നസീർ മോനേ മോനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഉത്രാടാ ദിനാശംസകൾ ,, അതോടൊപ്പം സന്തോഷത്തിന്റെയും , സ്മാധാനത്തിന്റെയും , സമർത്തിയുടെയും ഓണാശംസകൾ നേരുന്നു . 👍👍👍👍👍👍👍❤❤❤❤ . പിന്നെ മോൻ ഞങ്ങളെ ഒരു പുതിയ റെസിപ്പി കാണിച്ചു തന്നു . 👍ഇതുവരെ കാണാത്ത ഒരു കറി കൂട്ടാണ് കാണിച്ചു തന്നത് . അത് സൂപ്പർ 👌👌👌👌👌👌👌👌 . അങ്ങനെ ഓരോ പാചക കലവറ യും ഞങ്ങൾ പ്രതീക്ഷിക്കുന്നു . 👍👍👍👍👍മോനേ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. . 🙏🙏🙏🙏🙏🙏🙏🙏👌
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഉത്രാടദിനാശംസകൾ ☺️
🥰👍
Same to u
Sane to u. 🙏
thnk kuu and ur recipes are suprrrrr
🤩,,, 🌼🌻🏵️💮🌸
കൂട്ടു കറി 👌👌🥰നാളെ ചെയ്തു നോക്കട്ടോ ചേട്ടനും കുടുംബത്തിനും എന്റെ ഉത്രാടദിനാശംസകൾ ❤❤
ഇക്കാ എത്ര സംസാരിച്ചാലും ഒരു ബോറും അടിക്കില്ല ഒത്തിരി പഴയ കാല ഓർമകളും കിട്ടും നല്ല രസമാ ഇക്കാടെ സംസാരം 👍👍👍👍👍
Chettante samsaaram enikkishtappettu....pinne kootu curry kollaam
ആ സംസാരം കേട്ടിരുന്നു പോകും ചേട്ടനെ ഒരുപാടിഷ്ടം ♥️♥️♥️
അടിപൊളി ഉത്രാടംദിനാശംസകൾ 😍😍😍
ചേട്ടാ ഈ വീഡിയോ കണ്ടപ്പോൾ ബാല്യകാല ഓർമ്മകൾ വന്നു. ചേട്ടനും കുടുംബത്തിനും ഒണശംസകൾ 😍😍😍
😊😊😊l
താങ്കൾക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഉത്രാടദിന ആശംസകൾ,, ഒപ്പം ഓണാശംസകൾ നേരുന്നു
it is ver👍❤️y good
it is very good 👍💐👏
Cooking ariyillenkilum chettante samsaram kaananayi video muzhuvan kaanunna njan 🥰
കൂട്ടുകറി അടി പൊളി👍👍👍❤️
കൂട്ടു കറി സൂപ്പർ 👌
ഓണം ആശംസകൾ 👍👍
കുട്ടു കറി സൂപ്പർ 👍🏻😍
നല്ല അവതരണം 👍🏿
ഇക്കാക്കും ഫാമിലിക്കും ഞങ്ങളുടെയും കുടുംബത്തിന്റെ ഉത്രടദിനാശംസകൾ 😍
😮😮😮😊
കൂട്ടു കറി അടിപൊളി 🌷
🥰🥰 എല്ലാവർക്കും സന്തോഷത്തിന്റെയും, സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഓണാശംസകൾ🥰🥰🙏
കണ്ടിട്ട് നല്ല ഇഷ്ടമായി എനിക്കും ഒന്നു ഉണ്ടാക്കി നോക്കണം
ഇക്കയുടെ recipes oke kand അവിയൽ, നാരങ്ങ അച്ചാർ, അടപ്രഥമൻ oke undaki. Adipoly ayirunu. Ellam supr ayirunu. ഒരുപാട് നന്ദിയുണ്ട്. ഇനിയും ഇതുപോലെ നല്ല recipes ഒകെ ഇടണെ 😋.. Happy onam
ചേട്ടനും കുടുബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ....
