നബിസ്നേഹത്തിന്റെ പേരിൽ കളവുകൾ പ്രചരിപ്പിക്കുന്ന സമസ്തായിസം!!(ക്ലിപ്പിംഗ് സഹിതം) | മുജാഹിദ് സമ്മേളനം

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 109

  • @saquibsuhail7006
    @saquibsuhail7006 ปีที่แล้ว +26

    MaSha Allah
    എത്ര നല്ല പ്രോഗ്രാം..
    റബ്ബേ നീ ഇത് സ്വീകരിക്കണേ Allah.....

  • @vertex1974
    @vertex1974 ปีที่แล้ว +41

    ഇതു പോലെയുള്ള പ്രസംഗം ധാരാളം നടക്കട്ടെ... ജനങ്ങൾ സത്യം മനസ്സിലാക്കട്ടെ...

  • @afnanadnan653
    @afnanadnan653 ปีที่แล้ว +19

    അഹ്ലുസ്സുനയുടെ യഥാർത്ഥമായ വഴി മൻഹജു സലഫ് മാഷല്ലാഹ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @a774kader4
    @a774kader4 ปีที่แล้ว +13

    മാഷാ allaah

  • @shaheemem1173
    @shaheemem1173 ปีที่แล้ว +12

    അൽഹംദുലില്ലാഹ് 👌👍👍

  • @junaid6210
    @junaid6210 ปีที่แล้ว +9

    ماشاء الله....بارك الله فيكم

  • @ractv8711
    @ractv8711 ปีที่แล้ว +10

    Masha'allah

  • @nasrirahim6030
    @nasrirahim6030 ปีที่แล้ว +11

    അൽഹംദുലില്ലാഹ്

  • @mohammedshuaibofficial
    @mohammedshuaibofficial 8 หลายเดือนก่อน +1

    اَلْحَمْدُ لِـلّٰـه

  • @LathifLathi-z3v
    @LathifLathi-z3v ปีที่แล้ว +42

    സമസ്താലയത്തിൽ നിന്ന് അള്ളാഹു എല്ലാവരെയും രക്ഷ പെടുത്തട്ടെ ആമീൻ

  • @sumayyamunaf-te3po
    @sumayyamunaf-te3po ปีที่แล้ว +6

    Alhamdulillah

  • @rz1238
    @rz1238 ปีที่แล้ว +42

    ഹുസൈൻ സലഫിക്കും അത് പോലെ സലഫി പണ്ഡിതൻമാർക്ക് ആഫിയത്തുള്ള ദീർഘാനാഥൻ നെൽകട്ടെ🤲 ഹുസൈൻ സലഫിയുടെ നാഥാ പുരം ഖണ്ഡനമാണ് നമുക്ക് ഹിദായത്ത് കിട്ടിയത് അൽ ഹംദുലില്ലാ അൽ ഹംദുലില്ലാ🤲

