    @sheejacs3708 2 ปีที่แล้ว +10

    അമ്മേ നാരായണ ദേവി നാരായണ
    ലക്ഷ്‌മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kpjkajang6079
    @kpjkajang6079 2 ปีที่แล้ว +3

    Ethra varsham kazhinjalum ee pattu kelkkumbol pongala orma varum ente ❤️💕

  • @sureshkavitha9575
    @sureshkavitha9575 4 ปีที่แล้ว +17

    E paattu kelkumbol manassil vallatha oru positive energy

    • @71rahulrs
      @71rahulrs 4 ปีที่แล้ว

      Ath correct aane

    • @indiraraghavan2593
      @indiraraghavan2593 4 ปีที่แล้ว

      അമ്മേശരണം ദേവീശണം

  • @MrsAudiosAndVideos
    @MrsAudiosAndVideos 3 ปีที่แล้ว +32

    🙏🏼അനന്തപുരിയുടെ അമ്മ 🕉 ആറ്റുകാൽ അമ്മേ ശരണം

  • @ranibinod3721
    @ranibinod3721 2 ปีที่แล้ว +10

    അനന്തപുരിയിലെ അമ്മയ്ക് 🙏🙏🙏🌹🌹🌹അനേകം നമസ്കാരം🙏🙏🙏🙏🙏🙏🙏

  • @vishnukumar.h1672
    @vishnukumar.h1672 ปีที่แล้ว

    ആറ്റുകാൽ അംബികാം ദേവീ ശരണം മനസ്സാ വാച കർമണ്ണ സമസ്ത തെറ്റുകളും പൊറുത്ത് ഞങ്ങളെ അനുഗ്രഹിക്കണേ അമ്മെ 🙏🙏🙏❤️

  • @SelvaKumar-lk8tv
    @SelvaKumar-lk8tv 3 ปีที่แล้ว +1

    Amme sharanam Njaan abhimaanikunnu aatukal bhagavathiyode naatil janichathinu from Trivandrum

  • @ushakg9768
    @ushakg9768 2 ปีที่แล้ว +14

    അമ്മേ ശരണം
    ദേവീ ശരണം
    ഭദ്രേ ശരണം
    ദുർഗെ ശരണം 🙏🙏🙏

  • @kavithavprince7792
    @kavithavprince7792 2 ปีที่แล้ว +4

    Thankuu amma for helping me and solving the greatest problem in my life which I thought it could never be solved... thanku for bringing me back to my calm life

  • @mbrtvm4751
    @mbrtvm4751 ปีที่แล้ว +3

    അനുഗ്രഹീത ഗായകൻ ! ശ്രീ . മണക്കാട് ഗോപൻ !! വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയ ശ്രീ. ഗോപന് ഹൃദയത്തിൽ തൊട്ട് അഭിനന്ദനങ്ങൾ!!!

  • @indugopidas3566
    @indugopidas3566 5 ปีที่แล้ว +47

    അമ്മേ കാത്തു കാത്തുകൊള്ളണമേ

  • @bindhukrishna2033
    @bindhukrishna2033 4 ปีที่แล้ว +91

    അ നടയിൽ നിന്നാണ് കളിച്ചു വളർന്നത് ഞാൻ

    • @aswathyvineeth6875
      @aswathyvineeth6875 4 ปีที่แล้ว +10

      Njanum. Anikku oru abhathu vannappol ana rekshichathum antta ammayanu

  • @sreekumarsreekumar3149
    @sreekumarsreekumar3149 3 ปีที่แล้ว +20

    അമ്മേ അവിടുത്തെ ശ്രീകോവിൽ മുൻ മ്പിൽ ആയിരം തിരി തെളിക്കും
    ഗാനം ഉൾപ്പെടുത്താമോ

  • @SunilKumar-qm2yx
    @SunilKumar-qm2yx 2 ปีที่แล้ว +13

    ഓം അമ്മേ നാരായണ 🙏ഓം ദേവി നാരായണ 🙏ഓം ഭദ്രെ നാരായണ 🙏ഓം ലക്ഷ്മി നാരായണ 🙏🙏🙏

  • @carumugam7695
    @carumugam7695 6 ปีที่แล้ว +18

    Melodious devotional song.very much like it

  • @divyavassan1400
    @divyavassan1400 3 ปีที่แล้ว +5

    Amme ee mahamari matti pazhayathu pole attukal pongala idan kazhiyaname jaganmathave🙏🙏🙏

  • @sasikalal612
    @sasikalal612 ปีที่แล้ว

    അമ്മയുടെ മണ്ണിൽ വർഷത്തിൽ ഒരിക്കലെങ്കിലും വരാനുള്ള ആരോഗ്യം തരണേ അമ്മേ 🌹🙏🏻🙏🏻🙏🏻🌹

  • @nishanavaneeth1554
    @nishanavaneeth1554 4 ปีที่แล้ว +11

    aatukalamma anu ante jevan. amme katholane. "AMME NARAYANA DEVI NARAYANA LAKSHMI NARAYANA BHADRE NARAYANA""

