Wow.... the moment I finished watching the video, I subscribed your channel. I very much liked the way you explained and cooked the authentic dish. I prefer the vegetarian dishes than the non-veg and searching for the exact way how the side dishes in a sadhya will be prepared. Soo happy, that I found out your channel.
Njanum undakitto... super ayirunu... കൂട്ടുകറി മാത്രമല്ല അവിയൽ pineapple പച്ചടി, കാളൻ ശ്രീയുടെ recipe ആണ് undakkiyathu.. എല്ലാം super taste ayirunnu... thank u soooo much
Nhangal undakkarund.kumbalanga and sharkkara itarilla.makkalkk 2 perkkum valare ishtamulla vibhavam anu. Ini undakkumbol kumbalangayum sharkkarayum cheyth undakkan.thank you so much.
Kootucurry with Kadala is wholesome & your receipe with way it has to be prepared is traditional great taste wise. Green Peas option is like a Britisher poking ideas into your most traditional way of cooking.
നന്നായി. അവതരണം ഗംഭീരം ! മലബാർ, വള്ളുവനാട് , തൃശ്ശൂരിലെ തന്നെ കുറേഭാഗങ്ങൾ, വടക്കൻ കേരളം എന്നിവടങ്ങളിലൊക്കെ കടല പരിപ്പാണ് ഉപയോഗിക്കുന്നത്.കടലയോ, പച്ച പഠാണി യോ ഉപയോഗിക്കാറില്ല. കടല പരിപ്പിനോടൊപ്പം നേന്ത്രക്കായ (നന്നായി മൂത്തതും തൊലി കളഞ്ഞതും cube ആ കൃതിയിൽ മുറിക്കണം. ചേനയും, ചിലർ ക്യാരറ്റ്, മത്തൻ എന്നിവ കൂടി ചേർക്കും . ( കായയും ചേനയും നിർബന്ധം . കുമ്പളങ്ങ ചേർക്കാറില്ല. കുമ്പളങ്ങ ചേർക്കുമ്പോൾ Dry ആയി കിട്ടാത്തതു കൊണ്ടാണ്.) പാലക്കാട് ഭാഗങ്ങളിൽ, മല്ലിപ്പൊടി വറുത്ത് ചേർക്കാറുണ്ട്. നാളികേരം പകുതിയും പകുതിയുമായാണ് സാധാരണ സദ്യക്ക് ചേർക്കാറ് ഉള്ളത്.! ഭക്ഷണമത്രയും , പ്രാദേശിക രുചി ഭേദങ്ങളാൽ വൈവിധ്യമാണ്. ഓരോയിടത്തും ഓരോ രീതികൾ . ഏതായാലും താങ്കളുടെ അവതരണം ഗംഭീരമാണ്. സ്നേഹാശംസകൾ .
@@kadathanadanruchiഞാൻ , കൊണ്ടോട്ടിക്കാരനാണ്. ഏറനാട്ട്കാരൻ . ഏറനാടൻ രീതി കടല പരിപ്പ് ആണ് . കോഴിക്കോടിന്റെ തെക്ക്, കിഴക്കൻ ഭാഗങ്ങളും അങ്ങനെയാണെന്നാണറിവ്. കടത്തനാടൻ രീതിയും , അവിടുന്ന് വടക്കോട്ടും എ നിക്ക് വലിയ നിശ്ചയമില്ല. ഏതായാലും, കടലപ്പരിപ്പ് ആണ് പൊതുവെ എന്നതാണ് അർത്ഥമാക്കിയത്. ചുവന്ന കടല ഉപയോഗിച്ച് , കൂട്ടുകറിയുണ്ടാക്കുന്ന വിവാഹ സദ്യകളും ധാരാളം ഉണ്ടായിട്ടുണ്ട്. അതെല്ലാം , അതാത് ദേഹണ്ഡക്കാരുടെ നിശ്ചയത്തിനനുസരിച്ചാവുമല്ലോ. താങ്കൾ, കടലപരിപ്പ് ഉപയോഗിച്ച് ഒന്നു ശ്രമിച്ചു നോക്കൂ. ❤️ സ്നേഹം
Wow.... the moment I finished watching the video, I subscribed your channel. I very much liked the way you explained and cooked the authentic dish. I prefer the vegetarian dishes than the non-veg and searching for the exact way how the side dishes in a sadhya will be prepared. Soo happy, that I found out your channel.
