റേഷൻ കടയിൽ പോകാതെ എല്ലാവർക്കും മസ്റ്ററിംഗ് ചെയ്യാം | ration card mastering malayalam

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 64

  • @Abdul-ji9ni
    @Abdul-ji9ni 17 วันที่ผ่านมา

    Thank you, Thank you very much. Ekyc Done. Subscribed your channel also

  • @muhammedrahees.p7868
    @muhammedrahees.p7868 20 ชั่วโมงที่ผ่านมา +1

    Facerd കൊടുത്തപ്പോൾ Please try again (inavalid CI) ഇങ്ങനയാണ് കാണിക്കുന്നത് അത് എന്താണ് പ്രശ്നം ഇത് ready ആകുമോ plz replay 🙏🏻

  • @neethu4403
    @neethu4403 2 วันที่ผ่านมา

    Success.. Thanks Sir

  • @ranih1290
    @ranih1290 7 วันที่ผ่านมา +1

    Error fetching state എന്ന് കാണിക്കുന്നു

    • @shabzprnz4180
      @shabzprnz4180 วันที่ผ่านมา

      Nteethum angne Aan

  • @Alcamy_111
    @Alcamy_111 15 วันที่ผ่านมา

    Success.. bro… thank u

  • @NATHANNUTRIHUB
    @NATHANNUTRIHUB 17 วันที่ผ่านมา

    Thank you sir it works well

  • @sunithar7364
    @sunithar7364 19 วันที่ผ่านมา

    എന്റെ മോന്റെ ചെയ്തു success ആയി, thank you sir

  • @Adhila3230
    @Adhila3230 19 วันที่ผ่านมา +1

    അക്ഷയ വഴി കരം അടച്ച രസീത് നഷ്ടപ്പെട്ടു. രസീത് നമ്പർ അറിയാമെങ്കിൽ അക്ഷയയിൽ പോകാതെ നമുക്ക് സ്വന്തം ആയി രസീത് വീണ്ടും ഡൗൺലോഡ് ചെയ്യാൻ പറ്റുമോ?

    • @user-mn7y
      @user-mn7y 19 วันที่ผ่านมา

      Yes

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  19 วันที่ผ่านมา +1

      രജിസ്റ്റർ ചെയ്ത നമ്പർ വഴി ലോഗിൻ ചെയ്തേ വീണ്ടും ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ

  • @nissarky5348
    @nissarky5348 15 วันที่ผ่านมา +1

    Name difference ആണെങ്കിൽ എന്ത് ചെയ്യും

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  15 วันที่ผ่านมา +1

      റേഷൻ കാർഡിലോ ആധാറിലോ കറക്റ്റ് ചെയ്യണം

  • @thanujavijaykumar796
    @thanujavijaykumar796 19 วันที่ผ่านมา

    Card udama nirbandhamayum mustering cheyyanamo please reply sir

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  19 วันที่ผ่านมา

      ബിപിഎൽ കാർഡ് നിർബന്ധമായും ചെയ്യണം

  • @Avanidev123
    @Avanidev123 14 วันที่ผ่านมา

    New ration card apply cheyunnath enganane vadakaveetil thamasikunnavark

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  14 วันที่ผ่านมา

      ന്യൂ റേഷൻ കാർഡ് വീഡിയോ ചെയ്തിട്ടില്ല

  • @shabarishkb2986
    @shabarishkb2986 12 วันที่ผ่านมา

    Aadharileyum Beneficiary details leyum name spelling difference kaanunnu ..But done enn thanne kandu..

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 วันที่ผ่านมา +1

      Chech aadhar status

    • @shabarishkb2986
      @shabarishkb2986 11 วันที่ผ่านมา

      @EKERALAMONLINESERVICE aadharile crct aan.. beneficiary le aan mistake

  • @anusreets2523
    @anusreets2523 10 วันที่ผ่านมา

    Error kanikunu mera ekyc appil

  • @harisjabbar7020
    @harisjabbar7020 14 วันที่ผ่านมา

    Uae nadakunilla

  • @ummersha3897
    @ummersha3897 4 วันที่ผ่านมา

    Face photo cheyyan പറ്റുന്നില്ല

  • @achus2394
    @achus2394 6 วันที่ผ่านมา

    iOS cheyan patto?

  • @vidyaratheesh3072
    @vidyaratheesh3072 11 วันที่ผ่านมา

    Mera ekyc app ഓപ്പൺ ചെയ്യുമ്പോൾ loading states error എന്ന് കാണിക്കുന്നത്. എനിക്ക് chaiyan പറ്റുന്നില്ല

    • @KWT-kwi
      @KWT-kwi 11 วันที่ผ่านมา

      Enikkum angane thanneyaanu kaanikunathu enthaa cheyyaa

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 วันที่ผ่านมา

      തിരക്കു കൊണ്ടാണ് വെയിറ്റ് ചെയ്ത് ചെയ്താൽ മതി

  • @muneerkhan5579
    @muneerkhan5579 17 วันที่ผ่านมา

    App out side country work cheyyunnilla, apo yanth cheyyum

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  17 วันที่ผ่านมา

      വിദേശത്തുള്ളവർ ചെയ്യേണ്ട ആവശ്യമില്ല വീഡിയോ പോസ്റ്റ് ചെയ്യും

  • @premanpp8868
    @premanpp8868 20 วันที่ผ่านมา

    കാർഡിലെ ചില അംഗങ്ങൾ കേരളത്തിനു പുറത്തും, വിദേശത്തും ആണെങ്കിൽ എങ്ങനെ ചെയ്യണം

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  20 วันที่ผ่านมา

      വീഡിയോയിൽ പറയുന്നുണ്ട്

  • @premanpp8868
    @premanpp8868 20 วันที่ผ่านมา

    വിദേശത്തു ഉള്ള ഒരാൾ ഇത് ചെയ്യുമ്പോൾ otp വരുന്നത് വീട്ടിലെ മൊബൈൽ ൽ ആയിരിക്കില്ലേ ?അപ്പോൾ എന്ത് ചെയ്യും .

