കിടിലൻ പാലക്കാടൻ കൂട്ടുകറിയും കാളനും ആയാലോ? Onam Special Koottu Curry & Kaalan

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 346

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 ปีที่แล้ว +10

    Palakadan aviyal nan ennu undaki nokki.. Mam, kanuna poleyalla super taste pine mam ennu m സുന്ദരിയാണ്..❤❤❤

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Orupadu santhosham dear ❤thank you for your valuable feedback🥰

  • @Sreejasrecipeworld
    @Sreejasrecipeworld ปีที่แล้ว +48

    പാലക്കാടൻ സദ്യ വിഭവകൾക്ക് എല്ലാം ഒരു പ്രത്യേക taste ആണ് chechi. ഞങ്ങളുടെ നാട്ടിലെ വിഭവകൾ എല്ലാവർക്കും പരിചയപ്പെടുത്തിയതിന് വളരെ നന്ദി😘🙏🙏

  • @ananyats6430
    @ananyats6430 ปีที่แล้ว +3

    ഈ ഓണത്തിന് പാല ക്കാടൻ കൂട്ടുകറി ഉണ്ടാക്കണം അടുത്ത വിഡിയോക് കാത്തിരിക്കുന്നു പിങ്ക് സെറ്റു മുണ്ടിൽ ചേച്ചി സൂപ്പർ 💕💕

  • @binusajeev9518
    @binusajeev9518 ปีที่แล้ว +2

    പാലക്കാടൻ recipe പരിചയപ്പെടുത്തിയതിന് 👍❤❤❤

  • @AshaFlower72
    @AshaFlower72 ปีที่แล้ว +1

    Palakkadan kootúkari and kurukkukalan super ayyitund. Thanks for sharing dear chechi🙏🙏🙏 lots of love chechi❤❤❤

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Love you too dear 🥰 ❤

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 10 หลายเดือนก่อน

    Gambheeram aayi koottukari
    Njan innundakki
    Ty for the wonderful recipe

  • @meenasatish4399
    @meenasatish4399 ปีที่แล้ว +1

    കൂട്ടുകറിയിൽ തേങ്ങ വറുത്തിടുന്ന ആ മണം വന്നാൽ, കുട്ടിക്കാലത്തു ഞാൻ അടുക്കളയിൽ എത്തും. കാളൻ സദ്യയുടെ തലേ ദിവസം തന്നെ ഉണ്ടാക്കി വെക്കും. ഇനിയും പാലക്കാട്‌ വന്ന് മറ്റ് വിഭവങ്ങളും പരിചയപെടുത്തണം. ❤

  • @inSearchOfZen392
    @inSearchOfZen392 ปีที่แล้ว +1

    Sadyayile ഏറ്റവും favourite ആണ് ഞങ്ങൾ palakkadkarude കറി ബാക്കി എല്ലാവരുടെ കൂട്ട് കറി. Top in town has become a very big establishment from its humble beginning. Kudos to them

  • @usharemesan8482
    @usharemesan8482 ปีที่แล้ว

    Hi,ma'am njanum kaalan kazhichathupole thonni.nalla swad undu.Innathe dressil kooduthal sundariyaayirikunnu.God bless you.

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you so much dear ❤🥰

  • @vanajaashokan125
    @vanajaashokan125 ปีที่แล้ว

    Palakkadan tastum ruchiyumpkkay ippozhanariyunnathum kaninnathumokkay thanks chechi

  • @anjukunjappan4119
    @anjukunjappan4119 ปีที่แล้ว

    പാലക്കാടൻ സദ്യ ഒരിക്കൽ കഴിച്ചിട്ടുണ്ട് . different taste ആണ് , ഓരോ സെറ്റ് മുണ്ടും നല്ല ഭംഗിയുണ്ട് കൂടുതൽ സുന്ദരിയായിരിക്കുന്നു.❤

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you so much dear ❤️ 🥰

  • @hemandhk1249
    @hemandhk1249 ปีที่แล้ว

    Othiri snehathode ellavarilekkum ethunnna LN vibes🥰❤🙏

  • @sheejashihab9072
    @sheejashihab9072 ปีที่แล้ว

    കാണുമ്പോൾ തന്നെ അറിയാം 👌👌👌രണ്ടും

  • @prameelaak960
    @prameelaak960 ปีที่แล้ว

    Ithanu Kalan njan ingananu undakkaru koottukari super 👌 ellaverkkum vendi ithrayum riskeduthu vlog present cheyyunnethil oru best thanks 🙏