🙏🙏🙏🙏🙏
+
@@sreesvegmenu7780 veluthulli cherkille
Very nice
🙏
ഞങ്ങൾ പാലക്കാട്ടുകാർ ഉഴുന്ന് എരിശ്ശേരിയിലാണ് വറുത്തിടുക. കൂട്ടുകറിയിൽ കടലപ്പരിപ്പാണ് വറുത്തു ചേർക്കാറുള്ളത്.
ഞാൻ ഇന്ന് ഉണ്ടാക്കി....ആദ്യമായി ഉണ്ടാക്കിയതാണ്...വളരെ ടേസ്റ്റി ആണ്.... Thank you alot 😍
കാണുമ്പോൾ തന്നെ കൊതിയാവുന്നു.. one of my fav dish🤤
😍😍
Athe sathyam ane
My favorate dish
സൂപ്പർ... njan kure നാളായി ഈ കറി agane udakuvanu അപ്പൊ zha ഇത് കണ്ടത്. Thanks ചേച്ചി 💯💯💯
Welcome dear 😊🥰
വളരെ മനോഹരമായ ശാന്തമായ അവതരണം. നന്ദി.
,😍🥰🙏😊
Njanum undakitto... super ayirunu... കൂട്ടുകറി മാത്രമല്ല അവിയൽ pineapple പച്ചടി, കാളൻ ശ്രീയുടെ recipe ആണ് undakkiyathu.. എല്ലാം super taste ayirunnu... thank u soooo much
😊😊🥰🥰
😊😊🥰🥰
ഞങ്ങൾ ഉണ്ടാക്കി നോക്കി supper taste aayirunnu👌
🙏🙏
സൂപ്പർ ചേച്ചി
Kumbalanga idunnath aadhyamayi ariyukayanu .,jeerakam varukunnathum puthiya arivanu thanks .Monday thanne try cheiyum.
Thank you🥰
👍.. സൂപ്പർ കൂട്ടുകറി.. ട്രൈ ചെയ്യും.. നല്ല വൃത്തിയുള്ള ഭാഷ... 😍😍👍👍
ഭാഷാശുദ്ധിക്കു നമസ്കാരം 🙏
Correct
ഓരോ വിഭവത്തിന്റെയും അളവുകൾ കൃത്യമാണ് . നന്ദി ശ്രീ
🥰🥰
👌👌👌
KUDOS for using Healthy Uruli for cooking.
Kootucurry receipe & preparation is excellent.
ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം.. കണ്ടിട്ട് ഇഷ്ടായി 😍😍ചുവന്ന കടല ക്ക് പകരം ചിലരൊക്കെ കടലപരിപ്പും ചേർത്തും ഉണ്ടാക്കുന്നുണ്ട്..
❤
Superb !
വളരെ നല്ല അവതരണം. ഭാഷാശുദ്ധി വിശേഷം.
Thank you so much🙏
എനിക്ക് ഈ അവധാരണം പാചകം വളരെ ഇഷ്‌ടം കാരണം മുഷിപ്പ് കൂടാത്ത സംസാരം 👍😃
ഒരുപാട് സന്തോഷം 😍😍😍
ഉണ്ടാക്കി നോക്കട്ടെ, ഞങ്ങൾ കുമ്പളങ്ങ ചേർക്കാറില്ല 🥰
ഇത് ഞാൻ കഴിഞ്ഞ ദിവസം ഉണ്ടാക്കി ചേച്ചി. അടിപൊളി ആട്ടോ. മാങ്ങാ കൊണ്ടുള്ള വിഭവങ്ങൾ ഇപ്പോഴാണ് കാണാൻ പറ്റിയെ അടുത്ത മാങ്ങാ സീസൺ ആവുമ്പോൾ അതും നോക്കാട്ടോ
🥰🥰🥰
നല്ല കൂട്ടുകറി. കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു.
