ഈ അസ്ഹരി ഉസ്താദിനെ കൊണ്ട് തോറ്റു... ഈ വഅള് കേട്ട സാധാരണക്കാർ നക്ഷത്രമെണ്ണിപ്പോയി Dr Azhari | Markaz

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 813

  • @abdhulsalam3952
    @abdhulsalam3952 3 ปีที่แล้ว +403

    ماشاء الله تبارك الله
    കാലം കാത്തു വെച്ച കാന്തപുരം ഉസ്താദിൻ്റെ പൊന്നു മകൻ

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว +12

      മാഷാ അല്ലാഹ് ❤❤❤

    • @ikkaiikkai1233
      @ikkaiikkai1233 3 ปีที่แล้ว +11

      Allahu hidayath nalkatte

    • @abdurahmankpm9518
      @abdurahmankpm9518 3 ปีที่แล้ว +10

      @@ikkaiikkai1233 yes അല്ലാഹു നിനക്ക് ഹിദായത്ത് nalkayttey

    • @tbgtbg1735
      @tbgtbg1735 3 ปีที่แล้ว +3

      @@abdurahmankpm9518 ameen

    • @thasnibeegam2731
      @thasnibeegam2731 3 ปีที่แล้ว +2

      @@abdurahmankpm9518 امین یا رب العالمین

  • @muraleedharanmp4065
    @muraleedharanmp4065 3 ปีที่แล้ว +150

    വളരെ ലളിതമായി സംസാരിക്കുന്ന വ്യക്തിയാണ്

    • @noufalbinzainudheen5633
      @noufalbinzainudheen5633 3 ปีที่แล้ว +2

      Yes

    • @Anabazmz
      @Anabazmz 2 ปีที่แล้ว +1

      അദ്ദേഹത്തിന്റെ വാക്കുകൾ സുതാര്യമാണ്.. ഒളിയമ്പുകൾ അല്ല..

  • @sumayyashihab4812
    @sumayyashihab4812 2 ปีที่แล้ว +32

    വിജയിയായ പിതാവിന്റെ വിജയിയായ പുത്രൻ 👍
    Maasha Allah
    അല്ലാഹു ദീർഘായുസ്സ് നൽകട്ടെ
    ആമീൻ 🤲

    • @abdusalam8339
      @abdusalam8339 2 ปีที่แล้ว

      ⁰+

    • @lubabanv2328
      @lubabanv2328 ปีที่แล้ว

      Ammeen

    • @hakeemcbi3512
      @hakeemcbi3512 ปีที่แล้ว

      സത്താർ ഇപ്പൊ എവിടെ ആണാവോ

  • @shakoorazhariofficial6205
    @shakoorazhariofficial6205 3 ปีที่แล้ว +69

    ഉസ്താദിന്റെ പ്രസംഗം അറിവും ആവേശവും അഭിമാനവും നൽകുന്നു

  • @raviorie6837
    @raviorie6837 3 ปีที่แล้ว +141

    ഒട്ടനവധി ഇസ്ലാം പണ്ഡിതന്മാരുടെ പ്രഭാഷണം ശ്രവിച്ചിട്ടുണ്ട്. പക്ഷെ ഇത്രയേറെ വിജ്ഞാനപ്രദമായ പ്രഭാഷണം ശ്രവിക്കുന്നത് ആദ്യമായാണ്. ആദരവോടെ അഭിനന്ദനങ്ങൾ.

  • @faisalmeethal738
    @faisalmeethal738 3 ปีที่แล้ว +157

    കുറച്ച് കേട്ട് പോകാൻ വന്നത ഇരുത്തി കളഞ്ഞു. അള്ളാഹു ദീർഘായുസ്സ് നൽകട്ടെ.

  • @veerankuttyerailway8828
    @veerankuttyerailway8828 ปีที่แล้ว +5

    ഉസ്താദിനും ഹകീംഉസ്താദിനും അല്ലാഹു ദീർഘായുസസ് നൽകി അനുഗ്രഹിക്കുമാറാകട്ടെ .

  • @anithakabeer1460
    @anithakabeer1460 3 ปีที่แล้ว +62

    Very informative, സാധാരണ മരണം ആണ് വിഷയം എല്ലാവർക്കും, ആദ്യമയാണ് മുസ്ലിങ്ങൾ ഇത്രയും അറിവുള്ളവരും, സയൻസ് ഇത്ര അറിവുള്ളവരും ആണെന്നറിയുന്നത്, 🙏🤲

    • @qcreationkerala8442
      @qcreationkerala8442 2 ปีที่แล้ว +1

      Markaz inte aims nokkoo...
      Knowledge city project nokkoo
      Athaanu revolution of islamic scholars

