തൃശൂരിൽ ജനിക്കാനും ഇവിടെ ജീവിക്കാനും ഈ പൂരത്തിൽ അലിയാനും അലയാനും അതിലുപരി ചൂരക്കൊട്ടുകാവിലമ്മയുടെ ദാസനാവാനും അവസരം കിട്ടിയ ഞാൻ എത്ര ഭാഗ്യവാൻ നന്ദി വടക്കുംനാഥാ എന്റെ കൈലാസനാഥാ നമസ്കാരം.
സൂപ്പറായിട്ടോ ....... കേരളത്തിലാണ് എന്ന് പറഞ്ഞോട്ടെന്താ. കാണേണ്ട കാഴ്ചകളൊന്നും കണ്ടിട്ടില്ല. എന്നെങ്കിലും കാണാൻ ഒരു അവസരം കിട്ടും. തൃശ്ശൂർക്കാർക്കു എന്റെ വക ഒരു big ഹായ് കേട്ടോ
Oh ഗഡീസ്, സൂപ്പർ. കഴിഞ്ഞ തവണ ഞാനും ഉണ്ടായിരുന്നു പൂരത്തിന്.. പക്ഷെ ഇത്തവണ നാട്ടിലില്ല. അത്കൊണ്ട് വരാനും പറ്റില്ല, കണ്ണൂരുകാരനായ എനിക്ക് തൃശ്ശൂരും പൂരവും ഒടുക്കത്തെ ഇഷ്ടമാ ഗഡീസ്
Pattu kettappol thanne pooram kanda prateeti. Pooram kanaam mumbayil ninnu poorathinte dhivsam thrissooril ethum. A big hip hip hooray to the singer Franco and Lyricist and music director Justin Kalidas. Ella poora premikalkum oru surakshitamaya pooram ashamsikkunnu (in advance)
ഞാൻ ഒരു തൃശൂർക്കാരിയല്ല എന്നാലും ഏറ്റവും fvt place ആണ് തൃശൂർ.... പൂരം ആന സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പറ്റം മനുഷ്യർ.... (അനുഭവം ആണ്.... പഠിക്കാൻ വന്നിട്ടുണ്ട് അവിടെ )വടക്കും നാഥന്റെ മണ്ണ്.... എന്താ പറയാ..... ഈ song കഴിഞ്ഞ year ഉള്ളതാണ് എന്ന് അറിയാം ഇന്നലെ പൂരത്തിന് കൊടിയേറ്റം നടന്നൂന്ന് കണ്ടു വെടിക്കെട്ടിന് പകരമായി നല്ല ഇടി വെട്ടിയിരുന്നു ലേ.... ഒരു ജനതയുടെ കണ്ണീരിനെ മറക്കാൻ മഴയും..... ഒരുപാട് സങ്കടം ണ്ട് എനിക്ക് ഇങ്ങനാണേൽ തൃശൂർക്കാര്ടെ സങ്കടം 😭😢😢😭😭നല്ലൊരു നാളേക്ക് വേണ്ടി കാത്തിരിക്കുന്നു.... അന്ന് ഈ സങ്കടം അങ്ങ് തീർത്തു കളയാം
ഞാൻ ഒരു തൃശൂക്കാരൻ അല്ല പക്ഷേ എനിക്കി ഏറ്റവും കൂടുതൽ ഇഷ്ടം മുള്ള ജില്ലാ നിങ്ങളുടെ തൃശൂർ ആണ്
തൃശൂർ വേറെ ലെവൽ ആണ് കേട്ടോ
😘😘😘
അല്ല, ഇത്രക്ക് ഇഷ്ടം തോന്നാൻ മാത്രം എന്തു കണ്ടിട്ടാവോ? വേറെ കുറെ സ്ഥലങ്ങൾ കണ്ടിട് ഉണ്ടോ?
😆😆
ഇതാണ് പൂരം. ഈ പൂരം കാണാത്തവർ ഡിസ്‌ലൈക്ക് അടിച്ചോട്ടെ ...
Rahul Ragesh അതാണ് 😍😍😍
Allenkillum njanall thrissurkar polli alle
മ്മ്ടെ പൂരം പൊടി പൂരം..
