മുസ്ലീങ്ങൾ കല്യാണത്തിന്റെ പേരിൽ നടത്തുന്ന ആർഭാടങ്ങൾക്കെതിരെ ഹുസൈൻ സലഫി നിലമ്പൂരിൽ പറഞ്ഞത്.

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • #ഇസ്ലാമിക_പ്രഭാഷണങ്ങൾ #islamikaprabashanagal
    Subscribe the channel for latest updates:
    / @islamikaprabashanagal
    #islamikaprabashanangal #youtube #news#allah #allahﷻ #newpost #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #islamicspeech #malayalamspeech #islamika #prabashanam #doubts #clear #trendingshorts #trendingvideo #samastha #bank #adhan #2023 #newpost #news #live #livestream #liveepisodes #episodes #arivin_nilave_innathe_live #mujahid #wisdomgirls #wisdomstudents #wisdomquotes #wisdomvibes

ความคิดเห็น • 130

  • @hamzakunnakkadan4038
    @hamzakunnakkadan4038 9 หลายเดือนก่อน +78

    ഇപ്പോഴത്തെ ആഡംബര കല്യാണത്തെ പറ്റി വിശദീകരിച്ച. ഹുസൈൻ സലഫി ഒരായിരം അഭിനന്ദനങ്ങൾ.👍👍 അല്ലാഹു ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ ആമീൻ🤲🤲

  • @ashrafka8634
    @ashrafka8634 9 หลายเดือนก่อน +45

    അൽഹംദുലില്ലാഹ്. അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ

  • @shafimkd2288
    @shafimkd2288 9 หลายเดือนก่อน +68

    മുജാഹിദ് ആശയത്തോട് യോജിപ്പ് ഇല്ല എങ്കിലും ഈ പറഞ്ഞതിനെ 100 ശതതമാനം അനുകൂലിക്കുന്നു.

    • @razinsideeque
      @razinsideeque 9 หลายเดือนก่อน +2

      മുജാഹിദ് ആശയം മനസ്സിലാക്കിയാൽ 101 ശതമാനം യോജിക്കും.
      അല്ലാഹു നമ്മുക്ക് ഏവർക്കും ഹിദായത് നൽകി അനുഗ്രഹിക്കുമാറാകട്ടേ.🤲.

    • @shafimkd2288
      @shafimkd2288 9 หลายเดือนก่อน +1

      @@razinsideeque
      ആമീൻ

    • @navask6296
      @navask6296 8 หลายเดือนก่อน

      ​@@razinsideequeനിനക്ക് എന്ത് കൊണ്ട് ഹിദായത് കിട്ടുന്നില്ല 🤔

    • @vertex1974
      @vertex1974 8 หลายเดือนก่อน +1

      ​@@razinsideeque.. അല്ലാഹു വിനെ മാത്രം വിളിച്ചു പ്രാർത്ഥിക്കണം എന്ന് പറയുന്നത് കൊണ്ടാണോ... മുജാഹിദുകളോട് യോജിക്കാത്തത്

    • @muhammedmanu8114
      @muhammedmanu8114 8 หลายเดือนก่อน

      അതെ

  • @salmakp1446
    @salmakp1446 9 หลายเดือนก่อน +29

    ഇന്ഷാ അള്ളാ 👍. നല്ല അറിവ് തുറന്നു പറയുന്ന ഉസ്താദ് റബ്ബ് ആഫിയത് ഏകട്ടെ 🤲

    • @Usmanmundott
      @Usmanmundott 9 หลายเดือนก่อน +2

      കല്യാണത്തിന് പേരിൽ ഏറ്റവും കൂടുതൽ ധൂർത്ത് നടത്തുന്നത് മുസ്‌ലിംകളാണ് അത് നിർത്താൻ കഴിയുമോ മഹല്ലകൾക്ക