    • @jamshidhajamshi2175
      @jamshidhajamshi2175 2 ปีที่แล้ว

      സിഎം മനോരോഗി എല്ലാം കണ്ടു പിടിച്ചു എന്ന് പറഞ്ഞു നടക്കുന്ന ശിർക്കിന്റെ വ്യാപാരികൾ

    • @qcreationkerala8442
      @qcreationkerala8442 2 ปีที่แล้ว

      @@jamshidhajamshi2175 ഡിക്ഷനറി തപ്പി നോക്കൂ...
      തെറി പറയാൻ ഹിമാർ ആല്ലാതെ പലതും കാണും💨

    • @rudypunkass2939
      @rudypunkass2939 2 ปีที่แล้ว

      @@jamshidhajamshi2175 isis വഹാബി

    • @jshklm912
      @jshklm912 2 ปีที่แล้ว

      @@jamshidhajamshi2175
      പോടാ വഹാബി തീവ്രവാദി

  • @faslu9949
    @faslu9949 3 ปีที่แล้ว +113

    എല്ലാ ഉസ്താദുമാർ ശബ്ധത്തിന്റെ ഗാംഭീര്യം കൊണ്ട് സദസ്സിനെ കീഴടക്കുമ്പോൾ നമ്മുടെ അസ്ഹരി ഉസ്താത് പുതിയ അറിവുകൾ പകർന്നു സദസ്സിനെ കീഴടക്കി 🥰🥰🥰🥰🥰🥰

  • @aboobackersidheeq5974
    @aboobackersidheeq5974 3 ปีที่แล้ว +208

    കാന്തപുരം. Ap. ഉസ്താദ്ന്റെ മകൻ അബ്ദുൽഹക്കീം അസ്ഹരി പ്രസംഗിക്കുന്നു അല്ലാഹു ദീർഘായുസ് നൽകട്ടെ

  • @gopinathpudhuruthy.1745
    @gopinathpudhuruthy.1745 2 ปีที่แล้ว +40

    താങ്കളെ നമിക്കുന്നു. കാരണം താങ്കൾ മഹാനാണ്.

  • @abdulgafoorabdulgafoor9930
    @abdulgafoorabdulgafoor9930 3 ปีที่แล้ว +7

    എന്നേരു പ്രഭാഷണം
    ഉള്ള ടൈമിൽ ഫുൾ കേട്ട് പോയി
    ഇത് പോസ്റ്റ് ചെയ്തത് യു റ്റു ബർക്കും നന്ദി അറിയിക്കുന്നു

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Masha Allah
      Alhamdulillah
      Thank you for watching...

  • @UsmanUsman-kw5fg
    @UsmanUsman-kw5fg 3 ปีที่แล้ว +76

    അരിവിൻ കടല് ഇ രാജ്യത്തിൻ്റെ അഭിമാനമാണ് ഉസ്താദ് ماشاءالله ❤️

  • @musthafacm7031
    @musthafacm7031 3 ปีที่แล้ว +15

    ഉസ്താദേ അറിയാത്ത കുറേ അറിവ്കൾ ഉസ്ഥാദിൽ നിന്ന് കിട്ടുന്നുണ്ട് അള്ളാഹു ദീർഘയസ് നൽകട്ടെ ആമീന്

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Masha Allah
      Alhamdulillah
      Aameen

  • @manafbaqavi3177
    @manafbaqavi3177 3 ปีที่แล้ว +38

    മാഷാ അല്ലാഹ്. അല്ലാഹുവേനിന്റെ സ്വാലിഹീങ്ങളിൽ ഞങ്ങളെ യും ഞങ്ങള്ക്ക് വേണ്ടപ്പെട്ടവരെയും ഉൾപെടുത്തണേ അല്ലാഹ്... ആമീൻ ആമീൻ

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Alhamdulillah..
      Aameen.....

  • @sayyidabdulbasithsayyidabd2730
    @sayyidabdulbasithsayyidabd2730 3 ปีที่แล้ว +93

    രണ്ട് പേർക്കും അള്ളാഹു ആഫിയത്തുള്ള ദീർഘായുസും അവരുടെ തണലിലായി ജീവിച്ചു മരിക്കാനും തൗഫിഖ് നൽകട്ടെ

  • @JaleelKaripur
    @JaleelKaripur 3 ปีที่แล้ว +91

    മാഷാ അല്ലാഹ് ഉപ്പാക്കും മകനും അല്ലാഹു ആഫിയത്തുള്ള ദീർഗാ യുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @rabiyaubaid6541
    @rabiyaubaid6541 3 ปีที่แล้ว +95

    ഇതൊരു വല്ലാത്ത ഉസ്താദ് തന്നെ
    ദീർഘായുസ് നൽകി അനുഗ്രഹിക്കണേ അല്ലാഹ്

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว +3

      ആമീൻ...

