ശരിയാണ് എന്റെ ഉമ്മാക്ക് പല്ലിന്റെ മോണയിൽ ഒരു മുഴ ഉണ്ടായിരുന്നു cm വലിയുല്ലാഹിയുടെ അടുത്തുപോയി പറഞ്ഞു dr ഓപ്പറേഷൻ വേണമെന്ന് പറഞ്ഞു അപ്പോൾ അവിടുന്നു പറഞ്ഞു "വേണ്ട ചെയ്യണ്ട അത് പൊയ്ക്കോളും" കുറച്ചു ദിവസങ്ങൾക്കകം താനേ ആ മുഴ പോയി ഉമ്മാക്ക് ഭയങ്കര അത്ഭുതമായി എനിക്ക് അവരെ പൂർണ വിശ്വാസമാണുട്ടോ 👌🏻👌🏻👌🏻❤️
എന്തിനാണാവോ? ചിതലുകൾക്ക് ആയുസ്സ് കൂടിയാൽ ഒരു മരവും ഭൂമിയിൽ കാണില്ല,,, ഇവറ്റകൾക്ക് ആയുസ്സ് കൂടിയാൽ യഥാർത്ഥ ദീനിന് പകരം കാന്തപ്പുരം പുതിയ മതം തന്നെ സൃഷ്ടിക്കും,,,
യഥാർത്ഥ ബിദ്അത്തുകാർ സമസ്തക്കാർ തന്നെയല്ലേ ദീനിൽ ഇല്ലാത്ത പലതും കൂട്ടിച്ചേർക്കുന്നു അവർ ഈ ബിദ്അത്ത് കാരുടെ ഫിത്നയിൽ നിന്ന് എന്നെ കാത്തു രക്ഷിക്കണേ പടച്ചവനേ
ഒരു പുരുഷയുസ്സ് മുഴുവൻ ഈ എരുമപ്രസംഗങ്ങളും ശുദ്ധഗതിക്കാരായ അറബികൾ നൽകിയ കോടികൾ ദുരുപയോഗം ചെയ്തു മസ്ജിദ് ദിറാറുകളുടെ നിർമാണവും നടത്തി. മുസ്ലിം ലോകത്തിന് പരിചയമില്ലാത്ത കേരള സുന്നത്ത് ജമാഅത്തിന്റെ പ്രചാരണവുമായി കഴിച്ചു കൂട്ടി. സാമ്പത്തിക അഴിമതികളും വ്യാജ തിരുശേഷിപ്പ് തട്ടിപ്പുകളും നിർലജ്ജം നടത്തുകയുണ്ടായി. അമൽ കൗമി ലൂഥ്വിൽ അധിഷ്ഠിതമായ ജീവിതമാണ് നയിച്ചയതെന്ന് പകൽ വെളിച്ചം പോലെ വ്യക്തമായിട്ടും കേസ് കൊടുത്തു ശിക്ഷ വാങ്ങിക്കൊടുക്കാൻ ചുണ്ണികൾ മെനക്കെട്ടില്ല. തൽഫലമായി ആ ഫാഹിശത്തിനെ നിസാരമായി കാണുന്ന ഒരു ചുണ്ണിക്കൂട്ടം ഇവിടെ സൃഷ്ടിക്കപ്പെട്ടു. ഇതിന്റെയൊക്കെ ഫലമായി ഇന്നിതാ ഈ ഉമ്മത്തിലെ ഒരു വിഭാഗം മടവൂരികളും കരുവട്ടൂരികളുമായി മുർത്തദ്ദായി പോയിക്കൊണ്ടിരിക്കുന്നു. ഫർദ് ജമാഅത്തിന് ഒരു വിലയും കൽപ്പിക്കാത്ത, മയക്കുമരുന്നിനും അനാശാസ്യങ്ങൾക്കും അടിമപ്പെട്ട, പലിശയിടപാടുകളിൽ മുങ്ങിക്കുളിച്ച ഒരു തലമുറ രൂപപ്പെട്ടു കഴിഞ്ഞു. ഇനിയിപ്പോൾ സമാധിയായിക്കഴിഞ്ഞാൽ അസിസ്റ്റന്റ് മുദബ്ബിറുൽ ആലമിന്റെ പോസ്റ്റ് റെഡിയായിരിക്കും. اللهم احفظنا وأهلينا من شرورهم!
You prolly dont give a damn but does any of you know of a method to log back into an instagram account..? I was dumb forgot my login password. I love any help you can offer me.
പാവപ്പെട്ട സുന്നി സഹോദരങ്ങളെ ശിർക്ക് ബിദ്അത്തുകളിൽ കെട്ടിക്കുടുക്കി സുഖിച്ചു നടക്കുന്ന എ.പി. ഉസ്താദിനെയും മറ്റു നേതാക്കളെയും അല്ലാഹു ഹിദായത്തിലാക്കട്ടെ! സുന്ദരമായ ഇസ്ലാമിനെ വികൃതമാക്കുന്ന പ്രവർത്തനങ്ങളും പ്രഭാഷണങ്ങളും അവസാനിപ്പിക്കാൻ റബ്ബ് അവർക്ക് തോന്നിക്കട്ടെ! ഈ സമുദായത്തെ അവരുടെ ഷറിൽനിന്ന് അല്ലാഹു രക്ഷിക്കട്ടെ! ആമീൻ
എനിക്കും സിഎം ന്റെ അനുഭവങ്ങൾ കുറെച്ചൊക്കെ ഉണ്ടായിട്ടുണ്ട് ചില രാത്രിയിൽ അപ്പോൾ ഒക്കെ സുബ്ഹിക്ക് മുമ്പ് എഴുന്നേറ്റു കുളിക്കേണ്ടിയും വന്നിട്ട് ഉണ്ട് എനിക്ക്
@@Nobody-hc9mz ഞാൻ സലാത്തിന് പോകാൻ നേർച്ചയാക്കിയിരുന്നു നേരഠ ഇരുട്ടി തുടങ്ങി ഞാൻ തനിച്ചായിരുന്നു കുറെ ഉസ്താദിൻറെ പേരിൽ ചൊല്ലി വഴിയിൽ 3 ആൾ എൻറെ മു മ്പിൽ വന്ന് മടവുരിലേക്കല്ലെ എന്ന് ചോദിച്ച് അവിടെ കൊണ്ടാക്കി സലാത്തിൽ കൂടി അവരെ ശൈഖ് അയച്ചതാണെന്ന് അറിഞ്ഞു ചരുക്കി പറഞ്ഞതാണ്
മഹാന്മാരുടെ ഹഖ് ജാഹ് ബർക്കത്തു കൊണ്ട് അല്ലാഹു നാമെല്ലാവരെയും കാത്തു രക്ഷിക്കട്ടെ.മഹാമാർക്ക് അല്ലാഹു dharaja ഏ റ്റി കൊടുക്കട്ടെ .ഉസ്താധിനെ എനിക്ക് ഇഷ്ട്ടമാ അല്ലാഹു അ ഉപ്പാക്ക് ആഫിയത്തുല്ല ധീർഗായുസ്സ് നൽകട്ടെ.
ഈ പറഞ്ഞ സംഗതികൾ ഇപ്പറയുന്ന ഉസ്താതിന്റെ കുട്ടരേ തന്നെയാണ് ഖുർആൻ ആയതോതി ഉദ്ധരിച്ചത് അത് കൊണ്ട് തന്നെ ഇല്ലാത്തത് ഉണ്ടാക്കി പറയുന്ന വിഭാഗത്തിന്റെ കുട്ടത്തിൽ കുടരുത് എന്ന thanneyanu
ഖുർആൻ "അല്ലാഹുവിനു പുറമെയുള്ളവരെ അവനു സമന്മാരാക്കുന്ന ചില ആളുകളുണ്ട്, അല്ലാഹുവേ സ്നേഹിക്കുന്നത് പോലെ ഈ ആളുകൾ അവരെയും സ്നേഹിക്കുന്നു. എന്നാൽ സത്യവിശ്വാസികൾ അല്ലാഹുവിനോട് അതിശക്തമായ സ്നേഹമുള്ളവരെത്ര. ഈ അക്രമികൾ പരലോക ശിക്ഷ കണ്മുന്നിൽ കാണുന്ന സമയത്ത് ശക്തി മുഴുവൻ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവർ കണ്ടറിഞ്ഞിരുന്നുവെങ്കിൽ ". Al baqrah (165)
So many time I visited Thajul ulama. Ettikulam dargga. I am happy now. Dua to get all virtues.....all things to be easy... and visit Raula.... C. M. Darga... Ameen.
@@hashirhash5956 വല്ലപ്പോഴും ഇവരൊക്കെ ദർഗയിൽ പോയി പ്രാർത്ഥിക്കുന്നത് എന്താണെന്ന് കൂടി കേൾക്കണേ. പ്രത്യേകിച്ച് അറബിയിൽ പ്രാർത്ഥിക്കുന്നത്. അപ്പോൾ മാറിക്കോളും താങ്കളുടെ തെറ്റിദ്ധാരണ
@@hashirhash5956 നിനക്ക് നേരം വെളുക്കാത്തത് നമ്മുടെ കുറ്റമല്ലല്ലോ. അവിടെ പോയി കാണാതെ കേൾക്കാതെ ഇങ്ങനെ വിമർശനം മാത്രം പറയുന്ന നിനക്ക് എപ്പോഴാ ഇനി നേരം വെളുക്കുക
*ആകാശങ്ങളെയും, ഭൂമിയെയും സൃഷ്‌ടിച്ചതാരാണ് എന്ന് നീ അവരോടു ചോദിച്ചുവെങ്കിൽ, നിശ്ചയമായും അവർ പറയും: 'അല്ലാഹു ' എന്ന്. പറയുക :(ശരി )എന്നിരിക്കെ, അല്ലാഹുവിനു പുറമെ നിങ്ങൾ വിളി(ച്ചു പ്രാർത്ഥി)ക്കുന്നവയെ കണ്ടുവോ? [ അവയെപ്പറ്റി എനിക്കൊന്നു പറഞ്ഞു തരുവിൻ: ] അല്ലാഹു വല്ല ഉപദ്രവത്തെയും എനിക്ക് ഉദ്ദേശിച്ചെങ്കിൽ , അവന്റെ ഉപദ്രവം നീക്കിക്കളയുന്നവയാണോ അവ അല്ലെങ്കിൽ , അവൻ എനിക്ക് വല്ല കാരുണ്യത്തെയും ഉദ്ദേശിച്ചാൽ അവന്റെ കാരുണ്യം പിടിച്ചു വെക്കുന്നവയാണോ അവ? ! ! പറയുക: 'എനിക്ക് അല്ലാഹു മതി ! ഭരമേൽപ്പിക്കുന്നവർ അവന്റെ മേൽ തന്നെ ഭരമേൽപ്പിക്കുന്നതാണ്.*
ഒരു പുരുഷയുസ്സ് മുഴുവൻ ഈ എരുമപ്രസംഗങ്ങളും ശുദ്ധഗതിക്കാരായ അറബികൾ നൽകിയ കോടികൾ ദുരുപയോഗം ചെയ്തു മസ്ജിദ് ദിറാറുകളുടെ നിർമാണവും നടത്തി. മുസ്ലിം ലോകത്തിന് പരിചയമില്ലാത്ത കേരള സുന്നത്ത് ജമാഅത്തിന്റെ പ്രചാരണവുമായി കഴിച്ചു കൂട്ടി. സാമ്പത്തിക അഴിമതികളും വ്യാജ തിരുശേഷിപ്പ് തട്ടിപ്പുകളും നിർലജ്ജം നടത്തുകയുണ്ടായി. അമൽ കൗമി ലൂഥ്വിൽ അധിഷ്ഠിതമായ ജീവിതമാണ് നയിച്ചയതെന്ന് പകൽ വെളിച്ചം പോലെ വ്യക്തമായിട്ടും കേസ് കൊടുത്തു ശിക്ഷ വാങ്ങിക്കൊടുക്കാൻ ചുണ്ണികൾ മെനക്കെട്ടില്ല. തൽഫലമായി ആ ഫാഹിശത്തിനെ നിസാരമായി കാണുന്ന ഒരു ചുണ്ണിക്കൂട്ടം ഇവിടെ സൃഷ്ടിക്കപ്പെട്ടു. ഇതിന്റെയൊക്കെ ഫലമായി ഇന്നിതാ ഈ ഉമ്മത്തിലെ ഒരു വിഭാഗം മടവൂരികളും കരുവട്ടൂരികളുമായി മുർത്തദ്ദായി പോയിക്കൊണ്ടിരിക്കുന്നു. ഫർദ് ജമാഅത്തിന് ഒരു വിലയും കൽപ്പിക്കാത്ത, മയക്കുമരുന്നിനും അനാശാസ്യങ്ങൾക്കും അടിമപ്പെട്ട, പലിശയിടപാടുകളിൽ മുങ്ങിക്കുളിച്ച ഒരു തലമുറ രൂപപ്പെട്ടു കഴിഞ്ഞു. ഇനിയിപ്പോൾ സമാധിയായിക്കഴിഞ്ഞാൽ അസിസ്റ്റന്റ് മുദബ്ബിറുൽ ആലമിന്റെ പോസ്റ്റ് റെഡിയായിരിക്കും. اللهم احفظنا وأهلينا من شرورهم!