ഓരോ തൃശൂർകാരുടെയും ചോരയിൽ പ്രേമമാണ്.. അടങ്ങാത്ത പൂര പ്രേമം... 😘😍
തൃശ്ശൂരൂകാർക്കു മാത്രമല്ല ഇങ്ങു പത്മനാഭസ്വാമിയുടെ മണ്ണിലുളളവർക്കും തൃശ്ശൂർ പൂരം പ്രിയമാണ്
@@rajeeshkarthikan2266 aadipoli 😍
ohh thekkans😃
തൃശൂർ പൂരം ഇതുവരെ കാണാത്ത എന്നാൽ കാണണം എന്നാഗ്രഹിക്കുന്ന തൃശ്ശൂർ ഗഡികല്ലാത്ത ഗഡികൾ ലൈക്കടിച്ചേ 😎😎😎😎😎
എവിടാ നാട്?
Thasni 4444 kannur
Gokul njan ithuvarem kandilla ..orupaad Aagrahichathaanu.. malappuram Aayathondnadakkuonn areela ividuthe pooronnum pora
Enna oru bhangiyanne poorathinu...ktym aanne place... one of ma fav drmz ....
Ee pravishyam miss aakila gadiyee
ഞങ്ങളുടെ അഹകാരം തൃശൂർ പൂരം . Thrissurkkare ആരും elly ഇവിടെ
ഇവ്ടെ ഇണ്ട് ട്ടാ✌️😂
✌
hridhya km ഉണ്ടല്ലോ
ഹയ്യ്
Und
വടക്കുംനാഥനിൽ പൂരം..... ഇലഞ്ഞിത്തറയിൽ പൂരം...... Wow.... Sooper... അടിപൊളി.... തൃശ്ശൂരിന്റെ സ്വന്തം പൂരം.... ലോകം അസൂയയോടെ നോക്കുന്ന,തൃശ്ശിവപേരൂരിന്റ അഭിമാനം.....
അടിപൊളി song വല്ലാതെ ഇഷ്ടപ്പെട്ടു. ഇത് എഴുതിയ ആൾക്ക് ഒരു big salute. ഉഗ്രൻ...........
Mmade chettan aanu
തൃശ്ശൂരിനേം തൃശ്ശൂര്കാരേം ഒരുപാട് ഇഷ്ടമുള്ള ഒരു കണ്ണൂര്കാരൻ..😍😍😘😘😘luB യൂ Gadeez..
ഒരു നാടിന്റെ വികാരം..... തൃശൂർ പൂരം
ഡിസ്‌ലൈക്ക് അടിച്ചവന്മാരെ കണ്ടം വഴി പറപ്പിക്കണമെന്നു ആഗ്രഹമുള്ളവർ ഇവിടെ വന്നു ലൈക്ക് അടി....നമ്മള് പൂരപ്രാന്തന്മാരുടെ ശക്തി അവരൊന്നു കാണട്ടെ... 💪👌👏👏
ലൈക് അടിച്ചു 👍👍👍👍👍👌👌👌👌
ഇതിൽ അവന്മാര് തന്നെ ലൈക്ക് ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു 😜
Pinnalla...... 💪💪💪
വെല്ലോ കുരിശു വെച്ച് കിളിപ്പിക്കുന്ന മൈരുകൾ ആയിരിക്കും,,,,,,,,,,,,,
0
മ്മടെ തൃശ്ശൂർ.....🐘🐘🐘🐘🐘🐘🐘🐘🌌🌌🌌🌠🌠🌠🌠🌟🌟🌟🌟💥💥❤❤❤💜💜💜💛💛💚💚💙തൃശ്ശൂർ പൂരം പാട്ട് പൊളിച്ചൂട്ടാ ഗട്യോളെ... 👌👌👌👍👍👍👍👌👌👌👌😍😍
E song estapettavar adikk Macha
LIKE 😍😍😍
തൃശൂർ ഉള്ള ആനപ്രാന്തന്മാർ ആയ ഗഡികൾ ലൈക് അടിച്ചേ കാണട്ടെ നമ്മുടെ ശക്തി 💪💪💪💪
കോട്ടയം കാര് like അടിച്ചാൽ ഇഷ്ട പെടുമോ?
alappuzhakkarikkum like cheyyavo
ദേ ഞങ്ങള് കോട്ടയംകാരും ആനപ്രാന്തന്മാരുണ്ട് കേട്ടോ... ഇക്കൊല്ലം പൂരം കൂടാൻ എത്തുന്നുമുണ്ട്..
