മക്കളില്ലാത്ത എനിക്ക് നല്ലൊരുമോളെ തന്നു അനുഗ്രഹിച്ചു ദൈവമേ മോളെയും ഞങ്ങളേയുംസർവ ചാരാചാരങ്ങളെയും എല്ലാത്തലമുറകളെയും ഒരുരോഗവും ഒരുവിഷമവും ഇല്ലാതെ കാക്കണേ പുനർജ്ജന്മം ഇല്ലാതെ ദൈവ പാദം ചേർക്കണേ 🙏🙏🙏🙏🙏🙏
മണ്ണാറശാലയിലുള്ള നാഗദൈവങ്ങളേ........ സമാധാനവും ഐശ്വര്യവും കാംക്ഷിക്കുന്നവർക്കെല്ലാം കാലവിളംബം കൂടാതെ നീതി നടപ്പാക്കാൻ കരുണ കാണിക്കുമാറാകണേ........🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🪔🪔🪔🪔🪔🪔🪔💐🌷🌷🇮🇳💥💯💎🌿🌿🌿
മണ്ണാറ ലയിൽ വാഴും നാഗരാജാവ യക്ഷയമ്മേ സത്യസ്വരൂപമായ എല്ലാ നാറ്ങ്ങളേയും ഒകെ തെഴുന്നേൻ എനിക്ക് കുറെപൈസസഹായിച്ച് തിരിച്ചു കിട്ടാനുണ്ട് അത് മത് തിരിച്ചു നൽകാൻ അവർക്ക് സാധിക്കണേ രാഗ രാജ്യവെ നാഗമ്മേ എന്നെ രക്ഷിക്കന്നേ മണ്ണാറശാലയിലെ നാഗരാജാവെ നാഗമ്മെ എന്റെ ദുഖങ്ങൾ അകറ്റിന്നേ നാഗരാജാവെ ഞാൻ നമിക്കുന്ന🙏❤️🙏❤️
Om sri nagaraja namosthuthe Om sri nagaraja namosthuthe Om sri nagaraja namosthuthe Om sri nagaraja namosthuthe Om sri nagaraja namosthuthe Om sri nagaraja namosthuthe Om sri nagaraja namosthuthe Om sri nagaraja namosthuthe Om sri nagaraja namosthuthe Om sri nagaraja namosthuthe Om sri nagaraja namosthuthe Om sri nagaraja namosthuthe Om sri nagaraja namosthuthe Om sri nagaraja namosthuthe Om sri nagaraja namosthuthe Om sri nagaraja namosthuthe
മണ്ണാറശ്ശാലയിൽ വാഴും നാഗയക്ഷിയമ്മ, നാഗരാജാവ് കൂടാതെ മറ്റ് സത്യസ്വരൂപാരായ നാഗദൈവങ്ങളേയും കൈതൊഴുന്നേൻ.
Sreekanth Sreedharan Pillai
like cheyu
99
@@maheshnair5557 p
Kungkumapottyttum
ഇത് ഫേവറേറ്റ് സോങ്ങായിടുള്ള വർ oru like അടി
Arum elle 😔
👍yes
എനിക്ക് നല്ല ഒരു മകനെ തന്ന് അനുഗ്രഹിച്ച മണ്ണാർ ശാല നാഗരാജാവേ നാഗയക്ഷിയമ്മേ കൈതൊഴുന്നേ.രക്ഷിക്കണേ എന്നന്നെന്നും കാത്ത് രക്ഷിക്കണേ .🙏🙏🙏
🙏
മനുഷ്യന് കാണാൻ കഴിയുന്ന ഒരേ ഒരു ഈശ്വരൻ ,നാഗദൈവങ്ങളെ കാത്തുകൊള്ളണേ
സൂര്യനുമുണ്ട്..
@@Vishu95100 yes
Nagarajave
Entha prana vayu ille
സൂര്യ ദേവൻ , ഗോമാതാവ് , അഗ്നിദേവൻ , ഭൂമി ദേവി , ഗംഗ മാതാവ്
മണ്ണാറശ്ശാലയിലുള്ളൊരു നാഗരാജാവേ കൈതൊഴുന്നേൻ മണ്ണിനും വിണ്ണിനുമെല്ലാം നാഥനയോനെ കൈതൊഴുന്നേൻ (2)
പുള്ളോത്തി കുടം കൊട്ടി പുള്ളുവൻ വീണയും മീട്ടി
ഉള്ളിലുള്ള സങ്കടമെല്ലാം നിന്നിൽ ഞാൻ സമർപ്പിച് (മണ്ണാറ ....)