ദീനിൽ ആരാണ് ബിത് അത്ത് കടത്തി കൂട്ടിയത് എന്ന് ഇൻഷാ അല്ലാഹ്' കാണും എന്നല്ലെ ? .ഇൻ ഷാ അല്ലാഹ് അന്ന് നഷ്ടക്കാരിൽപ്പെടുത്തല്ലെ അള്ളാ ബിത് അത്ത് ക്കാരിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ അല്ലാഹ്. അല്ലാഹു വിന്റെ ഏകത്വം എത് ആൾക്കൂട്ടത്തിലും പറയുന്നവരുടെ കൂട്ടത്തിൽ ആക്കണെ അല്ലാഹ്. അങ്ങിനെ ഉള്ളവരെ മലക്കുകളുടെ സദസ്സിൽ അല്ലാഹു പരിചയപ്പെടുത്തും എന്നല്ലെ? അതിൽ പരം ഭാഗ്യം എന്തുണ്ട് നാഥാ
@@saaassalim6354 ജസാക്കല്ലാഹു ഖൈർ ബിത് അത് കാരെ എനിക്ക് മനസ്സിലായതു കൊണ്ട് തന്നെയാ അല്ലാഹുവിനോട് കാവലിനെ ചോദിച്ചത്.ഹസ്ബില്ലാഹ്. ഏതവസ്ഥയിലും കണ്ഡനാളിയോളം അടുത്തവൻ ഉണ്ടു് കൂടെ. അടിമക്ക് ഉടമ പ്പോരെ എന്ന് ചോദിച്ച ഉടമയോട് മതി നാഥാ എന്ന് പറയാൻ കൊതിക്കുന്ന ഒരു അറിവില്ലാത്ത ഒരു സാദാരണക്കാരി.. നമുക്ക് അറിവ് കിട്ടാൻ പണ്ഡിതർ വേണം. നേർവഴി കാട്ടാനും പണ്ഡിതർ വേണം .ഞാൻ മുസ്ലിം എന്ന വിശാലതയിൽ നിന്നും ഒരു സംഘടനയിൽ എന്ന് പറയാൻ വിവരമില്ലാത്ത സാധാരണക്കാരിയായ എനിക്ക് പ്പോലും പറ്റില്ല ഹസ് ബിയല്ലാഹ്. ആ കാലമാണോ ഈ ക്കാലം? അണപ്പല്ല് കൊണ്ട് ഖുർആൻ.& സുന്ന കടിച്ചു പിടിക്കാൻ പറഞ്ഞ ആ കാലം? ആണെന്ന് മനസ്സ് പറയുന്നു. വിദൂരത്ത് എന്ന് കരുതിയ ആക്കാലം കൺമുമ്പി ലോ???
അങ്ങേര് ഗൂർക്കയാണോ /നാത്തൂർ വാച്ച്മാൻ /ഗേറ്റ്കാവൽക്കാൻ /ബൗവാബ :വാതിൽക്കൽ നിൽക്കുന്നവൻ /ഹാരിസ് /കാവൽക്കാരൻ =ചിലഭർത്താക്കന്മാർക്കും" ഹാറസ്" എന്ന് അറബികൾ പേര് വിളിക്കാറുണ്ട് Cm. ന്റെ കാവൽ ഇതിൽ ഏതിൽ പെടും?? 😁🤲🇺🇿🌹👍💪💪💪🇺🇿🇺🇿🇺🇿
എല്ലാ കഴിവും അല്ലാഹുവിനു മാത്രമെന്ന് എല്ലാ മുസ്ലിങ്ങളും സമ്മതിക്കും .എന്നാൽ അവരിൽ ചിലർ അല്ലാഹുവിന്റെ മഹത്ത്വങ്ങൾ അവുലിയാക്കൾക്കും നൽകി അവരെ വിളിച്ചു തേടി പങ്ക് ചേർക്കുന്നു .പല കറാമത്ത് നുണ കഥകളും അടിച്ചിറക്കുന്ന ഇവർ ഇതിനു കാരണമായി ഇസ്‌ലാം ദീനിനെ അവരുടെ ഇഷ്ടത്തിന് ദുർ വ്യാഖ്‌യനിച്ചു പല ന്യായീകരണവും പറയുന്നു .ഇതൊക്കെ എന്തിനെന്നും അല്ലാഹു മാത്രം പോരെ എന്നും അവരോടു ഖുർആൻ قُلْ مَنْ بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِنْ كُنْتُمْ تَعْلَمُونَ നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്‍റെ കൈവശത്തിലാണ്. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി ( എവിടെ നിന്നും ) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ ( പറയൂ. ) سَيَقُولُونَ لِلَّهِ ۚ قُلْ فَأَنَّىٰ تُسْحَرُونَ അവര്‍ പറയും: ( അതെല്ലാം ) അല്ലാഹുവിന്നുള്ളതാണ് നീ ചോദിക്കുക: പിന്നെ എങ്ങനെയാണ് നിങ്ങള്‍ മായാവലയത്തില്‍ പെട്ടുപോകുന്നത്?
ഒഹാബി മുജാഹിദ് ജമാഅത്ത് ലീഗ് തബ് ലീഗ്. തുടങ്ങിയവരെ മാത്രമേ കുറ്റം പറയാവൂ..... കാരണം എങ്കിലേ നമ്മുടെ ഉസ്താദ്ന്റെ കാന്തമതം ഇവിടെ നിലനിൽക്കൂ.... 🤲😁🤲👍🌹🌹🌹💪💪🇺🇿🇺🇿🇺🇿🇺🇿🇺🇿🇺🇿🇺🇿🇺🇿💪💪💪💪💪💪💪
സുന്നത്താക്കപ്പെട്ട ഒരു കാര്യം നിർവഹിച്ചാൽ കൂലിയുണ്ട് ചെയ്തില്ലെങ്കിൽ തെറ്റില്ല കുറ്റവും ഇല്ല ഇസ്ലാമിൽ നിന്ന് പുറത്തു പോവില്ല. നിർബന്ധമാക്കപ്പെട്ട കാര്യം ചെയ്താൽ കൂലി ഉണ്ട് അത് ഒഴിവാക്കിയാൽ കുറ്റം ഉണ്ട് എന്നാൽ ഇസ്ലാമിൽ നിന്ന് പുറത്ത് പോവില്ല. മരണത്തിനു മുമ്പ് അത് വീട്ടിയാൽ മതി. പ്രവാചകരും സ്വഹബാക്കളും കാണിച്ചുതന്ന മാർഗ്ഗം പിന്തുടർന്നാൽ മാത്രം മതി സ്വർഗ്ഗം കിട്ടാൻ. അതിലേക്ക് നല്ലതാണെന്ന് പറഞ്ഞു ഒരുപാട് കാര്യങ്ങൾ സമസ്തക്കാർ ചെയ്യുമ്പോൾ അത് ഒഴിവാക്കിയാൽ ഒരു കുറ്റവും കിട്ടില്ല ഇസ്ലാമിൽ നിന്ന് പുറത്തു പോവില്ല . നാളെ അള്ളാഹു ചോദിച്ചാൽ വ്യക്തമായിട്ട് പറയാൻ കഴിയും നിൻറെ പ്രവാചകന്മാരും സഹാബികളും ചെയ്യാൻ പറഞ്ഞ കാര്യം മാത്രമേ ചെയ്തിട്ടുള്ളൂ. അവര് പിൻപറ്റുന്നവർ ഒരിക്കലും നരകത്തിൽ ആവില്ല
ആര എല്ലാ എന്ന് പറഞ്ഞത്. ബാക്കിയുള്ളതും നല്ല പോലെ പടിച്ചാൽ നമുക്ക് മനസ്സിലാകും. ഇവരാരും ഒന്നും പടിക്കാതെ വന്നവരല്ല .പിന്നെ എന്ത് പറയുമ്പഴും നമ്മൾ എടുത്ത് ചാടാതെ മനസ്സിലാക്കാൻ ശ്രമിക്കണം. അതിന് ഏതിന്നോടാണ് നമുക്ക് വെറുപ്പ് അതിനെ കൂടുതൽ അടുത്തറിയാൻ ശ്രമിക്കുക
ഒരു സൃഷ്ടിക്കും ബർക്കത്തില്ല ബർക്കത്ത് അല്ലാഹുവിന്റെ അടുക്കൽ മാത്രമാണ് സൂറ :മുൽക് :1 പരിഭാഷ വയ്ച്ചു നോക്ക് സഹോദരങ്ങളെ ഖുർആൻ അനുസരിച്ചു ജീവിക്ക് നബിയെ പിന്തുടരു
ഒരു പുരുഷയുസ്സ് മുഴുവൻ ഈ എരുമപ്രസംഗങ്ങളും ശുദ്ധഗതിക്കാരായ അറബികൾ നൽകിയ കോടികൾ ദുരുപയോഗം ചെയ്തു മസ്ജിദ് ദിറാറുകളുടെ നിർമാണവും നടത്തി. മുസ്ലിം ലോകത്തിന് പരിചയമില്ലാത്ത കേരള സുന്നത്ത് ജമാഅത്തിന്റെ പ്രചാരണവുമായി കഴിച്ചു കൂട്ടി. സാമ്പത്തിക അഴിമതികളും വ്യാജ തിരുശേഷിപ്പ് തട്ടിപ്പുകളും നിർലജ്ജം നടത്തുകയുണ്ടായി. അമൽ കൗമി ലൂഥ്വിൽ അധിഷ്ഠിതമായ ജീവിതമാണ് നയിച്ചയതെന്ന് പകൽ വെളിച്ചം പോലെ വ്യക്തമായിട്ടും കേസ് കൊടുത്തു ശിക്ഷ വാങ്ങിക്കൊടുക്കാൻ ചുണ്ണികൾ മെനക്കെട്ടില്ല. തൽഫലമായി ആ ഫാഹിശത്തിനെ നിസാരമായി കാണുന്ന ഒരു ചുണ്ണിക്കൂട്ടം ഇവിടെ സൃഷ്ടിക്കപ്പെട്ടു. ഇതിന്റെയൊക്കെ ഫലമായി ഇന്നിതാ ഈ ഉമ്മത്തിലെ ഒരു വിഭാഗം മടവൂരികളും കരുവട്ടൂരികളുമായി മുർത്തദ്ദായി പോയിക്കൊണ്ടിരിക്കുന്നു. ഫർദ് ജമാഅത്തിന് ഒരു വിലയും കൽപ്പിക്കാത്ത, മയക്കുമരുന്നിനും അനാശാസ്യങ്ങൾക്കും അടിമപ്പെട്ട, പലിശയിടപാടുകളിൽ മുങ്ങിക്കുളിച്ച ഒരു തലമുറ രൂപപ്പെട്ടു കഴിഞ്ഞു. ഇനിയിപ്പോൾ സമാധിയായിക്കഴിഞ്ഞാൽ അസിസ്റ്റന്റ് മുദബ്ബിറുൽ ആലമിന്റെ പോസ്റ്റ് റെഡിയായിരിക്കും. اللهم احفظنا وأهلينا من شرورهم!
