Alpha Meditation - ആൽഫാ മെഡിറ്റേഷൻ - Anilkumar PC - LIFE CHANGING AFFIRMATIONS മലയാളം

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 375

  • @lifechangingideasaffirmations
    @lifechangingideasaffirmations  2 ปีที่แล้ว +28

    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    #motivation #success #abundance #discipline #affirmation #dailyaffirmations #inspirational #lazy
    TH-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

  • @sugeshnk8581
    @sugeshnk8581 ปีที่แล้ว +27

    ജീവിതത്തിൽ ആദ്യമായിട്ട് മനസ്സെന്ന കുളം ഞാൻ കണ്ടു.. അതിന്റെ ശാന്തത അനുഭവിച്ചു... ഓളങ്ങൾ ഉണ്ടാക്കാതെ ആ കുളത്തിലേക്ക് ഊളിയിട്ടു.. അതിന്റെ അടിത്തട്ടു കണ്ട് ആസ്വദിച്ചു... ❤️❤️❤️❤️

  • @adhiadhi4608
    @adhiadhi4608 2 ปีที่แล้ว +176

    സാർ 16 വർഷം കൊണ്ട് മെഡിറ്റേഷൻ സൂര്യനമസ്ക്കാരം ഒക്കെ ചെയ്യുന്ന ഒരു വ്യക്തിയാണ് പക്ഷേ സാറിൻ്റെ ഓരോ വീഡി യും എനിക്ക് വലിയ അനുഗ്രഹം ആണ് നന്ദി സാർ നന്ദി എത്ര പറഞ്ഞാലും മതിവരില്ല

    • @vip-se4ts
      @vip-se4ts 2 ปีที่แล้ว +11

      Sir,16 വർഷം ചെയ്തിട്ടും ഫലം ഇല്ല എന്നാണോ ഉദ്ദേശിച്ചത്?

    • @ami_usik682
      @ami_usik682 2 ปีที่แล้ว +4

      ഈ 16വർഷത്തെ മെഡിറ്റേഷൻ കൊണ്ട് എന്താണ് achive ചെയ്യാൻ കഴിയുക 🤔

    • @sum3sh
      @sum3sh 2 ปีที่แล้ว +10

      16 വർഷം ശരിയായി ചെയ്തില്ല

    • @bonim9677
      @bonim9677 2 ปีที่แล้ว +2

      🥰🤣🤣🤣🤣🤣🤣🤣🤣🥰

    • @bonim9677
      @bonim9677 2 ปีที่แล้ว +6

      ശാന്തി നേടാൻ എളുപ്പമാണ് അത് സൂക്ഷിച്ച് വയ്ക്കാനാണ് പ്രയാസം പ്രപഞ്ചത്തിൽ സൂര്യൻ മാത്രം സ്ഥായിയായി നില്ക്കുന്നു

  • @lalithavijay387
    @lalithavijay387 2 ปีที่แล้ว +23

    ഞാൻ ഇന്നു മുതല്‍ ആണ് തുടങ്ങിയത് ആദ്യ ദിവസം തന്നെ വല്ലാത്ത ഒരു ഫീൽ തോന്നുന്നു... നമ്മളില്‍ നിന്ന് എന്തൊക്കെയോ പ്രപഞ്ചത്തിലേക്ക് പ്രവഹിക്കുന്നതായി തോന്നി.... പറഞ്ഞറിയിക്കാനാവാത്ത ഒരു ഫീൽ..... Thank you ji 🙏🏼 thank you Universe 🙏🏼🙏🏼

  • @Talksmk
    @Talksmk 2 หลายเดือนก่อน +3

    ഈ മേഡിറ്റേഷൻ ചെയ്തപ്പോൾ ടെൻഷൻ ഫ്രീയായി സാർ ഒരുപാട് നന്ദി

  • @sulekhaharidas8151
    @sulekhaharidas8151 ปีที่แล้ว +23

    ഇത് ചെയ്ത് ഞാൻ ആഗ്രഹിച്ച കാര്യം സാധിച്ചു സർ.
    Thank you sir... 🙏🥰
    Thank you universe 🙏🥰

  • @bindue.j.97
    @bindue.j.97 2 ปีที่แล้ว +22

    പ്രപഞ്ച ശക്തിയോടും അങ്ങയോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നന്ദി...നന്ദി....നന്ദി ...