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  20 วันที่ผ่านมา

      മറ്റൊരു മൊബൈൽ ഉപയോഗിച്ച് വിളിച്ചു ചോദിച്ചു ചെയ്യുന്നതായിരിക്കും നല്ലത്

    • @premanpp8868
      @premanpp8868 20 วันที่ผ่านมา

      @@EKERALAMONLINESERVICE അങ്ങനെ ആണ് പലരും പലതും ചെയ്യാറ്, എല്ലാവരെയും അലർട് ആക്കി ഇരുത്തി ചെയ്യണം. താങ്ക്സ്.

  • @noufalnajji311
    @noufalnajji311 17 วันที่ผ่านมา

    Njan jedhayil aan enik mastering chayyan sadiko facerd downlod aavunnilla plees help

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  17 วันที่ผ่านมา +1

      വിദേശത്തുള്ളവർ ചെയ്യേണ്ട ആവശ്യമില്ല എന്നെ കുറിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ട്

  • @TravelandTaste.123
    @TravelandTaste.123 20 วันที่ผ่านมา

    വിദേശത്തുള്ള ആൾ ചെയ്യുമ്പോൾ mera ekyc app ൽ invalid CI value skey കാണിക്കുന്നു.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  19 วันที่ผ่านมา +1

      ഞാനത് ഇപ്പോഴാണ് വിളിച്ചു ചോദിച്ച് കൺഫോം ചെയ്തത് ജിയോ സെൻസിംഗ് വഴിയാണ് ഈ ആപ്പ് വർക്ക് ചെയ്യുന്നത്, അതുകൊണ്ട് വിദേശത്തുള്ളവർക്ക് ചെയ്യാൻ സാധിക്കില്ല

    • @TravelandTaste.123
      @TravelandTaste.123 19 วันที่ผ่านมา

      @EKERALAMONLINESERVICE ok, thank you

    • @JomyMathew-b3h
      @JomyMathew-b3h 17 วันที่ผ่านมา

      ഇവിടെ കേരളത്തിൽ ഉള്ള എനിക്കും invalid ci value skey എന്ന് തന്നെ ആണ് കാണിക്കുന്നത് എന്താണ് അങ്ങനെ

  • @muhammedrafidev
    @muhammedrafidev 20 วันที่ผ่านมา

    Chetta one and same certificate video idoo please

  • @George-w9l
    @George-w9l 13 วันที่ผ่านมา

    Allert 'null'എന്ന് കാണിക്കുന്നത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  13 วันที่ผ่านมา

      തിരക്കു കൊണ്ടാണ് വെയിറ്റ് ചെയ്ത് ചെയ്യണം

  • @Vidhyavnair11
    @Vidhyavnair11 20 วันที่ผ่านมา

    Njan nte molude cheithu.thank you sir🙏

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  20 วันที่ผ่านมา

      👍🏻

    • @Husain-pm9kx
      @Husain-pm9kx 20 วันที่ผ่านมา

      മോൾക്ക്‌ എത്ര വയസ്സായി

    • @Vidhyavnair11
      @Vidhyavnair11 18 วันที่ผ่านมา

      @@Husain-pm9kx 6

  • @ismailkozy3398
    @ismailkozy3398 18 วันที่ผ่านมา

    Pop-up yavide one cheyal bakki yallam seryayi

  • @raseenapanathoor4305
    @raseenapanathoor4305 20 วันที่ผ่านมา

    Aadhar face rd open ആവുന്നില്ലല്ലോ

    • @abdulazeezparakkal
      @abdulazeezparakkal 20 วันที่ผ่านมา

      Download ചെയ്ത് install ചെയ്താൽ മതി. open ആവില്ല . Open ആവേണ്ട ആവശ്യം ഇല്ല.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  20 วันที่ผ่านมา

      👍🏻

  • @rasheedcherur1532
    @rasheedcherur1532 20 วันที่ผ่านมา

    ആധാർ ഫേസ് rd ഇന്ത്യക്ക് പുറത്ത് ഡൗൺലോഡ് ആക്കാൻ പറ്റുന്നില്ല

    • @DarkDays007
      @DarkDays007 20 วันที่ผ่านมา

      ഇന്ത്യയിൽ വെച്ച് ഉണ്ടാക്കിയ ഇമെയിൽ ഐഡി നൽകുക. അല്ലെങ്കിൽ പ്ലേസ്റ്റോറിൽ സെറ്റിങ്സിൽ പോയി രാജ്യം ഇന്ത്യ ആക്കുക. ഡൗൺലോഡിങ്ങ് ആകും. ഇനി കുറിച്ചുള്ള വീഡിയോ യൂട്യൂബിൽ ധാരാളമുണ്ട് ... play store app downloading problem

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  20 วันที่ผ่านมา

      എൽപിജി കെവിസിയുമായി ബന്ധപ്പെട്ട വീഡിയോകളിൽ ഇക്കാര്യം പറയുന്നുണ്ട്