    • @juvairiyarasheed4335
      @juvairiyarasheed4335 ปีที่แล้ว +1

      അൽഹംദുലില്ലാഹ് 👍🏻

    • @azanamru2322
      @azanamru2322 ปีที่แล้ว +1

      ആമീൻ..
      അൽഹംദുലില്ലാഹ്

    • @iwa577
      @iwa577 ปีที่แล้ว +1

      Aameen😭

    • @muhammedyaseen871
      @muhammedyaseen871 ปีที่แล้ว

      നബി തങ്ങളെ പിൻബറ്റുന്നത് കൊണ്ടാക്കും ലേ---
      തൗഹീദ് എണ്ണം കൂട്ടുന്നത്.
      1) ജിന്നിന്റെത്
      2) ഈച്ചയുടേത്
      3) യൂട്യൂബ് മൗലവി റഫീഖിന്റെത്
      4) സിറാജിന്റെത്.
      5) വഹാബിനെ മുശ്രിക്കാക്കിയ അൽബാനിയുടേത്.
      6) സ്വഹാബത്തിനെ മുശ്രിക്കാക്കിയ ഇന്ന് ജീവിച്ചിരിക്കുന്ന ലോക നേതാവ് സ്വാലിഹ് ഫൗസാന്റെത്.
      7) etc....
      പക്ഷേ സത്യമെന്തെന്നാൽ ഇവർ പരസ്പരം ഈ തൗഹീതിന്റെ പേരിൽ മുശ്രിക്കാക്കുന്നു എന്നാണ്.
      മാത്രമല നേതാവ് ഇബ്നു തൈമിയ്യ പോലും മുശ്രിക്ക് ആകും എന്നുള്ളതാണ്.
      ഇതാണ് ലേ- ഹക്കായ പാത..
      ചിന്തിക്ക് സഹോദരാ

  • @nazernaz1672
    @nazernaz1672 ปีที่แล้ว +6

    Mashaallah

  • @naserev997
    @naserev997 ปีที่แล้ว +7

    Masha allah ❤🎉🎉

  • @azharabdulrazak9458
    @azharabdulrazak9458 ปีที่แล้ว +6

    Great program

  • @shamsuddinhyder5717
    @shamsuddinhyder5717 ปีที่แล้ว +11

    സമസ്തക്കാരുടെ കളവുകളും അനിസ്ലാമികതയും ബോധ്യപ്പെട്ടു! തെളിവുകളുടെ പിൻബലത്തോടെ വസ്തുതകൾ അവതരിപ്പിച്ചതിന് നാഥൻ അർഹമായ പ്രതിഫലം നൽകുമാറാകട്ടെ... ആമീൻ
    എല്ലാവരും ഷെയർ ചെയ്യണം.

    • @muhammedyaseen871
      @muhammedyaseen871 ปีที่แล้ว

      നബി തങ്ങളെ പിൻബറ്റുന്നത് കൊണ്ടാക്കും ലേ---
      തൗഹീദ് എണ്ണം കൂട്ടുന്നത്.
      1) ജിന്നിന്റെത്
      2) ഈച്ചയുടേത്
      3) യൂട്യൂബ് മൗലവി റഫീഖിന്റെത്
      4) സിറാജിന്റെത്.
      5) വഹാബിനെ മുശ്രിക്കാക്കിയ അൽബാനിയുടേത്.
      6) സ്വഹാബത്തിനെ മുശ്രിക്കാക്കിയ ഇന്ന് ജീവിച്ചിരിക്കുന്ന ലോക നേതാവ് സ്വാലിഹ് ഫൗസാന്റെത്.
      7) etc....
      പക്ഷേ സത്യമെന്തെന്നാൽ ഇവർ പരസ്പരം ഈ തൗഹീതിന്റെ പേരിൽ മുശ്രിക്കാക്കുന്നു എന്നാണ്.
      മാത്രമല നേതാവ് ഇബ്നു തൈമിയ്യ പോലും മുശ്രിക്ക് ആകും എന്നുള്ളതാണ്.
      ഇതാണ് ലേ- ഹക്കായ പാത..
      ചിന്തിക്ക് സഹോദരാ

  • @rajeenajouhariya4123
    @rajeenajouhariya4123 ปีที่แล้ว +6

    آمين..

  • @doulathraheema5005
    @doulathraheema5005 ปีที่แล้ว +2

    A ameen..

  • @asainarp7489
    @asainarp7489 ปีที่แล้ว +3

    Aashaallah👍

  • @jafarjasnaafnan9656
    @jafarjasnaafnan9656 ปีที่แล้ว +15

    ഇതു ഇന്നലെ എന്റെ നാട്ടിൽ നടന്ന പ്രോഗ്രാം ആണ്

  • @DanaDana-u1o
    @DanaDana-u1o ปีที่แล้ว +7

    One of most important lesson for all. Mash Allah. Allah bless you and your family. Please pray me

  • @prashid2536
    @prashid2536 ปีที่แล้ว +4

    Alhamdulillah
    Mashallah
    What a☝☝☝ great👍👍👍 and beautiful✨✨ powerful👍👍 speech
    More than two✌ 2⃣ hours
    Dahwa speech , barakallah