ഈ നിഷ്കളങ്കമായ അവതരണം ഇഷ്ടമായി. കൂട്ട് കറി അസലായി
ഉത്രാടദിനാശംസകൾ😍 ഉത്രാടദിനം പോലെയാണല്ലോ ചേട്ടന്റെ ചാനൽ അടി പൊളിയാട്ടോ👍👍👍👍
Chattanenta samsaram nallatha🙏🏻👍
Ithrekalam ee chattan evide ayirunu
Idehathinte recipies okke spr aan
അങ്ങനെ ഓണത്തിന്റെ ഒരു വിഭവംകൂടി നസിർ നമ്മുടെ മുന്നിലെത്തിച്ചിരിക്കുന്നു.. കൂട്ടുകറി 👌
ഉത്രാടദിന ആശംസകൾ👍👍👍
Ikkaykkum, familikkum utradadhinashamsakal oppam onashamsakalum nerunnu.padachon sarva aishwaraingalum nalkatte,recipe adipoliyatto
ചേട്ടനും കുടുംബത്തിനും ഒനാശംസകൾ. കൂട്ട് കറി 👍👍👍
നസീർക്ക, ഉത്രാട ദിനാശംസകൾ അഡ്വാസ്ഡ് ഓണാശംസകൾ 👨👩👦👦🤝
കൂട്ടുകറി പൊളിച്ചു ചേട്ടാ..
Happy Onam ❤️
Koottucurry superayeeto njangal kadalaparippane cherkkarullath nazeerikkayude currykalellam nale njangal pareekshikkum.
Mashayyy entyun kudumbathintyum ..onashamsakal mashinum kudumbathinum nerunnu💐🌺🌺🌺🏵️🏵️❤️
Ande nallethe speshal curry 👍👍👍
കൂട്ടുകറി 🤤😋,,, ♥️🔥
കാണുമ്പോൾ തന്നെ അറിയാം നല്ലതാന്ന് 😊
Happy onam
കണ്ടിട്ട് തന്നെ കൊതിയാവുന്നു.
Naseer ന്റെ വിഭവങ്ങൾ അടിപൊളി ആകുന്നുണ്ട് 👏👏 എല്ലാവർക്കും ഹൃദ്യമായ ഒനാശംസകൾ 🌹🌹🌹
Happy ഓണം
Polichu 👌👌👌👌
സൂപ്പർ 💜
അടിപൊളി ഉത്രാടതിനാ ആശംസകൾ എന്റെയുംകുടുമ്പത്തിന്റെയും
ചേട്ടൻ പറഞ്ഞ ആ കുട്ടിക്കാലം ഓർത്തുപോയി ഇന്ന് ഇത്രയും കുറഞ്ഞു ഇനി ഒരു നാൾ അതും ഓർമ്മയായി മാറും.....
കളിയോടക്ക ഉണ്ടാക്കാൻ പറ്റിയാൽ ഒന്ന് ട്രൈ ചെയ്യണം
കൊച്ചാട്ട സൂപ്പർ ഹാപ്പി ഓണം
അടിപൊളി കൂട്ടുകറി
ചേട്ടാ സുഖമാണോ. സുപ്പറായിട്ടുണ്ട്. നാളെ യുണ്ടാക്കി നോക്കാം. പണ്ടത്തെ ഓണം ഇനിയുണ്ടാകില്ല ചേട്ടാ. ചേട്ടനും കുടുംബത്തിനും ഓണത്തിന്റെ ആശംസകൾ.