    • @moosasaadi2405
      @moosasaadi2405 3 ปีที่แล้ว +2

      آمين

    • @mohamedshafeeq2298
      @mohamedshafeeq2298 3 ปีที่แล้ว +1

      Aameen

    • @muhammedshamseer8789
      @muhammedshamseer8789 3 ปีที่แล้ว

      ഉസ്താദ് വല്ലാത്ത ഉസ്താദ് തന്നെ ഭയങ്കര

    • @athikkaabdulgafoorameenkun7053
      @athikkaabdulgafoorameenkun7053 3 ปีที่แล้ว

      @@ZAHRAMEDIA1ZXO1LXXLXOIIXXZXX1 XOLXlzxxlzoxoxzpxzxoxxxxozlxzooz ozxoxzozzozxzxzozzzzzoozoz zozozozzoo zoom zozzxzozooxoqozzZ zxozz1ouxxxxxzuooxo zooxooxoxozzxxoxooxxooxoxoooxxoqooxoxxouxoox1oxoxozxouxozxozzz zzoozoz zozozozzoo zoom zozzxzozooxoqozzz a a

  • @Froglessface
    @Froglessface 3 ปีที่แล้ว +46

    മാഷാ അല്ലാഹ് അള്ളാഹു ഉസ്താദിനു ദീർഘയുസം ആഫിയത്തും നൽകട്ടെ 🤲🤲

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Alhamdulillah... Aameen...

  • @fidha.002fidha8
    @fidha.002fidha8 3 ปีที่แล้ว +64

    ماشاء الله
    കേട്ടിരിക്കാൻ വല്ലാത്ത ഒരു ഭംഗി. എത്ര ശുദ്ധമായ സംസാരം..... allahu നിലനിർത്തട്ടെ..

  • @ayubkhanmalappuram6822
    @ayubkhanmalappuram6822 2 ปีที่แล้ว +4

    എല്ലാ വിഷയങ്ങളിലുളള ഉസ്താദിന്റെ അറിവിന്റെപാണ്ഡിത്യം അപാരം തന്നെയാണ് കാലത്തിനനുസരിച്ച് പ്രഭാഷണരീതി ഏതെരു സാധാരാണ കാരനും ഉൾകൊളാക്കുന്ന പ്രഭാഷണ രീതി ആഫിയത്തുള്ള ദീർഘായുസ്റ്റ് നെൽകൊണെ നാഥാ - ആമീൻ🤲

  • @bishrvlogger8843
    @bishrvlogger8843 3 ปีที่แล้ว +57

    Ap യുടെ പിൻഗാമിയായി ഈ യുവ പണ്ഡിത ചിന്തകൻ... വളർന്നു കൊണ്ടിരിക്കുന്നു.
    അഭിനന്ദങ്ങൾ

  • @sajjechammad1212
    @sajjechammad1212 3 ปีที่แล้ว +9

    നല്ല പ്രഭാഷണം നല്ല അറിവ് നൽക്കി ഞാൻ ഒരുപാട് വിമർശിച്ചിരുന്നു ഉസ്താദിനെ ...

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Masha Allah...

    • @ummusgvr-9994
      @ummusgvr-9994 3 ปีที่แล้ว +2

      അതാണ് പറയുന്നത്... ഈ മഹത്തുക്കളെ ഒന്ന് അറിഞ്ഞു നോക്കൂ എന്നിട്ട് പോരെ വിമർശനം എന്ന്... 💯

    • @ansarperinjanam8552
      @ansarperinjanam8552 3 ปีที่แล้ว +1

      ഒരു പണ്ഡിതനേയും വിമർശിക്കരുത്

  • @jumand7211
    @jumand7211 3 ปีที่แล้ว +18

    ഒരു മിനിറ്റ് പോലും വെറുതെ ആയില്ല.. ❣️

  • @hamsahamsa6587
    @hamsahamsa6587 3 ปีที่แล้ว +193

    വാപ്പയുടെ പൊന്നുമോൻ തന്നെ രണ്ട് പേർക്കും അല്ലാഹു ആ ഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว +1

      ആമീൻ.....

    • @ummerponiyeriummer611
      @ummerponiyeriummer611 3 ปีที่แล้ว +1

      ആമീൻ

    • @fathimamoidutty1115
      @fathimamoidutty1115 3 ปีที่แล้ว

      @@ummerponiyeriummer611 e3e

    • @hannanizar3898
      @hannanizar3898 3 ปีที่แล้ว +1

      Aameeen

    • @sunniinformationfocus9248
      @sunniinformationfocus9248 3 ปีที่แล้ว +3

      സുൽത്താനുൽ ഉലമ എ പി ഉസ്താദിന്റെ കുടുംബത്തിനു മൊത്തം അല്ലാഹു ബർക്കത്ത് പ്രധാനം ചെയ്യട്ടെ

  • @noufalbinzainudheen5633
    @noufalbinzainudheen5633 3 ปีที่แล้ว +13

    എനിക്ക് ഉസ്താദിനെ തോളോട് തോൾ ചേർന്ന് നിന്ന് കാണാനും കയ്യിൽ തൊടാനും അല്ലാഹു ഭാഗ്യം നൽകിയിട്ടുണ്ട്.