  • @AswathyMN-tm1bl
    @AswathyMN-tm1bl ปีที่แล้ว

    Hi mam,..sarkara kootukari and kuruku kalan ..super...nice vlog

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you for liking dear 🥰

  • @sudheenaps241
    @sudheenaps241 ปีที่แล้ว

    Palakkadan vibhavangalellam super chechi ellam orupadu ishtamayi👌👌❤❤

  • @sujithamurali9962
    @sujithamurali9962 ปีที่แล้ว +1

    ഇന്നത്തെ വിഭവങ്ങളും അടിപൊളി.. അതുപോലെ മാമിന്റെ സെറ്റും മുണ്ടും ❤

  • @nanjfamily7048
    @nanjfamily7048 ปีที่แล้ว

    Hi mam.sundari aayitu vannallo❤ mam ee kaanikkunna vifavangalokke time kitumbol nammude kochadukkalayil vechu cheythu kaanikkumo..❤ u.

  • @chandrikatk4898
    @chandrikatk4898 ปีที่แล้ว

    ഈ ഓണത്തിന് എന്തായാലും ഉണ്ടാക്കണം love you mam

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Love you too dear 🥰

  • @ambikakurup5825
    @ambikakurup5825 ปีที่แล้ว +4

    Hai ലക്ഷ്മി ആ പാട്ടിന്റെ ടുയൂൺ കേൾക്കുമ്പോൾ എന്തോ ഒരു സന്തോഷം ആണ്. ഒരു നൊസ്റ്റാൾജിക്ക് feel😊😊

  • @sunitanair6753
    @sunitanair6753 ปีที่แล้ว +5

    Super Duper Palakkadan recipe ❤... Set mundu nice colour and u r looking very pretty Ma'am ❤... God bless ❤

  • @dennyjoseph7034
    @dennyjoseph7034 ปีที่แล้ว

    Palakkadan koottukari and kalan variety thanne 👍Onathinu try cheyyanam very easy preparation😀😀

  • @ajeeshca556
    @ajeeshca556 11 หลายเดือนก่อน

    കൂട്ടുകറി ഒരു രക്ഷ ഉം ഇല്ല 👌👌👌👌

  • @sreejac4258
    @sreejac4258 ปีที่แล้ว

    എല്ലാത്തിനും മധുരം 😔എങ്ങനെ കഴിക്കും

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      Kurachu madhuram only dear 🤩❤

  • @jayalekshmygs4204
    @jayalekshmygs4204 ปีที่แล้ว

    എല്ലാം നന്നായിട്ടുണ്ട്.

  • @SofiaHenry-gs5tm
    @SofiaHenry-gs5tm ปีที่แล้ว +1

    Hai chechi, ഇന്നത്തെ കറികൾ അടിപൊളി....

  • @sunithasharan3306
    @sunithasharan3306 ปีที่แล้ว

    Awesome Video ...Lakshmi Chechi

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you so much dear ❤🥰

  • @ambikanair7026
    @ambikanair7026 ปีที่แล้ว

    Hi madam, super ayi pokunnund. Palakkadan onam series koottu curry, kurukku kalan ellam super ilayil ninnu elaki pokatha special palakkadan vibhavam thanks madam ❤❤👍👍

  • @roshinisatheesan562
    @roshinisatheesan562 ปีที่แล้ว +1

    Super👏👏👏🙏🤝 പാചകവും mamന്റെ സെറ്റ് മുണ്ടും Super🤝🙏👏👏👏👍

  • @Annz-g2f
    @Annz-g2f ปีที่แล้ว

    Today's Onam series Palakkadan style Kuttu curry n Kurukku Kaallan entirely different method but very tasty thank you very much ma'am

  • @shahanaarafth
    @shahanaarafth ปีที่แล้ว

    Thank you ❤❤❤❤ mam and entire team

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      Lots of love dear ❤️ 🥰 🙏

  • @finisusan7088
    @finisusan7088 ปีที่แล้ว

    കൂട്ടുകറി & കാളൻ 😍😍
    Love U Mam 😘😘

  • @smithaa1078
    @smithaa1078 ปีที่แล้ว

    എനിക്കാ മാലയാണ് ഇത്തവണ ഇഷ്ടപെട്ടത്. Pendant ഉഗ്രൻ! ദൂരെ നിന്നേ കാണാൻ പറ്റുന്നുള്ളൂ എന്നാലും കണ്ട കാഴ്ചയിൽ ഇഷ്ടമായി. സ്വർണം ആണോ ചേച്ചി?