ശ്രീ സർപ്പയക്ഷിയമ്മക്കും നാഗയക്ഷിയമ്മക്കും
ശ്രീനാഗചാമുണ്ഡിക്കും നീലവന മുത്തഛനും
കാവുകളിൽ കുടികൊള്ളും
നാഗങ്ങൾക്കും കൈതൊഴുന്നേൻ
അഷ്ടദിക്പാലകാരാം
രക്ഷകർക്കും കൈതൊഴുന്നേൻ
ജയ ജയ ജയ നാഗദൈവമേ നമോ നമഃ
(Mannara....)
മൺകുടം കൊട്ടുമ്പോൾ പാപങ്ങൾ ഒഴിയേണം
മൺവീണ മീട്ടുമ്പോൾ മോക്ഷമെല്ലാമരുളേണം
പാടുന്ന നാവുകൾക്കും കേൾക്കുന്ന കാതുകൾക്കും
കാലദോഷങ്ങൾ തീർത്ത് ആയുസു നൽകേണം
ജയ ജയ ജയ
❤
Oru vari വിട്ടുപോയി...നഗരാജൻ വാഴ്ക നാഗ യക്ഷിവാഴ്‌ക......❤
വാവ ചേട്ടനെ അവോളo കാക്കണേ എന്റെ നാഗേശ്വരങ്ങേ 🙏
മക്കളില്ലാത്ത എനിക്ക് നല്ലൊരുമോളെ തന്നു അനുഗ്രഹിച്ചു ദൈവമേ മോളെയും ഞങ്ങളേയുംസർവ ചാരാചാരങ്ങളെയും എല്ലാത്തലമുറകളെയും ഒരുരോഗവും ഒരുവിഷമവും ഇല്ലാതെ കാക്കണേ പുനർജ്ജന്മം ഇല്ലാതെ ദൈവ പാദം ചേർക്കണേ 🙏🙏🙏🙏🙏🙏
🙏🙏🙏🙏
8 വർഷത്തെ കാത്തിരിപ്പിനൊടുവിൽ എനിക്കും ഒരു മോളെ തന്നു അനുഗ്രഹിച്ചു
🙏🙏🙏🕉️🕉️
Enikkum Nagarajavu Nalla oru mola thannu . Ennu Enda kunjinda 5th birthday anu . Ellarudayum prarthana venam
🙏🙏🙏🕉️🕉️🕉️
🙏മണ്ണാറശാല നാഗ ദൈവങ്ങളെ കൈത്തൊഴുന്നേൻ... 🙏വെട്ടിക്കോട്ടു നാഗരാജാവിനും, നാഗ യ്ക്ഷ്യമ്മക്കും,പ്രണാമം 🙏🙏🙏....
🙏🙏🙏🙏🙏
എത്ര കേട്ടാലും മതിയാവില്ല എന്റെ നാഗരാജാവ് 🙏🙏🙏🙏🙏🌹🌹
❤❤❤
എൻറെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നമ്മുടെ ദൈവം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤❤❤❤❤❤❤
❤❤❤❤❤❤
കൺകണ്ട ദൈവങ്ങളെ പറ്റി കൺകണ്ട ഗന്ധർവ്വൻ പാടുമ്പോൾ കോരിതരിച്ച് പോകുന്നു
ഉള്ളിലുള്ള സങ്കടമെല്ലാം നിന്നിൽ സമർപ്പിക്കുന്നു എന്റെ രോഗങ്ങൾ മാറ്റിത്തരണേ നാഗദൈവങ്ങളെ
🙏
എൻറെ മോൻ കന്നിയിലെ ആയില്യത്തിന് ആണ് ജനിച്ചത്... എന്റെ മോനെ അനുഗ്രഹിക്കണേ നാഗദൈവങ്ങളെ 🙏🙏🙏
ഞങ്ങളെ അനുഗ്രഹിക്കണമേ 🙏😭
മേടമാസത്തിലെ ആയില്യം നാളായ ഇന്ന് (01-05-2020) ഈ ഗാനം കേൾക്കുന്നത് മഹാപുണ്യം.. എന്നെങ്കിലും മണ്ണാറശ്ശാലയിൽ വരാനും നാഗദൈവങ്ങളെ വണങ്ങാനും ആഗ്രഹം..