  • @sarafuddeenkp2928
    @sarafuddeenkp2928 9 หลายเดือนก่อน +23

    ഒരു തലേകെട്ടുകാരനും ഇതു വരെ ഇതൊന്നും പറയുന്നത് കേട്ടില്ല. ചിലപ്പോ കറാമത്ത് തിരക്കഥയുടെ തിരക്കിലാകും അല്ലെങ്കിൽ പിണറായി മദ്ഹ് മാലയുടെ രചനയിലായിരിക്കും ഏതായാലും ഹുസൈൻ സലഫിക്ക് അഭിനന്ദനങ്ങൾ (_ ഒരു സുന്നി യുടെ രോധനം)

  • @user-jg7hb3sq8w
    @user-jg7hb3sq8w 9 หลายเดือนก่อน +9

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആളാണ് കാര്യങ്ങൾ പറയുന്ന മുജാഹിദ് സംഘടനയിലെ മൗലവിഅള്ളാഹു തെറ്റുകൾ തുറന്നു പറയാനും പ്രതികരിക്കാനും മൗലവിക്ക് തീർഗായുസും ആരോഗ്യവും അള്ളാഹു നൽകട്ടെ

  • @Kdramaandkpopworld
    @Kdramaandkpopworld 9 หลายเดือนก่อน +19

    നല്ല പ്രഭാഷണം 👍👌👌👌

  • @iloveindia1516
    @iloveindia1516 9 หลายเดือนก่อน +69

    ഇങ്ങിനെ തുറന്നു പറയാൻ മുജാഹിടുകൾക്കേ ഇന്ന് സാധിക്കൂ...
    ഹുസൈൻ സലഫിക്ക് അല്ലാഹു ആരോഗ്യവും ആയുസും നൽകുമാറാകട്ടെ. ആമീൻ

    • @shakeelapulliyil1731
      @shakeelapulliyil1731 9 หลายเดือนก่อน +1

      Ithupoleyokke aarbhadam cheyyunnathum avar mujahid thanne

    • @zuhara2196
      @zuhara2196 9 หลายเดือนก่อน +1

      അതൊക്കെ ഓരോ കുടുംബ കാര്യം മാത്രം

    • @shahinashayi5577
      @shahinashayi5577 9 หลายเดือนก่อน

      ​@@shakeelapulliyil1731എന്റെ അറിവിൽപെട്ട ഒരു mujahidhum ഇങ്ങനെ ചെയ്തതായി അറിയില്ല

    • @bachipallathur7276
      @bachipallathur7276 9 หลายเดือนก่อน

      Ameen

    • @sheejashams8506
      @sheejashams8506 9 หลายเดือนก่อน +1

      Lll

  • @kulsubeevi-nw3de
    @kulsubeevi-nw3de 9 หลายเดือนก่อน +4

    ഉസ്താദ് നെ അള്ളാഹു അനുഗ്രഹ ഉണ്ടാടെ👍👍👍🤲🤲🤲

  • @salmakp1446
    @salmakp1446 9 หลายเดือนก่อน +8

    ദീനിന്റെ ശാരിയായ രീതി. പക്ഷെ ആരും ഇത് കേട്ടാലും നന്നസ്ക്കില്ല പ്രവർത്തി. ആഡംബര ങ്ങൾ തുടർന്ന് കൊണ്ടേ ഇരിക്കുന്നു ഈ കലികാലത്തിൽ. സുബ്ഹാനല്ലാഹ്.. 🤲