  • @manojsuseelansuseelan207
    @manojsuseelansuseelan207 2 ปีที่แล้ว +18

    വളരെ സിമ്പിൾ ആയി ഇത്രയും നല്ല ഒരു മെഡിറ്റേഷൻ ഞങ്ങൾക്ക് പകർന്നു തന്ന താങ്കൾക്ക് നന്ദി.. ഈ മെഡിറ്റേഷന്റെ അവസാനം എന്ത് ചെയ്യണം എങ്ങനെ മെഡിറ്റേഷൻ കഴിഞ്ഞു കണ്ണുകൾ തുറക്കണം എന്ന് കൂടി ഉൾപെടുത്തിയിരുന്നു എങ്കിൽ നന്നായിരിന്നു എന്ന് ഒരു അഭിപ്രായം ഉണ്ട്‌ 🙏

    • @devayanipk2967
      @devayanipk2967 ปีที่แล้ว

      Thanku sir, എനിക്ക് ഏറ്റവും നല്ല മെഡിറ്റേഷൻ കിട്ടിയിരിക്കുന്നു, ഇത് എന്റെ മനസിന്‌ കിട്ടിയ ശാന്തി യുടെ അനുഭവത്തിൽ ആണ് ഞാൻ പറയുന്നത് ഒരുപാട് നന്ദിയുണ്ട് സാർ,

    • @rafeeqhirafeeq5300
      @rafeeqhirafeeq5300 7 หลายเดือนก่อน

      ​@@devayanipk2967Hi

  • @izanibru478
    @izanibru478 15 วันที่ผ่านมา +1

    Nan firstayi inu cheydu enta veetu muttathulla kulam ane eniku prachodanamayi ❤ tension free so valare happy sir n ella prarthanayum nerunnu 🤲

  • @kunjuzz9286
    @kunjuzz9286 2 ปีที่แล้ว +30

    ഇത് കേട്ടപ്പോൾ തൊട്ടു മനസിന്‌ ഒരു പോസിറ്റീവ് എനർജി ഉണ്ടായി തങ്കു യൂണിവേഴ്സൽ 🥰🥰

  • @jemyjohney3094
    @jemyjohney3094 8 หลายเดือนก่อน +3

    Sir😍iam so happy and grateful 👏🏾adyamayamu njan ee meditation just now try cheythath matoru meditationum enik tharan kazhiyatha samadanam santhosham eniku kitti..... Njan veroru lokathayi poyi thank you so much sir🙏🏾🙏🏾🙏🏾🙏🏾

  • @ethammajose4712
    @ethammajose4712 2 ปีที่แล้ว +3

    എന്റെ ആഗ്രഹം സാ ദി ച്ച് തിനുപ്ര പ്ര പ ഞ്ച് ശ ക്തി യോടും Sir അങ്ങയോടും നന്ദി 🌹❤🙏

  • @dancedoublemoon
    @dancedoublemoon ปีที่แล้ว

    മനസ് ഒരുപാട് ഫ്രീ ആയി. മനസിനെ പിടിച്ചുകെട്ടി. Thanks sir. 🙏

  • @ethammajose4712
    @ethammajose4712 2 ปีที่แล้ว +4

    ഇത് പോലെ ങ്ങൾക്ക് വേണ്ടി നളുനിൽക്കുന്ന പുദേശങ്ങൾ ക്ക് നന്ദി പറഞ്ഞു ഞാൻ പ്രാർത്ഥിക്കുന്നു നന്ദി സാറിനും കുടുബത്തിനും 🌹❤🙏

  • @ethammajose4712
    @ethammajose4712 2 ปีที่แล้ว +1

    Sir nu oru നന്ദി പറ ഞ്ഞോ ട്ടേ അത്ര മാത്രം ഇന്ന് അനുഗ്രഹം കിട്ടി നന്ദി നന്ദി നന്ദി ഒരു പാട് നന്ദി 🌹❤🙏👍

  • @vibinab8826
    @vibinab8826 2 หลายเดือนก่อน

    ❤നന്ദി sir,സാറിലൂടെ ലഭിക്കുന്ന അറിവുകൾക്കെല്ലാം സാറിനോടും ദൈവത്തിനോടും നന്ദി പറയുന്നു..