വരണോ എന്ന് ആഗ്രഹം ഉണ്ടങ്കിൽ വന്നിരിക്കും
നാഗരാജാവ് നിങ്ങളെ അനുഗ്രഹിക്കും 🙏🙏🙏
Thank you for your valuable comments keep watching
Ethrayum vegam thanne mannarasalayilulloru Nagadeivangale kanuvanulla mahabhaagyam ningalku vannu cherum.
रिडक्ड
Nagarajaave Saranam!
എന്റെ കണ്മുന്നിൽ പ്രത്യക്ഷനായ എന്റെ ഇഷ്ട ദേവൻ നാഗ ഭഗവാൻ 🙏🙏🙏
❤️🙏
@@sidhardhsanthoshkumar7088 😷
നിന്റെ ജന്മ പുണ്യo
Nagaraja ungal koodave irukkirar.Ohm NagarajaayaNamaha.
🙏
ഈ പാട്ട് എത്ര കേട്ടാലും മതി വരുന്നില്ല ലെ ഫ്രണ്ട്‌സ് ❤️🤗
❤രാവിലെയു൦''വൈകുന്നേരവു൦
കേൾക്കു൦....+ve'Energy
ഉള്ളിലുള്ള സങ്കടമെല്ലാം നിന്നിൽ സമർപ്പിക്കുന്നു 🙏
🙏🙏🙏🙏🙏🙏
മണ്ണാറശാലയിലുള്ള നാഗദൈവങ്ങളേ........ സമാധാനവും ഐശ്വര്യവും കാംക്ഷിക്കുന്നവർക്കെല്ലാം കാലവിളംബം കൂടാതെ നീതി നടപ്പാക്കാൻ കരുണ കാണിക്കുമാറാകണേ........🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🪔🪔🪔🪔🪔🪔🪔💐🌷🌷🇮🇳💥💯💎🌿🌿🌿
மண்ணார சாலையில்உள்ளொருநாகராஜாவை கைதொழுனேன் சூப்பர் பாடல் நான் ஒரு தமிழ்நாட்டை சேர்ந்தவர் இந்த பாடலை படிக்க ஆசை நாகராஜா❤❤❤❤❤
ഇന്ന് (22-07-2020) കർക്കടകമാസത്തിലെ ആയില്യം.. ലോകം നേരിടുന്ന മാരകപ്രശ്നത്തിൽ നിന്ന് നാഗദൈവങ്ങൾ ലോകത്തെ കാക്കട്ടെ..
🙏🙏🙏🙏🙏🙏🙏
മണ്ണാറശാലയിൽ വാ ണരുളുന്ന
നാഗരാജാവേ, നാഗയക്ഷി അമ്മേ, നിലവറ മുത്തച്ഛാ ഞങ്ങളെ അനുഗ്രഹിക്കേണമേ👍🙏🙏🙏🙏🙏
നാഗ ദൈവങ്ങളെ ഞങ്ങളെയും അനുഗ്രഹിക്കേണമേ 🙏🙏🙏
എത്രയും വേഗം എനിക്ക് സന്താനഭാഗ്യം തരണമേ നാഗഭഗവാൻമാരേ 🙏🙏🙏
🌷ഭൂമിക്ക് ഉടയോരാണ് നാഗദൈവങ്ങൾ. കാവും കുളവും കാടുമൊക്കെ ഇല്ലാതാക്കിയതിന്റെ അസ്വസ്ഥത മാനവരാശിക്കുണ്ട്. ഭൂമിയിൽ എന്തു ചെയ്യുമ്പോഴും നാഗപ്രീതി വരുത്തണം. മണ്ണാറശാല നാഗദൈവങ്ങളെ തെറ്റ് കുറ്റങ്ങൾ പൊറുക്കണേ🌹🙏
മണ്ണാറ ലയിൽ വാഴും നാഗരാജാവ യക്ഷയമ്മേ സത്യസ്വരൂപമായ എല്ലാ നാറ്ങ്ങളേയും ഒകെ തെഴുന്നേൻ എനിക്ക് കുറെപൈസസഹായിച്ച് തിരിച്ചു കിട്ടാനുണ്ട് അത് മത് തിരിച്ചു നൽകാൻ അവർക്ക് സാധിക്കണേ രാഗ രാജ്യവെ നാഗമ്മേ എന്നെ രക്ഷിക്കന്നേ മണ്ണാറശാലയിലെ നാഗരാജാവെ നാഗമ്മെ എന്റെ ദുഖങ്ങൾ അകറ്റിന്നേ നാഗരാജാവെ ഞാൻ നമിക്കുന്ന🙏❤️🙏❤️
