Asianet news TV Interview With Kanthapuram A. P. Aboobacker Musalyar

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 149

  • @ajmal6215
    @ajmal6215 ปีที่แล้ว +79

    2023 ഇൽ കാണുന്നവർ 👍

  • @rebeehmedia1614
    @rebeehmedia1614 4 ปีที่แล้ว +36

    എന്തൊരു ദീർഘവീക്ഷണമാണ് ഉസ്താദിന്

  • @desperato9377
    @desperato9377 ปีที่แล้ว +5

    ഒരു മനുഷ്യയിസിൽ ചെയ്യാൻ കഴിയുന്നതിലും അപ്പുറം ഞങ്ങളുടെ ഉസ്താദ് ചെയ്തു ചെയ്തു കൊണ്ടിരിക്കുന്നു...
    ഞങ്ങളുടെ ഉസ്താദിനു ആഫിയതുള്ള ദീഗായുസ്സ് നൽകണേ അല്ലാഹ് 🥺💛

  • @irfanhasan1515
    @irfanhasan1515 4 ปีที่แล้ว +23

    It's highly impossible for a common man to achieve this much in his single life .....Subhana Allah...
    Allahuve usthadi dheergayassu nelganam rabbe ...🤲

  • @sahlakk8374
    @sahlakk8374 5 ปีที่แล้ว +21

    Nammude Ap usthad...nammude maathram....💪Allahuve dheerghaayuss kodukkane...

  • @AbdulMajeed-tu4kf
    @AbdulMajeed-tu4kf 4 ปีที่แล้ว +18

    അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ

  • @Ashique100100
    @Ashique100100 7 ปีที่แล้ว +24

    he is very very brilliant...

  • @kasimtpkasim264
    @kasimtpkasim264 หลายเดือนก่อน +1

    ചോദ്യ കർത്താവ് നല്ല ചോദ്യം ചോദിക്കുന്നു ഉസ്താദ് അതിന് നല്ല മറുപടി നൽകുന്നു ഉസ്താദ് 😍😍👍👍

  • @Nizammn2484
    @Nizammn2484 8 ปีที่แล้ว +20

    Good Documentary about Kanthapuram..... Masha Allah !!

  • @nizamusworld3118
    @nizamusworld3118 3 ปีที่แล้ว +10

    Video into പൊരിച്ചു.....
    ഒരു രക്ഷയും ഇല്ല....
    അന്നേ ഇങ്ങനെ ആയിരുന്നെങ്കിൽ ഇന്ന് വീഡിയോ ചെയ്താൽ...... 🔥❤️

  • @Hashirabdullah916
    @Hashirabdullah916 10 หลายเดือนก่อน +2

    വളരെ മനോഹരമായ വരികൾ ❤

  • @rashidT560
    @rashidT560 8 หลายเดือนก่อน +3

    2024 ഇൽ കാണുന്നവർ ❤

  • @HhhHhh-yp8qu
    @HhhHhh-yp8qu ปีที่แล้ว +5

    യാ allah ആഫിയതുള്ള ദീർഘായുസ് നൽകണെ allah😭🤲

  • @bushramajeed7609
    @bushramajeed7609 ปีที่แล้ว +5

    അല്ലാഹുവേ ഞങ്ങളുടെ ഷൈഖുനക്ക് ആഫിയത്തും ദീർഘായുസ്സും nalkanee😭😭

  • @hyderalihyderali6255
    @hyderalihyderali6255 4 ปีที่แล้ว +14

    എതിർപ്പുകൾ ആണ് ഉസ്താദിനെ വളർത്തിയത് നാഥാ ദീർഘായുസ്സ് കൊടുക്കണം

    • @divine_lover_3332
      @divine_lover_3332 4 ปีที่แล้ว +2

      എതിർപ്പുകൾ ഉസ്താദിനെ വളർത്തിയതല്ല. എതിർപ്പുകളെ പോലും വളരാനും ഉയരാനും ഉള്ള ചവിട്ടുപടിയായി പരിവർത്തിപ്പിച്ചത് ഉസ്താദിൻറെ അചഞ്ചലമായ വിശ്വാസവും ആത്മധൈര്യവും ഉൾച്ചേർന്ന കർമകുശലത കൊണ്ടാണ്.🥰🥰🥰
      May Allah bless him and us in both worlds-
      آمين يا رب العالمين 🤲🤲🤲