  • @MRLEGENDYT-1K
    @MRLEGENDYT-1K 9 หลายเดือนก่อน +17

    ഇപ്പോഴത്തെ സമൂഹത്തിനു കേട്ടു മനസ്സിലാക്കേണ്ടപ്രഭാഷണം

  • @satharpma4936
    @satharpma4936 9 หลายเดือนก่อน +17

    സത്യം തുറന്ന് പറയാൻ ധൈര്യം വേണം അഭിനന്ദനം

  • @user-eu6kt8fu5v
    @user-eu6kt8fu5v 9 หลายเดือนก่อน +5

    സലഫീ താന്കങ്ങളുടെ ആശയങ്ങളോട് യോജിപപിലെന്കിലും പറഞ്ഞത് വളരെ നന്നായിട്ടുണ്ട് ഇതെല്ലാം ജൂതന്റേത്കണ്ട് പഠിച്ച് പകർത്തിയതാണ് ഇബ്‌ലീസ്ന്റെ മുന്നിലും പിന്നിലും ആയിടടലേല നടത്തം نعود بللاه و اهلينا

  • @shamsadarabishamsad8360
    @shamsadarabishamsad8360 9 หลายเดือนก่อน +3

    👍🏻👍🏻👍🏻ഉസ്താദ് ജനങ്ങൾക് ighine പറഞ്ഞുകൊടുക്കണം എത്ര പറഞ്ഞു കൊടുതുട്ടും കാര്യല്ല ഉസ്താദ്

  • @basheerkk4028
    @basheerkk4028 9 หลายเดือนก่อน +6

    പൊന്നു ഉസ്ഥാതെ ഇതൊക്കെ ഈ കൗമീങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല .ആരെങ്കിലും എന്തെങ്കിലും കാണിക്കാൻ കാത്തിരികുയാ ഇതുപോലെ തുള്ളാൻ . കുടുംബം ഒന്നിച്ചിരുന്ന് കേൾക്കേണ്ട നല്ലൊരു പ്രഭാഷണം തന്നെ സലഫി ഉസ്ഥാതിനു അള്ളാഹു ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ .

  • @KhoulaJadeer-jz2ji
    @KhoulaJadeer-jz2ji 9 หลายเดือนก่อน +13

    ഇപ്പോൾ നടക്കുന്നത് കല്യാണം അല്ല കളിയാട്ടം ആണ് ഇത്രയൊക്കെ പറഞ്ഞതിന് പുച്ഛിച്ചു തള്ളുന്നവരും ഉണ്ട്
    👍👍👍

  • @kurafimedia
    @kurafimedia 9 หลายเดือนก่อน +7

    മുട്ടായിയുടെ കാര്യം പറയേണ്ടത് തന്നെയാണ് അനാവശ്യ ഏർപ്പാടാണ് ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ ഒരു മോതിരം തന്നെ എങ്കിലും കൊടുത്താൽ അത് ഉപകാരമാവും ഞങ്ങളും ആ അമ്പലത്തിൽ പെട്ടു

  • @user-ir6br6jb2j
    @user-ir6br6jb2j 9 หลายเดือนก่อน +5

    ഇതാണ് യഥാർത്ഥ പണ്ഡിത ധർമ്മം സാധാരണ തലേക്കെട്ടുകാരുടെ വായിൽ നിന്ന് സി എം മടവൂർ ഫ്‌ളൈറ്റ് താങ്ങിയതും കപ്പൽ എടുത്ത് അമ്മാനമാടിയതും ആണ് കേൾക്കുന്നത് 😅😅ഈ ഉസ്താദ് പറഞ്ഞത് അംഗീകരിക്കുന്നു