  • @ibraheempk6001
    @ibraheempk6001 7 หลายเดือนก่อน +1

    🎉

  • @quranlearning9929
    @quranlearning9929 ปีที่แล้ว +6

    Mashallah Alhamdulillah Allahu Akbar

  • @izupk6762
    @izupk6762 ปีที่แล้ว +2

    Jazakallahu khaira

  • @muhammedashraf8387
    @muhammedashraf8387 ปีที่แล้ว +61

    ഈ പ്രസംഗം നിഷ്പക്ഷമായി കേൾക്കുന്ന ഒറ്റയാൾക്കും സമസ്തായിസത്തിൽ തുടരാൻ കഴിയില്ല.

    • @sfinnan88
      @sfinnan88 ปีที่แล้ว +2

      sathyam

    • @quranlearning9929
      @quranlearning9929 ปีที่แล้ว

      Onnamath keralathil vivaramillatha orupaad Muslim sahodarammarund athum kooduthalu communist kaar

    • @zuharaputhalath6312
      @zuharaputhalath6312 ปีที่แล้ว

      و عليكم السلام و رحمةالله و بركاته

    • @MohammedAli-uy3od
      @MohammedAli-uy3od ปีที่แล้ว

      ഇങ്ങനെ നീട്ടിവലിച് പ്രസംഗിക്കുന്നത് ബോറാണ്. ഇത് സുന്നി ശൈലി ആണ് മാറ്റണം പ്ലീസ് :

    • @sfinnan88
      @sfinnan88 ปีที่แล้ว

      ഇത് സുന്നി ശൈലി ആണെന് പറയാൻ കഴിയില്ല. ഹുസൈൻ സലഫിയുടെ 30 വര്ഷം മുമ്പുള്ള പ്രഭാഷങ്ങളും ഇതുപോലെ തന്നെ ആണ് . ഏറ്റവും കൂടുതൽ ആളുകൾ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് കടന്നു വന്നത് ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേട്ടാണ്. നാദാപുരം ഖണ്ഡനം ഖണ്ഡനം എല്ലാം ഒന്ന് കേട്ട് നോക്കുക @@MohammedAli-uy3od

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 ปีที่แล้ว +5

    Al hamdhu lillaah.....

  • @fawzanziyad608
    @fawzanziyad608 ปีที่แล้ว +2

    Super speech 👌👌👌👍👍

  • @afnanadnan653
    @afnanadnan653 ปีที่แล้ว +11

    സ്വന്തം ശിഷ്യനായ പേരോട് ജീവിത കാലത്ത് തന്നെ മുശ്രിക് ആക്കിയ ഗുരുവാണ് കാന്തപുരം.. ജീവിത കാലത്ത് തന്നെ അല്ലാഹു കൊടുത്ത ശിക്ഷയാണ് അത്

  • @nasimkt2931
    @nasimkt2931 ปีที่แล้ว +2

    Masha allha

  • @truthprevails3522
    @truthprevails3522 ปีที่แล้ว +3

    ❤❤❤

  • @naseemnaseem9291
    @naseemnaseem9291 หลายเดือนก่อน

    Va habisathil ninnum allahu namme ellavareyum allahu kathu rakshikkatte ammen

  • @ziyadkarjal4563
    @ziyadkarjal4563 ปีที่แล้ว +1

    ما شاء الله 👍

  • @SAFAR525
    @SAFAR525 ปีที่แล้ว +1

    Jazakallah hayran..