  • @abdulhaseebok5365
    @abdulhaseebok5365 5 ปีที่แล้ว +11

    Always He is great 👍 Ideal leader.

  • @mvmshammas1074
    @mvmshammas1074 7 ปีที่แล้ว +11

    masha allah

  • @hafizmuhad804
    @hafizmuhad804 8 ปีที่แล้ว +13

    masha allahماشاءالله

  • @Happy-kr7yn
    @Happy-kr7yn 2 ปีที่แล้ว +4

    Big leader in Muslim community

  • @zainabid5531
    @zainabid5531 ปีที่แล้ว +1

    ഈ കാലത്തും പ്രസക്തമായ അഭിമുഖം

  • @eaamjadi7422
    @eaamjadi7422 2 ปีที่แล้ว +3

    എ പി ഉസ്താദ് ❤

  • @mohammedshabin1007
    @mohammedshabin1007 5 ปีที่แล้ว +10

    sulthanul ulama zindabahu

  • @uls3
    @uls3 4 ปีที่แล้ว +4

    ماشاء الله
    🌹🌹🌹🌹

  • @hamsakp3087
    @hamsakp3087 5 ปีที่แล้ว +3

    Ethra vekthamayitta
    n usthadinte vishadeekaranam allahu aafiyathulla deerkayuss nalkumarakatte ameen

  • @ameen.thottumukkam4531
    @ameen.thottumukkam4531 5 ปีที่แล้ว +5

    മാഷാ allah

  • @riyazchowdhary
    @riyazchowdhary 7 ปีที่แล้ว +8

    mashaallah

  • @nizarmuthukutti7719
    @nizarmuthukutti7719 11 ปีที่แล้ว +9

    Masha allah

  • @cps324
    @cps324 ปีที่แล้ว

    നിലപാട്... 👍🏻

  • @yousafkpm6545
    @yousafkpm6545 5 ปีที่แล้ว +3

    Mashaa Allah

  • @saifucp6859
    @saifucp6859 ปีที่แล้ว +1

    Ap ഉസ്താദ് 🤲🤲

  • @vahidpm216
    @vahidpm216 4 ปีที่แล้ว +4

    ما شا الله

  • @saleekhahmedps899
    @saleekhahmedps899 9 หลายเดือนก่อน +1

    Even after 20 years ,each words and stands on different subjects are still relevant and Consistant.
    Feel the power of Ahlussunnah 🤍