  • @user-mq7gm2wn1x
    @user-mq7gm2wn1x 8 หลายเดือนก่อน +1

    👍🏼👍🏼👍🏼

  • @Abdurahman-kavungal
    @Abdurahman-kavungal 9 หลายเดือนก่อน +3

    ما شاء الله ✨

  • @nafeesathnizana160
    @nafeesathnizana160 8 หลายเดือนก่อน

    Al hamdulillah salafi usthat parnjhat 💯correct aan👍🏻👍🏻

  • @ilyasamanath2893
    @ilyasamanath2893 9 หลายเดือนก่อน +12

    കണക്കിന് കൊടുത്തു 👍🏻👍🏻👍🏻

  • @keerimik7161
    @keerimik7161 9 หลายเดือนก่อน +4

    Alhamdulilla nalla program

  • @user-cc2pd8gc9k
    @user-cc2pd8gc9k 9 หลายเดือนก่อน +1

    മാഷാ അല്ലാഹ് സൂപ്പർ

  • @jaseelaashraf3133
    @jaseelaashraf3133 8 หลายเดือนก่อน +1

    Mashaallah 👍👍👍👍👍

  • @user-ne3gp8ym6m
    @user-ne3gp8ym6m 7 หลายเดือนก่อน

    100%ശരിയാണ്

  • @ramlabeevi3907
    @ramlabeevi3907 9 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌.... 👌👌🤲

  • @user-nu3yw3gu9d
    @user-nu3yw3gu9d 9 หลายเดือนก่อน +7

    അസ്സലാമു അലൈക്കും പണ്ഡിതന്മാർ ഇതിനൊക്കെ നേത്രൃത്വം കൊടുക്കുന്നത് കൊണ്ടാണ് അവർക്കൊക്കെ ലൈസൻസ് കൊടുക്കുന്നത് പണ്ഡിതന്മാരാണ്.വേണമെങ്കിൽ തെളിവ് സഹിതം പറയാം.നിക്കാഹ് കഴിഞ്ഞാൽ. എല്ലാതെമ്മാടിത്തവും അരങ്ങേറും.നല്ല പണ്ഡിതന്മാർ ഇതിൽ നിന്നൊക്കെ മാറി നിൽക്കുമോ? നാളെ നെരകത്തിൽ പണ്ഡിതന്മാർ കൂടുതലാണ് എന്ന് പറഞ്ഞതിന് കാരണങ്ങൾ ഇതൊക്കെ തന്നെയാണ്.

  • @user-qk5ml8tg8k
    @user-qk5ml8tg8k 9 หลายเดือนก่อน +1

    മാഷാഅള്ളാഹ്‌

  • @MyLifeMyAchievements
    @MyLifeMyAchievements 8 หลายเดือนก่อน +1

    Alhamdulillah entay makkalay kalliyaanam simple aae kazikaan Allahu tougeeq thannathil Allahuvinay sthuthikunnu

  • @afsasaleem9096
    @afsasaleem9096 8 หลายเดือนก่อน

    👍🏻👍🏻

  • @ameerali5554
    @ameerali5554 7 หลายเดือนก่อน

    ❤❤❤❤❤

  • @farhantp5
    @farhantp5 8 หลายเดือนก่อน

    Mashaallha

  • @nabeesakp4371
    @nabeesakp4371 9 หลายเดือนก่อน

    നല്ല പ്രഭാഷണം 👍 👍

  • @user-np8kf2nu9t
    @user-np8kf2nu9t 8 หลายเดือนก่อน

    👍 സൂപ്പർ speech

  • @muneerap5120
    @muneerap5120 8 หลายเดือนก่อน

    👍👍👌

  • @mohammedchelarimommed119
    @mohammedchelarimommed119 8 หลายเดือนก่อน

    ❤❤❤

  • @noushadkv7803
    @noushadkv7803 8 หลายเดือนก่อน

    👍🏻

  • @hafsalvk1268
    @hafsalvk1268 9 หลายเดือนก่อน

    നല്ല പ്രസംഗം

  • @fahim220
    @fahim220 8 หลายเดือนก่อน

    👍👍👍

  • @googleforjasi8105
    @googleforjasi8105 8 หลายเดือนก่อน +3

    ഹുസൈൻ സലഫി യുടെ എല്ലാം നല്ല പ്രഭാഷണങ്ങൾ ആണ് പക്ഷെ ആവശ്യം ഇല്ലാത്ത നീട്ടൽ ഒഴി വെക്കാമായിരുന്നു