  • @truthprevails3522
    @truthprevails3522 ปีที่แล้ว +4

    Yadhartha deen ❤❤❤

  • @abdulgafooropabdulgafoorop2940
    @abdulgafooropabdulgafoorop2940 ปีที่แล้ว +2

    Maashaallah

  • @nasermt6911
    @nasermt6911 ปีที่แล้ว +2

    ഞാൻ സമസ്തയിൽ നിന്ന് രച്ച പെടാൻ കാരണം ഹുസ്സൈൻ സലഫിയാണ്

  • @kurafimedia
    @kurafimedia ปีที่แล้ว

    മാഷാ അള്ളാ

  • @SafradSafradkh
    @SafradSafradkh ปีที่แล้ว +1

    Samasthayisattin alhahuvinte parishudha touheed deen alhahu toufeeqode nalkhatte

  • @ibraheempk6001
    @ibraheempk6001 7 หลายเดือนก่อน

    47:05

  • @Rans818
    @Rans818 11 หลายเดือนก่อน +3

    കാന്തപുരം സത്യം പറയുവെന്ന് വെറുതെ കൊതിക്കണ്ട നൂറ്റിപ്പത്ത് വയസ് ആയാലും കള്ള മേ പറയുകയുള്ളൂ 😂

  • @KoyaMon-zs8pt
    @KoyaMon-zs8pt 11 หลายเดือนก่อน

    അറിയേണ്ടത് അറിഞ്ഞില്ലങ്കിൽ
    അറിയാനുള്ളത്
    അറിയാതെ പോകും എന്ന്
    അറിയുക

  • @nizamudeenp6295
    @nizamudeenp6295 ปีที่แล้ว

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter ปีที่แล้ว +2

    ആത്യ മൂന്ന് നൂറ്റാണ്ടിൽ കഴിഞ്ഞവർ ഇക്കാലത്ത് തിരിച്ച് വന്നാൽ പുതിയ ധാരാളം കാര്യങ്ങൾ കാണാം.

  • @shalumonu5771
    @shalumonu5771 ปีที่แล้ว +1

    മാസ ]അള്ള )

  • @ibraheempk6001
    @ibraheempk6001 7 หลายเดือนก่อน

    Ibrahim

  • @noushadkh9729
    @noushadkh9729 ปีที่แล้ว

    Palasthin palasthin

  • @farshumon6871
    @farshumon6871 ปีที่แล้ว +3

    മുഷ്‌രികക്കാത്ത ഒരു വിഭാഗം 🤔

  • @SAFAR525
    @SAFAR525 ปีที่แล้ว

    Ee program annu live cut ayirunu..

  • @ktmali2256
    @ktmali2256 ปีที่แล้ว

    പാവം ആദ്യം സഹാമ്പത്തിന് മനസ്സിലായിട്ടില്ല മഴക്ക് നബിയോടല്ല പറയേണ്ടത് അള്ളാണോടാണെന്നു

  • @Moinuku
    @Moinuku ปีที่แล้ว

    Ithil Naseer Usthathine samasthayude koode photo ittathu enthinanenn mansilaayilla.. Adheham Samastha allalloo

  • @muhammedyaseen871
    @muhammedyaseen871 ปีที่แล้ว

    ഇപ്പം വരും ട്ടോ...
    കാത്ത് നിന്നോ😂😂😂😂😂

  • @shafeequerahmanm2198
    @shafeequerahmanm2198 ปีที่แล้ว +3

    താങ്കളുടെ ക്ലാസുകൾ നല്ല ക്ലാസാണ് പക്ഷെ ഈ സന്ദർഭത്തിൽ ഈ വിഷയം വേണ്ടിയിരുന്നോ ഫലസ്തീനിൽ നമ്മളെ സഹോദരങ്ങൾ കൊടിയ ദുരിതത്തിലാണ്

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc ปีที่แล้ว +1

      ഫലസ്തീൻ പ്രശ്നം വളരെ മുമ്പേ തുടർന്ന് വരുന്നതല്ലേ? ഫലസ്തീനികൾ ഇന്ഷാ അല്ലാഹ് സ്വർഗത്തിൽ തന്നെ യല്ലേ?

