ഒരു മര്യാദകാണിക്കുമ്പോൾ . . . ചെക്കൻ തലേക്കേറുന്നോ?. 🤣🤣

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 106

  • @BobbyAjikumar
    @BobbyAjikumar 11 วันที่ผ่านมา +4

    മോന് രണ്ട് അടി കൊടുക്ക് ഗീതേച്ചി 😂😂❤❤

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 12 วันที่ผ่านมา +4

    ഗീതേച്ചിടെ പനി വേഗം മാറട്ടെ 😊 എനിക്കും തൊണ്ടയടപ്പ് ഒക്കെ ഉണ്ട് ഗീതേച്ചി 😊

    • @Geethas__life
      @Geethas__life  12 วันที่ผ่านมา

      ശ്രദ്ധിക്കണം കെട്ടോ❤❤❤❤❤

  • @shamshadmp6415
    @shamshadmp6415 4 วันที่ผ่านมา +1

    Super geethe❤❤

    • @Geethas__life
      @Geethas__life  3 วันที่ผ่านมา

      താങ്കസ് കെട്ടോ❤❤❤❤

  • @SarithaAs-zb8vo
    @SarithaAs-zb8vo 12 วันที่ผ่านมา +3

    ഗീതേച്ചി പുറത്തു നിന്ന് വേണോന്ന് ചോദിക്കാൻ കാണിച്ച മനസ് അത് കാണാതെ പോകരുതേ. ♥️😂

    • @Geethas__life
      @Geethas__life  12 วันที่ผ่านมา +1

      ഞാൻ കളിയായി ഇട്ടതല്ലേ വീഡിയോ. അവര് നല്ല കുട്ടികളാണ്❤❤❤❤

  • @Sobithashaji
    @Sobithashaji 12 วันที่ผ่านมา +1

    ഗീതേച്ചീ പനി മാറിയില്ലേ മക്കളെ ഓരോ കാര്യം😂😂

    • @Geethas__life
      @Geethas__life  12 วันที่ผ่านมา

      പനി മാറി. തൊണ്ട വേദന യുണ്ട്❤❤❤

  • @krishnamehar8084
    @krishnamehar8084 12 วันที่ผ่านมา +1

    അരിയും പയറും ഉലുവയും ചെറിയ ഉള്ളിയും വെളിച്ചെണ്ണ വറ്റൽ മുളക് ഒരു നുള്ള് ജീരകം ഉപ്പ് കുരുമുളക് എല്ലാം കൂടി ഒരു കഞ്ഞി. തേങ്ങാ ചിരകിയതും ഇട്ട് കഞ്ഞി കുടിക്കണം.കിടു 👌👌👌👌👌👌

    • @Geethas__life
      @Geethas__life  12 วันที่ผ่านมา

      ഞാൻ തന്നെ ഉണ്ടാക്കണ്ടേ🤣🤣🤣❤❤❤

  • @SobhaSanthosh-m2s
    @SobhaSanthosh-m2s 12 วันที่ผ่านมา +1

    ഗീതചേച്ചി നല്ല പനി ആണല്ലോ. മരുന്ന് കഴിച്ചോ. പനി വേഗം മാറണെ എന്ന് പ്രാർത്ഥിക്കാം ❤❤😘

    • @Geethas__life
      @Geethas__life  12 วันที่ผ่านมา

      ശോഭ താങ്കസ് മോളെ. വീട്ടിലെല്ലാവരോടും അന്വേഷണം പറയേണം. മുട്ടു വേദന മാറിയ❤❤❤

  • @jinukrishna4339
    @jinukrishna4339 12 วันที่ผ่านมา +1

    പനിയായിട്ടു ഗീതേച്ചി പഴങ്കഞ്ഞി യും, തൈരും കഴിച്ചപ്പോഴേഎനിക്കറിയാമായിരുന്നു പനി കൂടുമെന്ന് 😂വല്ല കാര്യവും ഉണ്ടായിരുന്നോ 😂😂