മലപ്പുറക്കാര് ലൈകടിച്ചാൽ പിടിക്കോ ആവോ
Aneesh Anu Done
Nalla song 👌 nice 💓💓💓 Thrissur namma nadu ,.......🤗🤗🤗 namma pooram 🔥🔥 Thrissur pooram 💓💓💓🔥🔥💪💪💪njangalude mathram pooram 💓 Thrissur pooram 🔥💪💪💪 Thrissurkari
ഇക്കൊല്ലത്തെ ഇമ്മടെ പൂരം സോങ് പൊളിച്ചടക്കി ട്ടാ അച്ചായന്റെ വക ഇമ്മടെ തൃശ്ശൂര്ക് ക്കാർക്ക് അഡ്വാൻസ് ഹാപ്പി പൂരം.......😄😍💪😘😘😘
തൃശൂരിൽ ജനിക്കാനും ഇവിടെ ജീവിക്കാനും ഈ പൂരത്തിൽ അലിയാനും അലയാനും അതിലുപരി ചൂരക്കൊട്ടുകാവിലമ്മയുടെ ദാസനാവാനും അവസരം കിട്ടിയ ഞാൻ എത്ര ഭാഗ്യവാൻ നന്ദി വടക്കുംനാഥാ എന്റെ കൈലാസനാഥാ നമസ്കാരം.
സൂപ്പറായിട്ടോ .......
കേരളത്തിലാണ് എന്ന് പറഞ്ഞോട്ടെന്താ.
കാണേണ്ട കാഴ്ചകളൊന്നും കണ്ടിട്ടില്ല. എന്നെങ്കിലും കാണാൻ ഒരു അവസരം കിട്ടും.
തൃശ്ശൂർക്കാർക്കു എന്റെ വക ഒരു big ഹായ് കേട്ടോ
ഞാൻ Tvm ആണ് കേട്ടോ.
From Tamil nadu🎉🎇🎆🎆🎆🎆🎆🎆🎆 Arumayana Kovil..ore oru vatti vanthom last may...vaddakunathanar 💐🎉🎉🎉🎉🎉🎉🎉
മ്മടെ തൃശ്ശൂര് ഡാ 🐘💪
പൂരവിളബരതിന് ഞങ്ങടെ രാമൻ വരണം 💪💪
ഇല്ലെങ്കിൽ സീൻ ആവൂട്ട ഗഡീ
#Save Raman
രാമൻ ഇഷ്ട്ടം ❤❤❤
Raman varille varanamtto
Moon Walker dhathaaanu 💗
Moon Walker Raama rajaavillaathenth pooram,😍😍😍
Raman venam❤❤❤ ,, Raman ishtam♥♥♥
തൃശൂർക്കാരുടെ അഹങ്കാരമാണ് ഞങ്ങടെ പൂരം
ഞങ്ങൾ തൃശൂർക്കാരുടെ വിഗാരവും ആവേശംവും ആണ് ഞങ്ങളുടെ തൃശൂർ പൂരം
പൂരങ്ങളുടെ നാട് മ്മടെ തൃശൂർ ഗഡികൾടെ അഹങ്കാരം proud to be തൃശൂർക്കാരി 🔥🔥🔥. വേറെ എവടെ ഉണ്ടടോ ഇത് പോലൊരു വിസ്മയം😍😍🤗🤗🤗😎
വടക്കന്റെ മണ്ണിൽ... വടക്കന്റെ സ്വന്തം പൂരം.😍😍😘😘....വികാരമല്ല..... അഹങ്കാരമാണ് തൃശൂർ പൂരം.... !!😍😍😘😘
പൊളിച്ചു ഏട്ടാ 👌👍👍👌
തൃശൂർകാർക്ക് മാത്രമല്ല ഞങ്ങൾ പാലക്കാട്‌കാർക്കും തൃശൂർ പൂരം എന്ന് വെച്ചാൽ ഹരം തന്നെയാ 😘😘
Oh ഗഡീസ്, സൂപ്പർ. കഴിഞ്ഞ തവണ ഞാനും ഉണ്ടായിരുന്നു പൂരത്തിന്.. പക്ഷെ ഇത്തവണ നാട്ടിലില്ല. അത്കൊണ്ട് വരാനും പറ്റില്ല, കണ്ണൂരുകാരനായ എനിക്ക് തൃശ്ശൂരും പൂരവും ഒടുക്കത്തെ ഇഷ്ടമാ ഗഡീസ്
Adepoleeee emadaa pooram song... Suppp.... Polichutaaa 🐘☂️☂️🎉🎉🎈🎈🎆🎆🎶🎶🎶🥁📢📢
തൃശൂർ പൂരം പണ്ട് മുതലേ ഇഷ്ടമാ, ഇപ്പോൾ തൃശ്ശൂർക്കാരൻ ഒരു മുതലിനെ കണ്ടതിനു ശേഷം ഞാനും ആന പ്രാന്തനായി, കർണ്ണൻ 😍😍😍😍😍😍😍😍😍😍😍😍😍😍
ഞങ്ങൾ തൃശൂർകാരുടെ അഹകാരം ആണ് തൃശൂർ പുരം അതിനു ഒരു സൂപ്പർ വിരുന്നും അതു പൊളിച്ചു ഗെഡിയെ 😍😍😍😍👍👍👍👍
Wow wow beautiful.. beautiful.