Authentic koottucurry. Ethuvare kanda vlogil vech ettavum nalla koottucury❤
Amma aadhyamayitte undakkithannu ee kari..
Thanks chechi... 💗
ഞങ്ങളുടെ നാട്ടിൽ കടല പരിപ്പ് ആണ് kadalayku പകരം എടുക്കുക, അത് പോലെ കുമ്പളങ്ങ ചേർക്കില്ല,ഇങ്ങനെ adiamayitu കാണുകയാണ് കടല ചേർത്തിട്ട്😍😍
Simple presentation with delicious food recipes
🙏🙏
Enikku ithupolulla nadan recepies valye ishtta ...ikku koottukari bhayangara ishtta..checheede samsaram ykku nalla ishtta....😍😘
Thanks dear🙏🥰😊😊😊😊
I tried this recipe during this onam ..no words to say ..it was awesome...
സത്യത്തിൽ orupadu cooking videos njan kanarund.but etra snehatode pajakam cheyunna chechi.oru ammede pajakam pole manoharam hridyam🤩🤩🤩😍
♥😍
ഞാന്‍ അന്വേഷിച്ചു നടക്ക്വാര്‍ന്നു കൂട്ടുകറിയുടെ റസിപ്പി.
🥰🥰
ഉണ്ടാക്കി, വളരെ നന്നായി വന്നു. ഇത് പോലെ തനി നാടൻ വിഭവം കാണിക്കുന്നതിൽ സന്തോഷം.
സന്തോഷം 🥰🥰🥰
Nalla tharavaadi bhasha.. Soumyatha.. Samsaram.. 😍😍
🙏😊
ശ്രീ കുട്ടി യുടെ വിഭവങ്ങൾ ഇ ഓണത്തിന് try ചെയാം... കൂട്ടു കറി കണ്ടിട്ടു കൊതിയാവുന്നു... അവതരണം ഗംഭീരം... കൈ പുണ്യം അപാരം... ലേഖ ചേച്ചി
ചേച്ചി... 🥰🥰🥰🙏
My all time favorite dish in sadya 😍
🥰👍
ഹായ് ശ്രീ,ഞാൻ ഇതുപോലെ കൂട്ടുകറി കഴിഞ്ഞദിവസം ഉണ്ടാക്കി ട്ടോ 👌👌👌👌👍🤝
🙏🙏
Adipoli... ❤️ Cheythu nokki, Nalla taste undayirunnu.... thank you ☺️☺️
Thanks dear🥰🥰🥰🥰🥰🥰
കൂട്ട് കറീടെ റെസിപ്പി അന്വേഷിക്യായിരുന്നു. അസ്സലായി 👍 ഇനി ഇതൊന്ന് വീട്ടിൽ പരീക്ഷിച്ചു നോക്കണം 🙏
കൂടുതൽ വെജിറ്ററിയൻ കൂട്ടാനുകൾ, എന്നും വെക്കാൻ പറ്റുന്ന വയുടെ വീഡിയോകൾ പ്രതീക്ഷിക്കുന്നു 😄
Sure
Nhangal undakkarund.kumbalanga and sharkkara itarilla.makkalkk 2 perkkum valare ishtamulla vibhavam anu. Ini undakkumbol kumbalangayum sharkkarayum cheyth undakkan.thank you so much.