    • @muhammadanasp3825
      @muhammadanasp3825 ปีที่แล้ว

      ഫലസ്തീനിൽ മുസ്ലിമീങ്ങൾ ദുരിതമനുഭവിക്കുമ്പൊ പോലും ഇവിടുത്തെ ഖൗം നന്നാവുന്നില്ലല്ലോ. ശിർക്ക് പ്രചാരത്തിനോ ബിദ്അത്തുകൾക്കോ ഒരു കുറവുമില്ലല്ലോ.

  • @abdurahman6187
    @abdurahman6187 ปีที่แล้ว +2

    oru moulid othumo.

  • @ahammed890
    @ahammed890 ปีที่แล้ว

    Evide.vayassaya.
    Pattikal.chathupoayi.
    Kurachu.bakkyundu

  • @muhammadthanseel4974
    @muhammadthanseel4974 ปีที่แล้ว +1

    പുണ്യ സമസ്ത 💚💚💚💚💚💚💚

    • @ponnuponnu5649
      @ponnuponnu5649 ปีที่แล้ว +5

      ശിർക്ക് ഉൽപാദനം കേന്ദ്രം

    • @nasimkt2931
      @nasimkt2931 ปีที่แล้ว

      Samastha Naraka patha

    • @unsgamer610
      @unsgamer610 ปีที่แล้ว

      ഹദീസ് വളച്ചു ഓടിക്കുന്നതാണോ പുണ്യപാത

  • @truthprevails3522
    @truthprevails3522 ปีที่แล้ว

    Vallatha shavastha 😂

  • @Ilovemyfamily-j5u
    @Ilovemyfamily-j5u ปีที่แล้ว

    സലഫിക്ക നല്ല രസണ്ട്
    ഇപ്പോയും പണ്ടത്തെ പോലെ തള്ളുംലേ

  • @roshangrg1396
    @roshangrg1396 ปีที่แล้ว

    കഴിഞ്ഞ നൂറ്റാണ്ടുകളിൽ നടന്ന ചില ആകസ്മീക സംഭവങ്ങൾ മുഹമ്മദീയരെ വല്ലാതെ ഭയപ്പെടുത്തുന്നു. അതിൽ പ്രധാനമായത് പ്രവാസത്തിൽ നിന്നുള്ള യഹൂദന്റെ മടങ്ങിവരവാണ്‌. പിന്നീട് നടന്ന ആകസ്മീക സംഭവം 1948 ൽ അവർ ഒരു രാജ്യമായി പുനർജനിച്ചതായിരുന്നു. പിന്നീട് 1967 ൽ അവർ അവരുടെ ശത്രുക്കളുടെ കയ്യിൽനിന്നും യെരുശലേം പിടിച്ചെടുത്തതാണ്. ഇങ്ങനെയുള്ള ആകസ്മീക സംഭവങ്ങളിലൂടെ ലോകത്തിന്റെ തന്നെ ആകർഷണകേന്ദമായ യഹൂദന്റെ ജീവിതത്തിൽ ഇനി അടുത്ത് നടക്കേണ്ടുന്ന ആകസ്മീക സംഭവം അവർ അവരുടെ ദേവാലയം യെരുശലേമിൽ പണിയും എന്നതാണ്. ഇതുവരെയുള്ള എല്ലാ പദ്ധതികളും അതിശകരമായി നടത്തിയെടുത്ത യെഹൂദൻ തന്റെ ദേവാലയം യെരുശലേമിൽ പണിയുന്നത് ഒരിക്കലും മുഹമ്മദീയർക്കു സഹിക്കാൻ പറ്റുന്ന സംഭവമല്ല. കാരണം അവർ ആലയം പണിഞ്ഞാൽ രണ്ടായിരം വർഷങ്ങൾക്കു മുമ്പ് യഹൂദൻ എങ്ങനെയായിരുന്നോ അപ്രകാരം അവർ മതപരമായി ശക്തിപ്പെടും , ആലയവും പുരോഹിതരും യാഗങ്ങളും ഏകദൈവ വിശ്വാസവും ശക്തിപ്രാപിക്കും. അങ്ങനെ സംഭവിക്കുമ്പോൾ ഇസ്ലാമിന്റെ ഭാവി എന്താകും ? ഇസ്ലാം ലോകത്തേക്ക് വന്നതുതന്നെ യഹൂദാമത്തിന്റെ പകരക്കാരനായിട്ടായിരുന്നല്ലോ , അതുകൊണ്ടു യഹൂദമതം ശക്തിപ്പെടും തങ്ങളുടെ പ്രസക്തി നഷ്ട്ടപെടും എന്നത് അവർക്കു ചിന്തിക്കാനേ കഴിയുന്നതല്ല.