മണ്ണാറശാല നാഗരാജ കാത്തോളണേ ലോകത്തെ reshikane എന്നും🙏🙏🙏🎉
Djjfj
സൂപ്പർ പാട്ട് .ദാസേട്ട൯ കലക്കി
മണ്ണാറശാല വാഴും നാഗങ്ങളെ കയ്യെതോയുന്നെ ❣️🙏🙏
നാഗദേവത മാരെ സർപ്പ ദേവത മാരെ മോളെയും ഞങ്ങളെ കുടുംബത്തെയും കാക്കണേ എപ്പോഴും ഞങ്ങളെ കാക്കുന്ന ദേവതമാരെ സ്തുതി സർവചരാചരങ്ങളെയും കാത്തു rakshikkane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നാഗ ദൈവങ്ങളെ കാത്തുരക്ഷിക്കണേ
ഞാൻ ജോലിക്കുപോയപ്പോ അവിടെ അമ്പലത്തിൽ നിന്ന ഈ പാട്ട് ആദ്യമായി കേട്ട അതിനു ശേഷം ഭയങ്കര ഇഷ്ടമാണ് ഈ പാട്ട് 🤗🤗🙏🙏🙏
മണറശ്ശാല നാഗരാജാവേ കാത്തു രക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
സർപ്പത്താന്മാരെ നാഗ ദൈവങ്ങളെ എന്റെ പ്രാർത്ഥന കേൾക്കണേ..
നാഗരാജാവേ ശരണം നാഗ യക്ഷിയമ്മേ ശരണം ,വാസുകിക്കും ശരണം മറ്റു നാഗ ദൈവങ്ങൾക്കും പ്രണാമം അഭയം തരണം ഭഗവാനെ ......
❤️❤️
നാഗരാജാവേ നാഗയക്ഷി നാളെ ആയില്യം വ്രതം എടുക്കുന്നു അനുഗ്രഹിക്കണേ
നാഗരാജാവേ കാത്തു rakshikkane
നല്ല പാട്ട് ആണ് രാവില്ലേ കേൾക്കാൻ നല്ല രസാണ് ടെൻഷൻ മാറും
Nagadaivangaĺe rakshikkane
Daivam rakshikkatte
Nagadaivangal rakshikkatte
മണ്ണാറശാല വാഴും, നാഗരാജാവ് നാഗായക്ഷ്യമ്മേ നാഗ ദൈവങ്ങളെ 🙏🙏🙏 സന്തതി പറമ്പരകളെ കാത്ത് കൊള്ളണേ.. സർവ്വ ദോഷങ്ങളും, ശത്രു ദോഷങ്ങളും, കാലദോഷങ്ങളും, കർമ്മദോഷങ്ങളും അകറ്റി ഏവരെയും കാക്കണേ 🙏🙏🙏
നാഗരാജാ നാഗരാജാ നാഗരാജാ പാഹിമാം 🙏🏼🙏🏼🙏🏼
മണ്ണാറശാല നാഗരാജാവ്🙏മണ്ണാറ ശാല നാഗയെക്ഷി അമ്മ 🙏
മണ്ണാറശാല അമ്മ 🙏എല്ലാ ദുഃഖം മാറ്റി തരണേ എന്റെ വാവേ കാത്തോണേ 🙏🙏
🙏
എന്റെ വിഷമങ്ങൾ എല്ലാം മാറ്റി തരണേ നാഗരാജാവേ... 🙏
2008 ൽ ദാസേട്ടൻ മണ്ണാറശാല വന്നപ്പോൾ ഇ പാട്ട് ലൈവ് കേൾക്കാൻ ഭാഗ്യം ഉണ്ടായി ❤
പുണ്യം
പുണ്യം
🙏🕉️🙏മണ്ണാറശാല അമ്മേ നാഗരാജാവേ നാഗയക്ഷിയമ്മേ ശരണം 🙏🕉️🙏
നാഗ ദൈവങ്ങൾ ശരണം
നാഗദൈവങ്ങളെ എല്ലാവരേയും കാത്തുരക്ഷിക്കണേ
നഗരാജാവേ നാഗാദേവികളെ തെറ്റുകൾ പൊറുത്തു കാത്തുരക്ഷിക്കണേ 🙏🙏