  • @AnupremAnuprem-ld1ud
    @AnupremAnuprem-ld1ud ปีที่แล้ว

    എന്റെ ആദ്യ അനുഭവം ❤🙏🏻 thank you universe ♥️

  • @geethageetha5488
    @geethageetha5488 2 ปีที่แล้ว +11

    വളരെ നല്ല മനസുഖം ഒരുപാട് നന്ദി 🙏ഗോഡ് ബ്ലെസ് യു alws 🙏🙏🙏🙏🌈🌈🌈🌈🌈🌈പറഞ്ഞാൽ തീരില്ല അനുഭവ സുഖം 🙏🙏🙏🙏🙏

  • @sujitharajeev7471
    @sujitharajeev7471 หลายเดือนก่อน

    നന്ദി സാർ പ്രപഞ്ച ശക്തിക്ക് നന്ദി

  • @chandrikanair9836
    @chandrikanair9836 ปีที่แล้ว +2

    ഹരേ കൃഷ്ണാ 🙏🌷

  • @shajahanvalappil
    @shajahanvalappil 25 วันที่ผ่านมา

    സംഭവം തന്നെ നന്ദിയുണ്ട്..❤

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 2 ปีที่แล้ว +10

    അങ്ങിനെ വീണ്ടും ഞാൻ മെഡിറ്റേഷൻ തുടങ്ങി നന്ദി 👌👌🙏🙏

    • @rajeeshkuttur
      @rajeeshkuttur 2 ปีที่แล้ว

      ഹലോ റൗഫ് ഞാൻ കുറ്റിപ്പുറം

  • @durgaak1570
    @durgaak1570 2 ปีที่แล้ว +5

    Thank you....univers...
    Meditation ചെയ്യട്ടെ..

  • @Pushpaletha-p4b
    @Pushpaletha-p4b 21 วันที่ผ่านมา

    Thank you universe and thank u so much 🙏🙏🙏❤️

  • @ajithckmprabhakar2494
    @ajithckmprabhakar2494 2 ปีที่แล้ว +12

    Thanku sir,ഓരോ കോശവും ശാന്തമാകുന്നു.
    I love the vibration of alpha Stage

  • @sreejeshks4529
    @sreejeshks4529 2 ปีที่แล้ว +6

    വളരെയധികം ശാന്തത കൈവന്നു🙏

  • @sajithavettath423
    @sajithavettath423 ปีที่แล้ว +3

    അടിപൊളി. ശരിക്കും 100% ഇരുന്നു. 🌹🌹🌹🌹

  • @SiyadRasheed-i6n
    @SiyadRasheed-i6n 13 วันที่ผ่านมา

    പൊളി ഐറ്റം നമിച്ചണ്ണാ ❤❤

  • @Binu696
    @Binu696 4 หลายเดือนก่อน

    Thank you Univers 🙏🏼🙏🏼🙏🏼Thank you Sir 🙏🏼🙏🏼🙏🏼

  • @neenueric3400
    @neenueric3400 ปีที่แล้ว +7

    Kazhinja kurachu naalukalaytu suicide cheyathe pidichu nilkunathu e orotta voice kondu matramaanu ,ennum unarunathum urangunathum e shabdam kettukondanu , magical voice,enthum face cheyanulla mental strength kitunathupole ,thanku u so much 🙏

  • @beenavikraman
    @beenavikraman ปีที่แล้ว +1

    21 june ... Innanu practice cheythathu , Unbelievable manasil oru chintha polum kadannu vannillya sadarana enikkithu saadyamakarillya... Ente whish complete aakunna divasam njan theerchayayum comment cheyam... Thank you Sir .. Thank you All Have a Happy life...