ഉണ്ടാക്കിനോക്കി അഭിപ്രായം പറയു😍
Super resipi 👌👌 👌👌
Thankyouuuu
Super resipi👌👌👌👌👌
Good presentation.we add kadala paruppum in varave.with urad dal, thenga.Baki all same .Thank u
Chechi.ella recipe um perfect taste..😋🙂appam kadalacurry koodi upload cheyamo..plz..
chechi njn undaki noki . nte fav aan kootukari .nalla taste undayirunnu spr
സൂപ്പർ ശ്രീ 😊സദ്യക്ക് ഇലക്ക് മുന്നിൽ ഇരുന്ന പോലെ.. അതെ മണം കിട്ടി 😊അവതരണം കിടു 👌ഇനി അടുത്ത ഐറ്റം പോരട്ടെ 🥰
വരും 😊
,😁😁😁😁😒☺
വളരെ നാനായിട്ടുണ്ട്. ചേച്ചി ഇത് കണ്ടു ആണ് ഞാൻ ഇപ്പൊ ഉണ്ടാക്കുന്നത് എന്റെ ചേച്ചി ക്കും ഷെയർ ചെയ്തു. മറ്റു frnds നും ഷെയർ ചെയ്തിട്ടുണ്ട് ചേച്ചി 😍😍😍
🙏
ഞങ്ങളുടെ നാട്ടിൽ ഗ്രീൻ പീസ് ആണ്..using
Valare nannayi tund njn try cheyyum enikishtanu kootukari😄😅
Supper 👌👌
അടിപൊളി
😍😍😍
Thankuu soooooooooooooooooooooomuch iniyum nadan recipe idanam
Sure🥰
Nice presentation...really liked 😋😋
🙏🙏🙏
സൂപ്പർ ചേച്ചി. ഞാൻ ഉണ്ടാക്കി ഒരുപാട് ഇഷ്ടായി
Thanks dear😍
Kootucurry with Kadala is wholesome & your receipe with way it has to be prepared is traditional great taste wise. Green Peas option is like a Britisher poking ideas into your most traditional way of cooking.
Valichu neettathe nannayitt
Paranju super
👌👌കൂട്ടു കറി ഇഷ്ടം..ഓണവിഭവങ്ങൾ ഓരോന്നായി പോരട്ടെ ട്ടോ.
എല്ലാം ചെയ്തിട്ടുണ്ട്ട്ടോ.. കാണു...
സദ്യയിൽ എനിക്കിഷ്ടപ്പെട്ട ഒരു വിഭവം👌കൂട്ടുകറിയും മോരും...ആഹാ👌👌
കൂട്ടുകറിയും മോരും.. ആഹാ അന്തസ്സ് 😀😀😋😋
@@sreesvegmenu7780 🥰
ഹാപ്പി ഓണം
Happy onam😊
Excellent adipoli try saidhu nokka 👍
🥰
Super 👌👌👌
💕💕
Valare nanayittundu....presentation so graceful....oru duvsam ethu try cheyunam. Thank you for sharing 🙏👏
🙏
ഞാൻ ഉണ്ടാക്കിട്ടോ സൂപ്പർ ടേസ്റ്റി ആയിരുന്നു ശ്രീ ചേച്ചി 🥰😋
❤❤
ആദ്യമായിട്ടാ കാണുന്നേ ഇഷ്ടായി കൂട്ടായി
Super
ഞാൻ ഉണ്ടാക്കി. എല്ലാർക്കും ഇഷ്ടായി.. അടിപൊളി ടേസ്റ്റ് ആണ് ട്ടോ... Thank uu💗💗
Super👌😋😋
🥰🥰
😊😊😊
അങ്ങനെ koottukari u ndakkan ഞാനും പഠിച്ചു താങ്ക്സ്
Ethu vere njaan engane undaakkittilla . Naale undaakkum . Very good 👍 recipe 👌
😊🙏🙏🙏
നല്ല സംഭാഷണ ശൈലി. വൃത്തിയായി അവതരിപ്പിച്ചു - ഞാൻ ഇതുണ്ടാക്കാൻ ശ്രമിക്കും. ഞങ്ങളിവിടെ എറണാകുളത്ത് കുമ്പളങ്ങയിട്ട് കണ്ടിട്ടില്ല
🥰🙏
വളരെ നന്നായി. ഇങ്ങനെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ ഭക്ഷണം സംരക്ഷിക്കെണ്ടതുണ്ട്. നല്ല ഉദൃമ൦
🙏
Undaki noki .super ayittund chechi
🥰🥰🥰
🥰🥰🥰
Very nice i like it so much 👌👌👌👌👌👌👌👌👌👌👌👌👌👌👌
🥰🥰
Chechi kuttukari super test tta ..👍
Eniku ishtam maduramulla kootukari aarnu. Thank u for this video
Oh wow well explained👌
🥰🥰
സസ്യാഹാരികൾ ഉണ്ടാക്കിയാലും ഉണ്ടാക്കി കാണിക്കുന്നതും നല്ലതാണ്. നന്ദി.