  • @fasalvelluvangad786
    @fasalvelluvangad786 3 ปีที่แล้ว +3

    ❤️

  • @ltfdarimy1537
    @ltfdarimy1537 8 ปีที่แล้ว +10

    مجدد الزمان

  • @IsmayilV-o1n
    @IsmayilV-o1n ปีที่แล้ว

    Masha Alla AP usthad❤

  • @مكةالمكرمة-ش6ه
    @مكةالمكرمة-ش6ه 7 ปีที่แล้ว +5

    سيد الزمان

  • @zubairkv1554
    @zubairkv1554 4 ปีที่แล้ว +3

    ഉസ്താദ്

  • @abdulgafoorrk4406
    @abdulgafoorrk4406 ปีที่แล้ว

    മാഷാ അള്ളാ❤

  • @basithmisbahi4182
    @basithmisbahi4182 ปีที่แล้ว

    Allah afiyathode dheergayuss nalkane rabbe

  • @friendschannel5101
    @friendschannel5101 3 ปีที่แล้ว +2

    Allah
    shaikhunaa ishtam

  • @junaidibrahim1677
    @junaidibrahim1677 ปีที่แล้ว

    AUFFF👍 nalloru dheerga veekshanamulla Pandithyam🔅

  • @manzoortkm509
    @manzoortkm509 ปีที่แล้ว +1

    👍

  • @shamsukb3662
    @shamsukb3662 4 ปีที่แล้ว +1

    Mashaallah

  • @ahmedkhan7595
    @ahmedkhan7595 2 ปีที่แล้ว +1

    ❤❤❤

  • @Aashiqeraza3677
    @Aashiqeraza3677 ปีที่แล้ว

    😍❤️

  • @yahyafazilykavanoor2367
    @yahyafazilykavanoor2367 5 ปีที่แล้ว +2

    greatest

  • @hyderalihyderali6255
    @hyderalihyderali6255 4 ปีที่แล้ว +12

    ഉസ്താദിനെ തീർക്കാൻ എതിരാളികൾ എന്തെല്ലാം നാറിയ കളികൾ കളിച്ചു നോക്കി ഉസ്താദിനെ റബ്ബ് വിട്ടില്ല .നാഥാ നീ തുണക്കണം നാഥാ

  • @abdulhakeem4454
    @abdulhakeem4454 4 ปีที่แล้ว

    usthadinu allah dirgayuss nalki anugarahikkatte

  • @muhammedrashidp1365
    @muhammedrashidp1365 ปีที่แล้ว

    👍👍

  • @kuttanpillamayakkara1220
    @kuttanpillamayakkara1220 7 ปีที่แล้ว +7

    kandpurmusthad.

  • @abdulnassartp9177
    @abdulnassartp9177 5 ปีที่แล้ว +2

    AP Express always great

  • @user-is8go9cv4q
    @user-is8go9cv4q ปีที่แล้ว

    🌹🌹🌹🌹💫💫💫

  • @hafizmuhad804
    @hafizmuhad804 8 ปีที่แล้ว +5

    عجيبا

  • @arunvipin7069
    @arunvipin7069 4 ปีที่แล้ว +4

    58:18 - 1:00:07

    • @rameesshoukathali2679
      @rameesshoukathali2679 2 ปีที่แล้ว +3

      വളരെ ശരിയാണ് ,, എത്ര തന്നെ പുറമേക്ക് മാന്യത കാട്ടിയാലും അന്യ സ്ത്രീ പൊതു സ്ഥലത്ത് നിന്ന് സംസാരിച്ചാൽ അധിക പേരും നോക്കുക ശരീരത്തിൽ ആണ്, അത് അനിഷേധ്യമായ ഒരു വസ്തുത ആണ്, അത് പറഞ്ഞത് കൊണ്ട് ഒരു ആൾ തെറ്റ് കാരൻ ആവുന്നില്ല, പറയാതെ മൂടി വെച്ച് മാന്യത നടിച്ചാൽ ഒരുവൻ മഹാനും ആവുന്നില്ല, സ്ത്രീ പൊതു രംഗത്ത്
      വരുന്നതിലെ തെറ്റും ശരിയും ഞാൻ പറയുന്നില്ല, പക്ഷേ ഒന്ന് ഞാൻ പറയട്ടെ ,, ഒരാളും അയാളുടെ അമ്മയെയോ ഭാര്യ യെയോ പെങ്ങളെയോ മകളെയോ മറ്റുള്ള ആളുകൾ നോക്കി ആസ്വദിക്കുന്നത് ഇഷ്ടപ്പെടില്ല,, നിയമം അത് അനുവദിക്കുമോ ഇല്ലയോ എന്നത് വേറെ കാര്യം,, അത് ( നോട്ടം) അവരെ സ്നേഹിക്കുന്ന എല്ലാവരെയും വേദനിപ്പിക്കും,,
      മനുഷ്യനെ വേദനിപ്പിക്കുന്ന എല്ലാം
      തെറ്റായി ഞാൻ വിശ്വസിക്കുന്നു