സഹോദര ഇസ്ലാമിൽ അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിക്കാൻ പാടുള്ളൂ cm മട വൂരേ ഞങ്ങളെ രക്ഷിക്കണേ എന്നാണ് ഉസ്താദ് പ്രാർത്ഥിക്കുന്നത് ഈ ഉസ്താദ് മാർക്ക് ചെറുപ്പക്കാരെ ദീനിന്റെ പോരാളികളെ തെറ്റ് തിരുത്തി കൊടു ക്കണെ
സി എം വിലയുല്ലാഹി വഫാത് വരെ ഇടക്കിടെ വസ്വിയ്യത്ത് ചെയ്ത ചെയ്ത ഒരു കാര്യമുണ്ടായിരുന്നു. 'പാരമ്പര്യം കാത്തു സൂക്ഷിച്ച ആ 'മിമ്പർ' പൊളിച്ച് മാറ്റരുതേ' എന്ന്. അത് പൊളിച്ചതിന് ഒന്നൊ രണ്ടൊ ആഴ്ചക്ക് ശേഷമാണ് കരിപ്പൂർ അപകടം നടന്നത് എന്നത് ഒരു വസ്തുതയാണ്. മഹാൻ്റെ വസിയ്യത് സംരക്ഷിക്കാത്ത കാലത്ത് മഹാനവർകളുടെ കാവൽ എത്രത്തോളം പ്രതീക്ഷിക്കണം ? ഒന്നു ചോദിക്കട്ടെ ? കരിപ്പൂർ ഒരു ടേബിൾ ടോപ്പ് റൺവേ ആയിട്ടും ഇതിനു മുമ്പ് ഇത്ര ഭീകരമായ ഒന്നും ഉണ്ടായില്ലല്ലോ ?! إلى حضرة سى ام ولي الله ... الفاتحة
അയോട നിനക്കൊന്നും വേറെ ഒരു പണിയും ഇല്ലേ ബിമാനം പിടിക്കലും കോയ പോയി വല്ല യാസീനും ഓതാൻ നോക്ക് അല്ലെന്നോട് നേരിട്ടു ചോദിക്... ഈ കള്ള കാകന്റെ പുറകെ പോയി ജീവിതം കളയല്ലേ
ഇടനിലക്കാരനായി തിരുഃ നബി (സ അ) നിർത്തി നബി ദുആ ചെയ്താലേ അള്ളാഹു സ്വീകരിക്കു എന്ന് ഖുർആനിൽ പറഞ്ഞിട്ടുണ്ട് എങ്കിൽ ആ ആയത്ത് ഏത് സൂരത്തിലാണ് ഉള്ളത് , ആയത്ത് നമ്പർ എത്ര .. നിങ്ങൾ ആരും മറുപടി തരില്ല എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട് എന്നാലും ചോദിക്കാനാമല്ലോ... അഥവാ ആരെങ്കിലും അയക്കുകയാണെങ്കിൽ അതിന്റെ വ്യക്കണവും കൂടി അയക്കണം , ബിദ്അത്ത് കാരെ കണ്ട് പിടിക്കേണ്ടത് വളരെ അത്യാവശ്യമാ.. Cm മടവൂർ ബി ഉസ്താദിന് കടം എത്ര ഉണ്ടെന്ന് നേരിട്ട് പറഞ്ഞു പറഞ്ഞു കൊടുതത്തിട്ടും ഇപ്പോൾ ഒരമ്മയില്ലാത്ത ആൾ സ്വപ്നത്തിൽ cm വന്ന് പനി മട്ടിക്കൊടുത്തത് വള്ളി പുള്ളി ഇല്ലാതെ ഇപ്പോഴും ഓർമ്മയുണ്ട്, പറഞ്ഞ വിഷയം മറന്നുപോയപ്പോൾ കാണികളോട് ഞാൻ എന്താ പറഞ്ഞോണ്ടിരുന്ന എന്ന് ചോദിച്ച മനുഷ്യനാ എന്നാലും സ്വപ്നം ഇപ്പോഴും ഓർമ്മയുണ്ട്.. നഹൂദുബില്ല കാണികൾ ചിരിക്കുന്നു🤣🤣
th-cam.com/video/aXe8V5EF_2/w-d-xo.html അറിവിന് നിലാവ് എമ്പാദിനായിരത്തിൽ koduthal കുടുംബങ്ങൾ യോട്യോബിൽ കൂടെ ലൈവായും fb യിലും സദാസിലും പങ്കെടുക്കുന്ന ദുഹാ മജ്‌ലിസ് ഇന്ന് 313 ദിവസം ദുഹാ മജ്‌ലിസ് ലക്ഷങ്ങൾ പങ്കെടുക്കുന്ന 170 കുടുംബത്തിന് കുട്ടികൾ ഉണ്ടായ ഫലം ഒരുപാട് ഫലകിട്ടിയ അറിവിന് നിലാവ് ലൈവ് ദുഹാ മജ്‌ലിസ് എന്നും രാത്രി 8 30 യോട്യോബിൽ അറിവിന് എന്ന് സെർജ് ചെയുക ലൈവ് ലിങ്ക് കിട്ടും
CM ന്റെ കബറിൽ പോയി CM നോട് സഹായം ചോദിക്കുന ഖബർ അരാധകരെ. നിങ്ങളാണ് ബിദുഅത്തുകാർ "എന്ത് വിടലാണ് ഈ കാന്തപുരം " മറഞ്ഞ കാര്യം അറിയുന്നവൻ അല്ലാഹു മാത്രമാകുന്നു.
ഈ കൗമുകളെല്ലാം നരകത്തിലാണ്. ഇതിൽ നിന്നും എല്ലാ നല്ല മനുഷരെയും നീ കാക്കണേ പടച്ചവനേ. APയും കൂട്ടരും ഇസ്ലാമിന്റെ ശത്രുക്കൾ. ഒരുപാട് മനുഷ്യരെ നരകത്തിലേക്ക് ക്ഷണിക്കുന്നവർ. ഇവരുടെ ളുൽമിൽ നിന്നും എല്ലാവരേയും നീ കാക്കണേ ദൈവമേ
സി എം വലിയുള്ള യിയുടെ ബർകത്തു കൊണ്ട് ഞങ്ങളെ നന്നാക്കണേ അല്ലാ
സിഎം വലിയുല്ലാഹിയുടെ പൊരുത്തത്തിലായി ജീവിക്കണം. അവിടത്തെ ബർകത്ത് കൊണ്ട് അല്ലാഹുവേ ഈമാൻ സലാമത്തിലാക്കി തരണേ... ആമീൻ
ആമീൻ ആമീൻ
Bidhath
Mushrifa... ഇനിയെങ്കിലും ഒരു സത്യവിശ്വാസിയാവാൻ ശ്രമിച്ചൂടേ '... ഈ ശിർക്കൻ വിശ്വാസങ്ങളും പേറി നടക്കണോ...??
ആമീൻ ആമീൻ ആമീൻ
Ameen
ഘന ഗംഭീരമായ സൗണ്ട്
അതും ഈ പ്രായത്തിൽ
അല്ലാഹു അഫിയത്തോട്ടു കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ
ആമീൻ ദുആയി ൽ ഉപ്പെടുത്തു ക
നരേന്ദ്ര മോഡിക്കും ദുആ ചെയ്യണേ
പക്ഷേ അത് കൊണ്ട് കാര്യമില്ലല്ലോ... ചെയ്യുന്നത് ജനങ്ങളെ വഴിപിഴപ്പിക്കലല്ലേ...
Aameen ya rabbalaalameen
I am sunny
Sound undavum kafirnte Technology alle ubayogikkunnath sonthamai nthan ullath vallavanum kandupidichad oru ulupum illathe athilude thatti vidum karamath ullavar nthekilum oru kandupidtham janagalk ubakarem ullath
സിഎം വലിയുള്ളാഹിയുടെ ബറകത്ത് കൊണ്ട് എന്റെ എല്ലാവിധ ശരീരികമായ ബുദ്ധിമുട്ടുകളും മാറണെ ആമീ൯ ... പടച്ച റബ് AP ഉസ്താദിന് ആരോഗ്യവും ദീ൪ഘായുസും നല്കണെ ആമീ൯ ആമീ൯ ആമീ൯
Cm വലിയുള്ളാഹി... യുടെ കറാമത്തു മർകസ് തന്നെ തെളിവ് ആണ്.... അല്ലാഹ് ഉസ്താദ് ന് ആഫിയത്തും ദീർഗായുസും നൽകണേ... ആമീൻ
നമ്മൾ അല്ലാഹുവിന്റെ പൊരുത്തത്തിലാണ് ജീവിക്കേണ്ടത്
അങ്ങനെ പറഞ്ഞു കൊടുക്കണം മോനെ അ ല്ലാഹു പൊരുത്തമാണ് വേണ്ടത്
അല്ല ഇയാളുടെ പൊരുത്തത്തിൽ.. മാറ്റി പറയരുത് bidhgath ആകും
Naam iileda malarukale
@@abdurahmanp1687😊😊😊😊
Ɔ
ما شاء الله.
സി.എം വലിയുല്ലാഹിയുടെ ബർകത് കൊണ്ട് അല്ലാഹു നമ്മെ നന്നാക്കട്ടെ ...
P.
امين
ആമീൻ
Aameen
അല്ലാഹുവിനോട് പ്രാർത്ഥിക്കു സഹോദരങ്ങളെ
ഉസ്താദിന് അള്ളാഹു ആരോക്യവും ആഫിയത്തും ദീർഖആയുസ്ഉം നൽകി അനുഗ്രഹിക്കട്ടെ
Ameen🤲🤲🤲🤲🤲🤲🤲🤲.................