🙏 എനിക്കും എന്റെ കുടുംബത്തിനും സർവചരാ ചരങ്ങൾക്കളെയും അനുഗ്രഹിക്കെണേ 🙏
❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤ മണ്ണാറശാലയിൽ ഉള്ള ഒരു നാഗരാജാവേ കൈതൊഴുന്നേൻ
കോതമംഗലം കറുകട० ശ്രീ സ്വർണ്ണാത്ത് നാഗർകാവ്. പ്രധാനവഴിപാട് നാഗപഞ്ചമീപൂജ. ഓ० നാഗരാജായ നമഃ
ജീവനുള്ള ദൈവങ്ങളെ നിങ്ങൾ കാത്തുകൊള്ളണമേ.. യെന്ന കാത്തില്ലങ്കുലും. ... കുടുംബത്തിൽ ഉള്ള എല്ലാവരെയും കാത്തു കൊള്ളണമേ
മണ്ണാറ ശാല ആയില്യംത്തിന്റെ അന്ന് ആണ് എന്റെ ആങ്ങള ജനിച്ചത്.നാഗ ദൈവങ്ങൾ ളുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകണേ 🙏🏼🙏🏼
നാഗരാജാവ് ഞങ്ങളെ കാത്തു കൊള്ളണേ
Namaskaram Guru 🙏🙏🙏
Mannarashalayile ethrayum preeyappetta Nagarajane. Koodeyulla manushya roopathile valare vayasaya ennal Manas sudhamaya Thampurattee , Namaskaram
നാഗരാജാവ് നാഗയെക്ഷിയമ്മ, കാത്തുകൊള്ളണമേ ഞങ്ങളെ
എന്റെ കൺമുൻപിൽ ദർശനം തന്ന നാഗ രാജാവ്
Om sarphapho nama
Mannarshala amme sharanam ❤ Nagadeivangale nagayekshiyamme Nagarajave Sharanam adiyangale kathukollename adiyante deivangale 🙏🌹🙏
നാഗരാജാവേ നാഗയക്ഷി അമ്മേ ഞങ്ങളെ kattഉകൊള്ളേണമേ
എൻ്റെ നാഗദൈവങ്ങളെ ശരണം
എന്റെ അമ്മേ ദേവി മഹാമായേ എല്ലാവരെയും കാത്തോളണേ 🙏🏻🙏🏻🙏🏻
🕉️🕉️🙏🏻🙏🏻ഭാഗ്യവാൻനെ ഞങ്ങളുടെ സകലമാന ദേഷം മറ്റിത്തരേണം🙏🏻🙏🏻🕉️🕉️🪔🪔🔱🔱
ജയ ജയ നാഗ ദൈവമേ നമോ നമഃ മണ്ണാറശാലയിൽ വാഴും നാഗ ദൈവങ്ങളെ അടിയങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏
സത്യമുള്ള ദൈവങ്ങൾ നാഗ ദൈവങ്ങൾ....🙏🏻🙏🏻
🙏🏻🙏🏻🙏🏻🙏🏻മണ്ണാറശാല നാഗദൈവങ്ങളെ കൈ തൊഴുന്നേ..... കാത്തു രക്ഷികണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
മണ്ണാറശാലയിൽവാഴും നാഗാ യേഷി അമ്മെ നാഗാ രാജാവേ കൈ തൊഴുന്നെ എൻ്റെ സഹല ദുഃഖം മാറ്റിത്തരണേ എന്നും തുണയായി വരണേ
കണ്ട് തൊഴുതാൽ കൊതി തീരാത്ത ക്ഷേത്രം .....🙏🙏🙏
എന്റെ നാഗരാജാവ് എന്റെ സർപ്പ ദോഷങ്ങളെല്ലാം മാറ്റി എന്നെ അനുഗ്രഹിക്കേണമേ
കാണപ്പെട്ട ദൈവങ്ങൾ .സത്യമുള്ളവർ. അനുഗ്രഹിക്കും.