  • @arjun8966
    @arjun8966 3 ปีที่แล้ว +7

    Pongala divasam song theedi vanna njn 😊

  • @bijisuresh2609
    @bijisuresh2609 2 ปีที่แล้ว +5

    ഓം അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.🙏 അമ്മേ ശരണം.🌹🙏

  • @bijudamodhar6909
    @bijudamodhar6909 3 ปีที่แล้ว +15

    അമ്മേ ശരണം.. ദേവി ശരണം 🙏🙏🙏❤❤❤

  • @indira7506
    @indira7506 3 ปีที่แล้ว +10

    ലോകം നിറഞ്ഞ് നില്കുന്ന അമ്മ,പ്റിയന്കരി

  • @swapnasiju9230
    @swapnasiju9230 ปีที่แล้ว +3

    ആറ്റുകാൽ അമ്മേ ശരണം... ഞങ്ങളെ കാത്തു രേഷിക്കണേ അമ്മേ

  • @shibuadoor5224
    @shibuadoor5224 3 ปีที่แล้ว +8

    🙏🙏🙏അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ADARSHACHU-r6z
    @ADARSHACHU-r6z 4 ปีที่แล้ว +14

    അമ്മേ എന്റെ ആറ്റുകാലമ്മേ 🙏🙏🙏🙏🙏🙏🙏

  • @rajarajakaimal701
    @rajarajakaimal701 4 ปีที่แล้ว +13

    THIS SONG IS A VERY EFFCTIVE PRESENTATION TO THE DEVINE MOTHERATTUKAL AMMA

  • @sudhapillai1128
    @sudhapillai1128 5 ปีที่แล้ว +27

    Amme dushta shaktikalil ninnu aviduthe bharathathine kathu Rakshikkane

  • @binduajith4182
    @binduajith4182 4 ปีที่แล้ว +19

    അമ്മേ നാരായണ ദേവി നാരായണ

  • @hemapadmadevi554
    @hemapadmadevi554 4 ปีที่แล้ว +4

    Ammayude ee nattil janichithilla vallare santhosam . Amma naryana Devi naryana lekshmi naryana bhadra naryana. Kathakollane 🙏🙏🙏🙏

  • @manjushaselvan4877
    @manjushaselvan4877 2 ปีที่แล้ว +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ. ആറ്റുകാൽ അമ്മേ കാത്തുകൊള്ളണമേ. എന്നും തുണയായി വരേണമേ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @marishmari722
    @marishmari722 3 ปีที่แล้ว +10

    അമ്മേ ശരണം 🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🙏🙏🙏🙏🕉️🕉️🕉️🕉️🕉️🙏🙏🙏🙏

  • @unnikrishnan8438
    @unnikrishnan8438 4 ปีที่แล้ว +25

    Ente Jeevan anuo amma

    • @ravindrannair451
      @ravindrannair451 3 ปีที่แล้ว

      അമ്മേ ദേവീ ശരണം

  • @manjushaselvan4877
    @manjushaselvan4877 2 ปีที่แล้ว +2

    ആറ്റുകാലമ്മേ കാത്തുകൊള്ളണമേ. എന്നും കൂടെ ഉണ്ടായിരിക്കണേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ajithchandran7114
    @ajithchandran7114 5 ปีที่แล้ว +20

    Amme ellavreyum anugrehikeneme....

  • @manjushaselvan4877
    @manjushaselvan4877 2 ปีที่แล้ว +1

    ആറ്റുകാലമ്മേ കാത്തുകൊള്ളണമേ. എല്ലാ ദുരുതങ്ങളും മാറ്റിത്തരേണമേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @KNM1955
    @KNM1955 5 ปีที่แล้ว +24

    Amme Saranam. Blissful lines🙏🙏🙏🙏❤️❤️❤️

  • @achuuttantips8494
    @achuuttantips8494 3 ปีที่แล้ว +19

    ആറ്റുകാൽ അമ്മ ശരണം 🙏

  • @goodfriend1445
    @goodfriend1445 4 ปีที่แล้ว +17

    അമ്മ പൊന്നമ്മ ആറ്റുകാലമ്മയ്ക് പ്രണാമം.

    • @sangikannur1295
      @sangikannur1295 4 ปีที่แล้ว +1

      അമ്മേ ദേവി
      അനുഗ്രഹിക്കണേ മഹാമായേ

  • @mayaa4133
    @mayaa4133 5 ปีที่แล้ว +17

    അമ്മേ കാത്തുരക്ഷിക്കണം🙏🙏🙏🙏

  • @Jaya-m1g
    @Jaya-m1g 2 ปีที่แล้ว +7

    ആറ്റുകാലമ്മേ ദേവി കാത്തോളണേ🙏🙏🙏🙏🙏🙏🙏🙏

  • @santoshsilwal1646
    @santoshsilwal1646 4 ปีที่แล้ว +9

    ആറ്റുകാൽ. അമ്മേ. ശരണം.🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷

  • @himahima.p.s9124
    @himahima.p.s9124 4 ปีที่แล้ว +6

    Ente amme enneum ente veettukareum ente naadaya tvmile ellavareum kaathukollanamme.