    • @KoyaKutti-el3zr
      @KoyaKutti-el3zr 8 หลายเดือนก่อน +1

      അത്രയല്ലേ പ്രശ്നം ,അതു കേൾക്കാൻ വേണ്ടി വന്ന ഞാൻ മുജാഹിദല്ല ,എന്നാലും ആരും ഇതുവരെ പറയാത്ത കാലിക പ്രസക്തിയുള്ള പ്രസംഗം ,അൽപ്പം നീട്ടൽ അതിനുമാറ്റ് കൂട്ടുന്നു

  • @user-ci8fx5rp2l
    @user-ci8fx5rp2l 8 หลายเดือนก่อน

    Supper speech

  • @footballfanboysyt
    @footballfanboysyt 9 หลายเดือนก่อน

    ❤❤❤❤❤❤

  • @user-qk5ml8tg8k
    @user-qk5ml8tg8k 9 หลายเดือนก่อน +6

    ഇദ് പോലെ പറയാൻ മുജാഹിദ്കൾ മാത്രംമേ കഴിയു

  • @sammumadina1870
    @sammumadina1870 9 หลายเดือนก่อน

    💯ആരോട് പറയാൻ ഓരോ വർഷവും പതിയെ ആചാരങ്ങളാണ് വരുന്നത്....കൂടുതൽ കാണുന്നത് ഏത് സംഘടനായയാണെന്ന് ഒന്നു തിരിഞ് നോക്കിയാൽ മതി ....അള്ളാഹു ഹിദായത് കൊടുക്കട്ടെ

  • @mayavi2335
    @mayavi2335 9 หลายเดือนก่อน +3

    എന്റെ നാട്ടിൽ കാന്തമതം വിഭാഗത്തിൽ പെട്ട ഒരു പയ്യന്റെ പെണ്ണുകാണലിനു പോകുമ്പോൾ അമ്പതിനായിരം രൂപയുടെ മിഠായി ആണ് കൊണ്ടുപോയത് ചെറുക്കൻ സാധാരണകുടുംബത്തിലെ ഒരുവയറിംഗ് പണിക്ക് പോകുന്നവൻ.. വിവാഹത്തിന് സ്റ്റേജ് പണിതിരുന്നു..പെണ്ണിനെ സ്റ്റേജിൽ കയറ്റി ഫോട്ടോ എടുക്കലും ഒപ്പനയും.. മൈലാഞ്ചി ഇടലും.. കാണാൻ ഒരുപാട് കാന്തമതം മുസ്‌ലിയാക്കന്മാരും.. ഉസ്താദ് പറഞ്ഞപോലെ എന്തൊരു വിരോധാഭാസം..

  • @user-sl5mm1rl6l
    @user-sl5mm1rl6l 9 หลายเดือนก่อน +2

    Supper❤

  • @aaaaaa-pp4uz
    @aaaaaa-pp4uz 8 หลายเดือนก่อน

    17:46 17:48 17:49

  • @KoyaKutti-el3zr
    @KoyaKutti-el3zr 8 หลายเดือนก่อน +1

    ഞാൻ സുന്നി ആശയക്കാരനാണെങ്കിലും,ഇങ്ങിനെ സുന്നി പണ്ഡിതന്മാർ പറയുന്നത് കേട്ടിട്ടില്ല

  • @Usman-wj8gm
    @Usman-wj8gm 9 หลายเดือนก่อน +4

    ഞമ്മളെ കാസറഗോഡ് ഹുസൈൻ സലഫി വന്നിറ്റ് ഒരി നാല് വട്ടം പറയണം എന്നാലെ കുറച്ചെങ്കിലും ...... പ്രതീക്ഷ 😢 ഏത് ആദർശ ക്കാരനും ഈ വിശയത്തിൽ തല കുനിക്കല ന്നെ

