മേഘ്നയുടെ അമ്മ കളളം പറയരുത് .....❌❌

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 39

  • @rightway1006
    @rightway1006 หลายเดือนก่อน +9

    ഞാൻ ജോലി കഴിഞ്ഞു വന്നതാണ്, ഒറ്റയ്ക്ക് ആണ് പോയത്, അപ്പനും അമ്മയും, ചേട്ടനും, അനിയനും ഭർത്താവും ഒന്നും കൂടെ വന്നില്ല protection വേണ്ടി. 4.30 ആയപ്പോൾ ഞാൻ തിരിച്ചു വീട്ടിൽ വന്നു. ഇങ്ങനെ guardians and bodyguard ഒക്കെ വേണ്ടി വരുന്നത് അവിടം സുരക്ഷിതം അല്ലാത്തത് കൊണ്ടാണ്.
    മകൾക്കു അങ്ങനെ ഒന്ന് അനുഭവിക്കേണ്ടി വന്നില്ല എന്ന് സ്ഥാപിക്കാൻ ആയിരിക്കാം അവർ ഇത്രയും സുരക്ഷ ഉള്ള ജോലി സ്ഥലം വേറെ ഇല്ലെന്നു പറയുന്നത്. അവരുടെ മകൾക്കു അനുഭവം ഇല്ലെന്ന് പറയാം പക്ഷേ ഈ മേഖലയിൽ അങ്ങനെ ഒന്ന് തന്നെ ഇല്ല എന്ന് പറയുന്നത് കള്ളം ആണ്. ഞാൻ സിനിമ മേഘയിലെകാട്ടിലും ചൂഷണം നേരിടുന്നത് സീരിയൽ രംഗത്ത് ആണെന്നാണ് കേട്ടിട്ടുള്ളത്. എന്തിന് അധികം പറയുന്നു പെൺവാണിഭ case എടുത്ത് നോക്കിയാൽ മതി 'സീരിയൽ നടി ' എന്ന title ആണ് കൂടുതൽ കേൾക്കാറ്. ചില സമയങ്ങളിൽ മാത്രം ആണ് സിനിമ - സീരിയൽ എന്ന് വരുന്നത്.
    Atleast ഈ time സീരിയൽ മേഖല full വെളുപ്പിക്കാൻ ഉള്ള ഒരു ഒറ്റയാൾ പോരാട്ടം ആണ് അമ്മ ഉദ്ദേശിച്ചത്.

    • @minisebastian7451
      @minisebastian7451  หลายเดือนก่อน

      @@rightway1006 yes...👍👍👍 correct 💯💯💯

  • @radhaap5924
    @radhaap5924 หลายเดือนก่อน +11

    സിനിമ സീരിയലിൽ പോകുന്ന എല്ലാവരും മോശമാണെന്നു പറയുന്നത് ശരിയല്ല മേഘനയുടെ അമ്മയെ നിങ്ങൾക്കുപിടിച്ചില്ലെwwe are Love അല്ല

    • @ancyjaison144
      @ancyjaison144 หลายเดือนก่อน +4

      നിങ്ങൾക്ക് എല്ലാവരെയും നന്നായി പിടിച്ചിട്ടുണ്ടല്ലോ. അത് പോരെ.

    • @cindrellacindrella5780
      @cindrellacindrella5780 หลายเดือนก่อน +1

      Avide visudtha kurbaana chollana evalokke pokunnathu😂😂

    • @cindrellacindrella5780
      @cindrellacindrella5780 หลายเดือนก่อน +1

      Kodukkal vaangal ellathe orikkalum sinima seriel rangathu ethra naal pidichu nilkkanpattilla koduthillengil appozhe out ayene ethaanu parama sathyam😮

    • @minisebastian7451
      @minisebastian7451  หลายเดือนก่อน +1

      @@radhaap5924 പോകുന്ന എല്ലാവരും മോശമാണെന്നല്ല.....but മോശമായാലെ അവിടെ തുടരാൻ പറ്റൂ...... അത്100% സത്യമായ കാര്യമാണ് അതു മാത്രമാണ് സത്യം.

    • @Gopugopz1097
      @Gopugopz1097 หลายเดือนก่อน

      ​@minisebastian7451 അത് നിങ്ങളുടെ കാഴ്ച പാട് എല്ലാവരും അങ്ങനെ ആവണം എന്നില്ല ഏതൊരു മേഖല എടുത്താലും നല്ലവരും ഉണ്ടാവും ചീത്തയായവരും ഉണ്ടാവും. എന്ന് വെച്ചാൽ അവിടെ ആ മേഖലയിൽ പിടിച്ചു നിൽക്കുന്നവർ ഒക്കെ മോശം ഉള്ള ആളുകൾ ആണോ.. നിങ്ങൾ പറഞ്ഞ ഈ കമന്റ്നോട് ഒട്ടും യോജിക്കാൻ പറ്റില്ല നിലവാരം ഇല്ലാത്ത കമന്റ്‌ ആയി പോയി

  • @swapnamajish
    @swapnamajish หลายเดือนก่อน +3

    ❤❤

    • @minisebastian7451
      @minisebastian7451  หลายเดือนก่อน

      @@swapnamajish ♥️♥️♥️♥️

  • @jyothis2935
    @jyothis2935 หลายเดือนก่อน +9

    പ്രായപൂര്‍ത്തിയായ ഒരാളുടെ കൂടെ അച്ഛനോ അമ്മയോ പോകേണ്ടി വരുന്നത് എന്തുകൊണ്ട്? Safe ആയതുകൊണ്ട് ആണോ? ..