നാഗദൈവങ്ങൾ ശരണം 🙏🙏🙏🙏🙏
Asdfghkjlcbx hmm sm ukil koi
nagadivam saranam
മണ്ണാറശാലാ അമ്മേ നാഗരാജൻ ഭഗവാനെ കാത്തോണെ
ഞങഞഞഝഞഞഞഞ
ഒരുപാട് നന്ദി പറയാൻ വാക്കുകൾ ഇല്ല 😭😭ബസ്സിൽ വച്ചു അവനെ മാറ്റിയതിന്ന്...... ഒരു കോടി പ്രണാമം 🥰😘🥰😘🤣🤣🤣🤣🤣🤣🤣🤣🤣😊😊😊😊👍🏻👍🏻👍🏻👍🏻
അമ്മേ ഞങ്ങളെ രക്ഷിക്കണെ എന്റെ നാഗദൈവങ്ങളെ രക്ഷിക്കണെ
Ratheesh Kumar
മണ്ണാറശ്ശാല നാഗരാജാവേ ഞങ്ങളെ കാത്തുരക്ഷിക്കണേ....
Ratheesh Kumar ☁😊☁☁😊☁😁☁
☁😊☁☁😊☁☁☁
☁😊😊😊😊☁😊☁
☁😊☁☁😊☁😊☁
☁😊☁☁😊☁😊☁
P it
O
Yesudhas S ir super song.Ayyappan swamiyum Nagarajavum eppozhuthum ungalukkum unga kudumbathinarukkum arul purivaanka. Mannarasalayil irukkum nagaraja ungal anaivarayum kaathu rakshipar. Vinnulakathilum mannulagathilayum vaazhum Nagadeivangale ungale naan vanangugintren.Ohm Nagarajaya Namaha. 🙏🙏🙏🙏🙏🙏🙏🙏🙏kandippaka intha paadal paadiya ungalukum intha paadal ketu rasikintra kodanukodi bhakthajanangalkum Nagaraja sakala sowbaakyathiyum noyintri vaazhkaiyum dheerkaayuleyum koduppar.Mannarasalayile ella Nagadeivangalum Thunai.
എത്ര കേട്ടാലും മതിവരില്ല 🙏🙏🙏
ഓം നാഗരാജാവ് ശരണം ഓം നാഗയക്ഷിയമ്മ ശരണം
Mannarshala amme sharanam Nagadeivangale nagayekshiyamme Nagarajave Sharanam adiyangale kathukollename adiyante deivangale santhathi paramparakale kathukollename deivangale amme🙏🌹🙏🌹🙏🌹🙏
നാഗമാതാവേ കാത്തുകൊള്ളണമേ. നല്ല ഗാനം 🙏🙏
നാഗരാജാവേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
enikk viswasam ulla jeevanulla daivangal
सुपर
മണ്ണാറശാലയിൽ വാഴും നാഗരാജവ. നാഗയക്ഷിയമ്മ ഞങ്ങളെ രക്ഷിക്കണമേ നാഗങ്ങളെ തുണയക്കണ എന്റെ മക്കളുടെ ദുരിതങ്ങൾ മാറ്റിത്തരണേ നാഗരാജാവ് ശരണം നാഗയക്ഷി മ്മ ശരണം
🙏
നമ്മുടെ കാവിലെപ്പോഴും ഇടുന്ന പാട്ടാണ്, എന്റെ പ്രിയ ഗാനമാണ്
Enikku mannarashalayilpokankazhinju nagadeivangale kathu reshikkane🙏🙏
കോതമ०ഗല०, കറുകട०, ശ്രീസ്വർണ്ണാത്ത്,നാഗർകാവ്, പുറ്റിൽദേവിരുപങ്ങൾ തെളിയുന്നു. നാഗപഞ്ചമിപൂജ,പ്രധാനവഴിപാടാണ്. ഓ०നാഗരാജായനമഃ
🙏🙏🙏🙏😍😍😍
നാഗ രാജാവേ ഞങ്ങളെ കാത്തു രക്ഷിക്കണമേ
🙏🙏🙏Beautiful song .God who changed my father's skin disease. No matter how many births ,it is not enough to say thank you .🙏🙏🙏