    ഇന്ന് യിസ്രായേലിൽ കാണുന്ന പ്രശ്നത്തിന്റെ കാരണം ഇതാണ്. മറ്റൊരു കാരണവും എടുത്തു പറയാനില്ല. യെഹൂദൻ തന്റെ ദേശത്തു വളരുന്നതിന്റെ ദോഷം ഇസ്ലാമിന് മാത്രമാണ് ദോഷമായി ഭവിക്കുക. അതുകൊണ്ടാണ് പാലസ്തീൻ ലോക വ്യാപകമായി പ്രക്ഷോപങ്ങൾ നടത്തുന്നത്. അതുകൊണ്ടാണ് യെരുശലേം തങ്ങളുടേതെന്ന് പലസ്തീനികൾ പറയുന്നത്. എന്നാൽ എന്നു മുതലാണ് യെരുശലേം അവരുടേതായതു എന്ന ചോദ്യം അവശേഷിക്കുന്നു. ലോക ചരിത്രത്തിന്റെ ഏതെങ്കിലും ഒരു പുതകത്തിന്റെ താളുകളിൽ ഒറ്റവരിയിൽ പോലും കാണാൻ കഴിയാത്ത കാര്യമാണ് യെരുശലേമിൽ ഏതെങ്കിലും ഒരു കാലിഫയോ , അമീറോ , സുൽത്താനോ , അറബിയോ , ഏതെങ്കിലും ഒരു മുസ്ലിം രാജാവോ ഭരിച്ചു എന്നത്. അതിലും രസകരമായ വസ്തുത 638 എ.ഡി യിൽ ഇസ്ലാമിന്റെ അധിനിവേശം പലസ്തീനിൽ നടന്ന് ആ പട്ടണത്തിന്റെ തലസ്ഥാനമായി അവർ തിരഞ്ഞെടുത്തത് യെരുശലേമിൽ നിന്നും മുപ്പതു മൈൽ ദൂരെയുള്ള റാമള്ള ആയിരുന്നു. അന്നുപോലും അവർ യെരുശലേമിനെ തിരഞ്ഞെടുത്തിരുന്നില്ല എന്ന് ചരിത്രം പറയുന്നു.
    1930 ൽ യെരുശലേമിലെ ഒരു മുഫ്തി A Brief Guide to Al haram Al sharif Jerusalem എന്ന ഒരു ബുക്ക് പബ്ലിഷ് ചെയ്തു. അതിൽ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത് ;
    “IT’s identity means the haram this place , its identity with a site of Solomon’s temple is beyond dispute, this is a spot , according the the universal belief on which here. “
    എന്നിട്ടദ്ദേഹം 2 ശാമുവേലിൽ എഴുതപെട്ട ഒരു വാക്യവും എഴുതിച്ചേർത്തു.
    എന്നാൽ ഇന്നവർ പറയുന്നു യെഹൂദന്മാർ ഒരിക്കൽപ്പോലും യെരുശലേമിൽ ഉണ്ടായിരുന്നില്ല, അവിടൊരു ദേവാലയം ഉണ്ടായിരുന്നില്ല ആലയത്തോടുള്ള അവർക്കുള്ള ബന്ധം അവരിലെ
    സയോണിസ്റ്റുകൾ 1948 നു ശേഷം എഴുതിച്ചേർത്തതാണെന്നും ഒക്കെയാണ്. ക്രിസ്തുവിനും മുമ്പ് 272 ബി. സി യിൽ എബ്രായ ബൈബിളിന്റെ ഗ്രീക്ക് പരിഭാഷയും രേഖകളും ചര്യകൾ ആചരിച്ചുകൊണ്ടിരുന്ന ഒരു ജാതിയെപ്പറ്റിയാണ് കള്ളങ്ങൾകൊണ്ട് ഗോപുരങ്ങൾ ഉണ്ടാക്കി മുഹമ്മതീയ മതം വിടക്കാക്കി തകർക്കാൻ നോക്കുന്നത്.
    അടിത്തറ ഇളകിയിരിക്കുന്ന ഒരു മതമാണ് ഇന്ന് ഇസ്ലാം. ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറയും ഏകദൈവ വിശ്വാസത്തിന്റെ ഉറപ്പും ക്രിസ്തുവെന്ന രക്ഷിതാവിന്റെ ജീവിത നിലവാരവും ഉപദേശത്തിന്റെ നിർമ്മലതയും യഹൂദന്റെ വളർച്ചയും മികവും ഈ ജാതിയുടെ നിലനിൽപ്പുതന്നെ അപകടത്തിലാക്കിയിരിക്കുന്നു. ഇന്ന് ഏറ്റവും അധികം ആൾക്കാർ മതം വിട്ടുപോകുന്നവരും നിരീശ്വര വാദത്തിലേക്കും ചേക്കേറുന്നതും ഈ മതത്തിൽ നിന്നാണ്. അതുകൊണ്ടുതന്നെ കൊന്നുമുടിച്ചു ഇല്ലാതാക്കുക എന്ന കാട്ടാള ചിന്തയിൽ അവർ സാമ്രാജ്യം നിലനിർത്താൻ ശ്രമിക്കുന്നു. എന്നാൽ അപ്പോഴും സത്യം നീതി സ്നേഹം എന്നിവയിൽ അടിസ്ഥാനപെട്ട ക്രിസ്തുവിന്റെ മാർഗ്ഗവും ദൈവം തിരഞ്ഞെടുത്ത തന്റെ ജനമായ യഹൂദന്റെ മതവും ഇവിടെ വളർന്നുകൊണ്ടിരിക്കും , ആ വളർച്ചയെ തകർക്കാൻ ഭീകര ശക്തികൾക്ക് കഴിയാതെ വരും. കാരണം വെള്ളത്തിൽകൂടിയും തീയ്യിൽകൂടി കടന്നാലും വെന്തുപോകാതെയും മുക്കിക്കളയാതെയും പരിപാലിക്കുമെന്നു പറഞ്ഞ ദൈവം അവരുടെ സങ്കേതമായിരിക്കും എന്നും എപ്പോഴും.....akkuus