Neduvancherith-cam.com/video/1qcGB3wBee4/w-d-xo.html
ആമീൻ
ആമീൻ
Ameeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeen
ശരിയാണ് എന്റെ ഉമ്മാക്ക് പല്ലിന്റെ മോണയിൽ ഒരു മുഴ ഉണ്ടായിരുന്നു cm വലിയുല്ലാഹിയുടെ അടുത്തുപോയി പറഞ്ഞു dr ഓപ്പറേഷൻ വേണമെന്ന് പറഞ്ഞു അപ്പോൾ അവിടുന്നു പറഞ്ഞു "വേണ്ട ചെയ്യണ്ട അത് പൊയ്ക്കോളും" കുറച്ചു ദിവസങ്ങൾക്കകം താനേ ആ മുഴ പോയി ഉമ്മാക്ക് ഭയങ്കര അത്ഭുതമായി എനിക്ക് അവരെ പൂർണ വിശ്വാസമാണുട്ടോ 👌🏻👌🏻👌🏻❤️
ഇത് എന്നാണ്
കൊല്ലം
അർജുനെ രക്ഷപ്പെടുത്താൻ പറ്റുമോ
നമ്മുടെ ഉസ്താദിനു അള്ളാഹു ആരോഗ്യമുള്ള ദീര്ഗായുസിം ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Asslamualikkum njanum oru pravarthakana ente channelum onnu subscribe cheyyo
aameen
ആമീൻ
Aameen
ആ 🐠 മീൻ 😁🤲🌹🐃🐃🐃🐃🐃🐃കളെ.... ആ 🐠മീൻ 🐃🍆🤲🤲👍😁🤲
Ap ഉസ്താദിന്ഉം അദ്ദേഹത്തിന്റെ പരമ്പരക്യുഉം അള്ളാഹു ദീർഖആയുസ് നൽകട്ടെ
Ameen
AP USTHADINE LOGSM MANANSSILAKI KERALATTHILE KOCHUMOOLAYILE CHILA KINATTILE TAVALAKALOZHIKE
ആമീന്‍
Ameen
എന്തിനാണാവോ? ചിതലുകൾക്ക് ആയുസ്സ് കൂടിയാൽ ഒരു മരവും ഭൂമിയിൽ കാണില്ല,,, ഇവറ്റകൾക്ക് ആയുസ്സ് കൂടിയാൽ യഥാർത്ഥ ദീനിന് പകരം കാന്തപ്പുരം പുതിയ മതം തന്നെ സൃഷ്ടിക്കും,,,
മാഷാ അല്ലാഹ്. സൂപ്പർ ശൈഖുനാ ക്ക് ദീർഘായുസും ആ ഫിയത്തും നെൽകണേ അല്ലാഹ് ആമിൻ
ആമീൻ
Aameen
Hlo to 7hvg
Aameen
യാ الله നമുടെ എപി ഉസതാദിന് ആഫിയത്തുള്ള ദീർഘായുസ്സ നൽകണേ
Masha allah ...shaikunakk afiyathulla deergayass nalgane allah🤲
Allah... ഞങ്ങടെ ശൈഖുനാക്ക് ആഫിയത്തുള്ള ദീർഘായുസ്സ് ഏകണേ.... ആ തണൽ ഒരുപാട് കാലം ഇനിയും നില നിർത്തണേ.... آمين
ഇത് പോലെ ഉള്ള പണ്ഡിത കോലങ്ങൾ ആണ് മനുഷ്യനെ നരകത്തിലേക് നയിക്കുന്നത്.നാഥാ ഇവരിൽ നിന്നും ഞങ്ങളെ കാക്കണേ ആമീൻ..
എന്ന് ഒരു കൃമി 🤣
നിന്നെ സ്വർഗത്തെ തോട്ട് കാക്കട്ടെ 🤲🏻
യഥാർത്ഥ ബിദ്അത്തുകാർ സമസ്തക്കാർ തന്നെയല്ലേ ദീനിൽ ഇല്ലാത്ത പലതും കൂട്ടിച്ചേർക്കുന്നു അവർ ഈ ബിദ്അത്ത് കാരുടെ ഫിത്നയിൽ നിന്ന് എന്നെ കാത്തു രക്ഷിക്കണേ പടച്ചവനേ
عَنِ الْفُضَيْلِ بْنِ عِيَاضٍ « اتَّبِعْ طُرُقَ الْهُدَى وَلَا يَضُرُّكَ قِلَّةُ السَّالِكِينَ وَإِيَّاكَ وَطُرُقَ الضَّلَالَةِ وَلَا تَغْتَرَّ بِكَثْرَةِ الْهَالِكِينَ »
ഫുദെയിൽ ഇബ്നു ഇയാദ്(റ) പറഞ്ഞു: “നീ സന്മാർഗത്തിന്റെ പാതകളെ പിൻപറ്റുക; (അതിൽ) പ്രവേശിച്ചവരുടെ എണ്ണക്കുറവ് നിന്നെ ബുദ്ധിമുട്ടിക്കാതിരിക്കട്ടെ. വഴികേടിന്റെ (ബിദ്‌അത്തുകൾ) പാതകളെ നീ സൂക്ഷിക്കുക; (അതിൽ പ്രവേശിച്ച്) നാശമടഞ്ഞവരുടെ എണ്ണക്കൂടുതൽ നിന്നെ വഞ്ചിക്കാതിരിക്കട്ടെ.”
@@thafseer3893 th-cam.com/video/1qcGB3wBee4/w-d-xo.html
Ameen
Ameen Ameen
ഒരു പുരുഷയുസ്സ് മുഴുവൻ ഈ എരുമപ്രസംഗങ്ങളും ശുദ്ധഗതിക്കാരായ അറബികൾ നൽകിയ കോടികൾ ദുരുപയോഗം ചെയ്തു മസ്ജിദ് ദിറാറുകളുടെ നിർമാണവും നടത്തി. മുസ്ലിം ലോകത്തിന് പരിചയമില്ലാത്ത കേരള സുന്നത്ത് ജമാഅത്തിന്റെ
പ്രചാരണവുമായി കഴിച്ചു കൂട്ടി. സാമ്പത്തിക അഴിമതികളും വ്യാജ തിരുശേഷിപ്പ് തട്ടിപ്പുകളും നിർലജ്ജം നടത്തുകയുണ്ടായി. അമൽ കൗമി ലൂഥ്വിൽ അധിഷ്ഠിതമായ ജീവിതമാണ് നയിച്ചയതെന്ന് പകൽ വെളിച്ചം പോലെ വ്യക്തമായിട്ടും കേസ് കൊടുത്തു ശിക്ഷ വാങ്ങിക്കൊടുക്കാൻ ചുണ്ണികൾ മെനക്കെട്ടില്ല. തൽഫലമായി ആ ഫാഹിശത്തിനെ നിസാരമായി കാണുന്ന ഒരു ചുണ്ണിക്കൂട്ടം ഇവിടെ സൃഷ്ടിക്കപ്പെട്ടു. ഇതിന്റെയൊക്കെ ഫലമായി ഇന്നിതാ ഈ ഉമ്മത്തിലെ ഒരു വിഭാഗം മടവൂരികളും കരുവട്ടൂരികളുമായി മുർത്തദ്ദായി പോയിക്കൊണ്ടിരിക്കുന്നു. ഫർദ് ജമാഅത്തിന് ഒരു വിലയും കൽപ്പിക്കാത്ത, മയക്കുമരുന്നിനും അനാശാസ്യങ്ങൾക്കും അടിമപ്പെട്ട, പലിശയിടപാടുകളിൽ മുങ്ങിക്കുളിച്ച ഒരു തലമുറ രൂപപ്പെട്ടു കഴിഞ്ഞു. ഇനിയിപ്പോൾ സമാധിയായിക്കഴിഞ്ഞാൽ അസിസ്റ്റന്റ് മുദബ്ബിറുൽ ആലമിന്റെ പോസ്റ്റ് റെഡിയായിരിക്കും.
اللهم احفظنا وأهلينا من شرورهم!
അവിടെത്തെ ബറകത്ത് കൊണ്ട് നമ്മുടെ ശരീരത്തിലുള്ള അറിഞ്ഞതും അറിയാത്തതുമായ എല്ലാ അസുഖങ്ങളും അള്ളാഹു ശിഫയാക്കിത്തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
You prolly dont give a damn but does any of you know of a method to log back into an instagram account..?
I was dumb forgot my login password. I love any help you can offer me.
آمين يا رب العالمين
0
ബറക്കത്തു അല്ലാഹുവിന്റെ കയ്യിലാണ് തബാരക്കല്ലദീ
ബി യെദിഹിൽ മുൽകു വാഹുവ അലാ കുല്ലി ഷെയ ഇൻ കദീർ (സൂറ :മുൽക്.1)
Aameen
അല്ലാഹുവേ AP ഉസ്താദിന് ദീര്ഗായുസ് നൽകണേ അല്ലാഹുമ്മ അഹിസ്സസ്സൽ ഇസ്‌ലാമാ വാൽ മുസ്ലിമീൻ വ അതില്ല ശിർക്ക വൽ മുഷ്‌രികീൻ ആമീൻ
അത് ഉണ്ട്
Allhuve usthathin aarogyavum deergayussum kodkane.
ഫയങ്കര തളളായിപ്പോയി ഉസ്താദേ ഇത് കേട്ട്കൊണ്ട് മുന്നിലിരിക്കുന്ന എല്ലാവരും മണ്ടന്മാരായി കരുതല്ലെ. സഹിക്കയല്ലാതെ നിവൃത്തിയില്ലാത്തത് കൊണ്ടാ.
പരലോകത്തെയോ അല്ലാഹുവിനെയോ യാധൊരു ഭയവും ഇല്ലാത്തവർക്കെ ഇത്രയും ഈസി യായി ദുർവ്യാഖ്യാനം ചെയ്യാനും ആളുകളെ പിഴപ്പിക്കാനും കഴിയുള്ളു
മാഷാ അള്ളാ നമ്മുടെ എ പി ഉസ്താദിന് ദീർഘായുസ് നൽകണെ
Aameen
Very good speech.Alhamdulillah
പാവപ്പെട്ട സുന്നി സഹോദരങ്ങളെ ശിർക്ക് ബിദ്അത്തുകളിൽ കെട്ടിക്കുടുക്കി സുഖിച്ചു നടക്കുന്ന എ.പി. ഉസ്താദിനെയും മറ്റു നേതാക്കളെയും അല്ലാഹു ഹിദായത്തിലാക്കട്ടെ! സുന്ദരമായ ഇസ്ലാമിനെ വികൃതമാക്കുന്ന പ്രവർത്തനങ്ങളും പ്രഭാഷണങ്ങളും അവസാനിപ്പിക്കാൻ റബ്ബ് അവർക്ക് തോന്നിക്കട്ടെ! ഈ സമുദായത്തെ അവരുടെ ഷറിൽനിന്ന് അല്ലാഹു രക്ഷിക്കട്ടെ! ആമീൻ
നിങ്ങളുടെ ഷററിൽ നിന്ന് എല്ലാവരെയും അല്ലാഹു കാക്കട്ടെ
എന്റെ മടവൂർ ശൈഖിനെ ഒന്ന് കാണാൻ സാധിച്ചില്ലല്ലോ നമ്മളെ എല്ലാ ഔലിയാക്കളെയും കൂടെ ആഖിറത്തിൽ ഒരുമിച്ച് കുട്ടുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
pravajaknamaare maranno??
അൽഹംദുലില്ലാ ഞാൻ കണ്ടുസംസാരിച്ചിട്ടുണ്ട്.
CM valiyunda യുടെ രണ്ട് അനുഭവഠ എനിക്ക് ഉണ്ടായിട്ടുണ്ട് സത്യമാണ് സത്യമാണ്
😀😀😀
എന്താണ് അത്
എനിക്കും സിഎം ന്റെ അനുഭവങ്ങൾ കുറെച്ചൊക്കെ ഉണ്ടായിട്ടുണ്ട് ചില രാത്രിയിൽ
അപ്പോൾ ഒക്കെ സുബ്ഹിക്ക് മുമ്പ് എഴുന്നേറ്റു കുളിക്കേണ്ടിയും വന്നിട്ട് ഉണ്ട് എനിക്ക്
@@hussainapparambil3833 😅😂
@@Nobody-hc9mz ഞാൻ സലാത്തിന് പോകാൻ നേർച്ചയാക്കിയിരുന്നു നേരഠ ഇരുട്ടി തുടങ്ങി ഞാൻ തനിച്ചായിരുന്നു കുറെ ഉസ്താദിൻറെ പേരിൽ ചൊല്ലി വഴിയിൽ 3 ആൾ എൻറെ മു മ്പിൽ വന്ന് മടവുരിലേക്കല്ലെ എന്ന് ചോദിച്ച് അവിടെ കൊണ്ടാക്കി സലാത്തിൽ കൂടി അവരെ ശൈഖ് അയച്ചതാണെന്ന് അറിഞ്ഞു ചരുക്കി പറഞ്ഞതാണ്
അല്ലാഹുവേ താജുൽ ഓലമയുടെ ദാരാജ ഓയർത്ഥനയ് അല്ലാഹ് 🤲🤲🤲
ദുആ വസിയതോടെ
അക്ബർഷാഹ് ✍️കണ്ണാനല്ലൂർ
ഇനിയും ഒരുപാട് തള്ളാൻ ഭാഗ്യം undavane.. എന്റെ മടവൂർ മുത്തപ്പാ
അല്ലാഹ് ഞങ്ങളെ ഉസ്താദിന് ആഫിയ്യത്തോട് കൂടിയുള്ള ദീര്ഘായുസ്സ് കൊടുക്കണേ നാഥാ ആമീൻ ഉസ്താദിനെ പിന്തുടർ ജീവിക്കാനുള്ള തൗഫീഖ് തരണേ നാഥാ
muhammad nabiye pinpattan alle allah paranjathu
Nanma Live Group Nanma Live Group
പെട്ടൻമാരെ കാന്തപ്പനെ പിൻതുടർന്നാൽ നരകം ഉറപ്പാ
@@shamsudeenshams1276
Marichu povande
ما شاءالله
ഈ മഹാൻമാരുടെ കൂടെ ഞങ്ങളെയും നിൻ്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണേ നാഥാ
Cm വലിയുല്ലാഹിയുടെ കാവൽ നൽകണേ അല്ലാഹുവേ
Aameen
Ameen
Naoodubillah allahuvee ninte kaval nalkanee
സിഎം വലിയുല്ലാഹിയുടെ കാവൽ നൽകണേ
Aameen
Mushrifa.. അപ്പോ റബ്ബ് വേണ്ടേ ....?? നീയൊക്കെ എന്തൊരു ദുരന്തം....
