50വര്‍ഷം കഴിഞ്ഞാലും മാറ്റി പുതിയഫര്‍ണീച്ചര്‍ തരും/കല്ലായി ഫര്‍ണീച്ചറിന്റെ ക്വാളിറ്റിക്ക് അത്ര ഉറപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2023
  • കോഴിക്കോട് കല്ലായ് എന്ന മരവ്യവസായ കേന്ദ്രത്തില്‍ ഗുണനിലവാരമുള്ള ഫര്‍ണീച്ചര്‍ വില്‍ക്കുന്ന ധാരാളം ചെറിയ കടകളുണ്ട്. ഇവിടെ വില അല്‍പം കൂടിയാലും ഗുണനിലവാരത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നാണ് കടക്കാര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഫര്‍ണീച്ചര്‍ കേടുണ്ടെങ്കില്‍ അമ്പത് വര്‍ഷം കഴിഞ്ഞ് കൊണ്ടുവന്നാലും യാതൊരു പരിഭവവുമില്ലാതെ മാറ്റി പുതിയ ഫര്‍ണീച്ചര്‍ തരുമെന്നാണ് ഇവരുടെ ഉറപ്പ്. കല്ലായി മൂരിയാടുള്ള മോഹനന്‍ ഫര്‍ണീച്ചര്‍ കടയിലെ ഉത്പന്നങ്ങളും അതിന്റെ വിലയും അറിയാം.
    കടയില്‍ വിളിക്കാനുള്ള ഫോണ്‍നമ്പര്‍
    7034922343
    9388202985

ความคิดเห็น • 9

  • @vipulkdas4955
    @vipulkdas4955 9 หลายเดือนก่อน

    👍🏼👍🏼👍🏼

  • @seenae7286
    @seenae7286 9 หลายเดือนก่อน

    🙌

  • @rabijeshms916mannarkandy8
    @rabijeshms916mannarkandy8 9 หลายเดือนก่อน

    നല്ല ക്വാളിറ്റി ഉള്ള ഫർണിച്ചർ ആണ് ഞാൻ ഒരുപാട്‌ സാധനം ആ ഷോപ്പിൽ നിന്നും വാങ്ങിയിട്ടുണ്ട് ഇതു വരെ ഒരു കംപ്ലയിന്റും വന്നിട്ടില്ല വിശ്വസിച്ചു വാങ്ങാം 👍👍

  • @rajisharaji5554
    @rajisharaji5554 9 หลายเดือนก่อน

    Nalla quality aaane

  • @amrutharabijes4997
    @amrutharabijes4997 9 หลายเดือนก่อน

    ഞാൻ purchace ചെയ്തിട്ടുണ്ട് ഇവിടെ നിന്നും ഡൈനിങ് ടേബിൾ 12 വർഷമായി eppozhum ഒരു കുഴപ്പവുമില്ല, പൊടി തൊഴിച്ചിൽ അങ്ങനെ ഒന്നും തന്നെയില്ല. വീണ്ടും ഈ അടുത്ത് എന്റെ മക്കൾക്കു വേണ്ടി ഒരു കട്ടിൽ വാങ്ങിച്ചു. Good product ആണ്‌. ഒരു സംശയവും വേണ്ട നമുക്ക് വിശ്വാസത്തോട് കൂടി സമീപിക്കാം. 👍🏻 thank u, MKM Furniture.❤

  • @abdulkadershaman8629
    @abdulkadershaman8629 9 หลายเดือนก่อน

    ningalude video kandu konda njan frookilulla ashqar Enna alude millil ninnum ende veedinnu Venda Ella marangalum eduthath
    orupad sandhosham
    njan kannur karana ennittum joli cheyyunnath qatarilum oralu polum poyo nokkan undayittilla ashqrinde maramillil ennittum enikk Nalla urappulla eroolil theertha Nalla kattil jalakam Ella janalukalum vathilukalum avar thanne kondu vannu fit cheythu thannu الحمد للهningalodum orupad nanni ❤

    • @VillageMenu
      @VillageMenu  9 หลายเดือนก่อน

      സന്തോഷം. നന്ദി

  • @thayamasviog8396
    @thayamasviog8396 9 หลายเดือนก่อน +1

    ഫുൾ ബെഡ് റൂം സെറ്റ് ഉണ്ടാ ചെറിയ വിലയിൽ നമ്പർ ഒന്ന് തരുമോ

    • @VillageMenu
      @VillageMenu  9 หลายเดือนก่อน

      ഫോൺ നമ്പർ വിഡിയോ discription നിൽ നൽകിയിട്ടുണ്ട്.നോക്കുമല്ലോ