    • @MohammedAli-uy3od
      @MohammedAli-uy3od ปีที่แล้ว

      Ap ക്ക് പെരാന്തായോ?👹👹👹

  • @latheefipadanthara8064
    @latheefipadanthara8064 11 หลายเดือนก่อน

    ഒന്നു പോടെ

    • @unsgamer610
      @unsgamer610 11 หลายเดือนก่อน

      അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കാൻ അല്ലേ പറഞ്ഞെ താങ്കൾക്ക് അതും പ്രക്ഷണമാണോ

  • @AbdullaCholayil-xp4su
    @AbdullaCholayil-xp4su ปีที่แล้ว

    Podachengayi

  • @sasidharanm7089
    @sasidharanm7089 ปีที่แล้ว

    പാട്ട് പാടുന്നത് ഇസ്ലാമിൽ ഹറാമല്ലേ

    • @muhammadanasp3825
      @muhammadanasp3825 ปีที่แล้ว +1

      അല്ല. ദഫ് ഒഴികെയുള്ള വാദ്യോപകരണങ്ങൾ (musical instruments) ഉപയോഗിക്കുന്നതാണ് ഹറാം. പാട്ടുപാടുന്നത് ഹലാലാണ്. അത് നന്മ നിറഞ്ഞ പാട്ട് (കവിത) ആണെങ്കില്‍ പുണ്യവുമുണ്ട്. ഹസ്സാനു ബിൻ ഥാബിത് എന്ന സ്വഹാബി ഒരു കവിയായിരുന്നു.