Aameen
ameeen
മാനസിക രോഗിയോട്
പ്രാർത്ഥിക്കുക തെറ്റാണ്
അല്ലാഹുവിനോട് മാത്രം പ്രാർതഥന നടത്തുക
ഇസ്ലാമിന്റെ ആത്മാവ് ഏക ദൈവ വിശ്വാസമാണ്
ഉസ്താദ് അന്നും ഇന്നും പതറില്ല അതാണ് AP💪ഉസ്താദ്
Adyam ante familyne thalamarakkan upadheshikk ennitt nokk ap yum kopum okk
Asslamualikkum njanum oru pravarthakana ente channelum onnu subscribe cheyyo
നാളെ പതറും !
മൂക്കിൽ പഞ്ഞി വന്നതിനു ശേഷം.
th-cam.com/video/JbuQnWemlHY/w-d-xo.html
തൊലിക്കട്ടി അപാരം ആണ്...🤓
CM. വലിയല്ലായി എന്നെ പൊരുത്തപെടണേ. എനിക്ക് വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ
Aal Daiva madhamalla Islam Allahuvinte madhamaa
Ee മരിച്ചുപോയ സിഎം എങ്ങേനെയാണ് സഹോദരീ നിങ്ങൾക്കു വേണ്ടി പ്രാര്ഥിക്കുന്നട് അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കു
മഹാന്മാരുടെ ഹഖ് ജാഹ് ബർക്കത്തു കൊണ്ട് അല്ലാഹു നാമെല്ലാവരെയും കാത്തു രക്ഷിക്കട്ടെ.മഹാമാർക്ക് അല്ലാഹു dharaja ഏ റ്റി കൊടുക്കട്ടെ .ഉസ്താധിനെ എനിക്ക് ഇഷ്ട്ടമാ അല്ലാഹു അ ഉപ്പാക്ക് ആഫിയത്തുല്ല ധീർഗായുസ്സ് നൽകട്ടെ.
ആമീൻ യാറബ്ബൽ ആലമീൻ
എല്ലാ വിധ രോഗങ്ങളെ തൊട്ടും അള്ളാഹു കാത്തുരക്ഷിക്കടെ! ആമീൻ
അല്ലാഹുവേ ഇദ്ദേഹത്തിനു ഹിദായത് കൊടുക്കണേ
ഇയാൾക്ക് നാശം അല്ലാഹു കൊടുക്കും
ഈ പറഞ്ഞ സംഗതികൾ ഇപ്പറയുന്ന ഉസ്താതിന്റെ കുട്ടരേ തന്നെയാണ് ഖുർആൻ ആയതോതി ഉദ്ധരിച്ചത് അത് കൊണ്ട് തന്നെ ഇല്ലാത്തത് ഉണ്ടാക്കി പറയുന്ന വിഭാഗത്തിന്റെ കുട്ടത്തിൽ കുടരുത് എന്ന thanneyanu
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ദുആ ചെയ്യണേ ഉസ്താദേ
അള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ചിന്തിക്കുന്നവർക്ക് .അവന്റെ കലാമിനെ ഉൾക്കൊള്ളുന്നവർക്ക്. പ്രവാചകന്റെ പാത പിന്തുടരുന്നവർക്ക് (സ്നേഹിക്കുന്നവർക്ക്)... ഖൽബിൽ കുറച്ചെങ്കിലും ഈമാനിന്റെ വെളിച്ചമുള്ളവർക്ക് 'ഇങ്ങിനെ പറയാനും 'കേൾക്കാനും' വിശ്വസിക്കാനും 'നിലനിർത്താനും' ഒരിക്കലും കഴിയില്ല:...
അല്ലാഹു ഹിദായത് നൽകട്ടെ 🤲🏻
Ninakk
ഖുർആൻ
"അല്ലാഹുവിനു പുറമെയുള്ളവരെ അവനു സമന്മാരാക്കുന്ന ചില ആളുകളുണ്ട്, അല്ലാഹുവേ സ്നേഹിക്കുന്നത് പോലെ ഈ ആളുകൾ അവരെയും സ്നേഹിക്കുന്നു. എന്നാൽ സത്യവിശ്വാസികൾ അല്ലാഹുവിനോട് അതിശക്തമായ സ്നേഹമുള്ളവരെത്ര. ഈ അക്രമികൾ പരലോക ശിക്ഷ കണ്മുന്നിൽ കാണുന്ന സമയത്ത് ശക്തി മുഴുവൻ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവർ കണ്ടറിഞ്ഞിരുന്നുവെങ്കിൽ ".
Al baqrah (165)
ആർക്ക്
Anakkum annne polothavarkum ....aaaameeen....aameen ameeen ya rabbbal aalameen
@@liyaqathali8398 kalakki👍
So many time I visited Thajul ulama. Ettikulam dargga. I am happy now. Dua to get all virtues.....all things to be easy... and visit Raula.... C. M. Darga... Ameen.
Vallapoyum padachondum Dua cheyyam ketto 😂
@@hashirhash5956 വല്ലപ്പോഴും ഇവരൊക്കെ ദർഗയിൽ പോയി പ്രാർത്ഥിക്കുന്നത് എന്താണെന്ന് കൂടി കേൾക്കണേ. പ്രത്യേകിച്ച് അറബിയിൽ പ്രാർത്ഥിക്കുന്നത്. അപ്പോൾ മാറിക്കോളും താങ്കളുടെ തെറ്റിദ്ധാരണ
@@MuhammedRiyasThurkintavida786 nalla dharanayanu bro .. ntha cheyuka neram velukatha oru kaum aayi poyalo padachone..
@@hashirhash5956 നിനക്ക് നേരം വെളുക്കാത്തത് നമ്മുടെ കുറ്റമല്ലല്ലോ. അവിടെ പോയി കാണാതെ കേൾക്കാതെ ഇങ്ങനെ വിമർശനം മാത്രം പറയുന്ന നിനക്ക് എപ്പോഴാ ഇനി നേരം വെളുക്കുക
@@MuhammedRiyasThurkintavida786 pattumenkil poyi makka madeena visit chey allathe shirk kodi Kuthi vaayunna Madavooril poyi thala kuthi ninnit kaaryamilla.. Kure maayavi kadhakalum ath kettu “ mashallah “ parayan Kure mandamanrum.. neram velukatha oru kaum 😂
Usthadin aafiyathulla deerkayuss nalkallah ☝️😍💐👌
Ameen
Ameen Asslamualikkum njanum oru pravarthakana ente channelum onnu subscribe cheyyo
ആമീൻ
@@sirajsira9932 th-cam.com/video/1qcGB3wBee4/w-d-xo.html
@@shabisufi4088 th-cam.com/video/1qcGB3wBee4/w-d-xo.html
*ആകാശങ്ങളെയും, ഭൂമിയെയും സൃഷ്‌ടിച്ചതാരാണ് എന്ന് നീ അവരോടു ചോദിച്ചുവെങ്കിൽ, നിശ്ചയമായും അവർ പറയും: 'അല്ലാഹു ' എന്ന്. പറയുക :(ശരി )എന്നിരിക്കെ, അല്ലാഹുവിനു പുറമെ നിങ്ങൾ വിളി(ച്ചു പ്രാർത്ഥി)ക്കുന്നവയെ കണ്ടുവോ? [ അവയെപ്പറ്റി എനിക്കൊന്നു പറഞ്ഞു തരുവിൻ: ] അല്ലാഹു വല്ല ഉപദ്രവത്തെയും എനിക്ക് ഉദ്ദേശിച്ചെങ്കിൽ , അവന്റെ ഉപദ്രവം നീക്കിക്കളയുന്നവയാണോ അവ അല്ലെങ്കിൽ , അവൻ എനിക്ക് വല്ല കാരുണ്യത്തെയും ഉദ്ദേശിച്ചാൽ അവന്റെ കാരുണ്യം പിടിച്ചു വെക്കുന്നവയാണോ അവ? ! ! പറയുക: 'എനിക്ക് അല്ലാഹു മതി ! ഭരമേൽപ്പിക്കുന്നവർ അവന്റെ മേൽ തന്നെ ഭരമേൽപ്പിക്കുന്നതാണ്.*
ഒരു പുരുഷയുസ്സ് മുഴുവൻ ഈ എരുമപ്രസംഗങ്ങളും ശുദ്ധഗതിക്കാരായ അറബികൾ നൽകിയ കോടികൾ ദുരുപയോഗം ചെയ്തു മസ്ജിദ് ദിറാറുകളുടെ നിർമാണവും നടത്തി. മുസ്ലിം ലോകത്തിന് പരിചയമില്ലാത്ത കേരള സുന്നത്ത് ജമാഅത്തിന്റെ
പ്രചാരണവുമായി കഴിച്ചു കൂട്ടി. സാമ്പത്തിക അഴിമതികളും വ്യാജ തിരുശേഷിപ്പ് തട്ടിപ്പുകളും നിർലജ്ജം നടത്തുകയുണ്ടായി. അമൽ കൗമി ലൂഥ്വിൽ അധിഷ്ഠിതമായ ജീവിതമാണ് നയിച്ചയതെന്ന് പകൽ വെളിച്ചം പോലെ വ്യക്തമായിട്ടും കേസ് കൊടുത്തു ശിക്ഷ വാങ്ങിക്കൊടുക്കാൻ ചുണ്ണികൾ മെനക്കെട്ടില്ല. തൽഫലമായി ആ ഫാഹിശത്തിനെ നിസാരമായി കാണുന്ന ഒരു ചുണ്ണിക്കൂട്ടം ഇവിടെ സൃഷ്ടിക്കപ്പെട്ടു. ഇതിന്റെയൊക്കെ ഫലമായി ഇന്നിതാ ഈ ഉമ്മത്തിലെ ഒരു വിഭാഗം മടവൂരികളും കരുവട്ടൂരികളുമായി മുർത്തദ്ദായി പോയിക്കൊണ്ടിരിക്കുന്നു. ഫർദ് ജമാഅത്തിന് ഒരു വിലയും കൽപ്പിക്കാത്ത, മയക്കുമരുന്നിനും അനാശാസ്യങ്ങൾക്കും അടിമപ്പെട്ട, പലിശയിടപാടുകളിൽ മുങ്ങിക്കുളിച്ച ഒരു തലമുറ രൂപപ്പെട്ടു കഴിഞ്ഞു. ഇനിയിപ്പോൾ സമാധിയായിക്കഴിഞ്ഞാൽ അസിസ്റ്റന്റ് മുദബ്ബിറുൽ ആലമിന്റെ പോസ്റ്റ് റെഡിയായിരിക്കും.
اللهم احفظنا وأهلينا من شرورهم!
ദീനിൽ ആരാണ് ബിത് അത്ത് കടത്തി കൂട്ടിയത് എന്ന് ഇൻഷാ അല്ലാഹ്' കാണും എന്നല്ലെ ?
