മരങ്ങൾക്ക് നടുവിൽ ചില്ലു ചുവരുകൾ കൊണ്ട് ഗംഭീര ഒറ്റനില വീട് | Eco friendly modern house | Home tour

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 177

  • @premustubeworld8598
    @premustubeworld8598 ปีที่แล้ว +23

    Asif അവസാനം പറഞ്ഞ ആ കാര്യം 👌🙏. ഒരു മരം വളർന്നു വലുതായി വരാൻ ഒരുപാട് വർഷങ്ങൾ എടുക്കും. നമ്മൾ പോലും അറിയാതെ, ശ്രദ്ധിക്കാതെ നമുക്കൊപ്പം വളർന്നു നമ്മളെക്കാൾ വലുതായി നമുക്ക് തണലും തണുപ്പും തന്നവർ അങ്ങനെ നിൽകുമ്പോൾ വെട്ടി കളയാൻ വളരെ എളുപ്പം കഴിയും. മരങ്ങളെ സംരക്ഷിച്ച് ഒപ്പം നിർത്തിയ ആസിഫിൻ്റെ designs.... superb. He deserves an award.

  • @jayalal3606
    @jayalal3606 ปีที่แล้ว +20

    തികച്ചും വ്യത്യസ്തം. ആദ്യ മായിട്ടാണ് ഇങ്ങിനെ ഒരു വീട് കണ്ടത്. ഇതിന്റെ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ.❤

  • @NandanaBaijuOfficial
    @NandanaBaijuOfficial ปีที่แล้ว +30

    ഇത് എന്റെ വീടിന്റെ അടുത്തുള്ള വീട് ആണ്.. And it is super amazing❤ഒരുപാട് ഷൂട്ടിംഗ്സ് നടക്കാറുള്ള വീട് ആണ്... പുറത്ത് നിന്ന് നോക്കിയാൽ തന്നെ മനസ്സ് നിറയും ❤❤

    • @dipin2
      @dipin2 ปีที่แล้ว

      അടിപൊളി
      അവർ കോടീശ്വരൻ മാർ ആയിരിക്കും അല്ലെ.

    • @NandanaBaijuOfficial
      @NandanaBaijuOfficial ปีที่แล้ว +2

      @@dipin2 ആവശ്യത്തിനൊക്കെ പൈസ ഉള്ളവർ ആണ്..

    • @me_ajuclt
      @me_ajuclt ปีที่แล้ว

      അവിടെ ഷൂട്ട് ചെയ്ത film or add ഏതാ എന്ന് അറിയുമോ?

  • @fazilmk67959
    @fazilmk67959 ปีที่แล้ว +143

    ഇത് പോലെ വെറൈറ്റി വീടുകളുടെ വിശേഷങ്ങൾ നമുക്ക് മുൻപിലേക്ക് എത്തിക്കുന്ന സച്ചിനും പിഞ്ചുവിനും നന്ദി 😍✌🏻✨️

  • @comeoneverybody4413
    @comeoneverybody4413  ปีที่แล้ว +12

    ചൂടിനെ ചെറുക്കാൻ നൂതന വിദ്യകൾ, എങ്ങോട്ട് നോക്കിയാലും മരങ്ങളും പ്രകൃതിയും കാണാം. കോൺക്രീറ്റ് കുറച്ച് ഗ്ലാസ്സുകൾ കൊണ്ട് പൊതിഞ്ഞ ചുവരുകൾ, Amazing ആർകിടെക്ട് ആസിഫ് അഹമ്മദ് തീർത്ത മറ്റൊരു ഗംഭീര വീട്.
    Asif Ahmed: 9895076226
    instagram.com/architect_asif_ahmed?igshid=OGQ5ZDc2ODk2ZA==