പൊളിച്ചു 👍👍👍👍👍
ഓണാശംസകൾ ❤️❤️❤️❤️❤️
Onasamsakal
ഈ ഓണത്തിന് ചേട്ടൻ്റെ കൂട്ടുകറി ആവട്ടെ👍
Happy 🚴三 Utrada pachal"
ഓണാശംസകൾ
🥰🥰ഒരു ഓണപാട്ട് എഴുതി binoy edayaranmula എന്ന് പേരിൽ യുട്യൂബിൽ ഉണ്ട് എല്ലാവരും കാണണം സപ്പോർട്ട് ചെയ്യണേ.. 🙏
Super 👌👌👌👌 male try chayum. Happy onam🌹🌹🌹
നസീർ മോനേ മോനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഉത്രാടാ ദിനാശംസകൾ ,, അതോടൊപ്പം സന്തോഷത്തിന്റെയും , സ്മാധാനത്തിന്റെയും , സമർത്തിയുടെയും ഓണാശംസകൾ നേരുന്നു . 👍👍👍👍👍👍👍❤❤❤❤ . പിന്നെ മോൻ ഞങ്ങളെ ഒരു പുതിയ റെസിപ്പി കാണിച്ചു തന്നു . 👍ഇതുവരെ കാണാത്ത ഒരു കറി കൂട്ടാണ് കാണിച്ചു തന്നത് . അത് സൂപ്പർ 👌👌👌👌👌👌👌👌 . അങ്ങനെ ഓരോ പാചക കലവറ യും ഞങ്ങൾ പ്രതീക്ഷിക്കുന്നു . 👍👍👍👍👍മോനേ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. . 🙏🙏🙏🙏🙏🙏🙏🙏👌
ഓണാശംസകൾ ❤️❤️
ചേട്ടനും കുടുംബത്തിനും ഞങ്ങളുടെ ഓണാശംസകൾ
Cheattantea veedea evidaaa
he attanteaveede evid daand
Vellam vattila sasam varatat ath itta mathi speed kurachu cheyu kootukary uhgran
ഉത്രാട ദിന കൂട്ടുകറി സൂപ്പർ. ഓണാശംസകൾ
Kootukari super. ഓണം ആശംസകൾ
Uthradadinasamsakal
Super 👌👌👌
You are a good person...
എല്ലാർക്കും സ്നേഹത്തോടെ ഓണം ആശംസകൾ 🙏🙏♥♥🌹🌹
ഞങ്ങൾക്ക് ഏത്തക്കായ കിട്ടാൻ നിർവാഹം ഇല്ല... കറിക്കായ ചേർക്കാൻ പറ്റുമോ
മച്ചാനെ ഹാപ്പി ഓണം👍👍👍
ഉത്രാട ആശംസകൾ
Thank u ikka tomorrow will make
Happy Onam
വെള്ളരിക്കയും..?
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🏵️
ഇക്കക്കും കുടുംബത്തിനും ഓണാശംസകൾ.
😍😍👌🏽Happy Onam....
ഈ വർഷത്തെ ഉത്രാടത്തിനു 3,4 ദിവസം മുൻപ് ഈ വീഡിയോ കാണുന്ന ഞാൻ 😃😃
കൂട്ടുകറി ചെയ്യുന്നുണ്ട്.
Super
ഇന്നു കൂട്ടു കറി വെക്കാൻ നോക്കുന്നു ആദിയം ആയിട്ടാണ് വെക്കുന്നത് ഇക്കയുടെ വീഡിയോ കണ്ടു വെക്കുകയാണ്.... 🙏🙏 🙏❤️❤️❤️
Special kuttukari.Thanks😊
Super chetta 🥰❤️
🌺🌺🌺🌹🌹എല്ലാവർക്കും എൻ്റെ ഓണാശംസകൾ,🌹🌹🌺🌺🌺🎇🎉
ഓണാശംസകൾ ചേട്ടാ
😍😍😍😍
Nice video
ഇതെന്താച്ചേട്ടാ കൂട്ടുകറിയിൽ വെള്ളരിക്ക ഇടുന്നത്. അപ്പോൾ അതിന്റ ടേസ്റ്റ് മാറില്ലേ
ഒനാശംസകൾ
ഞങ്ങളുടെയും ഉത്രാടാ ദിനാശംസകൾ
Adepoli kuttukari thank you very much for sharing your experience with cooking 🍳 😀 😊 ☺️ 🙂 😋 🍳 😀💦💦💦💦
Cheta very happy I do.nit know how to prepare this dish.
Thank u do much for shoeing this dish
Chettanum familikum onam wishes
Thank u
👍👍👍
ഏട്ടനും കുടുമ്പത്തിനും തിരുവോണ ആശംസകൾ.
Hai Annan happy onam
ഓണാശംസകൾ neru😆
കൊച്ചാട്ട കടുക് പൊട്ടിക്കണ്ടേ???
Curry super 👍🥗
Njan paipadu vannekkam
😀😀😀
Master chef yummy adipoli
Happy onam.....Thank you !*
Lisy👍
എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ഉത്രാടം ദിനാശംസകൾ
Happy,onam
@@fantaandgiannasworld5230 ഹാപ്പി ഓണം
ശർക്കരയ്ക്കു പകരം മധുരമുള്ള മുന്തിരി ചേർത്താലും നന്നാവും.