    • @Geethas__life
      @Geethas__life  12 วันที่ผ่านมา

      അയ്യോ അത് ഞാൻ തമാശയ്കിട്ടതല്ലേ. പനിക്കുമ്പോൾ തെെര്നല്ലതല്ല. 😃❤❤❤

    • @jinukrishna4339
      @jinukrishna4339 11 วันที่ผ่านมา

      @@Geethas__life ങ്ങാ ന്നാ പോട്ടേ 😂

  • @radhamma3224
    @radhamma3224 12 วันที่ผ่านมา +1

    ഞാനും അതെ ഗീതേ കുക്കറിൽ കഞ്ഞി വെക്കും ഒരു ചമ്മന്തി പിന്നെ അച്ചാർ വേണ്ട വർ കുടിക്കും ഇപ്പോൾ മരുമോൾ ഉള്ളത് കൊണ്ട് കുഴപ്പം ഇല്ല മരുന്ന് കഴിച്ചോ റസ്റ്റ്‌ എടുക്ക് ട്ടോ 🙏🙏🙏

    • @Geethas__life
      @Geethas__life  12 วันที่ผ่านมา

      രാധമ്മേ പനി മാറി. തൊണ്ടവേദനയും ജലദോഷവും കുറഞ്ഞിട്ടില്ല. താങ്കസ് കെട്ടോ❤❤❤❤

  • @Dmkannur1
    @Dmkannur1 10 วันที่ผ่านมา +1

    ഗീതേച്ചി നിങ്ങളെ സ്ഥലം എവിടെ കണ്ണൂരാണോ

    • @Geethas__life
      @Geethas__life  10 วันที่ผ่านมา

      ആണല്ലോ. തളിപ്പറമ്പ്. താങ്കസ് കെട്ടോ❤❤❤❤❤

  • @jancymathews978
    @jancymathews978 12 วันที่ผ่านมา +2

    Elladathum engane makkal anu geethe ❤😂😂😂😊

    • @Geethas__life
      @Geethas__life  12 วันที่ผ่านมา

      താങ്കസ് കെട്ടോ❤❤❤

  • @minikrishna9346
    @minikrishna9346 12 วันที่ผ่านมา +1

    വേഗം സുഖമാവട്ടെ ഗീതേച്ചി...

    • @brindaramesh1024
      @brindaramesh1024 12 วันที่ผ่านมา

      ഇത് തന്നെയാ എല്ലാ മക്കളും❤❤

    • @Geethas__life
      @Geethas__life  12 วันที่ผ่านมา

      താങ്കസ് മോളെ❤❤❤❤

  • @SobhaSanthosh-m2s
    @SobhaSanthosh-m2s 7 วันที่ผ่านมา +1

    മുട്ട് വേദന കുറവുണ്ട് ചേച്ചി ❤️❤️😘

    • @Geethas__life
      @Geethas__life  7 วันที่ผ่านมา

      ശ്രദ്ധിക്കണം ശോഭാ❤❤❤

  • @radhapr255
    @radhapr255 8 วันที่ผ่านมา +1

    ഇതൊക്കെ ചെറുപ്പത്തിലേ പഠിപ്പിക്കണം. ചെറിയ ചെറിയ ജോലികൾ ചെയ്യിപ്പിച്ചു പഠിപ്പിച്ചിരുന്നെങ്കിൽ അമ്മകിടന്നോളു ഞാൻ കഞ്ഞി ഉണ്ടാക്കിത്തരാം എന്ന് മോൻ പറഞ്ഞേനെ.

    • @Geethas__life
      @Geethas__life  8 วันที่ผ่านมา

      എനിക്കു മൂന്നു ആൺകുട്ടികളാണ്. അവരെല്ലാവരും വീട്ടു ജോലി ചെയ്യും. നന്നായികുക്കുചെയ്യും ഞങ്ങളെല്ലാം അവരെ പഠിപ്പിച്ചിട്ടുണ്ട് വീഡിയോ യിൽ തമാശയ്ക്ക് പറഞ്ഞെന്നേയുള്ളു. താങ്കസ് കെട്ടോ❤❤❤❤

  • @PrabithaC-i4q
    @PrabithaC-i4q 9 วันที่ผ่านมา +1

    ഓന്റെ ഒരു പൗറ് 😂😂

    • @Geethas__life
      @Geethas__life  8 วันที่ผ่านมา

      അല്ല പിന്നെ😃 ❤❤

  • @nirmalas6973
    @nirmalas6973 12 วันที่ผ่านมา +1

    വേഗം പനി മാറട്ടെ ഗീതേ 😄

    • @Geethas__life
      @Geethas__life  12 วันที่ผ่านมา +1

      താങ്കസ് കെട്ടോ❤❤❤❤

  • @Dmkannur1
    @Dmkannur1 10 วันที่ผ่านมา +1

    👍🏼👍🏼👍🏼

  • @beenaknair4666
    @beenaknair4666 12 วันที่ผ่านมา +1

    ഒന്നും ചെയ്യേണ്ട Geethechi. അവരെ കൊണ്ട്‌ cheyyikkanam.