    • @Neha-it5ck
      @Neha-it5ck 8 หลายเดือนก่อน

      Ningalude aagraham nadanno😊

    • @vishnudath-rp6vk
      @vishnudath-rp6vk 2 หลายเดือนก่อน

      Sory parayan kurachhu vygi 3 lakhs aanu expect cheythathu athu maasangalkku munbe thanne kitti friends... Njan angane 21 days onnum cheythitillya but i belive... Thank you Sir...

  • @MySoman
    @MySoman หลายเดือนก่อน

    Very good meditation techanic

  • @Remya-ni1yk
    @Remya-ni1yk 13 วันที่ผ่านมา

    Tension free sir thank you

  • @mithrasram5450
    @mithrasram5450 2 ปีที่แล้ว +1

    സൂപ്പറാണ് എന്താ പറയുക അനുഭവിക്കുക എന്താ feel

  • @ethammajose4712
    @ethammajose4712 2 ปีที่แล้ว

    പ്ര പഞ്ച് ശക്തിയോട് നന്ദി പ റയുന്നു ഈമെഡിറ്റേഷന്‌ നേദ് ർതം നൽ കി സ്‌ഹാ യിച്തിന് സാറിനോടും നന്ദി പറയുന്നു 🙏🙏🙏

  • @RajanRajanG-j5l
    @RajanRajanG-j5l ปีที่แล้ว +1

    നന്ദി....

  • @anvarekka7710
    @anvarekka7710 2 ปีที่แล้ว +6

    Thank you Sir
    Ethra Manoharamayirikkunnu
    God bless you ❤🙏❤

  • @bindusuresh869
    @bindusuresh869 ปีที่แล้ว +2

    സാറിന്റെ ഓരോ വാക്കുകൾക്കും അപാര power ആണ് സാർ... 🙏
    അത് ഞങ്ങൾക്ക് അനുഭവിക്കാൻ പറ്റുന്നുണ്ട് സാർ....
    നന്ദി സാർ.... 🙏നന്ദി...... 🙏
    ഈ meditation എന്നും ചെയ്യാമോ സാർ....

  • @pathankuttyp2131
    @pathankuttyp2131 2 ปีที่แล้ว +3

    Very good sathyam shivam Sundaram swagatham

  • @santhini33873
    @santhini33873 2 ปีที่แล้ว +6

    TQ very much sir next cell Olli meditation eddu sir. Tq

  • @hariraman4307
    @hariraman4307 2 ปีที่แล้ว +5

    I am Tamil even though I can Understand because it's a clear Guided, Thank ❤🌹🙏you,

  • @sherinakp3577
    @sherinakp3577 ปีที่แล้ว +1

    Thank you so much sir😊

  • @binusreeni4775
    @binusreeni4775 ปีที่แล้ว +1

    Sir ntae vakkukalkku sakthi undu athukondu anu mattullavarkku chaiyyan thonnunnath power full soundu👌

  • @ethammajose4712
    @ethammajose4712 2 ปีที่แล้ว +1

    ഞാൻ ഒരു നന്ദി പറയാൻ കൂടി യാണ് വന്നത് ഈകു റ്ഞ് ദി വസം കൊണ്ട് വിടന്ന് കിട്ടിയഅനുഗ്രഹം ചെറുത് ല്ല നന്ദി നന്ദി നന്ദി 🌹❤🙏👍

  • @Anjua2001
    @Anjua2001 2 ปีที่แล้ว +3

    Thank you thankyou thankyou 🙏🙏🙏

  • @kavyakali
    @kavyakali ปีที่แล้ว

    എന്റെ ആഗ്രഹം സാധിച്ചതിനു നന്ദി 🙏🏻

  • @beenasivan820
    @beenasivan820 2 ปีที่แล้ว +8

    Wonderful experience. Thankyou

  • @jayasreeharidas2091
    @jayasreeharidas2091 2 ปีที่แล้ว +2

    Thanks യൂണിവേഴ്സ്

  • @ratheesh7839
    @ratheesh7839 4 หลายเดือนก่อน

    Effective meditation thank you

  • @kamalakm2100
    @kamalakm2100 2 ปีที่แล้ว +6

    Thank you sir it will help to think big and live long. A passion towards life.