    • @FOODANDYOU
      @FOODANDYOU ปีที่แล้ว +1

      Ethu mobile il aanu recording? Super clarity

  • @therightworld9675
    @therightworld9675 ปีที่แล้ว +9

    ശിൽപിയും ശില്പവും വീട്ടുകാരും അടിപൊളി

  • @jusairaazeez2498
    @jusairaazeez2498 ปีที่แล้ว +29

    Nte അമ്മോ ഇങ്ങനെ ഒരു വീട് സ്വപ്നം കാണാം 🤭🤭അടിപൊളി വീട് 🔥🔥😍😍

  • @mohammedkoya1892
    @mohammedkoya1892 ปีที่แล้ว +2

    ഇതേപോലെ (ഇതിലും വലുത് )ഉള്ള ഒരു വീട് കോഴിക്കോട് NH ബൈ പാസ്സിൽ പൂലടികുന്നിൽ കോഴിക്കോട്ടെ പ്രശ്‌സ്ത dr 15വർഷം മുമ്പ് റിവർ സൈഡ് വില്ല ചെയ്തിട്ടുണ്ട് ഏകദേശം ഒരു 5 acare സ്ഥലത്തു അതിഗംഭീരം

  • @Linsonmathews
    @Linsonmathews ปีที่แล้ว +39

    പ്രകൃതിക്ക് ദോഷം വരാതെ ചെയ്ത അടിപൊളി വീട്... 😍👌❣️❣️❣️

    • @mohdsharafudheen2287
      @mohdsharafudheen2287 ปีที่แล้ว

      എത്ര ഭൂമി വെറുതെ waste ആക്കി എന്നു കൂടി നോക്കുക

  • @beevisharimol1673
    @beevisharimol1673 ปีที่แล้ว +17

    വെറൈറ്റി വീട്. എങ്ങോട്ട് നോക്കിയാലും പച്ചപ്പും മരങ്ങളും കോർട്ട് യാർഡും. എല്ലാംകൊണ്ടും adipoli home. 👍🏻👍🏻🥰നിങ്ങളുടെ ഓരോ eppisodum കാണാൻ കാത്തിരിക്കാറാണ് ഞാൻ 💖💖

  • @Annz-g2f
    @Annz-g2f ปีที่แล้ว +16

    Beautiful home!!! Uncommon model really liked 👍

  • @veynz1
    @veynz1 ปีที่แล้ว +16

    Awesome home! So open, yet so private. Kudos to the sons for their concept and the parents for letting them ultimately develop it. Hats off to the architect to convince the owners to retain every tree. BTW that Porsche perfectly compliments this modern home.

  • @MichiMallu
    @MichiMallu ปีที่แล้ว +3

    കണിച്ചുകുളങ്ങരയിൽ മറ്റൊരു സ്പെഷ്യൽ ആളുണ്ട് - കാട്ടുകള്ളൻ വെള്ളാപ്പള്ളി!

  • @volghhbnn
    @volghhbnn ปีที่แล้ว +7

    Nalla veettukar supper veedu onnum pareyanilla

  • @ABU-lz2sh
    @ABU-lz2sh ปีที่แล้ว +5

    This is the First Time you are being entertained
    That's Good!!

  • @SajiyonaSaji
    @SajiyonaSaji ปีที่แล้ว +10

    ഇനിയുള്ള വീടുകൾ ഇതുപോലെ സംഭവിക്കട്ടെ......
    ഇത് അവതരിപ്പിച്ച നിങ്ങൾക്ക് ഒരായിരം നന്ദി......
    Thank you so much.,....
    God bless you......

  • @advsuhailpa4443
    @advsuhailpa4443 ปีที่แล้ว +3

    14:02
    🌺സന്തോഷം🌺 നൽകുന്ന വീട്🌟

  • @BenaseerAbc
    @BenaseerAbc ปีที่แล้ว +4

    എന്റെ സ്വപ്നത്തിലെ വീട്...