🥰💕
I made it first time , so delicious , thank you for your vedio it was really a reference for me ❤️❤️
Polichu sadhya kayicha oru feel👌👌😋
🙏🥰
Haha 🤣🤣🤣🤣🤣🤣🤣🤣🤣🤣
Inn njan ee video kandaan kootukari undaakkiyath .thanks
🥰🥰
ഞാൻ തിരൂർ ൽ work ചെയ്തിരുന്ന സമയത്താണ് ഇതു കഴിച്ചത്. കൊല്ലത്തേക്ക് ട്രാൻസ്ഫർ ആയതിന് ശേഷം കഴിച്ചിട്ടില്ല. തീർച്ചയായും ഉണ്ടാക്കും
🥰
സൂപ്പർ ഇതുപോലെത്തന്നെ ഉണ്ടാക്കുന്നത്
Try cheythu chechi. Super❤️
🥰🥰🥰
Super... jeevithathil aadyaayi innu koottukari undaakki☺️
🥰🥰🥰
എനിക്ക്.. ഇഷ്ടം. ആയ. കറി. Koote. Kari. 👍👍. വീട്. Evdy
Thrissur, maala😊
😍😍😍😉💜💓
Ishttamayi nalle try cheyyum Thanks
Thankyou give feedback💕
Super kuttu carry recipe chechiii it look delicious 🤩🤩🤩😋👌👌👌
Sree chechi adipoli kootu kari enik valare ishtapettu😙😙😍
,💕💕💕
Nice ...normally I am using only one vegetable ( Chena and kadala)..
Your recipe very good and next time I will prepare your recipe..koottucurry 😊
🙂🙏😍
നന്നായി.
അവതരണം ഗംഭീരം !
മലബാർ, വള്ളുവനാട് , തൃശ്ശൂരിലെ തന്നെ കുറേഭാഗങ്ങൾ, വടക്കൻ കേരളം എന്നിവടങ്ങളിലൊക്കെ കടല പരിപ്പാണ് ഉപയോഗിക്കുന്നത്.കടലയോ, പച്ച പഠാണി യോ ഉപയോഗിക്കാറില്ല. കടല പരിപ്പിനോടൊപ്പം നേന്ത്രക്കായ (നന്നായി മൂത്തതും തൊലി കളഞ്ഞതും cube ആ കൃതിയിൽ മുറിക്കണം. ചേനയും, ചിലർ ക്യാരറ്റ്, മത്തൻ എന്നിവ കൂടി ചേർക്കും . ( കായയും ചേനയും നിർബന്ധം . കുമ്പളങ്ങ ചേർക്കാറില്ല. കുമ്പളങ്ങ ചേർക്കുമ്പോൾ Dry ആയി കിട്ടാത്തതു കൊണ്ടാണ്.)
പാലക്കാട് ഭാഗങ്ങളിൽ, മല്ലിപ്പൊടി വറുത്ത് ചേർക്കാറുണ്ട്.
നാളികേരം പകുതിയും പകുതിയുമായാണ് സാധാരണ സദ്യക്ക് ചേർക്കാറ് ഉള്ളത്.!
ഭക്ഷണമത്രയും , പ്രാദേശിക രുചി ഭേദങ്ങളാൽ വൈവിധ്യമാണ്. ഓരോയിടത്തും ഓരോ രീതികൾ .
ഏതായാലും താങ്കളുടെ അവതരണം ഗംഭീരമാണ്.
സ്നേഹാശംസകൾ .