.ഇൻ ഷാ അല്ലാഹ് അന്ന് നഷ്ടക്കാരിൽപ്പെടുത്തല്ലെ അള്ളാ
ബിത് അത്ത് ക്കാരിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ അല്ലാഹ്. അല്ലാഹു വിന്റെ ഏകത്വം എത് ആൾക്കൂട്ടത്തിലും പറയുന്നവരുടെ കൂട്ടത്തിൽ ആക്കണെ അല്ലാഹ്. അങ്ങിനെ ഉള്ളവരെ മലക്കുകളുടെ സദസ്സിൽ അല്ലാഹു പരിചയപ്പെടുത്തും എന്നല്ലെ? അതിൽ പരം ഭാഗ്യം എന്തുണ്ട് നാഥാ
Insha Allah th-cam.com/video/oI6UOIHvruY/w-d-xo.html
@@saaassalim6354
ജസാക്കല്ലാഹു ഖൈർ
ബിത് അത് കാരെ എനിക്ക് മനസ്സിലായതു കൊണ്ട് തന്നെയാ അല്ലാഹുവിനോട് കാവലിനെ ചോദിച്ചത്.ഹസ്ബില്ലാഹ്. ഏതവസ്ഥയിലും കണ്ഡനാളിയോളം അടുത്തവൻ ഉണ്ടു് കൂടെ. അടിമക്ക് ഉടമ പ്പോരെ എന്ന് ചോദിച്ച ഉടമയോട്
മതി നാഥാ എന്ന് പറയാൻ കൊതിക്കുന്ന ഒരു അറിവില്ലാത്ത ഒരു സാദാരണക്കാരി..
നമുക്ക് അറിവ് കിട്ടാൻ പണ്ഡിതർ വേണം. നേർവഴി കാട്ടാനും പണ്ഡിതർ വേണം .ഞാൻ മുസ്ലിം എന്ന വിശാലതയിൽ നിന്നും ഒരു സംഘടനയിൽ എന്ന് പറയാൻ വിവരമില്ലാത്ത സാധാരണക്കാരിയായ എനിക്ക് പ്പോലും പറ്റില്ല
ഹസ് ബിയല്ലാഹ്.
ആ കാലമാണോ ഈ ക്കാലം? അണപ്പല്ല് കൊണ്ട് ഖുർആൻ.& സുന്ന
കടിച്ചു പിടിക്കാൻ പറഞ്ഞ ആ കാലം? ആണെന്ന് മനസ്സ് പറയുന്നു. വിദൂരത്ത് എന്ന് കരുതിയ ആക്കാലം കൺമുമ്പി ലോ???
@@beefathima9801 wa iyakkum jazha
Masha allah...
Usthadin dheergayuss nalkane allah
പടച്ചവൻ ഈ സമുദായത്തെ കാക്കട്ടെ
Pinnne kaakkum ee jaathi pottatharam kettirikkuna nigaleyo.... Al ottahaaaa🤣🤣🤣ww🤣🤣🤣
Allah ee usthadhin barkath kodkkanee🥺🤲
Allahuve.. Ithupole shaithanmare kon..d nammale pareekshippikkalle ALLAH..
Usthadinu dheerghayus nalkane allah, Aameen,
C M വലിയ്യിന്റെ കാവൽ നമുക്ക് ഉണ്ടാവണം 🤲🤲🤲
അങ്ങേര് ഗൂർക്കയാണോ /നാത്തൂർ വാച്ച്മാൻ /ഗേറ്റ്കാവൽക്കാൻ /ബൗവാബ :വാതിൽക്കൽ നിൽക്കുന്നവൻ /ഹാരിസ് /കാവൽക്കാരൻ =ചിലഭർത്താക്കന്മാർക്കും" ഹാറസ്" എന്ന് അറബികൾ പേര് വിളിക്കാറുണ്ട്
Cm. ന്റെ കാവൽ ഇതിൽ ഏതിൽ പെടും??
😁🤲🇺🇿🌹👍💪💪💪🇺🇿🇺🇿🇺🇿
ഹായ്..
ഹായ് ചുച്ചു 😁🤲
അല്ലാഹുവിന്റെ കാവൽ നു വേണ്ടി തേടു സഹോദര നിങ്ങളൊക്കെ എന്ത് വിഡ്ഢികൾ ആണ്.. ഇതിന്റെ ഗൗരവത്തെ പറ്റി ചിന്തിച്ചിട്ടുണ്ടോ
എല്ലാ കഴിവും അല്ലാഹുവിനു മാത്രമെന്ന് എല്ലാ മുസ്ലിങ്ങളും സമ്മതിക്കും .എന്നാൽ അവരിൽ ചിലർ അല്ലാഹുവിന്റെ മഹത്ത്വങ്ങൾ അവുലിയാക്കൾക്കും നൽകി അവരെ വിളിച്ചു തേടി പങ്ക് ചേർക്കുന്നു .പല കറാമത്ത് നുണ കഥകളും അടിച്ചിറക്കുന്ന ഇവർ ഇതിനു കാരണമായി ഇസ്‌ലാം ദീനിനെ അവരുടെ ഇഷ്ടത്തിന് ദുർ വ്യാഖ്‌യനിച്ചു പല ന്യായീകരണവും പറയുന്നു .ഇതൊക്കെ എന്തിനെന്നും അല്ലാഹു മാത്രം പോരെ എന്നും അവരോടു
ഖുർആൻ
قُلْ مَنْ بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِنْ كُنْتُمْ تَعْلَمُونَ
നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്‍റെ കൈവശത്തിലാണ്. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി ( എവിടെ നിന്നും ) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ ( പറയൂ. )
سَيَقُولُونَ لِلَّهِ ۚ قُلْ فَأَنَّىٰ تُسْحَرُونَ
അവര്‍ പറയും: ( അതെല്ലാം ) അല്ലാഹുവിന്നുള്ളതാണ്
നീ ചോദിക്കുക: പിന്നെ എങ്ങനെയാണ് നിങ്ങള്‍ മായാവലയത്തില്‍ പെട്ടുപോകുന്നത്?
Alhamdulillah
Allahu akbar
Jazhakallahu khair
طول الله عمرك مع صحت والعافية وسلامة يا رب العالمين....
സഹോദരാ.. മിസ്കീനായി മരിപ്പിച്ചു തരാൻ പ്രാർത്ഥിച്ചുകൊണ്ട് പ്രസംഗം നിർത്തൂ.. അല്ലാഹ് രക്ഷിക്കട്ടെ പ്രാർഥനയോടെ
ماشاءالله
الله يعطيق العافية
Masha Allah.
Saikuna AP usthadni aafiyatulla deergais kodkane Allaha
ആമീന്‍
ഒരാളെയും കുറ്റം പറയാൻ പാടില്ല ആരാണ് കുറ്റക്കാരൻ എന്നത് ഒക്കെ അല്ലാഹുവിന് അറിയാം നമ്മൾ ആയിട്ട് ഒരാളെയും കുറ്റക്കാരനാക്കരുത് അല്ലഹ നമ്മളെ കാക്കട്ടെ ആമീൻ
അത് നിങ്ങൾ ക്ക് ദീൻ അറിയാത്ത ത് കോണ്ടാണ്
അപ്പോ നിങ്ങൾക്ക് ദീൻ ഉണ്ടായിട്ടാവും കുറ്റം പറയുന്നത് ല്ലെ
ഒഹാബി മുജാഹിദ് ജമാഅത്ത് ലീഗ് തബ് ലീഗ്. തുടങ്ങിയവരെ മാത്രമേ കുറ്റം പറയാവൂ..... കാരണം എങ്കിലേ നമ്മുടെ ഉസ്താദ്ന്റെ കാന്തമതം ഇവിടെ നിലനിൽക്കൂ.... 🤲😁🤲👍🌹🌹🌹💪💪🇺🇿🇺🇿🇺🇿🇺🇿🇺🇿🇺🇿🇺🇿🇺🇿💪💪💪💪💪💪💪
@@hussainapparambil3833 podo
A p usthadinnum kudumbathinum thangamarkum allah 2lokathum anugrahikkattea ameen
Ingalkonnnum vende ith?
@@nizamishaque7973 ഞങ്ങൾ ഉസ്താദ് മാരുടെ ചാവേറുകളാണ് 😁🤲🇺🇿🇺🇿🤲🌹🐃🐃🐃🐃🐃ഞങ്ങൾ നരകത്തിൽ പോയാലും ഉസ്താദ് മാർ സ്വർഗത്തിൽ ജീവിക്കണം 2ലോകത്തും 😁🤲👍🇺🇿🇺🇿😇🐸😂
@@hussainapparambil3833 avastha 😜😜😜😜😜
@@hussainapparambil3833 g
താങ്ങൽ ഉസ്താദേ
ഖുർആൻ അർത്ഥമറിഞ്ഞ് വായിച്ച ഒരാളും CM നോട് സഹായം ചോദിക്കുകയോ ഖുതുബുൽ ആലം എന്ന് വിളിക്കുകയോ ചെയ്യില്ല.
Halalayamuradukalhaswilavan duacheyyanam Usthad
Masha Allah
usthathinu allahu afiyathulla deergayuss nalkatte
Alhamdulillah Alhamdulillah Mashallah
Usthadinu deergayusum aaqibathum rabbu nalkumaragatte.. Ameen..
Aameen
@@sirajsira9932 th-cam.com/video/1qcGB3wBee4/w-d-xo.html
ആമീൻ
അർഹമും റഹീമുമായ അള്ള ഇവർക്ക് പെരുത്തു കൊടുക്ക് അള്ള
സുന്നത്താക്കപ്പെട്ട ഒരു കാര്യം നിർവഹിച്ചാൽ കൂലിയുണ്ട് ചെയ്തില്ലെങ്കിൽ തെറ്റില്ല കുറ്റവും ഇല്ല ഇസ്ലാമിൽ നിന്ന് പുറത്തു പോവില്ല. നിർബന്ധമാക്കപ്പെട്ട കാര്യം ചെയ്താൽ കൂലി ഉണ്ട് അത് ഒഴിവാക്കിയാൽ കുറ്റം ഉണ്ട് എന്നാൽ ഇസ്ലാമിൽ നിന്ന് പുറത്ത് പോവില്ല. മരണത്തിനു മുമ്പ് അത് വീട്ടിയാൽ മതി. പ്രവാചകരും സ്വഹബാക്കളും
കാണിച്ചുതന്ന മാർഗ്ഗം പിന്തുടർന്നാൽ മാത്രം മതി സ്വർഗ്ഗം കിട്ടാൻ. അതിലേക്ക് നല്ലതാണെന്ന് പറഞ്ഞു ഒരുപാട് കാര്യങ്ങൾ സമസ്തക്കാർ ചെയ്യുമ്പോൾ അത് ഒഴിവാക്കിയാൽ ഒരു കുറ്റവും കിട്ടില്ല ഇസ്ലാമിൽ നിന്ന് പുറത്തു പോവില്ല . നാളെ അള്ളാഹു ചോദിച്ചാൽ വ്യക്തമായിട്ട് പറയാൻ കഴിയും നിൻറെ പ്രവാചകന്മാരും സഹാബികളും ചെയ്യാൻ പറഞ്ഞ കാര്യം മാത്രമേ ചെയ്തിട്ടുള്ളൂ. അവര് പിൻപറ്റുന്നവർ ഒരിക്കലും നരകത്തിൽ ആവില്ല
عَنْ جَابِرِ بْنِ عَبْدِ اللَّهِ قَالَ كَانَ رَسُولُ اللَّهِ -ﷺ- إِذَا خَطَبَ احْمَرَّتْ عَيْنَاهُ وَعَلاَ صَوْتُهُ وَاشْتَدَّ غَضَبُهُ حَتَّى كَأَنَّهُ مُنْذِرُ جَيْشٍ يَقُولُ «أَمَّا بَعْدُ؛ فَإِنَّ خَيْرَ الْحَدِيثِ كِتَابُ اللَّهِ وَخَيْرُ الْهُدَى هُدَى مُحَمَّدٍ وَشَرُّ الأُمُورِ مُحْدَثَاتُهَا وَكُلُّ بِدْعَةٍ ضَلاَلَةٌ »
ജാബിര്‍ ബ്നു അബ്ദില്ല -رضي الله عنه- നിവേദനം : നബി -ﷺ- പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ ചുവക്കും, ശബ്ദം ഉയരും, രോഷം പ്രകടമാകും - ഒരു സേനാനായകനെ പോലെ. അവിടുന്ന്‍ പറയാറുണ്ട്: “നിശ്ചയം! ഏറ്റവും നല്ല സംസാരം അല്ലാഹുവിന്‍റെ ഗ്രന്ഥമാണ്. ഏറ്റവും നല്ല മാര്‍ഗം മുഹമ്മദ്-ﷺ-യുടെ മാര്‍ഗമാണ്. കാര്യങ്ങളില്‍ ഏറ്റവും മോശം പുതുതായി ഉണ്ടാക്കപ്പെട്ടതാണ്. എല്ലാ ബിദ്അത്തുകളും വഴികേടുകളാണ്.” (മുസ്ലിം)
പൂട്ടിയിട്ട മനസ്സുകൾ ......പടച്ചവൻ കാക്കട്ടെ
കറാമത്ത് തെളിയിക്കാൻ ഇപ്പൊ പറ്റിയ ടൈം ആണ്. കൊറോണ മൂലം ലോകം ദുരിതത്തിലാണ്.