  • @ashviralcut
    @ashviralcut ปีที่แล้ว +1

    എന്തായാലും നമുക്കൊക്കെ സ്വപ്നം കാണാം

  • @anoopsebastian33
    @anoopsebastian33 9 หลายเดือนก่อน

    ഉൾവലിഞ്ഞൊരു കിടിലൻ വീട് ഇൻട്രോവേർട്ട്സ്നു പറ്റിയ വീട്.. ആണ്ടവാ 😍

  • @muhammedshafi5691
    @muhammedshafi5691 ปีที่แล้ว +4

    Valare manoharamayoru veed kanditu asooya thonunnu orupad ishtamayi.ithinte Architecture ku orupadu abinanthanangal❤❤❤❤❤❤❤ pinne ningalkum big thanks ❤❤❤❤

  • @latheeshkvinu134
    @latheeshkvinu134 ปีที่แล้ว

    ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബർ ആണ് നിങ്ങളുടെ വീഡിയോസ് എല്ലാം നിലവാരം ഉള്ളതാണ്

  • @jafar1607
    @jafar1607 24 วันที่ผ่านมา

    Is it just only me,? or did we all see a black ghost spirit walking away from the scene. . literal chillss....!!! wooooo

  • @Dilsha-
    @Dilsha- 6 หลายเดือนก่อน

    Malappuram vettichira bagath near by highway oru banglavu undd….. PADIYATH GULMINAR Pattueggil ath onn cheyyanam
    Athrekkum BIG aan❤

  • @vismayplays5233
    @vismayplays5233 ปีที่แล้ว +22

    What a beautiful home in our home town.... what an architect....hats off to you ❤❤❤❤❤

  • @rashid7451
    @rashid7451 ปีที่แล้ว +1

    Such a environmental friendly house that says how beautiful the people own that

  • @anandchannar6029
    @anandchannar6029 ปีที่แล้ว +4

    Different from typical Kerala homes....Art is missing everywhere.....

  • @siddik4162
    @siddik4162 ปีที่แล้ว +1

    Asif Bro Pwoli Aanu...

  • @rizwansait1824
    @rizwansait1824 ปีที่แล้ว +5

    Mashallah ♥️, the most beautiful house ever seen ❤

  • @mercyantony3322
    @mercyantony3322 ปีที่แล้ว +1

    Its better if the artitech contact would be mentioned

  • @lijoantony7425
    @lijoantony7425 ปีที่แล้ว +2

    Woow kidu Nice Home..

  • @mercyantony3322
    @mercyantony3322 ปีที่แล้ว

    This is my dream home ! What about the Glasses ? Unbreakable even with aggressive hit ,? I would like to have such an open concept , echo friendly , spacious and beautiful home 👍👍

  • @sheenaarun3245
    @sheenaarun3245 ปีที่แล้ว +9

    "A thing of beauty is a joy for ever'. They are our neighbours. You all can see some views of our house too.
    Well done Asif.🔥🔥💥👍

  • @sreelathas1771
    @sreelathas1771 ปีที่แล้ว +3

    Perfect concept❤

  • @roymammenjoseph1194
    @roymammenjoseph1194 ปีที่แล้ว +2

    It looks nice with zero security.

  • @peterc.d8762
    @peterc.d8762 ปีที่แล้ว +1

    മനോഹരമായ കെട്ടിടം

  • @syamkumarms7329
    @syamkumarms7329 3 หลายเดือนก่อน +1

    Mr Avatharakanu onnum chodhikkannilla..veruthe nadakkal..architect has great sense

  • @heavenofjoy4916
    @heavenofjoy4916 8 หลายเดือนก่อน

    Kure aayi vijarikunnu. Wall seperation illathoru veedu. Glass aano wall aano cost effective ennu alojich irikuvarunnu. Athinepatti details ariyan kazhinjenkil nallathayirunnu

  • @aruns3833
    @aruns3833 ปีที่แล้ว +1

    Asif sir...veedu okke ❤

  • @reenumathew1845
    @reenumathew1845 11 หลายเดือนก่อน +1

    Beautiful house n great plan...

  • @ruksanafiroz7855
    @ruksanafiroz7855 ปีที่แล้ว +2

    What a home✨️🌟amazing💯👍👍👍👍👍

  • @wilsonabe1
    @wilsonabe1 ปีที่แล้ว +3

    Nice house.... why don't u describe the cost to build such a house.. needn't be exact figures

  • @Iceeboltt
    @Iceeboltt ปีที่แล้ว

    12:40 koi pond looks ugly it, should be like in pond effect with dark water for Classy effect

  • @arunraj2958
    @arunraj2958 ปีที่แล้ว +3

    SUPER HOME, POSITIVE VIBES, GREAT WORK.