  • @rajanijayan9606
    @rajanijayan9606 ปีที่แล้ว

    ഇന്നത്തെ വിഭവവും കലക്കി. 👍🌷💞👌

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you dear ❤🥰

  • @luckyvilson6694
    @luckyvilson6694 ปีที่แล้ว +3

    Mam enjoyed this vlog n learning alot The whole team is so humble Thanks for this yummy recipe❤

  • @Priya.prakasan
    @Priya.prakasan ปีที่แล้ว

    Palakkadinte sadya ishtamayo yente lakshmi chechi palakkad jay 👍🏻👍🏻👌🏻👌🏻

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Adipoli allai❤ishtayi dear 🥰

  • @soniyaprasanth209
    @soniyaprasanth209 ปีที่แล้ว +4

    നമ്മൾ കണ്ണൂർ കാർക്ക് തികച്ചും വ്യത്യസ്തമായ ഒരു ഓണ ട്രീറ്റ്‌ ആണിത്. വെള്ള അവിയൽ, പച്ചക്കയ് ഇല്ലാത്ത കൂട്ടുകറി ഇതൊന്നും കണ്ടിട്ടായില്ലായിരുന്നു. Thanqq❤️❤️❤️

  • @majisvlogs3545
    @majisvlogs3545 ปีที่แล้ว +1

    Palakkadan sadhya pole thanne palakkadan ravuthar biriyaniyum super aanu…Lakshmi mam athinte recipe koode onnu share cheyyaney ❤

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      Will try dear ❤🥰

  • @vilasinimooliyil8193
    @vilasinimooliyil8193 ปีที่แล้ว +5

    ഇന്നത്തെ കറിയും സൂപ്പർ ❤❤❤🎉

  • @sobhal3935
    @sobhal3935 ปีที่แล้ว

    ഹായ് നല്ല ഭംഗിയുള്ള സെറ്റും ബ്ലൗസും. കൂട്ടുകറി try ചെയ്തു നോക്കും. തൈര് തിളച്ചാൽ പിരിഞ്ഞു പോകും എന്നാണ് ഞാൻ ഇതുവരെ ഓർത്തിരുന്നത്. അമ്പിസ്വാമി ചുവരിൽ എറിഞ്ഞു നോക്കും എന്നു പറഞ്ഞത്‌ ഞാനോർക്കുന്നു. കുറുക്കു കാളൻ സൂപ്പർ.👌👌

  • @sudhamuralidharan9197
    @sudhamuralidharan9197 ปีที่แล้ว

    Thank u fr sharing tis recipes though tasted tes sadya many times and great rajuettan..u explained so welll as always..love you dear

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Happy to know that you liked the video dear ❤love you too 🥰🤗

  • @jayamenon1279
    @jayamenon1279 ปีที่แล้ว

    Adipoly Thanne Vibhavangal 👌👌👌

  • @shijomp4690
    @shijomp4690 ปีที่แล้ว

    Super mam ellam verity recipe super ❤❤❤👌👌👌

  • @sujathaunni7511
    @sujathaunni7511 ปีที่แล้ว

    Wow vry nice love to watch.super❤❤❤❤

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you so much dear for your loving words ❤️ 🥰

  • @CISSATHEESHPKD06
    @CISSATHEESHPKD06 ปีที่แล้ว

    Raju ettan
    18:30
    ബാക്കി catersum ഉണ്ട്

  • @DileepKumar-oh4ym
    @DileepKumar-oh4ym ปีที่แล้ว

    കൂട്ട്കറി & കാളൻ excellent.....
    Lot of love...
    Enjoy ചേച്ചി.....
    🙏🌹❤❤🤝..