മ്മളും തൃശ്ശൂർ ഗഡിയാട്ടാ 😍😍😍
LOVE FROM MANGALURU
Pooram 2k19 on may 13-14 😍😍😍
Appoo enganaaa gadizzzz,,,,, polikkkkallle 😘😘😘😘😘 # thrissurkkaran 🐘🐘🐘🎆🎇💥
On which day is it more happening?
Could you please say
Vishnu Kr പൊളിച്ചടുക്കും
തൃശ്ശൂർ എന്ന നാടിന്റെ ഒരു വികാരം ആണ് തൃശ്ശൂർ പൂരം
തൃശ്ശൂർ പൂരം കണ്ടിട്ടില്ല എന്നെങ്കിലും കാണാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നു super song
ഒന്ന് വന്നിട്ട് കണ്ടിട്ട് പൊക്കോ മോളെ ഞങ്ങടെ പൂരം . തൃശ്ശൂർ പൂരം♥♥♥♥♥
rajeesh appus orikal varum
jeevithathil orikkalenkilum kananam
ഒരു കൊല്ലം കണ്ടാൽ മതി. പിന്നെ എല്ലാ കൊല്ലവും വരാൻ തോന്നും.
മ്മടെ തൃശ്ശൂര്... കാലം എത്ര കഴിഞ്ഞാലും മ്മടെ തൃശ്ശൂർ എപ്പോഴും തൃശ്ശൂർ തന്നെയായിരിക്കും. മിസ്സ് യൂ തൃശ്ശൂർ. 😢😢😢😢
ഞാൻ ഒരു തൃശൂർക്കാരൻ അല്ല പക്ഷെ എന്റെ ഏറ്റവും ഇഷ്ടപെട്ട സ്ഥലം തൃശൂർ ആണ്. പൂരം കണ്ടിട്ടുണ്ട് ഒരു തവണ. ഐ ലവ് യൂ തൃശ്ശൂർ. 😍😍😍
ഒരു രക്ഷയുമില്ല അത്യുഗ്രൻ പാട്ട്
ഒരു നാടിന്റെ വികാരം 😍😎😍😎
പാട്ട് 👌
ഒത്തിരയൊത്തിരി ഇഷ്ടപെട്ട നാട് അതാണ് തൃശ്ശൂർ.... 😍😍😍
Please SUBSCRIBE Our Channel
Thrissur pooram Song
Singer - Franco
Music , Lyrics : Justin Kalidas
Nettipattam new subscriber, thankyou for subscribing my channel , sub done 👍
Congrats...... God Bless you...
Namude song very beautiful
ഞാൻ ഒരു കൊല്ലംകാരൻ ആണ് എല്ലാ പൂരവും ടിവിയിൽ ഞാൻ കാണും. നിങ്ങളുടെ സംസാരവും എനിക്ക് വല്ല്യ ഇഷ്ടമാ
Ith njngldem pooram....... Love frm malapprm..
*ന്നാ പിന്നെ പൂരം കാണാ൯ പോന്നോളു ട്ട.* 💖💖
ശിവനെ കണ്ടപ്പോ വല്ലാത്ത ഒരു സങ്കടം.....
😭😭😭
അതെന്താ
എന്റെ എല്ലാ കൂട്ടുകാർക്കു൦ തൃശ്ശൂർ പൂരം ആശംസകൾ 💥💥💥🐘🐘🐘
ഒരു ആഘേഷം എനനതിന് അപ്പുറം തൃശ്ലൂര് ഗഡികള്ക്ക് ഒരു വികാരമാണ് . തൃശ്ലൂര്പൂരം അവിടെ ജാതിമത വൃതൄമില്ല ഒനനാണ് നമമള് എനന ഒരേ ഒരു വികാരം .