    • @abc_abc7
      @abc_abc7 ปีที่แล้ว

      @@rameesshoukathali2679 👌

  • @hamsakp3087
    @hamsakp3087 5 ปีที่แล้ว +2

    Music karanam usthanine kurichulla varnana vekthamayi manassilakkan kazinjilla

  • @nihadekr5281
    @nihadekr5281 7 หลายเดือนก่อน

    നിലപാടുകളുടെ രാജകുമാരൻ

  • @faisalmonmm2513
    @faisalmonmm2513 4 ปีที่แล้ว +1

    2004 lil nadannath

    • @Ssh4H
      @Ssh4H 3 ปีที่แล้ว

      Keralayathrakku sheshamaan....2004 l onuumalla

  • @abduabdunalakath7624
    @abduabdunalakath7624 5 ปีที่แล้ว

    Chkannur. Kesh. Sambatthinte maravil. Racksha pettu

  • @ibrahimkutty4007
    @ibrahimkutty4007 7 ปีที่แล้ว +5

    sulthan al hind

  • @junaisbabujunais2910
    @junaisbabujunais2910 5 ปีที่แล้ว

    '

  • @but7878
    @but7878 ปีที่แล้ว

    .ശെെഖുനക്ക് സൂപ്പര്‍ മാര്‍ക്കറ്റോ,കൃഷിയോ കെെത്തൊഴിലൊ ജീവിതമാര്‍ഗത്തിന് ഉണ്ടാവാം.അത് കൊണ്ട് വള്ളാഹി സുമ്മ വള്ളാഹി നമ്മക്ക് കമ്മീഷന്‍റെയോ അറബി കിംബളത്തിന്‍റെ യോ യാതൊരാവശ്യവുമില്ല.ശമ്പളമോ അത് തീരെ വേണ്ട ആരും തെറ്റിദ്ദരിക്കരുത്.
    1) എന്‍റെ മര്‍ക്കസ് ..അപ്പോള്‍ ഇത് എസ് വെെ എസ് അതിന്‍റേതല്ലേ?
    2) അനുയായികള്‍ .....അങ്ങ് രാജാവായതെപ്പോള്‍ ..
    തിരുനബി പോലും പറഞ്ഞത് അസ്ഹാബ് (കൂട്ടുകാര്‍ ) എന്ന പദമാണ്

  • @mohamedsafwan6198
    @mohamedsafwan6198 7 ปีที่แล้ว +2

    impossible

    • @hassanmoulavi4239
      @hassanmoulavi4239 6 ปีที่แล้ว

      Mohamed Safwan സാമ്പത്തിക ശുദ്ധിയുണ്ട്'Ap ക്ക് ല്ലെ -

    • @hassanmoulavi4239
      @hassanmoulavi4239 6 ปีที่แล้ว

      AP ക്ക് രാഷ്ട്രിയവുമായ ബന്ധമില്ലന്നത് ശരിയൊ - എങ്കിൽ ശംസുദ്ധിനെ തോൽപിക്കാൻ എല്ലാം ചെയ്തത് എന്തിന് -

    • @yousafkpm6545
      @yousafkpm6545 5 ปีที่แล้ว +1

      Athokke ningal charcha cheyyu ningalku athalle pani usthadun uyarangal kezhadakaan padachon anugrahikatte

    • @yousafkpm6545
      @yousafkpm6545 5 ปีที่แล้ว

      Aradoo ee shamshudeen paranj paranj onu epom evidethie athinum vendi vannilee ap usthad mashaa Allah