  • @padminipillai6631
    @padminipillai6631 ปีที่แล้ว

    സുപ്പർ 👍❤️😘

  • @sreepriya5949
    @sreepriya5949 ปีที่แล้ว

    Kazhinja vdo look poli aayirunnu chechee...ellaarum ona vibhavangal undaakkanulla thayyareduppilanu... Orupad sneham chechee...palakkadan vibhavangal aaswadichukondirikyunnu...❤

  • @sherlyvarghese8534
    @sherlyvarghese8534 ปีที่แล้ว +1

    Thanks 👍👍👍

  • @anjaliarun4341
    @anjaliarun4341 ปีที่แล้ว +3

    Palakkadan style kootu curry & kalanum super❤Thanks 4 sharing dear ma’am ❤

  • @mohinikrishna6049
    @mohinikrishna6049 ปีที่แล้ว

    Pink saree il veendum chundharimani ayittundu. Recipes adipwoli.. Koottucurry mouthwatering. ... Love uu chechi

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Love you too dear ❤🥰

  • @archana1216
    @archana1216 ปีที่แล้ว +1

    Hi chechi, Thank you for these traditional recipes. 😍

  • @balkeesbasheer7949
    @balkeesbasheer7949 ปีที่แล้ว +1

    Food taste tte kaaryathill palakkad number one palakkadukkar like adikku

  • @jollyasokan1224
    @jollyasokan1224 ปีที่แล้ว +1

    പതിവുപോലെ ഇന്നത്തെ വിഭവങ്ങളും അടിപൊളിയാട്ടോ 😋😋 സെറ്റും മുണ്ടും പിന്നെ പ്രത്യേകം പറയണ്ടാല്ലോ സൂപ്പർ 👌🥰🥰🥰🥰😘😘😘❤️

  • @valsalanayak793
    @valsalanayak793 ปีที่แล้ว

    Both items are great . I used to wonder what is kurukku kalan. Now I knew the difference . Yesterday I tried avial. very 😋. Stay blessed . ❤

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you for your valuable feedback❤😍

  • @PTBLR
    @PTBLR ปีที่แล้ว

    These videos are teaching us something more that would make these dishes still better when we make though I am sure it wouldn't come close to these masters. Thanks to you also for taking the effort to showcase these delicacies

  • @abhinavabhi3930
    @abhinavabhi3930 ปีที่แล้ว +1

    Njagalude sadyayonnum kazhikkale mam njagalude jilla vittu pokan thonila boby chettan pettu pokum swad ennal ethanu mam

  • @sunisabu4290
    @sunisabu4290 ปีที่แล้ว +1

    ഓണം series വളരെ ഇഷ്ടമായി . സെറ്റ് മുണ്ട് നല്ല ഭംഗിയുണ്ട്, എല്ലാം ഉണ്ടാക്കിനോക്കും,💞

  • @reshmaramachandran1669
    @reshmaramachandran1669 ปีที่แล้ว

    Pink set mundu...Kootu curry and kalaan superb 😘😘😘 ..

  • @mariyusali3641
    @mariyusali3641 ปีที่แล้ว +1

    Kottu curry super.. wants to taste...
    thank you mam 🤩🤩🤩🤩🤩

  • @anupamal7693
    @anupamal7693 ปีที่แล้ว

    Super video 👌🏻nannayittundu lekshmi chechii

  • @nishaharishankar232
    @nishaharishankar232 ปีที่แล้ว

    Madam pl show all the recipes done in top in town including tiffen recipes..real masters of Kerala cooking..