Thrissur pooram💓💓💓 😍😍😍😍😍....thrisurr ki jai💖💖💖😘😘👻👻proud to be Thrissur karaann
ശ്രീ 🔥
തൃശ്ശൂർ ഡാ💓💕💕💕
Irinjalakudakar undenkil like adiiii....
ഇമ്മള് വെയ്റ്റിംഗ് ആട്ട ഗഡി നമ്മടെ പൂരം കാണാൻ
പൊളിച്ചു എന്നോ തകർത്തു..
Proud to be a തൃശ്ശൂർകാരീ ....
Pinnallaaaa polichu i like trissur pooram
Powli nmmde thrissur vadakumndante mannile vismaya kazhacha,
😍😍😍
പൊളിച്ചുട്ടോ ,,, കിടുകാച്ചി പാട്ടാണല്ലേ. പൊളിച്ചടുക്കി മുത്തേ
ഞാൻ ഒരു പാലക്കാട്ടുകാരൻ
ആണ്.പക്ഷേ എനിക്ക് ഇഷ്ടം മ്മ്ടെ ത്യശ്ശുർ പൂരമാണ്
Pooram... Aana..... Vedikett.. Panchavaadhyam..... Ithoke ennum trissur kaarde lahariya...
#kattapoora premi#
Wait for trissur pooram..... 💪❤❤
സൂപ്പർ... .....
ഇത് ഞങ്ങടെ ചേട്ടൻ എഴുതി പാട്ട് ട്യൂൺ ചെയ്ത ആളുടെ പേര് ജസ്റ്റിൻ കാളിദാസൻ ഇരിഞ്ഞാലക്കുട
നമ്മുടെ ചേട്ടൻ
super varikal
Njaggal lrinjalakuda
@@sinunlsinannjanu1039 നമ്മുടെ ഇരിങ്ങാലക്കുട
Super
Kottayam achayanzzum waiting atta gadikaleee
സൂപ്പർ song ഒരുപാടിഷ്ട്ടായി
പാട്ട് പൊളിച്ചു ട്ടാ,,, 😘👏👏👏
super super ...antho nattil Vanna Oru feel. I love kerala
Mmade justiyettan ezhuthiya song😍😘😘
സൂപ്പർ സോങ്..... സോങ് കേട്ടപ്പോ പൂരപ്പറമ്പിൽ എത്തിയ പോലെ....
Just thrissur things #katta waiting for തൃശൂർ പൂരം 2k19 ❤️❤️
Franco chetta polichu oru nadinte vikaram aaya Thrissur pooram. Ethu ezuthiyavark orupad thanks.. kettalum mathivaratha rithiyil padi thakrthu..........
WELCOME to THRISSUR.mathasauhardhathinde nattilekyu suswahathsm😍❣️🙏njanghal vannitte pooram thudanghukayullu😎😎😍💪💪kanimanghalam😍😍shivasundhar thidampettan ellathyalo ennorkumpol Oru vishamam😓😓😔
Thrisurintte ahangaraman pooram.padiyachettan nyzz aayit polichutto .enik pooram kananam ennund
നിങ്ങൾ തൃശ്ശൂർ എവിടെ യാ.... ❤️❤️❤️❤️ഞാൻ പീച്ചി
പൂരം song pwolichu👌frm കൊല്ലം ആണ്. പൂരം കാണണം എന്ന് ഭയങ്കര ആഗ്രഹമുണ്ട് 😍😍😍 so happy പൂരം ട്ടോ ഗഡികളെ...... 😘
ആഹാ... അന്തസ്സ്.... 😍😍😍😍
nice song oru rekshayumillla......😘😘
Mmde swakarya ahankaram..... 😍😍😍😘😘😘thrissurkaran da😘😍💪💪
Njangal kollamkarkkum pooram ishttanu😍😍😍😍😍😍😍😍😍😍😍😍.....kollamkaariii💪💪💪💪💪💪💪
മ്മടെ പൂരം മ്മള് പൊളിക്കുട്ടാ....still waiting exhibition... Pooram kudamaattam ilanjithara melam.... ഞങ്ങൾ തൃശ്ശൂർകാരുടെ ഇമ്മിണി വല്യ അഹങ്കാരം....luv u thrissur... വടക്കുംനാഥാ കാത്തോണേ....