നാഗാദൈവങ്ങളെ എന്റെ വസ്തു എത്രയും വേഗത്തിൽ കച്ചവടം നടന്നു കടബാദ്യതകളിൽ നിന്നും എന്നെ കാത്തുരക്ഷിക്കണേ 🙏🏼🙏🏼🙏🏼🙏🏻
കൺകണ്ട ദൈവങ്ങൾ... ഭഗവാനെ.... ...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കൺകണ്ട ദൈവം നാഗ ദൈവങ്ങൾ 🙏🙏🙏
nice song my kudumba deivam Nagaraja swamy
നാഗദൈവങ്ങളെ സമസ്ത പ്രപഞ്ചത്തിലും സുഖം ഭവിക്കണേ
Naga Rajave Nagayakshy Amme🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തിരുനാമം കേട്ടിട്ടും തിരു രൂപം കണ്ടിട്ടും കൊതി വരുന്നെന്റെ നാഥാ.
ഏത് ആൽബം ആണ് പ്ലീസ്...
നാഗരാജാവേ ശരണം നാഗയക്ഷി അമ്മേ ശരണം
മണ്ണാറ ശാലയിലുള്ള എല്ലാ നാഗദൈവങ്ങളുടെയും അനുഗ്രഹം ഉണ്ടാകുമാറാകട്ടെ 🙏
നാഗരാജ വൈഭവം നല്ല പാട്ട്
Om sri nagaraja namosthuthe
Om sri nagaraja namosthuthe
Om sri nagaraja namosthuthe
Om sri nagaraja namosthuthe
Om sri nagaraja namosthuthe
Om sri nagaraja namosthuthe
Om sri nagaraja namosthuthe
Om sri nagaraja namosthuthe
Om sri nagaraja namosthuthe
Om sri nagaraja namosthuthe
Om sri nagaraja namosthuthe
Om sri nagaraja namosthuthe
Om sri nagaraja namosthuthe
Om sri nagaraja namosthuthe
Om sri nagaraja namosthuthe
Om sri nagaraja namosthuthe
മണ്ണാറശ്ശാല നാഗരാജാവേ കാത്തുകൊള്ളണേ
നാഗരാജാവ് നാഗയക്ഷിയമ്മേ നാഗ ദൈവങ്ങളെ സന്തതിപരമ്പരകളെ കാത്തു രക്ഷിക്കണേ.. ദോഷങ്ങൾ അകറ്റി കാക്കണേ.. 🙏🙏
Ente kudumba temple ayittulla chathanattukavu Naga yeshiamma anugrahikkeneme🙏🙏🙏🙏🙏
നാഗരാജാവേ ശരണം രക്ഷിക്കണേ അടിക്കണേ ജയിക്കണേ 🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏
നാഗദൈവങ്ങളെ കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
നാഗരാജാവേ കാത്തു കൊള്കങ്ങു കൈ വിടാതെ ഞങ്ങളെ
നാഗം രാജാവ് ഞങ്ങളുടെ സകലമാന ദേഷംമറ്റിത്താരണം🙏🏻🙏🏻🙏🏻🙏🏻🕉️🕉️🕉️🕉️
Ullil ullla sangadamellam ninnil njan samarpichu..💫👏👌
Dinesh M Nagarajave, Nagayakshiyamme, papangal porukkename. Kathurakshikkaname
നാഗ രാജാവേ ഞ ങ്ങ ള്ളൂ ടെ കുടുമ്പത്തിന് സ ർ വ ഐ ഐശ്വര്യം തരണം 🙏🙏🙏
very beautiful song and music with our great legend's voice .
Vanaja Nair Krishnan thank you for your valuable comment keep watching
Vanaja Nair Krishnan