  • @q_creations9290
    @q_creations9290 2 ปีที่แล้ว +4

    ماشاء الله بارك الله
    ഒരുപാട് കാലം ഈ നേത്രതം നിലനിൽക്കാൻ തൗഫീഖ് നൽകണമേ അല്ലാഹ്.....

  • @alikadavilan1615
    @alikadavilan1615 3 ปีที่แล้ว +18

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ അല്ലാഹുഅക്ബർ സുബ്ഹാനല്ലാഹ് ലാഇലാഹഇല്ലല്ലാഹ്‌ ഉസ്താദേ ആഖിബത് നന്നാകാൻ ദുആ ചെയ്യണേ ഹബീബിന്റെ അടുത്തെത്തി അവിടെ മരണപ്പെടാൻ ദുആ ചെയ്യണേ ഉസ്താദിന് സർവശക്തൻ പൂര്ണാരോഗ്യത്തോടെ ദീര്ഗായുസ് നൽകട്ടേ ആമീൻ j

  • @shameerpj7412
    @shameerpj7412 3 ปีที่แล้ว +28

    ماشاء الله تبارك الله
    ദീർഘായുസ്സ് നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Alhamdulillah..
      Aameen...

    • @idealnews9986
      @idealnews9986 3 ปีที่แล้ว

      എത്ര പുതിയ അറിവുകൾ. ഉസ്താദ് അള്ളാഹു താങ്കൾക്കു ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കെട്ട് ആമീൻ യാ റബ്ബുൽ ആലമീൻ!

  • @suhailkothangath6874
    @suhailkothangath6874 3 ปีที่แล้ว +25

    ഉസ്താദിന്റെ ശബ്ദ ഗാംഭീര്യം ❤️❤️❤️😍

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Thank you for watching..

    • @fazalfams9776
      @fazalfams9776 2 ปีที่แล้ว

      ഉസ്താദ് ന്റെ അടുത്ത് എത്താൻ 1000 കൊല്ലം വേണ്ടി വരും

  • @kamaludheenc.p3973
    @kamaludheenc.p3973 3 ปีที่แล้ว +14

    കേൾക്കേണ്ട പ്രസംഗം അള്ളാഹു ആഫിയത്ത് നൽകട്ടെ ആമീൻ

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Masha Allah
      Aameen ya rabbal alameen..

  • @karitharayilmedicals9731
    @karitharayilmedicals9731 3 ปีที่แล้ว +32

    അല്ലാഹു' ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ..ആമീൻ..

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Aameen...

    • @jameelatc9049
      @jameelatc9049 3 ปีที่แล้ว +1

      Vayas vanna pennugalk dran padikan entha margam usthathe

    • @sbm2548
      @sbm2548 ปีที่แล้ว

      Aameen

  • @hyderalihyderali6255
    @hyderalihyderali6255 3 ปีที่แล้ว +63

    മാഷാ അള്ളാഹു . ഉപ്പ രാജാവ് ആണെങ്കിൽ മകൻ രാജകുമാരൻ തന്നെ .ഈ ഉസ്താദുമാരുടെ വായിൽ നിന്ന് എപ്പോഴെങ്കിലും വല്ല അസഭ്യങ്ങളും വീണിട്ടുണ്ടോ ?അതാണ് ശൈഖുന യും മകനും

    • @ashrafsuperebrahim5602
      @ashrafsuperebrahim5602 3 ปีที่แล้ว

      Onnu pode

    • @musthafaek7964
      @musthafaek7964 3 ปีที่แล้ว

      കാന്തപ്പനും പുത്രനും പമ്പര വിഢികൾ

    • @hakeemcbi3512
      @hakeemcbi3512 ปีที่แล้ว

      ഇപ്പോ ഡയാലിസിസ് ചെയ്യാറുണ്ടോ സത്താർ

    • @UmmerUmmer-d5j
      @UmmerUmmer-d5j 24 วันที่ผ่านมา

      ​@@hakeemcbi3512ഹഖീമേ അൻ്റെ മൂട്ടിൽ ഇപ്പഴും ക്രിമി ഉണ്ടോ

  • @Diyahfathim
    @Diyahfathim 3 ปีที่แล้ว +28

    ഉസ്താദ് വേറെ ലവൽ 👍👍👍👍👍

  • @ammicba
    @ammicba 3 ปีที่แล้ว +34

    What a professional speech delivered by Dr. Abdul Hakeem Azhari. Great jewel of Indian Grand Mufti Sheikh A.P. Aboobackar Musliyar.

    • @faisalnaduwakkad308
      @faisalnaduwakkad308 3 ปีที่แล้ว

      Why you're used the word PROFESSIONAL .Don't use such words to Islamic related subject .