സകല കളളക്കറാമത്തുകാരും മാളത്തിലാണിപ്പോൾ !!
Kuru pottunnundalle🤣😂
Thaanthaan nirantharam cheyyunna karmangal thaan thaan anubavichidaanam,Ithra kaalam sakala thenditharam kaatti kuuutti padachoon tharana pareekshanangal aanu inn nadamaadi kondirikkunnath, heee mister nebimaark poolum pareekshanangal neerideendi vannittundu brother, ith manushyanalle malakkallallo🙂
@@truthseeker4813 olich sheelamullavar olich iripound, usthad ividayun active aanu mistar ath anubavasthar saakshyam vekkunnum und thaa, nigal ntaayalum porath eranganda maalathil pooyi olich irnno padachoon thanna athaapanu 🙂corona pidikkum 😂
@@saifukh3383 😂karaamath kaanikaan pattaathathino 😂
Good
Class
അല്ലാഹുവേ നീകാക്കണേ. ഇവരിൽനിന്ന്. തുച്ഛമായ ലാഭത്തിന് വേണ്ടി ഇസ്ലാമിനെ വിൽക്കുന്നവർ. അഭിനവ കോമാളികൾ
Nintte phone NO onnu tharo da
ആമീൻ
@@Skybluemedia808 BH
@@Skybluemedia808 എന്റേത് മതിയോ?
Subhaanallh😘👌
ما شاء الله الحمد لله الله اكبر امين يا ربال العلمين
mashaaAllah
എന്തായാലും ബിദ്അത്ത് കാര് കേൾക്കുന്നുണ്ട് എന്ന് മനസ്സിലായി
ബിദ്അത്ത് ,=റാത്തീബ്, മാലപ്പാട്ടു, ജാറം, നേർച്ച, ദർഗ, വെട്ടും കുത്തും ratteebu, മടവൂർ ബൈത്തു, cm ബൈത്തു, ആണ്ടു കഴിക്കൽ
عَنْ جَابِرِ بْنِ عَبْدِ اللَّهِ قَالَ كَانَ رَسُولُ اللَّهِ -ﷺ- إِذَا خَطَبَ احْمَرَّتْ عَيْنَاهُ وَعَلاَ صَوْتُهُ وَاشْتَدَّ غَضَبُهُ حَتَّى كَأَنَّهُ مُنْذِرُ جَيْشٍ يَقُولُ «أَمَّا بَعْدُ؛ فَإِنَّ خَيْرَ الْحَدِيثِ كِتَابُ اللَّهِ وَخَيْرُ الْهُدَى هُدَى مُحَمَّدٍ وَشَرُّ الأُمُورِ مُحْدَثَاتُهَا وَكُلُّ بِدْعَةٍ ضَلاَلَةٌ »
ജാബിര്‍ ബ്നു അബ്ദില്ല -رضي الله عنه- നിവേദനം : നബി -ﷺ- പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ ചുവക്കും, ശബ്ദം ഉയരും, രോഷം പ്രകടമാകും - ഒരു സേനാനായകനെ പോലെ. അവിടുന്ന്‍ പറയാറുണ്ട്: “നിശ്ചയം! ഏറ്റവും നല്ല സംസാരം അല്ലാഹുവിന്‍റെ ഗ്രന്ഥമാണ്. ഏറ്റവും നല്ല മാര്‍ഗം മുഹമ്മദ്-ﷺ-യുടെ മാര്‍ഗമാണ്. കാര്യങ്ങളില്‍ ഏറ്റവും മോശം പുതുതായി ഉണ്ടാക്കപ്പെട്ടതാണ്. എല്ലാ ബിദ്അത്തുകളും വഴികേടുകളാണ്.” (മുസ്ലിം)
ആര എല്ലാ എന്ന് പറഞ്ഞത്. ബാക്കിയുള്ളതും നല്ല പോലെ പടിച്ചാൽ നമുക്ക് മനസ്സിലാകും. ഇവരാരും ഒന്നും പടിക്കാതെ വന്നവരല്ല .പിന്നെ എന്ത് പറയുമ്പഴും നമ്മൾ എടുത്ത് ചാടാതെ മനസ്സിലാക്കാൻ ശ്രമിക്കണം. അതിന് ഏതിന്നോടാണ് നമുക്ക് വെറുപ്പ് അതിനെ കൂടുതൽ അടുത്തറിയാൻ ശ്രമിക്കുക
കോമഡി ക് വേണ്ടി മാത്രം കേൾക്കുന്നതാണ്
ബല്ലാത്ത ജാതി
നമ്മളെക്കാൾ കേൾക്കുന്നത് അവരാണെന്ന് തോന്നുന്നു.
ما شا الله
9عَنْ ابْنِ عَبَّاسٍ -ؓ- قَالَ: « مَنْ أَحْدَثَ رَأْيًا لَيْسَ فِي كِتَابِ اللَّهِ، وَلَمْ تَمْضِ بِهِ سُنَّةٌ مِنْ رَسُولِ اللَّهِ -ﷺ- لَمْ يَدْرِ مَا هُوَ عَلَيْهِ إِذَا لَقِيَ اللَّهَ عَزَّ وَجَلَّ »
ഇബ്നു അബ്ബാസ്(റ) പറഞ്ഞു: “അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ ഇല്ലാത്തതോ, നബി(സ്വ)യുടെ സുന്നത്തിൽ കഴിഞ്ഞു പോയിട്ടില്ലാത്തതോ ആയ എന്തെങ്കിലും അഭിപ്രായം ആരെങ്കിലും ഉണ്ടാക്കിയാൽ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോൾ അവന്റെ അവസ്ഥ എന്താണെന്ന് അവന് അറിയില്ല.”
Pinnne enthinanu ijj athine kurich samsarikkunnath ........
ഒരു സൃഷ്ടിക്കും ബർക്കത്തില്ല ബർക്കത്ത് അല്ലാഹുവിന്റെ അടുക്കൽ മാത്രമാണ് സൂറ :മുൽക് :1 പരിഭാഷ വയ്ച്ചു നോക്ക് സഹോദരങ്ങളെ ഖുർആൻ അനുസരിച്ചു ജീവിക്ക് നബിയെ പിന്തുടരു
Allahu apo koduthaaalo apo aaaa srishtik barkath undaavumo
@@ponnanisulthan3959 ഖുർആൻ പഠിക്ക് , എല്ലാത്തിനിമുള്ള ഉത്തരം നിനക്കതിൽ കാണാം .. അല്ലാതെ ഇജ്ജാതി അഭിനവ പണ്ഡിതന്മാരുടെ ജല്പനങ്ങളെയല്ല ,പിന്പറ്റേണ്ടത്
ചാണകം വാഹാബി
Alhamdulillah
Vavam janangale narakathileku kondupokunna kurafikake nale allahuvinte munnil vijarana und marakkanda
C m mahante kaval terunootavum nagalk nalgane avedute daraja uyartate aameen
തക്കിട തരികിട നേതാവേ ധീരതയോടെ നയിച്ചോളൂ തീറ്റപ്പണ്ടാരങ്ങൾ പിന്നാലെ
الله أكبر ماشا ءالله الحمد لله
aarogyavum deergayussum
എൻറെ പീ ഉസാതാദേ നിങ്ങൾ ശീയായിസം വീട്ടീട്ട് കുറച്ച് യഥാർത്ഥ ദീൻ പഠീക്കാൻശ്റമിക്ക്
17.50 മിനിട്ടുമുതല്‍ കേട്ട് നോക്ക്..ബിടല്‍കേട്ട് ബേക്കിലുള്ളവര്‍വരെ ചിരിക്കുന്നു...
ഒരു പുരുഷയുസ്സ് മുഴുവൻ ഈ എരുമപ്രസംഗങ്ങളും ശുദ്ധഗതിക്കാരായ അറബികൾ നൽകിയ കോടികൾ ദുരുപയോഗം ചെയ്തു മസ്ജിദ് ദിറാറുകളുടെ നിർമാണവും നടത്തി. മുസ്ലിം ലോകത്തിന് പരിചയമില്ലാത്ത കേരള സുന്നത്ത് ജമാഅത്തിന്റെ
പ്രചാരണവുമായി കഴിച്ചു കൂട്ടി. സാമ്പത്തിക അഴിമതികളും വ്യാജ തിരുശേഷിപ്പ് തട്ടിപ്പുകളും നിർലജ്ജം നടത്തുകയുണ്ടായി. അമൽ കൗമി ലൂഥ്വിൽ അധിഷ്ഠിതമായ ജീവിതമാണ് നയിച്ചയതെന്ന് പകൽ വെളിച്ചം പോലെ വ്യക്തമായിട്ടും കേസ് കൊടുത്തു ശിക്ഷ വാങ്ങിക്കൊടുക്കാൻ ചുണ്ണികൾ മെനക്കെട്ടില്ല. തൽഫലമായി ആ ഫാഹിശത്തിനെ നിസാരമായി കാണുന്ന ഒരു ചുണ്ണിക്കൂട്ടം ഇവിടെ സൃഷ്ടിക്കപ്പെട്ടു. ഇതിന്റെയൊക്കെ ഫലമായി ഇന്നിതാ ഈ ഉമ്മത്തിലെ ഒരു വിഭാഗം മടവൂരികളും കരുവട്ടൂരികളുമായി മുർത്തദ്ദായി പോയിക്കൊണ്ടിരിക്കുന്നു. ഫർദ് ജമാഅത്തിന് ഒരു വിലയും കൽപ്പിക്കാത്ത, മയക്കുമരുന്നിനും അനാശാസ്യങ്ങൾക്കും അടിമപ്പെട്ട, പലിശയിടപാടുകളിൽ മുങ്ങിക്കുളിച്ച ഒരു തലമുറ രൂപപ്പെട്ടു കഴിഞ്ഞു. ഇനിയിപ്പോൾ സമാധിയായിക്കഴിഞ്ഞാൽ അസിസ്റ്റന്റ് മുദബ്ബിറുൽ ആലമിന്റെ പോസ്റ്റ് റെഡിയായിരിക്കും.
اللهم احفظنا وأهلينا من شرورهم!