  • @jamaludheenbavu7544
    @jamaludheenbavu7544 ปีที่แล้ว

    വഹാബികളല്ലേ എന്ത് നല്ല മനുഷ്യരാ' ഒരാളേയും ഒന്നും പറയൂല.. വായ' തുറക്കുന്നത് 'തിന്നാനും.പരിഹസിക്കാനും 'വഹാബികൾ മൽസരിച്ചികൊണ്ടിരിക്കു ന്നു

    • @unsgamer610
      @unsgamer610 ปีที่แล้ว

      പിന്നെ ഹദീസ് വളച്ചൊടിച്ചു ഒരു സമൂഹത്തിനെ ഒരു സംഘടനയുടെ നേതാവ് ആളുകളോട് കളവു പറയുമ്പോൾ മിണ്ടാതെ ഇരിക്കണോ സുഹൃത്തെ

  • @jamaludheenbavu7544
    @jamaludheenbavu7544 ปีที่แล้ว

    വഹാബി ആകണം'നബി പറഞ്ഞിറ്റുണ്ടോ' സഹാബത്ത് വഹാബി ആ കാൻ പറഞ്ഞോ

    • @rz1238
      @rz1238 ปีที่แล้ว +1

      സമസ്തയാകാൻ നബി (സ) പറഞ്ഞോ ?

    • @ponnuponnu5649
      @ponnuponnu5649 ปีที่แล้ว

      മുസ്ലിം ആവുക അല്ലാഹുവിനെ ആരാധിക്കുക.ഔലിയാക്കളെ പടച്ചവൻ ആക്കാതിരിക്കുക.അവനാണ് മുസ്ലിം

    • @kmabdulla3604
      @kmabdulla3604 ปีที่แล้ว +3

      സഹാബത്തിന്റെ മാതൃക അതാണ് വഹാബി മാതൃക..

    • @abdullaareekkadan2746
      @abdullaareekkadan2746 ปีที่แล้ว +1

      ഖുബൂരി ആവരുത് എന്ന് പറഞ്ഞിട്ടുണ്ട്

    • @mohammedmuneerziyafathima6869
      @mohammedmuneerziyafathima6869 ปีที่แล้ว +3

      നിഷ്പക്ഷ മായിട്ട് ചിന്തിക്കു സുഹൃത്തേ വഹാബിയോ, സമസ്തയോ, ജമാഅത്തെ ഇസ്ലാമിയോ etc ഒന്നും ആകാൻ റസൂൽ (സല്ലല്ലാഹു അലൈഹിവസല്ലം ) പറഞ്ഞില്ല എന്നാൽ നിങ്ങൾ വഴി പിഴച്ചു പോകരുതേ എന്ന് പഠിപ്പിച്ചില്ലേ

  • @King-zs4jq
    @King-zs4jq 11 หลายเดือนก่อน

    നസീർ മൗലവിയുടെ ഫോട്ടോ ഖുറാഫി മൊല്ലമാരുടെ ഇടയിൽ കൊടുത്തിരിക്കുന്നത് എന്തിനാ?

  • @SameebaTp
    @SameebaTp ปีที่แล้ว +7

    Masha allah ❤

  • @sumayyamunaf-te3po
    @sumayyamunaf-te3po ปีที่แล้ว +2

    Alhamdulillah

  • @muhammednisar8415
    @muhammednisar8415 ปีที่แล้ว +3

    അൽഹംദുലില്ലാഹ്

  • @shamseer4731
    @shamseer4731 ปีที่แล้ว +4

    👍👍👍

  • @ibraheempk6001
    @ibraheempk6001 7 หลายเดือนก่อน

    Ibrahim

  • @pottitheree
    @pottitheree 2 หลายเดือนก่อน

    Masha allah ❤🎉🎉