    • @yousafkpm6545
      @yousafkpm6545 5 ปีที่แล้ว

      Safwan athu parayaan ninaku enthu yogiyathe ulle

  • @ashiqueashi4365
    @ashiqueashi4365 3 ปีที่แล้ว

    ഉസ്താദിനോട് എന്നും ബഹുമാനമാണ്. എന്നാൽ സ്ത്രീകളെ കുറിച് പറഞ്ഞ ഒരു കാര്യത്തോടും യോജിക്കാനാവില്ല. സ്ത്രീയെ ലൈംഗികമായോ ശരീരമായോ മാത്രം കാണാൻ പാടുള്ളതല്ല. പഠിപ്പികുന്ന ടീച്ചർമാരുടെയോ പ്രസംഗിക്കുന്ന വനിതയായ പഞ്ചായത്ത്‌ പ്രസിഡന്റിന്റെയോ ശരീരത്തിലേക് ഒന്നും അല്ല നമ്മുടെ ശ്രദ്ധ പോവൽ. മറിച് പറയുന്ന കാര്യങ്ങളിലേക്കാണ്. വർഷങ്ങൾക് മുൻപുള്ള അഭിമുഖം ആയതുകൊണ്ട് ഇന്ന് നിലപാടിൽ മാറ്റം ഉണ്ടായിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

    • @Ssh4H
      @Ssh4H 3 ปีที่แล้ว +2

      Ith AP Usthadinte mathram abhiprayamalla. Maharadhanmaraya aalukal palappozhum inganeyokke soochippich parayarund. Kuttikrishna mararude amba enna sahithya vimarshanathil adheham ingane palathum parayunnu. Pala aan feministukalum (oru eg.) palappozhum aashayathinte balam kond mathramalla feminisathil pravarthikkunnath. Chilappozhokke sthree aan ennoru lainkika chuvayulla anukamba kondo, pariganana kondo aan... Mathramalla bhangiyulla sthreekale kand akrishtaraya palarum, avarkku pakaram mattullavaril lainkika veri theerkkunnu. Indiayil oro 16 minutilum oro sthreeye manabankappeduthunnu ennan The Hindu news editorial parayunnath.... Oru divasam appol 80+ sthreekal enna kanakk (Indiayil mathram)... Ingane oru varsham ethra sthreekale peedippikkappedunnu. Ith thamashayano....?? Islam veruthe niyamam vechathalla.... Aarum nadakkunnath vecch abhiprayam parayunnilla....padikkunnilla.... Veruthe bakkiyullavarude durvyakyanam kett, pazhaya kulathinullil thanne orikkunnu...

    • @Ssh4H
      @Ssh4H 3 ปีที่แล้ว

      Ningalude teacherum panchayath presidentum orupakshe athra bhangiyillatthavarayath kondo, allenkil ningal (ningal mathram) oru nallayal aayathkondo ningalkk angane onnum thonnatthathavam... Ella pothu rangathulla sthreekalude karyathilum ningalkk anganeyano.... Durbala manasulla aalukal chilappol oru sthreeyumayi ottappettal avarude manass marum, niyanthranam vidum, eth kadina shikshayum niyamavum munnil undenkilum appol athonnum chinthikkilla....manasilavan oru eg. Swayam bhogam cheyyumbol athunte prathyaghathathe kurichonnum appol chintha varilla... Pinneed khedikkum... ennal sthree angane alla niyanthranam und...nammudeyokke classile avastha chinthichal mathi.
      "Sookshichal dukhikkenda"