    • @valiyilmuhammed6253
      @valiyilmuhammed6253 3 ปีที่แล้ว

      @@faisalnaduwakkad308 അദ്ദേഹത്തിന്റെ skill അതിൽ ഉള്ളത് കൊണ്ടാണ് അതൊരു പ്രൊഫഷണൽ സ്പീച് ആയത്. പറയുന്നതിനെ സധൂകരിക്കാനും അതിനെ കേൾവിക്കാരനിലേക്ക് ആഴത്തിൽ സന്നിവേശിപ്പിക്കാനും, പറഞ്ഞത് ബോധ്യപ്പെടുത്താനും സാധിക്കുന്നത് അദ്ദേഹത്തിന്റെ മികവാണെന്ന് പറയാൻ ഈ വാക്ക് പോരാ .

  • @kadeejaamal4853
    @kadeejaamal4853 3 ปีที่แล้ว +28

    ഉസ്താദുമാർ പഴയ ചിന്ത കാരാണ് എന്ന് പറയുന്ന ആളുകൾ ... ഈ തലമുറയെ വാർത്തെടുക്കാൻ പറ്റിയവരല്ല എന്ന് പറയുന്നവരോട് ഞങ്ങളെ നേതാക്കളെ സ്പീച്ചുകൾ കേൾക്കു.... ഞങ്ങളെ നേതാക്കൾക്ക് ആ ഫിയതുള്ള ദീർഗയുസ് നൽകണേ അല്ലാഹ്... ഉസ്താദിന്റെ പ്രഭാഷണം നേരിട്ട് കേൾക്കാൻ ഭാഗ്യം ലഭിചിടുണ്ട്... الحمد اللہ😍

    • @udayambilisarha893
      @udayambilisarha893 3 ปีที่แล้ว

      അവർ ഇപ്പോൾ മറ്റുള്ളവരെ കണ്ട് പഠിക്കുന്നു 😄

  • @nooru3262
    @nooru3262 3 ปีที่แล้ว +34

    മാഷാ അള്ളാ അള്ളാഹു ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Alhamdulillah..
      Aameen....

  • @drmqueen8920
    @drmqueen8920 3 ปีที่แล้ว +16

    അറിവിന്റെ, നിറ സാഗരം 🔥🔥🔥

  • @MSAli
    @MSAli 3 ปีที่แล้ว +22

    Maasha Allah...
    His wordings are full of knowledge!

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Alhamdulillah
      Thank you for watching..

  • @mahsumol6462
    @mahsumol6462 3 ปีที่แล้ว +19

    Proud to be a part of Zee Que... 💐💐💐💐💐💐 Alhamdulillah.

  • @UsmanUsman-kw5fg
    @UsmanUsman-kw5fg 3 ปีที่แล้ว +47

    ഉസ്താദിൻ്റെ speech കെട്കൊണ്ട് ഇരുന്നാല് എനിക്കാണ് തൊന്നൂല
    ماشاءالله ❤️❤️

  • @HhhHhh-yp8qu
    @HhhHhh-yp8qu 3 ปีที่แล้ว +22

    കേട്ടിരികാൻ തന്നെ എന്തൊരു സുഖം മാഷാ allah👍

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Alhamdulillah...
      Thank you for watching...

  • @sharafudheenpc9739
    @sharafudheenpc9739 3 ปีที่แล้ว +10

    ഉസ്താദ് ഒരു കില്ലാടി തന്നെ

  • @musthafanellaya9406
    @musthafanellaya9406 3 ปีที่แล้ว +7

    അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ ആമീൻ

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Aameen ya rabbal alameen...

  • @siddishanu3617
    @siddishanu3617 3 ปีที่แล้ว +6

    الحمد للّٰه.....
    ماشآء اللّٰه..
    Awesome speech.. Aww wonder.. Wot a pronouncation.., 💞
    طوّل الله عمره مع الصحة والعافية...... أللہم آمين...

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Masha Allah...
      Thanks....
      Aameen......

  • @kvjj4668
    @kvjj4668 3 ปีที่แล้ว +22

    ശുദ്ധമായ സംസാരം

  • @gamekid924
    @gamekid924 3 ปีที่แล้ว +7

    Thonda keeri parayunna vayalinekkal orupaadu padikkan ulla brabashanam ee usthadine pinthudaraan njan aagrahikunnu insha ALLHA

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Alhamdulillah
      Insha Allah..

  • @muhammadkunhi6869
    @muhammadkunhi6869 3 ปีที่แล้ว +1

    അൽഹംദുലില്ലാഹ് ഉസ്താദിന്നും ഞങ്ങൾക്കും ദീർഘായുസ്സ് നൽകേണമേ ആമീ

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Masha Allah
      Aameen ya rabbal alameen

  • @arshalpandikkad6023
    @arshalpandikkad6023 3 ปีที่แล้ว +36

    പിതാവിന്റെ പാതയിൽ മകനും
    സുൽത്വാനുൽ ഉലമയുടെ പുത്രൻ
    Dr അബ്ദുൽ ഹക്കീം അസ്ഹരി ഉസ്താദ് 💐👌

  • @abdulsalamabdulsalam7953
    @abdulsalamabdulsalam7953 3 ปีที่แล้ว +28

    ആഫിയത്തുള്ള ദീ ർഗാ യൂസ് അല്ലാഹു നൽകട്ടേ. ആമീൻ യാ റബൽ ആലമീൻ.