  • @MJS1507
    @MJS1507 ปีที่แล้ว +3

    Absolutely marvelous 🎉

  • @bjibin83
    @bjibin83 ปีที่แล้ว +2

    Ellam super.....Gate ozhich...!

  • @MrJohnsanthosh
    @MrJohnsanthosh ปีที่แล้ว +1

    Nice home, however ceiling could have been taller

  • @ajmalp89
    @ajmalp89 ปีที่แล้ว +1

    Great work man

  • @rpoovadan9354
    @rpoovadan9354 ปีที่แล้ว +2

    തികച്ചും മനോഹരം സൗകര്യപ്രദം പ്രകൃതി സൗഹൃദം.❤😊

  • @krishnadevpm9308
    @krishnadevpm9308 ปีที่แล้ว +1

    La grand vue ❤ Sweetest of all.

  • @pnirmal5900
    @pnirmal5900 ปีที่แล้ว

    Asippine kandappole thonni sangathi sambhavam aayirikkum ennu

  • @Solo23724
    @Solo23724 ปีที่แล้ว +4

    Super home ❤❤❤❤

  • @GreenPSC-bg3di
    @GreenPSC-bg3di ปีที่แล้ว

    Njan orupaadu agrahicha oru design veedu aanu.....

  • @AslamAlukkal
    @AslamAlukkal ปีที่แล้ว +1

    മാരഗം ❤❤

  • @sheljuponnappan8686
    @sheljuponnappan8686 ปีที่แล้ว

    Asif ahmed ❤❤👌👌🔥🔥🔥🔥

  • @ABU-lz2sh
    @ABU-lz2sh ปีที่แล้ว +10

    They could have call the house JasMin

  • @muneeravp2132
    @muneeravp2132 5 หลายเดือนก่อน +1

    Porche alle njn aa kandee 😌

  • @triofamous9634
    @triofamous9634 ปีที่แล้ว

    ee vidd njan jack and daniels ill kandirrnallo

  • @Lissy117
    @Lissy117 ปีที่แล้ว +1

    എന്റെ വീടിന്റെ അടുത്ത്

  • @BlueStoneInteriors-B.S.I
    @BlueStoneInteriors-B.S.I ปีที่แล้ว

    Awesome❤❤❤

  • @nawazmohammed8343
    @nawazmohammed8343 ปีที่แล้ว +4

    Very good house.
    What is the cost for constructing this house 🤔🤔🤔

  • @haz9304
    @haz9304 ปีที่แล้ว +4

    After few years
    I will show u like ths another verity home
    That will be change all people home mind

  • @tinothampypolackan938
    @tinothampypolackan938 ปีที่แล้ว +8

    Come-on everybody, രണ്ട് പേർക്കും ഒന്നും ചോദിക്കേണ്ടി വന്നില്ല... A to Z എല്ലാം designer തന്നെ വാ അടക്കത്തെ പറഞ്ഞ് തന്നു😛

  • @dipin2
    @dipin2 ปีที่แล้ว +4

    കിടിലൻ വീട്. യൂറോപ്പിൽ ഒക്കെ കാണുന്ന പോലത്തെ വീട്. ഒരുപാടു വെളിച്ചം. പകുതിയും ഗ്ലാസുകൾ. ആദ്യം ഇത്രയും കാശുയുണ്ടായിട്ടും ആദ്ദേഹം ഒറ്റ നില്ല പണി തേനു ഒരു കൈ കൊടുക്കണം.

  • @Oldmangamn
    @Oldmangamn ปีที่แล้ว +3

    But urangaan pedithonunun

  • @AM-lb2mg
    @AM-lb2mg ปีที่แล้ว +7

    I like this architect

  • @s_i_j_o__
    @s_i_j_o__ ปีที่แล้ว +3

    How much this home budget... 🥵🥵

  • @journywithsanthosh1783
    @journywithsanthosh1783 ปีที่แล้ว

    What are the safety features of this house

  • @shalini3149
    @shalini3149 11 หลายเดือนก่อน

    Adipoli, pakshe ee chillu veedinte safety ethrathollam undu?