    • @rameesshoukathali2679
      @rameesshoukathali2679 2 ปีที่แล้ว

      സ്ത്രീകളെ ലൈംഗികമായി കാണാതിരിക്കാൻ വേണ്ടി ആണ് പൊതു രംഗത്ത് പുരുഷൻ കാൺകെ വരരുത് എന്ന് ഇസ്ലാമിൽ നിയമം ഉള്ളത്, നിങൾ സമ്മതിച്ചാലും ഇല്ലെങ്കിലും, ഒരു സുന്ദരി ചെറുപ്പക്കാരി പുരുഷന്മാർക്ക് ക്ലാസ്സ് എടുക്കുമ്പോൾ അധിക പേരും അവരെ തെറ്റായ രീതിയിൽ തന്നെ ആണ് നോക്കുക, ഇനി തെറ്റായ നോട്ടം ഇഷ്ടപ്പെടാത്ത നല്ല ആളുകൾ അവർ നോക്കാതെ ഇരിക്കുക ആണ് ചെയ്യുക, വേറെ നിവൃത്തി ഇല്ല, അത് മറച്ച് വെച്ച് അങ്ങനെ ഒന്നും ഇല്ല എന്ന് പറഞ്ഞാലും അതാണ് വസ്തുത,, അതാണ് മനുഷ്യൻറെ മനശാസ്ത്രം, അത് ലോകം അംഗീകരിച്ച കാര്യം ആണ്,, അങ്ങനെ നോക്കുന്നതിൽ തെറ്റുണ്ടോ ഇല്ലയോ എന്നതിൽ മാത്രമേ തർക്കം ഉള്ളൂ. ഈ വസ്തുത, ഇസ്ലാമിൻറെ നിയമത്തിൻ്റെ പൊരുൾ പറയുക ആണ് ഉസ്താദ് ചെയ്തത്, നിങൾ നോക്കൂ, അങ്ങനെ ഒന്നും ഇല്ല എന്ന് പറയുന്നവരെ ആണ് സൂക്ഷിക്കേണ്ടത് ,( നിങ്ങളെ അല്ല കേട്ടോ). അവർ ഉള്ളിൽ ഒന്നും പുറത്ത് പറയുന്നത് മറ്റൊന്നും ആണ്

    • @makkarmm165
      @makkarmm165 2 ปีที่แล้ว +1

      ഇസ്ലാമിൽ അങ്ങനെ തീരുമാനം മാറ്റികൊണ്ടിരിക്കുമോ..... 😄

    • @renish6683
      @renish6683 ปีที่แล้ว

      നിലപാട് മാറ്റി പറയാൻ വേറെ ആളെ നോക്കുന്നത് ആണ് മോനെ നല്ലത്,ഉസ്താദിനെ വിമർശിക്കാൻ മോന് ഇനിയും 100 തവണ ജനിക്കണം.

  • @abduabdunalakath7624
    @abduabdunalakath7624 5 ปีที่แล้ว

    Athseri. Soyam. Pukaithukayano

    • @sirajmuhammedsha820
      @sirajmuhammedsha820 4 ปีที่แล้ว

      അതിന് ഉസ്താദ് പൊങ്ങിയില്ലല്ലോ മോനെ

  • @abduabdunalakath7624
    @abduabdunalakath7624 5 ปีที่แล้ว

    Thikachum thettane. Reportare. Eyaal. Orijinal. Kollakkaaranaa

    • @sirajmuhammedsha820
      @sirajmuhammedsha820 4 ปีที่แล้ว

      ഇയാള് കൂടെ ഉണ്ടായിരുന്നോ അതിന്

  • @abduabdunalakath7624
    @abduabdunalakath7624 5 ปีที่แล้ว

    Kalawul. Ulama. Avasara vaadiyane emaanillathavan

    • @sirajmuhammedsha820
      @sirajmuhammedsha820 4 ปีที่แล้ว +2

      അത് നിന്റെ വാപ്പക്ക് ആണ്

    • @renish6683
      @renish6683 ปีที่แล้ว

      നിൻ്റെ കയ്യിൽ കുറച്ച് ഈമാൻ.ഉണ്ടാവുമോ കൊടുക്കാൻ

    • @abc_abc7
      @abc_abc7 ปีที่แล้ว

      @@renish6683 😂👍

  • @shihabakhouse9990
    @shihabakhouse9990 2 ปีที่แล้ว

    ഈ സംഘടന ബാത്തിലാണ് സ്ഥാപനങ്ങളും അങ്ങിനെത്തന്നെ

    • @renish6683
      @renish6683 ปีที่แล้ว +1

      അതുകൊണ്ട് ആണ് ഈ സംഘടന ഇന്ത്യാ രാജ്യവും കടന്നു പുറം രാജ്യങ്ങളിൽ ഉൾപ്പെടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.ലോകത്ത് ഇത്രയേറെ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വേറെ ഏതു പ്രസ്ഥാനം ഉണ്ടെടോ