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Will try dear ❤

    • @nishaharishankar232
      @nishaharishankar232 ปีที่แล้ว

      I never miss their food whenever I cross palakkad...but never thought they will open the recipes secrets..you are awesome mam 😍

  • @saibindia9080
    @saibindia9080 ปีที่แล้ว

    പാലക്കാടൻ ഫുഡ്‌ എല്ലാം സൂപ്പർ ആണ് 👌, ചേച്ചി ഞാൻ കുറച്ചു ദിവസം ആയി വീഡിയോ ഒന്നും കാണാറില്ല, അമ്മ ഹോസ്പിറ്റലിൽ ആയിരുന്നു, ഹാർട്ടറ്റാക്ക് ആയിരുന്നു, കുറച്ചു ദിവസം ആയി ഹോസ്പിറ്റലിൽ തന്നെ, വന്നേ ഉള്ളു, ഇപ്പോ കുറച്ചു ആശ്വാസം ഉണ്ട് അമ്മക്ക്, ചേച്ചി സൂപ്പർ 👌, നല്ല ഭംഗിയുണ്ട്, love u ചേച്ചി ❤🤗

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      Love you too dear ❤ammaykku ethrayum pettennu sukhamakattai ennu prarthikunnu..take care dear 🙏

  • @jessythomas561
    @jessythomas561 ปีที่แล้ว

    First nokunnathu mam nte costume ❤ponne currykal 😮super 🍛

  • @fidudilufebi3131
    @fidudilufebi3131 ปีที่แล้ว

    Variety recipes

  • @sruthisreekumar3068
    @sruthisreekumar3068 ปีที่แล้ว

    Will definitely try ❤..

  • @leelamenon7915
    @leelamenon7915 ปีที่แล้ว

    Mam super ayirikkunnu currikalum suuuuuuppper👌❤❤🙏

  • @FabithaFidhu
    @FabithaFidhu ปีที่แล้ว

    Thanks for the vedios maam.. Lov u

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Love you too dear ❤🥰

  • @JayasreeksJayasreeks
    @JayasreeksJayasreeks ปีที่แล้ว

    Super chechi. Advanced happy onam

  • @balanmoorkath
    @balanmoorkath ปีที่แล้ว

    HappyOnam

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Onam wishes to you too ❤

  • @prakandi2
    @prakandi2 ปีที่แล้ว

    I hope you don’t mind me saying this _ it’s nice to see you in Kerala. I never watch your UK vlogs

  • @jainjosephl690
    @jainjosephl690 ปีที่แล้ว +1

    Thanks alot chechi for the beautiful receipes❤ chechi you looks gorgeous ❤

  • @sarasyummykitchen7309
    @sarasyummykitchen7309 9 หลายเดือนก่อน

    yummy

  • @jinsymeganath4395
    @jinsymeganath4395 ปีที่แล้ว

    What a costume lakshmiyecheee set mud super super❤

  • @kumarpradeep6668
    @kumarpradeep6668 ปีที่แล้ว

    Thank you for covering the best caterers of Palakkad. Whenever we are on vacation stay at Palakkad, we make sure that we have a taste of food from Top in Town. The good thing is that we can order the Curries, payasam etc on daily basis.

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Nice to know dear ❤🥰

  • @vidhyat1733
    @vidhyat1733 ปีที่แล้ว

    Superrr 👌💖

  • @sujaremanan6108
    @sujaremanan6108 ปีที่แล้ว

    Chechide ee varshathe onam video kanikkane..last yr le pole.

  • @deepadharmadas4699
    @deepadharmadas4699 ปีที่แล้ว

    Nice

  • @KrishnaKumar-wn7if
    @KrishnaKumar-wn7if ปีที่แล้ว

    WOW SUPER mam

  • @jayasreenair3973
    @jayasreenair3973 ปีที่แล้ว

    Palakkadan kurukkukalan& koottu curry Yummy 😋😋👌👌 Setum mundum adipoli😍😍love u chechi❤Shubhrathri 🥰🥰