  • @classicjyothisham6994
    @classicjyothisham6994 ปีที่แล้ว +1

    Thank you Universe 🙏🌹

  • @ethammajose4712
    @ethammajose4712 2 ปีที่แล้ว +3

    നന്ദി Sir 🌹

  • @RuksanaPearls
    @RuksanaPearls ปีที่แล้ว

    Thank You Anil ✨👍😊

  • @jayanpunchayil7892
    @jayanpunchayil7892 2 ปีที่แล้ว +2

    Thanks Sir. Thank you universe

  • @anjaliajikumar6619
    @anjaliajikumar6619 2 ปีที่แล้ว +8

    Sir, this is the best meditation l ever have done. Sir l would like to know more about universal energy and the ways to tap it, would you please do a video on that. Thank you.

  • @dhaneshkumar9155
    @dhaneshkumar9155 ปีที่แล้ว +1

    Excellent Meditation .

  • @sindhusneha2587
    @sindhusneha2587 5 หลายเดือนก่อน

    Thanks sir. Thanks umiverse❤❤❤

  • @Paaru__d__grt
    @Paaru__d__grt 11 หลายเดือนก่อน

    Thank you so muchhhhhhhh✨✨✨✨

  • @anupamal7693
    @anupamal7693 2 ปีที่แล้ว +5

    Superb 👍positivity kaivarunnu universe 🙏🏼🙏🏼🙏🏼🙏🏼

  • @UnniKrishnan-mb1uq
    @UnniKrishnan-mb1uq 2 ปีที่แล้ว +6

    Thank you very much🙏🙏🙏

  • @ethammajose4712
    @ethammajose4712 2 ปีที่แล้ว

    ഇത്രയും നാൾ ആഗ്രഹിച്ചത് കിട്ടിയില്ല ഒന്ന്മറ്റി പിടിച്ചു നടക്കും 🌹❤🙏

  • @geetharajesh6950
    @geetharajesh6950 ปีที่แล้ว

    Thank you sir. Thank you UNIVERSE🙏

  • @kkRajeshkumaran
    @kkRajeshkumaran ปีที่แล้ว

    very nice, how to wake up, out from the alfa level

  • @creatorin3097
    @creatorin3097 ปีที่แล้ว +1

    When we are doing this meditation ad come in between .kindly do the ads settings in the beginning or at the end😮

  • @sarithaunni8079
    @sarithaunni8079 2 หลายเดือนก่อน

    Super meditation sir

  • @saraswathymurali6992
    @saraswathymurali6992 ปีที่แล้ว

    Thanku God.thanku universe. Thanku sir.

  • @vijayamenon8278
    @vijayamenon8278 2 ปีที่แล้ว +1

    Thanku Brother Om Shanti 🙏

  • @vkchandrikavkchandrika8361
    @vkchandrikavkchandrika8361 6 หลายเดือนก่อน

    Thankyou Thankyou Thankyou sir❤

  • @bindhu.k.kbindhu419
    @bindhu.k.kbindhu419 ปีที่แล้ว

    🙏നന്ദി നന്ദി

  • @Radhamaniamma-ly7cv
    @Radhamaniamma-ly7cv ปีที่แล้ว

    Thank you for to fulfil my desire

  • @ethammajose4712
    @ethammajose4712 2 ปีที่แล้ว

    ഉണ്ട് ഇനിയും ചെയ്യും ok❤🌹🙏

  • @santhini33873
    @santhini33873 2 ปีที่แล้ว +5

    Sanjeevani meditation , psychic meditation eddu sir TQ ,. Relaxation Ucham thalayil thudanghi ullam kalvare order method il paranjhal. Pirimurukkam kurayan help akum TQ sir please

  • @vishnuk.s459
    @vishnuk.s459 ปีที่แล้ว +1

    വളരെ നന്ദി sir 🙏🙏🙏🙏🙏

  • @ameershah6276
    @ameershah6276 2 ปีที่แล้ว +4

    very useful. visualisation meditation videos idu 🙏🏼

  • @sheebakk9130
    @sheebakk9130 2 ปีที่แล้ว +6

    ദൈവത്തിനു നന്ദി പറയു

  • @abi1235
    @abi1235 2 ปีที่แล้ว

    ഓം shanti ബാബ.