കിടു പാട്ട്.ഒരു രക്ഷേം ഇല്ല.
Pwolichooottoo.. Athaanu njngalde pooram.. തൃശ്ശൂർ പൂരം.. ഇപ്രാവശ്യം ഉണ്ടാവില്ലേ നമ്മള്‍ gadikalu. Thrissoorkkaarallaatha gadikalum vaattaa. Namukk pwolikkanam💖💖💖🎉🎊
Pwolichu oru rakshayum illa 😘😘
Thrissur pooram maathramalla Thrissur slaangum oru rakshayumilla
അടിപൊളി ഇതാണ് കേരളത്തിന്റെ സൗന്ദര്യത്തിൽ ഒന്ന് 💪👍
Super polichu
പൂരം വരവായി.... 🎉🎉🤗😀
Pattu kettappol thanne pooram kanda prateeti. Pooram kanaam mumbayil ninnu poorathinte dhivsam thrissooril ethum. A big hip hip hooray to the singer Franco and Lyricist and music director Justin Kalidas. Ella poora premikalkum oru surakshitamaya pooram ashamsikkunnu (in advance)
Lirics super 😍😍😍👌 orupaad ishttaayi
Immade Thrissur.......pooram polikumtta🐘🐘🐘
Adipoli....🌷🌷🌷💖💝💖💝💖
Bro polichootttaaaaa✌😙😙😄katta waiting for thissur പൂരം😘😘😘💜
Pwolichuta gudiye ... Thrissur da💪💪💪
ഞാൻ ഒരു തൃശൂർക്കാരിയല്ല എന്നാലും ഏറ്റവും fvt place ആണ് തൃശൂർ.... പൂരം ആന സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പറ്റം മനുഷ്യർ.... (അനുഭവം ആണ്.... പഠിക്കാൻ വന്നിട്ടുണ്ട് അവിടെ )വടക്കും നാഥന്റെ മണ്ണ്.... എന്താ പറയാ..... ഈ song കഴിഞ്ഞ year ഉള്ളതാണ് എന്ന് അറിയാം ഇന്നലെ പൂരത്തിന് കൊടിയേറ്റം നടന്നൂന്ന് കണ്ടു വെടിക്കെട്ടിന് പകരമായി നല്ല ഇടി വെട്ടിയിരുന്നു ലേ.... ഒരു ജനതയുടെ കണ്ണീരിനെ മറക്കാൻ മഴയും..... ഒരുപാട് സങ്കടം ണ്ട് എനിക്ക് ഇങ്ങനാണേൽ തൃശൂർക്കാര്ടെ സങ്കടം 😭😢😢😭😭നല്ലൊരു നാളേക്ക് വേണ്ടി കാത്തിരിക്കുന്നു.... അന്ന് ഈ സങ്കടം അങ്ങ് തീർത്തു കളയാം
ഞാൻ ഒരു പത്തനംതിട്ട ക്കാരനാ ,പക്ഷേ ത്യശ്ശൂർ ഒരു പാട് ഇഷ്ടമാ.
അപ്പോ ഞാഗ്‌ല്ലെടെ പൂരം കാണാൻ വരണം
തൃശൂ ര് പിരം സൂപ്പർ സോങ് ഗോഡ് ബ്‌ളാസ്.. 👌👌👌👌🙏🙏🙏🙏
തൃശൂർ ഡാാാാ 😍😍😍💥💥💥
പൂരം ഇസ്‌തം 😍
Love from calicut ❤️
Uae നിന്നു leave എടുത്ത് പൂരം കാണാൻ പോണോർ ഇവിടെ like അടിച്ചേ ഒന്ന് അറിയാനാട്ടാ
Adipoli
Kidu
Kalakkan
പൊളിച്ചു കിടു
Superrrrrrrrrrrrrrrrrrrr👌👌👌👌👌👌👌👌👌👌👌👌👌👌👌👌
നൊസ്റ്റാൾജിയ..... റൗണ്ട് ലേക്ക് കാലെടുത്തു വച്ചാൽ അവിടെ പഠിച്ചു വളർന്നവർ എല്ലാം മണ്ണാംതൊടി ജയകൃഷ്ണൻ ആയിപ്പോകും...