  • @coastalindiamarketing6210
    @coastalindiamarketing6210 2 ปีที่แล้ว +1

    Dear, അറിവ് നൽകുന്ന നല്ല പ്രഭാഷണം. അഭിനന്ദനങ്ങൾ. ആയൂസും, ആരോഗ്യ നൽകി അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲🤝

  • @noufalbinzainudheen5633
    @noufalbinzainudheen5633 3 ปีที่แล้ว +7

    ഉസ്താദ് പറഞ്ഞത് ശെരിയാണ്. 20, 30 വർഷങ്ങൾ കഴിയുമ്പോൾ ധാരാളം ഹൈന്ദവ സഹോദരങ്ങൾ ഇസ്ലാമിലേക്ക് കടന്ന് വരും എന്ന് എന്നോടൊരു മഹാൻ പറഞ്ഞിരുന്നു.

  • @alimoulavivettupara5224
    @alimoulavivettupara5224 3 ปีที่แล้ว +5

    جزاكم الله خيرا
    بارك الله في علمك
    تقبل الله منا ومنكم صالح الأعمال

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Aameen ya rabbal alameen...

  • @suhailkothangath6874
    @suhailkothangath6874 3 ปีที่แล้ว +12

    വാപ്പാക്ക് അള്ളാഹു കനിഞ്ഞു നൽകിയ പൊന്നുമോൻ 😍
    അള്ളാഹു ശൈഖുനാക്കും ഹക്കീം അസ്ഹരി ഉസ്താദിനും ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ 🤲🤲

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Aameen ya rabbal alameen..

  • @hamsaamsa455
    @hamsaamsa455 3 ปีที่แล้ว +5

    Great great great very nice excellent performance amazing speech ( what an amazing voice with so touching slms from thorappally gudalur nilgiris

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Thank you for watching...

  • @ShameerAhmad177
    @ShameerAhmad177 3 ปีที่แล้ว +11

    Informative speech
    Very fruitfully

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Thank you for watching.......

  • @adbdullakoyathangal3069
    @adbdullakoyathangal3069 3 ปีที่แล้ว +25

    and റൈഹാനത് ബീവി ചെറുശോല മലപ്പുറം അൽഹംദുലില്ലാഹ്മാശാ അള്ളാഹ് Apഉസ്താദിനും മകനും അല്ലാഹു ദീർഘായുസ്സും നൽകട്ടെ ആമീൻ

  • @shamilta1665
    @shamilta1665 3 ปีที่แล้ว +17

    Mashahallah❤ Mashahallah❤ alhamdhulillah🌹🌹orupaad arivukal kitty 🌹❤❤

  • @abdulkabeermagundi6289
    @abdulkabeermagundi6289 3 ปีที่แล้ว +6

    Masha Allah
    Good Speach Informative

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Alhamdulillah..
      Thanks..

  • @s.k9376
    @s.k9376 3 ปีที่แล้ว +14

    വേറെ ലവൽ🥰🥰🥰🌹

  • @faizunisha9108
    @faizunisha9108 3 ปีที่แล้ว +5

    Masha allah etra samathanathodeyanu speech arivullavanum illathavanum orupole manaslakan patunna speech

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Alhamdulillah.
      Thank you for watching

  • @Kallathwreeqath
    @Kallathwreeqath 3 ปีที่แล้ว +8

    ഒരുപാട് പുതിയ അറിവുകൾ കിട്ടി എനിക്ക് അൽഹംദുലില്ലാഹ്

    • @thasnibeegam2731
      @thasnibeegam2731 3 ปีที่แล้ว

      nikkum...الحَمْدُ ِلله

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Masha Allah....

    • @salimariyattil4451
      @salimariyattil4451 3 ปีที่แล้ว

      എടുത്ത് പോക്കറ്റിൽ ഇട്ടോ. വല്ലവർക്ക് കെടുത്ത് കാശ് വാങ്ങാം

  • @threeangelcreationsqs142
    @threeangelcreationsqs142 3 ปีที่แล้ว +10

    Masha allaha ,orupaad puthiya arivukal kitteee ,alhamdulillah

  • @nafeesathulmisriya1596
    @nafeesathulmisriya1596 2 ปีที่แล้ว

    ഒരുപാട് അറിവുകൾ പകർന്നു തരുന്നു ഉസ്താദ്

  • @mahaboobchalil1358
    @mahaboobchalil1358 3 ปีที่แล้ว +33

    അല്ലാഹുവേ ഈ മഹാനെ നീ ഉയർത്തണം ഏ

  • @noufalbinzainudheen5633
    @noufalbinzainudheen5633 3 ปีที่แล้ว +10

    ഇതൊക്കെ പഠിക്കുന്നത് എന്തോ വലിയ പാപമാണെന്ന് കരുതുന്ന പണ്ഡിതന്മാരും ഇവിടെ ഉണ്ടായിരുന്നു. പക്ഷെ അതൊക്കെ കാന്തപുരം ഉസ്താദിന്റെ വരവോട് കൂടെ വലിയ മാറ്റങ്ങൾ ഉണ്ടായി...