  • @mohichemmad1610
    @mohichemmad1610 9 หลายเดือนก่อน +4

    കല്യാണങ്ങൾക്ക് ആഡംബരം ആർഭാടം ഒരുപാടുണ്ട് വിമർശിക്കപ്പെടേണ്ടത് തന്നെ അതുപോലെതന്നെയാണ് ഇസ്ലാമിക സംഘടനകളുടെ സമ്മേളനങ്ങൾക്ക് ആണെങ്കിലും ഇസ്ലാമിക പ്രസംഗങ്ങൾക്ക് വേണ്ടിയുള്ള സ്റ്റേജ് മൈക്ക് സെറ്റ് മുതലായവയിലും ആഡംബരം കാണാറില്ലേ എന്തുകൊണ്ട് സ്വയം തിരുത്താൻ നാം തയ്യാറാവാത്തത്

  • @user-zr8sb6cw5i
    @user-zr8sb6cw5i 9 หลายเดือนก่อน +5

    ഇത് ഓരോ മഹല്ലിലും കമ്മറ്റി നിയന്ദ്രിക്കണം. ആഡംബര കല്യാണത്തിന് GST വേണം. അത് അതാത് പള്ളിക്കമ്മറ്റി അടക്ക തക്ക വിധം നിയമം വേണം. പിന്നെ ചൊല്ലുന്ന ദിക്ർ ദുആ കളുടെ അർത്ഥം എങ്കിലും ചൊല്ലുന്നവർക് അറിയണം. അഥവാ പഠിക്കണം.

    • @khairnisa5930
      @khairnisa5930 9 หลายเดือนก่อน

      V

    • @khairnisa5930
      @khairnisa5930 9 หลายเดือนก่อน

      16:57 16:58 16:59 16:59

  • @ishawdr5132
    @ishawdr5132 9 หลายเดือนก่อน +1

    Supar

  • @MRLEGENDYT-1K
    @MRLEGENDYT-1K 9 หลายเดือนก่อน +9

    അടുത്ത പ്രഭാഷണത്തിൽ യുട്യൂബിൽ സ്ത്രീകൾ ആയിഞാടുന്നത് ശക്തമായി സംസാരിക്കണം

    • @ameerali5554
      @ameerali5554 8 หลายเดือนก่อน

      10-12-23 puthunagaram

  • @kurafimedia
    @kurafimedia 9 หลายเดือนก่อน +3

    മിട്ടായിയുടെ പരിപാടി നിർത്തണം വിരുന്നു പോവുമ്പോൾ കൊടുക്കാം

  • @user-np8kf2nu9t
    @user-np8kf2nu9t 8 หลายเดือนก่อน +2

    ഇത് പറയാൻ നിങ്ങൾ കാണിച്ച ധൈര്യം സമ്മാനിക്കുന്നു

  • @siddiquepa5190
    @siddiquepa5190 9 หลายเดือนก่อน +1

    ഉപദേശങ്ങൾക്ക് പ്രസക്ക്തി ഇല്ലാത്ത ക്കാലമാണ് എന്നാലും പറയാതിരിക്കാൻ കഴിയില്ല ആർക്കെങ്കിലും ഉപകാരപ്പെട്ടാലോ

    • @saudaba9254
      @saudaba9254 8 หลายเดือนก่อน

      ശരിയാണ്

  • @muhammadkunhi.a8669
    @muhammadkunhi.a8669 9 หลายเดือนก่อน +1

    സമൂഹത്തിൽകഴിഞ്ഞ കാലം ചെററപ്പുരയിൽ താമസിച്ചിരുന്നവർ ഇപ്പോൾ വലിയ കോൺഗ്രീററ് കൊട്ടാരത്തിൽ ആണെന്ന് അറീക്കാൻ ഞമ്മള്ചുണ്ണിയാൻമാർക്ക്ഇതെല്ലാംവേണം അത്ഒരുമാല മൗലീദ് അടീച്ചുകീറി ഞമ്മള്ഔലിയാക്കളോട്പറഞ്ഞോളാം