    • @abc_abc7
      @abc_abc7 ปีที่แล้ว

      @@renish6683 👍

    • @sinan_pazhur2256
      @sinan_pazhur2256 ปีที่แล้ว +2

      Oohoo... വഹ്യ്യ് ലഭിച്ചിരുന്നോ അങ്ങേക്ക്

  • @jamsheertlr6025
    @jamsheertlr6025 ปีที่แล้ว +7

    ഉസ്താദ് എന്നും എന്റ് നേതാവ് തന്നെ
    പാവം ഒരുപാട് സഹിച്ച്,, ക്ഷമിച്ചു പണ്ഡിതന്‍
    എത്ര കണ്ടാലും മതി വരാത്ത നേതാവ്

  • @Muhammedpk-g1j
    @Muhammedpk-g1j ปีที่แล้ว

    ഒരു സ്വവർഗരതിക്കാരൻ മതത്തിന്റെ പണ്ഡിതനാണെന്നും പറഞ്ഞ് നടക്കുന്നു.. മഹാനായ പ്രവാചകന്റെ വചനങ്ങൾ പുലരുന്നു..

    • @muhammedmusthafa2580
      @muhammedmusthafa2580 ปีที่แล้ว +2

      Vahabigal nashagarigalan. AP usthad muthan

    • @kkkkkk-kf4et
      @kkkkkk-kf4et ปีที่แล้ว

      Nee orupad ankuttikale peedippichabananu lle manassilayi.myre

    • @Muhammedpk-g1j
      @Muhammedpk-g1j ปีที่แล้ว

      ഞാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രവർത്തകനാണ്... കാന്തപുരം സ്വവർഗരതിക്കാരനാണെന്ന് പറഞ്ഞത് സമസ്തയുടെ മക്കളല്ല കാന്തപുരത്തിന്റെ കൂടെ നടന്നിരുന്ന സഖാഫികളാണ് പറഞ്ഞത്...

    • @muhammedmusthafa2580
      @muhammedmusthafa2580 ปีที่แล้ว

      @@Muhammedpk-g1j .ar paranjalum marana samayam ninakk eeman kitanamengil ap usthadinod poruthapedeech allahuvinod karanj thouba cheitho.allengil ninte maranam cheethayagumenn urappan.athra kadupoamulla aropanaman nee paranjath

    • @muhammedmusthafa2580
      @muhammedmusthafa2580 ปีที่แล้ว

      @@Muhammedpk-g1j .nee samasthayude pravarthagananenn vishwasikkan njan potanalla. Nee mootha vahabiyan

  • @frktech441
    @frktech441 7 ปีที่แล้ว +7

    masha allah

  • @ummujaleela9672
    @ummujaleela9672 5 ปีที่แล้ว +3

    Masha Allah

  • @sunnilive9678
    @sunnilive9678 4 ปีที่แล้ว +2

    Maa Sha allah

  • @mikdadokvmg8689
    @mikdadokvmg8689 ปีที่แล้ว

    ❤️❤️❤️

  • @nuhmanvp9950
    @nuhmanvp9950 4 ปีที่แล้ว +1

    Mashaallah

  • @bamustafamustafa7901
    @bamustafamustafa7901 6 ปีที่แล้ว +4

    masha allah

  • @habeebaabdulla9601
    @habeebaabdulla9601 4 ปีที่แล้ว +1

    Masha allah

  • @rafeekhpp1469
    @rafeekhpp1469 2 ปีที่แล้ว

    Masha Allah

  • @apsalrahman7751
    @apsalrahman7751 3 ปีที่แล้ว

    Masha allah