    • @Geethas__life
      @Geethas__life  12 วันที่ผ่านมา

      അവരെല്ലാം ചെയ്യും. ഞാൻ തമാശയ്ക്😃❤❤❤❤ പറയുന്നതല്ലേ🤣🤣

  • @Minis_kitchen-L2
    @Minis_kitchen-L2 12 วันที่ผ่านมา +1

    ❤❤❤❤❤❤

  • @sheejaravi7181
    @sheejaravi7181 12 วันที่ผ่านมา +1

    മരുന്ന് കഴിക്കു ചേച്ചി... 🥰😘

    • @Geethas__life
      @Geethas__life  12 วันที่ผ่านมา

      ഓ കെ❤❤❤

  • @Nadaans
    @Nadaans 12 วันที่ผ่านมา +1

    Onnum akkikodukkanda 😂😂😂 biriyani venam enn para😂😂

    • @Geethas__life
      @Geethas__life  12 วันที่ผ่านมา

      അതു ശരിയാണല്ലോ😃❤❤❤

    • @Nadaans
      @Nadaans 12 วันที่ผ่านมา

      👍👍

  • @shajitha_vinod
    @shajitha_vinod 12 วันที่ผ่านมา +1

    ഗീതേച്ചി എനിക്ക് ഒരാഴ്ചയിൽ കൂടുതൽ ആയി ചുമയും ജലദോഷവും

    • @Geethas__life
      @Geethas__life  12 วันที่ผ่านมา

      മരുന്ന് കഴിച്ചില്ലേ മോനേ. താങ്കസ് കെട്ടോ❤❤❤❤❤

    • @shajitha_vinod
      @shajitha_vinod 12 วันที่ผ่านมา

      @@Geethas__life ഗീതേച്ചി ഞാൻ മോനല്ല മോൻ്റെ അമ്മയാണ് എൻ്റെ ചെറിയ മോൻ എൻ്റെ ഫോണിൽ അവൻ്റെ പേര് ചേർത്തതാണ് ഇംഗ്ലീഷ് മരുന്നും ആയുർവേദവും കഴിച്ചു ചുമ മാറുന്നില്ല

  • @parvathyparvathy7608
    @parvathyparvathy7608 12 วันที่ผ่านมา +1

    റസ്റ്റ്‌ എടുക് ഗീതേച്ചിമരുന്ന് കയിച് പനി മാറ്റട്ടെ ❤️

    • @Geethas__life
      @Geethas__life  12 วันที่ผ่านมา

      ❤❤❤❤❤❤

  • @SowdhaMini-y9r
    @SowdhaMini-y9r 12 วันที่ผ่านมา +1

    കഞ്ഞി കറി ഇല്ലാതെ എങ്ങിനെ കുടിക്കാൻ പറ്റുമോ അതാണ് മോൻ പറഞ്ഞത്

    • @Geethas__life
      @Geethas__life  12 วันที่ผ่านมา

      അതുശരിയാണല്ലോ🤣🤣❤❤❤

  • @SunilaK-jt2ih
    @SunilaK-jt2ih 12 วันที่ผ่านมา +1

    മോന്റെ ഒരു കാര്യം 😂😂

    • @Geethas__life
      @Geethas__life  12 วันที่ผ่านมา

      🤣🤣❤❤❤❤

  • @krishnamehar8084
    @krishnamehar8084 12 วันที่ผ่านมา +1

    Get well soon.