  • @samithavezhappillyabdulsam2056
    @samithavezhappillyabdulsam2056 3 ปีที่แล้ว +2

    ماشاء الله
    Proud of you Usthad.Proud of Islam. You are really the great son of great great AP Usthad.

  • @afeefmtricks8280
    @afeefmtricks8280 3 ปีที่แล้ว +16

    Enik oru makanund usthadinde barkath kond mon swalihavan duarkanam usthade ( ellavarum)

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว +1

      Insha Allah...

    • @hamsahamsa6587
      @hamsahamsa6587 3 ปีที่แล้ว +1

      അല്ലാഹു പൊന്നുമോനെ സ്വാലിഹാക്കട്ടെ. ആമീൻ

  • @er.ismaluttyk1619
    @er.ismaluttyk1619 3 ปีที่แล้ว +12

    Allahu khairum barkathum nalkatte.

  • @usmanmohammad2122
    @usmanmohammad2122 3 ปีที่แล้ว +2

    Allahuve H: Hazhari Usthad Aafiyathulla Deergayusne Nalki Anugrahikanae Aameen Abu suhail ssf pallippadi

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Aameen ya rabbal alameen......

  • @nizamnzam9727
    @nizamnzam9727 3 ปีที่แล้ว +59

    പുതിയ അറിവുകൾ
    കിട്ടണമെങ്കിൽ ഉസ്താദിന്റെ
    സ്പീച് കേൾക്കണം

    • @hannanizar3898
      @hannanizar3898 3 ปีที่แล้ว

      Ma sha allah

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Masha Allah....

    • @muneermmuneer3311
      @muneermmuneer3311 3 ปีที่แล้ว +1

      കൗമുകൾക്ക് പുതിയ അറിവായിരിക്കും അല്ലാത്തവർക്ക് പൊട്ടത്തരം

    • @nishadb7364
      @nishadb7364 3 ปีที่แล้ว

      @@muneermmuneer3311 എടോ കഷ്മലാ എന്താണ് നി ഉരിയാടിയത്. നിന്റെ മേൽ ശൈഖുനായുടെ ശാപം ഉണ്ടാകും

    • @shanavasnazar6271
      @shanavasnazar6271 3 ปีที่แล้ว +1

      @വട്ട് പൂക്കുന്നിടം 😇😆😂

  • @fhidbdhdjdb4163
    @fhidbdhdjdb4163 3 ปีที่แล้ว +5

    Thaa edaane speach🤲👍👌👌 ede kanddupadikkanam mattu usthad maar..elme knowledge and Islam.allthe neetalum kurukkalum parahg veruppikkalalle..aaa kalam ok kazghhu...aarude makanayaalum he is grateful🤲🤲🤲👌👌 MAASHAAALLHA

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Alhamdulillah...
      Thank you for watching....

  • @iTuberMJ
    @iTuberMJ 3 ปีที่แล้ว +14

    കേരളത്തിൽ എല്ലാ സംഘടനകളിൽ ഉള്ള മുസ്ലിങ്ങൾ തമ്മിലും ഐക്യം വേണം , അള്ളാഹു സഹായിക്കട്ടെ.

  • @nahnrnahnr1211
    @nahnrnahnr1211 3 ปีที่แล้ว +15

    മാഷാ അള്ളാ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Alhamdulillah.. Aameen....

  • @abuhanih
    @abuhanih 2 ปีที่แล้ว +1

    പ്രൗഢഗംഭീരമായ പ്രഭാഷണം.

  • @sanalshaan6409
    @sanalshaan6409 3 ปีที่แล้ว +8

    മഹാനായ സുൽത്താനുൽ ഉലമയുടെ പൊന്നുമോൻ.. 😍 dr. ഹക്കീം അസ്ഹരി 💥💥💥

  • @apansarabad
    @apansarabad 3 ปีที่แล้ว +19

    കാലം കനിഞ്ഞ കാരുണ്യം .. അഗാധമായ അറിവും അതിനൊത്ത വിനയവും സൂക്ഷ്മതയും . ആര്‍ജ്ജവത്തോടെ അനേകായിരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സുന്നി യുവജന സംഘത്തിന്റെ അമരക്കാരന്‍

  • @razakchappan
    @razakchappan ปีที่แล้ว

    Masha.allah.allahu.thaufeekum.arogiyyawum.dheerghayyassum.afeeyyathum.nnalghallah.awarikum.namukum.ameen.y.r.a.m....