  • @mollyl7808
    @mollyl7808 ปีที่แล้ว

    Super veedu kanichukulangara templenu aduthaano

  • @iamachuuu
    @iamachuuu ปีที่แล้ว

    Adipowli 🔥😍

  • @saamikp9759
    @saamikp9759 ปีที่แล้ว

    Nilath virichath enikishtapettu

  • @raimukambar9851
    @raimukambar9851 ปีที่แล้ว

    UAE Yile ithepolayane plan cheyunnathe 👍

  • @priyanshu3899
    @priyanshu3899 29 วันที่ผ่านมา

    Nice...estimated cost..any idea?💭💭💭

  • @joopresents7740
    @joopresents7740 ปีที่แล้ว +3

    എന്റെ ചേർത്തല Kanichikulangara near to my place ❤️😍

  • @Mydreams4530
    @Mydreams4530 ปีที่แล้ว +1

    Veedu pole thonniyilla. Livingroom kanumbol furniturshop pole thonni

  • @sajanpt9825
    @sajanpt9825 ปีที่แล้ว +2

    Super 😍😍😍

  • @johnsamuel1382
    @johnsamuel1382 ปีที่แล้ว

    Amazing

  • @HelloMYF
    @HelloMYF ปีที่แล้ว

    Asif ❤👍

  • @swapnakood
    @swapnakood ปีที่แล้ว

    Again Asif’s magic….👌

  • @muhsina.
    @muhsina. ปีที่แล้ว +2

    Cost of construction?

  • @ajithfrancisxavier6512
    @ajithfrancisxavier6512 ปีที่แล้ว

    Namdee nattil bazooka shoot evdee arrnu

  • @ManjusRecipes
    @ManjusRecipes ปีที่แล้ว

    Beauty 😍

  • @jairamt9591
    @jairamt9591 7 หลายเดือนก่อน

    What is the size of plot ?

  • @jolintjose2892
    @jolintjose2892 ปีที่แล้ว

    Missing drone view. Nice❤

  • @Ms-hy8xv
    @Ms-hy8xv ปีที่แล้ว

    Resortpoleund

  • @rajankuttiyil5368
    @rajankuttiyil5368 ปีที่แล้ว

    വീട് കൊള്ളാം പക്ഷേ കണക്ക് ശെരിക്കും നോക്കിയാൽ കുഴപ്പമില്ല

  • @Itsmemelvin08
    @Itsmemelvin08 ปีที่แล้ว

    Approximate cost could you say?

  • @AbdulJabbar-dk4hr
    @AbdulJabbar-dk4hr ปีที่แล้ว

    Plan kittumo

  • @govindannair5825
    @govindannair5825 ปีที่แล้ว

    This doesnt to be a house one can live in. It's an exhibit.

  • @tomjose9789
    @tomjose9789 ปีที่แล้ว

    American style mansion

  • @roymammenjoseph1194
    @roymammenjoseph1194 ปีที่แล้ว

    So no security for inmates

  • @rekhamadhunair6217
    @rekhamadhunair6217 ปีที่แล้ว

    👌😍

  • @jashi3848
    @jashi3848 4 หลายเดือนก่อน

    Hi

  • @jouharCholayil
    @jouharCholayil ปีที่แล้ว

    Ashif ahmed 🫡

  • @Amen.777
    @Amen.777 ปีที่แล้ว +1

    Budget ethrayaa

  • @HarithavanamBenny
    @HarithavanamBenny ปีที่แล้ว

    മഴക്കാലത്തെ പ്രശ്നങ്ങൾ
    .?

  • @SHAMSIYAKS
    @SHAMSIYAKS ปีที่แล้ว +1

    Gate ന്റെ outer frame size എത്രയാണ്... 👍

  • @thashafemty6644
    @thashafemty6644 ปีที่แล้ว

    Courtyard courtyard courtyard

  • @keralaarmy7053
    @keralaarmy7053 ปีที่แล้ว

    🎉