അല്ല ബ്രോ ഇവിടെ നമ്മൾ കടല ആണല്ലോ ഉപയോഗിക്കുന്നത്
@@kadathanadanruchiഞാൻ , കൊണ്ടോട്ടിക്കാരനാണ്. ഏറനാട്ട്കാരൻ . ഏറനാടൻ രീതി കടല പരിപ്പ് ആണ് . കോഴിക്കോടിന്റെ തെക്ക്, കിഴക്കൻ ഭാഗങ്ങളും അങ്ങനെയാണെന്നാണറിവ്. കടത്തനാടൻ രീതിയും , അവിടുന്ന് വടക്കോട്ടും എ നിക്ക് വലിയ നിശ്ചയമില്ല.
ഏതായാലും, കടലപ്പരിപ്പ് ആണ് പൊതുവെ എന്നതാണ് അർത്ഥമാക്കിയത്. ചുവന്ന കടല ഉപയോഗിച്ച് , കൂട്ടുകറിയുണ്ടാക്കുന്ന വിവാഹ സദ്യകളും ധാരാളം ഉണ്ടായിട്ടുണ്ട്. അതെല്ലാം , അതാത് ദേഹണ്ഡക്കാരുടെ നിശ്ചയത്തിനനുസരിച്ചാവുമല്ലോ.
താങ്കൾ, കടലപരിപ്പ് ഉപയോഗിച്ച് ഒന്നു ശ്രമിച്ചു നോക്കൂ. ❤️
സ്നേഹം
@@Peeyesbee താങ്കൾ പറഞ്ഞത് മുഴുവനും നല്ലൊരു അറിവ് തന്നെയാണ്
Ithupole undakki nannayirunnu. Thanks
സൂപ്പർ, എനിക്കിഷ്ടം ആയി, ഹാപ്പി ഓണം
😃😃😃😃😃😃😃👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Happy onam..
കാണുമ്പോൾ തന്നെ കൊതി വരുന്നു
Dry ചെയ്യണം
♥♥
Supper chechi😍😍😍
Thankyou🥰
കൂട്ട് സൂപർ. നാട്ടിൽ സദ്യക്കുണ്ണാനിരുന്നപ്രതീതി. നന്ദി.
സന്തോഷം 😍🥰🥰🥰🥰
നന്നായിട്ടുണ്ട് ട്ടോ. Thank you very much
😊🙏
Thanks for sharing sree
🙏🙏
Looks yummy. My favourite curry in sadhya. I will try your style
Njn try cheythu...💥ellavarkkum orupaad ishtamayi.....😍😍innum njn undakkunnund...😊
ഒരുപാട് സന്തോഷം 😊🥰🥰😍😍😍
Superb...watching for first time..realty loved it ❤
😍😍😍😍
Wooww. Yummy Yummy. Ennu chennayyum kaddallyum kondu edakkunnu
നന്നായിട്ടുണ്ട്, but one doubt, ഉഴുന്ന് പരിപ്പ് വറുത്തിടുമോ, തൃശൂർ ഭാഗത്തു കണ്ടിട്ടില്ല, ഇത്തവണ ഇങ്ങനെ try ചെയ്തു നോക്കട്ടെ, thanku sree
Uzhunnittal nalla taste aan
Uzhunnupatippu sadyk edarund
Sreeyude samsaravum food receipiyum orupad ishttayi 😍😍😍👍 👍👍👌😍👌
🥰🥰🥰🥰💕💕💕😍
Fantastic. Though am from Chennai, I like your Recipes Mam. All the best 👍🏻
❤🙏
Kuttukari njan undaki noki chechii adipoli aayittund
🥰🥰🥰
സദ്യ കഴിക്കാൻ തോന്ന
Koottukari pareekshichu, Sooper ayi, thamks
😊😊
Wow! It is so tasty😄
ചേച്ചി കുട്ടു കറി ചെയ്തു നോക്കി ട്ടോ സൂപ്പർ
🥰🥰🥰
ഓട്ടുരുളിക്കും ഓട്ടു ചട്ടുകവും ആഹാനല്ല പാരമ്പര്യ രീതി. വിറകടുപ്പുകൂടി ആയിരുന്നെങ്കിൽ