സഹോദര ഇസ്ലാമിൽ അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിക്കാൻ പാടുള്ളൂ
cm മട വൂരേ ഞങ്ങളെ രക്ഷിക്കണേ എന്നാണ് ഉസ്താദ് പ്രാർത്ഥിക്കുന്നത് ഈ ഉസ്താദ് മാർക്ക് ചെറുപ്പക്കാരെ ദീനിന്റെ പോരാളികളെ തെറ്റ് തിരുത്തി കൊടു ക്കണെ
ഒരു വിമാനം കടലിൽ വീഴാൻ പോകുബോൾ പിടിച്ചു നിർത്തുന്നത് ഞാൻ കണ്ടു. സി എം വലിയോൻറെ കഴിവ് ഭയങ്കരം
സി എം വിലയുല്ലാഹി വഫാത് വരെ ഇടക്കിടെ വസ്വിയ്യത്ത് ചെയ്ത ചെയ്ത ഒരു കാര്യമുണ്ടായിരുന്നു. 'പാരമ്പര്യം കാത്തു സൂക്ഷിച്ച ആ 'മിമ്പർ' പൊളിച്ച് മാറ്റരുതേ' എന്ന്. അത് പൊളിച്ചതിന് ഒന്നൊ രണ്ടൊ ആഴ്ചക്ക് ശേഷമാണ് കരിപ്പൂർ അപകടം നടന്നത് എന്നത് ഒരു വസ്തുതയാണ്.
മഹാൻ്റെ വസിയ്യത് സംരക്ഷിക്കാത്ത കാലത്ത് മഹാനവർകളുടെ കാവൽ എത്രത്തോളം പ്രതീക്ഷിക്കണം ?
ഒന്നു ചോദിക്കട്ടെ ? കരിപ്പൂർ ഒരു ടേബിൾ ടോപ്പ് റൺവേ ആയിട്ടും ഇതിനു മുമ്പ് ഇത്ര ഭീകരമായ ഒന്നും ഉണ്ടായില്ലല്ലോ ?!
إلى حضرة سى ام ولي الله ... الفاتحة
@@malayali_here മങ്ങലാപുരം വിമാനാപകടം ഓർമ്മ ഇല്ലെ അന്ന് സിഎം വലിയോൻറെ കബറ് പൊളിച്ചത് കൊണ്ടാണ് അല്ലെ. വിവരമില്ലാത കൗം
@@hamzakuniyil5495 😠😠😠😠cm ഒരേ നിങ്ങൾ കളിയാക്കിയിട്ടുണ്ടെങ്കിൽ നിങ്ങൾ അനുഭവിക്കാൻ പോകുന്നെ ഉള്ളു എണ്ണിക്കോ
@@ummmuhammed4117 ഇത് പോലുള്ള ശിർക്കൻ വിശ്വാസങ്ങളും പേറി നരകത്തിലേക്ക് സീറ്റ് ഉറപ്പിക്കണ്ടാ .. റബ്ബിലേക്കടുത്ത് നന്നാവാൻ ശ്രമിക്കുക....
അയോട നിനക്കൊന്നും വേറെ ഒരു പണിയും ഇല്ലേ ബിമാനം പിടിക്കലും കോയ പോയി വല്ല യാസീനും ഓതാൻ നോക്ക് അല്ലെന്നോട് നേരിട്ടു ചോദിക്... ഈ കള്ള കാകന്റെ പുറകെ പോയി ജീവിതം കളയല്ലേ
ഇടനിലക്കാരനായി തിരുഃ നബി (സ അ) നിർത്തി നബി ദുആ ചെയ്താലേ അള്ളാഹു സ്വീകരിക്കു എന്ന് ഖുർആനിൽ പറഞ്ഞിട്ടുണ്ട് എങ്കിൽ ആ ആയത്ത് ഏത് സൂരത്തിലാണ് ഉള്ളത് , ആയത്ത് നമ്പർ എത്ര .. നിങ്ങൾ ആരും മറുപടി തരില്ല എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട് എന്നാലും ചോദിക്കാനാമല്ലോ...
അഥവാ ആരെങ്കിലും അയക്കുകയാണെങ്കിൽ അതിന്റെ വ്യക്കണവും കൂടി അയക്കണം , ബിദ്അത്ത് കാരെ കണ്ട് പിടിക്കേണ്ടത് വളരെ അത്യാവശ്യമാ..
Cm മടവൂർ ബി ഉസ്താദിന് കടം എത്ര ഉണ്ടെന്ന് നേരിട്ട് പറഞ്ഞു പറഞ്ഞു കൊടുതത്തിട്ടും ഇപ്പോൾ ഒരമ്മയില്ലാത്ത ആൾ സ്വപ്നത്തിൽ cm വന്ന് പനി മട്ടിക്കൊടുത്തത് വള്ളി പുള്ളി ഇല്ലാതെ ഇപ്പോഴും ഓർമ്മയുണ്ട്, പറഞ്ഞ വിഷയം മറന്നുപോയപ്പോൾ കാണികളോട് ഞാൻ എന്താ പറഞ്ഞോണ്ടിരുന്ന എന്ന് ചോദിച്ച മനുഷ്യനാ എന്നാലും സ്വപ്നം ഇപ്പോഴും ഓർമ്മയുണ്ട്.. നഹൂദുബില്ല കാണികൾ ചിരിക്കുന്നു🤣🤣
അല്ലാഹുവിനെ കൂടാതെ വിളിച്ചു പ്രാർത്ഥിക്കുന്ന വരി ൽന്നും പിശാചിന്റെ അടിമകളിൽ നിന്നും അല്ലാഹുവിനോട് ഞാൻ അഭയം തേടുന്നു
ജിന്നിനോട് തേടാൻ പറ്റുമോ
ജാഹിലിയ കാലം അല്ലാഹു ഹിദായത്ത തരട്ടെ.മുന്ബോകെ പണ്ഡിത നേതാക്കൾ മൗനികളായിരുന്നു.ഇന്ന് അവർ തന്നെ ഏറ്റിരിക്കുകുകയാണ്
th-cam.com/video/aXe8V5EF_2/w-d-xo.html അറിവിന് നിലാവ് എമ്പാദിനായിരത്തിൽ koduthal കുടുംബങ്ങൾ യോട്യോബിൽ കൂടെ ലൈവായും fb യിലും സദാസിലും പങ്കെടുക്കുന്ന ദുഹാ മജ്‌ലിസ് ഇന്ന് 313 ദിവസം ദുഹാ മജ്‌ലിസ് ലക്ഷങ്ങൾ പങ്കെടുക്കുന്ന 170 കുടുംബത്തിന് കുട്ടികൾ ഉണ്ടായ ഫലം ഒരുപാട് ഫലകിട്ടിയ അറിവിന് നിലാവ് ലൈവ് ദുഹാ മജ്‌ലിസ് എന്നും രാത്രി 8 30 യോട്യോബിൽ അറിവിന് എന്ന് സെർജ് ചെയുക ലൈവ് ലിങ്ക് കിട്ടും
@@abduljabbarap3867 😂😂
2019 kanunnavar like 🌹🌹🌹
Asslamualikkum njanum oru pravarthakana ente channelum onnu subscribe cheyyo
നിങ്ങൾക്ക് ലൈക്കും കമന്റും പൈസയും ഒക്കെ ആൻ ഇപ്പോഴും ചിന്ത .കഷ്ട്ടം തന്നെ
@@Life_of_malayali th-cam.com/video/1qcGB3wBee4/w-d-xo.html
@@matrix8275 th-cam.com/video/1qcGB3wBee4/w-d-xo.html
mahroof vk nit its job man
C M സഹായിക്കൂലേ ഉസ്താദേ. എന്ത്നാ ഞങ്ങളോട് പറയുന്നത്??
ശിർക്കിന്റെ ഹോൾസൈൽ കച്ചവടക്കാരൻ... അള്ളാഹു ഇയാൾക്ക് ഹിദായത്തു കൊടുക്കട്ടെ..
Ameen ya rabbal alameen
അള്ളാഹു താങ്കൾക്കും ഹിദായത്ത് തരട്ടെ.
എന്ന് വിവരമില്ലാത്ത ഞാൻ
ശിർക്കിൻ്റെ ഹോൾസൈലും റീടൈലും നടത്തുന്നത് നീയും നിന്നെപ്പോലെ തന്തയില്ലായ്മ കാണിക്കുന്ന വഹാബി മുനാഫി ഖുകളുമാണ്. ചെറ്റെ '
കാന്തപുരം പോലെ കള്ളം പറയുന്ന ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല
Enna njan ippol kadduu neeee
Sir ipileesan ettavu kooduthal poll parayanath
Alhamdulilla. Usthad. 👍
അൽഹംദുലില്ലാഹ്..ഉസ്താദ് എന്നല്ല പറയേണ്ടത്
അൽഹംദു ലിൽ ഉസ്താദ് എന്നാക്കിയാൽ
ഉസ്താദ്നോടുള്ള സ്നേഹം ബഹുമാനം കൂർ ഒക്കെ പൂർത്തിയാകും
ഇന്ഷാ ഉസ്താദ് 😁🤲🌹
CM ന്റെ കബറിൽ പോയി CM നോട് സഹായം ചോദിക്കുന ഖബർ അരാധകരെ. നിങ്ങളാണ് ബിദുഅത്തുകാർ "എന്ത് വിടലാണ് ഈ കാന്തപുരം " മറഞ്ഞ കാര്യം അറിയുന്നവൻ അല്ലാഹു മാത്രമാകുന്നു.
മറഞ്ഞ കാര്യങ്ങൾ അല്ലാഹുവിനും അവൻ ഉദേശിച്ചവർക്കും അറിയുന്നതാണ് ട്ടോ
അവൻ ഉദ്ദേശിക്കുന്നത് കാന്തപേ oത്തിനെയാണൊ
@@safeerkujhaani1663 അല്ല ബ്രോ,, അല്ലാഹുവിന്റെ അമ്പിയാ ഔലിയക്കൾക്കും അല്ലാഹു ഉദ്ദേശിച്ച വർക്കും
@@faisalfaizy9910 അമ്പിയാക്കളും ഒലിയ)ക്കളും ആകണമെങ്കിൽ എന്തൊക്കെ ചെയ്യണം
@@safeerkujhaani1663 എനിക്ക് അറിയില്ല ട്ടോ
സത്യനിഷേധികള്‍ നാടുകളിലെങ്ങും സ്വൈരവിഹാരം നടത്തിക്കൊണ്ടിരിക്കുന്നത് നിന്നെ ഒരിക്കലും വഞ്ചിതനാക്കിക്കളയരുത്.
H/Q:3-196
Pacha.kkllam.
Good ,great speach Masha Alla.
ഈ കൗമുകളെല്ലാം നരകത്തിലാണ്. ഇതിൽ നിന്നും എല്ലാ നല്ല മനുഷരെയും നീ കാക്കണേ പടച്ചവനേ. APയും കൂട്ടരും ഇസ്ലാമിന്റെ ശത്രുക്കൾ. ഒരുപാട് മനുഷ്യരെ നരകത്തിലേക്ക് ക്ഷണിക്കുന്നവർ. ഇവരുടെ ളുൽമിൽ നിന്നും എല്ലാവരേയും നീ കാക്കണേ ദൈവമേ
വഹാബി spoted 😂😂😂
ماشاءالله
ഹയാത്ത് കാലത്ത് ശരിയത്ത് നിയമപ്രകാരം ജീവിച്ച് ഔലിയ മാത്രമേ അള്ളാഹുവിന്റെ ഔലിയ ആവുകയുള്ളൂ
നിന്റെ കാഴ്ചയിൽ എന്താ ശരീഅത്ത്.. കാമിലായി ദുനിയാവിൽ നിസ്കരിക്കുന്ന ഒരു സമൂഹം ഉണ്ടെങ്കിൽ അത് allante auloyaakkal മാത്രമേ ഉള്ളൂ
അതിന്റെ മേലെ പലതുല്ലേ
Allahuve ivarepolayulle sathyavishvaasikale vanjikunna pannikalk thulyamaayavare nee narakathinte adithattil idane naadhaa🤲🤲🤲🤲🤲🤲🤲🤲
usthaadhinallaahu dheerkhaayussum aarokhyavum nalki anukrahikkatte