  • @asmabip468
    @asmabip468 9 หลายเดือนก่อน +2

    Thurann parayan kanichadynn.🙏

  • @user-fc8vx1ol8u
    @user-fc8vx1ol8u 8 หลายเดือนก่อน

    Entey mowlavi appointment ee chadanginey enthinanu mudalkunntheynthinanu.pavapettavarkku oru treat kittikkottey.vittukala

  • @pookoyathangal6496
    @pookoyathangal6496 9 หลายเดือนก่อน +1

    നീളം കുപ്പായം യിട്ട ഫാദർ ഹുസ്സൈൻ സുലഫി.

    • @ashiyanaash8878
      @ashiyanaash8878 9 หลายเดือนก่อน

      പൂകോയ തങ്ങളാണല്ലേ Bestകണ്ണാ Best

  • @shahdshahad5519
    @shahdshahad5519 8 หลายเดือนก่อน

    Alamdulillaah..😭🤣😂

  • @Padmavathi-qo2tw
    @Padmavathi-qo2tw 9 หลายเดือนก่อน

    Nhmmh chokkleate
    Whight..minimum maxximum
    Dipavali gift

  • @KoyaKutti-el3zr
    @KoyaKutti-el3zr 8 หลายเดือนก่อน +1

    സംഗതി മുജാഹിദാണ് പറയുന്നതെങ്കിലും എത്രയോ നല്ല കാര്യം

  • @mohammedalikuttikkattil9757
    @mohammedalikuttikkattil9757 8 หลายเดือนก่อน

    Neettade Kavitha chellade paranjal manasilakum

  • @asarafpa6290
    @asarafpa6290 8 หลายเดือนก่อน

    ബെഫെ സിസ്റ്റം മുജാഹിദ് ൽ മാത്രം ഉള്ളു..
    ഹിന്ദുക്കൾ വരെ നടത്താറില്ല

  • @AbdulrahmanAbdulrahman-ir3ju
    @AbdulrahmanAbdulrahman-ir3ju 7 หลายเดือนก่อน

    ഇബ്ലീസ് നല്ല കാര്യം പറഞ്ഞാലും കേൾക്കണം

  • @Usman-wj8gm
    @Usman-wj8gm 9 หลายเดือนก่อน

    സമുദായത്തിന്റെ പോക്ക് തീരാ നഷ്ടത്തിലന്നെ
    വേശ വിധാനം കണ്ടാ തന്നെ ആണോ പെണ്ണോ എന്ന് അറിയുന്നില്ല.

  • @farismosco4415
    @farismosco4415 9 หลายเดือนก่อน +1

    മൊത്തത്തിൽ അടിച്ചു അണ്ണാക്കിൽ കൊടുത്തല്ലോ

  • @pareedp.m.4669
    @pareedp.m.4669 9 หลายเดือนก่อน

    ഞാൻ ഇത് ആദ്യം കേൾക്കുന്നു

  • @User-ev7gm
    @User-ev7gm 9 หลายเดือนก่อน +2

    മുജാഹിദ് പറയുന്നതിലും കൂടുതൽ അഹല് സുന്നത്ത് പറഞ്ഞിട്ടുണ്ട് ഇതിലും ഭംഗിയായി.... എത്രയോ ഉസ്താദുമാർ..

    • @adil3527
      @adil3527 8 หลายเดือนก่อน

      ഏത് ഉസ്താദ്

    • @mohammedhaneef4584
      @mohammedhaneef4584 8 หลายเดือนก่อน

      ഏത് സുന്നി മുസലിയാരാണ് ഇതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്?

    • @jabirjabe9762
      @jabirjabe9762 8 หลายเดือนก่อน

      Prrrrrtt

    • @Jaleelcmabdul-zs3xb
      @Jaleelcmabdul-zs3xb 7 หลายเดือนก่อน

      ഒരു പക്ഷെ വളരെ അച്ചടക്കത്തോടെ ഒതുങ്ങി കഴിഞ്ഞ ഒരു കുട്ടി ആണ് അല്ലെങ്കിൽ ആകുട്ടിനെ കൊണ്ട് ചെയ്യിപ്പിക്ക. .