    • @ancyjaison144
      @ancyjaison144 หลายเดือนก่อน +4

      അത് safe ആണെന്ന് നാട്ടുകാരെ കാണിക്കാൻ. അല്ലാണ്ടെന്താ. അമ്മ റൂമിൽ ഉറങ്ങും. മകൾ അഭിനയിക്കും

    • @minisebastian7451
      @minisebastian7451  หลายเดือนก่อน

      @@jyothis2935 correct 👍👍👍👍

  • @jlsgaming1581
    @jlsgaming1581 หลายเดือนก่อน +1

    👍👍👍👍💚💕

    • @minisebastian7451
      @minisebastian7451  หลายเดือนก่อน

      @@jlsgaming1581 🙏🙏🙏🙏💙💙♥️♥️

  • @jeejashivadasjeejashivadas7681
    @jeejashivadasjeejashivadas7681 หลายเดือนก่อน +1

    👍👍

    • @minisebastian7451
      @minisebastian7451  หลายเดือนก่อน

      @@jeejashivadasjeejashivadas7681 🙏🙏🙏

  • @lincyjose3626
    @lincyjose3626 หลายเดือนก่อน +2

    👌👌👌👌👌

    • @minisebastian7451
      @minisebastian7451  หลายเดือนก่อน

      @@lincyjose3626 🙏🙏🙏🙏🙏🙏🙏

  • @Mafavssz
    @Mafavssz หลายเดือนก่อน +1

    Meghna paranjathu sariyanu.. Enik agane anennu karuthi ellavarkum agane avanam ennilla.. Pakshe amma paranjathu sariyalla

  • @SijiRoy-v3z
    @SijiRoy-v3z หลายเดือนก่อน +4

    😃👍🏾👍🏾👍🏾😂

    • @minisebastian7451
      @minisebastian7451  หลายเดือนก่อน

      @@SijiRoy-v3z 🙏🙏🙏😀😀🙏🙏

  • @malumalu5157
    @malumalu5157 หลายเดือนก่อน +3

    Well said

    • @minisebastian7451
      @minisebastian7451  หลายเดือนก่อน +1

      @@malumalu5157 yes 👍👍🙏🙏🙏🙏

  • @sujathanair6564
    @sujathanair6564 หลายเดือนก่อน +3

    Hi മിനി ❤❤❤❤

    • @minisebastian7451
      @minisebastian7451  หลายเดือนก่อน

      @@sujathanair6564 hi dear ♥️♥️♥️♥️♥️♥️

  • @ancyjaison144
    @ancyjaison144 หลายเดือนก่อน +3

    ഇത്രക്കും അധഃപതിച്ചതാണ് സിനിമ മേഖല എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. ഓരോ അവന്മാരുടെ കേളികളുടെ കഥകൾ കേൾക്കുമ്പോൾ അമ്പരന്നു പോവുകയാണ്. പണത്തിനും പ്രശസ്തിക്കും വേണ്ടി എന്തിനും വഴങ്ങികൊടുക്കുന്ന സ്ത്രീകളും. സത്യം പറഞ്ഞാൽ തെരുവിൽ മാംസവില്പന നടത്തുന്ന സ്ത്രീകൾക്ക് കൊടുക്കുന്ന വിലയേ ഇവറ്റകൾക്കും കൊടുക്കാവൂ.

    • @minisebastian7451
      @minisebastian7451  หลายเดือนก่อน +1

      @@ancyjaison144 സത്യം .... അതു തന്നെയാണ് ശരി💯💯💯👍👍

  • @praveena409
    @praveena409 หลายเดือนก่อน +3

    ❤❤ഹായ് മിനി കുട്ടി ❤️❤️

    • @minisebastian7451
      @minisebastian7451  หลายเดือนก่อน +1

      @@praveena409 hi dear..♥️♥️♥️♥️♥️♥️😘😘🥰🥰

  • @cindrellacindrella5780
    @cindrellacindrella5780 หลายเดือนก่อน +2

    Mehnayude bharthavu intervew ayi vannu athu kondanu eppol veena evarem pokki pidichu vannathu😮

    • @minisebastian7451
      @minisebastian7451  หลายเดือนก่อน

      @@cindrellacindrella5780 🤔🤔🤔

  • @ArifaShaji-bm4ih
    @ArifaShaji-bm4ih หลายเดือนก่อน +2

    Hi mola ❤️🥰😍👍

    • @minisebastian7451
      @minisebastian7451  หลายเดือนก่อน

      @@ArifaShaji-bm4ih hi dear...♥️♥️🥰🥰😘😘🙏🙏

  • @sindhuammavlogs2466
    @sindhuammavlogs2466 หลายเดือนก่อน +1

    ❤️❤️❤️❤️

    • @minisebastian7451
      @minisebastian7451  หลายเดือนก่อน

      ♥️♥️♥️♥️♥️♥️🥰🥰🥰😘😘