  • @athikeleem1370
    @athikeleem1370 3 ปีที่แล้ว +1

    Very informative and contemporary matter

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Thank you for watching

  • @mohammedsajeerkv9070
    @mohammedsajeerkv9070 2 ปีที่แล้ว +2

    ما شاء الله ان شاء الله خير لا حول ولا قوة إلا بالله العلي العظيم تقبل الله منا ومنكم صالح الأعمال والأخلاق

  • @samadashrafi5201
    @samadashrafi5201 3 ปีที่แล้ว +25

    ماشاءاللہ powerful knowledge 👌
    Indian grand mufthi's son 💕🤗🌹

  • @sharaf.n751
    @sharaf.n751 3 ปีที่แล้ว +6

    الحمد لله . اللهم اعلي درجاته آمين يارب العالمين

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Masha Allah... Aameen...

  • @ashraf63964
    @ashraf63964 3 ปีที่แล้ว +1

    masha allah...allahuve ustaadinn afiyathodulla deergaayus nalgane rabbe آمين

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Alhamdulillah
      Aameen ya rabbal alameen

  • @muhammedhisham9731
    @muhammedhisham9731 3 ปีที่แล้ว +6

    ما شاء الله ما شاء الله🌹🌹🌹

  • @yusufsp1572
    @yusufsp1572 3 ปีที่แล้ว +6

    ماشاء الله بارك الله

  • @saaj472
    @saaj472 3 ปีที่แล้ว +5

    Ee usthadh vere level aaan.. Vithyastha shaili, valach neetal illa.. Cherya timel orupaad ariv.

  • @musthafat3095
    @musthafat3095 3 ปีที่แล้ว +12

    الحمد للله ماشاء االه تبارك الله
    ,👌👌👌👍👍👍👍🌹🌹🌹❤️❤️❤️

  • @abidramanthali5112
    @abidramanthali5112 3 ปีที่แล้ว +6

    Orupaad ishtom ❤️

  • @nasrullahalleppey9321
    @nasrullahalleppey9321 3 ปีที่แล้ว +2

    Mashallah. Informative

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Alhamdulillah
      Thank you for watching

  • @ansarperinjanam8552
    @ansarperinjanam8552 3 ปีที่แล้ว +1

    അബ്ദുൽ ഹക്കീം അസ് ഹരി സുന്നീ കൈരളിയുടെ അഭിമാനമാണ്... പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ തക്ക ആർജവം ഉള്ള പണ്ഡിതൻ.. അല്ലാഹു എ പി ഉസ്താദിനും മകൻ അസ് ഹരി ഉസ്താദിനും ആയുരാരോഗ്യ സൗഖ്യം പ്രദാനം ചെയ്യട്ടെ...

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Aameen ya rabbal alameen

  • @noorudheenpoovakkuzhinooru8062
    @noorudheenpoovakkuzhinooru8062 3 ปีที่แล้ว +15

    അള്ളാഹു ദീഘായുസ്സ് നൽകട്ടെ ആമീൻ

  • @Sha-vn4qg
    @Sha-vn4qg 3 ปีที่แล้ว +2

    ما شاء الله
    Words ate nice and cleas ...even a simple mhan can easily understandable nd admit ..keep it up usthad ...a non muslim can also help with these words

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Alhamdulillah
      Thank you for watching..

  • @Guest-uo3rp
    @Guest-uo3rp 3 ปีที่แล้ว +3

    spurious knowledge

  • @nasarsaqafipoonoor134
    @nasarsaqafipoonoor134 3 ปีที่แล้ว +59

    മതപ്രഭാഷണ രംഗത്ത് ഒരു പുതിയ മാറ്റം
    കാലത്തിന് ആവശ്യമായമാറ്റം
    അനിവാര്യമായ ഈ മാറ്റത്തിനു സ്വാഗതം

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Masha Allah....

    • @jafeenababulal527
      @jafeenababulal527 3 ปีที่แล้ว

      It’s happened long back, but only now you got it ⁉️

  • @musthafakareem8918
    @musthafakareem8918 3 ปีที่แล้ว +4

    Masha allah...💥💥💥

  • @razakchappan
    @razakchappan ปีที่แล้ว

    Wander.ful.class...

  • @nawazmjs3645
    @nawazmjs3645 3 ปีที่แล้ว +3

    Masha allah great

  • @abdullaabdulla4971
    @abdullaabdulla4971 3 ปีที่แล้ว +6

    ما شاء الله. . .

  • @abbasthotungara5135
    @abbasthotungara5135 3 ปีที่แล้ว +5

    ما شاء الله بارك الله فيك عمرا في طاعة ك طويلا يا رب العالمين أمين

  • @minnusminnus1955
    @minnusminnus1955 ปีที่แล้ว +1

    Ap, ഉസ്താദിന്റെ മകൻ 💞💞💞💞💞💞