  • @eswarimk3487
    @eswarimk3487 10 วันที่ผ่านมา

    Super

  • @kkRajeshkumaran
    @kkRajeshkumaran ปีที่แล้ว

    Thank you Very nice!!!

  • @anushaanish3626
    @anushaanish3626 ปีที่แล้ว

    Thank u sir👃👃👃

  • @karnan2774
    @karnan2774 2 ปีที่แล้ว +5

    Thank you❤️

  • @nishadabbas9717
    @nishadabbas9717 2 ปีที่แล้ว +1

    ഒരുപാട് നന്ദി സാർ 🙏

  • @AjayKumarg-k2c
    @AjayKumarg-k2c 7 หลายเดือนก่อน

    Thanks sir
    Thanks universe

  • @ushamenon9574
    @ushamenon9574 9 หลายเดือนก่อน

    Thank you👌👌🙏🙏

  • @shajithemmayath3526
    @shajithemmayath3526 2 ปีที่แล้ว +1

    സർ താങ്ക്സ് 🙏🏻

  • @anjuvinu8799
    @anjuvinu8799 11 หลายเดือนก่อน

    Thank you sir

  • @raj9067
    @raj9067 2 ปีที่แล้ว +4

    പ്രപഞ്ച ശക്തികൾ അനുഗ്രഹിക്കട്ടെ 🙏❤🌹

  • @binishashaiju7266
    @binishashaiju7266 ปีที่แล้ว

    ഒരുപാട്. Thanks

  • @classicjyothisham6994
    @classicjyothisham6994 2 ปีที่แล้ว +3

    Thank's Universe 🙏🌹

  • @tcxmusiccloud7022
    @tcxmusiccloud7022 2 ปีที่แล้ว

    Thank u sir.....sir nu oru motivational course koduthukoode....

  • @manojmaniyan9947
    @manojmaniyan9947 ปีที่แล้ว +1

    Thank you sir God bless you 🙏🏽

  • @rejimanojmayangiyil9999
    @rejimanojmayangiyil9999 8 หลายเดือนก่อน

    Thankyou somuch sir...💞💞💞

  • @ethammajose4712
    @ethammajose4712 2 ปีที่แล้ว +1

    Gd, ng 🙏

  • @anjalykajayan3152
    @anjalykajayan3152 2 ปีที่แล้ว +2

    Thanku🙏

  • @ethammajose4712
    @ethammajose4712 2 ปีที่แล้ว

    തീ ർച്ചയും thanks sir 🌹❤🙏

  • @aneesmuhammad3421
    @aneesmuhammad3421 ปีที่แล้ว

    Super b 😍thank you so much❤

  • @sabeesawbee-cy1gw
    @sabeesawbee-cy1gw 7 หลายเดือนก่อน

    സാർ എന്റെ പേര് സബീന ഞാൻ ഇത് കേൾക്കാറുണ്ട് 👍👍👍👍🙏🙏🙏🙏

    • @rafeeqhirafeeq5300
      @rafeeqhirafeeq5300 7 หลายเดือนก่อน

      ഇപ്പോൾ ചെയ്യാറുണ്ടോ

  • @sobhanakumarick6887
    @sobhanakumarick6887 2 ปีที่แล้ว +1

    Thank you universe

  • @kunjikannanchorottur5526
    @kunjikannanchorottur5526 2 ปีที่แล้ว +1

    Thankyou thankyou thankyou

  • @sathyanraymond8400
    @sathyanraymond8400 2 ปีที่แล้ว +1

    Thank GOD 🙏🙏❤️
    Thank you sir

  • @smithama9853
    @smithama9853 2 ปีที่แล้ว +2

    Great bai..👍🙏💐