  • @revathyaji2656
    @revathyaji2656 12 วันที่ผ่านมา +1

    അമ്മയ്ക്ക് വേഗം സുഖം ആകട്ടെ 😢😢

    • @Geethas__life
      @Geethas__life  12 วันที่ผ่านมา +1

      താങ്കസ് മോളെ❤❤❤❤

    • @revathyaji2656
      @revathyaji2656 11 วันที่ผ่านมา

  • @sreelathaprawin
    @sreelathaprawin 9 วันที่ผ่านมา +1

    😀😂😅

  • @radhikaravindran2363
    @radhikaravindran2363 12 วันที่ผ่านมา +1

    ഗീതേച്ചി വേഗം കഞ്ഞി വെച്ചോ
    മക്കൾ പുറത്ത് നിന്ന് കഴിച്ചോട്ടെ

  • @HaimavathiHaima-l6i
    @HaimavathiHaima-l6i 12 วันที่ผ่านมา +1

    ഞാനും ഗീതേച്ചി വിളിക്കണ

    • @Geethas__life
      @Geethas__life  12 วันที่ผ่านมา

      അമ്മ എന്തുവേണേലും വിളിച്ചോ. ചീത്തയൊഴികെ🤣🤣❤❤

  • @user-kalav
    @user-kalav 11 วันที่ผ่านมา +1

    👌🏻👌🏻❤️

  • @DeepaP-y6g
    @DeepaP-y6g 11 วันที่ผ่านมา +1

    പനി ആയിട്ടാണോ ഗീതേച്ചി കുറച്ച് ദിവസം കാണാത്തത്

    • @Geethas__life
      @Geethas__life  11 วันที่ผ่านมา

      അതേ മോളെ❤❤❤❤❤

  • @Rajimalayalamvlogs
    @Rajimalayalamvlogs 12 วันที่ผ่านมา +1

    😂😂😂😂😂❤❤❤❤

  • @BinduPV-q6s
    @BinduPV-q6s 11 วันที่ผ่านมา +1

    👌👌

  • @sivakanthkvkv4381
    @sivakanthkvkv4381 12 วันที่ผ่านมา +1

    👍👍👍👍👍👍👍👍

    • @Geethas__life
      @Geethas__life  12 วันที่ผ่านมา

      ❤❤❤❤❤❤

  • @m.remagopalakrishnan6200
    @m.remagopalakrishnan6200 12 วันที่ผ่านมา +1

    vegam sugamavatte

    • @Geethas__life
      @Geethas__life  12 วันที่ผ่านมา

      താങ്കസ് കെട്ടോ❤❤❤

  • @sheenap7035
    @sheenap7035 12 วันที่ผ่านมา +1

    എല്ലാർക്കും ഉണ്ട്‌ പനി

    • @Geethas__life
      @Geethas__life  12 วันที่ผ่านมา

      കാലാവസ്ഥ യുടേതായിരിക്കാം✋❤❤

  • @nithya9838
    @nithya9838 12 วันที่ผ่านมา +1

    😂

  • @chandhanav4449
    @chandhanav4449 12 วันที่ผ่านมา +1

    Geethamme sughayille ithuvere

    • @Geethas__life
      @Geethas__life  12 วันที่ผ่านมา

      കുറവു ണ്ട്❤❤❤

  • @sajithaae8223
    @sajithaae8223 12 วันที่ผ่านมา +1

    Gheethechiyude,mone,onnu,kaniku

  • @anusreesreejith153
    @anusreesreejith153 12 วันที่ผ่านมา +1

    ഗീതേച്ചിന്റെ പനി മാറിയോ

    • @Geethas__life
      @Geethas__life  12 วันที่ผ่านมา +1

      കുറവു ണ്ട് മോളേ❤❤❤

  • @naseerapk-l5x
    @naseerapk-l5x 12 วันที่ผ่านมา +1

    Endey geethey ee makkalakaryam

    • @Geethas__life
      @Geethas__life  12 วันที่ผ่านมา

      🤣🤣🤣❤❤❤

  • @Ajitha_sivadas
    @Ajitha_sivadas 12 วันที่ผ่านมา +1

    👍

  • @Kanakavalli-u2w
    @Kanakavalli-u2w 11 วันที่ผ่านมา +1

    ❤❤

  • @abhishekpadmanabhan3231
    @abhishekpadmanabhan3231 12 วันที่ผ่านมา +1

    😂😂😂

    • @Geethas__life
      @Geethas__life  12 วันที่ผ่านมา

      🤣🤣❤❤❤❤

  • @ShyjaSurendran-j8h
    @ShyjaSurendran-j8h 12 วันที่ผ่านมา +1

    😂😂😂

  • @veenakannan3214
    @veenakannan3214 12 วันที่ผ่านมา +1

    😂😂😂😂

  • @Suhrabi-ym7pz
    @Suhrabi-ym7pz 12 วันที่ผ่านมา +1

    😂😂

  • @nishak9841
    @nishak9841 12 วันที่ผ่านมา +1

    😂

  • @suloganapg2619
    @suloganapg2619 11 วันที่ผ่านมา +1

    😂