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Love you too dear 🥰 ❤

  • @binoyc4742
    @binoyc4742 ปีที่แล้ว

    Koottucurry kurukku kalan 👌👌mam good looking ❤️❤️

  • @nayanaajith96
    @nayanaajith96 ปีที่แล้ว

    Thank you so much for the variety of dishes 💕

  • @krishnasanthosh2665
    @krishnasanthosh2665 ปีที่แล้ว

    Music sooper dress adipoli

  • @beautymadesimple2307
    @beautymadesimple2307 ปีที่แล้ว

    Njangal trissurum ithupoleyane undakkuka😊

  • @beautymadesimple2307
    @beautymadesimple2307 ปีที่แล้ว

    Ippravassyathe onam palakkadinoppam❤

  • @sulabhagr1448
    @sulabhagr1448 ปีที่แล้ว

    Maminte blouse ani settinu bangi kuttinnathu supper mam kootukari spper

  • @brightkovai5288
    @brightkovai5288 ปีที่แล้ว

    My favorite dishes mam. You are also looking super❤

  • @sujanaharishan4611
    @sujanaharishan4611 ปีที่แล้ว

    Super adepole❤❤❤

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you dear ❤🥰

  • @VijayaLakshmi-vd4td
    @VijayaLakshmi-vd4td ปีที่แล้ว

    Palakkadan recipes adipoli mam👌👌👌💖💖💖♥️♥️ you looking beautiful mam❤❤

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you so much dear ❤️ 💖

  • @ShubhaDoulath
    @ShubhaDoulath ปีที่แล้ว +2

    Thank you so much for all your efforts as well bringing these tasty food recipes to us who are always a Sadhya lovers :) .......

  • @lisymolviveen3075
    @lisymolviveen3075 ปีที่แล้ว +1

    സദ്യ കലക്കി ❤️❤️❤️

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      🥰

    • @lisymolviveen3075
      @lisymolviveen3075 11 หลายเดือนก่อน +1

      കുറുക്ക് കാളൻ 👍👍👍👏

  • @geethamohan3340
    @geethamohan3340 ปีที่แล้ว

    Thank you so much🙏🙏🙏🙏🙏

  • @adheenanathm2409
    @adheenanathm2409 ปีที่แล้ว +1

    നമ്മൾ ഇവിടെ കുമ്പളങ്ങ ക്ക് പകരം പച്ചകായ ആണ് ചേർക്കാർ.... കടല പരിപ്പിന് പകരം കടല ആയിട്ട് ചേർക്കാറും ഉണ്ട്... എന്തായാലും അടിപൊളി..... Ma'am ന്റെ സെറ്റ് മുണ്ട് സൂപ്പർ ആയിട്ടുണ്ട് 😀♥️

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      🥰🤗🙏

    • @arunakm3508
      @arunakm3508 ปีที่แล้ว +1

      കുമ്പളങ്ങ വച്ച് ഉണ്ടാക്കി നോക്കു. നല്ല സ്വാദാണ്... ഇത് കേറ്റിംഗ് സ്ഥാപനമായതു കൊണ്ടാണ് കട്ടിയിൽ ഉള്ളത്. ഞങ്ങൾ വീട്ടിൽ ഉണ്ടാക്കുമ്പോൾ കുറച്ച് ലൂസായി ഉണ്ടാക്കും... കാളനിൽ തൈര് മുഴുവൻ വറ്റിക്കാതെ അരപ്പ് ചേർക്കും...

  • @chithravs4059
    @chithravs4059 ปีที่แล้ว

    Super 👌 ❤ Thank you mam

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Lots of love dear ❤🥰

  • @anishaarun9296
    @anishaarun9296 ปีที่แล้ว

    They ve put ethaka also no?

  • @sabithanazer9297
    @sabithanazer9297 ปีที่แล้ว

    😋👌

  • @nirmalanair4789
    @nirmalanair4789 ปีที่แล้ว

    ചേച്ചി ഞങ്ങളുടെ നാട്ടിൽ എത്തിയോ എന്തൊരു ഫങ്ക്ഷനും ഞങ്ങൾ top in town ഇൽ നിന്നാണ് വാങ്ങിക്കുക ഒന്നോ രണ്ടോ ഇതെന്താ വേണമെങ്കിലും പോയി വാങ്ങിക്കും അവിടുത്തെ പാലട famous ആണ് എന്തായാലും ചേച്ചി വന്നതുകൊണ്ട് അവിടുത്തെ അടുക്കള കാണാൻ കഴിഞ്ഞു

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Orupadu santhosham dear ❤😍🥰

  • @jessyjose5324
    @jessyjose5324 ปีที่แล้ว

    Superb...thanku mam❤

  • @anitaraj8767
    @anitaraj8767 ปีที่แล้ว

    All the set sarees r super wd good matching blouses…..appreciate ❤❤

  • @mollyjose1212
    @mollyjose1212 ปีที่แล้ว

    Hai ma'am, just watching..lots of love❤❤❤

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Love you too dear ❤🥰