    • @Jaleelcmabdul-zs3xb
      @Jaleelcmabdul-zs3xb 7 หลายเดือนก่อน

      ചേറൂർ അബ്ദുള്ള മുസ്ലിയരെ പോലുള്ള വരൊക്കെ ഒരു പാട് പറഞ്ഞിട്ടുണ്ട്

  • @user-rt5dw4ee1w
    @user-rt5dw4ee1w 8 หลายเดือนก่อน

    Muju peyachavar

  • @azeezazee2966
    @azeezazee2966 8 หลายเดือนก่อน

    Pakka sunni shaili

  • @user-vq5ko6cp2h
    @user-vq5ko6cp2h 9 หลายเดือนก่อน

    Panakkarode.onnum.parannitu.kariyam.illa.ahamkarikalane

  • @saidu1131
    @saidu1131 9 หลายเดือนก่อน +1

    മൂപ്പര് അവിടെ ഉണ്ടെങ്കിൽ നല്ലവണ്ണം വെട്ടി വിഴുങ്ങലും ണ്ട്

  • @pookoyathangal6496
    @pookoyathangal6496 9 หลายเดือนก่อน

    അല്ല അല്ല salafikka.ballatha ജാതി വായലാണ് salafikka

    • @mohammedhaneef4584
      @mohammedhaneef4584 8 หลายเดือนก่อน +1

      നീയൊന്നും നന്നാവൂല്ല മോനേ!!!

  • @jamaludheenbavu7544
    @jamaludheenbavu7544 9 หลายเดือนก่อน

    വഹാബികൾ മിണ്ടരുത് - മിടാഴി ശിർക്

    • @thacholiebrayi4222
      @thacholiebrayi4222 9 หลายเดือนก่อน +10

      ഇയാൾ പറഞ്ഞത്
      സത്യം അല്ലേ
      ഞാനും ഒരു സുന്നി ആശയകാൻ തന്നെ ആണ്.

    • @abdullakattumunda9370
      @abdullakattumunda9370 9 หลายเดือนก่อน

      Cm nodu chodikku

    • @KhoulaJadeer-jz2ji
      @KhoulaJadeer-jz2ji 9 หลายเดือนก่อน

      അല്ലെങ്കിലും ഇങ്ങനത്തെ കാര്യം പറയുമ്പോൾ ഇവർക്കൊക്കെ തെറ്റ് ചെയുന്നത് ആർക്കും തെറ്റല്ല
      ഇതാണ് സത്യം

    • @jamaludheenbavu7544
      @jamaludheenbavu7544 9 หลายเดือนก่อน

      കുഫ്റ് - ശിർക് - നിശിദ്ധം - പുണ്യം -എന്ത് എന്ന് പടിക്കണം മുസ്ലീങ്ങളുടെ വഴി ഏത് - ഇതൊക്കെ അറിയണം പ്രാസംഗികനായി എന്നത് കൊണ്ട് - അറിവുള്ള വനാകണം എ ന്നില്ല

    • @mohammedhaneef4584
      @mohammedhaneef4584 8 หลายเดือนก่อน

      ഇദ്ദേഹം പറഞ്ഞത് അറിവില്ലായ്മാണോ???

  • @abdullaappollo9699
    @abdullaappollo9699 8 หลายเดือนก่อน +1

    👍

  • @user-vc8es2so6h
    @user-vc8es2so6h 9 หลายเดือนก่อน

    👍🏻👍🏻

  • @godscreation2138
    @godscreation2138 9 หลายเดือนก่อน

    ❤❤❤

  • @nazeehyt6684
    @nazeehyt6684 8 หลายเดือนก่อน

    👍